പെൺ ഒരുമ്പെട്ടാൽ എന്തും നടക്കും | Aksharangal | Mammootty | Malayalam Movie Scene

Sdílet
Vložit
  • čas přidán 27. 01. 2024
  • Presenting you a Malayalam movie scene from the movie Aksharangal.
    Aksharangal is a 1984 Indian Malayalam-language film directed by I. V. Sasi and produced by Rosamma George. The film stars Mammootty, Bharath Gopi, Seema, and Suhasini.
    Directed by - I. V. Sasi
    Written by - M. T. Vasudevan Nair
    Screenplay by - M. T. Vasudevan Nair
    Produced by - Rosamma George
    Cinematography Jayanan Vincent
    Edited by - K. Narayanan
    Music by - Shyam
    Starring - Mammootty, Bharath Gopi, Seema, Suhasini
    #AksharangalMalayalamMovieScene #AksharangalMoviescene #AksharanghalMalayalamFullMovie #AksharanghalMovie #mammootty #malayalammoviescene #malayalamfullmovie #malayalammovie
    #fullmoviemalayalam #fullmovie #romanticscene #romantic
    Subscribe Us: goo.gl/wrSGW5
    Like Us on Facebook: goo.gl/daEy6p
  • Zábava

Komentáře • 43

  • @neelambarimedia9773
    @neelambarimedia9773 Před 5 měsíci +25

    എം ടി യുടെ സംഭാഷണങ്ങൾ, അവ മൂർച്ചയേറിയതാണ്. അതുല്യ പ്രതിഭകൾ ഒത്തുചേർന്ന ഒരു മഹത് സൃഷ്ടി. അഭിനയത്തിൽ സീമ എല്ലാവരെക്കാളും മുന്നിൽ നിൽക്കുന്നു. പ്രത്യേകിച്ചും അവസാന രംഗങ്ങളിൽ. അമ്പലമുറ്റത്ത് സുഹാസിനിയെ കാണാൻ ചെല്ലുന്ന ഒരു രംഗമുണ്ട്. സീമയുടെ അസാധു പ്രകടനത്തിനുമുന്നിൽ സുഹാസിനി "ക്ഷ റ" വരയ്ക്കുന്നത് കാണാം.

  • @manojkumar-kl1zs
    @manojkumar-kl1zs Před 4 měsíci +18

    മമ്മൂക്ക സീമ കോമ്പിനേഷൻ evergreen 👍🙏😍❤️🥰🥰👍👍

  • @shamlashammy6951
    @shamlashammy6951 Před 5 měsíci +33

    എം ടി സാറിന്റെ രചനാ വൈഭവം അപ്പാടെ പകർത്തി. മമ്മുക്കയും സീമയും. ഈ സിനിമയിലെ ഏറ്റവും സുന്ദരമായ സീൻ 🙏🙏

  • @AbdulRahman-mv1mr
    @AbdulRahman-mv1mr Před 16 dny +1

    എത്ര പ്രാവശ്യം കണ്ടാലും ഓരോ വാക്കുകളും ❤💙💙

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo Před 2 měsíci +12

    സീമച്ചേച്ചിക്ക് ഇനിയെങ്കിലും ഒരു പത്മശ്രീ കൊടുത്താദരിക്കൂ

  • @proud_indi2n
    @proud_indi2n Před 16 dny

    MT യുടെ രചനയിൽ ഗോപി അഭിനയിച്ച ഒരേ ഒരു സിനിമയാണ് ഇത്. എന്തിനധികം, ഒന്നു പോരേ, എന്ന് ചോദിക്കുന്നതു പോലെ അസാധ്യ പ്രകടനം. Stylised Acting !!! ❤

  • @abduljaleel6337
    @abduljaleel6337 Před měsícem +1

    നല്ല രംഗങ്ങൾ സീമ മമ്മുട്ടി

  • @somarajanps4680
    @somarajanps4680 Před měsícem +1

    മമ്മൂട്ടി സീമ ജോഡികൾ സൂപ്പർ 🎉

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 Před měsícem +2

    ഇവരൊക്കെ ഉള്ള സമയങ്ങൾ നല്ല സമയങ്ങൾ

  • @susanrajan793
    @susanrajan793 Před 12 dny

    മമ്മൂട്ടി സീമ സൂപ്പർ ജോഡി action also super

  • @sajidalick4860
    @sajidalick4860 Před měsícem +2

    Best everime hit from Malayalam ❤

  • @nandakumarkollery6915
    @nandakumarkollery6915 Před měsícem +2

    Yes mT MAmooka always becomes great
    See
    Vadakkan veeraghadha ,this movie also great

  • @roseed8816
    @roseed8816 Před 14 dny

    Amazing movie! Seema, the greatest actor of Malayalam cinema!

  • @abdurahiman8267
    @abdurahiman8267 Před 5 měsíci +4

    One of my favourite movie

  • @saleemabdul1613
    @saleemabdul1613 Před 4 měsíci +4

    ❤mammookka ❤

  • @hanihani7095
    @hanihani7095 Před 5 měsíci +28

    അഭിനയ ചാരുതയിൽ സീമയെ വെല്ലാൻ മലയാളത്തിൽ ആരുമില്ല.

  • @rajeshchandran2959
    @rajeshchandran2959 Před 3 měsíci +1

    Mamooty Seema wow super jodii

  • @mayarajesh3075
    @mayarajesh3075 Před 5 měsíci +3

    Great actress

  • @ujwalashetty6942
    @ujwalashetty6942 Před 7 dny

    Very beautiful movie

  • @thomaskannampuzha4465
    @thomaskannampuzha4465 Před 5 měsíci +33

    സീരിയസ് വേഷങ്ങളിൽ സീമയെ വെല്ലാൻ ഇനിയും ഒരു നടി ജനിക്കേണ്ടിയിരിക്കുന്നു.

  • @kammukammupandikasala2419
    @kammukammupandikasala2419 Před 5 měsíci +11

    മമ്മൂട്ടി സിമ

  • @naseercholamughath7218
    @naseercholamughath7218 Před 5 měsíci +2

    Akhcharangal iv sashi

  • @shajiramachandran1029
    @shajiramachandran1029 Před měsícem

    പൈസ തന്നെ...... പ്രദാനം.......

  • @shemeemshemeem2632
    @shemeemshemeem2632 Před 25 dny

    സീമ, മമ്മുട്ടി... Best ജോഡി 👍നല്ല അഭിനയം 🌹🥰

  • @sarikabinu2272
    @sarikabinu2272 Před 4 měsíci +7

    മമ്മൂട്ടിക്ക് ഏറ്റവും നല്ല ജോഡി. സീമ

    • @jarishnirappel9223
      @jarishnirappel9223 Před 3 měsíci +1

      അല്ല. ശോഭന

    • @sarikabinu2272
      @sarikabinu2272 Před 3 měsíci

      @@jarishnirappel9223മമ്മൂട്ടിയും സീമയും ജോടികൾ ആയി എത്തിയ ഓരോ സിനിമയും നോക്കിയാൽ മതി. രണ്ടു പേരുടെയും കഥാപാത്രങ്ങൾ എത്രത്തോളം ശക്തം ആണെന്ന്.. മമ്മൂട്ടി പോലും സമ്മതിച്ചിട്ടുണ്ട്.

    • @JyothyPS
      @JyothyPS Před měsícem

      ​@jarisathehnirappel9223

    • @JyothyPS
      @JyothyPS Před měsícem

      ​@@jarishnirappel9223athe.....

  • @2023greenmate
    @2023greenmate Před 5 měsíci +5

    ഇത്‌ ഏത് പടം?

    • @ashrafkk2824
      @ashrafkk2824 Před 5 měsíci +1

      @@abcv8281 master piece of MT & uv Shashi

    • @ashrafkk2824
      @ashrafkk2824 Před 5 měsíci +1

      I V Shashi & MT

    • @SadethM
      @SadethM Před 5 měsíci +1

      സ്‌കൂളിന്റെ പഡി പോലും കണ്ടിട്ടില്ലെന്ന് തോനുന്നു 😂😂😂🤣

    • @neazeertk3463
      @neazeertk3463 Před 5 měsíci

      Letters

    • @pradeepkrishnan176
      @pradeepkrishnan176 Před 4 měsíci

      അക്ഷരങ്ങൾ

  • @nihalm3vlogs610
    @nihalm3vlogs610 Před 2 měsíci

    Kooi

    • @reenakt7396
      @reenakt7396 Před měsícem

      Mammooty yae sooper star aakiyath IV sasi remember

  • @nishanth1136
    @nishanth1136 Před 17 dny

    Seemaaaaaaaaaaaaaaaaaaaa......................................................