Smrithi | K P Brahmananthan | SafariTV

Sdílet
Vložit

Komentáře • 74

  • @swaminathan1372
    @swaminathan1372 Před 3 lety +7

    വ്യത്യസ്തമായ ആലാപനശൈലികൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായകൻ...🌹🌹🌹

  • @arunkumar.v.varunkumar367

    മാനത്തെ കായലിൽ..... താരക രൂപിണി.... ആലാപന ശൈലികൊണ്ട് ഹൃദയത്തിൽ മിന്നി നിൽക്കുന്ന അനേകം പാട്ടുകളിൽ ഒന്ന്.. 🥰🥰🥰🥰 ഓർമ്മ പൂക്കൾ ശ്രീ ബ്രഹ്മാനന്ദൻ ❤

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +5

    പ്രിയമുള്ളവളെ താരകരൂപിണി ഇവയും നല്ല ഗാനങ്ങൾ

  • @minisreenivas3841
    @minisreenivas3841 Před 4 lety +18

    2004 വരെ ജീവിച്ചിരുന്ന ബ്രഹ്മാനന്ദൻ മാഷിൻ്റെ യാതൊരു live വീഡിയോകളും You tube ൽ ലഭ്യമല്ലെന്നത് ഖേദകരമാണ് .

  • @MrParappallil
    @MrParappallil Před 4 lety +10

    എത്രയോ മനോഹരമായ, സംഗീതസാന്ദ്രമായ ഭാഷാശൈലി.

  • @hemanthakumarkamath7779
    @hemanthakumarkamath7779 Před 3 lety +7

    മലയാളത്തിൽ " ബാഗേശ്രീ ചന്ദ്രകംസ് അംഗ്" എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ 2 പാട്ടുകളേ എന്റെ അറിവിൽ ഉണ്ടായിട്ടുള്ളൂ... ഈ 2 ഗാനങ്ങളും പാടിയതോ... ബ്രഹ്മാനന്ദനും... ആ രണ്ടു പാട്ടുകൾ 1) പ്രിയമുള്ളവളേ 2) നീലനിശീധിനീ നിൻ മണിമേടയിൽ എന്നിവയാണ്...

  • @kabeerkp2421
    @kabeerkp2421 Před 4 lety +13

    ജോൺ പോൾ സർ ബിഗ് സല്യൂട്ട്

  • @mathewskurien883
    @mathewskurien883 Před 2 lety +1

    The narration is superb. It is a literary masterpiece and it is flowing like a gentle stream.
    Brahmanandan was a good singer.

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +4

    വളരെ നല്ല ഗായകൻ

  • @sanialangad1088
    @sanialangad1088 Před 3 lety +5

    എന്റ പൊന്നോ അങ്ങ് പണ്ഡിതൻ തെന്നെ ഇങ്ങയൊക്കെ വിവരിക്കോ sir ❤️

    • @Achyuthanandan
      @Achyuthanandan Před měsícem +1

      These Malayalam legends, S Gupthan Nair, John Paul, Sanu.. I forgot many names.. It is a great experience to listen to their Malayalam felicity of diction.

  • @shajikumar2664
    @shajikumar2664 Před 3 lety +4

    ആദ്യാവസാനം വരെ സ്വരം നിലനിർത്താർ കഴിയാത്ത ഗായക ൻ - m-G. S

  • @m.sasidharanmadhavan5433
    @m.sasidharanmadhavan5433 Před 4 lety +4

    നല്ല ഭാഷ, നല്ല വിവരണം, ബ്രഹ് ന്മാനന്ദ സംഗീതം പോലെ ഹൃദ്യം.

  • @nandunakulan9085
    @nandunakulan9085 Před 4 lety +5

    ലോക്ക് ഡൌൺ കാലത്തും കണ്ടവരുണ്ടോ

  • @josephinegeorge2585
    @josephinegeorge2585 Před rokem +1

    One of my favorite singers, with such a divine voice and 'bhavam'

  • @vanyamrigam
    @vanyamrigam Před 4 lety +3

    What a presentation...salutes sir

  • @shyjukv8570
    @shyjukv8570 Před 4 lety +8

    ഭാഷാ മാന്ത്രികന് കോടി നമസ്കാരം

  • @bijubnair7161
    @bijubnair7161 Před 3 lety +3

    John Paul sir you are great

  • @sunnymathai8370
    @sunnymathai8370 Před 3 lety +2

    without any doubt all will say smriti is a great programme.. Some action/video clip of the concerned persons may kindly be included to increase its attraction and earn m ore knowledge. thanks.

  • @shajahanthaivalappil5058
    @shajahanthaivalappil5058 Před 3 lety +3

    നല്ല അവതരണം സർ..

  • @traderinmoscow1859
    @traderinmoscow1859 Před 4 lety +4

    THE MASTER OF MALAYALAM ............JOHNPAUL

  • @PraveenCJRegina
    @PraveenCJRegina Před 4 lety +2

    Malayalam film music industry especially a couple of decades back was controlled by a few people who will never allow newer talents to come up and show their talent. Unni Menon also should have a similar fate but he was able to move out of Malayalam industry, moved to Tamil industry and rest is history. Even Raveendran who may have suffered initially never looked beyond Yesudas. M Jayachandran can be considered the best music director in Malayalam mainly due to his bold stand of giving opportunities to other talents. Again only in the Indian music industry, we will see this phenomenon of separate lyricist, music director and singer. In most other parts of the world, all the three roles will be performed by the same person, especially in the English music take the legendary, Beatles, Eagles, Michael Jackson, Rolling Stone, Pink Floyd, Bob Marley, Guns N' Roses are a few examples.

    • @pranavbinoy5672
      @pranavbinoy5672 Před 2 lety

      Who told you that M.Jayachandran is best? There are so many legends above him.He is nothing just a biggest zero in front of Raveendran,Johnson,M.K.Arjunan Master,Raghavan Master,Dakshinamoorthy,M.S.Baburaj,Devarajan Master,Mohan Sithara sir. etc.These are the biggest And All time Musical Maestros .Not your M.Jayachandran.

  • @Vishannan
    @Vishannan Před 4 lety +2

    Brahmanandante priyamullavaleeeeee enna vili kettitte enikku karayan pattiyittulloo saar, ivite mahaa gayakaruntayittum.

  • @shajahanthaivalappil5058
    @shajahanthaivalappil5058 Před 4 lety +7

    തട്ടകത്തിൽ വിരാചിതമായ അധികായന്മാരുടെ തൊഴുത്തിൽ കുത്തുകൾ കാരണം എവിടെയും എത്താനാവാതെ പോയ ഒരു ഹതഭാഗ്യനായിരുന്നു ആ ശബ്ദ സൗകുമാര്യം...

    • @syamharippad
      @syamharippad Před 4 lety

      തീർച്ചയായും...

    • @unnikrishnan320
      @unnikrishnan320 Před 4 lety +1

      മലയാള സിനിമയുടെ വിവിധതലങളിലേയും തൊഴുത്തിൽകുത്തിനും പാരവെപ്പിനും മലയാളസിനിമയോളം തന്നെ പഴക്കം കാണും അതിപ്പോഴും തുടരുന്നു....
      പ്രിയഗായകന് പ്രണാമം

    • @jacobphilip1942
      @jacobphilip1942 Před 3 lety +1

      Devarajan master theerumanikkunna alanu adhehathinte sangeethathil padunnathu adhehathinu viswasam undakkiyedukkendathu gayakante chumathala anu athu ,athu pattathe poyakondu anu evarokke purakil ayathu

  • @johnsondcruz556
    @johnsondcruz556 Před 3 lety +2

    അപരിമേയം എത്രതവണ പറഞ്ഞു എന്ന് ആർകെങ്കിലും പറയാമോ?😃😃

  • @alexbenjaminalex8230
    @alexbenjaminalex8230 Před 4 lety +1

    🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹

  • @dhanishkumar9378
    @dhanishkumar9378 Před 7 měsíci

    Brahmanandan the Great...

  • @MansionByBeach1
    @MansionByBeach1 Před 4 lety +3

    Ithu smrithiyo vimarshanamo

  • @elearner2343
    @elearner2343 Před 4 lety +4

    മലയാളത്തിൽ പറയാമോ? പ്ലീസ്...

  • @Achyuthanandan
    @Achyuthanandan Před měsícem

    taste is developed..

  • @surendranathpanicker7285
    @surendranathpanicker7285 Před 2 lety +1

    മലയാളത്തിൻ്റെ നഷ്ടവസന്തരാഗം

  • @krishnakumar60
    @krishnakumar60 Před 4 lety +9

    Sir your speech style is too artificial and bordering verbal gymnastics.

    • @user-bt1bn3ml6x
      @user-bt1bn3ml6x Před 4 lety

      You said it!! Congratulations!!!

    • @josephanto
      @josephanto Před 4 lety +7

      ഈ വാക്ക് ചാധുര്യം നുകരാൻ വെമ്പൽ കൊള്ളുന്ന ദാരാളം ആസ്വാദകർ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്.

    • @hrishimenon6580
      @hrishimenon6580 Před 2 lety

      Someone was required to use this style and John Paul Sir capably accomplished it day after day. May god showers blessings on his soul to rest in peace 🙏🙏🙏🙏🙏🙏

    • @josephinegeorge2585
      @josephinegeorge2585 Před rokem

      So what!

  • @raphi143
    @raphi143 Před 4 lety +1

    Enthanu ee manushyan ivide prakadippikkaan shramikkunnathu. Shudha malayalam ariyanjittaanu ennu kelkkunnavar dharikkano? Amithamaya vyakarana prayogangal kaathukalkku vallathe arojakamakunnathu ivide enikku maathramaano???????

  • @manoj.p.velayudhan2705
    @manoj.p.velayudhan2705 Před 3 lety +1

    താങ്കൾ മലയാള ഭാഷയുടെ പിതാവാണ്..... താങ്കളുടെ മലയാളം ഡിക്ഷണറി കളിൽ പോലും ഇല്ലാത്തതാണ്.... അപാരമായ പണ്ഡിതൻ..... ഇനി ഒരു കാര്യം ചോദിച്ചോട്ടെ...... പകുതി മനസിലായില്ല........ സാധാ മലയാളം ഉപയോഗിച്ചു കൂടെ 😂😂😂