മനസ്സിന് ഒരു സമാധാനം കിട്ടുന്നില്ല. പരിഹാരം ആ​ഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും...Faisal Nanmanda

Sdílet
Vložit
  • čas přidán 11. 09. 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Komentáře • 26

  • @silbbu4652
    @silbbu4652 Před 2 lety +9

    ഹൃദയത്തിൽ തട്ടുന്ന ഉപദേശങ്ങൾ... ഇനിയും ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഉൾപെടുത്തുക

  • @bbrilliantinenglish2383
    @bbrilliantinenglish2383 Před 2 lety +3

    മാറിയിരുന്നിട്ട് സ്രഷ്ടാവിനെ ആലോചിച്ച് ആർക്കെങ്കിലും കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ...🔥
    നല്ല message...❤️❤️❤️❤️

  • @mansoormattil1264
    @mansoormattil1264 Před 2 lety +1

    JazakallAllahu khair 🤲🤲🤲
    Subhanallah 👍 Alhamdulillah 👍 ALLAHU Akber 💪
    Laillaha illAllah Muhammadan Rasoolullah 👍

  • @muhammedthanveerkm1851
    @muhammedthanveerkm1851 Před 2 lety +1

    മാഷാ അല്ലാ' നല്ല പ്രഭാഷണം

  • @greenchef6587
    @greenchef6587 Před 2 lety

    Eneyum nalla prasangangal pradeekshikunnu 🤲

  • @nafihnasser7426
    @nafihnasser7426 Před 2 lety

    Jazaakkallahu Khair

  • @crstiano_edittz4609
    @crstiano_edittz4609 Před 2 lety

    അസ്സലാമു അലൈകും
    അൽഹംദു ലില്ലാഹ്
    ജസാകല്ലാഹു ഖൈറാ aameen
    സ്വല്ലല്ലാഹു അലാമുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
    റഹ്മാനായ അല്ലാഹു നമുക്കെല്ലാവർകും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    ദുആയിൽ എന്നേയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ

  • @binthmuhammed4791
    @binthmuhammed4791 Před rokem

    Aameen

  • @sarachacko6513
    @sarachacko6513 Před 2 lety

    Jazakallahu khairan

  • @shahidaabdulla2415
    @shahidaabdulla2415 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @shamnashahana9817
    @shamnashahana9817 Před 2 lety +5

    മനസ്സമാധാനം ഇല്ലാത്ത കാരണം അള്ളാഹു വിനെ അനുസരിക്കാതെ ജീവിക്കുന്നത് കൊണ്ട് അല്ല ജീവിതപ്രസ്നങ്ങളാണ് ഒരു പാട് ബാധ്യതയുള്ള ഒരു വിക്തി ഒന്നും മറിയില്ല എന്ന് വെച്ചാൽ വളരെ പ്രയാസമാണ് കഴിവിന്റ അറിവിന്റെ പരമാവധി ശ്രമിക്കുക അതേ പറ്റൂ അപ്പോൾ പിന്നെ മ്മുടെ സമയം പരലോകത്തേക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ എന്ത് ചെയ്യും പെട്ടെന്നു മരണപ്പെട്ടാൽ എന്തു ചെയ്യും ഇതാണ് മനപ്രയാസമെങ്കി എന്തുചെയ്യും.?

    • @shajahanmelakath4691
      @shajahanmelakath4691 Před 2 lety +1

      എല്ലാ മനുഷ്യർക്കും വ്യത്യസ്ത മായ പല പ്രശ്നങ്ങളുമുണ്ട് അഥവാ പ്രശ്നങ്ങളൊന്നും ഇല്ലാത്തവർ ഉണ്ടോ എന്ന കാര്യം സംശയമാണ്..., എന്നാൽ എല്ലാവർക്കും ടെൻഷൻ ഇല്ലാ എന്നുമാത്രമല്ല ഉള്ളവർക്ക് തന്നെ വ്യത്യസ്ത അളവിലാണ് താനും...... പ്രശ്നങ്ങളാണ് ടെൻഷന് കാരണെങ്കിൽ എല്ലാവർക്കും ഉണ്ടാവേണ്ട? അതും ഒരുപോലെ? അപ്പോൾ പ്രശ്നമല്ല മനസ്സമാധാനം കെടുത്തുന്നവൻ, നമ്മുടെ വികലമായ മനോഭാവവും ചിന്തയാണ് കാരണക്കാരൻ..... നമ്മുടെ കഴിവിനും പ്രയത്നത്തിനും ഉപരിയായി എല്ലാം മാറ്റി മറിക്കാനുംനിയന്ത്രിക്കാനും വിധിക്കാനും കഴിവുള്ളവൻ ഉണ്ട് എന്ന കാര്യം മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതാണ് ടെൻഷൻ അല്ലങ്കിൽ മനസ്സമാധാനം നഷ്ട പെടാൻ കാരണം.....അതുകൊണ്ട് തന്നെ അല്ലാഹുവിലുള്ള സ്മരണ പരലോക നന്മ മാത്രമല്ല ദുനിയാവിലെ അത്താണീ കൂടിയാണ്....

    • @mohamedrishadmp5673
      @mohamedrishadmp5673 Před 2 lety

      @@shajahanmelakath4691 you are right

    • @omg4677
      @omg4677 Před 2 lety

      @@shajahanmelakath4691 alhamdulillaah
      jazaakallaahu khaira aameen

  • @jaseenanazar1208
    @jaseenanazar1208 Před 2 lety

    Alhmdhulilla Masha Allah

  • @ramlathm445
    @ramlathm445 Před 2 lety

    ആമീൻ..

  • @jameelapp7386
    @jameelapp7386 Před 2 lety

    ദുഹാ ചെയ്യണേ

  • @aminariya79
    @aminariya79 Před 2 lety

    ആമീൻ

  • @aminariya79
    @aminariya79 Před 2 lety

    വ അലൈകും സലാം

  • @faissaif2309
    @faissaif2309 Před 2 lety

    🤲

  • @crstiano_edittz4609
    @crstiano_edittz4609 Před 2 lety

    മുഅാദ്‌ raliyallaahu അന്ഹു

  • @ziyadziyu9690
    @ziyadziyu9690 Před 2 lety

    Ittaeerkkamalle dubaeen strook vannapool icunte poourteerun eneek sallatt cheellee tannad ap ussdadente dubaille pravrtakar sarjry kaeennu dr parnnu sarjree egganne saxsas ayyannaryteella left vassam tallrnt 6varssameet pysyotrapy cheed veeteelan plss afyteen duhill ullpedutammoo

  • @naaz8451
    @naaz8451 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @rukkiyaashraf9178
    @rukkiyaashraf9178 Před 2 lety

    അൽഹംദുലില്ലാഹ്

  • @sabithasabi4986
    @sabithasabi4986 Před 2 lety

    അൽഹംദുലില്ലാഹ്

  • @saleenselt2049
    @saleenselt2049 Před 2 lety +1

    അൽഹംദുലില്ലാഹ്