കാന്‍സര്‍ വീട്ടിലെ ചിരി - Innocent, Alice Innocent, Sreekanth Kottakkal - MBIFL 2019

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 537

  • @noufalkl1020
    @noufalkl1020 Před rokem +91

    ഇന്നസെന്റ് &ആലീസ് combo ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്നേഹമുള്ള ദമ്പത്തികൾ ❤❤❤😍😍

  • @harishr9071
    @harishr9071 Před rokem +84

    ❤ ആദരാഞ്ജലികൾ പ്രിയപ്പെട്ട നടന്... സുകുമാരിയമ്മ വിട പറഞ്ഞ ഒരു മാർച്ച് 26 ന് തന്നെ ഇന്നസെന്റും പോയി. കഴിഞ്ഞ വർഷം ലളിത ചേച്ചി 2021 ൽ നെടുമുടി വേണു ... കണ്ട് വളർന്ന മുഖങ്ങളോരോന്നായി ചമയം മായിച്ച് തിരശ്ശീലയിൽ നിന്നു മറയുന്നു😢

    • @triller8447
      @triller8447 Před rokem +1

      നമ്മൾ എന്നാ സിനിമ യിലെ ജിഷ്ണുവും മരിച്ചത്, ഇതേ ദിവസം ആണ് അവരെ 2 പേരുടെ യു ഓർമ ദിവസം ആണ്, ഇന്നചാൻ പോയത്,,,

    • @vasudevkrishnan5476
      @vasudevkrishnan5476 Před rokem

      കൃത്യം 10 ാം വർഷം😢😢

  • @tvm491
    @tvm491 Před rokem +33

    ഞാനിപ്പോഴാണ് ഇത് കാണുന്നത് ചിരിക്കൊപ്പം കരച്ചിലും കൂടെ വന്ന ഏക ഇന്റർവ്യൂ 😭😔😔🙏

  • @IAmTheHuman
    @IAmTheHuman Před rokem +35

    43:00 ജീവിതം പഠിച്ച മനുഷ്യന് എന്തിനാ ഒരുപാട് വിദ്യാഭ്യാസത്തിൻ്റെ ലേബൽ 🙌

  • @peeterbenchamin9545
    @peeterbenchamin9545 Před 2 lety +18

    ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിപിച്ച് ഒടുവിൽ ചിരിപ്പിച്ച ഹൃദയം കരയാൻ ഒരുങ്ങവെ തളരാതെ തകരാതെ പോരാടി' നേടിയ ആന്മ വിശ്യാസം ഇന്നസെൻ്റിൻ്റെ ചരിത്രം തിരുത്തൽ കുട കുട ഇരിങ്ങാലക്കുടയിലെമുടി ചൂടാമന്നനായ് നിൽക്കേ ഉറച്ച മനസ്സിൻ്റെ ഉലയാത്ത ചിരിക്കൂട്ട് ഇന്നസെൻറിൻ്റെ മുതൽകൂട്ട്

  • @saleenaantony996
    @saleenaantony996 Před rokem +27

    പാവം ഇപ്പോഴും ചിരിപ്പിക്കുന്നു. പ്രിയനേ വിട എന്നും ഞങ്ങളുട ഹൃദയത്തിൽ ജീവിക്കും മണിച്ചേട്ടൻ കഴിഞ്ഞാൽ പിന്നെ എന്റെ പ്രിയപ്പെട്ട താരം

  • @zindhus
    @zindhus Před rokem +13

    ഈ കഴിവ്.... സമ്മതിക്കണം...... എനിക്ക് ഏറ്റവും ഇഷ്പ്പെട്ട നടൻ...

  • @lineeshalohidhakshan7736
    @lineeshalohidhakshan7736 Před rokem +11

    പൊളിറ്റിക്കൽ കറക്റ്റനസിനോട് ഏറ്റുമുട്ടി ചിരിക്കാൻ ഭയക്കുന്ന സിനിമാസ്വാദകരുടെ ഭൂതകാല ഓർമ്മകളെ സരസമ്പന്നമാക്കിയ ഹാസ്യ വസന്തത്തിന് ആദരാഞ്ജലികൾ...🙏🙏🙏🙏

  • @isahakkalappurakkal5337
    @isahakkalappurakkal5337 Před rokem +12

    ഞങ്ങളുടെ പ്രിയപ്പെട്ട, തമാശയുടെ രാജകുമാരാ.. വിട 🌹🌹🌹എന്നും സ്‌നേഹവും ഇഷ്ടവും മാത്രം.....

  • @tarcmedia610
    @tarcmedia610 Před 3 lety +113

    പരിഹാസങ്ങളിൽ തളരാ തിരിക്കുക... കാരണം,
    പരിഹാസം കൊണ്ട് മാറ്റി നിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചത് ...❤️❤️❤️

    • @JP-bd6tb
      @JP-bd6tb Před 3 lety +4

      സത്യം..

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

    • @sreedevip624
      @sreedevip624 Před rokem

      😮

  • @Midhun_118
    @Midhun_118 Před rokem +119

    ചെറുപ്പം തൊട്ട് കണ്ടുവളർന്നതാ പോയി എന്നറിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത 😢 rest in peace legend innocent ❤

    • @soudabeevi4428
      @soudabeevi4428 Před rokem +1

      ധൈര്യം ഉള്ളവർക്കേ ഇത്തരം അവസരത്തിൽ പിടിച്ചുനിൽക്കാൻ പറ്റു. മറ്റൊന്ന് സാമ്പത്തികം. മിക്കവാറും ഇത് രണ്ടും ഇല്ലാത്തവർ പെട്ടെന്ന് തളർന്നുപോകും.

    • @ajeeshpt6907
      @ajeeshpt6907 Před rokem

      What a person

    • @haamlpsmadu1321
      @haamlpsmadu1321 Před rokem

    • @marylal6103
      @marylal6103 Před rokem

      😅😅

  • @jisha6488
    @jisha6488 Před rokem +16

    എന്തിനാ എപ്പോഴും വിദ്യാഭ്യാസം പറഞ്ഞു തമാശക്കിരുന്നത്..... അറിവിന്റെ നിറകുടമായിരുന്നു നമ്മുടെ ഇന്നസെന്റ് ചേട്ടൻ 😭😭😭😭

  • @sumansonnappa4205
    @sumansonnappa4205 Před rokem +13

    Love you Innocent chetta. Will miss you forever. Though I have watched you on movies and on TV, it's like you are part of my family, as if you belonged to us. Will always miss you chetta 😢. RIP.

  • @vanajanair55
    @vanajanair55 Před rokem +122

    "May his Soul rest in peace".He was a great personality. No one else is there to compete him in the Malayalam film industry.

    • @Muraleedharan-p6x
      @Muraleedharan-p6x Před rokem +3

      ❤❤❤❤

    • @maryjoseph7019
      @maryjoseph7019 Před rokem

      7lpo9~
      ¢~✓

    • @daisyjohneydaisy4269
      @daisyjohneydaisy4269 Před rokem

      @@Muraleedharan-p6x qqqqqqqqqqqqqqqqq1

    • @omanamk2450
      @omanamk2450 Před rokem

      ​ wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

    • @abbaskm6217
      @abbaskm6217 Před rokem

      ​@@Muraleedharan-p6x 8⁸

  • @hashimhussain2379
    @hashimhussain2379 Před rokem +10

    ചിരിപ്പിച്ചു ക്യാൻസർ എന്ന മഹാരോഗതെ നേരിട്ട് പല ഘട്ട തിൽ ആയുസ് വർധിപ്പിച്ച അതുല്യ നടനാണ് ഇന്ന സെന്റ് ... നല്ല ദമ്പത്തികൾ.. സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും നമോട് വിട പറഞ്ഞ ഇന്ന സെന്റ് ചേട്ടന് കണ്ണീരോടെ വിട ചൊല്ലുന്നു 😔🌹😔

  • @abhijithkrishna4746
    @abhijithkrishna4746 Před rokem +18

    Really happy to interact with him.
    Will miss you sir.
    RIP

  • @user-re7fr3tk4k
    @user-re7fr3tk4k Před 3 lety +15

    ഇപ്പോൾ കിട്ടാൻ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ ചികിത്സ കിട്ടി അസുഖം ഭേദമായ ഇന്നസെന്റ് നോട് ചികിത്സയുടെ ചില ആദ്യഭാഗം പോലും നടത്താൻ കഴിയാത്ത പാവം രോഗികളെ താരതമ്യം ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്? പണമുണ്ടെങ്കിൽ ഏതു രോഗിയും ഏറെക്കുറെ ധൈര്യവാൻ മാർ ആവും

  • @jithuabhi1635
    @jithuabhi1635 Před rokem +13

    എന്തോ ......ആദ്യമായി ഒരു സിനിമ നടൻ മരിച്ചപ്പോ സഹിക്കാനാകാതെ സങ്കടം ......ഒരു തലമുര അവസാനിച്ച പോലെ

    • @zindhus
      @zindhus Před rokem

      ശരിക്കും... എനിക്കും അങ്ങനെ തോന്നുന്നു ... ഇനി ആരും ഇല്ല.... ഇതുപോലെ ഉള്ള പ്രതിഭകൾ

  • @rahimmp6037
    @rahimmp6037 Před rokem +117

    നമ്മെ വിട്ട് പിരിഞ്ഞ ശേഷം ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ

  • @ananthuanil8025
    @ananthuanil8025 Před rokem +6

    പറഞ്ഞാൽ തീരാത്ത അത്ര കാര്യങ്ങൾ ഇദ്ദേഹത്തിന്റ സ്വഭാവത്തിൽനിന്നും ജീവിതത്തിൽനിന്നും പഠിക്കാൻ ഉണ്ട്...!!
    എന്തൊരു മനുഷ്യൻ.. ❤️😘

  • @NICHUSFUNS
    @NICHUSFUNS Před rokem +10

    മരണ ശേഷം കാണുന്നവർ ഉണ്ടോ 😥

  • @thajudheenpm8477
    @thajudheenpm8477 Před 4 lety +43

    തികച്ചും ഇന്നസൻ്റെ ദൈവം അനുഗ്രഹിച്ച പച്ച മനുഷ്യൻ

  • @vysakhskumarkumar2075
    @vysakhskumarkumar2075 Před rokem +11

    Miss u legend......

  • @neenasarathi369
    @neenasarathi369 Před rokem +14

    My heartfelt condolences may his soul rest in peace 🙏

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 3 lety +48

    Very very, very great. നിഷ്കളങ്കനായ ബുദ്ധിമാൻ., innecent brilliant. 🌹👌🌹👍🌹

  • @gracydevasia5193
    @gracydevasia5193 Před 3 lety +15

    Very very great family God bless you both 🙏🏿🙏🏿🙏🏿🙏🏿

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @bengomez8431
    @bengomez8431 Před rokem +8

    Shock and all kerala has lost the legend R.I.P there is no want can replace him.love you brother man.🙏⛪

  • @susanpalathra7646
    @susanpalathra7646 Před rokem +14

    ചിരിച്ചും ചിരിപ്പിച്ചും ഇന്നസെന്റായി മറഞ്ഞു.
    പ്രണാമം 🌹🌹🌹🌹🌹🌹🌹🙏
    .

  • @mayamaushaija9553
    @mayamaushaija9553 Před rokem +10

    വീട്ടിലെ ആരോ നഷ്ടപ്പെട്ടപോലെ

  • @lionking8316
    @lionking8316 Před rokem +7

    എത്ര മനോഹരമായാണ് പുള്ളി ചെറു നർമ്മത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഈയൊരു കഴിവ് ആണ് ശരിക്കും ഓരോ മനുഷ്യനും വേണ്ടത് ശരിക്കും ബുദ്ധിമാൻ

  • @sudharmaasokan6589
    @sudharmaasokan6589 Před 5 lety +63

    രോഗം വന്നു ഇനി ജീവിതം തീർന്നു എന്ന് കരുതിയിരിക്കുന്നവർക്ക് ഒരു പോസറ്റീവ് എനർജി നൽകുന്ന വാക്കുകൾ ആണ് ഇന്നസെന്റ് ചേട്ടൻടേത്

  • @shafeeqrazz4355
    @shafeeqrazz4355 Před rokem +20

    മരണ ശേഷം ഇത് കാണുന്ന ഞാൻ☺️☺️ ഒരു പാട് ചിരിപ്പിച്ച ക്യാൻസറിനെതിരെ ആവോളം പോരാടിയ മനുഷ്യൻ ഒടുവിൽ കരയിപ്പിച്ചു കളഞ്ഞു ☺️☺️

  • @ignatiusjacob5491
    @ignatiusjacob5491 Před 7 měsíci

    Enjoyed the interview so much. Innocent has proved his unique humerous gift and attitude to life s challenges. he has also proved to be a compassionate husband , father and grand father. May people follow his positive attitude Thank u for a lovely interview .My salute

  • @user-re7fr3tk4k
    @user-re7fr3tk4k Před 3 lety +17

    തീർച്ചയായും ഇന്നെസെന്റ് പറയുന്നതുപോലെ പണം ഒരു ഘടകമാണ് ചിരിയുടെ

    • @santhakumari3820
      @santhakumari3820 Před 2 lety

      Bpl byEj

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @sayydumohammedmubashirkp6568

    33:45 fav ❤️

  • @vvskuttanzzz
    @vvskuttanzzz Před rokem +1

    ഇങ്ങനെ ഒരു മനുഷ്യൻ ❤
    Really Really Miss Youuuu😔

  • @youmilanman
    @youmilanman Před rokem +7

    അതുല്യ നടൻ, വേണ്ട അംഗീകാരം കിട്ടിയോ എന്നൊരു സംശയം. ഒരു കഥാപാത്രം പോലും മോശം എന്ന് പറയാനില്ല. മറ്റേതു നടനെക്കാളും ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാകും. ഏതു കഥാപാത്രം എടുത്താലും മോശമാക്കിയ ഒന്ന് പോലും ഉണ്ടാവില്ല.

  • @shemichemmi9587
    @shemichemmi9587 Před 3 lety +5

    Super super super 😀
    Kurach kanan ninnatha… but full kanendy vannu😀😀😂👏🏻👏🏻👏🏻👏🏻

  • @sgk9115
    @sgk9115 Před rokem +36

    None other than him as a comedian,husband,father,son moreover he was a Great Human....

  • @nithyatk9142
    @nithyatk9142 Před rokem +5

    I guess his soul is in his humour world...would be thinking now...why is there all this melodrama down on earth when i am free now...😂

  • @rahult9220
    @rahult9220 Před 4 lety +18

    ഒരുപാട് പാവപ്പെട്ടവരുടെ മനസ്സ് കാണാൻ സാധിക്കുന്ന innocent sir ന് ഒരു പാട് നന്ദി

  • @TLL_Sijiths
    @TLL_Sijiths Před 5 lety +37

    ഈ മനുഷ്യന്റെ ആത്മകഥ വായിക്കുന്നത് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ആണ്. ഇടയ്ക്ക് ചിരിച്ചും ഇടയ്ക്ക് സങ്കടം കൊണ്ട് തൊണ്ടവേദന വന്നും അന്ന് തിരുവനന്തപുരത്തു എത്തുമ്പോഴേക്കും പനി പിടിച്ച അവസ്ഥയിൽ ആയി.
    പോസിറ്റിവിറ്റി എന്നൊരു സാധനം കണ്ടു പിടിച്ചത് ഇദ്ദേഹം ആണെന്ന് തോന്നുന്നു.. ചിരിച്ചു ചിരിയടക്കുന്പോഴേക്കും ഒരു സങ്കടം കൊണ്ട് വരും അതിനെ മൂടി ഒരു ചിരി അപ്പോഴേക്കും പിന്നാലെയെത്തിയിട്ടുണ്ടാവും !!
    കേട്ടു കഴിഞ്ഞ ആണ് വീഡിയോയുടെ അടിയിൽ വന്നു കമന്റ്സ് കുറച്ചു വായിച്ചത്. മലയാളികൾക്കിടയിലെ വിഷാദരോഗികളെ ചികിത്സിക്കാൻ ഏതെങ്കിലും കമ്പനി ഹോസ്പിറ്റൽ തുടങ്ങാൻ പ്ലാൻ ഇട്ടാൽ നല്ല ലാഭത്തിൽ നടന്നു പോകും. കുറച്ചു രോഗികളെ ഈ കമന്റു ബോക്സുകളിൽ നിന്ന് തന്നെ സംഘടിപ്പിക്കുകയും ചെയ്യാം.

    • @haimi2862
      @haimi2862 Před 5 lety +1

      അത് സഹോദര പറഞ്ഞിട്ട് കാര്യമില്ല ഇവിടേയും ചില ദുരന്തങ്ങൾ രാഷട്രീയവും പിന്നെ ഫെമിനിച്ചികളുടെ ഒക്കെ മൂട് താങ്ങുന്ന പകൽ മാന്യൻ മാരും ആണ് കാര്യമാക്കേണ്ട

  • @jameelatc7712
    @jameelatc7712 Před rokem +5

    അതിജീവനത്തിന് ഹാസ്യം ഒഴിച്ചുകൂടാനാവാത്തത് -

  • @harisOdavath
    @harisOdavath Před 5 lety +61

    The host deserves a special round of applause 👏

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @Teslinmary582
    @Teslinmary582 Před rokem +3

    Cochin khaneefayum, innocent um,kalabhavan maniyum ,kochu preman chettanum,pinne mattoru tharam ,comedy star,aduthide marichu ,Njan Peru marannu,pakshe ithrayum perude viyogam eniku thangan pattunnilla 😭

  • @jameelatc7712
    @jameelatc7712 Před rokem +4

    കേൾക്കുന്തോറും ..... ഇന്നസെന്റ് എന്ന അത്ഭുത മനുഷ്യന്റെ പ്രത്യുൽപ്പന്നമതിത്വം.

  • @shaijured5
    @shaijured5 Před 5 lety +145

    കയ്യിൽ ക്യാഷ് ഉള്ളവർക്ക് ക്യാൻസർ ചിരിച്ചു തള്ളാവുന്ന ഒരു അസുഖമാണ്....!!!

    • @aswinpramesh6715
      @aswinpramesh6715 Před 5 lety +3

      Iyale kayyil janagalude cash aanu.ennallum Vote cheythu jayippicholum, janangalkku 5 paisede upakaaram iyale kondu undayittilla. Ennalum kanum iyaale chali kettu chirikkan lore mandanmaar

    • @annaazheekal2709
      @annaazheekal2709 Před 5 lety

      @@aswinpramesh6715
      No

    • @fazz555
      @fazz555 Před 5 lety +5

      Cash undayittum kaaryam illa bro..

    • @sudharmaasokan6589
      @sudharmaasokan6589 Před 5 lety +9

      പണം ഉണ്ടായാലും കാൻസർ ആണെന്ന് കേൾക്കുമ്പോഴേ പാതി ജീവൻ പോകും

    • @aswinpramesh6715
      @aswinpramesh6715 Před 5 lety +2

      @@fazz555 cash undaayal valya kaaryam undu. Ennale americayil mattum poyi chikitsa cheyyan pattuvullu. High grade cancer aanenkile paise kondu kaaryamilla. Eyale sambhandhichu MP kku aanukulyangal enthokkeyaanennu onnu search cheythu Nokku?

  • @leenajames2745
    @leenajames2745 Před rokem +11

    May his soul Rest in PEACE🙏🙏🙏🙏

  • @amrkarn1961
    @amrkarn1961 Před rokem +15

    ആദരാഞ്ജലികൾ..Sree
    Innocent. *സ്വന്തം പേര് അനർത്ഥ മാക്കിയ മനുഷ്യൻ* 😢
    പ്രണാമം🌹💐

  • @roopabee8542
    @roopabee8542 Před 2 lety +14

    Such superb 👌 human beings. Truly a union made in heaven.

  • @mohanno1
    @mohanno1 Před 3 lety +33

    Humour filled motivational speech. Thanks to Innocent Chetta

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

    • @vishalakship7621
      @vishalakship7621 Před 2 lety +1

      @@adhialbha1186 p

  • @user-ue3yf7yr3r
    @user-ue3yf7yr3r Před 3 lety +35

    ഇന്നസെന്റ് ലെജൻഡാണ് അത് നമ്മൾ ഇപ്പോൾ പറയില്ല ഇദ്ദേഹം മരിച്ചു കഴിഞ്ഞാൽ വാനോളം പുകഴ്ത്തിപ്പറയും , മണിച്ചേട്ടനെ പോലെ

  • @heeeiiii
    @heeeiiii Před rokem +8

    മരിച്ചു വാർത്ത കേട്ടപ്പോൾ vannatha

  • @noufalnv185
    @noufalnv185 Před rokem +1

    രോഗികൾക്ക് കരുത്ത് പകരുന്ന അഭിമുഗം

  • @syamalak4915
    @syamalak4915 Před 3 lety +28

    എങ്ങനെ ഈ നാവിൻ തുമ്പിൽ ഇങ്ങനെ നർമം തത്തിക്കളിക്കുന്നത് ? 😁

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

    • @neethunivya973
      @neethunivya973 Před 2 lety

      Regards

  • @geethakumari8666
    @geethakumari8666 Před 2 lety +8

    God bless both of innocent &Alice

  • @sanjusabu5488
    @sanjusabu5488 Před 2 lety +14

    If you dont know innocent then just see 11:20 the pause, that there will tell you about his comedic timing.
    Ente chetta🤣🤣

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @sheebam451
    @sheebam451 Před rokem +5

    Great personality👏👏

  • @josepanjikaran5675
    @josepanjikaran5675 Před rokem +1

    Pranamam 🙏🙏🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +9

    ഇന്ന് ഒരു പാട് ആളുകൾക്ക് കാൻസർ വരുന്നു കൂടുതലും ഭക്ഷണത്തിന്റെ തന്നെ എന്ന് വിശ്വസിക്കുന്നു കഴിയുമെങ്കിൽ നമ്മുടെ വീട്ടിലുള്ള കായ് പപ്പായ ചുണ്ട് മുരിങ്ങയില ചേമ്പ് ചേന കാച്ചിൽ അതെ പോലെ vaazhppindi കൂട്ടാൻ വെച്ച് കഴിക്കുക അതെ പോലെ പിണ്ടി തോരൻ കൂടാതെ ചക്കകൊണ്ടുള്ള എല്ലാ വിഭവങ്ങളും പിന്നെ മത്സ്യവും മാംസവും കുറച്ചാൽ ഈ അസുഖം വരില്ല എന്ന് കരുതുന്നു എന്നാൽ ചിലർക്ക് പാരമ്പര്യമായി വരും എന്ന് കേട്ടിട്ടുണ്ട്

  • @user-qo5nx8uz9z
    @user-qo5nx8uz9z Před 2 lety +9

    Such a Brilliant humerous Reply😍💖💖

  • @jijisatheesh4266
    @jijisatheesh4266 Před 2 lety +25

    അയ്യോ rendum muthanu😘😘😘😘God bless both of you ♥️

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @fahadk7022
    @fahadk7022 Před rokem +5

    Really Miss you chetttaaa

  • @akhiljosephredeye
    @akhiljosephredeye Před 2 lety +10

    Stress buster♥️

  • @aditi8823
    @aditi8823 Před rokem +2

    Annu kondu povatha daivam innu kondu poi. Valiya aalayi thannee kondu poiii😢😢

  • @sindhuraj6600
    @sindhuraj6600 Před rokem

    Orupad vivaram ulla vyakthi . Jeevithathinte yadharthyangal thiricharinja vyakthi . Orupad ishtam bahumaanam.

  • @mariamjohn1133
    @mariamjohn1133 Před rokem +2

    Thank you sir orupad ichiripichathinu

  • @sS-mt1yl
    @sS-mt1yl Před rokem +1

    Ithu kandappol orupadu vishamam thonni

  • @bijumathewgeorge7826
    @bijumathewgeorge7826 Před rokem +1

    ഇപ്പോൾ ഇത് കണ്ടപ്പോൾ വല്ലാത്ത 😭😭

  • @ramannambiar1145
    @ramannambiar1145 Před 3 lety +20

    Innocent Sir, big salute for your good humour 🙏🙏🙏

  • @maryjoseph493
    @maryjoseph493 Před 3 lety +5

    Nodhkalangamaya mannussinum,snehathinum 🙏❤️

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @manumathew88
    @manumathew88 Před 5 lety +31

    inspiration words from innocent

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @prs9662
    @prs9662 Před 4 lety +31

    Innocent ഏട്ടന്‍ pwoliya 💯😍😘

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @abiramianish8503
    @abiramianish8503 Před 9 měsíci +1

    Sure 😞❤️❤️

  • @gireeshneroth7127
    @gireeshneroth7127 Před 4 lety +14

    He is humour head to toe. Malayalam is lucky we are living with him. He can make you forget your pains.

  • @famisvlog4950
    @famisvlog4950 Před rokem +1

    Innocent chettane orupad ishtaann😔😔

  • @abhijithkrishna4746
    @abhijithkrishna4746 Před 4 lety +20

    Happy to participate in this session and interact with this such a humourous witty person

    • @oommengeorge4142
      @oommengeorge4142 Před 3 lety

      ഇന്നസെന്റ് ഒരു ഇന്നസന്റ് ആണ്. ആ പിഞ്ചു മനസ്സിൽ കാപട്യവും കള്ളവും ഇല്ലാ. ഇപ്പോഴത്തെ കുട്ടികൾക്ക് ശരിക്ക് ഒരു മോട്ടിവേറ്റർ ആണ് മറ്റു ആരെക്കാളും

  • @pillairc9428
    @pillairc9428 Před rokem +2

    Innocent = നല്ല മനസ്സിന്റെ ഉടമ

  • @arifaarifa9634
    @arifaarifa9634 Před 2 lety +2

    Njan okke cancer poyitt cheriya....oru thalavedana....vannal....polum....sahikillaaa...fud ...kaikoola....pinne...jeevithathinte...artham illaaymaye...kurich....orth. Sangadapedum....sammathikkanam
    Innocent. Chettan

  • @dreamwrap6781
    @dreamwrap6781 Před 3 lety +6

    എന്താ പറയുക, ഈ മനുഷ്യനെ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ കഴിഞ്ഞെങ്കിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-kg1hg6vg5b
      @user-kg1hg6vg5b Před 3 lety

      എനിക്ക് ഇന്നസെന്റ് ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട്

  • @pallivathucal1
    @pallivathucal1 Před rokem

    May almighty God bless you and give you peace.

  • @maruppachakazhchakalvlog

    അവതാരകന് ചില സമയത്ത് എംജി ശ്രീകുമാറിന്റെ ശബ്ദസാമ്യം തോന്നി

  • @lakshmivishwanathan1909
    @lakshmivishwanathan1909 Před 5 lety +25

    What an excellent attitude by both of them. Salute them

    • @adhialbha1186
      @adhialbha1186 Před 2 lety

      czcams.com/video/ZkJDIbbOpPw/video.html
      ദൈവവചനത്തെ പുച്ഛിച്ച അഹങ്കാരി ആയ ഇന്നസന്റ്
      czcams.com/video/ZkJDIbbOpPw/video.html

  • @anirudhm1865
    @anirudhm1865 Před 5 lety +10

    Engarude yadhartha swabhavam manichetane kurichulla cinema kandapo manasilayi

  • @baijujoseph2312
    @baijujoseph2312 Před 4 lety +38

    ജീവിതത്തിലെ വിജയി

  • @sindhus2035
    @sindhus2035 Před 5 lety +36

    Life is the best teacher....nothing can replace life experiences...kudos to the high spirit both of them hv. Ppl must learn from this talk
    Wishing Mrs and Mr Innocent best of Health, Happiness and Peace. God bless your family

  • @ZaIn-eb3py
    @ZaIn-eb3py Před rokem

    നല്ലയൊരു ഇന്റർവ്യൂ ☺️
    പ്രണാമം ഇന്നച്ചാ 🙏💔

  • @cherianjohn4800
    @cherianjohn4800 Před 3 lety +13

    All time favorite and appearance, Inspirational feelings 🌿🍃🌿🍃

  • @johnbosco6412
    @johnbosco6412 Před 5 lety +23

    I love this actor. Dear God bless them always...

  • @Goodthingsonlyinlife
    @Goodthingsonlyinlife Před rokem +8

    Rip Legend❤

  • @jameelatc7712
    @jameelatc7712 Před rokem +1

    പലപ്രാവശ്യം ചിരിച്ചു. അതിലേറെ ചിന്തിച്ചു. മാതൃഭൂമിയിൽ ആത്മകഥവായിച്ചതാണ്. തീപ്പെട്ടിക്കമ്പനി നഷ്ടമായ കഥവായിച്ചപ്പോൾ മാത്രമല്ല നിരവധി സന്ദർഭങ്ങളിൽ ആ മന:ശക്തി അറിഞ്ഞതാണ്. അഭിനേതാവ് അത്യുന്നതങ്ങളിൽ വിലസട്ടെ.

  • @anithabenny2583
    @anithabenny2583 Před rokem +3

    Hearty condolences

  • @mariyamm.d3648
    @mariyamm.d3648 Před 5 lety +37

    ഒരു കീമോ ചെയ്യാൻ യാചിച്ചു മടുത്തിട്ടു വേണ്ടെന്നു വയ്ക്കുന്ന മനുഷ്യർക്ക്‌ മുന്നിൽ എല്ലാ ചികിത്സയും കൃത്യമായി ചെയ്ത ഇന്നസെന്റ് ചേട്ടന്റെ ചിരി ഇത്രമാത്രം പറയാനുണ്ടോ?

    • @electorsdairy4493
      @electorsdairy4493 Před 4 lety +6

      Chechi allallo angerk cash indakki koduthath

    • @anusha9518
      @anusha9518 Před 2 lety

      അയാൾ അയാളുടെ കഴിവ് കൊണ്ട് ആണ് ഈ നിലയിൽ എത്തിയത്

  • @pra306020
    @pra306020 Před 5 lety +22

    I think more than cancer I feel newly wedding couple has to see it ..to understand how to live a good life without ego's

  • @priyoyoyo924
    @priyoyoyo924 Před 5 lety +16

    God bless bless blesss bless bless you...

  • @gossipmachaanmaar9059
    @gossipmachaanmaar9059 Před rokem +2

    Ee video innu kaaanunnavarr ndoo

  • @mathewp1746
    @mathewp1746 Před 2 lety +3

    Excellent

  • @jameelatc7712
    @jameelatc7712 Před rokem +2

    പേരു പോലെ നിഷ്കളങ്കൻ.

  • @yttukut
    @yttukut Před rokem +4

    There is NO replacent for him......

  • @prasoonkumar8895
    @prasoonkumar8895 Před rokem

    A great loss and great pain. What to do.