അഭിമന്യുവിന്റെ ചോര | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Sdílet
Vložit
  • čas přidán 10. 09. 2024
  • അഭിമന്യുവിന്റെ ചോര | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo #abhimanyu #maharajscollage #sfi #cpim
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 222

  • @wilsonpj2614
    @wilsonpj2614 Před 26 dny +302

    CPM പോപ്പുലർ ഫ്രണ്ടിൽ ലയിച്ചത് കാണാനുള്ള ഭാഗ്യം അഭിമന്യൂ വിനു ഇല്ലാതെ പോയി

  • @manikantannairb
    @manikantannairb Před 26 dny +141

    ഓരോ രക്തസാക്ഷിയും പാർട്ടിക്കും സഖാക്കൾക്കും കോടികൾ പിരിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് അഭിമന്യുവിനെ വച്ചും കോടികൾ നേടി

    • @ABM257
      @ABM257 Před 26 dny +20

      നൂറ് ശതമാനം സത്യം 👍

    • @user-kl8yx9xk9x
      @user-kl8yx9xk9x Před 26 dny +16

      അതിലൊരു സംശയവും വേണ്ട 😂

    • @pauljoseph2811
      @pauljoseph2811 Před 26 dny

      ഫണ്ട് ആവശ്യാനുസരണം രക്തസാക്ഷികളെ സ്വന്തമായി ഉണ്ടാക്കുന്ന പാർട്ടി!

  • @prarthanajanani829
    @prarthanajanani829 Před 26 dny +125

    അൽ കമ്മി പാർട്ടിയിലെ സാധാരണക്കാരായ ഹിന്ദുക്കളുടെ അവസ്ഥയുടെ നേർചിത്രമാണ് അഭിമന്യു .

  • @bijoypillai8696
    @bijoypillai8696 Před 26 dny +108

    അഭിമന്യുവിനെ കൊന്നത്തിൽ CPM ന് പരാതിയില്ല.. കൊലയാളികളായ ക്യാമ്പസ് ഫ്രണ്ട് (PFI) ഇപ്പൊൾ SFI യുടെ കൂടെ.. അഭിമന്യുവിനെ പേരിൽ SFI ബക്കറ്റ് പിരിവ് നടത്തി ഒരുപാട് പണം സമ്പാദിച്ചു... ഇപ്പൊൾ അവനെ ഓർക്കാൻ വക്കീൽ മാത്രം..

  • @bahubali68
    @bahubali68 Před 26 dny +156

    പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ എന്താ? അഭിമന്യുവിനെ വിറ്റ് പാർട്ടി കോടികൾ ഉണ്ടാക്കി. അതുപോരെ?

    • @vignesh.b7706
      @vignesh.b7706 Před 26 dny +2

      അവൻ്റെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും ഇല്ല അവനോടു മമത.... പിന്നെ നമ്മുക്ക് ഇന്തിന്..... അവരും ബ്ലഡ് മണി വാങ്ങി തിന്നു സുഖിച്ചില്ലേ

    • @bahubali68
      @bahubali68 Před 26 dny +1

      @@vignesh.b7706 പരമ ദരിദ്രരായ അവർ മറ്റെന്ത് ചെയ്യാനാണ്? 🤔

    • @vignesh.b7706
      @vignesh.b7706 Před 26 dny

      @@bahubali68 പണം വാങ്ങി ആദ്യ. എന്നത് തെറ്റ് അല്ല.... പക്ഷേ കേസ് പാർട്ടി അട്ടിമറിച്ചു എന്ന് മനസ്സിലായ തിരിച്ചു പ്രതികരിക്കണം.... അല്ലാതെ മിണ്ടാതെ ഇരിക്കുമ്പോ ഇതിൽ അവർക്കും പങ്ക് ഉള്ളപ്പോലെ തന്നെ അണ്...... മരിച്ചത് അവരുടെ മകൻ അല്ലേ...കുറച്ചു പണത്തിന് വേണ്ടി മിണ്ടാതെ ഇരിക്കുന്നത് ശരിയാണോ....

    • @srithinsri4026
      @srithinsri4026 Před 26 dny

      ​@@vignesh.b7706nthado than parayane.... Cashum partyum aanu avare nnokunne ath pore??

    • @manitharayil2414
      @manitharayil2414 Před 26 dny

      അവർക്ക് പ്രതികരിക്കാൻ കഴിയില്ല പ്രതികരിച്ചാൽ അവരുടെ ജീവിതം കൂടുതൽ ദുസ്സഹം ആവും

  • @rajeev5693
    @rajeev5693 Před 26 dny +57

    അഭിമന്യു അനുസ്മരണത്തിന് പെൺകുട്ടികളുടെ വക കാബറെ ഡാൻസ് ഉണ്ടായിരുന്നു ലാൽസലാം

    • @vignesh.b7706
      @vignesh.b7706 Před 26 dny +5

      അതിലെ sfi സഗതികളുടെ ഡാൻസ്... ഹൊ... സണ്ണി ചേച്ചി തൊട്ട് പോകും...അമ്മാതിരി സ്റ്റെപ്സ്

  • @Indian1992
    @Indian1992 Před 26 dny +92

    സിപിഎം സ്വന്തം സഖാവിനെ കൊന്ന പോപ്പുലർ ഫ്രണ്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദളിത് പ്രേമം ഉത്തരേന്ത്യയിലേക്ക് മാത്രം മതി

  • @ABM257
    @ABM257 Před 26 dny +85

    പാവം അഭിമന്യുവിന് സിപിഎമ്മും എസ്ഡിപിഐയും എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കാതെ പോയ്

    • @manikantannairb
      @manikantannairb Před 26 dny +16

      ഒരമ്മ പെറ്റ മക്കളെപോലെ 😂

    • @indian1684
      @indian1684 Před 26 dny +1

      Communist Party of india (Muslim)

    • @mathewkj1379
      @mathewkj1379 Před 26 dny +7

      ബുദ്ധി ഇല്ലെങ്കിൽ ഗതിഇത് തന്നെ 🤣🤣🤣🤣🤣🤣🤣🤣

    • @kesavadas5502
      @kesavadas5502 Před 26 dny +1

      👍

    • @Vpr2255
      @Vpr2255 Před 26 dny +1

      തമിഴ്ന് ആണ്

  • @sathyavrathannair8898
    @sathyavrathannair8898 Před 26 dny +34

    എന്തായാലെന്താ? "ഞങ്ങൾ"ചുവരായ ചുവരെല്ലാം
    "വർഗ്ഗീയത തുലയട്ടെ"എന്ന് എഴുതിവച്ചില്ലേ? (ഏത് വർഗ്ഗീയതയാണെന്ന് ഞങ്ങൾ ചത്താലും പറയില്ല. അത് വേറെ കാര്യം).

    • @asif-3304
      @asif-3304 Před 26 dny

      സംഘി വർഗീയത തുലയട്ടെ എന്നായിരിക്കും. ..അവർ ഉദ്ദേശിച്ചത്

  • @mv2552
    @mv2552 Před 26 dny +31

    പ്രതികളെ സംരക്ഷിച്ചുകൊണ്ട് അഭിമന്യൂവിൻ്റെ പേരിൽ പണം സമ്പാദിച്ചു
    ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😀

  • @jimmyjoset4448
    @jimmyjoset4448 Před 26 dny +14

    അഭിമന്യൂവിന്റെ വീട് പാർട്ടി റിസോർട്ട് ആണിപ്പോൾ. ആണ്ടുബലിക്കു കുറെ പേർ അവിടെ പോയി കാബറെ വരെ കളിക്കുന്നു.
    ഉത്തരേന്ത്യയിലെ പിന്നോക്കക്കാരൻ അല്ലല്ലൊ. ശകലമെങ്കിലും ഉളിപ്പു ഉണ്ടോന്നു ചോദിക്കുന്നില്ല. 😢

  • @manojpk1782
    @manojpk1782 Před 26 dny +26

    SDPI ക്കാർ ആണ് അഭിമനുവിനെ കൊന്നതെന്ന് പറയാനുള്ള ധൈര്യം പോലുംCPM ന് ഇല്ല

  • @pauljoseph2811
    @pauljoseph2811 Před 26 dny +21

    പണത്തിനും പേരിനും ആവശ്യം വരുമ്പോൾ പാർട്ടിയിലെ തന്നെ ഒരു ചോട്ടയെ ആരെക്കൊണ്ടെങ്കിലും മൃഗീയമായി കൊന്നോ കൊല്ലിച്ചോ ഫണ്ട് ശേഖരണം നടത്തുക പാർട്ടിയുടെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്!
    ലെൻസ് വച്ച് വായിക്കണം!

    • @VineeshNarayanan-x2i
      @VineeshNarayanan-x2i Před 26 dny +3

      അതാണു 'നിങ്ങള്ക്ക് ഈ പാർട്ടിയെ പറ്റിയ ഒരു ചുക്കും അറിയില്ല' എന്നു വിജയൻ പറഞ്ഞതിന്റെ പെരുൾ.

  • @Somu-ev3wy
    @Somu-ev3wy Před 26 dny +27

    ഈ മനുഷ്യ ദുരന്തങ്ങളിൽ നിന്ന് കേരളത്തിന്‌ എന്ന് മോചനം ഉണ്ടാകും

    • @mathewkj1379
      @mathewkj1379 Před 26 dny +1

      ഉണ്ടാകില്ല. കാരണം മലയാളികൾ മതത്തിനും കമ്മിസത്തിനും അടിമകൾ തന്നെ.

    • @johnmathew8053
      @johnmathew8053 Před 26 dny

      ഇല്ല.. ഇവന്മാർ തന്നെ വീണ്ടും ഭരണത്തിൽ വരാൻ ആണ് സാധ്യത...

  • @mathewkj1379
    @mathewkj1379 Před 26 dny +46

    MA കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത് എങ്കിൽ അഭിമന്യു ജിഹാദികളുടെ കുത്തേറ്റു ചാവില്ലായിരുന്നു!അപ്പൊ കൊയപ്പം മഹാരാജാസിനാണ്. കമ്മി കോട്ടയല്ലേ മഹാരാജാസ്.
    അഭിമന്യു പാർട്ടിയുടെ ഐശ്വര്യം!!ബക്കറ്റ് പിരിവ് നാല് കോടി. ചെലവ് അര കോടി. ലാഭം മൂന്നര കോടി!!! അഭിമന്യുമാർ ഇനിയും ഉണ്ടാകട്ടെ. വിപ്ലവം ജയിക്കട്ടെ. ഈ ഗുലാൻ സിന്ദാബാദ്‌!

  • @arithottamneelakandan4364
    @arithottamneelakandan4364 Před 26 dny +33

    ഇതാണ് ഒന്നും പണമായി പിരിയന്മാർക്ക് കൊടുക്കരുത് എന്ന് പല പ്രാവശ്യമായി പറയുന്നത്. വയനാട് കാര്യം പോലും സ്വന്തം നിലയിൽ നേരിട്ടുകൊടുക്കയാണ്. സത്യമുള്ളവർ അക്കൗ ങ്ങിലയച്ചാൽ പണത്തിൻ്റെ കണക്ക് ബാങ്കിലെ കമ്പ്യൂട്ടറിൽ അന്വേഷിച്ചാലെങ്കിലും കിട്ടും. പിരിയന്മാരുടെ കയ്യിൽ പെടരുത്.

  • @user-fs9bo2ji4r
    @user-fs9bo2ji4r Před 26 dny +10

    അഭിമന്യു വിൻ്റരെ ക്തസാക്ഷിത്വം കൊണ്ട് sfi ക്ക് ആസ്ഥാന മന്ദിരം കിട്ടി അവൻ്റെ കുടുംബ ത്തിനുപോയി

  • @manjujose7856
    @manjujose7856 Před 26 dny +21

    പിരിച്ചവന്മാർക്കും അവന്മാരുടെ വീട്ടുകാർക്കും പ്രയോജനം ഉണ്ടായിക്കാണും

    • @vignesh.b7706
      @vignesh.b7706 Před 26 dny

      അവൻ്റെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും ഇല്ല അവനോടു മമത.... പിന്നെ നമ്മുക്ക് ഇന്തിന്.....അവർക്കും കിട്ടിയിലെ വിഹിതം

  • @mymedia4461
    @mymedia4461 Před 26 dny +36

    Pfi sfi ഇപ്പോൾ ഒന്നാണെന്നു സാർ അറിഞ്ഞില്ലേ

    • @SabuXL
      @SabuXL Před 26 dny +5

      പാവം അഭിമന്യുവിന്റെ ആത്മാവ് അത് അറിയാതെ ഇരിക്കട്ടെ.😢

    • @bijoypillai8696
      @bijoypillai8696 Před 26 dny +10

      ( SFI & PFI ) ഇപ്പൊൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കാര മുറി ഉണ്ടാക്കിക്കാനുള്ള സമരത്തിലാണ്..

    • @asif-3304
      @asif-3304 Před 26 dny

      @@bijoypillai8696പ്രളയം വരുമ്പോളും ഉരുൾപൊട്ടൽ സംഭവിക്കുമ്പോളും നമുക്ക് പള്ളിയിലും മദ്രസയിലും കയറി താമസിക്കാം. .😂പക്ഷെ അവർ മറ്റുള്ള സ്ഥലങ്ങളിൽ പ്രാർത്ഥിക്കാൻ പാടില്ല 😂😂

  • @subramanaianparameswaran2568

    An excellent and super observation sir

    • @SabuXL
      @SabuXL Před 26 dny +1

      ഇത് നിരീക്ഷണങ്ങളിൽ പെടില്ല ചങ്ങാതീ. സത്യമായ കാര്യം പച്ചയായി പറഞ്ഞു. അതിന് ഉള്ള ചങ്കൂറ്റം.

  • @felixmoraes8289
    @felixmoraes8289 Před 26 dny +10

    കാരണ ഭൂതൻ എല്ലാ തീവ്രവാദികളേയും പാർട്ടിക്കാരാക്കി.
    പാർട്ടിയുടെ പണാസക്തി ഇനിയും പ്രതീക്ഷിക്കാം

    • @vignesh.b7706
      @vignesh.b7706 Před 26 dny +1

      മതാസക്തി എന്ന് പറയുന്നത് അണ് കൂടുതൽ ശെരി

  • @santhoshdiya6462
    @santhoshdiya6462 Před 26 dny +9

    അഭിമന്യു മരിച്ചതിൽ നേതാക്കളുടെ കീശ നറഞ്ഞു

    • @vignesh.b7706
      @vignesh.b7706 Před 26 dny

      അവൻ്റെ കുടുംബക്കാരുടെയും.... വീട്... പെങ്ങളുടെ കല്യാണം... അനിയണ് ജോലി....

  • @joshuahealy9475
    @joshuahealy9475 Před 26 dny +16

    Innovative ideas ന് oru പുരസ്കാരം ഏർപ്പെടുത്താവുന്നതാണ് 😊

  • @ramakrishnank.p7136
    @ramakrishnank.p7136 Před 26 dny +8

    ചിന്താശേഷി നഷ് ടപെട്ട് അന്ധരായ അണികൾഉള്ളിടത്തോളം നേതാക്കൾക്ക് പേടിക്കാൻ ഇല്ല ആഒര്ധൈരമാണ് പിന്നേ എന്തുംന്യായീകരിക്കാൻ ആളുകൾകളുമുണ്ട് സുഖംതന്നെ!

  • @sunnythottakara3506
    @sunnythottakara3506 Před 26 dny +19

    കുത്തേറ്റു അല്ല കുത്തി കൊന്നു

  • @ravikumarnair3164
    @ravikumarnair3164 Před 26 dny +9

    Good morning Jayashankar sir

  • @jayadevanvj3307
    @jayadevanvj3307 Před 26 dny +21

    സാറേ ഇങ്ങിനെത്തെ കണക്ക് ഒക്കെ നോക്കുന്ന ഒരു കണക്കപിള്ള ഉണ്ടല്ലോ നമ്മടെ ജലീൽ സായ്‌വ് അദ്ദേഹം ഇത് അറിഞ്ഞില്ലേ ആവോ?

    • @royjacobphilip1795
      @royjacobphilip1795 Před 26 dny

      ചരിത്രത്തിലാണ് അദ്ദേഹത്തിൻ്റെ ഡോക്ട്രേറ്റ്' .

  • @gangadharanmp1958
    @gangadharanmp1958 Před 26 dny +4

    ഇന്നത്തെ “ breakfast with JS” tasty ayirunnu 👍👍👍👍

  • @santhoshcc5286
    @santhoshcc5286 Před 26 dny +8

    അഭിമാനിയുവിന്റെ രക്തസാക്ഷി 25 വാർഷികം കഴിയുമ്പോഴെങ്കിലും പ്രതികളെ പിടികൂടി വിചാരണ പൂർത്തിയാക്കിമോ...????😢😢😢

    • @vignesh.b7706
      @vignesh.b7706 Před 26 dny

      ഇന്ത്യൻ കോടതി ഉല്ലപ്പൊ നടക്കില്ല.... ലോകം മുഴുവൻ കണ്ട സെക്രട്ടറിയേറ്റ് തല്ലിപ്പൊളിച വീഡിയോ ... പക്ഷേ ഇപ്പോഴും ജഡ്ജ് ഇമാൻ തെളിവ് തപ്പി നടക്കുക അണ്

  • @praveenjohn9098
    @praveenjohn9098 Před 26 dny +4

    @6:26 അപ്പറഞ്ഞതിനോട് യോജിപ്പില്ല. പലരും സ്വമേധയാ കൊടുക്കുന്നതാവില്ല. പിരിവ് കൊടുക്കാതെ വഴിവക്കിലൊക്കെ എങ്ങനെ ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകും?

  • @pradeepanraman4655
    @pradeepanraman4655 Před 26 dny +4

    മറ്റുള്ളവരുടെ ചോരയാണ് ചിലർക്ക് ഭാഹജലം

  • @sundarlokesan3465
    @sundarlokesan3465 Před 26 dny +7

    പഴയ pfi ക്കാർ ആണ് ഇന്ന് സിപിഎം ലും sfi യിലും dyfi യിലും നുഴഞ്ഞു കയറിയിട്ടുള്ളത്. ഇനിയും ആ പാർട്ടിയിൽ അഭിമന്യു വിന്റെ അനുഭവം ഹിന്ദു സഖാക്കന്മാർക്ക് ഉണ്ടാകാതെ നോക്കുക!

    • @vignesh.b7706
      @vignesh.b7706 Před 26 dny

      ഹിന്ദു മക്കൾക്ക് കഴുത്തില് കത്തി വെച്ചാലും കാര്യം മനസ്സിലാകില്ല..... പ്രാബുദ്ധർ അല്ലേ

  • @kesavadas5502
    @kesavadas5502 Před 26 dny +4

    ഒറ്റ കുത്ത് പരീഷ ണം 😭😭😭വിജയം കണ്ടു 😭😭😭👍

  • @paula.i1690
    @paula.i1690 Před 26 dny +3

    ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം രക്തസാക്ഷികൾ ജനിക്കുന്നു. ലക്ഷങ്ങൾ വാരി കൂട്ടുന്നു.

  • @muralidharannair7562
    @muralidharannair7562 Před 26 dny +3

    കഷ്ടകാലത്തിന് ഇവിടെങ്ങാനും സമാധാനം ഉണ്ടായാൽ ഇവർ പണപിരിവിന് എന്തുചെയ്യും?

  • @jishnuvasudev5655
    @jishnuvasudev5655 Před 26 dny +1

    മഹാരാജാസിൽ പഠിക്കണമെന്ന് എനിക്കും വലിയ ആഗ്രഹം ആയിരുന്നു ഭാഗ്യം കൊണ്ട് അഡ്മിഷൻ കിട്ടിയില്ല ഇതൊക്കെ കേൾക്കുമ്പോൾ അത് നന്നായി എന്ന് തോന്നുന്നു

  • @akpakp369
    @akpakp369 Před 26 dny +7

    ദളിതർ കമ്മിയുടെ കരുതൽ തിരിച്ചറിയുക🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
    പാർട്ടി = പി.എഫ്. ഐ

  • @sureshv9336
    @sureshv9336 Před 26 dny +1

    This is inspiring our present generation students, for safeguarding their future going out of Kerala college s for higher studies

  • @jayakrishnanmp6626
    @jayakrishnanmp6626 Před 26 dny +4

    അഭിമന്യു.. ചക്ര വ്യഹത്തിൽ..
    പെട്ടു പോയി.. സോറി പെടുത്തി 😂.. പിന്നെ ആരൊക്കെ..
    ചക്കര.. കൂടത്തിലും.. കൈയോ.. കാലോ.. ഇട്ടു..
    Licky 😢

  • @hkumar7340
    @hkumar7340 Před 26 dny +9

    I am one of the stupid people who contributed (a significant amount) to the fund for Abhimanyu's family. I learnt my lesson. Never will I be taken for a ride by such political gimmicks again!

    • @manuponnappan3944
      @manuponnappan3944 Před 26 dny +2

      പിരിക്കാൻ നടന്ന കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ , വലിയ തെറ്റായിരുന്നു ചെയ്തത് എന്നു UC കോളേജ് ഇലക്ഷൻ കഴിഞ്ഞപ്പോൾ മനസിലായി

    • @johnsonjoseph1212
      @johnsonjoseph1212 Před 26 dny +1

      Appreciate your good deed, take a little care to see that it goes to the right person in future. Man.

    • @Gamingwithjaizz
      @Gamingwithjaizz Před 26 dny

      എത്ര പൈസ അടിച്ചുമാറ്റി?​@@manuponnappan3944

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 26 dny +3

    🛑 BREKING NEWS 🛑 അഭിമന്യുവിൻ്റെ അച്ഛനമ്മമാരും കുടുംബാംഗങ്ങളും ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു.....!!

  • @sunilcheroor2208
    @sunilcheroor2208 Před 26 dny +2

    CPM നെ വലതുകരം അടിമയാക്കി ഇരിക്കുന്നു.

  • @padmakumar1800
    @padmakumar1800 Před 26 dny +3

    അഭിമന്യുവിന്റെ കുടുംബം ബിജെപി യിൽ ചേരും എന്നു കരക്കമ്പി

  • @treasashijo858
    @treasashijo858 Před 26 dny +4

    Sudappy federation of India ,SFI
    So it is natural

  • @shine1302
    @shine1302 Před 26 dny +1

    ആളെ കൊന്നതായാലും പ്രളയമായാലും സഹായിക്കാൻ എന്ന പേരിൽ പണപ്പിരിവ് നടത്തുന്നത് തന്നെ ബാധിക്കപ്പെട്ടവർക്ക് വേണ്ടിയല്ലല്ലോ അന്തങ്ങൾക്ക് വീതിച്ചെടുക്കാനാണ്

  • @sunilg3346
    @sunilg3346 Před 26 dny +1

    Best college
    SH / St Alberts aanu
    2010, I got admission in Maharajas and dropped, SH, St Alberts my application was waiting list.
    Finally I joined St Thomas Trissur B Com
    Prathekatharam Party evde ninum poyale naatukar rakshapedu

  • @sunil8112
    @sunil8112 Před 26 dny +1

    എച്ച് എപ് ഐ യിൽ ചേർന്നാൽ പിന്നെ ജീവിതം കൃതാർത്ഥമായി😂😂😂😂

  • @rejvs
    @rejvs Před 26 dny +1

    ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ കൈക്കൊള്ളുന്ന അഴകൊഴമ്പന്‍ നിലപാട് ആ സംവിധാനത്തോടുള്ള ബഹുമാന്യത ഇല്ലാതാക്കുന്നതാണ്. വിചാരണ തുടങ്ങിയിട്ടു കൂടിയില്ല. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീര്‍ക്കാന്‍ പല തവണ സുപ്രീം കോടതിയില്‍ നിന്നു ആറു മാസങ്ങള്‍ വച്ച് സമയം നീട്ടി വാങ്ങിച്ചിട്ട് ഇപ്പോള്‍ അനക്കമൊന്നുമില്ല. നിയമ സഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത കേസ്, ഓസ്ട്രേലിയന്‍ പൌരന്റെ പക്കല്‍ നിന്നു ചരസ് പിടിച്ച കേസിലെ തെളിവില്‍ കൃത്രിമം കാണിച്ച കേസ് എന്നിവയൊക്കെ ദശാബ്ദങ്ങളായി ഇഴഞ്ഞുവലിഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു.ഒന്നുകില്‍ വിധി പറയാന്‍ പ്രാപ്തിയില്ല അല്ലെങ്കില്‍ ഭയം എന്നല്ലേ കരുതേണ്ടത്?

  • @radhakrishnanmk9791
    @radhakrishnanmk9791 Před 26 dny

    ❤ സൂപ്പർ🎉

  • @pradeepprumal9245
    @pradeepprumal9245 Před 25 dny

    ❤❤❤

  • @anilnair6273
    @anilnair6273 Před 25 dny

    സത്യം 😭😭😭😭😭😭😭

  • @subramanaianparameswaran2568

    What else one can expect from notorious and ruthless and fatherless and shameless SFI and DYFI and CPM criminals. Shame shame

  • @swrp124
    @swrp124 Před 26 dny +4

    Police thodilla🤣.. 6 years over... Ethu vare case vicharana aayitilla...

  • @gopalkasergod2700
    @gopalkasergod2700 Před 25 dny

    ഓരോ രക്തസാക്ഷികളും പാർട്ടിക്ക് കോടികൾ ഉണ്ടാക്കി തരുന്നുണ്ട്.

  • @muralipk1959
    @muralipk1959 Před 26 dny +1

    കക്കുക നക്കുക മുക്കുക

  • @YadavVijayan
    @YadavVijayan Před 26 dny

    ❤️

  • @hometv617
    @hometv617 Před 26 dny +1

    ഹ ഹ ഹ സകല കള്ളത്തരവും തെമ്മാടിത്തരവും പറയും ചെയ്യും അത് കഴിഞ്ഞു പുറമെ വന്ന് അതിനെതിരെ പ്രതിക്ഷേധിക്കും, രോക്ഷം കൊള്ളും, പ്രബുദ്ധരുടെ മുന്നിൽ ആദർശം പാർട്ടി ചമയും ഇതാണ് എക്കാലവും കമ്യുണിസ്റ്റ്...

  • @ponnambiliaravindsreenivas1000

    From PV to everyone is corrupted ❤

  • @thegodxxxx
    @thegodxxxx Před 26 dny +7

    സിപിഎം മറ്റു പാർട്ടിക്കാരുടെ നിലയിലേക്ക് എത്തി എന്ന് പറയുമ്പോൾ മുൻപ് ഇവരെന്തോ വിശുദ്ധ പാർട്ടി ആയിരുന്നു എന്ന അർത്ഥം പോലെ... എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു ഇന്ത്യയിൽ ഏറ്റവും തരികിട പാർട്ടി എന്നതാണ് സത്യം... 😁

  • @rajajjchiramel7565
    @rajajjchiramel7565 Před 26 dny

    Good morning Sir

  • @kurikeshgeorge
    @kurikeshgeorge Před 26 dny +1

    😮😮

  • @pvmuralidharan8027
    @pvmuralidharan8027 Před 26 dny +2

    OH BIG BROTHER PLEASE CHECK ✔️ PINU PERSONAL ACCOUNT.

    • @sivadaspc3015
      @sivadaspc3015 Před 26 dny

      Recover the entire illegal wealth of Pinarai Vijayan and his family members by Central agencies or Interpol👹🐊👞⁉️

  • @sreesings1
    @sreesings1 Před 26 dny

    ഇക്കഴിഞ്ഞ ആഴ്ച്ച എറണാകുളം എംജി റോഡിൽ നിൽക്കുമ്പോൾ
    എഛ് എപ്പ് ഐ, സ്കോളർഷിപ്പിനാണെന് പറഞ്ഞ് ഒരു കുടുക്ക വെച്ച് നീട്ടി. കൊടുത്തില്ല.
    നല്ല അസ്സൽ കഞ്ചാവ് ടീംസ്, എപ്പോഴൊക്കെ പൈസക്ക് ആവിശ്യം വരുന്നുവോ, അപ്പോഴൊക്കെ അവർ സിദ്ധാർത്ഥിന്റെ പേര് ദുരുപയോഗം ചെയ്യും.

  • @johnmathew8053
    @johnmathew8053 Před 26 dny

    ഇന്നലെ DYFI വക പായസം വില്പന കണ്ടു.. വയനാട് ഫണ്ട്‌ എന്നാണ് മൈക്ക് Announcement...

    • @jijijoseph4884
      @jijijoseph4884 Před 26 dny +1

      ജസ്റ്റ് എ കോമഡി ഷോ .....😊😊

    • @royjacobphilip1795
      @royjacobphilip1795 Před 26 dny +1

      ഇനി ആക്രി പെറുക്കലുണ്ട്.

    • @jijijoseph4884
      @jijijoseph4884 Před 26 dny

      @@royjacobphilip1795 ഇവൻ മാര് തന്നെ ആക്രി സാധനങ്ങൾ ആണ്. ആരും വാങ്ങില്ല അല്ലെങ്കിൽ തൂക്കി വിൽക്കാമായിരുന്നു. ഇനിയിപ്പൊ അടുത്ത ഇലക്ഷനിൽ കയറ്റി വിടാം.....

  • @sathyaseelanv3052
    @sathyaseelanv3052 Před 26 dny

    സാർ, സാർ പറഞ്ഞതിലെ രണ്ട് വാചകങ്ങളിൽ ചെറിയ തിരുത്തലുണ്ടായാൽ നന്നായിരിന്നേനെ: പരിച്ചവർക്കു മാത്രമറിയാം(ദൈവത്തിനറിയില്ല). അതുപോലെ, പിരിച്ചപണം ആർക്കുമുപയോഗപ്പെട്ടില്ലെന്ന് പറയാനാവില്ല. പിരിച്ചവർക്ക് തീർച്ചയായും ഉപയോഗപ്പെട്ടിട്ടുണ്ട്.

  • @mcsanthosh6400
    @mcsanthosh6400 Před 26 dny +1

    Party is under control of sudapies

  • @govindram6557-gw1ry
    @govindram6557-gw1ry Před 26 dny +1

    ആസ്ഥാന മന്ദിരം കൊള്ളാം , പക്ഷേ ആ സ്ഥാന വിദ്വാൻ ആരാണ്?😂😂😂

  • @aleyammaraju331
    @aleyammaraju331 Před 25 dny

    കാശുകൊടുക്കാൻ ഉളളവർ കൊടുക്കട്ടെ.കിട്ടിയവർ തിന്നട്ടെ. അദ്ധ്വാനിച്ചവർ ആലോചിക്കട്ടെ.വിദ്യാർത്ഥി കൾ പഠിക്കട്ടെ.

  • @kesavadas5502
    @kesavadas5502 Před 26 dny

    അഭിമന്യൂ ക്ഷേത്രം. എല്ലാം വർ ഷവും പ്രാർത്ഥന ഉണ്ടായിരിക്കും 😭🤣🤣🤣🤣👍

  • @unnikrishnans7420
    @unnikrishnans7420 Před 26 dny

    വഖഫ് നിയമ ഭേദഗതി ബില്ലിനെ പറ്റി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

  • @reshmabai7474
    @reshmabai7474 Před 26 dny +1

    പാവംജിഹാദികൾക്ക് വേണ്ടി ജീവൻ കളഞ്ഞു😢

  • @bisnndks9222
    @bisnndks9222 Před 26 dny +2

    Sir total etraa gazza terreist died 40000 annoo 20000 annoo. Death rate islam terreist kootiparayuka allee

  • @sebastianphilip1645
    @sebastianphilip1645 Před 25 dny

    PavapettaCoolipanikarudeEekaPratheesha....EeNasichaPartiKaranam......

  • @prasannanvasudevannair7708

    This is an incident which tarnished the image of LDF , and will continue to haunt them in future.

  • @praveeshmattayi4384
    @praveeshmattayi4384 Před 26 dny

    👌കാറ്റത്തു വച്ച പച്ച കർപ്പൂരം 🔥

  • @rudrakshs2442
    @rudrakshs2442 Před 26 dny

    രാഷ്ട്രീയ പാർട്ടിക്കാർക്കു പണം കൊടുക്കരുത് പാവങ്ങളുടെ പേരും പറഞ്ഞു കൊള്ളയടി ആണ്. പാവങ്ങൾക്കു നേരിട്ട് കൊടുക്കുക

  • @musthafamundakkal716
    @musthafamundakkal716 Před 25 dny

    മൊച്ചയെ അടുത്തൊന്നും കുളിപ്പിച്ചില്ലേ

  • @babukanhirappalli4691
    @babukanhirappalli4691 Před 26 dny

    ഇതു പോലെ അഭിമന്യു ഉണ്ടായിക്കൊണ്ടിരിക്കട്ടെ . എന്നാൽ മാത്രമേ നമുക്ക് പലതരം പിരിവ് നടത്തി കീശ വീർപ്പിക്കാൻ പറ്റൂ.പാവം അഭിമന്യു പരലോകത്ത് നിന്ന് വർഗ്ഗീയിത തുലക്കട്ടെ എന്ന് ഉറക്കെ വിളിച്ചു കൂവുന്നുണ്ടാവും

  • @PavithranA.H
    @PavithranA.H Před 26 dny +1

    ദുരന്തങ്ങളെ സാധ്യതകൾ ആക്കി മാറ്റുന്ന മഹത്തായ പ്രസ്ഥാനമാണ്. പ്രളയം, ഉരുൾ പൊട്ടൽ, കൊലപാതകം, ഇവയെല്ലാം സഭ കോടികളുടെ ബിസിനസ് ആക്കി മാറ്റിയ പ്രസ്ഥാനം. ലാൽസലാം

  • @udhayakumarvazhengat4981

    പുരോഗമനം തീർച്ചയായും ഉണ്ട്, ആർക്കാണ് എന്ന് മാത്രം 🤣

  • @sankarankarakad7946
    @sankarankarakad7946 Před 26 dny +3

    മോദിയുടെ ചെങ്കോട്ട പ്രസംഗം, ഒരു പരിപാടി ആകാം 😊

    • @bijoypillai8696
      @bijoypillai8696 Před 26 dny +2

      മോങ്ങിയുടെ ഫോട്ടോ ഷൂട്ട് കരച്ചിൽ നാടകം ആഘോഷിക്കാൻ അടിമ മാധ്യമങ്ങൾ ഉണ്ട്. &. ബിജെപി സൈബർ സെൽ

  • @jayasreesuresh2466
    @jayasreesuresh2466 Před 26 dny

    അഭിമന്യുവിനെ വച്ച് പണം പിരിച്ചു അതു തന്നെ നടന്നു, പാർട്ടിക്കാർ നേടി. സെക്രട്ടേറിയറ്റിൽ ഭരണപക്ഷ സംഘടനകളിലെ അംഗങ്ങൾ തമ്മിൽ അടിക്കുന്നു

  • @NationFirst-u3l
    @NationFirst-u3l Před 26 dny

    Pavam abhimanyu.. commikalkku vendi jeevan kodekkendi vannu

  • @kesavanvn3661
    @kesavanvn3661 Před 26 dny

    കഷ്ടം

  • @citizeN10
    @citizeN10 Před 26 dny

    നാലുപാടും കണ്ണു വേണം അസമയത്തെ യാത്ര ഒഴിവാക്കു

  • @kalkki9789
    @kalkki9789 Před 26 dny +1

    1998 മുതല് മ്മള് ഒരു കൊള്ളസംഘമായി.

  • @jovee9531
    @jovee9531 Před 26 dny

    അഭിമന്യുവിനെ ചതിച്ചത് കുട്ടി സഖാക്കളായ sfi സഖാക്കളാണ്.

  • @dontworrybehappybecool8290

    എത്തപ്പൈ 😂😂😂

  • @raghavant3660
    @raghavant3660 Před 26 dny

    അഭിമന്യു വിനെ അറിയാമോ നമ്മുടെ അഭിമന്യു വിനെ അറിയാമോ?

  • @sreejithmukundanmenon2148

    6 years 😢 ?..

  • @vijayakrishnanp5536
    @vijayakrishnanp5536 Před 26 dny +1

    ശരിക്കും അഭിമന്യൂവിനെ കൊന്നതെന്തിനാണ്.. 🤔.. അറിയാവുന്നവർ comment box ഇൽ ഇടൂ.. വക്കീലും പറഞ്ഞില്ല.. പുതിയ ആൾകാർ ക്ക് മനസ്സിലാക്കാമല്ലോ.. 2018 ഇൽ നടന്നതല്ലേ..

  • @swrp124
    @swrp124 Před 26 dny +1

    Njeil kathi kettiya saghappi dohayileku mungi.. Avasnam covid varendi vannu ayal nattio vannu keezhadangi...😮

  • @VineeshNarayanan-x2i
    @VineeshNarayanan-x2i Před 26 dny +1

    എന്തുകൊണ്ടാണ് ഈ പാർട്ടിയിൽ ഇത്ര അതികം രക്തസാക്ഷിൾ എന്നു മനസിലായോ?

  • @Jayan.TJayan
    @Jayan.TJayan Před 26 dny

    പ്രതികളെ എന്ത് കൊണ്ട് ശിക്ഷിക്കുന്നില്ല. കോടതിയിൽ പോയാൽ നീതികിട്ടും എന്ന് പറയുന്നത് വെറുതെയാണോ

  • @haridasanapanayarangadi9545

    എല്ലാ ഹിന്ദു സഘാക്കളും മനസിലാക്കിക്കോളു.

  • @haridasanapanayarangadi9545

    ഒരു ഹിന്ദുവായ അബിമന്യൂവിന് നീതി കിട്ടുവാൻ BJP ഏറ്റെടുത്ത് പ്രക്ഷോഭം നടത്തണം.

  • @pratheesanprakasan2988

    ഞങ്ങൾ നൽകിയ പണത്തിനു നിങ്ങളോട് എന്തിനു കണക്കു പറയണം,, ഈ പറയുന്ന വക്കീലോ കമന്റിട്ടവരോ പത്തു പ്പൈസ കൊടുത്തിട്ടുണ്ടോ?

  • @jayaprasanan7347
    @jayaprasanan7347 Před 26 dny

    🩷♥️♥️💕🌹വക്കീൽ

  • @Taqman.
    @Taqman. Před 26 dny

    വാകീലെ,10 വർഷം കഴിഞ്ഞ്‌ പാലേരിമാണിക്യം സെറ്റപ്പിൽ, മമ്മുക്കയെ കൊണ്ട് ഒരു സിനിമ എടുപ്പിക്കാം 👍

  • @kiranthomas9421
    @kiranthomas9421 Před 24 dny

    എത്ത പൈ