ബി.ടെക്കുകാരിയാണ്; സൈറ്റിലേക്ക് ടിപ്പര്‍ പറപ്പിച്ച് ശ്രീഷ്മ

Sdílet
Vložit
  • čas přidán 11. 09. 2024
  • ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ശ്രീഷ്മ ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. കൗതുകം മാത്രമല്ല കളിയാക്കലുകളും നാട്ടുകരില്‍ നിന്ന് കിട്ടാറുണ്ടെന്നും ശ്രീഷ്മ പറയുന്നു.
    വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഡ്രൈവിങ് പണിക്ക് പോകുന്നത് എന്ന തെറ്റിദ്ധാരണയും അടക്കം പറച്ചിലും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ കിട്ടുന്ന ഇടവേളകളില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ശ്രീഷ്മ. ഇതിന്റെ ഭാഗമായി പി.എസ്.സി. പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നുണ്ട്.
    ഡ്രൈവിങ്ങില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം തോന്നിയിട്ടില്ലെന്നും സമൂഹം എന്ത് പറയും എന്നു വിചാരിച്ച് വലിയ വണ്ടികള്‍ ഓടിക്കാനുള്ള ആഗ്രഹം പല പെണ്‍കുട്ടികളും ഉള്ളില്‍ ഒതുക്കുകയാണെന്നും ശ്രീഷ്മ പറയുന്നു.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

Komentáře • 471

  • @broadband4016
    @broadband4016 Před 3 lety +420

    ഇഷ്ടമുള്ള ജോലി ചെയ്യുന്നതിൽ അഭിമാനിക്കുക.വിദ്യാഭ്യാസം തടസ്സമാകരുത്.എല്ലാ ആശംസകൾ നേരുന്നു.

  • @ajmalajmal1337
    @ajmalajmal1337 Před 3 lety +52

    സ്വന്തം അച്ഛനെ സഹായിക്കുന്ന ഈ കുട്ടിയാണ് ഇവിടുത്തെ hero 👏👏 ഈ കുട്ടിയെ പരിഹസിക്കുന്ന ആളുകൾ ആണ് വിഡ്ഢികൾ ഈ കുട്ടിക്ക് എന്റെ വക ഒരു big saluoot😎

  • @samurai81972
    @samurai81972 Před 3 lety +39

    തെരുവുനായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കും,അതിനൊന്നും കാതോർത്തു നിൽക്കാതെ ലക്ഷ്യത്തിലേക്ക്‌ സഞ്ചരിക്കുക വിജയം സുനിശ്ചിതമാണ്
    പ്രിയ സഹോദരിക്ക്‌ എല്ലാവിധ ഭാവുകങ്ങളും.. ✌️

  • @kensonkaithakkalayil
    @kensonkaithakkalayil Před 3 lety +71

    ഇതൊക്കെയാണ് യഥാർത്ഥ ഫെമിനിസം 💯 നീ മുത്താണ് 😍😍😍

  • @zainulabideen6064
    @zainulabideen6064 Před 3 lety +41

    അവരുടെ ആ stearing പിടുത്തം കണ്ടാൽ തന്നെ അറിയാം she is expert in driving🔥🔥

  • @geonsjames4357
    @geonsjames4357 Před 3 lety +129

    Hats off to her parents for letting her be her.

  • @afsalkannur361
    @afsalkannur361 Před 3 lety +69

    എന്റെ നാട്ടുകാരിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @DAnNYvj3007
    @DAnNYvj3007 Před 3 lety +156

    കൊള്ളാം👍👍
    ഇനി TATA 16 വിലർ ഓടിക്കണം
    കേരളത്തിൽ ഓടിച്ചാൽ അയേ
    കാനഡയിൽ ഓടിച്ചാൽ ഹായ് ഹായ്

  • @ashiqueyp161
    @ashiqueyp161 Před 3 lety +66

    3:02 ആർക്കും ആരുടെയും വായ മൂടിവെക്കാൻ കഴിയില്ല ...💯👍

  • @jkvlogs9980
    @jkvlogs9980 Před 3 lety +30

    *കൊച്ചിന്റെ അച്ഛന്‍ പുലി ആണല്ലോ മൂപ്പര്‍ക്ക് ഒരു സല്യൂട്ട് anyway അടിപൊളി* 😍

  • @vimalkm7664
    @vimalkm7664 Před 3 lety +122

    ചങ്കുറപ്പു അങ്ങനെ തന്നെ പറയണം, ഇതൊക്കെ ആണ് ബിടെക് 👍

    • @rajeevrajagopal8819
      @rajeevrajagopal8819 Před 3 lety

      ❤️❤️❤️

    • @zenjm6496
      @zenjm6496 Před 3 lety +1

      ഇതൊന്നും അല്ല b tech. ഈ ജോലിയിൽ തെറ്റുണ്ട് എന്നല്ല, നല്ല രീതിയിൽ b tech പഠിച്ചു അതേ ഫീൽഡിൽ ജോലി ചെയ്യുന്ന ഒത്തിരി പേര് ഉണ്ട്!!

  • @iamindian7670
    @iamindian7670 Před 3 lety +151

    വലിയ ഉയരങ്ങൾ തേടി ഒരു യാത്ര ആശംസകൾ മോളേ.

  • @ashiqpa5124
    @ashiqpa5124 Před 3 lety +10

    നമ്മുടെ നാട്ടുകാരി.... സംസാരം കേട്ടപ്പോൾ തന്നെ മനസിലായി... നല്ല ജോലി ലഭിക്കട്ടെ.... ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥിക്കുന്നു....

  • @sandeepkh633
    @sandeepkh633 Před 3 lety +89

    Hats off sreeshma

  • @happyfuture4682
    @happyfuture4682 Před 3 lety +10

    ആ അച്ഛന്റെ support ആണ് മോളെ main
    നീ ആണ് കുട്ടാ പെണ്ണ്🔥

  • @sajlac4906
    @sajlac4906 Před 3 lety +19

    അച്ഛൻ ആണ്‌ താരം.... ❤️

  • @whatsup_viral
    @whatsup_viral Před 3 lety +43

    Salute to greeshma and her father who motivated her 😱😱👍👍👍👍👏👏👏👏👏👏👏💥💥💥💥💥💥

  • @youngwolfenola1734
    @youngwolfenola1734 Před 3 lety +167

    ഇത് കാണുന്ന car പോലും ഓടിക്കാൻ അറിയാത്ത ഞാൻ 😅😂😂

  • @Lifesta
    @Lifesta Před 3 lety +43

    Nice girl, wow she is awesome. She deserves to be in a great position. May all her dreams be fulfilled.

  • @whatsup_viral
    @whatsup_viral Před 3 lety +100

    വിദ്യാഭ്യാസമുള്ള ,ഈഗോ അടിച്ചു നടക്കുന്ന സാധാരണ ജോലി ചെയ്യാൻ മടിക്കുന്ന ഈ സമൂഹത്തിനുള്ള മുഖത്തടിയാണ് ഗ്രീഷ്മയുടെ ഈ തീരുമാനം. polichu

  • @sahad_kvr4439
    @sahad_kvr4439 Před 3 lety +4

    "അനക്ക് അങ്ങനെ ഒരു സാഹചര്യം ഉള്ളത് കൊണ്ട് അനക്ക് അങ്ങനെ ഒരു കിട്ടി"💓💓 കണ്ണൂർ ഭാഷ ഇഷ്ടം. In malappuram

  • @abin26
    @abin26 Před 3 lety +68

    Ithanu women empowerment... കണ്ടു പഠിക്കാം... ഇവരെ ഒക്കെ ആണ് role model ആക്കേണ്ടത്...

  • @Human-kp5ze
    @Human-kp5ze Před 3 lety +13

    Btech പിള്ളേർക്ക് എന്ത് ജോലിയും വഴങ്ങും💪💪💪

  • @MALLUCAT
    @MALLUCAT Před 3 lety +9

    ചങ്കൂറ്റം തന്നെ ആണ് ജീവിതത്തിൽ വിജയിക്കാൻ വേണ്ടത്. Singappennu thanne 100%🔥🔥🔥കണ്ണൂർക്കാരി

  • @mohammedanas6637
    @mohammedanas6637 Před 3 lety +7

    വണ്ടികൾ എന്നും ജീവൻ ആണ്..❤️❤️ full support sister🔥🔥

  • @imooddesign5710
    @imooddesign5710 Před 3 lety +13

    Kiduuuuuuuuuuuuu!!!!!!
    Great Dedication and Sincerity!!!
    All the Very Best Greeshma!!!!!

  • @luqmannbr
    @luqmannbr Před 2 lety

    Appreciate you Sissy! Salute you! പലരും -ve ആയി പറയുന്നു എന്നത് മലയാളിയുടെ കുഴപ്പമാണ്.. നമ്മൾ ജനിച്ച നാടിന്റെ ശാപമാണ് മകളെ... നിന്റെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാവട്ടെ...
    ഒരു പെൺകുട്ടിയാണ് അവളെ കെട്ടിക്കാനായിട്ടു നാല് തേക്കുമരം നടുന്ന നിലമ്പൂർ എന്ന നാട്ടിൽ നാട്ടിൽ ആണ് ഞാനും ജനിച്ചത്. കെട്ടിക്കാൻ വേണ്ടി broiler കോഴികളെ പോലെ പെൺകുട്ടികളെ വളർത്തുന്ന അച്ഛനമ്മമാർ കണ്ടു പഠിക്കട്ടെ നിന്റെ അച്ഛനെ... അദ്ദേഹത്തെ ആദരപൂർവം ഞാൻ SALUTE ചെയ്യുന്നു.

  • @Ravi-rp3sb
    @Ravi-rp3sb Před 3 lety +74

    കൊച്ചിനെ പറഞ്ഞിട്ട് കാര്യം ഇല്ല.. ഡ്രൈവിംഗ് crace ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല

  • @agni123_
    @agni123_ Před 3 lety +53

    ബിടെക് പഠിച്ചാൽ എന്തും ജോലിയും ചെയ്യാൻ ഉള്ള മനസു ഉണ്ടാവും

  • @mraswin1854
    @mraswin1854 Před 3 lety +13

    Achanum molkkum orupaad respect

  • @amalnathgm8950
    @amalnathgm8950 Před 3 lety +18

    Kidilam....
    RESPECT✌️

  • @mohammedazad3983
    @mohammedazad3983 Před 3 lety

    പ്രിയ സഹോദരിക്ക്........ ഈ സഹോദരന്റെ പ്രാർതനയും സപ്പോർട്ടും 👍

  • @roymadathinakam6733
    @roymadathinakam6733 Před 3 lety +4

    YOU ARE A MODEL FOR ALL THE WOMENFOLK DEAR SISTER 💯👏💯💯💯💯 CONTINUE YOUR GOOD WORK AND BE A PIONEER

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +22

    *Respect* ✌

  • @vineethvs4601
    @vineethvs4601 Před 3 lety +1

    എല്ലാ ജോലിയ്ക്കും അതിന്റെതായ മാന്യത ഡ്രൈവിംഗ് ജോലിക്കു എന്താണ് ഒരു കുറച്ചിൽ കുറെ മൂഞ്ചിയ നാട്ടുകാര് ഉണ്ട് പിന്നെ എന്താണ് ഒരു പെൺകുട്ടി ആയോണ്ടാണോ ഒരു കുഴപ്പവും ഇല്ല പെൺകുട്ടികൾ പുതിയ തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നു ഒരു കുഴപ്പം ഇല്ല പെങ്ങളെ നീ ധൈര്യം ആയിട്ടു മുന്നോട്ടു പൊ എല്ലാ നാട്ടിൽ ഉണ്ട് എന്ത്‌ നല്ല കാര്യം ചെയ്യ്താലും കുറ്റം പറയുന്ന കുറെ ചെറ്റകൾ അത് കാരിയമാക്കേണ്ട best of luck👍👍

  • @truthfinder6879
    @truthfinder6879 Před 3 lety +3

    This attitude is the right feminism. She is the right role model.

  • @sreyanairmv6351
    @sreyanairmv6351 Před 3 lety

    എന്നും കാണുന്ന കാഴ്ച മാറുമ്പോൾ ഉണ്ടാകുന്ന എന്തോ ഒരു ബുദ്ധിമുട്ട് അതാണ് എല്ലാ നാട്ടുകാർക്കും. എല്ലാം സ്‌ഥിരം കാഴ്ച ആകുമ്പോൾ മാറിക്കോളും. ജീവിതത്തോട് നല്ല attitude ഉണ്ട്. Your attitude is really an inspiration for me. Keep going.

  • @teas2912
    @teas2912 Před 3 lety +8

    ഇതുപോലെ ഒരുപാട് വ്യക്തികളുണ്ട്
    ഈ ലോക് ഡൗൺ കാലത്തെ ശമ്പളവുമില്ലാതെ പണിയെടുക്കുന്നവർ

  • @sarithas5337
    @sarithas5337 Před 3 lety +1

    Respect Lady👏👏👏

  • @anshidfaizu5070
    @anshidfaizu5070 Před 3 lety

    കുട്ടി നാട്ടുകാര് പറയുന്നത് നോക്കണ്ട വീട്ടിൽ നിന്ന് സപ്പോർട്ട് undalo ഇതൊക്കെ ഇപ്പോ ആസാദാരണ സംഭവമായി പലർക്കും തോന്നും നിങ്ങളെ പോലെ ഇങ്ങനത്തെ പിള്ളേരെ ആണ് നാടിന് ആവിശ്യം കുറച്ചു കഴിഞ്ഞാൽ സാദാരണ സംഭവം ആയി മാറും All the best ശ്രീഷ്മ

  • @sweetie1282
    @sweetie1282 Před 3 lety +4

    Love you maam!!lots of respect 💓😎

  • @shibinjanani5594
    @shibinjanani5594 Před 3 lety +10

    Respect👍

  • @rajeshvram
    @rajeshvram Před 3 lety

    സുന്ദരി കുട്ടി... നല്ല ഭാഷ, സ്മാർട്ട്‌

  • @radhikasunil9280
    @radhikasunil9280 Před 3 lety +1

    GOOD GIRL

  • @maxhardware2074
    @maxhardware2074 Před 3 lety +4

    Great 👍👍. കൂടുതൽ focus govt ജോബിനാവട്ടെ

  • @Anjali-bd9ff
    @Anjali-bd9ff Před 3 lety +11

    👏👏👏👏👏

  • @audiovideolover7628
    @audiovideolover7628 Před 3 lety

    മിടുക്കി.👍👏👏👏👏

  • @tonystark-kw4fv
    @tonystark-kw4fv Před 3 lety +1

    കുറ്റം പറയുന്നവരൊക്കെ വിദ്യഭ്യാസം ഇല്ലാത്തവർ ആയിരിക്കും .ഞാൻ ഒരു ആൺകുട്ടിയാണ് എന്റെ വീട്ടിൽ മുറ്റം അടിച്ചുവാരുന്നത് ഞാനാണ്.സമൂഹത്തിൽ സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ ആദ്യം അവർ തന്നെ വിചാരിക്കണം.തലേൽ ആൾതാമസം ഇല്ലാത്തവൻമാരോട് പോവാൻ പറ🤗

  • @Rajav_2255
    @Rajav_2255 Před 3 lety +2

    അൽ പൊളിയേ....😍😍😍

  • @anuradhagopal3204
    @anuradhagopal3204 Před 3 lety +4

    Proud of u, Sreeshma..👍 keep it up👍😎

  • @arathichandran4732
    @arathichandran4732 Před 3 lety

    Salute , didii,😘👍👍

  • @amalthomas8729
    @amalthomas8729 Před 3 lety +1

    നല്ല കാര്യം ചേച്ചി. അവന്മാർക്ക് ഓടിക്കാൻ പറ്റാത്തോണ്ട ഓരോന്നു പറയുന്നത്.👍👍

  • @sreyass136
    @sreyass136 Před 3 lety +1

    എവിടെ ബിടെക് കാരെ കാണുമ്പോ പുച്ഛിക്കുന്നവർ ഒക്കെ എവടെ.😎
    സിവിൽ സർവീസ്, പൊളിറ്റിക്സ്, ബിസിനസ്‌, അഗ്രിക്കൾച്ചർ, ബാങ്കിംഗ്, മീഡിയ, കൺസ്ട്രക്ഷൻ തുടങ്ങി സിനിമ ഫീൽഡ് വരെ ഞങ്ങളില്ലെങ്കിൽ സ്തംഭിച്ചുപോവില്ലേ ser..
    അങ്ങനെ ഏതു ഫീൽഡ്ലേക്ക് ഉയരാനും ഏതു ഫീൽഡിലേക്ക് താഴാനും ഞങ്ങളെക്കൊണ്ട് പറ്റും ser.
    Pottra antha VIP bgm..💥💥💥💥

  • @annmarriathomas
    @annmarriathomas Před 3 lety +3

    Well done..... Itu pole aavanamm.... Inspiration 😍😍

  • @sheminkannur
    @sheminkannur Před 3 lety +28

    ഓള് കണ്ണൂർക്കാരിയാടോ🤍

  • @HindustanDRIVER
    @HindustanDRIVER Před 3 lety +6

    full support ✌️
    ഒരു youtube ചാനൽ കൂടി തുടങ്ങിയാൽ നന്നായിരിക്കും

  • @godisgreat6442
    @godisgreat6442 Před 3 lety +1

    brilliant girl👍

  • @shafin00777
    @shafin00777 Před 3 lety

    Nalla manassulla kutty super

  • @affghfdxgg5807
    @affghfdxgg5807 Před 3 lety

    Super sister go go go go

  • @sreenikeshgroup6340
    @sreenikeshgroup6340 Před 3 lety +1

    Respect women.......

  • @anoopnambrath5251
    @anoopnambrath5251 Před 3 lety

    Great shreeshma...do what u love..keep your beautiful smile for ever..all the best

  • @user-sq8rn3go6g
    @user-sq8rn3go6g Před 3 lety

    ചേച്ചി എന്താവണം എങ്ങനെ ആവണം എന്നുള്ളത് ചേച്ചിയുടെ മാത്രം ഇഷ്ടം ആണ്. ആളുകളോട് മിണ്ടാതെ പോവാൻ പറയ്. ചേച്ചി pwolikk ചേച്ചി💪. കട്ടക്ക് കൂടെ നിൽക്കാൻ അച്ഛൻ ഉള്ളപ്പോൾ പിന്നെ എന്ത് വേണം ലൈഫിൽ👨‍👧🔥

  • @nelsonthomasthodupuzha7590

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @amalkr3078
    @amalkr3078 Před 3 lety +6

    Pwoli ✌️

  • @georgecm1387
    @georgecm1387 Před 3 lety

    God Bless you sister.

  • @aruncb1369
    @aruncb1369 Před 3 lety

    ഈ മോൾക്ക്‌ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..... ചുമ്മാ ഒരു പണിയുമെടുക്കാതെ ചേലക്കുന്നവരെ mind ചെയ്യണ്ട.... U did a grt job

  • @manumonkrkr7085
    @manumonkrkr7085 Před 3 lety +9

    ഇ ആൾക്കാരെ നോക്കുന്നതെന്തിന് പോകാൻ പറ, but psc പഠനം ആണ് important, all the best

  • @Manaliyil
    @Manaliyil Před 3 lety

    Hats off....

  • @vishnunair5901
    @vishnunair5901 Před 3 lety +5

    Good

    • @rathamanim9817
      @rathamanim9817 Před 3 lety +1

      👌👌👍👍ഏതു ജോലിക്കും.. അതിന്റെതായ മാന്യത.. ണ്ട്.. Great sreeshma👍

  • @nidhin3965
    @nidhin3965 Před 3 lety +5

    Pulikutty ❤❤

  • @zainulabideen6064
    @zainulabideen6064 Před 3 lety +3

    God Bless u sister❤

  • @KL__-uf5vo
    @KL__-uf5vo Před 3 lety +3

    മയ്യിൽ 😍

  • @mohamedirshad758
    @mohamedirshad758 Před 3 lety

    The most appreciated and talented.. God bless you...

  • @neethujacob6212
    @neethujacob6212 Před 3 lety

    Proud of you.

  • @gokuls9254
    @gokuls9254 Před 3 lety

    Hats off to you.

  • @nawasparamban2447
    @nawasparamban2447 Před 3 lety

    Pewer.... 😘😘😘😘😊😊♥♥💕💕

  • @muthuarasugopal
    @muthuarasugopal Před 3 lety

    All support U from a male.. I will pray that you go safe and come back safe home

  • @sharafu6081
    @sharafu6081 Před 3 lety +6

    👍👏👏

  • @ajithsree26
    @ajithsree26 Před 3 lety

    Proud Sreeshma. I still remember my first job was a delivery boy with 5000 salary. Now am a Senior HR in a US Company Technopark. Very job deserves respect. I never regretted my previous jobs.

  • @saiakshaykumar6081
    @saiakshaykumar6081 Před 3 lety +1

    ചെയ്യുന്ന ജോലിയിൽ നിങ്ങൾ satisfied ആണേൽ ബാക്കിയുള്ളവരുടെ വാക്കുകൾക്ക് പോലും തളർത്താൻ ആകില്ല, കൊല്ലാനും പിടിച്ചു പറിക്കാനും ഒന്നും അല്ലല്ലോ സഹോദരി...

  • @silpashaji8982
    @silpashaji8982 Před 3 lety +1

    I am proud of you 😍. I have a great dad with similar attitude. Be proud of what we can do 😃

  • @AnuJayZ
    @AnuJayZ Před 3 lety

    You have will power and you will certainly reach to the highest level

  • @jaisal4276
    @jaisal4276 Před 3 lety

    " ഇതൊക്കെ ഇത്ര വലിയ വാർത്തയാക്കണോ .. ഇന്നത്തെക്കാലത്ത് യുദ്ധ വിമാനങ്ങൾ വരെ സ്ത്രീകൾ പറത്തുന്നില്ലെ " എന്ന കമന്റ് വന്നില്ലെ😁
    നമ്മുടെ നാട്ടിൽ ഇതൊക്കെ വലിയ കാര്യം തന്നെയാണ്. മറ്റു പെൺ കുട്ടികൾക്കൊരു പ്രചോദനമാണ് നിങ്ങൾ 👍🔥

  • @ezrafarmtech8436
    @ezrafarmtech8436 Před 3 lety +3

    All the best wishes

  • @rejiv346
    @rejiv346 Před 3 lety

    Hats off

  • @abdusalam7664
    @abdusalam7664 Před 3 lety

    മിടുക്കി

  • @iconicgoal846
    @iconicgoal846 Před 3 měsíci

    Enjoy the art of driving ❤❤

  • @syammadhavm5510
    @syammadhavm5510 Před 3 lety

    😊A achanu ente oru big salute.....please go forward sis....

  • @chefantojoseph7255
    @chefantojoseph7255 Před 3 lety

    Hatsss offf you sister

  • @dhibinshaibudeen4964
    @dhibinshaibudeen4964 Před 3 lety

    Chechi ithokke odikanulla aa changootam kanikkunnille...athinu thanne adythe big salute....and all the best for your all wishes...

  • @sunithadhruvan9953
    @sunithadhruvan9953 Před 3 lety +1

    Super❤️❤️❤️❤️❤️❤️❤️ molu🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @foodtravelspace4888
    @foodtravelspace4888 Před 3 lety +3

    Ellaam nalladhinu.. ninaku ishtamulladhu cheyyu.. all the very best. Njanum kannuril ninnu aanu.. ellaam sheriyaagum..

  • @ajmalabdulnazarabdulnazar2677

    🤩🤩🤩mashaallah

  • @sreerangunnikrishnan4116
    @sreerangunnikrishnan4116 Před 3 lety +5

    👏👍👌

  • @aadhieeee
    @aadhieeee Před 3 lety +1

    മിടുക്കി 👍

  • @aneeshrc6848
    @aneeshrc6848 Před 3 lety

    Great

  • @nobelkk2855
    @nobelkk2855 Před 3 lety

    ഇതല്ലേ യഥാർത്ഥ പെണ്മയും സൗന്ദര്യവും😍

  • @nithinsurendrankamcopowert136

    God bless you

  • @vishnunv1851
    @vishnunv1851 Před 3 lety

    Great👏👏👏 Achanu like

  • @prajulraj6375
    @prajulraj6375 Před 3 lety

    അഭിമാനം തോന്നുന്നു.. വാഹനം ഓടിക്കുന്നതിനുപരി വീടിന് തണലാകുക എന്നത് വലിയ കാര്യമാണ്. കളിയാക്കലുകൾ ഒരു ചലഞ്ചായി ഏറ്റെടുക്കുക. ഒരു സർക്കാർ ജോലി കിട്ടുന്നവരെ പരിശ്രമിക്കുക.. എല്ലാ ഭാവുകങ്ങളും നേരുന്നു...👍👍👍