#PRANAVAM

Sdílet
Vložit
  • čas přidán 5. 09. 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    ജ്യോതിഷം നോക്കുന്ന ശിഷ്യന്മാർ എറണാകുളം മൂവാറ്റുപുഴ രാജേഷ് :9995105747, പാലക്കാട് പട്ടാമ്പി രാധാകൃഷ്ണൻ : 8848682727 , തൃശൂർ വിജു : 9746293887
    ഗൾഫ് നമ്പർ : 971553500470
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    9995785201,7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

Komentáře • 191

  • @suprakasamadithyarenjish-v6522

    തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunlalks7717
    @arunlalks7717 Před 3 lety +9

    സർ എന്റെ ചോദ്യത്തിന് ഉത്തരം തന്നതിൽ വളരെ സന്തോഷം..

  • @bijugopalan7068
    @bijugopalan7068 Před 3 lety +5

    നന്ദി നമസ്ക്കാരം, ആചാര്യാ

  • @achzimb5855
    @achzimb5855 Před 3 lety +5

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @abhilashuv216
    @abhilashuv216 Před 3 lety +6

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @JP-sf5ti
    @JP-sf5ti Před 3 lety +7

    ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏

  • @ranjishavp1874
    @ranjishavp1874 Před 3 lety +7

    ഗുഡ് വീഡിയോ സർ

  • @thambics4673
    @thambics4673 Před 3 lety +6

    🙏🙏🙏 പ്രിയ ഗുരു നാഥന് നമസ്ക്കാരം...🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 Před 3 lety +6

    Thank yuo sir 🙏🙏🙏valara nalla oru arive

  • @girijathampi4901
    @girijathampi4901 Před 2 měsíci

    🙏🙏🙏

  • @achukunjumon2356
    @achukunjumon2356 Před 3 lety +6

    നമസ്കാരം

  • @balachandrankj3787
    @balachandrankj3787 Před 3 lety +5

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @anildeepa8480
    @anildeepa8480 Před 3 lety +7

    🙏🙏🙏 ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏

  • @priyaajayan7997
    @priyaajayan7997 Před 3 lety +4

    🙏🙏🙏🙏🙏🙏🙏🙏 ഗുരു നാഥാ

  • @lathikak5070
    @lathikak5070 Před 3 lety +4

    🙏🌹 guruvinu vandanam 🌹🙏

  • @nalinakshannalinakshan592

    🙏🙏🙏നമസ്കാരം സാർ 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhiss3534
    @bindhiss3534 Před 3 lety +3

    🙏🏼🙏🏼🙏🏼👍👍👍❤️Nani sir

  • @vijayalakshminair4905
    @vijayalakshminair4905 Před 3 lety +5

    Thank you for your new Informations 👌🙏

  • @regeeshvp8181
    @regeeshvp8181 Před 3 lety +6

    നമസ്കാരം സാർ 🥰🥰🥰😊🙏🙏🙏

  • @prahladvarkkalaa243
    @prahladvarkkalaa243 Před 3 lety +7

    നമസ്കാരം എന്റെ സർ 🙏

  • @sudhisukumaran8774
    @sudhisukumaran8774 Před 3 lety +3

    Thank you sir 🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹

  • @divyavinu2030
    @divyavinu2030 Před 3 lety +2

    Namaskaram sir ... വളരെ നന്ദി സർ നല്ല അറിവുകൾ ഞങ്ങൾക്കു വേണ്ടി പറഞ്ഞു തരുന്നതിനു ....🙏🙏🙏👍👍👍

  • @balakrishnanbala627
    @balakrishnanbala627 Před 3 lety +4

    Namaskaram sir. Vadakara

  • @geethanjalivinodkumar9688

    🙏🙏🙏🙏🙏നമസ്കാരം സാർ 🙏🙏🙏🙏🙏

  • @rajithak.v683
    @rajithak.v683 Před 3 lety +5

    👍👍👍

  • @abhilashbs4830
    @abhilashbs4830 Před 3 lety +4

    👍

  • @vinithavinithaprathish1106

    🙏🙏🙏🙏🙏🙏🙏🙏

  • @Vineeth7060
    @Vineeth7060 Před 3 lety +4

    നമസ്കാരം സർ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @mayaanil7770
    @mayaanil7770 Před 3 lety +5

    ❤️🙏🙏🙏🙏

  • @vijayakumarvijayan6941
    @vijayakumarvijayan6941 Před 3 lety +5

    നമസ്കാരം സാർ

  • @rizana3541
    @rizana3541 Před 3 lety +3

    Sir വാസ്തുവിനെ കുറിച് പറയുന്നത് 100% ശരിയാണ്. വായുക്കോണിൽ വീട് വച്ചു 4 വർഷം കഴിഞ്ഞപ്പോൾ ചുറ്റും കടവും രോഗങ്ങളും കൊണ്ട് ഇപ്പോൾ വാടകവീട്ടിൽ താമസിക്കേണ്ട അവസ്ഥയിലായി. ഇപ്പോളെങ്കിലും ഇതെല്ലാം അറിയാൻ സാധിച്ചത് സർടെ വീഡിയോസ് കണ്ട് വാസ്തു ആചാര്യൻ വന്നു വീട് നോക്കിയപോളാണ്. Sir ഇതുപോലെയുള്ള വീഡിയോസ് ഇടുന്നത് ഒരുപാട് ഉപകാരപ്രദമാണ് 🙏.

    • @ukuk4650
      @ukuk4650 Před 3 lety +1

      അന്ധ വിശ്വാസം ഉപേക്ഷിക്കു, യാഥാർഥ്യ ജീവിതത്തിൽ വിശ്വാസിക്ക്, കഷ്ടം

    • @rizana3541
      @rizana3541 Před 3 lety

      പുറത്തു നിന്ന് ഉപദേശിക്കുന്നവർക് എന്തും പറയാം അനുഭവിക്കുന്നവർക്കെ വേദന അറിയൂ, എന്റെ വിശ്വാസങ്ങൾക്കൊണ്ട് എനിക്ക് നല്ലത് നടക്കുമ്പോൾ ഞാൻ എന്തിനു തിരിച്ചു ചിന്തിക്കണം.

    • @rizana3541
      @rizana3541 Před 3 lety +3

      അന്തവിശ്വാസം ഇല്ലാത്ത താങ്കളും ഇതെല്ലാം കാണുന്നുണ്ടല്ലോ, very good

  • @blackmediak5588
    @blackmediak5588 Před 3 lety +3

    🌹🌹🙏🙏🙏🙏🙏🌹🌹

  • @gangaprakash8461
    @gangaprakash8461 Před 3 lety +2

    OK Sir very good by prakash natarajan

  • @sobhatk5959
    @sobhatk5959 Před 3 lety +3

    Thank you sir🙏🙏🙏

  • @sindhuck8523
    @sindhuck8523 Před 3 lety +1

    നമസ്ക്കാരം ഗുരോ 🙏🙏🙏

  • @jyothigopinath6098
    @jyothigopinath6098 Před 3 lety +4

    നമസ്കാരം Sir🙏🙏🙏🙏🙏

  • @rajeshek3185
    @rajeshek3185 Před 3 lety +2

    Thank u sir...........

  • @indirapk868
    @indirapk868 Před 3 lety +2

    ഗുരുവിന് നമസ്കാരം 🙏

  • @devandevakrishna9104
    @devandevakrishna9104 Před 3 lety +1

    🙏നമസ്കാരം ഗുരുനാഥാ
    👍💝💝👍💝💝👍
    👍💝💝👍💝💝👍

  • @anithasuresh379
    @anithasuresh379 Před 3 lety +4

    നമസ്കാരം സർ🙏🙏🙏

  • @lathasudheer9718
    @lathasudheer9718 Před 3 lety +1

    Namaste 🙏 gurunadha

  • @Ambili___arun
    @Ambili___arun Před 2 lety

    നമസ്കാരം എന്റെ പ്രിയ ഗുരു നാഥാ....🙏🙏🙏🌹🌹🌹

  • @SatheeshR-tv4gm
    @SatheeshR-tv4gm Před 2 měsíci

    നന്ദി നമസ്കാരം സാർ ❤🙏

  • @anilkumarkp4184
    @anilkumarkp4184 Před 3 lety +1

    Namaskram sir

  • @rajesharp124
    @rajesharp124 Před 3 lety

    നമസ്കാരം ഗുരുനാഥാ നമസ്കാരം ഗുരുവേ നമസ്കാരം ഗുരുവേ

  • @adhithyavs8084
    @adhithyavs8084 Před 3 lety +1

    നന്ദി 🙏🙏🙏🙏🙏 സർ

  • @lalgigopi1500
    @lalgigopi1500 Před 3 lety +1

    നമസ്കാരം ഗുരുനാഥ

  • @manikandang6764
    @manikandang6764 Před 3 lety

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @shaimkumar5643
    @shaimkumar5643 Před 4 měsíci

    Gurunadha namasthe 🙏

  • @sakunthalsmani8820
    @sakunthalsmani8820 Před 3 lety +1

    🙏🙏🙏🙏🙏
    🙏🙏🙏🙏🙏
    🙏🙏🙏🙏🙏

  • @jitheshjithu78
    @jitheshjithu78 Před 3 lety +2

    🙏🙏🙏🌷🌷🌷🙏🙏

  • @radhachellu8833
    @radhachellu8833 Před 3 lety

    സുഭാഷ് സാർ water tank നെ കുറിച്ച് പറഞ്ഞത് 100%സത്യാണ് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ മുകളിൽ southeast corner ലാണ് water tank

  • @geethaa1323
    @geethaa1323 Před 3 lety +1

    Very good information. Thank you so much.

  • @gireeshgiri7531
    @gireeshgiri7531 Před 11 měsíci

    നന്ദി 🙏🙏

  • @t.gvijayan7744
    @t.gvijayan7744 Před 3 lety +2

    Namaskaram sir
    🙏🙏🙏👏👏

  • @raghunadhan5486
    @raghunadhan5486 Před 3 lety

    Eaarivuthannathinu nanni

  • @shenasivadas3443
    @shenasivadas3443 Před 3 lety +2

    Namaskaram sir

  • @shameerck9412
    @shameerck9412 Před 3 lety

    എനിക്ക് താൽപര്യമുണ്ട് ഷമീർ

  • @haridasankkv8312
    @haridasankkv8312 Před 3 lety

    നമസ്കാരം ഗുരുനാഥാ. Good video. Thank U Sir .

  • @shareenakckc9420
    @shareenakckc9420 Před 3 lety

    സത്യം ആണ്
    ഞാൻ അനുഭവസ്ഥയാണ്....

  • @duplicat007
    @duplicat007 Před 3 lety +1

    🙏🙏🙏🙏🙏

  • @sreejamadhavan3908
    @sreejamadhavan3908 Před 3 lety

    Thank you sir I 🙏🙏🙏🙏🙏

  • @jayasreeradhakrishnan6065

    Thank u sir eniku samsayam undayirunnu 🙏

  • @saralasudhakaran8842
    @saralasudhakaran8842 Před 3 lety

    🙏🙏🙏 namaskar massage

  • @preethap8183
    @preethap8183 Před 3 lety

    ഓം ഗുരുഭ്യോ നമഃ

  • @vidhiyakv6128
    @vidhiyakv6128 Před 3 lety

    Namaskaram guruve 🙏🙏🙏🙏🙏

  • @divyatu6849
    @divyatu6849 Před 3 lety

    Thank you sir

  • @jyothirakashjyothiprakash2008

    🙏🙏🙏🙏🌹🌹🌹🙏🙏🌹🌹🌹🌹

  • @dineshkeerthy6184
    @dineshkeerthy6184 Před 3 lety

    🌺💠🌺💠🌺💠🌺💠🌺
    💠 നമസ്കാരം സർ 💠
    🌺💠🌺💠🌺💠🌺💠🌺

  • @neelambarineelambarik6665

    നമസ്കാരം സർ

  • @deepaknambezhthu3552
    @deepaknambezhthu3552 Před 3 lety

    🙏🙏🙏sir

  • @sujathaanilal8980
    @sujathaanilal8980 Před 2 lety

    നമസ്കാരം സാർ 🙏🙏🙏🙏🙏

  • @manimeghala4450
    @manimeghala4450 Před 3 lety

    🙏🙏🙏🙏🙏🙏🙏

  • @a.vvlogwithgaming4909
    @a.vvlogwithgaming4909 Před 3 lety

    🙏🙏🙏🙏🙏🙏💖💖💖

  • @soorajaraj
    @soorajaraj Před 3 lety +1

    നമസ്കാരം Sir

  • @HUBERTGLASEOUS
    @HUBERTGLASEOUS Před 3 lety

    Good info

  • @COMBUSTION9592
    @COMBUSTION9592 Před 3 lety

    🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @sajithmandapakunill1391

    നമസ്കാരം സാർ 💞💞💞

  • @anumonkg1304
    @anumonkg1304 Před 3 lety +5

    നമസ്കാരം sir,
    വാട്ടർ ടാങ്ക് മിക്കവാറും വീടുകളുടെ ചിമ്മിനിയുടെ മുകളിൽ കാണുന്നല്ലോ . അപ്പോൾ തെക്കുപടിഞ്ഞാറു അടുക്കളയാകുമല്ലോ.ഈശാനകോൺ മാറിപോകില്ലേ, അല്ലെങ്കിൽ പ്രത്യകസ്റ്റാൻഡ് നിർമ്മിച്ച് ടാങ്ക് സ്ഥാപിക്കണം.സാറിന്റെ വാസ്തു സംബന്ധമായ അടുത്ത വീഡിയോയിൽ ഒന്ന്കൂടി വിശദീകരിക്കാമോ....

    • @arunlalks7717
      @arunlalks7717 Před 3 lety +1

      തെക്കു പടിഞ്ഞാറു ഒരിക്കലും അടുക്കള വരാൻ പാടില്ലാ.. വടക്ക് കിഴക്കാണ് അടുക്കളയുടെ സ്ഥാനം. ചിമ്മിനി പണിയുന്നതിന്റെ മുകളിൽ അല്ലാ ടാങ്ക് വാക്കേണ്ടത്.. തെക്കു പടിഞ്ഞാറു ഭാഗത്താണ്. സ്റ്റാൻഡ് പണിത് വക്കണം ഒരു നില വീട് ആണെങ്കിൽ.

    • @Smithas7858
      @Smithas7858 Před 3 lety

      തെക്കു പടിഞ്ഞാറു അല്ലേ കന്നിമൂല.

    • @arunlalks7717
      @arunlalks7717 Před 3 lety

      @@Smithas7858 അതേ

    • @gireeshbabu8065
      @gireeshbabu8065 Před 3 lety

      @@arunlalks7717 കുഴൽകിണറിന്റെ സ്ഥാനവും വടക്ക് കിഴക്ക് ആണോ. എന്റെ വീട്ടിൽ എല്ലാം വടക്ക് പടിഞാറ് ആണ്

  • @kalashinto3456
    @kalashinto3456 Před 3 lety

    Sir 🙏

  • @shajikp4331
    @shajikp4331 Před 3 lety +5

    നമസ്തെ സർ🙏🙏🙏ഞാൻപലപ്പോഴായിഒരുസംശയംചോദിച്ചു ക്ഷേത്രത്തിൽപോകുമ്പോൾ തീർഥംസ്വീകരിക്കുന്നതിനെക്കുറിച്ച് പലരും പലവിധമാണ്പറയുന്നത് ചുണ്ടിൽമുട്ടിയാൽ എച്ചിലാകും അതിനാൽകൈയ്യിവാങ്ങിതലക്കുമുകളിലൂടെ കൈവരലിൽകൂടിയൊക്കെചിലർവായിലേക്ക്ഒഴുക്കുന നതുകാണാം ഇതിനുവല്ലനിബന്ധനയുമുണ്ടോ

    • @neelambarineelambarik6665
      @neelambarineelambarik6665 Před 3 lety +1

      ആദ്യം അകം ശുദ്ധി വരുത്തുക പിന്നെ പുറം ശുദ്ധി വരുത്തുക അതാണ് ഉദ്യേശിക്കുന്നത് സർ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @ratheeshputherpurakkal4150

    🙏🙏🙏👍👍👍

  • @vishvamv633
    @vishvamv633 Před rokem

    good video.👍

  • @ubdasdas9552
    @ubdasdas9552 Před 3 lety

    Das 👌👌👌

  • @bijithaka5007
    @bijithaka5007 Před 3 lety

    👍👍👍👍👍🙏

  • @ushasoman6778
    @ushasoman6778 Před 3 lety

    Good video

  • @sathyamevajayathe7378
    @sathyamevajayathe7378 Před 3 lety +3

    Vg info

  • @yuvivlogs1882
    @yuvivlogs1882 Před 3 lety +2

    ടെറസ്സിന് മുകളിൽ തെക്ക് പടിഞ്ഞാറു മൂ ലയിൽനിന്നും കുറച്ചു മാറി പടിഞ്ഞാറു ഭാഗത്താണ്

  • @preethap8183
    @preethap8183 Před 3 lety

    👍👌🙏👍👌🙏👍👌🙏

  • @astech109
    @astech109 Před 2 lety

    Ok sir

  • @ampily8547
    @ampily8547 Před 3 lety

    👍🕉️

  • @Sreeleshtdnr
    @Sreeleshtdnr Před 3 měsíci

    തെക്ക് പടിഞ്ഞാറ് ഭാഗത്താണ് എൻറെ വീട്ടിൽ

  • @COMBUSTION9592
    @COMBUSTION9592 Před 3 lety

    🙏🕉️🙏🙏🙏🕉️🕉️

  • @nandagokulam698
    @nandagokulam698 Před 3 lety +3

    നമസ്കാരം ഗുരുവെ,
    വീട് നിക്കുന്ന പറംപിൽ സ്ഥാനത്ത് വൃക്ഷങ്ങൾ നിന്നാൽ അവ വെട്ടാമോ? എൻകിൽ എങ്ങനെയാണത്? കൂടാതെ പാടകാരി നാളുകൾ എന്നതിനെ പറ്‌റി ഒന്ന് വിശദമായി പറഞ്ഞു തരാമോ?

    • @sakunthalsmani8820
      @sakunthalsmani8820 Před 3 lety

      മുൻപ് ഉള്ള വീഡിയോ ചെയ്ത്ട്ടുണ്ട് ഒന്ന് സേർച്ച്‌ ചെയ്യുക

  • @vijayannair2518
    @vijayannair2518 Před 3 lety +4

    Sir വടക്ക് കിഴക്ക് മൂലയിൽ വീടിന്റെ മുകളിൽ വച്ചാൽ കുഴപ്പമുണ്ടോ ദയവായി പഞ്ഞ് തരുക

    • @BK-yd7ro
      @BK-yd7ro Před 3 lety

      ഉത്തമം അല്ല,.. തെക്ക് പടിഞ്ഞാറു വെക്കാൻ പറ്റിയില്ല എങ്കിൽ, വടക്ക് പടിഞ്ഞാറു കോൺ വിട്ടു, തെക്കോട്ടു നീക്കി വെക്കുക

    • @jagan.k.jeevan9316
      @jagan.k.jeevan9316 Před 3 lety

      അതിന്റെ താഴെ വടക്കു കിഴക്ക് മൂലയിൽ തന്നെ കക്കൂസ് ടാങ്ക് കൂടി ഉണ്ടോ..... എനിക്കെന്റെ വീടിന് ഒരു പാരമ്പര്യ പണ്ഡിതൻ ചെയ്തു തന്നൊതുകൊണ്ടു ചോദിച്ചതാ.... പൂജക്കുള്ള പൈസ എങ്ങനെയെങ്കിലും ഉണ്ടാക്കാം... വീടിന്റെ വാസ്‌തു റെഡിയാക്കുന്നതിലും നല്ലത് കണ്ണൂര് പോയി നാല് ബോംബ് വാങ്ങി നാല് മൂലയിലും വെച്ച് പൊട്ടിക്കുന്നതായിരിക്കും നല്ലത്...... ആ പാരമ്പര്യ പണ്ഡിതൻ ഇന്ന് ജീവിച്ചിരിപ്പില്ല... ഉണ്ടായിരുന്നെങ്കിൽ ബോംബ് ഒരെണ്ണം കൂടി വാങ്ങേണ്ടിവന്നാലും നഷ്ട്ടം ഇല്ലായിരുന്നു....... കള്ള പന്നികൾ....

    • @PASIO9621
      @PASIO9621 Před 5 měsíci

      ​@@BK-yd7roഏത് വിധി പ്രകാരം?

  • @somanmt2359
    @somanmt2359 Před 2 lety +1

    നമസ്കാരം
    വാട്ടർ ടാങ്ക്, വീടിന്റെ തെക്ക് ഭാഗത്ത് നടുവിൽ വെക്കാൻ പറ്റുമോ. (അഗ്നികോണിനും നിര്യതി കോണിലും ഇടയിൽ)

  • @gireeshbabu8065
    @gireeshbabu8065 Před 3 lety +2

    സാർ വീടിന് പ്രേത ശല്യം ഉണ്ടായാൽ എന്താണ് പ്രതിവിധി

  • @PASIO9621
    @PASIO9621 Před 5 měsíci

    Water ടാങ്ക് തെക്ക് കിഴക്ക് വേണമെന്ന് പറയുന്ന വിധി ഏതു പുസ്‌തകത്തിൽ ഉള്ളതാണ് എന്നു കൂടി പറയാമോ ?
    മുകളിലെ നില ആകുമ്പോൾ ജലരാശി എങ്ങനെ മാറും?

  • @vivekpradeep9953
    @vivekpradeep9953 Před 3 lety +3

    Feng shui anusarichum water tank southwestil thanneyanu veykkendath

  • @sreezmixvlog
    @sreezmixvlog Před 3 lety +1

    Vadakkukizhakko Sr. ..nallathanoo