കൊല്ലം ഷാഫിയും ഭാര്യ രജിലയും ഒരുമിച്ചെത്തിയപ്പോൾ😍

Sdílet
Vložit
  • čas přidán 23. 08. 2024
  • കൊല്ലം ഷാഫിയും ഭാര്യ രജിലയും ഒരുമിച്ചെത്തിയപ്പോൾ😍രജിലയെക്കുറിച്ച് ഷാഫി എഴുതിയ പാട്ട് കേട്ട് നോക്കൂ🥰സൂപ്പർ
    Parayam Nedam | Mon-Fri @ 8:00 PM | Amrita TV
    #Parayamnedam #AmritaTV #AmritaLive #MGSreekumar #KollamSahfi #Singer #Film #Malayalacinema #Comedy #mimicry #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Komentáře • 398

  • @hussainmk7811
    @hussainmk7811 Před 2 lety +606

    ഷാഫിക്കാന്റെ ഭാര്യയോടുള്ള സ്നേഹഠ കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോയി. ഇത്തയോട് ചെറിയ ഒരു അസൂയ തോന്നി ഇത്ത ഭാഗ്യവതിയാണ്

    • @ameen-1250
      @ameen-1250 Před 2 lety

      Ee janmam oru pennin kittavunna ettavum valiya fhakya m shafikka

    • @sideequepok181
      @sideequepok181 Před 2 lety +16

      hussaineee ninta bharryayee neeyum snehikkuuuu

    • @hussainmk7811
      @hussainmk7811 Před 2 lety +12

      @@sideequepok181 ഒരു പാട് സ്നേഹിക്കുന്നുണ്ട് അവൾ തിരിച്ചും

    • @zoyaishal
      @zoyaishal Před 2 lety

      😆😆😆😆വിഡ്ഢി

    • @fathimathaflamp4568
      @fathimathaflamp4568 Před 2 lety +2

      @@sideequepok181 olakka

  • @rifansalam8981
    @rifansalam8981 Před 2 lety +61

    ഇത്ത ഒരുപാട് ഭാഗ്യവതി ആണ് കണ്ണ് തട്ടാതിരിക്കട്ടെ ആമീൻ

  • @razaandridha8875
    @razaandridha8875 Před 2 lety +73

    ഷാഫിക്ക ഇങ്ങള് പുലി ആണ് സ്നേഹം ഒളിച്ചു വെക്കാതെ പ്രകടിപ്പിക്കാൻ അറിയാം അത് തന്നെ ആണ് ദാമ്പത്യ വിജയവും

  • @ummuhabeeba3208
    @ummuhabeeba3208 Před 2 lety +147

    ഭാഗ്യമുള്ള ഭാര്യ എന്നും ഇതുപോലെ ഇരിക്കട്ടെ

    • @sabeerm6195
      @sabeerm6195 Před 2 lety

      ഭാഗ്യമുള്ള ഭർത്താവ് 🥰

  • @ayishaa4554
    @ayishaa4554 Před 2 lety +43

    ഷാഫിക്കാ. സന്തോഷവും സങ്കടവും അസൂയ യും തോന്നുന്നു. പണ്ടേ ഇക്കാന്റെ പാട്ടുകൾ ഇഷ്ടമാണ്. കണ്ണ് നിറഞ്ഞുപോയി. 😢

  • @munsarmunsu8107
    @munsarmunsu8107 Před 2 lety +40

    ഇങ്ങനെ ആയിരിക്കണം ഭാര്യ ഭർത്താവ് 🙏🙏🙏🙏🙏🙏😊🥰😍

  • @hizababy3439
    @hizababy3439 Před 2 lety +52

    Rajlatha cute ayind 😘oru nallla manasanan ithakk പടച്ചോൻ ദീർഗായുസ്സ് ആരോഗ്യവും നൽകട്ടെ 👍

  • @mihascookingworld5043
    @mihascookingworld5043 Před 2 lety +62

    ഷാഫി നല്ല ഒരു മനുഷ്യൻ ആണ്

  • @hasnajamsheerhasnajamsheer6650

    ❤❤❤❤❤❤ഇതാണ് റബ്ബ് എല്ലിന്നാൽ പടച്ചത് എന്ന് പറയുന്നത് so cute cupple

  • @jasijasi7389
    @jasijasi7389 Před 2 lety +57

    ഈ വിശ്വാസവും സ്നേഹവും എന്നും നിലനിൽക്കട്ടെ

  • @pinjooospinjoos4811
    @pinjooospinjoos4811 Před 2 lety +261

    ശെരിക്കും ഇവരുടെ സ്നേഹം കണ്ടിട്ട് സന്തോഷക്കണ്ണീർ... 😍
    ആത്മാർത്ഥ പ്രണയം... 😍

    • @riyascb5457
      @riyascb5457 Před 2 lety

      എന്തിനാ ശാഫീ.. സോപ്പ്പിട്ടു നിർത്തിക്കോ എന്നാൽ നിനക്ക് മരണം വരെ കുഴപ്പമില്ലാതെ ജീവിക്കാം.. അല്ലെങ്കിൽ പുറത്തേക്ക് വിടില്ല.

    • @rajeenasuper8643
      @rajeenasuper8643 Před 2 lety +3

      All the best

  • @adjilnm5692
    @adjilnm5692 Před 2 lety +74

    മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 💞

  • @suneerasharafusuneera1426
    @suneerasharafusuneera1426 Před 2 lety +70

    ഒരു ചെറു പുഞ്ചിരിയോടെ കാണുന്നവർ ഉണ്ടോ 😍

  • @anumoljoseph2027
    @anumoljoseph2027 Před 2 lety +25

    ഇവിടെ ദുബായ് ക്രൗൺ പ്ലാസയിൽ വെച്ചു നടന്ന പ്രോഗ്രാമിന് ഞാൻ പോയിരുന്നു. അന്ന് ഷാഫി ഇക്ക പറഞ്ഞിരുന്നു.വൈഫ്‌ ആദ്യം ആയിട്ട് ക്യാമറയുടെ മുന്നിൽ വന്നത് ഈ ചാനലിൽ ആണ്, കാണണം എന്ന്.. എന്തായാലും ഒരുപാട് സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ 👍👍❤❤

  • @vivobrand665
    @vivobrand665 Před 2 lety +93

    ഇനിയും ആയിരം ജന്മം സതോഷത്തോടുകുടി ജീവിക്കാൻ അല്ലാഹുവനുഗ്രഹിക്കട്ടെ ❤❤

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 Před 2 lety +206

    മാഷാഅല്ലാഹ്‌ 👍 എന്നും രണ്ടു പേർക്കും സ്നേഹം നില നില്ക്കട്ടെ ആമീൻ

  • @jubifaisal7257
    @jubifaisal7257 Před 2 lety +37

    ഇതാണ് യഥാർത്ഥ സ്നേഹം ❤️❤️masha allah 🤲🤲

  • @shainiraheem1429
    @shainiraheem1429 Před 2 lety +163

    മാഷാഅല്ലാഹ്‌ എനിക്ക് ഒരുപാട് സന്തോഷം ഈ സ്നേഹത്തിനുമുന്നിൽ കണ്ണ് നിറഞ്ഞു പോയി ഇനിയും ഒരുപാട് വർഷം ഒന്നിച്ചു ജീവിച്ചുമരിക്കാൻ പടച്ചോൻ തുണയെകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤️

  • @cruella3928
    @cruella3928 Před 2 lety +274

    ഷാഫിക്കാക്ക് അത്രക്ക് ഭാര്യയിൽ നിന്നും സ്നേഹവും സമാധാനവും കിട്ടിയിട്ടുണ്ടാവും😍

    • @Sreeja123
      @Sreeja123 Před 2 lety +4

      നിങ്ങൾക്ക്സനേഹം കിട്ടിയിട്ടില്ലേ?

    • @saheerellikkal1808
      @saheerellikkal1808 Před 2 lety

      @@Sreeja123 😅😅

    • @saleemrm734
      @saleemrm734 Před 2 lety

      @@Sreeja123ll

    • @sabeerm6195
      @sabeerm6195 Před 2 lety +1

      കറക്ട് ❤

  • @juvairiyajubairiya4319
    @juvairiyajubairiya4319 Před 2 lety +31

    ഈ സ്‌നേഹ ബദ്ധം എന്നും നില നിക്കട്ടെ... ആമീൻ

  • @ot7._universe
    @ot7._universe Před 2 lety +98

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമിൻ

  • @khalisaibrahim2174
    @khalisaibrahim2174 Před 2 lety +74

    മരണം വരെ നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🤲🤲

  • @user-hi5zn9sh2h
    @user-hi5zn9sh2h Před 2 lety +41

    ഷാഫി. സലിം കോടത്തൂർ ഒരുപാട് ഇഷ്ടം

  • @noushadamanath2162
    @noushadamanath2162 Před 2 lety +48

    ഭാഗ്യം ചെയ്ത രണ്ട് ഇണക്കിളികൾ 🥰🥰🥰🥰

  • @nashwaathil3048
    @nashwaathil3048 Před 2 lety +16

    My favorite song.... സുന്ദരി നീ വന്നുഗാസലായി......

  • @ashrafm4020
    @ashrafm4020 Před 2 lety +97

    സുന്ദരിയായ ഭാര്യയാണ് നല്ല പട്ട് പാടി പരിപാടി ഉഷാറായി

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 Před 2 lety +9

      ലോകത്ത് വേറെ സുന്ദരികൾ ഇല്ലെങ്കിൽ ഇവൾ തന്നെ സുന്ദരി

    • @kalambellariraja1539
      @kalambellariraja1539 Před 2 lety +10

      Soundaryam kanunnavantey kannil anu ningalkkathu illa

    • @sh-gx5yd
      @sh-gx5yd Před 2 lety +1

      @@lailarafeeklailarafeek3593 oho.... Thanneppolullork marupadi kodukkathadhaa nalladh

    • @zaiba1772
      @zaiba1772 Před 2 lety +3

      @@lailarafeeklailarafeek3593 ..Rajlayude soundharyam avarude mukathinekkal kooduthal manassilund..nee asooya pettitt kaaryalya..adhariyanamenkil oru manushyanaavanam...allaaadhe....,........

    • @Glitzwithme
      @Glitzwithme Před 2 lety +3

      @@lailarafeeklailarafeek3593 അവർക്ക് ഈ സ്ത്രീ സുന്ദരി ആയി തോന്നി..അതിന് തനിക്ക് എന്താ...

  • @mumthasshajumumthasshaju6941

    മാഷല്ലാഹ് അടിപൊളി സോങ് അള്ളാഹുവിന്റെ അനുഗ്രഹിക്കട്ടെ 🤲

  • @niyasc.p2735
    @niyasc.p2735 Před 2 lety +18

    ഷാഫിക്കാനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത് ഇപ്പയാണ്, ഈ ദുബായ് ഇഷ്യൂക്ക് ശേഷം...
    ഷാഫിക്ക പൊളിയാണ്🔥😍

  • @sharafumattam1704
    @sharafumattam1704 Před 2 lety +32

    മാഷാ അള്ളാ സന്തോഷം ഇത്ത വളരെ ഭാഗ്യവതിയാ

  • @naninuvlog8990
    @naninuvlog8990 Před 2 lety +36

    മാഷാഅല്ലാഹ്‌ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ✌️👍

  • @rashisworld0845
    @rashisworld0845 Před 2 lety +116

    സ്നേഹിച്ചവർ ചതിച്ചു എന്നും പറഞ്ഞു ആത്‍മഹത്യക്ക് ഒരുങ്ങുന്നവർ ഇത് പോലുള്ളവരുടെ ജീവിതം കാണുന്നത് നന്നായിരിക്കും കാരണം ഒന്ന് നഷ്ടപ്പെട്ടാൽ അതിലും വലുത് ദൈവം നമുക്ക് തരും എന്ന് ഉറപ്പാണ്💯 ചതിച്ചവരുടെ മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കുക 💪🏼💪🏼 ചതിച്ചവർക്ക് ഇതിലും വലിയ പ്രധികാരം ലോകത്ത് വേറെ എന്തുണ്ട് 😊

  • @rishusvlog8695
    @rishusvlog8695 Před 2 lety +122

    ഷാഫിക്ക നിങ്ങൾക്കും റെജിലക്കും കണ്ണ് thattadirikkatte🥰

  • @sarianwar1319
    @sarianwar1319 Před 2 lety +28

    Shafikkaa...my fav singer..... Masha allsh rejilatha u r so lucky

  • @muhammednaseer8154
    @muhammednaseer8154 Před 2 lety +31

    Shaafikayum beebiyum
    101 vayass varay aayus undaakattay🙏⚘

  • @sajeenashajiisajeena6824
    @sajeenashajiisajeena6824 Před 2 lety +8

    👌👌👌👌👌👌 കണ്ണ് നിറഞ്ഞു പോയി 🤝🤝🤝

  • @shafeenamahamood9773
    @shafeenamahamood9773 Před 2 lety +13

    Masha allah
    2 perkkum arogyamulla deergayuss undavatte

  • @rahmathullanishadrahmathul7862

    Bhagyam cheytha bharya. Alhamdulillah ennum e sneaham undavatte 🥰🥰🤲

  • @sanhavlog7091
    @sanhavlog7091 Před 2 lety +12

    മാഷാ അല്ലാഹ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ 💖💖

  • @raseenashameer9958
    @raseenashameer9958 Před 2 lety +10

    മാഷാ അള്ളാ അൽഹം ന്തുലില്ലാ ഈ സ്നേഹം എന്നന്നു ഉണ്ടാവട്ടെ മരണം വരെ നിലനിർത്തി തരട്ടെ

  • @mujeebrahman4673
    @mujeebrahman4673 Před 2 lety +25

    മാഷാഅല്ലാഹ്‌ 😍😍😍

  • @sajeerasaji6556
    @sajeerasaji6556 Před 2 lety +7

    Eee paattilanne ellaam unddd🥰🥰🥰rajilathaaanod ulla snehamm

  • @ajithsharma5731
    @ajithsharma5731 Před rokem +4

    Shafi star magic. ❤😂🎉😅❤

  • @ayshupaathu3034
    @ayshupaathu3034 Před 2 lety +4

    Ishkaanu ....ninnoood..... album (ullam thott)kure pravashyam kandu...nalloru feel👌

  • @shibuponnu
    @shibuponnu Před 2 lety +14

    SHAFFI EKKA NINGAL NALLORU MADRUKAYANU ...PALA MARATHIL CHADI NADAKUNNA KURANGANMARKU NINGAL ORU MADRUKA BHARTHAVU THANNEYANU..GOD BLESS YOU ALL

  • @reelshub4416
    @reelshub4416 Před 2 lety +15

    👌🏻👌🏻shafikka rejilatha 👌🏻👌🏻 jeevidhathil ella soubagiyam undavattey 🤲🏻🤲🏻 ella songum eshtamaa

  • @moomysana7825
    @moomysana7825 Před 2 lety +2

    Oru kalathe shafikande branthayirunnu enik🥰🥰

  • @mirshadthandel3459
    @mirshadthandel3459 Před 2 lety +3

    ഇത്തയോട് ശെരിക്കും അസൂയതോനുന്നു 🥰

  • @rajulashafi2526
    @rajulashafi2526 Před 2 lety +6

    എന്റെ husinte പേര് ഷാഫി എന്റെ പേര് rajula💞💞💞💞

    • @aneeshas5754
      @aneeshas5754 Před 2 lety

      Ente favourite nameum shafi thannaa💔❤️

  • @bsmjchannel3309
    @bsmjchannel3309 Před 2 lety +10

    Best wishes for Shafika and family

  • @zaiba1772
    @zaiba1772 Před 2 lety +10

    Ma Sha allaaah...super...cute couples...

  • @benshack47
    @benshack47 Před 2 lety +13

    Rajlanee ethra bagiya vadiya🤲

  • @hibahibachi7526
    @hibahibachi7526 Před 2 lety +3

    Masha allah... Nice.. Padachone deergayuss kodukatte

  • @ziyad4914
    @ziyad4914 Před 2 lety +1

    ഷാഫി you are a lukky man.... ഇങ്ങനെ മനസ്സിലാക്കാൻ പറ്റിയ ഒരു പെണ്ണിനെ കിട്ടിയത്

  • @knockroots9777
    @knockroots9777 Před 2 lety +2

    Masha allah
    Masha allahh
    Masha allahhh....
    Enta kannu polum thattand erikkatte.....

  • @najimahameed8435
    @najimahameed8435 Před 2 lety +10

    രജില ഭാഗ്യം ചെയ്ത പെണ്ണാണ്. സ്വന്തം ഭർത്താവിന്റെ ആത്മാർത്ഥ സ്നേഹം അനുഭവിക്കാൻ സാധിക്കുന്

  • @shihanashihana221
    @shihanashihana221 Před 2 lety +7

    So cute... 🥰

  • @Shameer-up7rm
    @Shameer-up7rm Před rokem +1

    ശരിക്കും .... ഒരു ചെറു പുഞ്ചിരിയോട മാത്രമേ ഇത് കാണാൻ കഴിയൂ🥰

  • @shihanashehan860
    @shihanashehan860 Před 2 lety +3

    ഷാഫിയുടെ നല്ല മനസ്

  • @riyasrashida8060
    @riyasrashida8060 Před 2 lety +7

    Mashallah...agane aavanm....oru baryayum barthavum erikumbo vere aarelum abipryam baaryayae kurich barthavinodu chodhichal...avale kaliyakiyae samsarikooo...pettadha enokee...but shafikade samsarathil manasilavunudu....care and love towards his wife

  • @faisalworld2062
    @faisalworld2062 Před 2 lety +4

    മാഷാ അള്ളാ ശാഫി കാൻ എനിക്കറിയാം എന്റെ മുത്താണ്

  • @zaiba1772
    @zaiba1772 Před 2 lety +5

    Innu muthal enikkum rajlaye pole nalla snehamulla wife aavanam..

    • @Riya-wu2xg
      @Riya-wu2xg Před 2 lety +2

      Appo ethuvare agane Aayirunnille...😃😜

    • @zaiba1772
      @zaiba1772 Před 2 lety

      Snehamulla wife thanneyaa..but ikka dheshyapettal njan pinangiyirunnu.ini angane aavoola

    • @naseenashameer1112
      @naseenashameer1112 Před 2 lety

      😂😂😂

  • @jamsheerajamal4636
    @jamsheerajamal4636 Před 2 lety +1

    Rejila ninghal enth bhaghyavathiyanu
    Maashaallah ennum nilanilkatte

  • @sf9681
    @sf9681 Před 2 lety +5

    എന്തോ.. കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെ ഒരാളെ ഒരിക്കലും കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും ചുമ്മാ ഒന്ന് കൊതിച്ചു പോയി...

  • @anuk3597
    @anuk3597 Před 10 měsíci

    Loving couple. Love from the heart.
    So blessed couple. Me too love this family. God bless them year's

  • @bloggerbeeepathu1129
    @bloggerbeeepathu1129 Před 2 lety +12

    മരണം വരെ ഈ സ്നേഹം നില നിൽക്കേട്ടേ

  • @Anas.A.R99
    @Anas.A.R99 Před rokem +1

    M,, G sir very good ♥️ man 🇮🇳🇮🇳♥️♥️♥️♥️♥️♥️♥️♥️♥️

  • @ichu
    @ichu Před 2 lety +20

    മാഷ് allha കാണുമ്പോൾ സന്തോഷം 😍😍😍

  • @shahbask8424
    @shahbask8424 Před 2 lety +2

    ഷാഫി ക്ക 👍🏼

  • @haneefahanna2346
    @haneefahanna2346 Před 2 lety +6

    💖💖💖💖ഷാഫീ

  • @DreamWorld-sl2fk
    @DreamWorld-sl2fk Před rokem

    Real husband innate kaalath ithupole okke Ulla husband masha allaah.sneham mansil aanu.

  • @chillumeda6500
    @chillumeda6500 Před 2 lety +1

    Lucky girl

  • @rajeenarazack1989
    @rajeenarazack1989 Před 2 lety +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 👍👍👍

  • @muhammedfadifadi2394
    @muhammedfadifadi2394 Před 2 lety +1

    thathaa love you enik ithaye orubaad ishtaanu

  • @v4vlog912
    @v4vlog912 Před rokem +1

    ഇതാണ് പ്രണയം

  • @ambikas486
    @ambikas486 Před rokem

    എന്നും പടച്ചോൻ thunayayirikkatte❤️🙏🏻

  • @rishadsarf5858
    @rishadsarf5858 Před 2 lety +3

    Masha allah kannu thottaadhirikatte

  • @rashifainu4550
    @rashifainu4550 Před 2 lety +3

    മാഷാ അല്ലാഹ് 😍

  • @fsfebinshereef1015
    @fsfebinshereef1015 Před 2 lety

    Maasha allah 💖 eannum ee സ്നേഹം നിലനിൽക്കട്ടെ

  • @usharajasekar9453
    @usharajasekar9453 Před 2 lety

    PRAISE THE LORD JESUS🙏 Shafi ulagathike oru example person. Lifel sotho panamo mughyam illa. Anbin iiykiam undengil ellame undu. God bless you& your partner. Amen🙏

  • @pelefans6549
    @pelefans6549 Před rokem +1

    Powli ❤️❤️❤️❤️❤️

  • @user-qy9tv1mk2c
    @user-qy9tv1mk2c Před 2 lety +1

    ഷാഫിക്ക ❤️

  • @pakeesakv2816
    @pakeesakv2816 Před 2 lety +3

    Masha Allah

  • @saflamusthafa1560
    @saflamusthafa1560 Před 2 lety +13

    Super asooya thonnum allha anukrehikkatte

  • @soubhagya5576
    @soubhagya5576 Před 2 lety

    Njn jeevithathil kanan agrahikunna randu vyakthikal...shafikka and salim kodathur

  • @sayyidheeeyyyy
    @sayyidheeeyyyy Před 2 lety +11

    സുന്ദരി നീ വന്നു റജിലാ.... ❤️

  • @muhammedfadifadi2394
    @muhammedfadifadi2394 Před 2 lety +5

    iniyum orubaad vediyil veranam enthinaa madikunne ennalum aa penninod paranjad polichu

  • @kidoosofficial..3018
    @kidoosofficial..3018 Před 2 lety

    Masha Allah.... Shafika rejilatha... Ennum ee sneham nilanilkatte... Ameen... Kannu niranj poi

  • @femijami2008
    @femijami2008 Před rokem

    ഷാഫിക്കാ super song
    Good&happy capples

  • @maimoonayunus8014
    @maimoonayunus8014 Před 2 lety

    Shaafikaade song veryy spr aenthoru aathmaarthada mashallaah

  • @muhsinasworld8722
    @muhsinasworld8722 Před 2 lety +1

    Masha Allah 😍

  • @babunashavgd5927
    @babunashavgd5927 Před 2 lety +7

    മാഷാഅല്ലാഹ്‌ 💕🌹👍👍

  • @zeenathseenu3938
    @zeenathseenu3938 Před 2 lety +1

    Masha Allah
    Anteyum kannu niranjhu 😍

  • @rabirabi4014
    @rabirabi4014 Před 2 lety

    നല്ല ചിരി എന്നു നില നിലക്കട്ടേ

  • @shajithakj8491
    @shajithakj8491 Před 2 lety +1

    Rajila...you are so lucky

  • @fareedamt9528
    @fareedamt9528 Před 2 lety +2

    ഇതൊക്കെ കാണുന്ന പാവം പഴയ കാമുകി 😇😇വേണ്ടായിരുന്നു... അന്ന് സമ്മതിച്ചാൽ മതിയായിരുന്നു.. 😢

  • @liyaana1995
    @liyaana1995 Před 2 lety +3

    Mashaallah..

  • @rinutalks123
    @rinutalks123 Před 2 lety +3

    Randalum sooper

  • @salusameer1235
    @salusameer1235 Před 2 lety +2

    Soundarym jeevithathil onum alla enn kaniju thanna couples

  • @shihabbabu642
    @shihabbabu642 Před 2 lety +3

    Super song🥰🥰🥰

  • @abhilashec7207
    @abhilashec7207 Před 2 lety +1

    അള്ളാഹു എത്ര ജന്മം ഇവർക്കു കൊടുത്താലും,.... പടച്ചവനെ,... ഇവരെതമ്മിൽ ഒരിക്കലും പിരിക്കരുത്