Comedy Super Nite with Manikuttan | മണിക്കുട്ടൻ | CSN #92

Sdílet
Vložit
  • čas přidán 29. 08. 2024
  • The full HD episode of Comedy Super Nite.
    Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ================================
    We bet you won't stop laughing! Don't miss even a single episode of "Comedy Super Nite" Check out the Playlist
    • Comedy Super Nite
    =================================
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

Komentáře • 404

  • @rahmashan3614
    @rahmashan3614 Před 3 lety +1064

    ബിഗ്ഗ് ബോസ്സ് 3ലുടെഇഷ്ട്ട പെട്ട മണി കുട്ടനെ ഏത് സ്ക്രീനിലും കണ്ടാലും ഓടി വരുന്നവർ ഉണ്ടോ ഇപ്പോൾ

    • @shynidevuabhi3285
      @shynidevuabhi3285 Před 3 lety +7

      കായം കുളം കൊച്ചുണ്ണി സീരിയൽ മുതൽ ഇഷ്ടം ആണ് 💪

    • @predeepkumar2792
      @predeepkumar2792 Před 3 lety +6

      Yes 100%

    • @asnacm5460
      @asnacm5460 Před 3 lety +4

      Njn nd

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Před 3 lety +574

    നമ്മൾ ഇത്രയും നാൾ ഈ കൊച്ചി നെ
    ശ്രദ്ധിക്കാതെ പോയല്ലോ ഈ നടന്റെ
    കഴിവിനെ ലോകത്തെ അറിയിച്ച ബിഗ് ബോസിന് ഇരിക്കട്ടെ സല്യൂട്ട്

    • @meee2023
      @meee2023 Před 3 lety +18

      എനിക്ക് പണ്ടേ ഇഷ്ടയിരുന്നു 😛😍😍😍😍😍

    • @malavikasurendran9867
      @malavikasurendran9867 Před 3 lety +14

      Kochunni muthale enik ishtamanu.. Mk.. ❤️❤️❤️🥰🥰

    • @anjalianjali9633
      @anjalianjali9633 Před 3 lety +7

      Nikkum pnde ishtanu.

    • @sonamelody9631
      @sonamelody9631 Před 3 lety +6

      Eniku pande ishtava

    • @ltha2548
      @ltha2548 Před 3 lety +2

      Pande ishtanu

  • @maneeshayshamathew8183
    @maneeshayshamathew8183 Před 3 lety +952

    5കൊല്ലം മുൻപ് നടന്ന എപ്പിസോഡ് ബിഗ്‌ബോസ് വന്നപ്പോൾ സജക്ഷനിൽ വരുന്നു💥😂

  • @shemishemi8146
    @shemishemi8146 Před 3 lety +369

    ഇത്ര വർഷങ്ങൾ സിനിമയിൽ ഉണ്ടായിട്ടും മണികുട്ടന്റെ time ഇപ്പോള വന്നത്..

  • @anuuss3218
    @anuuss3218 Před 3 lety +178

    Cycle Louis 🔥
    Meesa madhavan🔥🔥
    Jinos Mustafa🔥🔥🔥
    MK❤️❤️❤️ UYIR❤️❤️❤️

  • @Diyahfathim
    @Diyahfathim Před 3 lety +1705

    ബിഗ് ബോസ് കണ്ടതിനു ശേഷം വന്നവർ 👍🌹🌷💞💝

  • @sonaps2764
    @sonaps2764 Před 3 lety +897

    മണിക്കുട്ടൻ ചേട്ടൻ സൂപ്പർ അല്ലേ

    • @orvinr2002
      @orvinr2002 Před 3 lety +8

      അതെ💯

    • @unknown-sw2nb
      @unknown-sw2nb Před 3 lety +4

      Pinnalla MK❤️🔥🔥

    • @oleeviya528
      @oleeviya528 Před 3 lety +6

      Pinnalllllllla💓❤❤❤ MK muthanuuuuu😘😘😘😘😘😙😙😙😙😘😘😘

  • @AbhiRam-fb1gb
    @AbhiRam-fb1gb Před 3 lety +149

    Don’t know what is happening, I simply falling to a die heart fan of MK

  • @suryaraju5963
    @suryaraju5963 Před 3 lety +129

    Biggboss കണ്ടു കഴിഞ്ഞു പിന്നേ മണിക്കുട്ടൻ എന്നു എവിടെ കണ്ടാലും അപ്പൊ വന്ന് കാണും 😍😍😍

  • @basilbro77
    @basilbro77 Před 3 lety +799

    സൈക്കിൾ ലൂയിസിനെ കണ്ടതിന് ശേഷം വന്നവരുണ്ടോ

  • @niminyahiya2849
    @niminyahiya2849 Před 3 lety +230

    Manikuttante re entryk shesham vannavarundoooo😜👍👍👍😍😍😍

  • @shaimashaima456
    @shaimashaima456 Před 3 lety +49

    Manikuttan thenneyan ellavarudeyum manassil biggboss winner 💓🔥💯

  • @soumyajayan9827
    @soumyajayan9827 Před 3 lety +33

    MK MK MK MK MK MK MK MK MK MK MK MKMK😍😍😍ഞാൻ മോഹൻലാലിനെ കാണാൻ വേണ്ടി മാത്രം Bigg boss കണ്ടു തുടങ്ങിയതാണ്. ആദ്യത്തെ രണ്ടു സീസണും മോഹൻലാൽ വരുന്ന episodes മാത്രമാണ് കൂടുതൽ കണ്ടത്. എന്നാൽ BBS3 കാണാതെ ഉറങ്ങാറില്ലായിരുന്നു. അതിനു കാരണം ഒരേ ഒരാളാണ്. മണിക്കുട്ടൻ❤️💪. ഞാൻ ഒരു അധ്യാപികയാണ്. നാലു വയസ്സുള്ള ഒരാൺ കുഞ്ഞിന്റെ അമ്മയാണ്. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ എന്റെ കുട്ടികളിൽ കാണാൻ ആഗ്രഹിക്കുന്നതും ഒരു അമ്മ എന്ന നിലയിൽ എന്റെ മോൻ എങ്ങനെ സമൂഹത്തിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതും BBS3 യിൽ മണിക്കുട്ടൻ എന്ന വ്യക്തിയിൽ കാണാൻ സാധിച്ചു. Manikutta, മുത്തേ You stole all the loving mother's heart. തന്റെ മകനെ ഇങ്ങനെ മലയാളക്കരയ്ക്ക് അഭിമാനിക്കാൻ തക്കവണ്ണം വളർത്തിയ മണിക്കുട്ടന്റെ അമ്മയ്ക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏. Amma, you are so lucky to have a son like MK.
    ഏതു സാഹചര്യത്തിലും Genuine ആയി നിൽക്കാനും പ്രതികരിക്കേണ്ടതും മാത്രം മാന്യമായി പ്രതികരിക്കാനും കഴിയുമെന്ന് dear bro കാണിച്ചു തന്നു. I wish he were my brother!!
    BBS3 യിലെ എല്ലാ tasks ഉം ഭംഗിയായി ചെയ്തത് തീർച്ചയായും എംകെ തന്നെയാണ്. BBS3 നിർത്തിയ ശേഷവും ദിവസവും യൂട്യൂബ് search ചെയ്ത് മണിക്കുട്ടന്റെ ഏതെങ്കിലും ഒരു വീഡിയോ കണ്ട് ശേഷമേ ഉറങ്ങാറുള്ളു. എത്രത്തോളം മണിക്കുട്ടൻ മലയാളികളുടെ ഹൃദയം കവർന്നു എന്നത് അത്ഭുതകരമാണ്. പെട്ടെന്ന് ഒരാൾക്കും സാധിക്കുന്ന ഒരു കാര്യമല്ല. ആകെ 100 പ്രേക്ഷകരെ എടുത്താൽ അതിൽ 60 പേർ മണിക്കുട്ടന്റെ മാത്രം ഫാൻസ്. ബാക്കി 40 ശതമാനമാണ് ബാക്കിയുള്ള എല്ലാ മത്സരാർത്ഥികൾക്കും ആയി വീതിക്കുന്നത്. എന്താല്ലേ!! ❤️നാലു വയസ്സുള്ള എന്റെ മകൻ ദിവസവും രാത്രി ഒമ്പതര കഴിഞ്ഞാൽ അമ്മ ബിഗ് ബോസ് കണ്ടോ, മണിക്കുട്ടനെ കണ്ടോ എന്നു പറയും.
    ഡിയർ ബ്രോ MK,
    ഈ simple, humble, genuine character ജീവിതത്തിലുടനീളം നിലനിൽക്കട്ടെ.
    Bro ബിഗ് ബോസ് സീസൺ ത്രീ വിജയിയാകുന്ന ആ അഭിമാന നിമിഷത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.👍.
    Successful ആയ മണിക്കുട്ടന് നല്ല ഒരു പാർട്ണറെ കിട്ടുവാനും ബ്രോയുടെ സ്വപ്നമായ സിനിമാലോകത്ത് ഉന്നതങ്ങളിൽ എത്തുവാനും മറ്റുള്ളവർക്ക് എന്നും മാതൃകയായി നല്ല ഒരു ജീവിതം നയിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ.

  • @mvcafe9249
    @mvcafe9249 Před 3 lety +794

    Bb കണ്ടു ഫാനായി വന്നവര്‍ ഉണ്ടോ..?

  • @aashyjbasha753
    @aashyjbasha753 Před 3 lety +198

    CZcams recommend full oru manikuttan mayam❤️😂😘

  • @faisalmohammed9778
    @faisalmohammed9778 Před 3 lety +92

    Skip cheyth manikkuttan vanna bhagam mathram kandavarundo? 😍😍😍

  • @mayamadomsreevishnumaya9254
    @mayamadomsreevishnumaya9254 Před 3 lety +235

    U r a very talented actor sir... manikuttan... love uu sir

  • @mohammedirfanps4842
    @mohammedirfanps4842 Před 3 lety +94

    Thalaaa....aaaa..aaaaa...aaa❤️❤️

  • @shajirahman9168
    @shajirahman9168 Před 3 lety +265

    ബിഗ്ഗ്‌ബോസ് കണ്ടതിനുശേഷം മണിക്കുട്ടൻ ഫാൻസ് ആയവർ ഉണ്ടോ 😍🔥🥰

  • @sinijohn3443
    @sinijohn3443 Před 3 lety +113

    After BB.. Mk..😍ശ്യോ ഇങ്ങേരെ ഒന്ന് ശരിക്കും പ്രേമിക്കാൻ പറ്റിയിരുന്നെങ്കിൽ 😍. എന്നാ look ആണ്.

  • @sarithadileesh2467
    @sarithadileesh2467 Před 3 lety +370

    Bb3ku ശേഷം മണിക്കൂട്ടനെ കാണാൻ വേണ്ടി വന്നവരുണ്ടോ

  • @afanmehandiart8002
    @afanmehandiart8002 Před 3 lety +172

    മണിക്കുട്ടൻ എൻട്രി വിക്രമിന്റെ സ്റ്റൈൽ 👌👌🔥🔥🔥

  • @jeevanr6150
    @jeevanr6150 Před 9 lety +187

    മണിക്കുട്ടാ വളരെ നന്നായിട്ടുണ്ട് ......ആശംസകള്‍..

  • @lakshmyvr2119
    @lakshmyvr2119 Před 3 lety +9

    Luv u MK🥰🥰🥰🥰🥰🥰. MK ye evide kandalum onnu nokkette povu❣️❣️❣️

  • @sachinmnair6737
    @sachinmnair6737 Před 3 lety +107

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും മണിക്കുട്ടൻ 💕💕

  • @beelyrii367
    @beelyrii367 Před 3 lety +15

    Ippo maniye evide kandalum oodi varum 💖💖💖 Mani muth😘😘😘😘

  • @shamilshaazzz4272
    @shamilshaazzz4272 Před 3 lety +28

    Evida Poyaalum Big boss Power
    Manikkuttan..💔💕❤

  • @predeepkumar2792
    @predeepkumar2792 Před 3 lety +35

    എത്ര സുന്ദരനാണ് Mk ❤️

  • @theyoutuber3632
    @theyoutuber3632 Před 3 lety +134

    Jinoz Musthafa fans Assemble 😁

  • @predeepkumar2792
    @predeepkumar2792 Před 3 lety +53

    ഞാൻ ഇപ്പോൾ അറിയാതെ Mk fan ആയി പോയി❤️❤️❤️

  • @parvathyparu4176
    @parvathyparu4176 Před 3 lety +113

    ok manikuttan army attendence ittolu pever varatte

  • @nasree.najiya
    @nasree.najiya Před 3 lety +10

    Muthee MK❤️❤️❤️❤️❤️😍😍🥰🤩😍you are the only one of the king in bb3 🥰🥰

  • @shamlam269
    @shamlam269 Před 3 lety +139

    MK നെ കണ്ടിട്ട് വന്നവരുണ്ടോ

  • @Adhi7306
    @Adhi7306 Před 3 lety +42

    മണിക്കുട്ടൻ പാടുമോ?
    പാട് പെട്ട് പാടും😂😂😂
    Just MK things😍😍

  • @ameenashihab7321
    @ameenashihab7321 Před 3 lety +37

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി manikutta ഹൊ ആ prajodettan nte കാര്യം പറഞ്ഞതൊക്കെ പോളി യായിരുന്നു

  • @malayalidaa4430
    @malayalidaa4430 Před 3 lety +38

    മണിക്കുട്ടൻ ഉയിർ ❣️❣️

  • @amaal5672
    @amaal5672 Před 3 lety +20

    arinjo, nammade thekkela manikuttan meesha vechu.. that was an epic dialogue , lollll

  • @thalapathygirl3206
    @thalapathygirl3206 Před 3 lety +180

    ഇതൊക്കെ ഇപ്പോ നമ്മളെ കാണിക്കുന്ന youtube uncle ഒരു കില്ലാടി തന്നെ 😌😌😌😌😁

  • @abhilashkk794
    @abhilashkk794 Před 7 lety +635

    മണിക്കട്ടൻ മലയാളത്തിലെ ഒരു സൂര്യ ആവാൻ ചേൻസുണ്ട്

  • @sanujasaji7096
    @sanujasaji7096 Před 3 lety +208

    Bigg Boss season 3🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @shamsuddeenkm4665
    @shamsuddeenkm4665 Před 9 lety +178

    Manikuttande Meesha super 😃

  • @amirthavani4357
    @amirthavani4357 Před 4 lety +102

    manikuttan ethu programinupoyalum endhu baghiyaya precention chyunathu super

  • @matzz6075
    @matzz6075 Před 3 lety +39

    Mk... kolamasss talent uyirdaaa💕💕💕

  • @aleena386
    @aleena386 Před 3 lety +12

    Orupadu sankadangal anubhavicha dimpi kku daivam ella kanakkum theerthu kodutha soubhagyam anu Manikuttan ... oro penkuttiyum kothikkunna personality ...God bless them

  • @nissyafsal6025
    @nissyafsal6025 Před 3 lety +25

    Ente fatherinu othiri ishtamayirunu manikuttane., bigg bossil vannath kanan njagalde koode ella. Undayirunel othiri happy ayene

  • @rahulbhaskaran
    @rahulbhaskaran Před 3 lety +37

    ഇതിപ്പോ എല്ലാരും ബിഗ്‌ബോസ് കണ്ടു വന്നവരാണല്ലോ.. 😂

  • @CommercesyourWay
    @CommercesyourWay Před 3 lety +52

    Enth santhoshayirunnu manikuttante mukath... ... We miss you MK

  • @haripriyas7234
    @haripriyas7234 Před 3 lety +78

    Mk fanss come on
    Don't split vote,❤❤❤

  • @aishasiddeek1124
    @aishasiddeek1124 Před 3 lety +25

    Mk ❤❤🥰🥰...ellayidathum thirakki nadakkuvaa..

  • @rahmashan3614
    @rahmashan3614 Před 3 lety +118

    ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല mk uyar😍😍

  • @arunkk1102
    @arunkk1102 Před 3 lety +69

    Manikuttan from big boss💪

  • @zigzagfloor7945
    @zigzagfloor7945 Před 3 lety +57

    Manikuttan army undo❤️

  • @amaal5672
    @amaal5672 Před 3 lety +19

    The dance was superb
    MK

  • @sanjaipsunil2743
    @sanjaipsunil2743 Před 3 lety +20

    Manikuttan Namma power boy..

  • @anjanajnair4078
    @anjanajnair4078 Před 3 lety +8

    Big boss tudakathil vanna athe lookk😍😍

  • @Reelogramam
    @Reelogramam Před 3 lety +66

    Manikkuttan mathram😂❤️ just CZcams things ❤️🔥

  • @ibrouzkalouz1893
    @ibrouzkalouz1893 Před 3 lety +14

    Manikutta love you

  • @AJCreativity143
    @AJCreativity143 Před 3 lety +28

    Manikuttanuuu vendiii maathram vannavar

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 3 lety +8

    Manikuttan Chettan Uyir❤🤘🥰🤘❤

  • @jintutreesavipin7815
    @jintutreesavipin7815 Před 3 lety +24

    എന്താ ചിരി കിടു 🔥🔥🔥🔥

  • @liferacer4349
    @liferacer4349 Před 3 lety +9

    Manikkuttan chettan ♥️😍😘

  • @VishnuVishnu-hh8ht
    @VishnuVishnu-hh8ht Před 8 lety +128

    manikuttan adipoli 😍

  • @shameenanishad7861
    @shameenanishad7861 Před 3 lety +150

    ഞാൻ BB കണ്ടു ഓടി വന്നതാ അപ്പൊ എല്ലാവരും അങ്ങനെ ആണ് ലെ

  • @aneesh.u6192
    @aneesh.u6192 Před 3 lety +82

    Innale bigg boss veetile fire extinguisher moshticha madhavaaa...ninga poliyanu 🔥

  • @vishn3209
    @vishn3209 Před 3 lety +9

    Manikuttan😍

  • @ajithmohan8243
    @ajithmohan8243 Před 3 lety +8

    Bigg boss dha inn nerthi 20/5/2021... dha inna ith kanunne 🤭🥰mk

  • @amasuperman7951
    @amasuperman7951 Před 3 lety +13

    Ithile mikka massagesum 2 month sesham ullathaanu . Vedio ittitt 5yr aayi..mk effect 🔥🔥

  • @archanasulatha3781
    @archanasulatha3781 Před 3 lety +12

    Mk❤ we love u😘😘😘😘

  • @deepaanilkumar2420
    @deepaanilkumar2420 Před 3 lety +199

    Any body After Big boss season 3 MK uyir💪

    • @Mean_men
      @Mean_men Před 3 lety

      Illa body illa evida fresh manushyar und

    • @deepaanilkumar2420
      @deepaanilkumar2420 Před 3 lety +2

      @@Mean_men Uff Chali😨

    • @abhilashk.k9929
      @abhilashk.k9929 Před 3 lety

      @@deepaanilkumar2420 chali alla karyam any body ennal ethlum shareeram enne artham varu😂 anybody ottavakka😂

    • @deepaanilkumar2420
      @deepaanilkumar2420 Před 3 lety +1

      @@abhilashk.k9929 Ayin

  • @padmajakannan4248
    @padmajakannan4248 Před 3 lety +16

    Mk uyirr.annum innum.epolum.🔥🔥❤️very talented actor.malayala cinema nalola use cehyathe nadan.bb3 kazhinju oru avsarm kittate

  • @dalzdalz7119
    @dalzdalz7119 Před 3 lety +144

    Evedeyekkoyoo oru Soorya Look
    MK❤️

  • @ayshaaysha4504
    @ayshaaysha4504 Před 3 lety +123

    ഇവിടെ ഫുൾ ബിഗ്‌ബോസ്സ് കണ്ടു വന്നവരാണല്ലോ 🤷‍♀️😂😂

  • @rajkumarcr7698
    @rajkumarcr7698 Před 3 lety +32

    Recommend list il വന്നപ്പോൾ കണ്ട എത്ര പേർ🔥💪

  • @sheh3822
    @sheh3822 Před 3 lety +6

    Mk 😍❤️ alle edhhu😍😍😍😍

  • @Geethumanesh123
    @Geethumanesh123 Před 3 lety +18

    Surya annan kalikkunne pole manikuttan chettante dance

  • @arya_the_browneyed
    @arya_the_browneyed Před 3 lety +9

    Manikkuttaaa... 💖💖...

  • @aneetakarthik8337
    @aneetakarthik8337 Před 3 lety +10

    That handchain😍

  • @kevipr49
    @kevipr49 Před 3 lety +21

    Vote only for Manikuttan.. don't split votes..

  • @alonachinnu2053
    @alonachinnu2053 Před 3 lety +8

    Mk❤️❤️❤️❤️

  • @anjanaa4617
    @anjanaa4617 Před 3 lety +24

    Mk enth sundaranaa😍😍😍

  • @Farookpalappetty
    @Farookpalappetty Před 9 lety +62

    super manikuttan...thakarthu programme

  • @anilthomas9513
    @anilthomas9513 Před 8 lety +67

    manikuttan super

  • @heyou_toxic
    @heyou_toxic Před 3 lety +43

    Namude kochuni 😍

  • @sree7165
    @sree7165 Před 3 lety +16

    Mk bayankara katta aanallo... muscles

  • @anuanu2250
    @anuanu2250 Před 3 lety +10

    Manikuttan uyir ❤❤❤😘😘🥰🥰🥰

  • @anilaanila4440
    @anilaanila4440 Před 3 lety +11

    Manikuttan chettan suprrrr. Epol manikittan chettane evide kandalum odiethum . Eniyum orupad uyrangalil ethatte

  • @bijisaju7564
    @bijisaju7564 Před 3 lety +11

    Mk 🥰

  • @jayashreereji3080
    @jayashreereji3080 Před 3 lety +11

    What a beauty manikutta❤️

  • @ratheeshpv3946
    @ratheeshpv3946 Před 3 lety +10

    Ee look ane manikutta super finaleyk ingane varanamtto

  • @jithuslifestyle9049
    @jithuslifestyle9049 Před 3 lety +8

    Mannikutta😍😍😍

  • @sonivinesh2881
    @sonivinesh2881 Před 5 lety +40

    Manikutta super I like it you handsome you jimbody super

  • @wallflower2347
    @wallflower2347 Před 3 lety +10

    Complete package....Mk

  • @vibehunter9231
    @vibehunter9231 Před 3 lety +28

    Mk ഇഷ്ട്ടം ❤❤❤

  • @minipaul4628
    @minipaul4628 Před 3 lety +9

    MK super

  • @treesagipsymathew6093
    @treesagipsymathew6093 Před 3 lety +13

    Mk ne adyame istayirunnu....Ippo koodi 😍😍

  • @anumaria4908
    @anumaria4908 Před 3 lety +5

    കുട്ടാ നീ വിന്നർ സൂപ്പർ

  • @soniyaj7463
    @soniyaj7463 Před 3 lety +9

    Etra...kettitum madukkate..mk..nee.. follow...cheyuunna njan.......,❣️❣️❣️❣️❣️
    Love...you..mk

  • @shafna1686
    @shafna1686 Před 3 lety +12

    Mk❤️🏆mani muth

  • @dhanyas1226
    @dhanyas1226 Před 3 lety +25

    Manikkuttan 😭😭mis u

  • @kalyanirajesh9294
    @kalyanirajesh9294 Před 3 lety +19

    Miss you manikkuttan bigg boss ❤️❤️