'എത്രയും പെട്ടന്ന് അവനെയും കൊണ്ട് വീട്ടില്‍ പോകണം, കിട്ടുന്നത് വരെ ഞാന്‍ നിൽക്കും' | Arjun Rescue

Sdílet
Vložit
  • čas přidán 7. 09. 2024
  • 'എത്രയും പെട്ടന്ന് അവനെയും കൊണ്ട് വീട്ടില്‍ പോകണം, അവനെ കിട്ടുന്നത് വരെ ഞാന്‍ നിൽക്കും'; ജിതിന്‍ | Arjun's Rescue | Shirur Landslide | Ankola landslide | Arun kumar
    #arjunrescue #Ankolalandslide #shirurlandslide #fishermen #army #navy #scuba #gangavalleyriver #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 266

  • @salmantech392
    @salmantech392 Před měsícem +238

    ഇത്രയും ഒക്കെ സംഭവിച്ചിട്ടും അർജുൻ എവിടെയോ ജീവനോടെ ഉണ്ട് എന്ന് മനസ്സ് പറയുന്നതെന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല... എനിക്ക് 😢😢

    • @paathuuu-si4ot
      @paathuuu-si4ot Před měsícem +10

      I too 😢

    • @vishnupriya4285
      @vishnupriya4285 Před měsícem +6

      അതെ

    • @user4user6699
      @user4user6699 Před měsícem +8

      മരണശേഷമാണ് ഒരു മനുഷ്യൻ്റെ യഥാർഥ ജീവിതം തുടങ്ങുന്നത്.സൽകർമ്മങ്ങൾ ചെയ്തവർക്ക് ദൈവം പ്രതിഫലം നൽകും

    • @saritharajeev8461
      @saritharajeev8461 Před měsícem +2

      Yes

    • @nickuzvlogs1370
      @nickuzvlogs1370 Před měsícem +13

      അതു തന്നെ.. ഇത്രയും ദാരുണമായ അപകടം ആണെങ്കിലും മനസ്സിൽ അർജുൻ മോനെ ജീവനോടെ തിരികെ വരുന്നതായി സങ്കല്പികനെ പറ്റുന്നുള്ളു

  • @dhanyapradeep9871
    @dhanyapradeep9871 Před měsícem +237

    ഇപ്പോഴും അർജുൻ വരുമെന്ന് പ്രതീക്ഷിക്കുന്നു മറിച് ചിന്തിക്കാൻ കഴിയില്ല പ്രാത്ഥിക്കുന്നു അത്ഭുതം മാത്രം പ്രതീക്ഷിക്കുന്നു 🙏

    • @TheDigitalBook
      @TheDigitalBook Před měsícem +4

      നടക്കട്ടെ പ്രാ൪ത്ഥന! അറിയാലോ

    • @bharath.vision
      @bharath.vision Před měsícem

      Pari വിവരം ഇല്ലാത്ത kurach oolagale kond malayalikale paraypikalle commonsense enhullath undo jeevichit undavula ariyu but educate allatha oru oombitharam parayunha oolagal

    • @user-pj1ck9ej8b
      @user-pj1ck9ej8b Před měsícem

      🤲🏻🤲🏻🙏🏻

  • @user-rp6ql5mw8j
    @user-rp6ql5mw8j Před měsícem +104

    നമ്മുടെ ജവാൻ മാർക്ക് ആ ഈശ്വർ ദൈവത്തെ വേണം നല്ല ആന്മ ധൈര്യം ഉണ്ട് ആരും ഇറങ്ങാൻ പറ്റാത്ത ആ നദിയിൽ ആ ഈശ്വർ 🙏🏿ഈശ്വരൻ എന്ന് തന്നെ പറയാം നമിച്ചാലും അദ്ദേഹത്തെ 🙏🏿🙏🏿🥰

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 Před měsícem +96

    എല്ലാം നാളത്തേക്ക് എല്ലാം ശരി ആവട്ടെ നാളെ ഇതിന് ഒരു അവസാനം കൊടുക്കണേ അല്ലാഹ് പാവങ്ങൾ ഒരു നാട് മൊത്തത്തിൽ വെഷമം ത്തിൽ ആണ് അല്ലാഹ് കാണുന്നില്ലേ അനുഗല മാക്കി തരണേ അല്ലാഹ് 🤲

  • @mini.garage-2.0
    @mini.garage-2.0 Před měsícem +27

    ഒരു സമാധാനവും കിട്ടുന്നില്ല എന്താന്നറിയില്ല അർജുൻ നമ്മുടെ ആരോ ആയി മാറി അവൻ തിരിച്ചു വരുന്നത് മനസ്സിലെപ്പോഴും കാണുകയാണ് 🤲🤲

  • @jasminsharafudeen8752
    @jasminsharafudeen8752 Před měsícem +114

    അല്ലാഹു ആ കുടുംബത്തിന് സമാദാനം കൊടുക്കണേ ഈ പരീക്ഷണത്തിൽ നിന്നും കര കയറ്റണെ യാ റബ്ബേ 🤲🤲🤲🤲🤲

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +96

    ആ കേബിൾ ഒരു പിടിവള്ളി യാണ്, അതു അത്രയും ശക്തി യായി വലിഞ്ഞു നിൽക്കുന്നത് ട്രക്ക് അതിൽ ഉടക്കി ഉടക്കി കിടക്കയാണ്,,, അതിനാൽ ആ കേബിൾ ലിൽ കണക്ട് ചെയ്തു ബൂം മെഷീൻ നോ, ക്രൈൻ ഉപയോഗിച്ച് പതുക്കെ പതുക്കെ വലിച്ചു പൊക്കുക,, അങ്ങനെ പോകുമ്പോൾ വണ്ടിയിൽ മൂടി നിൽക്കുന്ന ചെളിയും, മണ്ണും ഒഴുക്കിൽ ഒഴുകി പോകും,, വണ്ടി ആ കേബിൾ ൽ കൂടി പൊക്കി എടുക്കുന്നതിനു ഒഴുക്ക് ആ ജോലിക്ക് ഒരു അഡ്വാൻടേജ് ആണു,, വണ്ടി വെള്ളത്തിന്റെ മുകളിൽ വരെ പൊക്കാൻ ഒഴുക്കിന്റെ ആ ഒഴുക്ക് പ്രയോജനപ്പെടും വണ്ടി പൊങ്ങി വരാൻ, 🙏🌹

    • @sreenathsree2671
      @sreenathsree2671 Před měsícem +9

      S കററ്റ് റോഡിൽ പാർക്ക്‌ ചെയ്തിരുന്ന ലോറികൾ കുന്നിടിഞ്ഞുള്ള മലവെള്ള പാച്ചിലിൽ കരണം മറിഞ്ഞു പുഴയിൽ കടയുടെ വശത്തു നിന്നിരുന്ന ടവർ വണ്ടിയുടെ മുകളിൽ പതിച്ചു കേബിളുകൾ വീണ് വണ്ടി ലോക്കായി ഒഴുക്കിൽ അടിഞ്ഞു കൂടിയ ചെളി യിൽ വാഹനം പുതഞ്ഞു

    • @eahearttuch324
      @eahearttuch324 Před měsícem +3

      ഈ സംഭവത്തിന് ശേഷം അവിടെ അടുത്തുള്ള ഏരിയകളിൽ ഉള്ള സിസിടിവി കൂടി പരിശോധിക്കുക ഇതൊരു മറ്റൊരു സംഭവം ആവുമോ എന്നൊരു സംശയം മാത്രം

  • @user-ql6ud7ql4l
    @user-ql6ud7ql4l Před měsícem +29

    ഗംഗാ മാതേ ശരിയായ കൊടുക്കണേ പോകുന്ന വഴിയിൽ എല്ലാ തടസ്സങ്ങളും മാറ്റി സുഗമ മായി ദൗത്യം പൂർത്തിയാക്കാൻ anugrahikkane

    • @emmanuelcleatus5422
      @emmanuelcleatus5422 Před měsícem +3

      Andi, Enthoke tharam Mathakal aado.. Eechaye kandal athinevare eecha mathe enn vilikum ninepole ulla pottanmar ennitt athinod prarthikkum

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 Před měsícem

      AA river enthu cheythu,AA mala Anu idinju polinju AA River ilekiu chennath,karayil ullavare jeevanum koodi eduthondu AA puzhayude nenchil chennu veenu,AA river arudeyum Jeevan eduthilla, rescue teams ineyum ok river ippolum safe aaki thirichu vidunnu, ningal river NE kuttam parayunath enthina

    • @finofrancis4093
      @finofrancis4093 Před měsícem

      Nna malaye kuttam parayam.. Enthonnadey.. Malakkum puzhakkumokke enthonnu manushyan... Okke adichu varum..Rip Arjun

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 Před měsícem

      @@finofrancis4093 Daivam ariyathe onnum sambhavikkunnilla,ellam iswoyude kayil anu😢🥹🙏🙏,pray to Lord,

  • @divyaanil8161
    @divyaanil8161 Před měsícem +15

    ഇങ്ങനെ ഒരു brother in law നെ കിട്ടാനും വേണം ഭാഗ്യം.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před měsícem +33

    ഈശ്വരൻ ആണ് അയാൾ അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം ♥️😔
    ആ മൺകൂനയ്ക് അടിയിൽ എന്താണ്? 😔
    ഞാൻ പറയുന്നു അർജുന് സമയം അടുത്തിട്ടില്ല അവൻ ജീവനോടെ ഉണ്ട് എന്നാണ് എന്റെ പ്രതീക്ഷ ❤️🙏

  • @user-lg6fj6bf1g
    @user-lg6fj6bf1g Před měsícem +22

    നാള് എല്ലാം ശെരിയാകും 🙏എല്ലാവരും വരും പ്രതീക്ഷതരും അപകടം നടന്ന പിറ്റേ ദിവസം വന്ന സഹോദരൻ 😢 കഷ്ടം നാള് ദൈവം ഒരു പരിഹാരം തരട്ടെ 🙏🙏പ്രാർത്ഥിക്കാം

    • @sulaikhamammootty293
      @sulaikhamammootty293 Před měsícem +2

      Allàhuve.... Ninte qudrathil pala albhudhàngalumñadannittuñdallo adupoloràlbudamayi nalathedouthyathil arjunnu oru poralum elkàthe kanneerumayi mone kanan kathirikkunna kudumbathilsandoshathiñu nimithamayirikkename....

  • @rashidajawad8792
    @rashidajawad8792 Před měsícem +10

    Nale aairikatte thirichalinde avasana divasam…eeshwar malpe nale arjuneyum kond varum inshallah…miracle sambavikkum..adhinai ellavarum dua cheyyuka 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajinarajina9974
    @rajinarajina9974 Před měsícem +10

    അലാഹു ആ കുടുബത്തിന സമാദാനം െകാടുക്ക േണ ഈ പരിക ഷ ണതി🤲🤲🤲🤲🤲

  • @user-rp6ql5mw8j
    @user-rp6ql5mw8j Před měsícem +17

    നമ്മുടെ അർജുൻ ആ ഈശ്വരൻ കണ്ടതും 👍🏿 🙏🏿

  • @bushrasalim2402
    @bushrasalim2402 Před měsícem +30

    Arjun ൻ്റെ wife ൻ്റെ നെറ്റിയില സിന്ദൂരം പ്രതീക്ഷയാണത്. ഒരിക്കലും ആ സിന്ദൂരം മായാതിരിക്കട്ടെ. അർജുനിപ്പോൾ നമ്മുടെയൊക്കെ വീട്ടിലെ ഒരാളായ് മാറിയിരിക്കുന്നു. ഇനി എവിടെയെങ്കിലും ഒഴുകിപ്പോയ് അവശനായി കിടക്കുകയാണോ...

    • @rakhipraveen214
      @rakhipraveen214 Před měsícem

      തിരിച്ചു വരണേ 🙏

    • @Pkd.99
      @Pkd.99 Před měsícem

      Njanum ath kand .... Karanju prarthichoooo

    • @smithasmitha1712
      @smithasmitha1712 Před měsícem

      Athe njanum nokkiyirunnu🙏✨

  • @laijuck4657
    @laijuck4657 Před měsícem +11

    😢 ദൈവമേ 13 മത്തെ ദിവസമെങ്കിലും കിട്ടണം പരീക്ഷിക്കല്ലേ ദൈവമേ കരുണ കാണിക്കണേ ആ... കുടംബത്തെ അച്ഛൻ അമ്മ. കുഞ്ഞ്.

  • @lisyshaju9660
    @lisyshaju9660 Před měsícem +3

    Dr. Arun . Appreciating your efforts. God bless you with all blessings. We praying and waiting for our brother Arjun 🙏

  • @Feelgoood0
    @Feelgoood0 Před měsícem +23

    Wife vilicha timil chilappo phone edukkathirunnath Vandi cherinja forcil thala evdelm idich bhodam illathe kidannathukondavam. Athinushesham orupakshe battery theernnu poyikkanum bhodham vannappol. Airconditioning okke ulla vandi alle so still hope ind. Ethrayo miracle sambhavichirikkunnu. Oru jeevante thudipp engilum kaanathirikkilla... Vandi therichupoyittum phone ring cheythengil aa phonee vellathil poyittillennan artham so arjunum athinakath kaanum. Nammukk prarthikkamm.. Pne comment sectionil nammal irunnu oro idea parayana athra yeluppam alla ath pravarthikam aakan... So nammukk prarthikkam athe pattuu❤❤...

  • @user-mp7bb4ho3n
    @user-mp7bb4ho3n Před měsícem +14

    Ithpoloru pareekshanam oru kudumbathinum nee kodukkalle rabhee😢😢😢🤲🤲🤲🤲

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 Před měsícem +9

    Support reporter channel, Gud effort,salute arun sir and all crews

  • @akhilsudhinam
    @akhilsudhinam Před měsícem +5

    വല്ലാത്തൊരു സങ്കടം ആയി ആ കുടുംബത്തിന്റെ കാര്യം ഓർക്കുമ്പോൾ 😭😭😭😭

  • @user-jf8mw4wj4c
    @user-jf8mw4wj4c Před měsícem +25

    Arjun will come back . he's safe somewhere gods great

  • @vinuvinus872
    @vinuvinus872 Před měsícem +1

    എന്ത് പറഞ്ഞ് അ കുടുംബത്തെ സമാധാനിപ്പിക്കാൻ കഴിയും പാവം ജീവനോടെ തിരിച്ച് വരട്ടെ അർജുൻ അതിനായി കാത്തിരിക്കുന്നു എല്ലാരും 🙏🏻🙏🏻🙏🏻😥

  • @jessythomas4529
    @jessythomas4529 Před měsícem +4

    Arun Kumar ningal ekudambathe cherthu pidichu big salute

  • @HaduAamisvlog2450
    @HaduAamisvlog2450 Před měsícem +10

    വല്ലാതെ സങ്കടം വരുന്നു ജിതിൻ പറയുമ്പോൾ എനിക്കും കരച്ചിൽ വരുന്നു 😥എത്രയും പാട്ടെന്ന് അർജുനെ കിട്ടട്ടെ 🤲🏻🤲🏻

  • @adhisvlog9318
    @adhisvlog9318 Před měsícem +44

    അർജുൻ എങ്ങാനും ഒഴുക്കിൽ പെട്ട് ആരെങ്കിലും രക്ഷിച്ചു ആശുപത്രിയിൽ ആകിയിട്ടുണ്ടോ. എന്ന് അനേഷിച്ചു കൂടെ. അവിടുത്തെ ജനങ്ങൾ എല്ലാം കഴിഞ്ഞിട്ടേ പുറത്ത് പറയുകയുള്ളു.

    • @adhisvlog9318
      @adhisvlog9318 Před měsícem +11

      മര തടി കിട്ടി 10ദിവസം കഴിഞ്ഞിട്ടേ അവർ തടി കിട്ടിയ വിവരം പുറത്ത് പറഞ്ഞത്. അത് കൊണ്ട് പറഞ്ഞത

    • @aibinsworld7529
      @aibinsworld7529 Před měsícem +9

      എന്നാലും കുഴപ്പമില്ല തിരിച്ചു വന്നിരുന്നെങ്കിൽ 😢

    • @sabusabira2137
      @sabusabira2137 Před měsícem

      ​@aibinsaworld7529 aaaaameeeeeeeeeeeen🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @nibraazvlog2203
    @nibraazvlog2203 Před měsícem +4

    പ്ലാൻ ബി പ്ലാൻ ചെയ്യുന്നത് ഇത്തരം വ്യാജങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരാണ്

  • @geethapraveen3086
    @geethapraveen3086 Před měsícem +1

    Yes. Jithin...prtheekshake vakayunde.... Eswarinde vakkukalil....nammude arjunin onnum sampavikathirikkan vendi....uyarthan sramichilla... Parakalum maranghalum...linum mattanam....atharu karuthalane....adiyozhikinde sakthiyum.....athil ninnulla athijeevanav ariyavunna.
    .oralude karuthal....jeevane vila kalpikkunna ahl....nalla varthayavatte naleyilek kathuvecheth.

  • @ShahinaJ
    @ShahinaJ Před měsícem +2

    Dear Dr, Arun bro, respect you

  • @SafeenaSafeena-ql9qr
    @SafeenaSafeena-ql9qr Před měsícem +3

    Yellrum dua indavum Arjun bro come back all religions families insha Allah

  • @AkhilKk-qk8dj
    @AkhilKk-qk8dj Před měsícem +30

    Body ayittila......aven varum❤

    • @anjusss598
      @anjusss598 Před měsícem +4

      വരണം 😔😔😔

  • @innuz
    @innuz Před měsícem +20

    ഈ നിമിഷവും കടന്നു പോകും... 🙏🏻എല്ലാം നാളെക്കുള്ള തിരിച്ചറിവിന് ആവട്ടെ... ദുഃഖം ഉണ്ട് പക്ഷെ എത്ര കാലം അങ്ങനെ ഇരിക്കാൻ പറ്റും..

  • @BinduSadanandan-bh8rb
    @BinduSadanandan-bh8rb Před měsícem

    ദൈവം ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ ഇത്തിരി ജീവൻ ഉണ്ടെകിൽ നമ്മുടെ കാണിച്ചു തരും ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏

  • @amithaprasanth1967
    @amithaprasanth1967 Před měsícem +1

    ഇപ്പോൾ സംഭവിച്ചത് ഓക്കേ. പക്ഷെ അതെല്ലാം മാറി ഈ ജനങ്ങൾ ഒന്നടങ്കം പ്രാർത്ഥിച്ചതുകൊണ്ട് ഒരു miracle സംഭവിച്ചു ആ പയ്യൻ ജീവനോടെ വന്നിരുന്നു എങ്കിൽ.... മഹാദേവ ആ കുഞ്ഞിന്റെ മുഖം കണ്ടു അത് സംഭവിക്കണം 🙏🙏🙏

  • @fadiyashamnafadiya486
    @fadiyashamnafadiya486 Před měsícem +1

    അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സ് പറയുന്നു

  • @pelefans6549
    @pelefans6549 Před měsícem +14

    Arjun evide poyi 😢😢😢😢mone vaaaaaaaa,, keralam waiting

  • @Pkd.99
    @Pkd.99 Před měsícem +1

    Confidence family ❤

  • @sameerasemi8939
    @sameerasemi8939 Před měsícem +27

    ആ നദിയോട് ചേർന്ന് എവിടെയെങ്കിലും കുറച്ചു അകലെ ഉള്ള ഏതെകിലും ഗ്രാമമോ കാടോ ഒക്കെ ഉണ്ടെങ്കിൽ അവിടെ എവിടെയെങ്കിലും ബോധമില്ലാത്ത അവസ്ഥയിൽ കിടപ്പുണ്ടോ എന്ന് അനേഷിച്ചു നോക്കിയാൽ നന്നായിരിക്കും എനിക്ക് ഇപ്പോഴും അങ്ങനെയാ തോന്നിയത്.

    • @ahanandahvedsworld2816
      @ahanandahvedsworld2816 Před měsícem +3

      Athe 🥰

    • @shanushammas3245
      @shanushammas3245 Před měsícem

      എനിക്ക് ഇപ്പോൾ തോന്നുകയാണ് അവൻ പുഴയിലൊന്നുമില്ല അൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നൊൽ തോനൽ അല്ലതെ ഈ പുഴയിലും കരയിലും തിരണ്ടിട്ട് ലോറി കണ്ടു എന്ന് പറഞ്ഞു എന എന്നല്ലാതെ വ്യക്തതകളൊന്നും വരുന്നില്ല അള്ളാഹു അനുഗ്രഹിക്ക ടെ

  • @Jasminmansu
    @Jasminmansu Před měsícem +7

    ദേഷ്യം വരുന്ന്🥹🤲🏻

  • @vargheseabraham958
    @vargheseabraham958 Před měsícem

    Use water proof camera with wifi in side the river for visual checking ,fix that camera on long steel road also little heavy road that will not push water running force thanks

  • @sakunthalak2254
    @sakunthalak2254 Před měsícem +1

    അർജുനനെ. തിരിച്ച് കിട്ടട്ടെ. ജിതിൻ. 🙏😭

  • @jiljithjiljith1035
    @jiljithjiljith1035 Před měsícem

    ഈശ്വരൻ ഈശ്വർ എന്നയാളുടെ രൂപത്തിൽ വന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു ഒരു നാടുമുഴുവൻ അത് പോലെ ചെറിയ കുഞ്ഞു മക്കൾ അടക്കം അവന്റെ ജീവന് വേണ്ടി കാത്തിരിക്കുന്നു 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @higuitclub
    @higuitclub Před měsícem +21

    ആ മണ്ണിനടിയിൽ വണ്ടി ഉണ്ട് ഉറപ്പായും, വണ്ടിയുടെ വലുപ്പവും മണ്ണ് കൂനയുടെ വലുപ്പവും താരതമ്യം ചെയ്ത് നോക്കിയാൽ മനസിലാകും... ആ മണ്ണ് കൂന പൊട്ടിച്ചാൽ മാത്രമേ വണ്ടിയും അതിനുള്ളിൽ ഉള്ള ബോഡിയും എടുക്കാനാകു.

    • @parukutty945
      @parukutty945 Před měsícem +12

      അങ്ങനെ പറയല്ലേടാ 😞🙏🏻

    • @malavikamalu6414
      @malavikamalu6414 Před měsícem +5

      ​@@parukutty945reality manasilaliye patu.nthu cheyana vidhi athayi.

    • @SivaPrasad-ot1hd
      @SivaPrasad-ot1hd Před měsícem

      യഥാർത്ഥo ആണ് ​@@parukutty945

    • @jameelak3760
      @jameelak3760 Před měsícem +3

      Nallathu.mathram.parayu..bro.pls..arjun.thirikevarum..jeevanode..kartthavu.konduvarum....😢

  • @sajnashihabssvlog9931
    @sajnashihabssvlog9931 Před měsícem +8

    കേരത്തിലെ റെസ്‌ക്യു ടീമിനെ കൂടി ഉൾപ്പെടുത്തി ഒരു തിരച്ചിൽ നടത്തിക്കൂടെ അവരുടെ കയ്യിലും നാടൻ രീതിയിൽ ഉള്ള തിരച്ചിൽ ഉപധികൾ ഉണ്ടന്ന് ന്യൂസിൽ പറയുന്നത് കണ്ടല്ലോ... ആരു തിരയുമ്പോൾ ആണ് എന്തെങ്കിലും തുമ്പ് കിട്ടുക എന്ന് അറിയില്ലല്ലോ

  • @ManikkuttyManikkutty
    @ManikkuttyManikkutty Před měsícem +2

    Daivame...ethrem vegam argune kandupidikan kazhiyane.......ee reksha pravarthanathinte bagamaayi prevarthikunna oro manushyarudeyum jeevanu oraapathum varathe nokane bagavaane....

  • @sivan8224
    @sivan8224 Před měsícem +1

    പ്ലാൻ A പരാജയപ്പെടുംമ്പോൾ തന്നെ ആണ് എവിടെയും പ്ലാൻ B എക്സിക്യൂട്ട് ചെയ്യുക. പ്ലാൻ A, B, C എല്ലാം ഒരുമിച്ച് ഒരിക്കലും പരീക്ഷിക്കില്ല.

  • @saijirupesh4470
    @saijirupesh4470 Před měsícem +1

    എന്റെ ഭഗവതി. Reshikanne.. ആണ് കൊച്ചിനെ... 🙏🏻

  • @sanumsalu77
    @sanumsalu77 Před měsícem +2

    ശവത്തിൽ കുത്താതെ നിക്കേടാ dr arun കുമാർ 😢

  • @vinodkumar-li4uc
    @vinodkumar-li4uc Před měsícem +1

    Dont underestimate Army, Navy.. They work for pride of organisation.... They r lead by SSB cleared officers.. Not like civil service officers.... Not filling up vacancies like IAS or IPS... 5 days interview SSB test for various things.. They R real leaders.... SSB select only the real ones not filling up vacancies.. Abdul kalam the honourable president also failed in that test... So please dont underestimate

  • @higuitclub
    @higuitclub Před měsícem +9

    വെറുതെ അവിടെ ഇവിടെ മുങ്ങി തപ്പിയിട് കാര്യമില്ല, kindly fast collaps the മണ്ണ് കൂന 🫡

  • @Bhanupriyavinil
    @Bhanupriyavinil Před měsícem +45

    അർജുന് അവിടെ ഉറങ്ങൻ ആണ് വിധി എന്ന് തോനുന്നു 😢😢 ആ പുഴയുടെ അഴങ്ങളിൽ..😢😢😢

    • @user-tq2cn3oj6r
      @user-tq2cn3oj6r Před měsícem +20

      ഈ വാക്കുകൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

    • @annathomas4787
      @annathomas4787 Před měsícem +7

      Yes you r correct

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Před měsícem

      12 ദിവസം കഴിഞ്ഞില്ലേ യാഥാർഥ്യം നമ്മൾ ഉൾക്കൊണ്ടേ പറ്റു. അല്ലെങ്കിൽ മിറാക്കിൾ സംഭവിക്കാം.. എന്തായാലും പ്രാർഥന ഒന്ന് മാത്രം 🙏🙏🙏

    • @thasleema8020
      @thasleema8020 Před měsícem +1

      😢😢

    • @anjusss598
      @anjusss598 Před měsícem +13

      അയ്യോ അങ്ങനെ പറയല്ലേ..... 😔😔.. ഇപ്പോഴും അത്ഭുതം സംഭവിക്കാൻ കാത്തിരിക്കുന്നു 😭😭😭

  • @PrinceJs-vk1gd
    @PrinceJs-vk1gd Před měsícem +14

    അവൻ മരിച്ചിട്ടില്ല.. അവൻ വെള്ളത്തിനടിയിലും ഇല്ല.. അവൻ സുരക്ഷിത കരങ്ങളിൽ ഉണ്ട്.. അവൻ മാത്രം അല്ല ജഗന്നതനും.. K

  • @shaniya64
    @shaniya64 Před měsícem +1

    Not only Kerala, we people with human heart all pray with tears for Arjun's life. May Alla help Eshwar to fulfil our prayer...

  • @stargamingpes6013
    @stargamingpes6013 Před měsícem

    Allahu ethra valuthaan...ithinoru samadhaanam..nalkane oru janathayude mission thanneyan...ithinunaale enkilum oru utharam kittane 😢😢😢😢

  • @rejibe2528
    @rejibe2528 Před měsícem

    അടിയോഴുക്ക് ഉള്ള പുഴ ആയതുകൊണ്ട്.... തടി ഒഴുകി.. പോയതുപോലെ... താഴെ.. ഭാഗങ്ങളിൽ.. കു‌ടി.. നൊക്കൂ...പ്ലീസ്..... അങ്ങനെ നോക്കു ശ്രെദ്ധിക്ക്... 🙏🙏 എന്നും പ്രാർത്ഥിക്കുന്നു..... ഈശോയെ... സഹായിക്കണേ..... 🙏🙏

  • @deepatkdeepatk3975
    @deepatkdeepatk3975 Před měsícem +3

    അർജുന്റെ ഭാര്യയെയും കൂടുതൽ കെയർ ചെയ്യുക പലരുടെയും വാക്കുകൾ അത് വഴി പോകാത്തത് പോലെ തോനുന്നു

  • @anishkwl3128
    @anishkwl3128 Před měsícem

    എന്റെ മോട്ടേ നിങ്ങൾ കൂടി വെള്ളത്തിൽ ഇറങ്ങി ഒന്ന് പരിശോധിക്കു.അവർക്ക് ഒരു ഹെൽപ്പാകും 🙏🏻

  • @sreejakuniyil4011
    @sreejakuniyil4011 Před měsícem

    നാളെ എന്തായാലും കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 Před měsícem +1

    ദൈവമേ. നാളെ രാവിലെ ആദ്യത്തെ ഡൈവിങ്ങിൽ. തന്നെ ഈശ്വർ മാൽപേയുടെ. കൈയ്യിൽ അർജുൻ ഉണ്ടവണേ. ദൈവമേ...🤲🤲🤲🤲

  • @user-rf9ty5of2c
    @user-rf9ty5of2c Před měsícem +1

    ആ മനുഷ്യനെ അങ്ങ് വെറുതെ വിടൂ അവർക്കൊക്കെ ഇച്ചിരി സമാധാനമാണ് വേണ്ടത്

  • @cherianJohn-hm1ep
    @cherianJohn-hm1ep Před měsícem +17

    ഗംഗാവലിപ്പുഴയുടെ തുരുത്തിനടിയിലെ ചെളിയിൽ പുതഞ്ഞനിലയിലുള്ള അർജ്ജുന്റെ വണ്ടിയിൽ നിന്നും അർജ്ജുനെ തപ്പിയെടുക്കാനല്ല നോക്കേണ്ടത്. വണ്ടി ഉയർത്തി കരയിൽ വച്ചതിനുശേഷം അതിൽ തിരഞ്ഞാൽ മതി. അതാണ് ഏറ്റവും ബുദ്ധിപരമായ നടപടിയും.

    • @Maria-gd3ye
      @Maria-gd3ye Před měsícem

      Ath practical alla vandi full poyit undakum agne ahnu liveil kette

    • @cherianJohn-hm1ep
      @cherianJohn-hm1ep Před měsícem +1

      @@Maria-gd3ye എന്റെ പോസ്റ്റ്‌ വായിച്ചവർക്ക് കാര്യങ്ങളുടെ പോക്ക് പിടികിട്ടിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്. സത്യത്തിൽ വണ്ടി മണ്ണിൽ പുതഞ്ഞ് കരയിലായിരുന്നുവെങ്കിൽ ഇപ്പോഴും ജീവനോടെ കിട്ടാൻ 50:50 സാധ്യതയുണ്ടായിരുന്നു. എന്നാൽ വണ്ടി വെള്ളത്തിൽ വീണതിനാൽ സാധ്യത ''0". ആയതിനാൽ 8.6സ്പീഡിൽ ഒഴുകുന്ന നദിയിൽവച്ച് ക്യാബിൻ തുറന്നാൽ തന്നെ ഒന്നും കിട്ടാനില്ലാത്ത അവസ്ഥയായിരിക്കും ഫലം. ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ണടച്ച് തുറക്കുന്ന സമയത്ത് കടലിൽ എത്തിയിരിക്കും.

    • @nehakarthika4254
      @nehakarthika4254 Před měsícem +1

      ​@@cherianJohn-hm1epസത്യം

  • @NadhirshaNadhirsha-mg4vf
    @NadhirshaNadhirsha-mg4vf Před měsícem +2

    Arjun 🤲🏼 ❤

  • @DRRmsOils
    @DRRmsOils Před měsícem +3

    Allahu ÷yeshu ÷ ewasheran + = easwer malpe ❤

  • @jamshiyak2965
    @jamshiyak2965 Před měsícem +3

    ലോറി ഉണ്ട് എന്ന് സിഗ്നൽ ലഭിച്ച അവിടെ മണ്ണും കല്ലും മാറ്റി നോക്കു........

  • @somlata9349
    @somlata9349 Před měsícem +2

    ദൂരെ എവിടെ എങ്കിലും ഉണ്ടാകും

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu Před měsícem

    അരുൺ 👍👍👌

  • @ugilesh
    @ugilesh Před měsícem

    Sir u r absolute right with all due respect to everyone this mission was failure . No offence everyone tried well but the approach was bad

  • @sabirakanichirakkal7126
    @sabirakanichirakkal7126 Před měsícem +11

    ഇയാൾ ഉറപ്പിച്ചോ മരിച്ചെന്ന് ബോഡി എന്നൊക്ക പറയുന്നു അർജുൻ ജീവനോടെ തിരിച്ചു വരട്ടേ അതല്ലേ നമുക്ക് വേണ്ടേ

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Před měsícem +50

    അർജുൻ തിരിച്ചു വരണം എന്നാണ് എല്ലാവരുടെയും ആഗ്രഹം, പക്ഷേ സങ്കികളുടെ ഇംഗ്ലീഷിലുള്ള കമന്റ് കാണുമ്പോൾ ലജ്ജാവഹം 🙏

    • @AnilKumar-sv5ec
      @AnilKumar-sv5ec Před měsícem

      പോട നാറി

    • @AnilKumar-sv5ec
      @AnilKumar-sv5ec Před měsícem

      ശവം

    • @shivilkumar.k1884
      @shivilkumar.k1884 Před měsícem +1

      Poda mariyaandi Pakistanil myrante mone

    • @satheeshkottil2007
      @satheeshkottil2007 Před měsícem +3

      ഓട്രാ മതയോളി..
      വല്ല കാഫിർ മരണ വാർത്ത ക്കുമടിയിൽ പോയി സ്മൈലി ഇടെടാ.

    • @rithukgd8472
      @rithukgd8472 Před měsícem

      മൈരേ ഇതിലും രാഷ്ട്രീയം കലർത്തല്ലേ 😊

  • @mohan748
    @mohan748 Před měsícem

    Aswasam Mottayude commentary illa.....

  • @sabusabira2137
    @sabusabira2137 Před měsícem

    eashwarmalpe..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🤲🤲🤲😍😍😍😍😍😍😍😍😍..njangade sahodarane kandeththaan..thamburaan irakkiya deyivam...jeevanode..poovpolerakshichkondvaraneeeeeeeeee..arjune,🙏🙏🙏🙏😭

  • @user-jf8mw4wj4c
    @user-jf8mw4wj4c Před měsícem +3

    Arun why body ?

  • @aryaworld1971
    @aryaworld1971 Před měsícem

    Daivame etrayumpettanu arjune katikodukku ....iniyum pareeshikalle daivame

  • @reshr4328
    @reshr4328 Před měsícem +4

    രഞ്ജിത്ത് sir ഈ സ്ഥലം വിട്ടുപോയോ?

    • @jijithd9862
      @jijithd9862 Před měsícem +3

      Sir baaram ullaaa panikku onnum nilkkillaaa 😂😂😂😂

    • @subinmathew3894
      @subinmathew3894 Před měsícem

      😂😂😂....

  • @RanjithKumar-vt6fw
    @RanjithKumar-vt6fw Před měsícem +1

    പാവം അർജൻ

  • @anjusss598
    @anjusss598 Před měsícem +10

    വീട്ടുകാർ അർജുനിനെ കാണാൻ അല്ലെ ആഗ്രഹിക്കു... ഇയാൾ എന്താ ചോതിക്കുന്നെ...

    • @jameelak3760
      @jameelak3760 Před měsícem

      Ee..mottaykithu.verumoru.vaartthayanu..ivantemottayadichu.pottikkanam...cheta

    • @jameelak3760
      @jameelak3760 Před měsícem

      Kartthavu..kaatthukollum..arjun.thirichuvarum...urappu...😢😢

  • @LovelyBackgammon-mw9xy
    @LovelyBackgammon-mw9xy Před měsícem

    Allah udane arjune thirike tharane 😢😢

  • @shahanasheenas328
    @shahanasheenas328 Před měsícem +11

    എന്ത് ചോദ്യ ഇയാൾ ചോദിക്കുന്നു ദ് കുടുംബങ്ങൾ ക്കും എല്ലാവർക്കും അർജുൻനെ ജീവനോടെ തിരിച്ചു കിട്ടണം എന്നാണ് ആഗ്രഹിക്കുന്നദ്

  • @stargamingpes6013
    @stargamingpes6013 Před měsícem

    Jeevanode...kittum enn vishvasikkatte anganeyaanu prarthikkunnath kunjanujanalle ellarudeyum priyapettavanaayi maariyallo.,..

  • @rafipa9403
    @rafipa9403 Před měsícem

    Jidhin.oru.tea.shop.puzhakarael.thudagi.kurachu.kalam.thamasiku

  • @jmmj2318
    @jmmj2318 Před měsícem

    അവർക്ക് ആ ട്രക്ക് എവിടെയാണെന്നു തന്നെ ഇനിയും മനസ്സിലായില്ല എന്നിട്ടും നാളെ എന്ന് പറയുന്നു . ഇവർ പറയുന്നതിൽ ലോജിക് തീരെ ഇല്ല നാളേയും ഇങ്ങനെ തന്നെ ആയിരിക്കും ( ആ വാതിരിക്കട്ടെ )

  • @Appu_amal
    @Appu_amal Před měsícem

    ഈശ്വർ മാൽ പെ ❤️🙏🏽

  • @MukeshLakshmanGiriMKP
    @MukeshLakshmanGiriMKP Před měsícem

    ജിതിൻ നീ അവിടെ നിന്നും പൊയ്ക്കോ.. 🎤കാര്യമില്ല. എല്ലാം മനസ്സിൽ🙏

  • @atyabkhan8801
    @atyabkhan8801 Před měsícem +1

    BRING IN STATE DIASTER MANGEMENT. GO TO BANGALORE MEET CM AND BRING IN SDM.. URGENT THEY HAVE THE EQUIPMENTS ETC... ACT FAST
    CONVEY THIS MESSAGE TO MR JITIN.......

  • @LEO_037-
    @LEO_037- Před měsícem +3

    Full body kitan yadhoru sadhyadhayum illa.

  • @nibraazvlog2203
    @nibraazvlog2203 Před měsícem +2

    മാൽ പേ അല്ല മൽപേ ആണ്

  • @vaedwin3866
    @vaedwin3866 Před měsícem

    You come to the spot and discuss

  • @mynameismaximus3624
    @mynameismaximus3624 Před měsícem +5

    ഇത് നിർത്താറായില്ലേ. അർജുൻ വരില്ല. അയാൾ മരിച്ചുവെന്ന് അംഗീകരിക്കാൻ എന്താണിത്ര മടി. ഭക്ഷണവും വെള്ളവും ഓക്സിജനും ഇല്ലാതെ ഇത്രയും കാലം ഒരാൾ അതിജീവിക്കാൻ കഴിയില്ലെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാൻ പറ്റും. ഈ നടപടികൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. ദുരഭിമാനം വെടിയുകയാണ് നല്ലത്. ബോഡി കിട്ടുമ്പോൾ കിട്ടും. ഇല്ലെങ്കിൽ ഇല്ല.

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 Před měsícem +1

      നിങ്ങളുടെ കുടുംബത്തിന് ഇങ്ങനെ എന്തെങ്കിലും അപകടം സംഭവിച്ചാലും നിങ്ങൾ ഇങ്ങനെ തനെ പറയുമോ (ആർക്കും ഇത് പോലോത്ത ഒരു അപകടവും സംഭവിക്കാതിരിക്കട്ടെ 🙏🙏🙏)

    • @mynameismaximus3624
      @mynameismaximus3624 Před měsícem

      @@sharafudheenthekkayil3834 എന്റെ കുടുംബം ആയാലും ഇതുതന്നെ പറയും. യാഥാർഥ്യങ്ങളോട് മുഖം തിരിച്ചുനിന്നിട്ട് കാര്യമില്ല.

  • @saniyaaa321
    @saniyaaa321 Před měsícem +3

    അർജുൻ ഇവിടെ ഇല്ലെങ്കിൽ പിന്നെ ഒഴികി കടലിൽ പോയൊ ഇനി

  • @smithasmitha1712
    @smithasmitha1712 Před měsícem

    Athane kadal makkal❤❤

  • @Moorthiganesh-eq6dx
    @Moorthiganesh-eq6dx Před měsícem +1

    Oour preyer to God Arjun come back with gud health

  • @rajusayu
    @rajusayu Před měsícem

    Mr .Arun
    Now you are telling.. Arjun body..😢

  • @raviperur3555
    @raviperur3555 Před měsícem

    rate....

  • @jn-jb3ju
    @jn-jb3ju Před měsícem +1

    Submarine erakkan parayu

  • @vijaynaraeinmurthy
    @vijaynaraeinmurthy Před měsícem

    It is pathetic. Improper cordination, absence of sufficient machineries and equipments, etccccc........The failure of our disaster management system.

  • @jeromvava
    @jeromvava Před měsícem

    Helicopter .. fly ചെയ്യുക എന്നത് ഉത്തരവാദിത്വം

  • @sabnanazer2195
    @sabnanazer2195 Před měsícem

    പ്രകൃതി പോലും തിരിഞ്ഞു നിൽക്കുമ്പോ നിങ്ങൾ അർജുനെ ഇവിടെ അല്ല തിരയേണ്ടത് അവൻ ജീവനോടെ ആ തീരങ്ങളിൽ എവിടെയോ നിസ്സഹായനായി കിടപ്പുണ്ട് എന്ന് പ്രകൃതി പറയ്യാതെ പറയുന്ന പോലെ 😢😢😢ആ ചാൻസ് ഇല്ല എന്ന് എല്ലരും പറഞ്ഞാലും ആരെങ്കിലുമൊക്കെ ചുറ്റുപാടുകൾ കൂടി അന്വേഷിക്കുമോ 🙏🙏🙏

  • @mr.expert36
    @mr.expert36 Před měsícem

    ലോറി ഉള്ളത് മണ്ണിനടിയിൽ എങ്കിൽ Drivers എങ്ങനെ ലോറി യിൽ എത്തും?

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před měsícem

    .
    4:59

  • @JustinVjose-sj9eq
    @JustinVjose-sj9eq Před měsícem

    സാർ 100 മീറ്റർ പുറകിൽ തടയിന നിർമിച്ചാൽ ഒഴുക്ക് കുറക്കാം