'വര്‍ഗീയ ധ്രുവീകരണത്തിലൂടെ വടകരയിലെ തോല്‍വിയെ നേരിടാനാണ് സിപിഐഎം ശ്രമിക്കുന്നത്'

Sdílet
Vložit
  • čas přidán 3. 05. 2024
  • വര്‍ഗീയ ധ്രുവീകരണത്തിലൂടെ വടകരയിലെ തോല്‍വിയെ പ്രതിരോധിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ആനന്ദ് കൊച്ചുകുടി
    shafi parambil|Vadakara

Komentáře • 43

  • @Bekarstreet
    @Bekarstreet Před 27 dny +40

    വർഗീയത ഏറ്റവും നന്നായി വിറ്റു ജീവിക്കുന്ന പാർട്ടി cpim തന്നെ യാണ്.

  • @kind-hearted7117
    @kind-hearted7117 Před 27 dny +48

    ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെക്കാളും വർഗീയത വാദികളാണ്

  • @shamlavatakara6989
    @shamlavatakara6989 Před 27 dny +19

    Kk ലതിക അവളാണ് ഇതിനു പിന്നിൽ...
    ഇനി വടകര സിപിഎംന്റെ ഓർമ മാത്രം... ഇനി ഒരിക്കലും ജയിക്കാൻ പോണില്ല

    • @Prithwiraj-bw6qv
      @Prithwiraj-bw6qv Před 27 dny

      Athu njammante aalkar mathram theerumanicha mathiyo.

    • @Vkp233
      @Vkp233 Před 27 dny +2

      Cpim ini undavilla ...congress nte youth leaders enniyaal theerilla ...ithinu badhalayi cpm il gundayisame ullu

    • @ramaChandran-zj3zh
      @ramaChandran-zj3zh Před 26 dny +2

      Yes😊

  • @KasimKp-bz3gw
    @KasimKp-bz3gw Před 23 dny +3

    ആനന്ദ് കൊച്ചു കുടി സത്യം പറഞ്ഞു 🙏👍👍🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏

  • @shajimohammedshajimohammed5955

    റഹീമിനെതിരെ കേസെടുക്കണം

  • @AbdulSalim-cm8yw
    @AbdulSalim-cm8yw Před 27 dny +13

    കമ്മ്യൂണിസ്റ്റ് ആദർശം ഇനി വിറ്റു പോകില്ല.അപ്പോൾ വർഗീയത വിറ്റ് വയറു പിഴയ്ക്കാം എന്നാണ് സിപിഎം വിചാരിക്കുന്നത്.

  • @amjadalikhan8778
    @amjadalikhan8778 Před 27 dny +7

    വടകര ഇങനെ പറയിപ്പിക്കുന്നതിൽ കേരളപോലീസിനാണ് പകുതി പങ്ക്

  • @user-bo2xy3np1n
    @user-bo2xy3np1n Před 27 dny +11

    ഇത് എവിടെ കാണ് സിപിഎം കൊണ്ട് പോവുന്നദ്

  • @ktmali1
    @ktmali1 Před 27 dny +2

    Mr.Anand you are great....

  • @epsdoha86
    @epsdoha86 Před 27 dny +3

    കെകെ ശൈലജയൊക്കെ ഇത്ര പച്ചക്ക് കളവ് പറയുകയും വർഗ്ഗീയത പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഒരാളും കരുതിയിട്ടുണ്ടാവില്ല

  • @noufalpattariyil8522
    @noufalpattariyil8522 Před 27 dny +10

    Nta ponnu makkale....nigal bjp ye nambiyaalum cpim ne nambaruth....pls...ariyaavunna karyam aaanu....

  • @sarathprasad191
    @sarathprasad191 Před 27 dny +2

    മറുപടി ഇന്ന് കൊടുത്തത് സിദ്ധിക്ക് മുസ്ലിം നാമ ദാരി....അനന്ദ് കൊച്ചുകൂടി പറ....

  • @AbdulRahim-yl7lx
    @AbdulRahim-yl7lx Před 27 dny +5

    എന്താണ് 😄കാഫിർ 😄അതിന്റെ 😄അർത്ഥം 😄എന്താണ് 😄

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 26 dny +1

    തോൽവി മുൻകൂട്ടി കണ്ടിട്ടുള്ള ഒരു വർഗീയ കളിയാണ് മാർക്സിസ്റ്റ് കളിക്കുന്നത്

  • @sarathprasad191
    @sarathprasad191 Před 27 dny +1

    രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ പച്ചക്കോടി ഇല്ലായിരുന്നു ഹേ....

  • @rinchujohn5348
    @rinchujohn5348 Před 27 dny +3

    Varga party alla vargiya party Annu chi pi m😮😮😮😮

  • @kunjalichamakkal1715
    @kunjalichamakkal1715 Před 19 dny

    Shafi win 135000 vote

  • @alankottummal3953
    @alankottummal3953 Před 27 dny +1

    സിപിഎം ബിജെപി ക്ക് മത്സരത്തിലാണ് അതിനാലാണ് ബിജെപി ക്ക് വടകര ഭാഗത്ത് ക്ലച്ച് പിടിക്കാൻ കഴിയിത്തത്

  • @user-gk7wh1ty3r
    @user-gk7wh1ty3r Před 25 dny

    വടകര നീര്ന്നൊന്നോ. ഇല്ലേ പക്ഷെ വടകര +nadaapurathum ഒരു കൊള്ള പ്രതീക്ഷിക്കുന്നു ജൂൺ 4നു ശേഷം

  • @noufalpattariyil8522
    @noufalpattariyil8522 Před 27 dny

    Verum thallayolikal aaanu cpim.....plssss...nigalokke onnu manasilaakuu..

  • @kunjalichamakkal1715
    @kunjalichamakkal1715 Před 19 dny

    Vatakara eni cpm kani kanilla

  • @ThulasiDas-ti3nu
    @ThulasiDas-ti3nu Před 27 dny

    നിന്നെ ഞാൻ നേരിൽ കണു

  • @rafeeqp6187
    @rafeeqp6187 Před 27 dny +3

    35358 വോട്ടിന് ഷാഫി തോൽക്കും ശൈലജ ടീച്ചർ ജയിക്കും

    • @asarutp7757
      @asarutp7757 Před 27 dny +4

      ഷാഫി ജയിച്ചു ന്നു സിപിഎം വരെ സമ്മതിച്ചു. ഭൂരിപക്ഷം എത്രയെന്നു നോക്കിയാൽ മതി

    • @ramaChandran-zj3zh
      @ramaChandran-zj3zh Před 26 dny +1

      Poda😊

    • @vbgddvhd9539
      @vbgddvhd9539 Před 25 dny

      No shafi win up to 50000

    • @ummeru6104
      @ummeru6104 Před 23 dny

      ഉറങ്ങിക്കോളൂ ഇനിയും കാണും സ്വപ്നം പിണറായി പ്രധാനമന്ത്രി ആകുന്നത് സ്വപ്നം കാണുന്നത് വരെ ഉറങ്ങിക്കോളൂ😂😂

    • @abdulazeez5805
      @abdulazeez5805 Před 20 dny

      Shafi parabil 200000 vote jayickum