EP

Sdílet
Vložit
  • čas přidán 7. 09. 2024
  • EP#12PERU🇵🇪|NEAR DEATH EXPERIENCE | HEADING TO MACHU PICCHU🇵🇪 | Team TRAVELISTA #machupicchu #travel #viral
    എന്റെ instagram id :
    / travelista_. .
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    • EP #19 🇿🇼KGF | Go...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർ...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of g...
    South Africa-Cape of good hope
    • 🇧🇼Okavango Delta ...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്...
    Arica- Lion feeding episode
    • EP #9 -Worlds Lar...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയ...
    Africa#Lesotho
    • Ep#18 അപ്പനെയും അ...
    Africa#Zimbabwe#Dangerous മാർക്കറ്റ്
    #world #worldnews #worldwide #worldtriplevel #africa #africanfood #food #foodvlog #foodphotography #overland #overlanding #overlanders #earth #global #globalnews #globalnews #manoramanews #mathrubhuminews #mathrubhuminews #techtraveleat #technology #ai #artificalintelligence #dangerous #viral #trending #trendingshorts #shorts #shortsvideo #shorts_video #smallyoutuber #biggboss #biggboss16 #biggbossmalayalam #big #akilmarar #biggboss2023 #tv #worldnewstoday #europemalayalam #americamalayalam #american #america #southindian #southamerican #bike #bikelover #bikeride #bikerider #car #benz #bmw #factory #malayalamtroll #mallu #malluscomedy #comedyvideo #flowers #malayalamcooking #safari #sanjaram #ayatharian #ayatahrayil #travel #travelistabysantos #uk #ukraine #uk07rider #ukrainewar #ukpsc #dangerous #traveller #travelling #travellifestyle #family #familyvlog #familia #familyguy #house #familyvlog #familyvlogs #life #lifestyle #lifestylevlog #malayalamtroll #mallutraveler #techtraveleat #manoramanews #manoramamax #mathrubhumi #mathrubhuminews #ashrafexcel #travelvideo #travelvideoshindi #allindia #africa #african #africantravelvideos #africamalayalam
    #malayalamafrica #africamalayalamvlog #kenya #southafrica #overland #overlanding #overland4life #overlanders #london #londonreal #londonlife #familytime #santappan #kapil #news #newstatus #arikomban #arikombannews #kgf #goldmines #mollywood #bollywood #howto #howtodraw #howtomakemoney #howtotravelcheap #howtotravellaos #how #howtomake #howtocook #traveluk #travelafrica #howtotravelafrica #africatravel #travelista #travelisrael #travelusa #zimbabwe #hunting #huntingisconservation #huntingmalayalam #hunter #vanlife #vanliving #vanguard #vanlifephotography #photography #photooftheday #photo #photoshop #howtoedit #video #videoshort #videoshow #shortsvideo #shorts #shortsvideo2021 #shortsfeed #shortsyoutube #shortsviral #viral #viralvideo
    #TravelistaBySantos
    #africantravelvideos
    #BestOfAfrica #tamil #tamilfood #tamilfoodreview #chennaifood #vegetarian #vegetarianfood #dosaeating #vadachennai #malayalamcooking #yummy #viral #food #foodlover #foodvlog #dubai #dubaifood #methuvadai #kerala #dosa #biggestdosa #europe #crispydosa #london #chennai #chennaifoodie #southindianfood #southindian #annamachedathi #vandebharatexpress #techtraveleat #ubaidibrahim #malayalamtroll #peru #perumalayalam
    #perufoods#malayalamperu #perumachupicchu#machupicchu #machupicchuperu #machupicchuperu #peruamazonjungle #peruamazo #foodvlogs #foodvlog #foodvlogperu
    #world-cooking #worldcooking #cooking #worldfood #bestfood #bestfoodworld #best-food-world #bestfoodperu #bestfoodinindia #bestfoodkerala #foodkerala

Komentáře • 574

  • @chandramohankg3569
    @chandramohankg3569 Před rokem +58

    ഈ പാഷൻ നു മുൻപിൽ വണങ്ങുന്നു ❤ഇത്രയും കഷ്ടപ്പാട് നിങ്ങൾ സഹിക്കുന്നത് അത് കൊണ്ട് മാത്രം

    • @Arun_Thomas
      @Arun_Thomas Před rokem +5

      ഒത്തിരി സന്തോഷം ചന്ദ്രമോഹൻ.

    • @chandramohankg3569
      @chandramohankg3569 Před rokem +2

      @@Arun_Thomas ❤️❤️❤️

  • @45837
    @45837 Před rokem +16

    സാന്റപ്പാ, ഫുൾ പവർ . ഇത്രയും കഠിനമായ യാത്ര , ക്യാരി, ബാഗും ചുമന്നു , മലയും , അരുവിയും താണ്ടി , വീഡിയോ, എടുത്തു, വിശ്വൽ എടുത്തു , വ്യൂവേഴ്‌സിന് തന്നതിന് .💪⛰️🛤️✅🙏👏

    • @Arun_Thomas
      @Arun_Thomas Před rokem +7

      🥰👏🙏

    • @Travelistabysantos
      @Travelistabysantos  Před rokem +4

      Thanks

    • @45837
      @45837 Před rokem +6

      @@Arun_Thomas You did a wonderful job bro , Giving company to Santappan and walking that tough distance with full power .💪✅👏

    • @Arun_Thomas
      @Arun_Thomas Před rokem +2

      ഒത്തിരി സന്തോഷം, അതിലേറെ അഭിമാനം നമ്മുടെ Santappan കൂടെ യാത്ര ചെയ്യാൻ സാധിച്ചതിൽ 🙏❤️

    • @45837
      @45837 Před rokem +2

      @@Arun_Thomas Me and my wife going from New York there is September. One day in Lima , 3 days in Cusco and then last , trip to Machu pichu . One way regular train , return by Vistodorm train

  • @unaisektkt6879
    @unaisektkt6879 Před rokem +4

    മച്ചു പിച്ചു... അടിപൊളി 👍👍

  • @abhilashos1588
    @abhilashos1588 Před rokem +10

    ഇതല്ല ഇതിനപ്പുറം team ട്രാവലിസ്റ്റ അടിക്കും santappanu കട്ട support ആയി അരുൺ ഭായ് കൂടെ ഉള്ളപ്പോൾ, ഈ അവസരത്തിൽ ഷൈജോ ഭായ് ഒരുപാട് miss ചെയ്തപോലെ 🙏🙏🙏world wounders ഓരോന്നായി team travelista അടിക്കട്ടെ ❤❤❤🙏🙏🙏

  • @appatsekhar
    @appatsekhar Před rokem +2

    പൊളിച്ചു പിന്നെ more excited 🎉🎉🎉🎉❤❤❤❤

  • @celinajohn5491
    @celinajohn5491 Před rokem +3

    സാൻ്റ പ്പനേയും അരുണിനേയും നമിച്ചു കേട്ടോ. ഇത്രയും നല്ല കാഴ്ചകൾ നിങ്ങളിലൂടെ ഞങ്ങൾക്കും കാണാനായാല്ലോ. നിങ്ങളുടെ കൂടെ നമ്മളും അറിയാതെ സഞ്ചരിച്ചു പോയി. ❤❤

  • @sreehari735
    @sreehari735 Před rokem +1

    ഇങ്ങനെയും ലോകത്ത് സ്ഥലമുണ്ടെന്ന് കാണിച്ചു തന്ന സാന്റപ്പനു നന്ദി.

  • @antoakkara7649
    @antoakkara7649 Před rokem +8

    ഈ വീഡിയോ കണ്ട് ഞാനും ട്രാവലിസ്റ്റ ടീമിനൊപ്പം നടന്നപ്പോൾ, അറിയാതെ കിതച്ചിട്ടുണ്ടെങ്കിൽ, അനുഭവിച്ചറിഞ്ഞ നിങ്ങൾ രണ്ടു പേരും എത്രമാത്രം സ്‌ട്രെയിൻ എടുത്തിട്ടുണ്ടാവും...... അപാരം... സമ്മതിച്ചു സാന്റപ്പാ, അരുണേ..... ♥️♥️👍👍👌👌

    • @Arun_Thomas
      @Arun_Thomas Před rokem

      ആന്റോ, ഒത്തിരി സന്തോഷം നിങ്ങളുടെ സപ്പോർട്ടിന്. ഞങളുടെ ഊർജം നിങ്ങളുടെ കമ്മെന്റുകളാണേ 🥰 ടീം ട്രാവലിസ്റ്റ 🥰🙏

    • @StantoStanto-rw8xt
      @StantoStanto-rw8xt Před rokem +1

      . ഇന്നത്തെ യാത്രയുടെ കിതപ്പും വരാൻ പോകുന്ന യാത്രയുടെ കാഴ്ചകൾക്കും വേണ്ടി കാത്തിരിക്കുന്നു. , ഇന്നത്തെ യാത്ര യുറാ കാഴ്കൾ സുന്ദരം ?

    • @Arun_Thomas
      @Arun_Thomas Před rokem

      🥰👍🙏

  • @Linsonmathews
    @Linsonmathews Před rokem +31

    ട്രെയിനിൽ പോകാതെ, അത്രേം ദൂരം നടന്നു കാഴ്ചകൾ നൽകിയല്ലോ സാന്റപ്പാ 🤗 ടിക്കറ്റ് കിട്ടി എന്നറിഞ്ഞപ്പോ സന്തോഷം and waiting for tomorrow journey 😍 പോരട്ടെ പെവർ... 🔥🔥🔥

    • @Travelistabysantos
      @Travelistabysantos  Před rokem +1

      Thanks

    • @Arun_Thomas
      @Arun_Thomas Před rokem +1

      🥰🙏

    • @Linsonmathews
      @Linsonmathews Před rokem +2

      @@Arun_Thomas hi bro 😍 നല്ല നടപ്പ് ആണല്ലേ... 😂 എല്ലാം set ആവട്ടെ 🤗

    • @Linsonmathews
      @Linsonmathews Před rokem +2

      @@Travelistabysantos 🥰🥰🥰

    • @Arun_Thomas
      @Arun_Thomas Před rokem +2

      Adeventurous ഇന്റെ പീക്ക് അടിക്കുകയാ 👍 Travelista ഫാമിലിക്കൊപ്പം 🥰

  • @PraveenKumar-wy2el
    @PraveenKumar-wy2el Před rokem +7

    സാന്റപ്പാ എല്ലാ വിഡിയൊ കൾ കാണാറുണ്ട് എല്ലാം ക്ലാസിക് വിഡിയോകൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകൾ രണ്ടാൾക്കും ......❤❤❤❤❤❤

  • @binumathew6042
    @binumathew6042 Před rokem +3

    Santappaaa....Arun..... Super....God Bless......👍👍♥♥♥

  • @Role377
    @Role377 Před rokem +2

    Adipowli Santappa ❤

  • @syamjith5576
    @syamjith5576 Před rokem +3

    Uff ശ്വാസം പോയി ❤

  • @anilkumar-yu6hu
    @anilkumar-yu6hu Před rokem +2

    സാന്റോയും അരുണ്‍ അടിച്ചുപൊളിക്കും ഞങ്ങളും കൂടെയുണ്ട് മാച്ച് പിച്ച് അടിപൊളി കണ്ടൻസ് വീഡിയോ സൂപ്പർ കൊള്ളാം ❤️😍🔥🔥🔥🎥👌👌💪💪👌

    • @Arun_Thomas
      @Arun_Thomas Před rokem

      @അനിൽകുമാർ ഒത്തിരി നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിനുഉം സപ്പോർട്ടടിനും 🥰

  • @muhammadkutty3303
    @muhammadkutty3303 Před rokem +4

    Masha allha

  • @kuthubkuthub4468
    @kuthubkuthub4468 Před rokem +1

    കിതപ്പൊന്നും ഒരു ഇറിറ്റേഷനും ഇല്ല സന്റപ്പാ.... അത്തരം കാഴ്ചകൾ അല്ലെ സന്റപ്പാ ഞങ്ങൾ കാണുന്നത്. അടിപൊളി സന്റപ്പാ...

  • @kl10safar
    @kl10safar Před rokem +3

    Waiting machu Pichu ച്ചിന്തിച്ചോണ്ടിരിക്കാട്ടാ😊

  • @priyaayyappan3336
    @priyaayyappan3336 Před rokem +2

    സത്യം പറയാല്ലോ contant ഒന്നും പറയാനില്ല 🥰നല്ലതൊന്നും കാണാൻ ആൾക്കാരുണ്ടാവില്ല 😣

  • @heyyuuuuuuuuuuu
    @heyyuuuuuuuuuuu Před rokem +4

    Bro ഓരോ രാജ്യത്തു പോകുമ്പോളും അവിടുത്തെ ഫുട്ബോൾ ടീമിന്റെ ജഴ്സി ഇട്ടു കൊണ്ട് vlog ചെയ്താൽ അടി പൊളി ആയിരിക്കും

  • @Iam_GASNAF
    @Iam_GASNAF Před 25 dny

    സറ്റോ എന്താ പറയാ ഒരുരക്ഷല്ല. ഓരോന്നും അതി മനോഹരം. Beautiful ന്റെ അപ്പാപ്പൻ 👍

  • @cheeruaaruvlogs1789
    @cheeruaaruvlogs1789 Před rokem +1

    Waiting for tomorrow journey
    പവർ വരട്ടെ

  • @gopalmyloth
    @gopalmyloth Před rokem +1

    കിടിലൻ... എല്ലാവിധ ആശംസകൾ നേരുന്നു... വളരെ വിശദമായി കാണിച്ചു തന്നതിന് നന്ദി...

  • @anithavasudevan2316
    @anithavasudevan2316 Před rokem +2

    ഹായ് സാൻ്റോ 🙏🙏🙏🙏 നമിച്ചു randaleyum എന്തു കഷ്ട്ട പെട്ടിട്ടാണ് വീഡിയോ കാണിക്കുന്നത് ഇതിലും നല്ല കാഴ്ച ചിന്തിക്കാൻ പറ്റുമോ.machu പിച്ചു കാണാൻ കാത്തിരിക്കുന്നു ഓൾ the best ❤❤❤❤❤ സൂപ്പർ i

  • @akhil5079
    @akhil5079 Před rokem +1

    Risk eduthal resk sappidam😊 thanks for visual treat🙏❤️❤️❤️❤️❤️

    • @Arun_Thomas
      @Arun_Thomas Před rokem

      Very correct Akhil. Thank you for your ongoing support 🥰🙏👍

  • @thomasprappai
    @thomasprappai Před rokem +1

    Machupicchu എളുപ്പമലട്ടാ പണിൻഡ് ❤

  • @subranmanyan7517
    @subranmanyan7517 Před rokem +1

    ചിന്തിക്കാൻ പറ്റുമോ പവർ പവർ 👌👌👌👌👌💪💪💪👍👍❤️❤️❤️❤️❤️❤️❤️❤️❤️ൻ,

  • @travellers_footprint
    @travellers_footprint Před rokem +1

    ഹോ
    മടുപ്പിച്ചു....😂
    ട്രിപ്പ്ന്ന് പറഞ്ഞാൽ ഇതൊക്കെയാണ്
    പൊളിച്ചു❤

  • @bhadradevi9832
    @bhadradevi9832 Před rokem +1

    Vsandapa സ്വപ്നം കൂടി കാണാൻ പറ്റാത്ത ഈ രാജ്യങ്ങൾ കാണിച്ചുതന്നാണ് വളരെ സന്തോഷം

  • @ittyabraham4782
    @ittyabraham4782 Před rokem +1

    എന്റെ പൊന്നു സാന്റപ്പാ, സമ്മതിച്ചു തന്നിരിക്കുന്നു, 🙏🙏🙏ആശംസകൾ.

  • @jango4894
    @jango4894 Před rokem +1

    Exciting

  • @shamajed
    @shamajed Před rokem +1

    Samadhichu bro kashttapettalum addikum ennu paranjal addichirikum Travelista full power full on❤

  • @shailajavelayudhan8543
    @shailajavelayudhan8543 Před rokem +1

    വേഗം മാചൂ പിച്ചു കാണിച്ചു താ Santtappa.👌

  • @abdulgafoor_edappal667
    @abdulgafoor_edappal667 Před rokem +1

    ഒരുപാട് hard work എടുക്കുന്നുണ്ട് ഓരോ വീഡിയോകൾക്കും.
    എഡിറ്റിങ്ങും നന്നായിട്ടുണ്ട്..
    നാട്ടിൽ പോയ സമയം കുറച്ച് വീഡിയോ കാണാതെ വിട്ടിട്ടുണ്ട്. അർജന്റീന കാഴ്ചകൾ..
    അതും കണ്ട് തീർക്കണം..
    രണ്ട് മണിക്കൂർ ട്രെകിംഗ് ബുദ്ധിമുട്ട് ആകും എന്ന് തോന്നിയിരുന്നു.
    യാത്രകൾ തുടരട്ടെ

  • @rajasreenair5429
    @rajasreenair5429 Před rokem +2

    Beautiful scenario. Your passion and dedication to your job is awesome. Keep it up and thanks a lot for showing us.

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 Před rokem +2

    സാന്റോ ബ്രോ, അരുൺബ്രോ 🙏🏻🙏🏻🙏🏻🙏🏻. സമ്മതിച്ചു.... ഒരു കണ്ടന്റ് ഞങ്ങളിലേക് എത്തിക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് കഷ്ട്ടപെടുന്നു.... നല്ല നല്ല വീഡിയോസ്... ദൈവം കൂടെ യുണ്ട്... നിങ്ങളെ കാക്കും....❤❤❤❤❤❤

  • @rajappanm.k4132
    @rajappanm.k4132 Před rokem +1

    My mind trucks with you🌹 Sandappa, your friend so sweet, I love trucking, Machu Pichu everyone's favorite dream, love from🇮🇳 Kanjany.

  • @abdusathar
    @abdusathar Před rokem +2

    സാന്റപ്പാ..... മുത്തേ....... പൊളിക്കടാ ♥️♥️♥️

  • @preethahari
    @preethahari Před rokem +8

    This feels so good to see these visuals again to relive through it! Really enjoyed the whole video. I think you felt more tired since those heavy packs were hanging on your shoulders. Always make sure to use those hip belts! It takes the pack weight off of your shoulder and transfer it to hips and thus makes long distance hikes a lot more comfortable. Since you travel a lot, it will be good to practice these smaller things to avoid injuries. Appo episode powerful aayittundu, Go team Travelista!

  • @jaynair2942
    @jaynair2942 Před rokem +3

    Awesome buddy.! It's one of a kinda experience.! Macchu Picchu rocks!! Waiting to see the peak of Macchu Picchu.!

  • @VARGHESE1973
    @VARGHESE1973 Před rokem +1

    മാചൂ പിച്ചൂ ❤ waiting …….

  • @sherminsiby
    @sherminsiby Před rokem +2

    Santappanum & ichayanum ഇത്രേം risk എടുത്ത് അതിമനോഹരമായ കാഴ്ചകൾ ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനുള്ള ആ മനസ് നമ്മൾ കാണാതെ പോകരുത് 😄😍. Waiting to see Machu Picchu

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +1

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @seekeroftruth3150
    @seekeroftruth3150 Před rokem +1

    മാച്ചുപീച്ചു കാഴ്ചകൾ ക്ലൈമാക്സിലേക്ക് . ഉഗ്രം ഉജ്ജ്വലം.👍👍👍

  • @travellerellavlogs6183
    @travellerellavlogs6183 Před rokem +1

    Power varatte ttaaa..

  • @bagpalaceblr
    @bagpalaceblr Před rokem +1

    നാളെ നിങ്ങളെ ലോകം അംഗീകരിക്കും ❤

  • @kamdonworld2020
    @kamdonworld2020 Před rokem +1

    Wow super super kazchakal....❤❤❤❤❤

  • @sathyapalane7983
    @sathyapalane7983 Před rokem +1

    ❤❤❤പൊരിച്ചു തകർത്തു അടിപൊളി മനോഹരം ❤️❤️❤️

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Před rokem +2

    എന്തിരൻ എന്ന സിനിമയിലെ കിളിമാഞ്ചാരോ സോങ് ഷൂട്ട്‌ ചെയ്തത് മാച്ചു പിച്ചു വിൽ ആണ് കൂടാതെ ഡാൻസെർസ് എല്ലാം ഇങ്കാ tribe വേഷത്തിൽ ആയിരുന്നു

  • @arundevkr4116
    @arundevkr4116 Před rokem +1

    എന്റെ പൊന്ന് സന്റപ്പാ നിങ്ങൾ സൂപ്പർ അഹാ ❤🎉

  • @HK-pp8rs
    @HK-pp8rs Před rokem +1

    Wow പൊളിച്ചൂട്ടാ സ്റ്റാ...

  • @saleemererath9203
    @saleemererath9203 Před rokem +1

    അടിപൊളി

  • @Ramesh-pl8dx
    @Ramesh-pl8dx Před rokem +2

    Santappa chirippichu kalanjallaoo 😂😂😂 nice video really enjoyed

  • @sadiqueuv9889
    @sadiqueuv9889 Před rokem +1

    Powli

  • @philipgeorge7753
    @philipgeorge7753 Před rokem +4

    Hats off to your hard effort in bringing such a panoramic sceneries by trekking.
    Once in a life time experience.Never presumed in such an interior place was able to see such a township.🙌

  • @nullwaste
    @nullwaste Před rokem +1

    Great

  • @jaintrek649
    @jaintrek649 Před rokem +1

    Pori ethutta super🥳🥳🥳🥳

  • @travellerellavlogs6183
    @travellerellavlogs6183 Před rokem +1

    Super visual treat Adipoli

  • @jinet1207
    @jinet1207 Před rokem +2

    Super..., good effort... good work.. hat's off to you......

  • @zachariajoseph8110
    @zachariajoseph8110 Před rokem +1

    Santo beautiful video and camera frames beautiful

  • @cssteemalappuram
    @cssteemalappuram Před rokem +2

    Amazing Videos. First time in Malayalam.All the best Santos

  • @manuayyappan3114
    @manuayyappan3114 Před rokem +1

    മാച്ചു പിച്ചു എന്തിരൻ മൂവി സോങ് ഇവിടെ ആണ് ഷൂട്ട്‌ ചെയ്തത് സോങ്.. Kilimanjaro

  • @shahir6474
    @shahir6474 Před rokem +1

    Couple mood ഉണ്ട് സന്റപ്പാ നടക് മച്ചു പിച്ചു

  • @rajeshdamodhar2638
    @rajeshdamodhar2638 Před rokem

    ചിന്തിക്കാൻ പറ്റോ.....,!!!!👍👍💪🏻💪🏻

  • @sintosebastian9553
    @sintosebastian9553 Před rokem +1

    പിടിക്കാൻ പറ്റോ 💪🤝👍👌... നാളത്തെ എപ്പിസോഡിന് വെയ്റ്റിംഗ് 💪... ട്രാവലിസ്റ്റ ട്ടാ 😍... സിന്റപ്പൻ ദുബായ്

  • @shareefm453
    @shareefm453 Před rokem +1

    കഠിനമായ യാത്ര

  • @anitababuraj9427
    @anitababuraj9427 Před rokem +3

    ഇത് യാത്രയുടെ മനോഹരിതയിലേക്ക് തന്നെ. ഷൈജു ബോയ് കൂടെ വേണമായിരുന്നു നിങ്ങടെ കൂടെ. അരുൺ ഭായി സാൻ്റോക്ക് ചേരുന്ന കമ്പനി തന്നെ

  • @leelamaniprabha9091
    @leelamaniprabha9091 Před rokem +1

    So super.
    അങ്ങനെ ഞങ്ങളെ Machupichu വിൽ എത്തിച്ചു.
    കൂടെ ഉണ്ട്. Videos അങ്ങനെയൊരു feel തരുന്നു. Waiting for the thrilling episodes.❤

  • @parambilclicksbyajan4943

    മായാ ലോകം കണ്ടു രസിക്കാൻ ഏൻ ഉണ്ടെടാ സന്തോയം. മാച്ചു പിച്ചുവിന്റെ ആ മായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️

    • @Arun_Thomas
      @Arun_Thomas Před rokem +1

      🥰❤️

    • @Travelistabysantos
      @Travelistabysantos  Před rokem

      Thanks

    • @parambilclicksbyajan4943
      @parambilclicksbyajan4943 Před rokem +1

      @@Arun_Thomas നിങ്ങൾ എപ്പോൾ ആണ് ആസ്‌ത്രേലിയൻ കാഴ്ചകളും ബിന്നിച്ചായന്റെ നാടായ കൂബർ പീഡിയ യിലും ഒക്കെ പോകുന്നത് ബ്രോ, ഈ മുത്തിനെ അവിടെ കൂടെ ഒന്ന് കൊണ്ട് പോകണം ബ്രോ

    • @Arun_Thomas
      @Arun_Thomas Před rokem

      @@parambilclicksbyajan4943 തീർച്ചയായും. ഓസ്ട്രേലിയൻ Travelista സീരീസ് കമിങ് sooon👍👍

  • @yousafaslam9449
    @yousafaslam9449 Před rokem +1

    Awesome 😮

  • @kumarsugu1852
    @kumarsugu1852 Před rokem +1

    Hi brother super excited happy January God bless you 😊🤝❤❤🤝👍🙏🙏

  • @ismailch8277
    @ismailch8277 Před rokem +1

    Super 👌👌👌

  • @Mamzarabdu
    @Mamzarabdu Před rokem +1

    സൂപ്പർ *10000

  • @chithraharikumar
    @chithraharikumar Před rokem +2

    Dangerous yet so beautiful trekking. Awesome picturesque place. You have captured each frame very beautifully brother 🥰🥰. Best wishes and prayers to both of you

    • @Arun_Thomas
      @Arun_Thomas Před rokem +1

      ഒത്തിരി സന്തോഷവും നന്ദിയും 🥰🙏

  • @shanskkannampally7599

    കാഴ്ചകൾ.... 🎥👌

  • @vinojvijay5459
    @vinojvijay5459 Před rokem +1

    Beautiful episodes

  • @riasamgeorge1136
    @riasamgeorge1136 Před rokem +2

    As a railway member want a rail travel vdo

  • @apzztimepass5199
    @apzztimepass5199 Před rokem

    Onnum parayanilla bro adutha videokku vendi waiting aanu

  • @sabuk5783
    @sabuk5783 Před rokem +1

    ആ പൂവ് അടിമാലി ഭാഗത്ത് കാണാൻ സാധിക്കും

  • @marycindrella798
    @marycindrella798 Před rokem +1

    Wowww powerrrr

  • @premdas4427
    @premdas4427 Před rokem +1

    സാന്റപ്പാ...
    പൊളിക്ക്..

  • @anilkumarc.k9409
    @anilkumarc.k9409 Před rokem +1

    സാന്റപ്പാ സൂപ് അടിച്ചതെല്ലാം ഉരുകിതുടങ്ങി. 😄

  • @vishnujayaprakash8337
    @vishnujayaprakash8337 Před rokem +1

    Keep going santo bro and arun bro🥰💪 Waiting for d next video 🤗

  • @faisalmajeed100
    @faisalmajeed100 Před rokem +1

    Onnum paryanila....❤powli..

  • @shabeershebi.
    @shabeershebi. Před rokem +1

    Santappa കിടിലൻ👍🏻👍🏻👍🏻

  • @citizeN10
    @citizeN10 Před rokem +1

    സാന്റപ്പന് 75 age ആകുമ്പോൾ ഒരുപാട് യാത്രകൾ പറ്റി ചിന്തിക്കാൻ ഉണ്ട്

  • @MsJolly777
    @MsJolly777 Před rokem +2

    ചിന്തിക്കാൻ പറ്റോ !!! ട്രാവലിസ്റ്റ

  • @santhoshneeliyara7981
    @santhoshneeliyara7981 Před rokem +7

    സാൻ്റപ്പാ..... ❤MACHUPICCHU❤ ചിന്തിക്കാൻ പറ്റ്വോ ... സ്പീഡിലങ്ങ് നടക്ക് സാൻ്റപ്പാ.. അരുണേ..😍😍😍😍 നമ്മൾ ട്രാവലിസ്റ്റ ഫാമിലി എപ്പോഴും ഒരുമിച്ചുണ്ടല്ലോ ❤❤❤❤❤ എത്രയെത്ര സുന്ദര കാഴ്ചകളാണ് ഇത്രയും വലിയ ത്യാഗം ഏറ്റെടുത്ത് ഫാമിലിക്ക് സമ്മാനിക്കുന്നത് LOVE YOU DEARS ❤❤❤❤❤ മാച്ചുപിച്ചു ലോകാത്ഭുതങ്ങളിൽ ഒന്ന് ഇതാ നമ്മളിലേക്ക് കടന്നു വരുന്നു ❤❤❤❤❤ പവർ വന്നൂട്ടാ.....❤

  • @ncmphotography
    @ncmphotography Před rokem +1

    കിടിലൻ കാഴ്ചകൾ 🔥😍😍🙌
    Adventure ❤❤
    #teamtravelista

  • @haiderp6082
    @haiderp6082 Před rokem +1

    Great job.

  • @Byte-N-Wheels
    @Byte-N-Wheels Před rokem +1

    POWER VARRATTE

  • @renjithkarekunnath9198
    @renjithkarekunnath9198 Před rokem +1

    Awesome bigbro... pinne bag order chiyamtta

  • @tonyabraham7694
    @tonyabraham7694 Před rokem +1

    Power

  • @vivekkv9150
    @vivekkv9150 Před rokem +1

    സൂപ്പറ് ❤️👌👍

  • @travellerellavlogs6183
    @travellerellavlogs6183 Před rokem +1

    Content powerful 💪

  • @nihanmohammed6172
    @nihanmohammed6172 Před rokem +1

    We are waiting ❤

  • @ethalraneesh4921
    @ethalraneesh4921 Před rokem +1

    നമസ്കാരം🙏.സാന്റപ്പാ സമ്മതിച്ചിരിക്കുന്നു🙏.ആ ബുക്കിൽ ഇന്ത്യ എന്ന് എഴുതിയപ്പോൾ അഭിമാനം തോന്നി🥰. ആകാംക്ഷയോടെ കാത്തിരിക്കുന്നു😍👍.

  • @Pravimist
    @Pravimist Před rokem +1

    ചിന്തിക്കാന് പറ്റുവോ ❤❤😀

  • @harispala123
    @harispala123 Před rokem +1

    Super ❤

  • @rajuvarghese1982
    @rajuvarghese1982 Před rokem +1

    Super frame...Santo and Arun❤❤

  • @manojmanoj-hn4ph
    @manojmanoj-hn4ph Před rokem +2

    Santo chetta vera leval😍💪🔥