ജഗതിചേട്ടൻറെ പഴയകാല തരികിട കോമഡി ഒന്ന് കണ്ടുനോക്ക് | Jagathy Old Comedy | Malayalam Comedy Scene

Sdílet
Vložit
  • čas přidán 10. 11. 2021
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... ജഗതിചേട്ടൻറെ പഴയകാല തരികിട കോമഡി ഒന്ന് കണ്ടുനോക്ക് | Jagathy Old Comedy | Malayalam Comedy Scene
    MOVIE : kilikkampetti
    CAST : JAGATHY , JAYARAM
    DIRECTOR : Shaji Kailas
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife#JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
    #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
  • Zábava

Komentáře • 260

  • @Mastersvlog953
    @Mastersvlog953 Před rokem +163

    ഫുഡ്‌ കഴിക്കുന്ന രംഗം ഏതു സിനിമയിൽ ആയാലും ജഗതിചേട്ടനെ കഴിഞ്ഞേ ആളുള്ളൂ. കാണുന്നവനും കൊതി തോന്നും ഉദാ: കിരീടം 👍👍😍😍

    • @SabuXL
      @SabuXL Před rokem +6

      കുമ്പിടിയും സൂപ്പർ അല്ലേ ചങ്ങാതീ. പക്ഷേ ഈ മനുഷ്യൻ ശുദ്ധ വെജിറ്റേറിയൻ ആണെന്ന് എത്ര പേർക്ക് അറിയാം.
      അങ്ങനെ ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ നടന വൈഭവം ഹോ..!👏👌

    • @JishadMajeed
      @JishadMajeed Před rokem

      മോഹൻലാൽ ചാകണം അതിനി 😂😂

    • @SajinCthilakan
      @SajinCthilakan Před 10 měsíci

      ​@@SabuXLശുദ്ധ വെജിറ്റേറിയനായ ഒരു മനുഷ്യൻ എങ്ങനെ ഇതു പോലെ മാംസം കഴിക്കും

  • @shameemali9046
    @shameemali9046 Před 2 lety +750

    ചിക്കൻ ഇത്ര കലാപരമായി കഴിക്കാൻ ജഗതി ചേട്ടൻ തന്നെ വേണം😂😂😂

    • @rajkumarrajkumar-gq2co
      @rajkumarrajkumar-gq2co Před 2 lety +2

      1qqq111q

    • @faseelafaseela3138
      @faseelafaseela3138 Před 2 lety +7

      😆😆😆

    • @a.v.m2075
      @a.v.m2075 Před 2 lety +4

      കുമ്പിടി...😂

    • @binupk6090
      @binupk6090 Před 2 lety +15

      അപ്പൊ പുഴുങ്ങിയ മുട്ട പട്ടയുടെ കൂടെ അടിക്കുന്നത് കണ്ടാലോ 👌👌👌😄😄😄😄😄അത് വേറെ ലെവൽ ജഗതിച്ചേട്ടന് തുല്യം വെക്കാൻ ആരുമില്ല

    • @whatuuthink
      @whatuuthink Před 2 lety +7

      Sathyam..enikum epolum thonarund..

  • @parissbound8535
    @parissbound8535 Před 2 lety +46

    movie : കിലുക്കാംപെട്ടി

  • @noufalkt2278
    @noufalkt2278 Před 2 lety +125

    തരികിട റോളുകൾ ചെയ്യാൻ ജഗതി ചേട്ടനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ😍🤩❤️

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 2 lety +90

    ലോകത്തെ ദ ഗ്രേറ്റ്‌ കോമെഡിയൻ ആണ് ജഗതി ചേട്ടൻ. തരികിടയല്ല ട്ടോ......

  • @ashiqali2916
    @ashiqali2916 Před 2 lety +37

    ഇവർ തമ്മിൽ നല്ല കോമ്പിനേഷൻ ആണ് പിന്നെ ജഗതി ഏത് നടൻമാർ ആയാലും ഒത്തു ചേരും 😆

  • @sirilsunny7584
    @sirilsunny7584 Před 2 lety +58

    എടാ അമ്പതു രൂപാ ചോദിച്ചപ്പോ അമ്പതു കിലോമീറ്റർ സ്പീഡിൽ വണ്ടി വിട്ടവൻ ആണ് നീ 😍

  • @musthafafarook7029
    @musthafafarook7029 Před 2 lety +344

    ജഗതി ശ്രീകുമാർ ഒരിക്കലും തരികിട കോമഡി അവതരിപ്പിക്ക റില്ല. അദ്ദേഹത്തിൻ്റെ കോമഡി ഐറ്റംസ് എല്ലാം നല്ല സ്റ്റാൻഡേർഡ് തന്നെയാണ്.😎😎

    • @vision2685
      @vision2685 Před 2 lety +16

      Enth manishyan aanudo.heading vayichit manasilakathe 101 per verayum

    • @bibinbk7409
      @bibinbk7409 Před 2 lety +1

      True

    • @akhilcm6440
      @akhilcm6440 Před 2 lety +7

      തരികിട എന്നത് charactor nature ആണ്

    • @android_efx
      @android_efx Před 2 lety +5

      Ni pottan ano

    • @SpyGod_MR
      @SpyGod_MR Před 2 lety

      Viddi

  • @AProudINDIAN
    @AProudINDIAN Před 2 lety +90

    കാക്കയ്ക്കും തന്മൂഞ്ചി പൊന്മൂഞ്ചി താനെടാ 🔥
    The most Underrated dialogue in the whole Malayalam Film Industry.

    • @avinashdev8772
      @avinashdev8772 Před rokem

      😁😁👌👌

    • @globescape4771
      @globescape4771 Před rokem

      What does it mean?

    • @666VK
      @666VK Před rokem +2

      ​@@globescape4771 കാക്കക്കും സ്വന്തം മുഖം സുന്ദര മുഖം ആണെടാ 😂

  • @nithinkrishna1422
    @nithinkrishna1422 Před 2 lety +119

    ജഗതി-ജയറാം combo 👌👌

  • @drjjk-followyourpassion1789

    Jagathy Chettan & Chicken combo 🥰 😍

  • @thefilmmaker4932
    @thefilmmaker4932 Před 2 lety +15

    കേരളത്തിൽ ചിക്കൻ ഉപഭോഗം വർധിക്കാൻ കാരണക്കാരനായ വ്യക്തി ജഗതി തന്നെയാണ്

  • @kerala56
    @kerala56 Před 2 lety +16

    ജഗതിചേട്ടനെ തോൽപ്പിക്കാൻ ഒരു കൊമേഡിയനും ഇന്നു ഈ ലോകത്ത് ഇല്ലാ എന്നാണ് ഞാൻ കരുതിയത്,but ഇന്നത്തെ രാഷ്ട്രീയക്കാരുടെ കോപ്രയം കാണുമ്പോൾ ജഗതി ചേട്ടൻ ഒന്നുമല്ലാ...

  • @a.v.m2075
    @a.v.m2075 Před 2 lety +18

    ഈ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് അണെന്ന് എത്ര പേർക്കറിയാം

  • @sainu.cr7662
    @sainu.cr7662 Před 2 lety +38

    2022ൽ കാണുന്നവർ ഉണ്ടോ ❓️

  • @vyshnavvyshnav4675
    @vyshnavvyshnav4675 Před rokem +19

    Legends ജഗതി ഇന്നസന്റ് 💔💔💔

  • @kasimtpkasim264
    @kasimtpkasim264 Před rokem +4

    ജഗതി ചേട്ടന്റെ വായ ചുവന്നിട്ടുണ്ടോ കോമഡി ഉറപ്പ് 🤣😁

  • @muhammadquthub2087
    @muhammadquthub2087 Před 10 měsíci +8

    Jagathy chettan-Chicken combo😍😍

  • @hakeemakhakeem4922
    @hakeemakhakeem4922 Před 2 lety +45

    ചില ചങ്ക് അങ്ങനെയാ
    കയ്യിൽ നിറയെ എച്ചിത്തരവും
    മനസ്സിൽ നിറയെ സ്നേഹവും സ്വല്പം തരികിടയും
    എന്നെ പോലെ 😜

  • @DHANESHPK-tp5gx
    @DHANESHPK-tp5gx Před 2 lety +28

    ജഗതി ശ്രീകുമാർ ❤❤❤❤❤❤❤❤

  • @praneeshcinema1056
    @praneeshcinema1056 Před 2 lety +23

    മലയാള സിനിമയിൽ ഫുഡ്‌ അടി സീനിൽ ജഗതി ചേട്ടന് തുല്യം ജഗതി ചേട്ടൻ മാത്രമേ ഉള്ളു, അത് വിം ഇട്ട മിക്സ്ചർ ആയാലും കാണുന്നവന്റെ വായയിൽ കപ്പൽ ഓടും...
    പിന്നെ ചിക്കന്റെ കാര്യം പറയേണ്ട...

    • @SabuXL
      @SabuXL Před rokem +1

      ചിക്കൻ ഇത്രയേറെ ആസ്വാദ്യകരമായ രീതിയിൽ തിന്നുന്ന അമ്പിളി ചേട്ടൻ ശുദ്ധ വെജിറ്റേറിയൻ ആണെന്ന് എത്ര പേർക്ക് അറിയാം ചങ്ങാതീ.
      അങ്ങനെ ഉള്ള അദ്ദേഹത്തിന്റെ നടന വൈഭവം ഹോ ചങ്ങാതീ കിടു തന്നെ ല്ലേ.
      👏👌

  • @In_Can
    @In_Can Před 2 lety +25

    14:39 😆 rasyan chicken.

  • @minimadhavikutty5809
    @minimadhavikutty5809 Před 2 lety +13

    ഒരേയൊരു ജഗതി ഒരേയൊരു നർമ്മം

  • @nihmunihmu2975
    @nihmunihmu2975 Před 2 lety +11

    Movie name : Kilukkampetti

  • @tinoychalakudy5970
    @tinoychalakudy5970 Před 2 lety +21

    നല്ല രസിയൻ ചിക്കൻ 🤣🤣

  • @sreevesh4875
    @sreevesh4875 Před 2 lety +28

    കാക്കക്ക് തൻ മുജ്ജി പൊന്ന് മൂജിതാനേ ടാ.... 🔥😆😀🤣😂😅😬😁

  • @prasadv9823
    @prasadv9823 Před rokem +11

    ജഗതി ശ്രീകുമാർ പകരം വയക്കാനില്ലാത്ത പ്രതിഭാസം

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 2 lety +59

    ചിക്കൻ ഉണ്ടോ.. ജഗതി must 😂

  • @panghumolpanghumol8093
    @panghumolpanghumol8093 Před 2 lety +10

    ഈ ചപ്പാത്തി ആണേ സത്യം..... 😄😄😄

  • @sherinbalan8421
    @sherinbalan8421 Před 2 lety +61

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his acting

  • @manjuxavier6945
    @manjuxavier6945 Před rokem +13

    ആ നല്ല കാലം ജയറാം ചേട്ടനും ജഗതി ചേട്ടൻ്റെ യും ചെറുപ്പ കാലം

  • @eeemm1112
    @eeemm1112 Před rokem +7

    ഷാജി കൈലാസ് ആണ്‌ ഡയറക്ടർ 😳😳😳 ഞെട്ടി മാമ 😳😳

  • @rohithharidas9159
    @rohithharidas9159 Před 2 lety +13

    Jagathy chettan chicken thinnunna kanda appo kazikkan thonnum😂😂

    • @SabuXL
      @SabuXL Před rokem +4

      നമ്മൾ തിന്നും. അദ്ദേഹം നമ്മെ തിന്നാൻ പ്രേരിപ്പിക്കും. 🤗
      പക്ഷേ അമ്പിളി ചേട്ടൻ ശുദ്ധ വെജിറ്റേറിയൻ ആണെന്ന് എത്ര പേർക്ക് അറിയാം ചങ്ങാതീ. അങ്ങനെ ചിന്തിക്കുമ്പോൾ ആ നടന വൈഭവം ഹോ ചങ്ങാതീ അത് കിടു തന്നെ ല്ലേ.👏👌

  • @AbdulMajeed-bf4vi
    @AbdulMajeed-bf4vi Před 2 lety +38

    10:07 Lambretta scooter turning on Petrol reserve knob 🤣

    • @asvinosigni
      @asvinosigni Před 2 lety +4

      i too noticed

    • @SabuXL
      @SabuXL Před rokem +2

      ഹോ ചങ്ങാതിമാരേ. നിരീക്ഷണം കിടു തന്നെ ട്ടോ.
      👏👌

  • @abhinand4606
    @abhinand4606 Před rokem +6

    6:05 harming animals

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat Před 2 lety +8

    ജഗതി…. ഹാസ്യ നടന വിസ്മയം…
    അദ്ദേഹം അഭിനയിക്കേണ്ട…… സംസാരിക്കേണ്ട…. വെറുതെ സ്‌ക്രീനിൽ വന്നു നിന്നാൽ മതി…. തീയേറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ പോലെയാണ് പിന്നെ…

  • @user-rb9su5jc4k
    @user-rb9su5jc4k Před 2 lety +11

    ജയൻ സാറിന്റെ കാലം മുതൽ ജഗതി യേട്ടൻ പൊളിക്കാൻ തുടങ്ങിയതാണ് ചില കോമഡി മാസങ്ങളോളം മനസ്സിൽ നിന്നും പോകത്തില്ല അതോർത്താൽ വെറുതെ ചിരി വരും എന്തായാലും ആക്സിഡന്റ് പറ്റിയതിനാൽ പഴയ രീതിയിലേക്ക് പോകാൻ തടസ്സമായി കഷ്ട്ടം.

    • @AniFunMat
      @AniFunMat Před 2 lety +1

      Ippol 5 masam ayille, ee comedy kanditu , ippolum chirikunnudel , oru docatare, udan kananam.

  • @kuriakoseansa5713
    @kuriakoseansa5713 Před 9 měsíci +4

    RIP Innasont,K.P.S.E Lalitha,Bahadhoor,Shayama,Bobby Kottarakara 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshKumar-zq6re
    @RajeshKumar-zq6re Před 2 lety +6

    അടിപൊളി

  • @sharmildq6988
    @sharmildq6988 Před 2 lety +11

    𝗞𝗽𝗮𝗰 ലളിലളിതാമ്മ 😢😢😢

  • @chintha4541
    @chintha4541 Před 2 lety +32

    Jagathi Sreekumar is a legend in Malayalam film industry. Who can present like this spontaneous acting!!!⭐

  • @vvlogs4Uofficial
    @vvlogs4Uofficial Před 2 lety +5

    Jagathi Sreekumar Sir😃😃😃

  • @music-sf3et
    @music-sf3et Před 2 lety +16

    അമ്പിളിച്ചേട്ടൻ😍

  • @vijilkv229
    @vijilkv229 Před rokem +4

    Cute actrrss❤

  • @mohanans1972
    @mohanans1972 Před 2 lety +10

    A classical commadi actor.....ok

  • @febaarun4345
    @febaarun4345 Před 2 lety +42

    Jayaram super acting😍

  • @visakhamproductions8985
    @visakhamproductions8985 Před rokem +3

    Legendry Cinematographer "Ravi K. Chandran"s First film as Cinematographer

  • @nazimkhanabdulsaleem3815
    @nazimkhanabdulsaleem3815 Před 2 lety +29

    ജഗതി ചേട്ടൻ ചിക്കൻ കഴിക്കുന്നത്‌ കാണാൻ വന്നവരുണ്ടോ

  • @beinghuman1354
    @beinghuman1354 Před 2 lety +9

    Karala is the No 1 🌴💪😘😘😘😘😘😘😘😘

  • @mohammedthufail7352
    @mohammedthufail7352 Před rokem +14

    1 hr laughed😂😂😂😂😂 innocent face 20:00

  • @anoop8610
    @anoop8610 Před 2 lety +8

    Jagathy thinuna pole aarum chicken thinnarilla
    Ennathanu vasthavam

  • @salahudeenpsalahudeenp3663

    9:23വെള്ളം വെള്ളം ഇതല്ലടാ...small😂😂😂

  • @jacobstanley3658
    @jacobstanley3658 Před rokem +2

    എൻ്റ പല്ല് set വച്ച് എന്ന തന്ന നോക്കി ചിരിക്കുന്നു...😅😜😝👌

  • @sachins1284
    @sachins1284 Před rokem +5

    Ithallada.... small small🤣🤣🤣🤣🤣🤣

  • @Slayr929
    @Slayr929 Před 2 lety +14

    Bhagwan teri maya...😀😉😍

  • @ashiqahmed5041
    @ashiqahmed5041 Před 2 lety +9

    Movie namw

  • @smokeff07
    @smokeff07 Před 3 měsíci +1

    13:12 this dialogue 😅

  • @thahiraf7640
    @thahiraf7640 Před rokem +2

    Jagathy chettan chicken kazhikuna thumbnail kandu click cheyth

  • @VK-ds7wv
    @VK-ds7wv Před rokem +4

    രസ്യൻ ചിക്കൻ 😂

  • @ranjithramachandran3468
    @ranjithramachandran3468 Před rokem +7

    ഭഗവാൻ തേരി മായ 😂😂

  • @john8719
    @john8719 Před rokem +3

    കോമഡി കണ്ടപ്പോഴാണ് സിനിമ മുഴുവനായി കാണാന്‍ തോന്നിയത്.

    • @bewhatyouare5051
      @bewhatyouare5051 Před rokem +1

      name of the movie?

    • @SabuXL
      @SabuXL Před rokem

      @@bewhatyouare5051 ഓ ചങ്ങാതീ ആ ഡിസ്ക്രിപ്ഷൻ വായിച്ചു നോക്കൂ. ഇങ്ങനെ ഒക്കെ മടിയൻസ് ആകല്ലേ ഗഡ്യേ 😎🤝

    • @rojer1988
      @rojer1988 Před 8 měsíci

      kilukkampetti

  • @jacobshine6915
    @jacobshine6915 Před 2 lety +6

    Ivarkk descriptionil ee movieede oke name ittoodeee...

  • @VinodRadhakrishnan
    @VinodRadhakrishnan Před 2 lety +26

    2025 lockdwnil kananavru undo?

    • @malluinstastars1819
      @malluinstastars1819 Před 2 lety +10

      മണ്ട 2030 ആയി 🙄🥴

    • @skc3119
      @skc3119 Před 2 lety +1

      @@malluinstastars1819 😂😂

    • @VinodRadhakrishnan
      @VinodRadhakrishnan Před 2 lety +2

      @@malluinstastars1819 ivide 2025 anu mistr

    • @malluinstastars1819
      @malluinstastars1819 Před 2 lety +2

      @@VinodRadhakrishnan shyeda ennal 🥺 njan valla anya grahathil avum😌 ivde 2030 ayi🥺 boomiyile corona karanam njan vere grahathilekk ponnu🥴 boomiyil ipo engane und chetta?

    • @indiankitchens6206
      @indiankitchens6206 Před 2 lety

      @@skc3119 I

  • @akhilvaliyakulamkb3037
    @akhilvaliyakulamkb3037 Před rokem +2

    ഭഗവാൻ തേരി മായാ 😂😂

  • @gopangidevah4000
    @gopangidevah4000 Před 2 lety +5

    🙋💞🙋💞🙋

  • @popcornpictures824
    @popcornpictures824 Před 2 lety +3

    Chicken and Jagathy 😅

  • @kiranjose3194
    @kiranjose3194 Před rokem +1

    6:10 innocent favourite

  • @ngdreamboy
    @ngdreamboy Před 2 lety +4

    😘😘😘😘😂😂😂👍👍👍

  • @prabha1411
    @prabha1411 Před 2 lety +9

    😆😆😆😂😂😊

  • @PraveenVL
    @PraveenVL Před 2 lety +10

    ഇതിനെയാണ് Sexual harassment എന്ന് പറയുന്നത്

  • @masaficoldstore7647
    @masaficoldstore7647 Před rokem +2

    5:31 😂😂

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 lety +2

    👍👍👍👍

  • @Dhwani2023
    @Dhwani2023 Před 2 lety +2

    Excuse me ഞാനൊരു ബ്രോക്കറല്ല 😁

  • @vishnusworldhealthandwealt9620

    Autokku 4 roopa 🤣🤣🤣🤣. Pinne businu 2.50 rupa undayirunnu oru 10,17 kollam munbe. Howwwww, 🤭🤭🤭🤭ippo nthoru vyathyasamaa

  • @_.one_man_army_
    @_.one_man_army_ Před 2 lety +3

    Movie name

  • @akhilakkusree2014
    @akhilakkusree2014 Před 2 lety +1

    Ethaa movie plz

  • @dileepkurup4942
    @dileepkurup4942 Před rokem

    ഭഗവാൻ.. തേരീ മായാ.. 😂

  • @sainulsenu
    @sainulsenu Před rokem +1

    Bagawan theri mazha😄

  • @a.kstudio1949
    @a.kstudio1949 Před 2 lety +41

    6:04 Harming animals while shooting the movie is a criminal offense those days this rule wasn't there

  • @tissyaugusthy5512
    @tissyaugusthy5512 Před rokem +2

    ഭാരത് ജ്യോതിഷം 2022

  • @sujith.ssujith.s4260
    @sujith.ssujith.s4260 Před rokem +1

    Jagathy chicken...🤣🤣🤣

  • @skulldow
    @skulldow Před 2 lety +1

    20:16 lnnoccent hahah

  • @sabuks5802
    @sabuks5802 Před 2 lety +13

    കിലുക്കാം പ്പെട്ടി

  • @aruntniju7435
    @aruntniju7435 Před 2 lety +2

    Movie name?

  • @rathindas461
    @rathindas461 Před 2 lety +7

    Rip kpsc lalitha

    • @interstellar9458
      @interstellar9458 Před 2 lety

      Kpac lalitha ഇന്നു അല്ലെ മരിച്ചത് ?

  • @sanilsajan2634
    @sanilsajan2634 Před 2 lety +1

    Movie name plzz

  • @sandmere
    @sandmere Před 2 lety +4

    ഇതേതാ പടം?

  • @abeethgovindt5013
    @abeethgovindt5013 Před rokem +1

    Ithetha padam

  • @antonygeorge9436
    @antonygeorge9436 Před 2 lety +5

    Movie name🤔

  • @sunithasr9549
    @sunithasr9549 Před rokem

    Which movie is this

  • @amalnathbk7175
    @amalnathbk7175 Před 2 lety +2

    സിനിമേടെ പേരെന്താ

  • @shameelzainudheen4057

    Eatha padam

  • @ajichristopher9347
    @ajichristopher9347 Před rokem

    Ithetha film

  • @sainudheenka
    @sainudheenka Před 11 měsíci

    😊😊

  • @user-dj6hx7xu8f
    @user-dj6hx7xu8f Před 10 měsíci

    Pookkalam varavayi movie ano

  • @RajkumarS-vo1gy
    @RajkumarS-vo1gy Před 5 měsíci

    Hii

  • @srulinej9449
    @srulinej9449 Před 2 lety +3

    Which movie

    • @Manojalappey
      @Manojalappey Před 2 lety +2

      കിലുക്കാംപെട്ടി

  • @KiranBabu-fz2dr
    @KiranBabu-fz2dr Před 13 dny

    അത് ഗിയർ അല്ല എൻ്റെ മൂകാണ്😅

  • @sunmoon2005
    @sunmoon2005 Před rokem

    Ithu etha move

  • @chemmicoorg1243
    @chemmicoorg1243 Před 2 lety +3

    Film nde name aarengilum parayumo

    • @Manojalappey
      @Manojalappey Před 2 lety

      കിലുക്കാംപെട്ടി