നിമിഷയുടെ ബന്ധുക്കളെ കണ്ടപ്പോൾ🥰😇

Sdílet
Vložit
  • čas přidán 25. 02. 2024
  • നിമിഷയുടെ ബന്ധുക്കളെ കണ്ടപ്പോൾ😇😊😍 Music: Balloon
    Musician: @iksonmusic

Komentáře • 332

  • @febajenson-5559
    @febajenson-5559 Před 3 měsíci +9

    സാറ അമ്മച്ചിയെ കണ്ടതിൽ സന്തോഷം എനിക്ക് സാറാമ്മച്ചിയുടെ വീടും പരിസരവും അംഗങ്ങളും എല്ലാവരെയും ഇഷ്ടമായി ❤️❤️👍

  • @SeenathT-nw1cg
    @SeenathT-nw1cg Před 3 měsíci +4

    എനിക്ക് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടായി. ഞാനും സബ്സ്ക്രൈബ് ചെയ്ത്... 👍🏻

  • @sharjakassim9501
    @sharjakassim9501 Před 3 měsíci +2

    എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും സൂപ്പർ... എല്ലാരും കൂടെ നിമിഷയുടെ ബന്ധുക്കളുടെ വീട് സന്ദർശനം വളരെ നന്നായി ...നിമിഷ ചെറുപ്പത്തിൽ കളിച്ചു വളർന്ന വീട്... ബന്ധുക്കൾ എല്ലാരെയും കണ്ടപ്പോ നിമിഷയുടെ ആ സന്തോഷം ആ മുഖത്തങ്ങനേയുണ്ടായിരുന്നു ...സാറാമ്മച്ചിയും വീടും പഴയകാല സാധനങ്ങളുമെല്ലാം അടിപൊളി👌👌😍😍🙏 ...ജിജിയുടേം നിമിഷയുടേം സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു❤❤👍...ചാച്ചന് സ്വന്തം മോളാണ് നിമിഷ👍💗💗...ഭാഗ്യമുളള കുട്ടി😍🤩...ഔസു, മിറക്കുട്ടി, വാവക്കുട്ടൻ എല്ലാവരും സൂപ്പറാ👍👍😘😘...ഇത്രേം സ്നേഹമുള്ള നല്ലൊരു ഫാമിലി കണ്ണേൽക്കാതിരിക്കട്ടെ🙏🙏💓💓💓💓

  • @sophiarobert5192
    @sophiarobert5192 Před 3 měsíci +12

    Hi... എനിക്ക് sarah അമ്മച്ചിയേയും, ആ വീടും വീട്ടുകാരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️

  • @Julie-pb7fe
    @Julie-pb7fe Před 3 měsíci +7

    So happy to see Nimishas extended family .👍

  • @satheesannairec6965
    @satheesannairec6965 Před 3 měsíci +12

    സൂപ്പർ വീഡിയോ നല്ല കുടുംബബന്ധങ്ങൾ നല്ല ഒരു അമ്മയും മകനും ♥️♥️♥️♥️അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങൾ സൂപ്പർ കുടുംബബന്ധങ്ങൾ അകലുന്ന കാലത്ത് ഇത്തരം കാഴ്ചകൾ മനസിന്‌ കുളിർമ്മ ഉണ്ടാവുന്നു

  • @user-pn1no7le4f
    @user-pn1no7le4f Před 3 měsíci +3

    എല്ലാവരെയും ഒത്തിരി ഇഷ്ട്ടം സാറ അമ്മ 👍🥰

  • @saumyashaijo5808
    @saumyashaijo5808 Před 3 měsíci +19

    ഉമ്മൻചാണ്ടി സാറിന്റെ പുതുപ്പളളി ❤

  • @sreeranjinib6176
    @sreeranjinib6176 Před 3 měsíci +1

    ❤❤❤❤ സാറ അമ്മച്ചിയുടെ വീടും പരിസരവും മനോഹരം നല്ല വൃത്തിയായി പഴയ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നു

  • @sujageorge5140
    @sujageorge5140 Před 3 měsíci

    Nice vlog.
    Nimisha use cheytha kajal or eye liner brand etha

  • @prajishapraji1651
    @prajishapraji1651 Před 3 měsíci +3

    അടിപൊളി.. ഉമ്മൻ‌ചാണ്ടി സാറിനെ ഓർത്തുപോയി

  • @sreelathaachuthan8615
    @sreelathaachuthan8615 Před 3 měsíci

    Beautiful video ❤ Nimisha's parents siblings, family's ❤❤❤❤ ❤ Cute baby's ❤❤❤❤❤ Thank you ⛪️

  • @sarithaashok2568
    @sarithaashok2568 Před 3 měsíci +2

    ❤❤❤നിങ്ങളുടെ വീഡിയോസ് കാണുന്നത് ഭയങ്കര പോസിറ്റീവ് എനർജി യാണ്.❤❤❤പഴയവീട് അത്ര നന്നായി ഇന്നും നോക്കുന്നത് സമ്മതിച്ചുതന്നു.സൂപ്പർ.നിമിഷയുടെ ബന്ധുക്കളെ കണ്ടതിൽ ഒരുപാട്‌ സന്തോഷം ❤

  • @ushachandranp5968
    @ushachandranp5968 Před 3 měsíci +1

    Ellavareyum ishtapettu enthu nalla jolly family❤ God bless you

  • @user-ry4yl8yc2f
    @user-ry4yl8yc2f Před 3 měsíci +1

    രണ്ടു പേരും സൂപ്പർ നിമിഷ കുട്ടി ചുരിദാർ സൂപ്പർ ചാച്ച ൻ പാവം❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v Před 3 měsíci +3

    Super veedu pazhaya veedokke enthu superaa

  • @Achus405
    @Achus405 Před 3 měsíci +1

    ഹായ് നിമിഷയുടെ മുഖത്തെ സന്തോഷം നോക്കിയേ.😍😍😍😍😃😃😃😃 സാറാ അമ്മച്ചിയുടെ വീട് ഒത്തിരി ഒത്തിരി ഇഷ്ടായി - എല്ലാവരും സൂപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰

  • @chrizzzzz2193
    @chrizzzzz2193 Před 3 měsíci +2

    Nimishayude ee happiness ennum ningal ningalude veetilum kodukkanam.. Pavam kutty❤❤❤

  • @reenavarghese8966
    @reenavarghese8966 Před 3 měsíci +13

    സാറാ അമ്മച്ചിയെ കണ്ടതിൽ സന്തോഷം

  • @nimnagrace4248
    @nimnagrace4248 Před 3 měsíci

    Ennathe video othiri eshtayi...... Super😘😘😘😘😘

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před 3 měsíci

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം👍👍❤️❤️

  • @Thespices123
    @Thespices123 Před 3 měsíci +1

    എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰🥰

  • @vijayasree52
    @vijayasree52 Před 3 měsíci +9

    സാറമ്മച്ചിയുടെ വീടാണ് സൂപ്പർ

  • @sheelasancy9735
    @sheelasancy9735 Před 3 měsíci +3

    V wanted to c ur fourth sister at Pala which is not far from Thodupuzha...
    When gping for shopping ,please do a haul video atleast...

  • @geethajosey3014
    @geethajosey3014 Před 3 měsíci +2

    very nice video .. നിമിഷ യുടെ face il നല്ല സന്തോഷം .. sarammachye ഇഷ്ടപ്പെട്ടു .. നിമിഷ beautiful. ചുരിദാർ ..

  • @nasimasyedali4152
    @nasimasyedali4152 Před 3 měsíci +1

    Sarah Ammachi super..very loveable
    She has maintained the house beautifully.
    Jiji and Nimisha looks very beautiful

  • @evacherian464
    @evacherian464 Před 3 měsíci +2

    Allellum njaghal kottayamkaru sneham ullavara❤❤❤ante ammaveedu meenadom ❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 Před 3 měsíci +1

    Good relationships... that's good ❤

  • @sahila12edits13
    @sahila12edits13 Před 3 měsíci +7

    നിമിഷയുട സന്തോഷം കണ്ടോ എല്ലാവരും അടിപൊളി

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Před 3 měsíci

    Both of u looking beautiful

  • @jessyjames7811
    @jessyjames7811 Před 3 měsíci +5

    സൂപ്പർ വീഡിയോ പഴയ കാല സാധനങ്ങൾ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ജെസി ജെയിസ് നിലമ്പൂർ❤❤❤

  • @selinshaju2551
    @selinshaju2551 Před 3 měsíci +1

    Chachante chiri superrrrrrr ❤

  • @lekhachellan3294
    @lekhachellan3294 Před 3 měsíci +1

    Chachen 23th Thiruvananthapuram poyirunno

  • @chinjussponnuss3101
    @chinjussponnuss3101 Před 3 měsíci +1

    Sarah ammachiyum veedum super ❤❤

  • @remanimanojram8935
    @remanimanojram8935 Před 3 měsíci

    Adipoli vedio.swantham nattilethiyappol nimisha santhosham kondu kuttiyayathupole thonni

  • @swapnaswapna6166
    @swapnaswapna6166 Před 3 měsíci +1

    Hi, Aussie amma and family..❤❤❤
    Nimisha paranjille gold coin mittayi.. athu paranjappo enikku nostalgic memories vannu.. pandu njangallkkum coin mittayi othiri kittiyittundu. Flat round shaped ayirikkum.. akathu chocolate aanu..superb taste aanu.. athu kittanulla kathirippu.. ❤❤ ippo athonnum kanannilla.. aa pazhaya oru kalam❤❤.. kottayam kanichathinu othiri nanni
    ❤❤ awesome video ayirunnu❤❤ njan Swapna..Thiruvananthapuramkariyanuttu.. Ingottu varumboll onnu parayane dears.

  • @madhaviv6586
    @madhaviv6586 Před 3 měsíci +1

    നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ❤

  • @mdjoseph3488
    @mdjoseph3488 Před 22 dny

    Super vedieo 👍🏻🌹

  • @xavithomas5691
    @xavithomas5691 Před 3 měsíci +1

    Blessed family ❤❤

  • @prasannaunnikrishnan
    @prasannaunnikrishnan Před 2 měsíci

    Enik nimishakuttiye orupaad ishtta super vidio

  • @jessythomas561
    @jessythomas561 Před 3 měsíci +7

    Puthuppalli palli umman chandyude kallara kanan poille😮chakram gramophone pinne vallyammachiyude veedu oke oru nostalgia ❤

  • @annammajacob830
    @annammajacob830 Před 3 měsíci +1

    പഴയ വീടും puravstukkal😊ഉം super

  • @alisonaneja1297
    @alisonaneja1297 Před 3 měsíci

    Enikku orupadu eshttamayi.. Manasu niranju.❤ Grand parents nday veedu ormayil ethi. Super

  • @amapunayannar2917
    @amapunayannar2917 Před 3 měsíci +2

    Ningalde veetile ellarum oninonnu mecham.ellarum nallavar.oro episode um oninonnu interesting. Ningalde family le ellareum god bless

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 3 měsíci

    So cute family

  • @LysonVarghese
    @LysonVarghese Před 3 měsíci +5

    NIMISHAyude veettil poyappol pathivayi kannunathilum kooduthal happy aayirunnu nimisha. athu mugathum chiriyilum kaananundayirunnu

  • @prasannababu4118
    @prasannababu4118 Před 3 měsíci +1

    Sara ammachi super. Manglav super pazhaya ormakku poi makkale nimisha.

  • @deepanair4508
    @deepanair4508 Před 3 měsíci

    Kidangoor.endhe place❤

  • @bushratp
    @bushratp Před 3 měsíci +1

    Sarammachi big salute ❤❤❤

  • @reenavarghese8966
    @reenavarghese8966 Před 3 měsíci +6

    മീനെടംഎൻ്റെ ആൻ്റിയുടെ വീട് ആണ്.എല്ലാ വീട്ടിലും .നിങൾ കയറി. നല്ല മനസ്സ്

  • @leenakagda3466
    @leenakagda3466 Před 3 měsíci +1

    Pampady il evide

  • @lijaaney8718
    @lijaaney8718 Před 3 měsíci

    Hello Nimisha,enikk kooduthal eshttappettath saarammachiyude veedanea😊😊👍👍😍😍

  • @jishajayesh3859
    @jishajayesh3859 Před 3 měsíci

    Aussie Amma. Super. Nimisha. Nalla oru video anutto Mira reeva kunje chachan. Mon ellarum. Super

  • @syamalanarayanan1259
    @syamalanarayanan1259 Před 3 měsíci

    മനസ്സു സന്തോഷമായി കാണാൻ പറ്റിയ വീഡിയോ ❤❤❤

  • @JJ_Sparks
    @JJ_Sparks Před 3 měsíci

    ❤❤st antony truly helps in time❤❤

  • @mollymohanan3591
    @mollymohanan3591 Před 3 měsíci +1

    Sara ammachide eedu adipoli❤❤❤

  • @akshayabhanu181
    @akshayabhanu181 Před 3 měsíci +1

    Ee Video il aanu Nimisha ne excited aayi kaanunne. So Happy..

  • @shahilarose7673
    @shahilarose7673 Před 3 měsíci

    Adipoli visit to Nimisgas family.

  • @JJA63191
    @JJA63191 Před 3 měsíci

    Very good n interesting video aayirunnu Nimisha's relatives nte home visit cheythu ellavareyum kandapol Nimisha molu very happy bye

  • @spicedup4726
    @spicedup4726 Před 3 měsíci

    Nice video I liked most the old traditional house wonderful.👍🏼👍🏼👍🏼

  • @jasmijoseph718
    @jasmijoseph718 Před 3 měsíci

    Super video.പഴയ വീട് സൂപ്പർ 👍🏻❤

  • @plants_of_paradise
    @plants_of_paradise Před 3 měsíci

    So happy.

  • @user-xp2rf8gb7q
    @user-xp2rf8gb7q Před 3 měsíci +1

    ഹായ് എല്ലാവരും സുഖമായിരിക്കുന്നോ മിറക്കുട്ടി ❤️❤️

  • @saheerasm311
    @saheerasm311 Před 3 měsíci

    ഒരുപാട് സന്തോഷം🎉

  • @rajugeorge7771
    @rajugeorge7771 Před 3 měsíci

    Beautiful ❤️❤🎉 vedio ishtapettu🎉

  • @binduroji7836
    @binduroji7836 Před 3 měsíci +2

    Saramma aunty super

  • @aleyammamathews4812
    @aleyammamathews4812 Před 3 měsíci

    ഒരുപാട് സന്തോഷം 👍

  • @varghesekurian5040
    @varghesekurian5040 Před 2 měsíci

    മനോഹരമായ സന്ദർശനങ്ങൾ

  • @mollyjacob8713
    @mollyjacob8713 Před 3 měsíci

    Puthuppally യിൽ ommen chandy യെ mention ചെയ്തിയില്ലല്ലോ

  • @asmapk911
    @asmapk911 Před 3 měsíci

    nimishayude family ye kanichadi valare santhosham

  • @Smj0708
    @Smj0708 Před 3 měsíci +1

    Nimishede veliyapapa ye othiri ishtapettu

  • @mariadmello7914
    @mariadmello7914 Před 3 měsíci

    Adipoli video 👌👌😍

  • @hematk1967
    @hematk1967 Před 3 měsíci

    Soooper video ❤️❤️❤️

  • @Boomerran
    @Boomerran Před 3 měsíci +1

    Super 🥰🥰🥰🥰🥰🥰🥰

  • @minis416
    @minis416 Před 3 měsíci

    Pazhaya veedu super

  • @saranyasaranya219
    @saranyasaranya219 Před 3 měsíci +37

    ചാച്ചൻ എന്ത് pavama🥰🥰

    • @vinnyvidhu
      @vinnyvidhu Před 3 měsíci

      Pampadyil avida

    • @vinnyvidhu
      @vinnyvidhu Před 3 měsíci

      നിമിഷ അപോ ഞങ്ങടെ നട്ടുകരിയ അല്ലേ

  • @chandrikaravindran6376
    @chandrikaravindran6376 Před 3 měsíci

    Happy to see Nimishas relatives old and new

  • @anjugeorge3249
    @anjugeorge3249 Před 3 měsíci +1

    Super, Nimisha's family members

  • @roshinicantony1821
    @roshinicantony1821 Před 3 měsíci +1

    Nice to see Nimisha s family members.100years home is beautiful 🤩.Sarama ammachi is super ❤.

  • @jancythomas5474
    @jancythomas5474 Před 3 měsíci +1

    Nimisha othiri nalla molanu🙏❤️🙏

  • @Julie-pb7fe
    @Julie-pb7fe Před 3 měsíci +1

    Happy to see that 100 year old house 😍🥰

  • @user-fb9hv1ux8f
    @user-fb9hv1ux8f Před 3 měsíci

    nimisha Santhoshichu

  • @simixavier85
    @simixavier85 Před 3 měsíci

    Nimisha churidar super...

  • @jincy1jose1-fz1zd
    @jincy1jose1-fz1zd Před 3 měsíci

    Nimisha familiye kanndappol nagavalli aayonnu Oru samshayam😁over excitement with happiness ❤️

  • @sachivarghese3775
    @sachivarghese3775 Před 3 měsíci

    Nimisha so happy ❤❤

  • @JeenaBenny-it4qw
    @JeenaBenny-it4qw Před 3 měsíci

    Jiji amma. Nimisha super cute❤❤❤❤

  • @bindujayan90
    @bindujayan90 Před 3 měsíci

    Good Family❤❤❤❤

  • @sreelekshmiabhiram1327
    @sreelekshmiabhiram1327 Před 3 měsíci

    Nimisha enthu happy anallo. Firstile kurachu speedy ayipoyille. Odichittu parichayappeduthi. Tharavadu supera 🎉🎉

  • @ushapillai3274
    @ushapillai3274 Před 3 měsíci +2

    എല്ലാവരേയും കണ്ടതിൽ
    ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹമുള്ള വല്ല്യപ്പച്ഛൻ.

  • @minikunjan
    @minikunjan Před 3 měsíci

    പഴയവീടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് സൂപ്പർ❤❤❤

  • @smithakamal4788
    @smithakamal4788 Před 3 měsíci

    ശർക്കര ഉണ്ടാക്കുന്നത് കണ്ടു സ്ഥലം ഏതാണ്? ചേർപ്പുങ്കൽ ആണോ

  • @aaradhyaofficial7825
    @aaradhyaofficial7825 Před 3 měsíci +6

    നിമിഷയുടെ ആൾക്കാരെല്ലാം സൂപ്പർ ആണ്.... എന്ന് കോട്ടയംകാരി

  • @beenajayesh8898
    @beenajayesh8898 Před 3 měsíci

    So happy to see Nimisha's family members. Love you all ❤❤❤

  • @elzabiju2203
    @elzabiju2203 Před 3 měsíci

    Central Travancore nte proudi kanan und..athu pole aa achhaadi bhasha samsaravum..Ammachi still young even at the age of 89. God bless you all

  • @dakshina6869
    @dakshina6869 Před 3 měsíci +1

    Valiya pappa❤❤❤❤❤❤❤❤❤ammachi n her precious home❤❤❤❤❤❤❤❤

  • @beenabiju2062
    @beenabiju2062 Před 3 měsíci

    അടിപൊളി ❤❤❤

  • @Sharon_vlog
    @Sharon_vlog Před 3 měsíci

    Nimisha very happy

  • @susum9394
    @susum9394 Před 3 měsíci

    Ente vedd kottayam aanu. Kottayathu evida.

  • @user-kg9lf1mx6e
    @user-kg9lf1mx6e Před 3 měsíci

    Superb❤❤❤❤

  • @Hasojo91
    @Hasojo91 Před 3 měsíci

    Very nice house