Rameshwaram|| Pamban bridge||Tamilnadu||Travelling vlog

Sdílet
Vložit
  • čas přidán 30. 05. 2023
  • Rameshwaram|| Pamban bridge||Tamilnadu||Travelling vlog
    #najeemafayis
    #family
    #pambanbridge
    #rameshwaram
    #tamilnadu
    #enjoyment
    #travelling
    #happiness

Komentáře • 60

  • @josenisha7065
    @josenisha7065 Před rokem +1

    Pampan bridge ....beautiful place....well captured and presented too...nice share

  • @user-ht1ze6vj9m
    @user-ht1ze6vj9m Před rokem +1

    A good video very beautiful place nice presentation thanks for share

  • @yummy2250
    @yummy2250 Před rokem +1

    രാമേശ്വരം കാണാൻ സാധിച്ചു. അതിമനോഹരമായ വ്ലോഗ്. കണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @rokyraju4371
    @rokyraju4371 Před rokem +1

    frst time watching Rameshwaram| and Pamban bridge , beautiful visuals , thanks for sharing

  • @cellocia
    @cellocia Před rokem +1

    rameshwaram pumba bridge look super anallo .kollam nice share'super travelling

  • @rosethanu8966
    @rosethanu8966 Před rokem +3

    ഞാൻ പോയിട്ടുണ്ട് രാമേശ്വരൻ പാമ്പം പാലത്തേല് വളരെ മനോഹരമായിട്ടുള്ള ഒരു കാഴ്ചകൾ കാണാൻ സാധിക്കും അതുപോലെതന്നെ വല്ലാത്തൊരു കാറ്റ് തന്നെയാണ് വളരെ മനോഹരമായിട്ടുള്ള ഒരു വ്യൂ തന്നെയായിരുന്നു സത്യം പറഞ്ഞാൽ ആ പാലത്തിൻറെ മുകളിൽ നിൽക്കുമ്പോൾ വണ്ടിയും വാഹനവും ഒക്കെ പോകുമ്പോൾ പാലം അറിയാതെ ഇങ്ങനെ കുലുങ്ങുന്നത് നമുക്ക് അറിയാൻ സാധിക്കും വളരെ മനോഹരമായിട്ടുള്ള ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു സത്യം പറഞ്ഞാൽ പോയ ഒരു ദിനത്തെക്കുറിച്ച് നോക്കാൻ സാധിച്ചു വളരെ മനോഹരമായി നല്ല ഒരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഒരുപാട് കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @angelmaryghjg
    @angelmaryghjg Před rokem +1

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു മനോഹരമായ കുറേ സ്ഥലങ്ങൾ കാണാൻ സാധിച്ചു നല്ല രീതിയിൽ വീഡിയോ ഷെയർ ചെയ്തു

  • @greeneryworld9079
    @greeneryworld9079 Před rokem +1

    vlog valare Nannayittund enikk orupaadishtappettu nice sharing 👍

  • @thouse1319
    @thouse1319 Před rokem +1

    Beautiful place and visuals. Well presented. Really enjoyed watching your video. Nice share..

  • @user-kw4rn9ix5s
    @user-kw4rn9ix5s Před rokem +1

    അടിപൊളി vlog ആയിരുന്നു. ഒത്തിരി മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു.

  • @najmathoufeeq5007
    @najmathoufeeq5007 Před rokem +1

    amazing view analoo.enjoyed ur travelling vlog.good sharing

  • @elsaelsa935
    @elsaelsa935 Před rokem +1

    Valare manogaramaya kazhchakal. Ellam bannayi captire cheythittund.pamban bridge ithuvare kandittilla. Good sharing

  • @applemvlog6509
    @applemvlog6509 Před rokem +1

    ഈ ട്രാവലോഗ് കൊള്ളാം. വീഡിയോ നന്നായി പകർത്തിയിരിക്കുന്നു. പാമ്പൻ ബ്രിസ്ജിൽ നിന്നുള്ള കാഴ്ചകൾ മനോഹരം തന്നെ.

  • @user-rv5hv3sj4q
    @user-rv5hv3sj4q Před rokem +1

    wow..very beutifull place...amazing views..vawes is really amazing

  • @adammanu8477
    @adammanu8477 Před rokem +1

    മനോഹരമായ സ്ഥലം ആണലോ അവിടുത്തേ ഓരോന്നുo കാണാൻ കഴിഞ്ഞു thankyou sharing

  • @prabhudeva6621
    @prabhudeva6621 Před rokem +1

    Wow beautiful place to visit with family and friends. Surroundings r beautiful. Good sharing. Enjoyed ur travelling vlog.

  • @chandrakolakkal890
    @chandrakolakkal890 Před rokem +1

    Valare manoharamaya kazhchakal, pamban palam ellam valareyere eshtamayi, very interesting travel vlog

  • @tharat8892
    @tharat8892 Před rokem +1

    Nice vlog. Well captured the visuals and presented. Beautiful place. Good sceneries and nice place to go with family. Thanks for sharing

  • @claratony8255
    @claratony8255 Před rokem +1

    Oh My God this is really beautiful vlog.. Amazing sea view.. Captured and presented very well. Thanks for sharing

  • @rishanr8726
    @rishanr8726 Před rokem +1

    Traveling Vlog nannayittund. Pamba bridge super sanallo. Nalla beautiful video

  • @runawayaurora2830
    @runawayaurora2830 Před rokem +1

    Wow beautiful bridge ...I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..

  • @abgallery1128
    @abgallery1128 Před rokem +1

    വളരെ മനോഹരമായ കാഴ്ചകൾ.. ഞാനിതുവരെ പോവാത്ത സ്ഥലങ്ങളാണ് ഇതെല്ലാം.. എല്ലാം മീഡിയയിലൂടെ നന്നായി കാണാൻ സാധിച്ചു നല്ല രീതിയിൽ എല്ലാം അവതരിപ്പിച്ചു

  • @aradhanathomasthomasthomas6746

    വളരെ മനോഹരമായ ഒരു ട്രാവൽ വ്ലോഗ് ആയിരുന്നു... ആദ്യമായിട്ടാണ് pamban palam കാണുന്നത്... രാമേശ്വരം കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്... വീഡിയോ വളരെ ഇഷ്ടമായി

  • @appletree-qs3je
    @appletree-qs3je Před rokem +1

    വളരെ വളരെ മനോഹരമായ നല്ല വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുകഒത്തിരി നന്ദിയുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോ ഷെയർ ചെയ്യണം

  • @mangom2456
    @mangom2456 Před rokem +1

    മനോഹരമായ ഒരു യാത്ര vlog ആയിരുന്നു. ആദ്യമായിട്ടാണ് പാമ്പൻ പാലം ഒക്കെ കാണുന്നത്

  • @ckscks3941
    @ckscks3941 Před rokem +1

    A very nice travel vlog.......nice presentation….I like it a lot….hope for more such variety videos….

  • @YELLOW_LEAF
    @YELLOW_LEAF Před rokem +1

    pamban palam enu ketite ullu, kanan sadhichu video lude, so enjoyed watching the video, loved the way you presented, interesting video

  • @mashaallah4924
    @mashaallah4924 Před rokem +1

    വളരെ മനോഹരമായ ഒരു യാത്ര vlog ആയിരുന്നു.ആദ്യമായിട്ടാണ് പാബൻ പാലം ഒക്കെ കാണുന്നത് നല്ലൊരു വീഡിയോ.

  • @niru7961
    @niru7961 Před rokem +1

    Rameshwaram, Pamban bridge,കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട്. ഇതെല്ലാം കാണിച്ചുതന്നതിൽ
    ഒത്തിരി നന്ദിയുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോ ഷെയർ ചെയ്യണം 👍

  • @beenathomas3818
    @beenathomas3818 Před rokem +1

    adipoli vlog aayirunnu. othiri manoharamaaya kaazchakal kaanan saadhichu.

  • @rinumol3249
    @rinumol3249 Před rokem +1

    വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആയിരുന്നു പാമ്പൻ പാലത്തിന്റെ കാഴ്ചകൾ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഒരു പ്രസന്റേഷനിലൂടെയാണ് നിങ്ങൾ ഈ വീഡിയോ അവതരിപ്പിച്ചത് താങ്ക്സ് ഫോർ ഷെയറിങ്

  • @sabooratp1514
    @sabooratp1514 Před rokem +1

    Nice vlog.adipoli presentation aayirunnu.beautiful place kandapol pokenamenn thonni

  • @user-it6oo2mj6i
    @user-it6oo2mj6i Před rokem +1

    Nice Video, Beauty of nature.

  • @Honey-tu4kv
    @Honey-tu4kv Před rokem +1

    ഇതുവരെ പോകാൻ പറ്റാത്ത ഒരു സ്ഥലം ആണ് ഇത് . എന്നെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നു നൈസ് ഷെയർ ഒത്തിരി ഇഷ്ടായിട്ടോ വീഡിയോ 👌👌👌

  • @anshijmonu1689
    @anshijmonu1689 Před rokem +1

    Rameshwaram travel vlog soooperb ayittund. Pamban bridge looks so beautiful. First time anu kaanunnath thanne enthayalum share chaithathinu orupad thanks 🙏

  • @hasinahasi6213
    @hasinahasi6213 Před rokem +1

    രാമേശ്വരത്തേക്കുള്ള എല്ലാ സ്ഥലങ്ങളും സൂപ്പർ ആയിരുന്നു നല്ലോണം എൻജോയ്ചെയ്തല്ലോ നിങ്ങൾ എൻജോയ് ചെയ്യുന്നത് കാണുമ്പോൾ എനിക്കും കൊതിയായി പോയി ഇത്രയ്ക്കും മനോഹരമായിരുന്നു അവിടത്തെ കാഴ്ചകൾ 👍

  • @noushadkallingal3905
    @noushadkallingal3905 Před rokem

    Pamban bridge kaananam enn aagraham und. Well presented the video. Thanks for sharing

  • @sulu8794
    @sulu8794 Před rokem

    മനോഹരം തന്നെ പറയാൻ വാക്കുകൾ ഇല്ല very very nice presentation thanks for sharing dear

  • @devikamenon282
    @devikamenon282 Před rokem +1

    വളരെ മനോഹരമായ ഒരു യാത്ര vlog ആയിരുന്നു. ആദ്യമായിട്ടാണ് പാമ്പൻ പാലം ഒക്കെ കാണുന്നത് കേട്ടിട്ടുണ്ട് പക്ഷേ കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ അവിടുത്തെ കാഴ്ചകൾ എല്ലാം വളരെ നന്നായി തന്നെ മനോഹരമായി തന്നെ കാണാൻ സാധിച്ചു ഒരു ഓരോ part വളരെ വ്യക്തമായി തന്നെ വീഡിയോയിൽ... ഉൾപ്പെടുത്തിയിട്ടുണ്ട്... പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്.

  • @sheebagopakumar7726
    @sheebagopakumar7726 Před rokem +1

    Adipoli travel vlog thro pamban bridge...U hv presented it so very well...loved seeing this video..

  • @shafstories
    @shafstories Před rokem +1

    Njan poyittund.. Adipoli sthalam aan👍🏻👍🏻nalla video👍🏻👍🏻nostalgya adichu👍🏻q

  • @bathmarani703
    @bathmarani703 Před rokem +1

    manoharamaaya oru yaathra vlog aayirunnu. aadyamaayittaanu paamban paalam okke kaanunnathu

  • @sheelask4543
    @sheelask4543 Před rokem

    Pamban bridge looks so beautiful and well captured all visuals and very good presentation

  • @shezashezin1377
    @shezashezin1377 Před rokem +1

    pamban bridhe.amazing very well captured and good video

  • @geethaakp5749
    @geethaakp5749 Před rokem +1

    Nice vlog . Well captured the visuals and prasented betiful place.Good sceneries

  • @ashwinkumar-dg5cr
    @ashwinkumar-dg5cr Před rokem +1

    Oh My God this is really beautiful vlog.. Amazing sea view.. Captured and presented very well.

  • @nidhaskitchen5403
    @nidhaskitchen5403 Před rokem +1

    Wow nice

  • @user-un6ti3xj9z
    @user-un6ti3xj9z Před 11 měsíci

    Very nice sharing

  • @user-ee7pt8zh7n
    @user-ee7pt8zh7n Před rokem +1

    Very Nice Video Beautiful

  • @raynajestin8420
    @raynajestin8420 Před rokem +1

    രാമേശ്വരത്തെ അതിമനോഹരമായ കാഴ്ചകൾ പങ്കുവെച്ചതിന് വളരെ നന്ദി ഇതിനു മുന്നേ ഇത്ര നല്ല വീഡിയോ കണ്ടിട്ടില്ല വളരെ വ്യക്തം ആയിത്തന്നെ വീഡിയോ ചെയ്തു ഒത്തിരി ഇഷ്ടപ്പെട്ടു വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ashithaaneesh298
    @ashithaaneesh298 Před rokem +1

    Traveling vlog nannayittundayirunnu. Ellavarum adichupolichallo. Eniyum orupadu yathrakal cheyyan pattatte. Share cheithathinu thanks

  • @hehhdhdhhehe2628
    @hehhdhdhhehe2628 Před rokem +1

    അടിപൊളി ആയിട്ടുണ്ട്.
    സൂപ്പർ❤❤❤

  • @dear6635
    @dear6635 Před rokem +2

    I have been to Rameshwaran Pambam Bridge . You can see a very beautiful view . Also , there is a bad wind . It was a very beautiful view . To be honest , when you stand on top of that bridge , you can know that the bridge shakes without knowing it . Very nice video looking forward to many more views like this