Video není dostupné.
Omlouváme se.

എഞ്ചിൻ തകരാറായാൽ വിമാനത്തിന് എന്ത് സംഭവിക്കും ?

Sdílet
Vložit
  • čas přidán 19. 08. 2024
  • #EngineFailure #AircraftEngine #DivyasAviation
    Turbine engines in use on today's turbine-powered aircraft are very reliable. Engines operate efficiently with regularly scheduled inspections and maintenance. These units can have lives ranging in the thousands of hours of operation. However, engine malfunctions or failures occasionally occur that require an engine to be shut down in flight. Since multi-engine airplanes are designed to fly with one engine inoperative and flight crews are trained to fly with one engine inoperative, the in-flight shutdown of an engine typically does not constitute a serious safety of flight issue.
    Facebook
    / divyasaviation
    Instagram
    / divyasaviation
    Buy Me A Coffee
    www.buymeacoff...
    Email: divyasaviation@gmail.com

Komentáře • 562

  • @sasiachikulath8715
    @sasiachikulath8715 Před 3 lety +142

    വിമാനയാത്ര നടത്തിയിട്ടുള്ള ഏതൊരാൾക്കും ഒരിക്കലെങ്കിലും മനസ്സിൽ തോന്നിയ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ എപ്പിസോഡ്. 👍

    • @monsptha
      @monsptha Před 3 lety

      yes

    • @robinskaira6137
      @robinskaira6137 Před 3 lety

      Same pitch

    • @vishnuv4566
      @vishnuv4566 Před 2 lety

      വിമാനയാത്ര ചെയ്യാത്തവർക്കും ഇത് തോന്നാം 🤪

  • @devarajanss678
    @devarajanss678 Před 3 lety +102

    ജോലി ചെയ്യുന്ന മേഖലയിലെ തന്നെ പ്രധാനപ്പെട്ട വിഷയങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുന്നതല്ലെങ്കിൽ കൂടി പഠിച്ച് മറ്റുള്ളവർക്ക് അറിവുകൾ പങ്കു വയ്ക്കുന്ന നിസ്വാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ 👍👍❤️❤️👍👍

    • @evpnambiar7719
      @evpnambiar7719 Před 3 lety

      Your initiative to learn the things for which u r not directly involved, is appreciated. Your explanation is quite interesting. Well done. Keep it up. God bless you.

    • @DivyasAviation
      @DivyasAviation  Před 3 lety +3

      Thank You Both 😊

    • @mhskmr6531
      @mhskmr6531 Před 2 lety +1

      Devarajan s S എല്ലാവരും അറിവ് സാമ്പത്തിക്കുന്നത് മറ്റുള്ളവരിലൂടെയും ബുക്ക്കളിലൂടെയും കണ്ടും കേട്ടും മറ്റുമാണ് ഭൂമിയിൽ എല്ലാം അറിഞ്ഞവരില്ല 😊😌

  • @bsrvisualmedia8468
    @bsrvisualmedia8468 Před 3 lety +27

    എൻജിൻ തകരാറിലായാൽ
    എന്ത് സംഭവിക്കും എന്നതിൻ്റെ
    സാങ്കേതിക വശങ്ങളെ കുറിച്ച്
    വിശദമായ് പറഞ്ഞ് തരികയും അതോടൊപ്പം രക്ഷപെടാനുള്ള സാദ്ധ്യതകളെ മുൻനിർത്തി ധൈര്യം പകർന്ന് തരികയും ചെയ്ത ദിവ്യയ്ക്ക് നന്ദി.

  • @sanvyaa590
    @sanvyaa590 Před 2 lety +9

    CZcams guys... Pinne പാചക റാണികൾക്കുമിടയിൽ... ഒരു മികച്ച ചാനൽ 👏👏👏cool presentation 👍

  • @jaihind6208
    @jaihind6208 Před 3 lety +4

    ഒരുപാട് ആശ്വാസം...വിമാനം പൊങ്ങിയാൽ ഈ വക കാര്യങ്ങൾ ആലോചിച്ചു അസ്വസ്ഥത അനുഭവപ്പെടുന്ന ആളാണ് ഞാൻ.ഇത് കേട്ടപ്പോൾ ഒരുപാട് സമാധാനം.

  • @hassanarakkal4648
    @hassanarakkal4648 Před 3 lety +30

    നല്ല അവതരണം ഗുണനിലവാരമുള്ള അറിവ് ഫ്‌ളൈറ്റ് യാത്രയിലെ കുറെ ഭയപ്പാട് ലാളിത്വത്തോടെ അകറ്റി തന്നു ,,ദൈവാനുഗ്രമുണ്ടാവട്ടെ ...

  • @VinodKumar-df8vw
    @VinodKumar-df8vw Před 3 lety +10

    നൂറിൽ കൂടുതൽ തവണ പല രാജ്യത്തും ആയി പല flights ഇലും യാത്ര ചെയ്ത് മടുത്ത ആൾ ആണ് , പക്ഷേ ഈ അറിവ് കൂടുതൽ panic ഒഴിവാക്കി, നന്ദി 🙏🙏🙏🙏

  • @shijovr5186
    @shijovr5186 Před 3 lety +11

    വിമാനതെ കുറിച്ച് നമുക്ക് അറിയാത്ത കാര്യം പറഞ്ഞു തരുന്ന ചേച്ചി സൂപ്പർ ആണ് ഇനിയും ഇതു പോലെവീഡിയോ ഇടണം

  • @Babu.955
    @Babu.955 Před 3 lety

    കുഞ്ഞു നാളിൽത്തന്നെ വിമാനത്തിനോട് വളരെ വളരെ ഇഷ്ടവും 27 വയസ്സിൽ 3 പ്രാവശ്യം ഗൾഫിൽ പോകുകയും ചെയ്തു Bangalore RC Electronics ഷോപിൽ നിന്നും വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങിച്ച് അസംബ്ലി ചെയ്ത് പറപ്പിച്ച് മനസ്സിന് സന്തോഷം കണ്ടെത്തിയിരിന്നു ഇന്ന് 50 വയസ്സ് ഹൃദയത്തിൽ 3 സ്റ്റെന്റ് ഇട്ട തിന് ശേഷം 100 മീറ്റർ നടക്കാൻ പറ്റാതെ എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി

  • @vijaykr8335
    @vijaykr8335 Před 3 lety

    ദിവൃയുടെ ഇത്തരം ക്ളാസുകൾ പൊതുജനങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് നല്ല അഭിപ്രായം ആണ് ഉള്ളത്
    ഫ്ളയിറ്റിൽ ഒര്പാട് പോകുന്നു എന്നല്ലാതെ വളരെ കൃത്യമായി ഈ വീഡിയോയിൽ കൂടി മനസ്സിൽ ആക്കാൻ കഴിഞതിൽ വളരെയധികം സൻതോഷം വീണ്ടും കൂടുതൽ വീഡിയോകൾ ഇടുമെനന് പ്രതീക്ഷിക്കുന്നു
    അഭിനന്ദനങ്ങൾ

  • @hussainmoideenhussainmoide9318

    വളരെ പ്രയോജനപ്രദമായ വിവരങ്ങൾ, വിമാന യാത്ര നടത്തുന്ന ഏതൊരാളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നല്ലൊരു വീഡിയോ .നന്ദി ദിവ്യാ.

  • @unnikirishna9206
    @unnikirishna9206 Před 3 lety +1

    ഞാൻ സൗദിയിൽ ആണ് ഒരു പാട് പ്രാവശ്യം വിമാനയാത്ര ചെയ്തിട്ടുണ്ട് വിമാനംത്തെകുറിച്ച് അറിവ് ഇല്ലാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്ന മാഡത്തിന് താങ്ക്സ് ഉണ്ട് ട്ടോ

  • @ebye.s9162
    @ebye.s9162 Před 2 lety +1

    വലിയ ഒരു സംശയം ആണ് നിങ്ങൾ clear ആക്കി തന്നത്. Thank you so much

  • @mathewlookose3850
    @mathewlookose3850 Před 3 lety +4

    പുതിയ അറിവുകൾ ലഭിക്കുന്ന ഒരു വീഡിയോ ആണിത് വളരെ നന്ദി

  • @MANJIMASWORLD
    @MANJIMASWORLD Před 3 lety +7

    Thank u so much divyechiii🥰🥰🥰
    ഇതൊക്കെ ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് . ഈ video ഒരുപാട് informative ആയി.❤️

    • @manu6301
      @manu6301 Před 2 lety +1

      Dp kidu aanallo, original aano dp, if ♥️♥️♥️♥️ u

  • @ShakeebVakkom
    @ShakeebVakkom Před 3 lety +2

    Good Job, You said it. In the last twelve months, we have received only .016% of the engine shut down/ failure emegencies.

  • @nihasndd6532
    @nihasndd6532 Před 3 lety +10

    ഒരു ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കുന്ന ഫീൽ ആണ് താങ്കളുടെ അവതരണം. 🌷🌹

  • @aliasthomas9220
    @aliasthomas9220 Před 2 lety

    ദിവ്യ മാഡ ത്തിന്റെ ഓരോ വിവരണങ്ങളും ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. വളരെ informative ആണ് .

  • @noufalnoufalkarulai4261
    @noufalnoufalkarulai4261 Před 3 lety +1

    വളരെ നല്ല ഒരു അവതരണം. 😊. ഈയിടെ എന്തോ ഇടക്കൊരു ഒന്നുരണ്ടു വീഡിയോസ് എന്തോ ഒരു കുറവുള്ളപോലെ തോന്നി.തെരെഞ്ഞെടുത്ത subjects. ഇന്നത്തെ സബ്ജെക്റ്റിന്റെ കാര്യമല്ല ട്ടോ പറഞ്ഞത്.ഇടക്കെപ്പോഴോ ഉള്ള ഒന്നുരണ്ടു വീഡിയോസ് മാത്രം 😊. എന്റെ മാത്രം തോന്നലാവാം. ഏതായാലും എല്ലാ വീഡിയോ യും കാണാറുണ്ട്😊. വീഡിയോക്ക് മുമ്പത്തേക്കാൾ, ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നോ എന്നൊരു തോന്നൽ😊(ഇതുമാത്രം അല്ലല്ലോ അല്ലെ😊 ഒരു അമ്മയും ഭാര്യയുമായി ജീവിക്കുമ്പോൾ വേറേം തിരക്കുകളുണ്ടാവാം)😊. ഒഴിവിന് അനുസരിച്ചു ഇടയ്ക്കിടെ വീഡിയോസ് ഇട്ടാൽ ഈ കാത്തിരിപ്പ് ഒന്ന് കുറക്കാം 😁.
    നെഗറ്റീവ് പറഞ്ഞതല്ല. ചുമ്മാ മനസ്സിൽ തോന്നിയത് പറഞ്ഞതാണ്. ഒരു വിമാനപ്രേമി എന്ന നിലക്ക് വളരെയേറെ അറിവുകളാണ് ഈ ചാനൽ ലൂടെ കിട്ടിയത്. കൊച്ചു കുട്ടികൾ കഥ കേട്ടുറങ്ങുമ്പോലെ ഉറങ്ങാൻ കിടക്കുമ്പോൾ, ചേച്ചി മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോ വീണ്ടും പ്ലേ ചെയ്തിട്ട് അതും കേട്ടുകേട്ട് ഉറങ്ങീട്ടുണ്ട്. എല്ലാം മേലെ പറക്കുന്ന യന്ത്രപക്ഷിയോടുള്ള അടങ്ങാത്ത ഇഷ്ടംകൊണ്ടാവാം. 😊... ഈ ചാനൽ ന് മുമ്പത്തെപ്പോലെ ഒരുപക്ഷെ അതിനേക്കാളേറെ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് ഉറപ്പു നൽകുന്നു 😊. ഇനിയും ഒത്തിരിയിത്തിരി കാര്യങ്ങൾ കേൾക്കാനും അറിയാനും കാത്തിരിക്കുന്നു 😊. പല വിഡിയോയിലും കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണെങ്കിലും ചേച്ചിയുടെ ശൈലിയിൽ കേൾക്കാനാണ് ഇഷ്ടം 😊. എല്ലാ ഭാവുകങ്ങളും നേരുന്നു
    ✈️♥️✈️♥️✈️♥️✈️♥️✈️
    ഒരു വിമാനപ്രേമി 😊

    • @DivyasAviation
      @DivyasAviation  Před 3 lety +2

      Thank You so much. Idakku Onam vannu thirakkayi poyathanu. I will try to upload regularly.

    • @noufalnoufalkarulai4261
      @noufalnoufalkarulai4261 Před 3 lety +1

      @@DivyasAviation 😊😊😊😊👍👍👍. ഞാനൊരു 'കാണ്ഡഹാർ ഹൈജാക്ക്' നെ പറ്റിയൊരു വീഡിയോ ചെയ്യാമോ ന്ന് ചോദിച്ചിരുന്നു. 😊. തിരക്കൊന്നുമില്ലാട്ടോ. ഫ്രീയായിട്ട് സാവധാനം മതി. 😊. അറിയാവുന്ന സ്റ്റോറി ആണെങ്കിലും ചേച്ചിയുടെ അവതരണം കേൾക്കാനാ ഇഷ്ടം. ആ സംഭവം കൺമുന്നിലെന്നപോലെ കാണാൻപറ്റും 😊

  • @saidasaidu7385
    @saidasaidu7385 Před 3 lety +12

    സ്പെയർ പാഡ്സ് എല്ലാം ചൈന യുടേത് ആണെങ്കിൽ മാത്രം പേടിച്ചാൽ മതിലേ.

  • @RajgopalNair-bl5mk
    @RajgopalNair-bl5mk Před 8 měsíci

    Divya,your way of talking,there is no substitute.Able& efficient talking,it is.important job and you have justified for the Public. Thks to you.

  • @shahulhameedshahul8066
    @shahulhameedshahul8066 Před 3 lety +1

    ആദ്യമായി കിട്ടിയ വളരെ ഉപകാര പ്രദമായ വളരെ വിലപ്പെട്ട അറിവുകൾ. 🌹🌹🌹

  • @user-og6ud1wf1u
    @user-og6ud1wf1u Před 3 lety +3

    ഇന്നത്തെ വീഡിയോ കൊള്ളാം പുതിയ അറിവുകൾ തന്നതിന് നന്ദി.

  • @SyamKumar-pf2ns
    @SyamKumar-pf2ns Před 3 lety +1

    മാഡം എനിക്ക് വളരെ ഇഷ്ടമായി നിങ്ങളെ .വിമാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ഇഷ്ടമാണ്.

  • @sudheer287
    @sudheer287 Před 3 lety +10

    It's glad to know that the pilots can safe land the aircraft even though both the engines are in trouble

    • @daicoloureee20
      @daicoloureee20 Před 3 lety

      Yep and that's called glide on the air . And pilots are trained for such scenarios .

  • @hdnairppm
    @hdnairppm Před 3 lety +1

    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🌹🌹

  • @AnandKumar-iv5wc
    @AnandKumar-iv5wc Před 3 lety +3

    Wonderful explanation.....Well Done Divya

  • @nithinjose827
    @nithinjose827 Před 3 lety

    ഹായ് ചേച്ചി, UAL 1175 ക്യാപ്റ്റൻ ബെന്നം ഒരിക്കൽ മിഡ് എയർ എൻഞ്ചിൻ ഫെയിലിയർ അതിജീവിച്ച് വളരെ സാഹസികമായി ഫ്ലൈറ്റ് താഴെയിറക്കിയ കഥ ചേച്ചിയുടെ വാക്കുകളിൽ കൂടി കേൾക്കാൻ താത്പര്യമുണ്ട്

  • @suprimuthus5357
    @suprimuthus5357 Před 2 lety

    Iam a student of aimfill international institute. Food and accommodation is free.this institute offers you 100% placement. Such a good faculty.

  • @subramaniyanachary7956
    @subramaniyanachary7956 Před 3 lety +2

    ദിവ്യ വളരെ നല്ല ഒരു അറിവ് കൂടി കിട്ടി സന്തോഷം

  • @subithnair186
    @subithnair186 Před 3 lety +4

    Your videos are highly informative. Being in Aerospace industry for more than 2 decades I can correlate very well with the facts you share.
    Probably you could've added deployment of RAT (Ram Air Turbine) in the case of complete engine/APU failure for power generation just to run some of the essential communication systems and controls.

  • @JAYANMJN1
    @JAYANMJN1 Před 3 lety

    Superb divya... othiri ativu thannu many many thanks

  • @subashk2015
    @subashk2015 Před 3 lety

    Thanks.
    അങ്ങനെ കുറച്ച് അറിവുകൾ കൂടി കിട്ടി.

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 2 lety

    അഭിനന്ദനങ്ങൾ സഹോദരി നല്ല അറിവുകൾ പങ്കു വൈകുന്നതിന്.

  • @alanood6022
    @alanood6022 Před 3 lety +5

    ഹെലികോപ്റ്റർ നെ കുറിച്ചും
    തീർച്ചയായും വീഡിയോ ഇടണം please

  • @unifakadeeja10a67
    @unifakadeeja10a67 Před 3 lety

    Good information 👍👌
    Nice presentation divya chechi 🤗

  • @vishnupurushothaman4904
    @vishnupurushothaman4904 Před 3 lety +4

    4:02 ഈ സംഭവം National Geographic Air Crash Investigation എന്ന് സീരിസിൽ Gimly Glider എന്ന എപ്പിസോടിൽ ഉണ്ട്. കട്ട ത്രില്ലർ!
    GE 90 engine നെ പറ്റി ഒരു video cheyyamo?

  • @radhakrishnankrishnan6939
    @radhakrishnankrishnan6939 Před 2 měsíci

    Great Great message madam 👍 👏 keep it up

  • @vc.vijayanvc.vijayan8839

    വളരെ നല്ല അറിവുകൾ നന്ദി 👍

  • @unnikrishnanvv6874
    @unnikrishnanvv6874 Před 3 lety +1

    നല്ല അറിവ്

  • @terleenm1
    @terleenm1 Před 3 lety +1

    Beautiful presentation. Thank you

  • @gopuskumar1826
    @gopuskumar1826 Před 3 lety

    ഇത് അറിയേണ്ട കാര്യം ആണ്.. Thanks mam

  • @noufalparammal6443
    @noufalparammal6443 Před 3 lety

    നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള അറിവുകൾ നൽകുന്ന നല്ല ഒരു ചാനൽ.

  • @arlindsilva3277
    @arlindsilva3277 Před 3 lety +2

    You videos are very informative and you are so good

  • @rajeshvazhavalappil5842

    വളരെ നന്നായി അവതരിപ്പിച്ചു.. 🌹👍

  • @mobinsibichan4467
    @mobinsibichan4467 Před 3 lety

    കൊള്ളാം...നല്ല അവതരണം...
    Interesting subject...

  • @subhashmadhavan9855
    @subhashmadhavan9855 Před 3 lety +10

    നാലെണ്ണമുണ്ടെങ്കിൽ ഒന്നിനുമാത്രം കംപ്ലെൻ്റ് പറ്റിയാൽ വിമാനം ഒരു വശത്തേക്ക് തിരിഞ്ഞു പോകാൻ സാധ്യതയില്ലേ.. അപ്പോൾ എങ്ങനെയാണ് ബാലൻസ് ചെയുന്നത്.

    • @mohdnihal3132
      @mohdnihal3132 Před 3 lety +5

      അപ്പുറത്തെ മറ്റൊന്ന് ഓഫാക്കും 😁😁

    • @ownerowner6226
      @ownerowner6226 Před 3 lety +1

      @@mohdnihal3132 oru sidile rendennam complaint ayal apurathe sidile rendennam kodee off akumairikum,🤓🤓🤓

    • @mohdnihal3132
      @mohdnihal3132 Před 3 lety

      @@ownerowner6226 കൂടുതൽ വിവരങ്ങൾക്കായി DIVAY'S AVIATION നുമായി contact ചെയ്യുക

    • @thekkummottilinsurance
      @thekkummottilinsurance Před 3 lety

      rudder trim use cheyth balance cheyyum

    • @binoyabcd5577
      @binoyabcd5577 Před 3 lety

      ഒരെണ്ണം കേടായാൽ ബാക്കി നാലും ഓഫ് ചെയ്താൽ മതി. എന്നാൽ ബാക്കിയുള്ള എൻജിനുകൾ കേടാകില്ല.

  • @sumam612
    @sumam612 Před 3 lety

    കുറേ സംശയം തീർന്നുകിട്ടി. Thank you Divya ❤️❤️❤️

  • @sujapo
    @sujapo Před 3 lety

    Sure...Informative thanne aanu...no doubt

  • @kkarn9551
    @kkarn9551 Před 3 lety +1

    Engine fail ആയാൽ announce ചെയ്യാതിരിക്കുകയാണ് നല്ലത്. യാത്രക്കാർ ഭയക്കും. (അപ്പോഴും മദ്യം കഴിച്ചവർ ഒന്നുമറിയാതെ ഉറങ്ങുന്നുണ്ടാവും)

  • @sabijiths5126
    @sabijiths5126 Před 2 lety

    എന്നെ പോലെ ഇതുവരെ വിമാനയാത്ര നടത്താത്ത ആരേലും ഉണ്ടോ

  • @mohammedkallingal9706

    Good information. Thanks....

  • @freedom-fr9jc
    @freedom-fr9jc Před 3 lety

    പുതിയ അറിവ് thank you ചേച്ചി

  • @chalapuramskk6748
    @chalapuramskk6748 Před 2 lety +1

    When the Aircraft Engine failes pilots and Engineers has to take much care without much panic they should deal the situations with much presence of mind and courage.pilots will have more load on their controll stick as the Air crafts will be loosing the load balance due to the failured Engine.As you have mentioned faliure due to power loss of Engine and bird minance or fire warnings and incidents.

  • @nnn7295
    @nnn7295 Před 2 lety +3

    Very nice explanation! Did you ever witness any engine failure in your career?

    • @DivyasAviation
      @DivyasAviation  Před 2 lety +1

      Fortunately No such incidents

    • @nnn7295
      @nnn7295 Před 2 lety

      @@DivyasAviation 😃. Happy to know. Therefore maintenance engineers of Jet airways were talented too..!

    • @DivyasAviation
      @DivyasAviation  Před 2 lety +1

      😍😎

  • @muhammedkv5956
    @muhammedkv5956 Před 3 lety +1

    Hai ദിവ്യയാ നിങ്ങളുടെ വീടിന് മുമ്പിൽ നല്ല ക്രിഷിയുണ്ടല്ലൊ സൂപ്പർ👍👍👍

  • @ARVVALLYEDATH
    @ARVVALLYEDATH Před 3 lety

    Thank you very much for this very useful information.

  • @jojivarghese3494
    @jojivarghese3494 Před 2 lety +2

    Flight ൽ pilots നു തന്നെ fuel position നോക്കാനുള്ള meter indicators സാധാരണ vehicles ൽ കാണുന്നത് ഇല്ലേ?

  • @jyotisat
    @jyotisat Před 3 lety

    Madam, You are very knowledgable and very nicely you have conveyed some of the important informations😍💐

  • @Neutral_tms
    @Neutral_tms Před 2 lety

    You are brilliant. Keep the good work. Information is power. 🙏🙏

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk Před 3 lety

    Hai mam aviation day technical issuesnay kurichum, athu tharanam cheyyanulla viakalum paranju thanna innathe video good.orupadu karyngal mamil ninnu ariyan patti.thankyou Divy madam.inium puthan videokayi kathirikkunnu.

  • @muralinair3311
    @muralinair3311 Před 3 lety

    Very good and useful information. Thanks a lot. 😀😀😀

  • @lijojoseph5212
    @lijojoseph5212 Před 2 lety

    Really informative!!!Thank you Divya.

  • @ramachandrandamodaran9554

    Superrrrrrrrrr.. explained nicely... Continue with new information...

  • @ismail7254
    @ismail7254 Před 2 lety

    Very informative , Really appreciate you

  • @chitharanjenkg7706
    @chitharanjenkg7706 Před 3 lety

    Only and one divya in kerala for on the sky which we see in you tube.
    Congrats.😍😍😍.

  • @mrbasheer626
    @mrbasheer626 Před 3 lety +1

    ആ സമയം എങ്ങനെയാണ് എയർക്രഫറ്റ് ഭാരം താങ്ങി നിർത്തുന്നത് അത് പോലെ അടുത്ത് ഒന്നും Airport ഇല്ലെങ്കിൽ എങ്ങനെ glade ചെയ്ത് ലാൻഡ് ചെയ്യo?

  • @shajichacko4697
    @shajichacko4697 Před 3 lety

    Thank you Divya, Sister

  • @dilnaameer12
    @dilnaameer12 Před 3 lety

    Thanks chechi njan ningalod ithine kurich video cheyyaan paranjitt undayirunnu

  • @godisgreat6606
    @godisgreat6606 Před 3 lety

    Thanks ഒരുപാട് നാളായിട്ടുള്ള ഒരു സംശയമായിരുന്നു..

  • @althafsalim3475
    @althafsalim3475 Před 3 lety

    Informative Video,Nice presentation chechi👍☺️

  • @arabidon7421
    @arabidon7421 Před 3 lety +14

    ചേച്ചി ഞാൻ എന്തായാലും oru ഫ്ലൈറ്റ് മേടിക്കും..... ചേച്ചി കഴിഞ്ഞേ ഉള്ളൂ ബാക്കി ഉള്ളവർക്ക് ജോലി....

  • @manumohan9938
    @manumohan9938 Před 3 lety

    Nice and informative vedio ❤️ thank you 🙏

  • @mohameddilipanzari210
    @mohameddilipanzari210 Před 2 lety

    Good info Divya. Thank you

  • @mylifeismystyle937
    @mylifeismystyle937 Před 3 lety +4

    ചേച്ചി കുറെ ആയി ചോദിക്കുന്നു ഞാൻ വൈൽഡ് അനിമൽ നെ ഫ്ലൈറ്റില് കൊണ്ടു പോകാറുണ്ടോ ??( കാർഗോ ഫ്ലൈറ്റിൽ )

  • @merwindavid1436
    @merwindavid1436 Před 3 lety

    Thanks for the information and good presentation... 🤝👌

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety

    Great information chechy nice keep going Thanks you 🎸🎸🤗🤗🤗🤗🤗🤗🤗🤗😍😍😍😍😍

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 3 lety +2

    GREAT SALUTE FOR OUR ALL PILOTS 👍👍

  • @majeedp.k9602
    @majeedp.k9602 Před 2 lety

    Good information...

  • @bhupeshtk5465
    @bhupeshtk5465 Před 2 lety

    Check whether any parts made by China or Chinese ROC, if you found any item labelled China better to avoid future journey in that flight

  • @kannurrajesh4243
    @kannurrajesh4243 Před 3 lety

    Very Good information Thank you Mam

  • @prasadkt-jm7sn
    @prasadkt-jm7sn Před 3 lety

    Good and important message, madam thanks

  • @babualanallur8188
    @babualanallur8188 Před 3 lety

    നിങ്ങൾ പറഞ്ഞത് കേട്ടു. ദൈവം വിചാരിച്ചത് നടക്കും. എന്തുണ്ടായിട്ടും കാര്യമില്ല ഉദാ: കാലിക്കറ്റ് എയർ പോർട്ട് അപകടം .....

    • @unnivaava2055
      @unnivaava2055 Před 3 lety

      ടൈറ്റാനിക് കപ്പൽ മറന്നുപോയോ 😂

  • @ajikumar1590
    @ajikumar1590 Před 2 lety

    നല്ല അവതരണം 👌👌👌👌👍👍👍👍👍👍👍👍superb 👌

  • @gimsorange
    @gimsorange Před 3 lety

    Good topic. You are Inspiration $ beautiful intro smile....

  • @devikamenon767
    @devikamenon767 Před 3 lety

    Informative divya mam!❤️

  • @ibrahimkutty9695
    @ibrahimkutty9695 Před 3 lety

    Thank

  • @cubei4568
    @cubei4568 Před rokem

    സൂപ്പർ.

  • @jeswin501
    @jeswin501 Před 2 lety

    Divya.. Very informative 👍👍👍

  • @manojkm7018
    @manojkm7018 Před 3 lety

    ഷെയർ ചെയ്ത മനസ്സിന് വളരെ നന്ദി

  • @leenajasmin7072
    @leenajasmin7072 Před 3 lety

    Thank You maam.

  • @amalanil5126
    @amalanil5126 Před 3 lety

    Eppozhum fly cheyyumbol undakarulla doubt ayirunnu. Thanks for the information

  • @v-stervlog3615
    @v-stervlog3615 Před 2 lety

    aircraft crash investigation documentary kandaal mathi ellam detail aayittund ...ee paranjathellam und athil ...

  • @bijukurian2517
    @bijukurian2517 Před 3 lety

    Good information madam

  • @joshuatritonstudio
    @joshuatritonstudio Před 3 lety

    Not great but good understanding for kids.

  • @jifinahammed7798
    @jifinahammed7798 Před 3 lety +3

    I want to become a piolate❤💫

  • @nakuldev8887
    @nakuldev8887 Před 3 lety

    Good info thank you👍👍

  • @bijoychandran2096
    @bijoychandran2096 Před 3 lety

    Thanks divya madm.

  • @sujikumar792
    @sujikumar792 Před 3 lety

    Very good infermations..

  • @vikasbaby6189
    @vikasbaby6189 Před 3 lety +1

    Hi, thank you for the information. Can you do a video on backtrack?
    So useful information.
    Thank you