എല്ലാവർക്കും പൃഥ്വിരാജ് ആവാൻ പറ്റില്ലല്ലോ എന്നാണ് വിനീതേട്ടൻ പറഞ്ഞത് | Basil Joseph| Prithviraj|

Sdílet
Vložit
  • čas přidán 11. 05. 2024
  • #basiljoseph #prithviraj #vineethsreenivasan #guruvayoorambalanadayil
    ആകെ പ്രാന്തായി ഇരിക്കുമ്പോൾ വിനീതേട്ടൻ വിളിച്ചിട്ട് ഓക്കെ അല്ലേന്ന് ചോദിച്ചു. അതെനിക്ക് വലിയ കാര്യമായി തോന്നി. പിന്നീട് ആ സംഭവത്തെക്കുറിച്ച് വിനീതേട്ടൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് എല്ലാവർക്കും പൃഥ്വിരാജ് ആവാൻ പറ്റില്ലല്ലോ എന്നാണ് | ഗുരുവായൂർ അമ്പലനടയിൽ പ്രസ് മീറ്റിൽ ബേസിൽ ജോസഫ്
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 32

  • @sabeenaas1520
    @sabeenaas1520 Před 16 dny +53

    പഠിപ്പിയുടെ അടുത്ത് പോയ back bencher ൻ്റെ അവസ്ഥ ആണ്... Back benchers കയ്യിൽ ഉള്ളത് ചെറുതൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം 😂

  • @sistersvlog3428
    @sistersvlog3428 Před 16 dny +95

    എനിക്ക് പ്രിത്വിരാജ് നേക്കാളും ബേസിലിന്റെ സിനിമകൾ ഇഷ്ടം 🥰
    നിങ്ങൾ അടിപൊളിയാണ്..talented..

  • @dancelovers9978
    @dancelovers9978 Před 16 dny +69

    Basil ന് വിനയം കൂടി കൂനി പോയി..

  • @sarathbabu7877
    @sarathbabu7877 Před 16 dny +8

    Nice❤

  • @fastbro3031
    @fastbro3031 Před 16 dny +11

    Prithviraj is actually learning from Basil as a filmmaker 😅😅😅

  • @Than_os
    @Than_os Před 16 dny +79

    Basil ന് prithvi യെ നല്ല പേടി ഉണ്ട് 😂

  • @9997933
    @9997933 Před 16 dny +38

    പ്രൊമോഷൻന് വരുമ്പോൾ ആണ് ശരിക്കും അഭിനയം.. 😂😂

  • @AVyt28
    @AVyt28 Před 16 dny +18

    ബഹുമാനം കൂടിപ്പോയോ

  • @user-gc2ze7jg2k
    @user-gc2ze7jg2k Před 16 dny +5

    ഇരുത്തിയങ്ങു അപമാനിക്കുയാണോ 😅

  • @surabhithpk656
    @surabhithpk656 Před 16 dny +40

    Mr basil self value self respect self determination ithoke venam.. Nee oru chriya item alla... Itrak bahumanam onum venda

    • @tinuthomas5303
      @tinuthomas5303 Před 16 dny +26

      It’s perfectly fine to respect a senior actor like Prithvi. Basil has definitely earned respect here! 😊

    • @techtalktvm9884
      @techtalktvm9884 Před 16 dny +11

      Bahumanam kanikkumpol engane anu self respect povunnath?? Prithviraj ennal avarekkal okke experience ulla oru senior actor anu, avarude manassil atrak oru sthanam kanum.. Bahumanam arum act cheyyunnath allallo manassil thonnunnath alle..

    • @SM-ni3wi
      @SM-ni3wi Před 16 dny +6

      aha thani mallu concept!, self respect nnu vachal baki ullavarod respect kanikkathe irikkal alla..

  • @imranshamsuddin7065
    @imranshamsuddin7065 Před 16 dny +15

    pritvi is a pacha padippi..1 mnt kondu essay by heart aakkunna padippi of malayalam cinema..mooppare pole onnm aarku aavan pattilla in terms of qty and qlty of work.

  • @srilakshmisanthosh59
    @srilakshmisanthosh59 Před 10 dny

    Anchor's tone is irritating

  • @cautionB0SS
    @cautionB0SS Před 16 dny +24

    Basil is an introvert 😂❤

    • @Alchemist337
      @Alchemist337 Před 16 dny +2

      പറയാൻ കാരണം എന്താ

    • @AVyt28
      @AVyt28 Před 16 dny +10

      Pullide gang Vineeth sreenivasan, dhyan sreenivasan, Sanju Samson , tovino...

    • @abz9635
      @abz9635 Před 16 dny

      Nooo

  • @chetna_pn
    @chetna_pn Před 15 dny +8

    Basil is far better actor and filmaker than Prithviraj at any given point of time

    • @user-jc5yq5pw9x
      @user-jc5yq5pw9x Před 15 dny +1

      No...chumma argue cheyan angane parayam...prithvi - basil compare cheyunath polum engane enu ariyila...basil pwoli aanu comedy cheyan but acting direction oke vech prithvi aayit compare cheyunath engane?

    • @nijesh6638
      @nijesh6638 Před 15 dny

      Nice Joke btw

    • @crodex2700
      @crodex2700 Před 14 dny

      Yes he is better than dileep 😂😂

    • @femi2k2
      @femi2k2 Před dnem

      Rnaduvrkm randuverudethaya prethekathakal ond actinglm directionlum ... pinnee senior enn vechit onnum tallentne parayaan okkullallo...