ഒരു വല്ലാത്ത ഫീലാണ് ...... വരികളാണോ , ആലാപനമാണോ ,സംഗീത നിർവ്വഹണമാണോ, ശബ്ദ നിയന്ത്രണം നല്കിയ ആളാണോ ..... ആരാണ് മികച്ചത് എന്ന് പറയാനാവില്ല ....... എല്ലാമൊന്നിനൊന്ന് മികച്ചത്❤❤❤❤❤
ഞാൻ ഒരുപാട് കവിതകൾ കേൾക്കുന്ന വ്യക്തിയാണ്. ഒരുപാട് വായിക്കുന്ന ആളുമാണ്. കവിതകൾക്ക് നമ്മുടെ ഓരോ തലങ്ങളെ മാറ്റിമറിക്കാൻ കഴിവുണ്ട്. ഓരോ കവിതകൾക്കും ഓരോ പവർ ഉണ്ട്. നമ്മുടെ സിറ്റുവേഷൻ തന്നെ മാറ്റും. ഈ കവിതയിൽ പ്രണയത്തിന്റെ ലഹരി തുളുമ്പി നിൽക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയും.
ഒരു നീണ്ട ട്രെയിൻ യാത്രയിൽ കേൾക്കാനിട വന്നു ഈ ..കവിത..ഹൃദയത്തിൽ കൊള്ളുന്ന വരികൾ..വേർപാടിൻ വേദന കണ്ണുനീർ ഇറ്റുന്ന മിഴികളിൽ നിന്നു നീ വായിച്ചെടുക്കണം.എന്താ ഫീൽ.....
മനസ്സിൽ തട്ടുന്ന ഇതിലും മനോഹരമായ ഒരു കവിത ഇനി കേൾക്കാൻ കഴിയുമോ എന്നറിയില്ല ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ ഒരിക്കൽ പോലും ഇത് കേൾക്കാൻ പറ്റിയിട്ടില്ല super
മറവി മനുഷ്യന് ചിലപ്പോൾ ഒരു അനുഗ്രഹമാണ് ......... പക്ഷേ ഇങ്ങനെയുള്ള കവിതകൾ എല്ലാം തകിടം മറിക്കും ..........നല്ല വരികൾ ഹൃദ്യമായ ആലാപനം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏 :::.........
രചന നിർവഹിച്ച രതീഷേട്ടനും പ്രത്യേക അഭിനന്ദനം.....ഇനിയും ഒരുപാട് കവിതകൾക്ക് ജന്മം കൊടുക്കുവാനും ലെവിൻ മുതുകാടിൻ്റെ സ്വരത്തിലുടെ ലോകമാകെ സുഗന്ധം പരക്കുവാനും ഇടയാകട്ടെ
ഈ കവിത ഒരുപാട് ഇഷ്ടമായി... എവിടെയൊക്കെയോ ഒരു തേങ്ങലുതിർന്ന പോലെ ഇത്ര ഹൃദയസ്പർശിയായ് ഇതെഴുതിയ രചയിതാവ് ആരെന്നും ഇത്ര മനോഹരമായി ആലപിച്ചത് ആരെന്നും അറിയാൻ ഒരു കുതൂഹലം തോന്നുന്നു...
എത്രയോ പ്രാവശ്യം കവിത കേട്ടു, എവിടെയോ ആരെയോ പ്രതീക്ഷിച്ച് നഷ്ടപ്പെട്ടു പോയ കാലത്തെ ഓർമ്മപ്പെടുത്തുകയും ,നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു, ഇനി ഒരിക്കലും തിരിച്ചു വരാത്ത നഷ്ടവസന്തം😢😢😢❤❤❤❤❤❤❤❤🍀🍀🍀
എന്തിനാണ് എൻ്റെ ജിവിത സത്യങ്ങൾ ലെ വിൻ ജി മരിച്ചു ജിവിച്ച 58 വയസുകാരൻ്റെ കഥയ്ക്കു സാമ്യ തോന്നുന്നു. 4 പ്രാവശ്യം കേട്ടു ലെവിൻജി വിണ്ടു എഴുതണം താങ്കൾ എഴുതുന്നവരികളാണ് എന്നിൽ ജിവൻ ഉണ്ടെന്നു തോന്നിക്കുന്നത് ജയ് ഭാരത്
എന്റെ വരികളിൽ ലെവിൻ ജി യുടെ മധുര ശബ്ദം .
നല്ല രചന. തുടരുക
@@mohanankv1371 താങ്ക്സ് .
🌹🌹
🧡🧡
അടിപൊളി❤
യാദൃച്ഛികമായി കേട്ട കവിത ഇപ്പോ ഇയർഫോൺ വച്ചിട്ട് എത്ര തവണ കേട്ടുവെന്ന് എനിക്കറിയില്ല. ഓരോ വരിയും മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു ❤❤❤❤❤❤❤
വളരെ വൈകിയാണ് കേൾക്കാനിടയാത്. കേട്ടപ്പോൾ തിരഞ്ഞുനടന്നതെന്തോ കണ്ടുകിട്ടിയ അനുഭൂതി. കവിക്കും ഗായകനും എന്റെ സ്നേഹാദരങ്ങൾ.
ഒരുപാട് ടെൻഷനിലൂടെ കടന്ന് പോകുന്ന ദിവസങ്ങളിൽ ഒന്നാണ് ഈ കവിത കേൾക്കാനിടയായത് ഇപ്പോൾ ദിവസത്തിൽ എത്ര പ്രാവശ്യം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല
ഒരു വല്ലാത്ത ഫീലാണ് ......
വരികളാണോ , ആലാപനമാണോ ,സംഗീത നിർവ്വഹണമാണോ, ശബ്ദ നിയന്ത്രണം നല്കിയ ആളാണോ ..... ആരാണ് മികച്ചത് എന്ന് പറയാനാവില്ല ....... എല്ലാമൊന്നിനൊന്ന് മികച്ചത്❤❤❤❤❤
ഒരുപാട് കവിതകൾ കേട്ടിട്ടുണ്ട് ഇതുപോലൊരു. കവിത ഹൃദയത്തെ.തൊട്ടുണർത്തിയ. കവിത എഴുതിയ ആൾ ക്കും. പാടിയ ആൾക്കും അഭിനന്ദനങ്ങൾ. എത്ര കേട്ടാലുംമതിവരാത്ത കവിത
ഞാൻ എല്ലാദിവസവും ഒരു പത്തു പ്രാവശ്യം യെങ്കിലും കേൾക്കും അതി മനോഹരം ഈ കവിതയിലെ വരികളും അത് പാടിയ ആളുടെ സ്വര മധുര്യവും 💓💓💓🙏
ഈ കവിതക്ക് ഒരു പ്രത്യേക ഫീൽ ഒറ്റപെട്ടവർ അനുഭവിച്ച വേദനകൾ
ഞാൻ ഒരുപാട് കവിതകൾ കേൾക്കുന്ന വ്യക്തിയാണ്. ഒരുപാട് വായിക്കുന്ന ആളുമാണ്. കവിതകൾക്ക് നമ്മുടെ ഓരോ തലങ്ങളെ മാറ്റിമറിക്കാൻ കഴിവുണ്ട്. ഓരോ കവിതകൾക്കും ഓരോ പവർ ഉണ്ട്. നമ്മുടെ സിറ്റുവേഷൻ തന്നെ മാറ്റും. ഈ കവിതയിൽ പ്രണയത്തിന്റെ ലഹരി തുളുമ്പി നിൽക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയും.
"വിഷാദം പേമാരിയായി"
രചയിതാവിനും, ആലപിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ഒരു നീണ്ട ട്രെയിൻ യാത്രയിൽ കേൾക്കാനിട വന്നു ഈ ..കവിത..ഹൃദയത്തിൽ കൊള്ളുന്ന വരികൾ..വേർപാടിൻ വേദന കണ്ണുനീർ ഇറ്റുന്ന മിഴികളിൽ നിന്നു നീ വായിച്ചെടുക്കണം.എന്താ ഫീൽ.....
മനസ്സിൽ തട്ടുന്ന ഇതിലും മനോഹരമായ ഒരു കവിത ഇനി കേൾക്കാൻ കഴിയുമോ എന്നറിയില്ല ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ ഒരിക്കൽ പോലും ഇത് കേൾക്കാൻ പറ്റിയിട്ടില്ല super
❤❤❤❤
നഷ്ട പ്രണയത്തിൻ്റെ തീവ്ര, വേദന വല്ലാതെ ഉലക്കുന്ന്.
രചനയും ആലാപനവും, അതി മനോഹരം.
ഇ ദിവസം എത്ര തവണ കേട്ടു എന്ന് അറിയില്ല.
❤❤❤❤❤❤❤❤❤
അസാധ്യമായ വരികളും, ആലാപനവും. മൂന്നു ദിവസം കൊണ്ട് മുപ്പതു പ്രാവശ്യം കേട്ടു. ഭൂതകാലത്തിലേക്കു കൈ പിടിച്ചു കൊണ്ടുപോകുന്നു. നല്ലത് വരട്ടെ
Yes
ഹൃദ്യമായ വരികൾ....
ജീവിതത്തിൽ പകരം വയ്ക്കാൻ കഴിയാത്ത ചില ആളുകൾ ഉണ്ട്....അങ്ങനെ ഒരാളെ കവിതയിൽ ഉടനീളം ഓർത്തു പോയി🥰😓
Njan um
സത്യം ഞാനും
Mm
🌹🌹🌹🌹🌹 2:08
ഒരുപാട് miss ചെയ്യുന്നു 😘
ഹൃദയത്തിൽ തട്ടുന്ന കവിത വരികളും ആലാപനവും 👌👌👌വേർപാടിന്റെ വേദന 😔
നല്ല കവിത കുറെ കാലം പിറകിലേക്ക് കൊണ്ടുപോയി എഴുതിയ ആളിനേയും ചൊല്ലിയ ആളിനേയും ഹൃദയം കൊണ്ട് നമിക്കുന്നു
💕💞
നല്ല കവിത ....
Sariykum
മറവി മനുഷ്യന് ചിലപ്പോൾ ഒരു അനുഗ്രഹമാണ് ......... പക്ഷേ ഇങ്ങനെയുള്ള കവിതകൾ എല്ലാം തകിടം മറിക്കും ..........നല്ല വരികൾ ഹൃദ്യമായ ആലാപനം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏 :::.........
കേൾക്കാൻ കുറച്ചു വൈകിപ്പോയി.... കേട്ടപ്പോഴോ ഹൃദയത്തിനുള്ളിലേയ്ക്കിറങ്ങിച്ചെന്നു.... മനോഹരമായ വരികൾ... സംഗീതം സൂപ്പർ
രചന നിർവഹിച്ച രതീഷേട്ടനും പ്രത്യേക അഭിനന്ദനം.....ഇനിയും ഒരുപാട് കവിതകൾക്ക് ജന്മം കൊടുക്കുവാനും ലെവിൻ മുതുകാടിൻ്റെ സ്വരത്തിലുടെ ലോകമാകെ സുഗന്ധം പരക്കുവാനും ഇടയാകട്ടെ
❤
😊
👍👍
കേൾക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദന... വല്ലാത്ത അനുഭൂതി... താങ്ക്സ്
വളരെ അർത്ഥമുള്ള വരികൾ : കവിക്കും ഗായകനും അഭിനന്ദനങ്ങൾ
ഈ കവിത ഒരുപാട് ഇഷ്ടമായി... എവിടെയൊക്കെയോ ഒരു തേങ്ങലുതിർന്ന പോലെ ഇത്ര ഹൃദയസ്പർശിയായ് ഇതെഴുതിയ രചയിതാവ് ആരെന്നും ഇത്ര മനോഹരമായി ആലപിച്ചത് ആരെന്നും അറിയാൻ ഒരു കുതൂഹലം തോന്നുന്നു...
നിന്നിൽ ഞാൻ ഉണ്ടായിരുന്ന കാലം, എന്നാണ് കവിതയുടെ പേര്. എഴുതിയത് രതീഷ്. K. V. മൊത ക്കര. ആലപിച്ചത് ലെവിൻ മുതുകാട്. യുട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും 👍
എന്റെ വരികളിൽ ലെവിൻ ജീ .
കേട്ട് മതിവരുന്നില്ല എത്ര കേട്ടാലും... 💝🥀🙏
കേട്ടപാടെ ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിക്കുന്നു മനോഹരമായ ഇന്നലെ കളിലേക്ക്
എന്തൊരു ഭംഗിയാ ഈ കവിത.. വരിയും ആലാപനവും എല്ലാം 👌👌👌❤❤❤
എത്രയോ പ്രാവശ്യം കവിത കേട്ടു, എവിടെയോ ആരെയോ പ്രതീക്ഷിച്ച് നഷ്ടപ്പെട്ടു പോയ കാലത്തെ ഓർമ്മപ്പെടുത്തുകയും ,നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു, ഇനി ഒരിക്കലും തിരിച്ചു വരാത്ത നഷ്ടവസന്തം😢😢😢❤❤❤❤❤❤❤❤🍀🍀🍀
ഈ കവിത മനസിനെ വല്ലാതെ വേദനി പ്പി കുന്നു 😢
ഒരു പാട് ഫീൽ ഉള്ള വരികൾ അതിലേറെ ഫീൽ ആയി പാടിയിരിക്കുന്നു....അഭിനന്ദനങ്ങൾ 👏👏👏👏👏👏👏
വാവ് സൂപ്പർ ശരിക്കും ഹൃദയത്തിൽ കൊണ്ട് ഓരോ വരികളും മനസ്സിന്റെ അടിത്തട്ടിൽ വിങ്ങലായി മാറി
മനോഹരമായ വരികൾ മനോഹരമായ ആലാപനം നല്ല മനോഹരമായ കവിത ❤❤
ഹൃദയസ്പർശിയായ വരികൾ, കൂടെ ഹൃദ്യമായ ആലാപനവും
വളരെ നല്ല പാട്ട് . വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ
ആലാപനവും ശബ്ദവും അതി ഗംഭിരം
ഹൃദയത്തിൽ തട്ടുന്ന നല്ല ഒരു കവിത. രചയിതാവിനും കവിത ആലപിച്ച ലേവിനും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
നല്ല വരികൾ പാടിയത് വളരെ നന്നായിട്ടുണ്ട്
ഭംഗിയുള്ള വരികളും ആലാപനവും. ഒരുപാട് ഇഷ്ടായി❣️
ഒരുപാട് ഇഷ്ടമായി..... ഇത്രയും നാളിതെന്തേ ഞാൻ കേൾക്കാതിരുന്നു.......
ദിവസം ഒരു അഞ്ചു തവണയെങ്കിലും ഞാൻ കേൾക്കുന്നു......❤❤❤
സൂപ്പർ കവിത ഒത്തിരി ഇഷ്ടപ്പെട്ടു
എന്റെ മനസ്സിൽ ഒരു ഫീൽ ഈ കവിത കേട്ടിട്ട്
സൂപ്പർ
ആലാപനവും രചനയും അതി മനോഹരം 👍👍👍
എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ നീ ഒരിക്കൽ ഒരു പാട് വേദനകൾ നൽകിയ
ആലാപനവും വരികളും നല്ലതാണ് സൂപ്പർ ❤
ഹൃദയത്തിൽ തട്ടിയ കവിത 💖
വാക്കുകൾക്ക് : അർത്ഥങ്ങൾ . ഉണ്ടാകുമ്പോൾ - ആണ്... എല്ലാവരും .. വീണ്ടും . വീണ്ടും : കാണുക....... ആലാപനം : സൂപ്പർ
രചന നിർവഹിച്ച രതീഷേട്ടനും ആലപിച്ച ലെവിൻമുതുക്കാടിനും അഭിനന്ദനങ്ങൾ. ഹൃദയത്തിൽ തട്ടുന്ന കവിത
കവിതയും ആലാപനവും ഹൃദ്യം!
ഹൃദയ സ്പർശിയായ കവിത...ഒരുപാട് ഇഷ്ടപ്പെട്ടു..💓
സൂപ്പർ എത്രകേട്ടാലും മതിവരാത്ത സുന്ദരമായ കവിത
ഒരു ശരംഹൃദയത്തിൽ തുളഞ്ഞു കേറുന്ന ഫീൽ ആലാപനം പൊളിച്ചു
ഒരുപാട് തവണ ആവർത്തിച്ച് കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹരമായ കവിത.ലേവിൻ മുതുകാടിൻ്റെ മാസ്റ്റർ പീസ് എന്ന് തന്നെ പറയാവുന്ന ആലാപനം
മനോഹരം അതി മനോഹരം ഇനിയും ഇങ്ങനെയുള്ള സൂഷ്ടികൾ ഉണ്ടാകട്ടെ
വളരെ മനോഹരമായ കവിത നല്ല ആലാപനവും മനസിൽ തട്ടി ഒര് പാട് തവണ കേട്ടു.
അതിമനോഹരം,
അഭിനന്ദനങ്ങൾ 💐💐
രചനയും, ആലാപനവും മനോഹരമായി ആശംസകൾ
ഇനി ഒരിക്കലും എന്റെ ഹൃദയം 💓 വേദനകൾ ആരൂടെയൂംകണ്ണ്നീറക്കരൂത് നീ
ഹൃദ്യമായ രചനയും ആലാപനവും ❤️😊
വരികളും ആലാപനവും മികച്ചത്❤
എന്താ പറയണ്ടേ ഒന്നും ഇല്ല 🥰🥰🥰സൂപ്പർ 👍👍അതിനും അപ്പുറം കിടു അതി മനോഹരം ❤️❤️❤️❤️❤️
സിനി ജോയിയുടെ സ്റ്റാറ്റസ് കണ്ട് കണ്ട് തേടി വന്നതാ ഈ കവിത പൂർണമായി കേൾക്കാൻ
മറക്കാനാവാത്ത അനുഭവങ്ങളിലൂടെ ഒത്തിരി ദൂരം തനിച്ചു യാത്ര ചെയ്തു.
ഹൃദ്യമായ കവിത ❤👌🌹
നല്ലൊരു കവിത ... കുറച്ചു വരികൾ കൂടി കൂട്ടാമായിരുന്നു
ഞാനിത് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രമാത്രം ഞാൻ പ്രണയിക്കുന്നു ഈ കവിതയെ
ഒറ്റ പ്രാവശ്യംകേട്ടു ട്ടേയുള്ളു
ഹൃദയത്തിൽ തട്ടിന്നിൽ ക്കുന്ന വരികൾ കുറേ വർഷങ്ങൾ പുറകിലേക്ക് poyii💞👌👌
ഒരുപാടിഷ്ടം ♥️
Super , നല്ല വരികൾ നല്ല ആലാപനം
വരികളും ആലാപനവും മനോഹരം
അക്ഷരത്തെറ്റ് കല്ലുകടിയാകുന്നു
മനസിനെ തൊട്ടുനർത്തിയ കവിത 👌👌👌
😊😊😊
ഹൃദയത്തില് എവിടെയോ ഒരു വിങ്ങൽ സമ്മാനിക്കുന്ന മറ്റൊരു കവിത ....
👌🏻❤️❤️❤️❤️❤️
പ്രണയം എന്നും വേദന മാത്രമേ തരു
പ്രണയം സ്വന്തം ആക്കിയിട്ടും ഈ വരികൾ ഒരുപാട് വേദനിപ്പിക്കുന്നു...
നീ സ്വന്തം മാക്കിലെ എനിക്ക് കഴിഞ്ഞില്ലേ അപ്പോൾ ഞാൻ എന്താ പറയും
ഇ കവിത കേൾക്കുമ്പോൾ ഒരു പാട് സങ്കടം
ഹൃദയം എവിടെയോ നഷ്ടപ്പെട്ടവർക്കായി ഉള്ള വരികൾ
Good words... amazing singing...loved it...
ഹൃദയത്തിൽ തൊട്ട കവിത....❤
ഒരുപാടിഷ്ടപ്പെട്ടു 👍
Dear ലെനിൻ ur voice awesome ❤❤
Ethu ende lifil sambavichathanu...ee kavitha ketapol orupadu purakottu poyi ormakal ❤❤
ഇതുപോലുള്ള കവിതകൾ എഴുതി ഹൃദയം തകർക്കരുത്
എന്തിനാണ് എൻ്റെ ജിവിത സത്യങ്ങൾ ലെ വിൻ ജി മരിച്ചു ജിവിച്ച 58 വയസുകാരൻ്റെ കഥയ്ക്കു സാമ്യ തോന്നുന്നു. 4 പ്രാവശ്യം കേട്ടു ലെവിൻജി വിണ്ടു എഴുതണം താങ്കൾ എഴുതുന്നവരികളാണ് എന്നിൽ ജിവൻ ഉണ്ടെന്നു തോന്നിക്കുന്നത് ജയ് ഭാരത്
കേൾക്കുവാൻ ഒത്തിരി വൈകിപോയി
വല്ലാത്ത ഒരു feel 🌹🌹
Super
Kaviyha super
ഇഷ്ടം ഒരുപാട് ഒരുപാട് 🥰
Enne pranayicha kaattupoove❣️
Theerchayayum..oru..kattupoovaya...njan..ninnodulla.pranayathhal...bhranthiyayaval..😔
Soopper athimanoharam entha....oru feel
മനോഹരം 👍👍😊😊
Wow.. Excellent 👌👌👌 What a feel 🧡🧡🧡
Super കവിത 😍😍👍
What an amazing feel....😢😢want to go back those days
Manoharamaya kavitha
❤❤❤❤ super aanallo
Maama supera polichu❤️❤️
Parayaan vaakukal ella super
അതിമനോഹരം 👌
Porichuta super ❤️ enna feel excellent 👍 ❤
Singing and misic is vrry very good.
Super.kavitha
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒന്നും പറയാൻ ഇല്ല..
നല്ല വരികൾ നല്ല ശബ്ദം -
ഉള്ളിൽ തട്ടുന്ന കവിത ,അഭിനന്ദനങ്ങൾ...
സൂപ്പർ 🌹🌹