മംഗളാദേവിയിലേക്ക് ഒരു യാത്ര I The Mangaladevi Temple

Sdílet
Vložit
  • čas přidán 5. 09. 2024
  • Join this channel to support Moksha:
    / @mokshayatras
    മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 98470 61231 or +91 8547651883 വിളിക്കാവുന്നതാണ്. പ്രണാമം...
    If you wish to travel with Moksha or if you want to know any more details about moksha please call +91 9847061231 or +91 8547651883.
    You are also invited to visit our website
    www.inmoksha.in
    Thanks and regards
    Team Moksha

Komentáře • 45

  • @valsalasurendran9273
    @valsalasurendran9273 Před 4 měsíci +4

    അടുത്ത വർഷം മോചിതാജിയോടൊപ്പം മ൦ഗളാദേവിയെ തൊഴാൻ മാതൃശക്തിയും മഹാദേവനു൦ അനു ഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @naliniunni826
    @naliniunni826 Před 4 měsíci +3

    മംഗളാദേവിയ്ക്ക്, കണ്ണകീദേവിയ്ക്ക് ശതകോടി പ്രണാമം...പുണ്യദർശനം 🙏

  • @chandrikank3087
    @chandrikank3087 Před 3 měsíci

    മംഗളാ ദേവിയുടെ മഞ്ഞൾ പ്രസാദത്തിൽ നടുക്ക് കുംകുമപൊട്ടു പോലെ ചുവന്നു കണ്ടു 🙏🏻അമ്മേ 🙏🏻🙏🏻

  • @sadanandhanuttoly
    @sadanandhanuttoly Před 4 měsíci +3

    ഓം ശ്രീ മഹാദേവിയെ നമഃ

  • @animohandas4678
    @animohandas4678 Před 4 měsíci +1

    ഓം ശ്രീ മഹാദേവിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @vasanthapankaj4608
    @vasanthapankaj4608 Před 4 měsíci +1

    അമ്മേ ദേവീ ശരണം🙏🙏🙏🌹👌👍

  • @sugunakambrath4712
    @sugunakambrath4712 Před 4 měsíci +1

    പരാശക്തി ഭാവത്തോടൊപ്പം ചേർന്നു നിൽക്കുന്ന പ്രകൃതി ഭാവവും ഭക്തിയോടെ ആസ്വദിച്ച വീഡിയോ ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ചുള്ള അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🙏അമ്മേ ശരണം 🙏🙏

  • @sathiammanp2895
    @sathiammanp2895 Před 4 měsíci

    🙏🙏🙏അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ 🙏🙏

  • @minimol4320
    @minimol4320 Před 4 měsíci +1

    അമ്മേ ഭഗവതി 🙏

  • @muralim.n6067
    @muralim.n6067 Před 4 měsíci +1

    ഇത്തവണ മംഗളാദേവി ക്ഷേത്ര ദർശനം നടത്തിയിരുന്നു. പൂർണമായ അറിവ് മോക്ഷ യുടെ ഈ വീഡിയോ കണ്ടപ്പോഴാണ് ലഭിച്ചത് 🙏

  • @SujithcChandrank
    @SujithcChandrank Před 4 měsíci +1

    നന്ദി.. ചേച്ചി.... മംഗളാദേവിയുടെ... വീഡിയോ.. ചെയ്തതിനു... 🙏🏼🙏🏼...❤

  • @ajitharb4347
    @ajitharb4347 Před 3 měsíci

    അമ്മേ ശരണം🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ItstunesofLifevolgs
    @ItstunesofLifevolgs Před 4 měsíci +1

    Devi മഹാമായേ 🙏

  • @girijatensingh8981
    @girijatensingh8981 Před 4 měsíci

    Ellavarkkum angottethan sadhikkatte. Mochithajikku manassukondu pranamikkunnu.

  • @jayasreeps2719
    @jayasreeps2719 Před 4 měsíci

    ഓം മഹാദേവ്യേ നമഃ 🙏

  • @suneeshmadhavan8722
    @suneeshmadhavan8722 Před 4 měsíci

    14:39 ഞാനും (yellow T shirt) അവിടെ ഉണ്ടായിരുന്നു

  • @kga1866
    @kga1866 Před 3 měsíci

    Thank you🙏

  • @chithrapm
    @chithrapm Před 4 měsíci

    Ammee mahamaye upekshikarudhe

  • @sarathkrishnan2623
    @sarathkrishnan2623 Před 4 měsíci +1

    🙏🙏🙏

  • @sushamaraj4896
    @sushamaraj4896 Před 4 měsíci

    Amme Mahamaye🙏🙏🙏

  • @shivayogtravel
    @shivayogtravel Před 4 měsíci

    Pranam. Lots of similarities with Temples of Cambodia 🇰🇭. Namaste 🙏

  • @ambikakrishnakumar2144
    @ambikakrishnakumar2144 Před 4 měsíci

    അമ്മേ മഹാദേവ്യെ നമഃ 🙏

  • @vasanthyradhakrishnan4129
    @vasanthyradhakrishnan4129 Před 4 měsíci

    ഓം ദേവ്യേ നമഃ 🙏🙏🙏

  • @kamalamohandas8308
    @kamalamohandas8308 Před 4 měsíci

    Avide ethiya pole….. ennenkilum Devi vilikkumayirikkum 🙏🙏

  • @shebinkr
    @shebinkr Před 4 měsíci

    💞💞

  • @manojolaketty
    @manojolaketty Před 4 měsíci

    🙏🙏🙏🙏🙏

  • @ambilianand8813
    @ambilianand8813 Před 4 měsíci

    എൻ്റെ നാട്ടിൽ ആണ് ഈ ക്ഷേത്രം

  • @ambilyambi3830
    @ambilyambi3830 Před 3 měsíci

    ഇനി മൂകാംബിക യാത്ര എപ്പോഴാ എവിടുന്നാ എന്ന് ഒന്ന് പറയാമോ മാഡം

  • @lakshmiknair4861
    @lakshmiknair4861 Před 4 měsíci

    🙏🙏🙏❤️

  • @nickzo_01
    @nickzo_01 Před 4 měsíci

    🙏🙏🙏💛💛💛💛

  • @sukanyaullas1614
    @sukanyaullas1614 Před 4 měsíci

    ❤❤❤

  • @gangadharannair1414
    @gangadharannair1414 Před měsícem

    Amme Shyam and brothers didi all shobhana BHARATANATYAM shodashabhishekam panchamahanivedhyam inGoaldvessels shatachandika mahavanapathy Subramanyam mahamrutunjaya Tia homamams poojato all KulaDIvangal father mother all pitrus gurupooja shootout evilsprits negatives regain all recharge shootout korona cyclone huggslotusfeets

  • @retnakumar1200
    @retnakumar1200 Před 4 měsíci

    തമിഴ്നാട് പോലീസ് ആണല്ലോ ഫുൾ കവർ ചെയ്തിരിക്കുന്നത്. നമ്മൾ അറിയാതെ ഇതും തമിഴ് നാടിനു കൈമാറി യോ

  • @user-fz7sr4ez9s
    @user-fz7sr4ez9s Před 4 měsíci

    🙏🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 Před 4 měsíci

  • @ranisaji4211
    @ranisaji4211 Před 4 měsíci

    🙏🙏

  • @user-fz7sr4ez9s
    @user-fz7sr4ez9s Před 4 měsíci

    🙏🙏

  • @chandrababu365
    @chandrababu365 Před 4 měsíci

    🙏🙏

  • @mohanank4343
    @mohanank4343 Před 4 měsíci

    🙏🙏🙏

  • @sudhak9647
    @sudhak9647 Před 4 měsíci

    🙏🙏🙏

  • @surendranpk866
    @surendranpk866 Před 4 měsíci

    🙏🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 Před 4 měsíci

    🙏🙏🙏

  • @miniraja8166
    @miniraja8166 Před 4 měsíci

    🙏🙏🙏

  • @dileeshdevadas9117
    @dileeshdevadas9117 Před 4 měsíci