മോൾക്ക് Critical Stage ആയിരുന്നു! Skin ഇല്ലായിരുന്നു 🥹 SALEEM KODATHOOR & HANNAMOL INTERVIEW PART 2

Sdílet
Vložit
  • čas přidán 29. 08. 2024
  • SALEEM KODATHOOR & HANNAMOL INTERVIEW PART 2
    Saleem kodathoor about daughter Hanna mol
    Saleem Kodathur Interview
    Salim kodathoor
    Salim kodathoor song
    Salim kodathoor album
    Salim kodathoor mappila song
    Salim kodathoor new song
    Salim kodathoor old song
    Ethra naalu kaathirunnu
    Ethra naalu kaathirunnu lyrics
    Salim kodathur romantic song
    Adutha veethile kalyanathinu
    Njan kettiya penninnithiri
    Snehathin paattukari
    Manassil oru murivay
    Kanneeralla karayan
    Salim kodathoor variety media
    Salim kodathoor interview
    Salim kodathoor latest
    Mastani
    Masti with mastani
    Mastani interview
    Mastani variety media
    #SaleemKodathoor #HannaMol #Interview

Komentáře • 198

  • @sirusiraj6711
    @sirusiraj6711 Před 5 měsíci +11

    ❤പറയുവാൻ വാക്കുകളില്ല ഗായകൻ എന്ന നിലയിലും ഉപ്പ എന്ന നിലയിലും ഒരുപാട് മാജിക്കുകൾ കാണിക്കുന്ന ഒരു ക്യുട്ട് കലാകാരൻ എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു ❤

  • @muhsinamuhsina513
    @muhsinamuhsina513 Před 5 měsíci +50

    2മതത്തെ episode കാണാൻ വേണ്ടി കാത്തിരുന്ന ഞാൻ 😍❤️ സലീം ഇക്കാന്റെ പാട്ടുകൾ ഒരുപാട് ഇഷ്ട്ടമായിരുന്നു ഇപ്പളും സലീം ഇക്കാന്റെ പാട്ടുകൾ കേൾക്കാറുണ്ട് ❤️ ഇക്കാ ന്റെ സംസാരം കേൾക്കാൻ തന്നെ രസഉണ്ട് ❤️🥰😍😅 പടച്ചോൻ നിങ്ങളെ ജീവിതത്തിൽ സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കട്ടെ 🤲🏻😍

  • @ramshidkv1211
    @ramshidkv1211 Před 5 měsíci +18

    സലീംക്ക നിങ്ങളോടുള്ള ഇഷ്ടം ❤🥰പറഞ്ഞാൽ അത് കുറയും ഒരു തരം മുഹബതാണ് ❤❤മാഷാഅല്ലാഹ്‌ സൗണ്ട് അത് മാറി തുടങ്ങി 🥰

  • @statusboy612
    @statusboy612 Před 5 měsíci +27

    സലീമിക്ക ഒരു കാലത്തു നിങ്ങളെ പോലുള്ള കലാകാരന്മാർ(ആൽബം) പാടിയ പാട്ടുകൾ ഞങ്ങളുടെ ചുണ്ടുകളിൽ അന്നത്തെ പോലെ ഇന്നുമുണ്ട്...ഇനിയും പൂർവാധികം ശക്തിയോടെ തിരിച്ചു വരിക.....ഹന്ന മോളുടെ പാട്ടുകൾക്കായി വെയ്റ്റിംഗ് ആണ്...

  • @nooranairascreations364
    @nooranairascreations364 Před 5 měsíci +3

    എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ. ഈ എപ്പിസോഡിന് വേണ്ടി തിരയുകയായിരുന്നു ഫസ്റ്റ് എപ്പിസോഡിന് ശേഷം. ഇതിൽ എന്റെ പേരും കൂടി കേട്ടപ്പോൾ ഞാൻ വളരെ ഹാപ്പിയായി.🥰 എന്റെ മാരീഡ് ലൈഫിന് സലീമിക്കാന്റെ സോങ് കാരണമായിട്ടുണ്ട്. I like all songs. You resembles to my husband. 🥰🥰

  • @shakeelabasheer1902
    @shakeelabasheer1902 Před 5 měsíci +4

    ഇങ്ങനെ ഉള്ള ഒരു മോളെ കിട്ടിയതിനു അല്ലാഹുവിനോട് എത്ര നന്ദി പറഞ്ഞാലും മതി യാകുല മോൾക്ക് അള്ളാഹു അരോഗ്യ മുള്ള ആയുസിനെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @Aslam_vengara
    @Aslam_vengara Před 5 měsíci +11

    കാണാൻ എന്നെക്കാളേറെ മൊഞ്ചു ഉള്ളോള് എന്നാൽ എന്നെക്കാളേറെ എന്നെ പ്രേമിച്ചോളൂ കൽബിൻ തെക്കേ അറ്റാതാണെന്നും ഇവൾ കാണാനും മാലാഖ 💖എന്റെ റൂഹാണി മാലാഖ 😍ഹന്ന മോൾ 😍😍 💖💖💖മാലാഖയുടെ ഉപ്പ സലീംക്ക 💖💖😍

  • @update_status_vedios
    @update_status_vedios Před 5 měsíci +25

    സലീം ഇക്കാക്ക് ഹന്ന മോളോട് എന്തൊരു സ്നേഹം.. കണ്ടിട്ട് കൊതിയാവുന്നു..ഹാന്നാമോൾ ഭാഗ്യം ചെയ്തവളാ,ഞനും diferentyly abled പേഴ്സൺ ആണ്, എന്നെ ഇങ്ങനെ സ്നേഹിക്കാൻ ഒരു ഉപ്പ ഇല്ലാതെ പോയ്‌🥺💔

  • @suneerathouheed2503
    @suneerathouheed2503 Před 5 měsíci +6

    Saleemka എന്ന പാട്ടുകാരനെക്കാൾ ഒരു നല്ല ഉപ്പയാണ് ഹന്ന മോളെ full കെയർ ചെയ്ത് സപ്പോർട് ചെയ്ത് ഈ നിലയിൽ എത്തിച്ചു ബിഗ് ഫാദർ ഗ്രേറ്റ് ❤😘🥰🥰🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @manjushkrkr4551
    @manjushkrkr4551 Před 5 měsíci +19

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ❤❤ സൂപ്പർ 🎉❤❤🎉

  • @Noname19722
    @Noname19722 Před 5 měsíci +5

    ഏറ്റവും ഇഷ്ടപെട്ട ഭാഗം മസ്താനി +സലീംക compo aayt പാടിയതാണ്

  • @swafwa
    @swafwa Před 5 měsíci +8

    റബ്ബ് തന്ന പരീക്ഷണം നിങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു. അവൻ അർഹമായ പ്രതിഫലം നൽകട്ടെ. നിങ്ങളുടെ സഹനമാണ് മോളുടെ എല്ലാ പ്രശ്നങ്ങളും നീങ്ങിക്കിട്ടാൻ കാരണമായത്. റബ്ബ് ഉന്നതിയിലെത്തിക്കട്ടെ

  • @sowmyasowmya5434
    @sowmyasowmya5434 Před 5 měsíci +8

    എനിക്ക് ഇക്കാ ഒരുപാട് ഇഷ്ടം... എന്നും എപ്പോഴും ഇക്കാന്റെ പാട്ടിനോട് പ്രിയം (ജീവൻ )🥰🥰🥰🥰

    • @Mrarfaqe22
      @Mrarfaqe22 Před 5 měsíci +1

      എനിക്കും ❤

  • @ammu8558
    @ammu8558 Před 5 měsíci +15

    ഉപ്പാന്റെ രാജകുമാരി ❤️
    Cute ഹന്ന മോൾ ❤️

  • @bessypeter2852
    @bessypeter2852 Před 5 měsíci +3

    സലീംക്ക ഇക്കാ വളരെ സിമ്പിൾ ആണ് കേട്ടോ 👍👍👍🥰🥰🥰

  • @badruddeenbadru.
    @badruddeenbadru. Před 5 měsíci +3

    കണ്ടതിൽ വെച്ച് നല്ല interview ഒരു 10, വർഷം മുമ്പ് കലസലീംക്കന്റെ song കേൾക്കാത്ത നാൾ ഇല്ല എന്റെ ഫോണിലെ റിങ്ട്യൂൺ ഇക്കന്റെ പാട്ട് ആയിരുന്നു.

  • @thahibappuminu8064
    @thahibappuminu8064 Před 5 měsíci +2

    സലിംകയുടെ ഓരോ പാട്ടും ഒരു താളം തന്നെ സൃഷ്ടിക്കും എനിക്ക് ഒരുപാട് ഇഷ്ടമാണ് സലിംക്കയെ അതിനേക്കാൾ കൂടുതൽ ഇഷ്ടമാണ് സലീംക്ക എന്ന ഉപ്പയെ അന്ന മോളുടെ ഉപ്പയെ 👌👌👌👍🏻🌹🌹🌹🌹

  • @cmuneer1597
    @cmuneer1597 Před 5 měsíci +10

    Superb friendly interview ❤ അവതാരക അടിപൊളി🥰 സലിംകയുടെ വോയ്സ് പഴയ പോലെ കൂടുതൽ ഉഷാറായി മാറിക്കൊണ്ടിരിക്കുന്നു👍

  • @VMSManoj-mk2ge
    @VMSManoj-mk2ge Před 5 měsíci +9

    Njan kandittullathil Mastani yude best interview.. keep going❤

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +51

    *എല്ലാം റബ്ബിന്റെ പരീക്ഷണങ്ങൾ... അള്ളാഹു കാത്ത് രക്ഷിക്കട്ടെ എല്ലാരേം ❤*

  • @KasimKp-bz3gw
    @KasimKp-bz3gw Před 5 měsíci +3

    സലീം എന്റെ ഇഷ്ട്ട ഗായകൻ 🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @_______8928
    @_______8928 Před 5 měsíci +18

    1500 പാട്ട് അല്ല 2000 മുകലിൽ പാടിയിട്ടുണ്ട്.... കാരണം എല്ലാ സോങ്ങും ente.. സിസ്റ്റത്തിൽ ഉണ്ട്

  • @Mrarfaqe22
    @Mrarfaqe22 Před 5 měsíci +4

    ഇപ്പഴും ആ പഴയ പാട്ടുകൾ കേൾക്കുന്നു ഞ്ഞാൻ ❤

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Před 5 měsíci +3

    സലീം ഇക്കയുടെ ഓരോ വാക്കുകളും വളരെ പോസിറ്റീവ് ആണ്

  • @hisananasrinkp4514
    @hisananasrinkp4514 Před 5 měsíci +2

    സലീംകനെയും സലീംകാന്റെ മാലാഖകുട്ടിയെയും ഒത്തിരിയിഷ്ടം ❤️❤️❤️

  • @ameeretpa5638
    @ameeretpa5638 Před 5 měsíci +3

    കുഞ്ഞുടുപ്പിട്ടന്ന് തൊട്ട് കുടിയിരുത്തിയതാണ് ഖൽബിൽ 🌹🌹പിന്നേ നീ ഇല്ലെങ്കിലെന്തിനെനിക്ക് ദുനിയാവ് 🌹🌹🌹മോതിരകൈ രേഖ നോക്കി നമ്മൾ മാപ്പിള ബീടരാവാൻ 🌹🌹നേർച്ചയാത്തിരി നേർന്നു പണ്ടേ മെഹർ തീർത്തില്ലേ🌹🌹🌹. ആ മഹറിനറ്റം നാഥനെന്തേ ചേർത്ത് വെച്ചില്ലേ 🌹🌹ആ ഭാഗ്യ രേഖ നോക്കി നാഥൻ കണ്ണടച്ചെന്തേ 🌹🌹🌹.. ഈ song കേൾക്കുമ്പോൾ എപ്പോളും ഒരു നീറ്റൽ ആണ് നെഞ്ചിൽ 😔😔.. സലീംകടെ 99% പാട്ടുകളും കേൾക്കുന്ന ആളാണ് ഞാൻ.. വന്ന അന്ന് മുതൽ കേട്ട് തഴമ്പിച്ചു ഹൃദയത്തിൽ തുളച്ചു കേറിയ കലാകാരനും പടച്ചവൻ നിധി പോലെ കൊടുത്ത ശബ്ദവും 🌹🌹🌹🌹.. എല്ലാ പാട്ടുകളും ഇഷ്ടം... Love you സലീംക... ഇത്രയധികം പാട്ടുകൾ ഞങ്ങള്ക്ക് സമ്മാനിച്ചതിൽ... പ്രണയിക്കുമ്പോളും ❤️❤️പ്രണയം നഷ്ടപെടുമ്പോളും 😔😔വിരഹം അനുഭവിക്കുമ്പോളും എല്ലാം ഏക ആശ്രയം സലീംകടെ പാട്ട് തന്നെ ആയിരുന്നു... ഇപ്പോൾ കല്യാണം കഴിഞ്ഞ് ജീവിക്കുമ്പോളും തന്റെ പ്രിയതമക്ക് സമ്മാനമായി കൊടുക്കാനും ഉണ്ട് സലീംകടെ പാട്ട് ❤️❤️❤️.. സലീംകനെ കൊണ്ട് പാടിക്കാൻ ഒരുപാട് പാട്ട് എഴുതിയിട്ട് ഉണ്ട്... സാഹചര്യം കൊണ്ട് സാധിച്ചിട്ടില്ല... ഇന്ഷാ അല്ലാഹ് പടച്ചോന്റെ വിധി ഉണ്ടെങ്കിൽ,,, ഒന്നെങ്കിലും പാടിക്കണം...പടച്ചവൻ തൗഫീഖ് ചെയ്യട്ടെ..... ❤️❤️❤️❤️❤️

  • @user-ow1yp4er1w
    @user-ow1yp4er1w Před 2 měsíci

    സലീമിക്ക 👍. നല്ലൊരു ഫാദർ. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. ഞാൻ സലീമിക്കയുടെ ഫാൻ ആണ്

  • @arka7406
    @arka7406 Před 5 měsíci +5

    Saleemikka nigal poliyanu ella pattukalum ennum jagaludy hridayathilund❤❤

  • @thasleena136
    @thasleena136 Před 5 měsíci +3

    Mashaallha, mashaallha, ഒരുപാട് സന്തോഷം, ഈ uppakkum മകൾക്കും കണ്ണ് thattathirikatte 🤲😍❤️🥰🥰😍😍❤️❤️😍

  • @bessypeter2852
    @bessypeter2852 Před 5 měsíci +4

    സലീംക്ക ഇക്കാ സൂപ്പർ 🥰🥰🥰🥰
    ഹന്നാമോൾ സൊ ക്യൂട്ട് 🥰🥰🥰🥰

  • @aju4522
    @aju4522 Před 5 měsíci +3

    നമ്മുടെ അടുത്ത നാട്ടുകാരൻ സലീം കോടത്തൂർ🥰

  • @shaluthoughts
    @shaluthoughts Před 5 měsíci +8

    Mastaniyod ishttam thonniya interwie an ith❤

  • @muhsin.kodinhi
    @muhsin.kodinhi Před 5 měsíci +1

    സലീംക്ക നിങ്ങളുടെ പാട്ട് കേട്ടാണ് എന്റെ പ്രണയവും

  • @naseemafayha7237
    @naseemafayha7237 Před 5 měsíci +4

    Saleemkka ningale bayankara ishtaantto❤

  • @umaivapt9123
    @umaivapt9123 Před 5 měsíci +2

    Saleem ikkayum Hanna molum allelum poli aan ❤❤❤😊😊😊🎉🎉🎉

  • @Hafsat-nn6kw
    @Hafsat-nn6kw Před 4 měsíci +1

    സലീം ക്കാ ഉയിർ 🎉❤❤

  • @priyavinod5405
    @priyavinod5405 Před 5 měsíci +1

    സന്തോഷം, സങ്കടം, ഇക്കാന്റെ എല്ലാം സോങ് ഹൃദയത്തിൽ ❤🎉

  • @firossaleem9760
    @firossaleem9760 Před 5 měsíci +1

    ഇക്കാ ഇക്കാ പൊഞ്ഞിക്കാ.. ഞങ്ങളുടെ സലീംക്കാ... സ്നേഹപൂർവ്വം ഫിറോസ് തോലനൂർ

  • @kasaragodkal148
    @kasaragodkal148 Před 2 měsíci

    നല്ല മനുഷ്യൻ നല്ല ഗായകൻ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ഉപ്പാക്കും മകൾക്കും❤❤❤❤❤❤

  • @user-wk5oe2cu2t
    @user-wk5oe2cu2t Před 5 měsíci +5

    Hanna മോളെ........ 😘😍🥰മാലാഖ..... 😍😍😍

  • @ushak7804
    @ushak7804 Před 5 měsíci +12

    എനിക്കും ഉണ്ട് ഇതുപോലെ മകൾ വീട്ടിൽ അടച്ചിടാൻ തയ്യാറാവാ തെ അവളെ പഠിപ്പിക്കുന്നു +2 കഴിഞ്ഞു

  • @krisnakrishna5981
    @krisnakrishna5981 Před 4 měsíci +1

    നല്ല പാട്ടുകൾ ആണ് ചേട്ടന്റെ ❤

  • @NajiNeji-qu2zp
    @NajiNeji-qu2zp Před 4 měsíci +1

    Im big fan saleemka on of my favourite

  • @user-wp6tb1xy9s
    @user-wp6tb1xy9s Před 5 měsíci +3

    Saleemka senhicha alkuuu pattugal kelkubol nalla vishamam undavum😢😢

  • @soujathfanar1869
    @soujathfanar1869 Před 5 měsíci +1

    Mashaallah ennum athupole thanne irikkatte❤🤲🤲🤲

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 5 měsíci +6

    Saleemkkaa fans❤

  • @fathimathaflam4421
    @fathimathaflam4421 Před 5 měsíci +3

    Variety mediayil kandathil vech nalla interview…orupad ishtayi…saleemkayude pattukalude oru fan ahn…ippm hanna molude uppa enna nilayilum proud thonnnunnu❤

  • @jumailathu1236
    @jumailathu1236 Před 20 dny +1

    thank you so much ""@""superhit song ""💪

  • @mumtazrafeekrafeek9154
    @mumtazrafeekrafeek9154 Před 5 měsíci +3

    Njan eppalum alojikkum aa pranayicha penkutty aaraann😂mashah Allah..ippo nalla family❤ ennum happy aayirikkatte❤uppane polenne sinan neyum hannamoleyum orupadishtaan❤❤

  • @abcdefgh8403
    @abcdefgh8403 Před 5 měsíci +3

    സ്നേഹ സമ്പനായ ഫാദർ.... 🥰

  • @munnumunawarmunawar2873
    @munnumunawarmunawar2873 Před 5 měsíci +2

    Masthaniyude interviewyil eattavum nalla episode super inn masthani ittathupolulla dress itt eaniyum interviw cheyyanam thaan nalla anchor aavum theercha ❤❤

  • @shefeenashefeenashaji
    @shefeenashefeenashaji Před 5 měsíci +3

    Ikhane pole oru simple ayittulla oru manushyane njan kandittilla ❤ iniyum uyaraghalil ethatte 🎉❤

  • @user-du9yq9do1y
    @user-du9yq9do1y Před 5 měsíci +1

    Saleemķaaa❤❤❤❤shaafikkaaa❤❤❤❤

  • @jumailathu1236
    @jumailathu1236 Před 20 dny +1

    very very happiness """perfect program ""@""hanna,,Salim""#""thank you so much ""@""the very very congratulations """@"the super hit Hero ""Sk""Hanna mol""💪👍👌✌💯💯💯💯💯💯💝💝

  • @salamishalmhal1697
    @salamishalmhal1697 Před 5 měsíci +1

    Saleemkka 😍

  • @afsaledayar9542
    @afsaledayar9542 Před 5 měsíci +3

    വിധിച്ചുള്ള നാഥൻ എന്താ മറന്നുപോയി ❤️❤️❤️

  • @priyavinod5405
    @priyavinod5405 Před 5 měsíci +1

    എന്റെ സലീംക്കയെയും മാലാഖമുത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ ❤🤲🏻

  • @JasminPk-pv2vj
    @JasminPk-pv2vj Před 5 měsíci +1

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക് ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻🥰🥰🥰

  • @jumailathu1236
    @jumailathu1236 Před 20 dny +1

    very very perfect song ""$$"full successful ""❤❤❤💪👍👌✌

  • @munthazirchangaramkulam179
    @munthazirchangaramkulam179 Před 3 měsíci

    Masha allah interview kandppo nalla sandhosham und🥰❤️❤️

  • @priyavinod5405
    @priyavinod5405 Před 5 měsíci +1

    എന്നും കേൾക്കുന്ന സോങ് അല്ലെ ഇക്ക ❤പൊന്നാര മാരന്റെ കണിവോലോം നെഞ്ചിലെ കാണാ കിനാവിയി കാത്തിരിപ്പു 😘

  • @jumailathu1236
    @jumailathu1236 Před 20 dny +1

    very very beautiful ""Uppa""#""molu"""$$❤❤❤💪👍👌✌💯💯💯💞💃

  • @user-oi3qr4ku9d
    @user-oi3qr4ku9d Před 5 měsíci +3

    സലീം ഇക്കാ ഹന്ന മോൾ ❤️❤️

  • @basheerthoroparambil2821
    @basheerthoroparambil2821 Před 5 měsíci +2

    بارك الله فيكم

  • @user-du9yq9do1y
    @user-du9yq9do1y Před 5 měsíci +1

    Nte molum nannaayi paadum shafikkaaneyum saleemkkaaneyum orupaadishttaanu

  • @alameenmoonnumukku
    @alameenmoonnumukku Před 5 měsíci +3

    Boss ❤️ Hannamol 😍😘

  • @shaimon5960
    @shaimon5960 Před 5 měsíci +2

    Saleemka ishtam

  • @ansabtp1188
    @ansabtp1188 Před 5 měsíci +3

    Snehathin paattukkaaara….💚💚💚

  • @afsaledayar9542
    @afsaledayar9542 Před 5 měsíci +2

    വെലാത്തൊരു ഇന്റർവ്യൂ ❤️

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne Před 5 měsíci +2

    ഉപ്പച്ചിന്റെ ചുന്ദരി ഞങ്ങളുടെയും 😍😍😍😘

  • @asliya7026
    @asliya7026 Před 5 měsíci +2

    Hanna molu ❤❤😘😘😘

  • @nazneenaysha6119
    @nazneenaysha6119 Před 5 měsíci +6

    Enta മോൾക് 11 vayas njanum 9 വർഷം molayum കൊണ്ട് ഒരുപാട് വിഷമിച്ച് വീട്ടിൽ അല്ല ഹോസ്പിറ്റലിൽ കൂടുതലും ഉണ്ടായത് ഇന്ന് alhamdulillah എല്ലാം ശരി ആയി

  • @sameerah-8102
    @sameerah-8102 Před 5 měsíci +2

    Saleemkkade first verpiriyal song aaroyo alojich paadunna pole anik feel cheyithu

  • @user-ml7yy2ss2f
    @user-ml7yy2ss2f Před 4 měsíci +1

    Pattukara Nigelk age 28 pareyu. Ethre nalla manusyan. .nalla uppa

  • @sanafathima-qv2zq
    @sanafathima-qv2zq Před 15 dny

    Shafikka and Saleemkka both are nice❤

  • @RolexDilli-oz2if
    @RolexDilli-oz2if Před 3 měsíci

    Im from Karnataka but big fan of saleemka

  • @JasminPk-pv2vj
    @JasminPk-pv2vj Před 5 měsíci +1

    Hannamolude ഭാഗ്യം ഇങ്ങനെയൊരു ഉപ്പച്ചിനെ കിട്ടിയത് ❤️❤️❤️

  • @naeemanaeema5034
    @naeemanaeema5034 Před 5 měsíci +2

    Big salute

  • @dhanyajairaj9791
    @dhanyajairaj9791 Před 5 měsíci +3

    Salemkkaa❤️ hannamol❤️

  • @jumailathu1236
    @jumailathu1236 Před 19 dny +1

    superrrrrrr❤

  • @NajiNeji-qu2zp
    @NajiNeji-qu2zp Před 4 měsíci +1

    Namal thamil
    Eniku isttam an ❤😢

  • @shahidatk8611
    @shahidatk8611 Před 5 měsíci +3

    Saleemkaa👍🏼👍🏼👍🏼

  • @soumyatsoumyat4883
    @soumyatsoumyat4883 Před 2 měsíci

    I big salute for you. You're mind and thoughts very positive. You is big God of all daughters, like this many fathers live our world. God bless you Hannamol 🙏 ❤ I appreciate you.. ❤

  • @Safarivlogs123
    @Safarivlogs123 Před 5 měsíci +6

    മനസ്സ് തുറക്കാൻ ഒരുപാട് കാത്തിരുന്ന പോലെ ❤

  • @salmanfaris2082
    @salmanfaris2082 Před 5 měsíci +7

    മറന്ന വരി - എൻറെ മൊഞ്ചേറും മാരനെ കാത്തിരുന്നു❤❤❤❤

  • @munthazirchangaramkulam179
    @munthazirchangaramkulam179 Před 3 měsíci

    Mastani pollichu good anchoring

  • @jamsheenavlogs3455
    @jamsheenavlogs3455 Před 5 měsíci +1

    Saleem Ikkane epolum enth look ann . super 🥰🥰

  • @MuhammadAshraf-co7et
    @MuhammadAshraf-co7et Před 5 měsíci +2

    Sound വല്ലാത്തൊരു smbvm aann ❤❤

  • @nooranairascreations364
    @nooranairascreations364 Před 5 měsíci

    A big salute to your positive mind. You proved that in case of hannamol. A cute baby. She is very lucky to get such a father. 🥰🥰

  • @azhar4088
    @azhar4088 Před 5 měsíci +2

    ete balya kalathe fvt singer an saleemka

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Před 2 měsíci

    ❤❤❤❤മനോഹരം

  • @niyasartwork3695
    @niyasartwork3695 Před 5 měsíci +2

    Chechi Althaf shamnane kond varumo?......... Please....

  • @sumayyasaleem4340
    @sumayyasaleem4340 Před 5 měsíci +1

    Viraha gana gayagan saleemka 🔥

  • @kadeejaismail22
    @kadeejaismail22 Před 5 měsíci +1

    He is a good father....!

  • @jumailathu1236
    @jumailathu1236 Před 20 dny

    Alhamdulillah Alhamdulillah Alhamdulillah "" 💪

  • @jumailathu1236
    @jumailathu1236 Před 19 dny

    wow very very perfect ❤❤

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne Před 5 měsíci +2

    മാലാഖ muthe 😘😘😘

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 5 měsíci +4

    Saleemkka hanamol aa oru bonding ❤masha Allah

  • @jumailathu1236
    @jumailathu1236 Před 19 dny

    WOW"""Mashallah Mashallah ""❤❤❤

  • @sinanmuhammad5185
    @sinanmuhammad5185 Před 5 měsíci +2

    ❤❤❤