വാഗ്ദത്ത നിവൃത്തിയുടെ ഒരു പുതുവർഷം/Pastor. Shaji M Paul /HEAVENLY MANNA

Sdílet
Vložit
  • čas přidán 31. 12. 2023
  • വാഗ്ദത്ത നിവൃത്തിയുടെ ഒരു പുതുവർഷം/Pastor. Shaji M Paul /HEAVENLY MANNA
    Christian Malayalam messages latest,Malayalam Christian message new,Christian message pastor sam mathew,Pentecostal Christian Messages 2022,Heavenly manna,അനുഗ്രഹീത സന്ദേശം,പ്രത്യാശ ദൂത്,അനുദിന മന്ന,Christian messages 2022,Message of hope,Don't leave hope Christian Malayalam messages,Christian message hold your hope,Christian message Jesus is our hope,Power vision,Pastor sam mathew,Pastor Paul Gopalakrishnan,Pasror Shaji M Paul latest message

Komentáře • 146

  • @lissythomas5543
    @lissythomas5543 Před 6 měsíci +1

    Ameen ameen ameen ameen hallelujah hallelujah sthothram

  • @sarakuttygeorge6054
    @sarakuttygeorge6054 Před 6 měsíci +1

    കർത്താവേ എന്നിൽ വന്നു വസിക്കണമേ എന്റെ ഭവനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമേ

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +2

    Leelamma thomas നമ്മുടെ കർത്താവിനെ എത്ര എത്ര സ്തുതിച്ചാലും പോരെയേ കർത്താവെ ദൈവ ദാസനെ ഇരട്ടി ശക്തിയാൽ നിറക്കണമേ യേശു നാഥാ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏🙏👍

  • @sujaraju46
    @sujaraju46 Před 6 měsíci +1

    ആമേൻ ആമേൻ

  • @snehasanzn8314
    @snehasanzn8314 Před 6 měsíci +1

    Amen....Appacha..sahayiykkaname

  • @prakashancs2792
    @prakashancs2792 Před 6 měsíci +2

    എന്റെ കർത്താവേ നീ എന്നിൽ വന്ന് വസിക്കേണമേ. എന്റെ വീട് ദൈവത്തിന്റെ ആത്മ സാനിധ്യം കൊണ്ട് നിറയ്ക്കേണമേ. ആമേൻ

  • @user-qp4kz3hw5i
    @user-qp4kz3hw5i Před 6 měsíci +1

    Thank you Lord for the Encouraging message. God bless you Pastor

  • @salyabraham9051
    @salyabraham9051 Před 6 měsíci +1

    Hallelujah Sthothram

  • @Greesha-yd1rj
    @Greesha-yd1rj Před 5 měsíci +1

    Amen praise the lord

  • @jollythomas841
    @jollythomas841 Před 6 měsíci +1

    Amen hallelujah 🙌 praise the Lord God bless u pastorji and your blessed family and ministry

  • @user-qp4kz3hw5i
    @user-qp4kz3hw5i Před 6 měsíci +1

    Amen and Amen Hallelujah.

  • @jancyroy8652
    @jancyroy8652 Před 6 měsíci +1

    Very powerful and anointed message 🙏🙏😇😇

  • @anithapd1282
    @anithapd1282 Před 6 měsíci +1

    Amen amen amen

  • @haldrinsart7585
    @haldrinsart7585 Před 6 měsíci +1

    Amen Amen 🙏

  • @gressomathew3996
    @gressomathew3996 Před 6 měsíci +3

    യേശുക്രിസ്തുവിന്റെ രക്തത്താൽ ജയം 🙏🙏വാഗ്ദാത്തം നിവർത്തിക്കുന്നതിനാൽ നന്ദി

  • @gracyjoykutty1944
    @gracyjoykutty1944 Před 6 měsíci +1

    Praise the Lord

  • @sebinsebin8889
    @sebinsebin8889 Před 6 měsíci +1

    Thank you Jesus

  • @kunjumolalex
    @kunjumolalex Před 5 měsíci +1

    Praise the lord 🙏 Faridabad news

  • @stephenthomas6173
    @stephenthomas6173 Před 6 měsíci +1

    Amen 🙏

  • @VasanthiPrathyasaWordOfGod
    @VasanthiPrathyasaWordOfGod Před 6 měsíci +1

    Hallelujah🙏🏼🙏🏼

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +1

    Leelamma thomas നന്ദിഓട് സ്തോത്രം ചെയ്യുന്നേ യേശുവേ 🙏🙏🙏

  • @bincyboby9829
    @bincyboby9829 Před 6 měsíci +1

    Amen

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +2

    യേശു കർത്താവെ ദൈവ ദാസനെ ധരാളം ധരാളംമായി അനഗ്രഹിക്കണമേ തന്ന വചനത്തിനായി നന്ദിഓട് സ്തോത്രം നാഥാ 🙏🙏🙏

  • @beenajohns861
    @beenajohns861 Před 6 měsíci +2

    Amen 🙏 🌹

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +1

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം god blesss you all അപ്പന്റെ കൃപ മതിയെനാഥാ 🙏🙏🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před 6 měsíci +4

    ജീവിത പങ്കാളിയോടും മകനോടും എന്റെ കർത്താവിന്റെ ഇടപെടൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി അപ്പാ നന്ദി

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +1

    Leelamma thomas ബലഹിനത യിൽ തികഞ്ഞു വരുന്ന ദൈവ സ്നേഹം മാത്രം മതിയെയേശു നാഥാ നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ സ്തോത്രം സ്തോത്രം നാഥാ 🙏🙏🙏

  • @user-ll6tp2ce1k
    @user-ll6tp2ce1k Před 6 měsíci

    Amen prai#e the lord

  • @bindushibu9624
    @bindushibu9624 Před 6 měsíci +1

    🙏🏻🙏🏻🙏🏻🙏🏻

  • @ancygeorge3802
    @ancygeorge3802 Před 6 měsíci +1

    Amen amen amen sthothram appa hallelujah

  • @valsarajan1696
    @valsarajan1696 Před 6 měsíci +1

    Amen, Amen Amen I thank you Lord for sending your angels and removing all my burdens and worries from me. Praise you Lord. Glory to God.

  • @jessythomas2221
    @jessythomas2221 Před 6 měsíci +1

    ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏

  • @ebinnathan2818
    @ebinnathan2818 Před 6 měsíci +2

    യേശുവിന്റെ രക്തത്താൽ ജയം ജയം ജയം ജയം

  • @jessythomas2221
    @jessythomas2221 Před 6 měsíci +1

    കർത്താവെ സ്തോത്രം

  • @jessythomas2221
    @jessythomas2221 Před 6 měsíci +1

    ആമേൻ ആമേൻ ആമേൻ 👏👏👏

  • @user-ll6tp2ce1k
    @user-ll6tp2ce1k Před 6 měsíci

    Praise the lor.d

  • @user-tb8ui5zc5x
    @user-tb8ui5zc5x Před 6 měsíci

    Amen🙏Amen🙏Amen🙏

  • @kunjammabenjamin5615
    @kunjammabenjamin5615 Před 6 měsíci

    Our god is good all the time.any struggles comes just kneel down and pray

  • @ajithamadhavan1201
    @ajithamadhavan1201 Před 6 měsíci +1

    സ്തോത്രം സ്തോത്രം സ്തോത്രം

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +1

    Leelamma thomas god bless paster happy new year blessed blessed message നമ്മുടെ ദൈവത്തെ എത്ര മകതേം കൊടുത്താലും പോരെയേ യേശു കർത്താവെ 🙏🙏🙏

  • @sheejakumarykumary6176
    @sheejakumarykumary6176 Před 6 měsíci +1

    ആമേൻ സ്തോത്രം ❤

  • @selinsoorej7818
    @selinsoorej7818 Před 6 měsíci +1

    APPA STHOTHRAM HALLELUJAH STHOTHRAM STHOTHRAM STHOTHRAM 😢

  • @mol0924
    @mol0924 Před 6 měsíci +1

    Amen, സ്തോത്രം

  • @MrMrsjohn1
    @MrMrsjohn1 Před 6 měsíci +1

    Praise the Lord….. Glory To God. ….Halleluah 🔥🔥

  • @shinyvarghese1682
    @shinyvarghese1682 Před 6 měsíci

    Yes Lord..u dwell in me,amen amen Hallelujah ..

  • @pkjohn7799
    @pkjohn7799 Před 6 měsíci +1

    Amen amen

  • @sujaraju46
    @sujaraju46 Před 6 měsíci +1

    Maluvine ഹൃദയതിൽ സുബോതം ഉണ്ടാകണം

  • @danykoshy7964
    @danykoshy7964 Před 6 měsíci +1

    Amen 🙏.

  • @jencywergis1764
    @jencywergis1764 Před 6 měsíci +1

    Amen🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 Před 6 měsíci +1

    Praise the lord

  • @sonivarghese140
    @sonivarghese140 Před 6 měsíci

    Praise the lord pastor ji 🙏🏼 Amen

  • @gressomathew3996
    @gressomathew3996 Před 6 měsíci +1

    വളരെ സത്യം 🙏

  • @user-zn3gh2qq8c
    @user-zn3gh2qq8c Před 6 měsíci

    ദൈവത്തിനു സ്തോത്രം.

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 6 měsíci +1

    🙏🙏🙏🙏

  • @JayamolDavid
    @JayamolDavid Před 6 měsíci +1

    Almighty god

  • @sujaraju46
    @sujaraju46 Před 6 měsíci +1

    Aninum sathy മനസാന്തരം കൊടുക്കണം

  • @shirlythomas9208
    @shirlythomas9208 Před 6 měsíci +1

    please pray for my elder son his marriage.younger son thalamura. and my knee pain.and peace inthe family.

  • @gracyjoykutty1944
    @gracyjoykutty1944 Před 6 měsíci +1

    Pastor plse pray for my health,I have skin disease,I am allergic to all soap and making my skin like black rock

  • @jishajacob8913
    @jishajacob8913 Před 6 měsíci

    സങ്കീർത്തനങ്ങൾ
    119:30 വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.
    119:31 ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
    Psalms 119:30-31 I have chosen the way of truth: thy judgments have I laid before me.
    I have stuck unto thy testimonies: O LORD, put me not to shame.

  • @user-xm1vf3wi4r
    @user-xm1vf3wi4r Před 5 měsíci +1

    Israel yudhathil. Uttavar nashtapettavarude. Dukham. Ennenkilum. Avarku mattan. Pattumo

  • @jishajacob8913
    @jishajacob8913 Před 6 měsíci

    പ്രവൃത്തികൾ
    2:25 “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.
    2:26 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”
    2:27 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
    Acts 2:25-27 For David speaketh concerning him, I foresaw the Lord always before my face, for he is on my right hand, that I should not be moved:
    Therefore did my heart rejoice, and my tongue was glad; moreover also my flesh shall rest in hope:
    Because thou wilt not leave my soul in hell, neither wilt thou suffer thine Holy One to see corruption.

    • @jishajacob8913
      @jishajacob8913 Před 6 měsíci

      സങ്കീർത്തനങ്ങൾ 16:10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
      Psalms 16:10 For thou wilt not leave my soul in hell; neither wilt thou suffer thine Holy One to see corruption.

    • @jishajacob8913
      @jishajacob8913 Před 6 měsíci

      സങ്കീർത്തനങ്ങൾ 38:17 ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
      Psalms 38:17 For I am ready to halt, and my sorrow is continually before me.

    • @jishajacob8913
      @jishajacob8913 Před 6 měsíci

      സങ്കീർത്തനങ്ങൾ
      18:16 അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു
      18:17 ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു.
      18:18 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
      സങ്കീർത്തനങ്ങൾ
      144:5 യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.
      144:6 മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
      144:7 ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ!
      144:8 അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
      144:11 അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.

    • @jishajacob8913
      @jishajacob8913 Před 6 měsíci

      മത്തായി 8:17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
      യെശയ്യാ 53:4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.

    • @jishajacob8913
      @jishajacob8913 Před 6 měsíci

      യെശയ്യാ
      5:1 ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
      5:2 അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
      5:3 ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ.
      5:4 ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു?
      5:5 ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
      5:6 ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.
      5:7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
      5:8 തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
      5:9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
      5:10 പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.
      5:11 അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
      5:12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
      5:13 അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.
      Isaiah 5:1-13 Now will I sing to my wellbeloved a song of my beloved touching his vineyard. My wellbeloved hath a vineyard in a very fruitful hill:
      And he fenced it, and gathered out the stones thereof, and planted it with the choicest vine, and built a tower in the midst of it, and also made a winepress therein: and he looked that it should bring forth grapes, and it brought forth wild grapes.
      And now, O inhabitants of Jerusalem, and men of Judah, judge, I pray you, betwixt me and my vineyard.
      What could have been done more to my vineyard, that I have not done in it? wherefore, when I looked that it should bring forth grapes, brought it forth wild grapes?
      And now go to; I will tell you what I will do to my vineyard: I will take away the hedge thereof, and it shall be eaten up; and break down the wall thereof, and it shall be trodden down:
      And I will lay it waste: it shall not be pruned, nor digged; but there shall come up briers and thorns: I will also command the clouds that they rain no rain upon it.
      For the vineyard of the LORD of hosts is the house of Israel, and the men of Judah his pleasant plant: and he looked for judgment, but behold oppression; for righteousness, but behold a cry.
      Woe unto them that join house to house, that lay field to field, till there be no place, that they may be placed alone in the midst of the earth!
      In mine ears said the LORD of hosts, Of a truth many houses shall be desolate, even great and fair, without inhabitant.
      Yea, ten acres of vineyard shall yield one bath, and the seed of an homer shall yield an ephah.
      Woe unto them that rise up early in the morning, that they may follow strong drink; that continue until night, till wine inflame them!
      And the harp, and the viol, the tabret, and pipe, and wine, are in their feasts: but they regard not the work of the LORD, neither consider the operation of his hands.
      Therefore my people are gone into captivity, because they have no knowledge: and their honourable men are famished, and their multitude dried up with thirst.

  • @ebinnathan2818
    @ebinnathan2818 Před 6 měsíci +1

    ബലഹീനതകളെ എടുത്തുകളയും

  • @dollyjoy8493
    @dollyjoy8493 Před 6 měsíci +2

    എൻ്റെ പിതാവേ എനിക്ക് ഒരു സയാന്നം വേണ്ട ആട്മീക ജീവിതത്തിൽ

  • @blorammapaulose7908
    @blorammapaulose7908 Před 6 měsíci +3

    Praise the Lord

  • @sujaraju46
    @sujaraju46 Před 6 měsíci +1

    ആമേൻ ആമേൻ

  • @JayamolDavid
    @JayamolDavid Před 6 měsíci +1

    Amen

  • @JayamolDavid
    @JayamolDavid Před 6 měsíci +1

    Amen

  • @celinetomy8043
    @celinetomy8043 Před 6 měsíci +1

    Amen

  • @JayamolDavid
    @JayamolDavid Před 6 měsíci +1

    Amen