Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട്

Sdílet
Vložit
  • čas přidán 10. 09. 2024
  • Lyrics :Traditional
    Music : Bappu Velliparambu
    Singer : K G Markose
    Album :Sujood
    കെ ജി മാർക്കോസ് ആലപിച്ച സൂപ്പർ ഹിറ്റ് മാപ്പിള പ്പാട്ടുകൾ കേൾക്കുവാനുള്ള ലിങ്കുകൾ
    • Sahabaaradankalil | K ... - സഹാബാറടങ്കലിൽ
    • Swargathoppil Othorumi... - സ്വർഗ്ഗ ത്തോപ്പിൽ ഒത്തൊരുമിച്ചൊരു
    • Arima Perima | K G Mar... - അരിമ പെരിമ
    • Labbeikkallahu | K G M... - ലബൈക്കളാഹു
    • Badaril| K G Markose |... - ബദരിൽ
    • Aniyaniyai Badarilek |... - അണിയണിയായ്
    ************Lyrcs of the song *************
    നൈൽ നദിതൻ ഓളങ്ങൾ
    ഉലയും അത്ഭുത കഥകൾ
    ഉൾതടം പിടയും അൽവർ
    നബീ... മൂസതൻ ചരിതങ്ങൾ
    ഇശലിനാൽ നിവർത്തിടട്ടെ....(2)
    ആണായാ കുഞ്ഞു പിറന്നാൽ
    വധിക്കണമെന്നരുൾ ചെയിത
    ഫറോവ ആ നാട്... വണിടും
    കാലം മൂസന്നബി പിറന്നേ...{നൈൽ നദി}
    ഒരുനാളിൽ മൂസ ജനിച്ച് ഉമ്മ
    തരിച്ച് ഖേദം ഭവിച്ച് ഒരു പെട്ടിലാ
    ക്കി മോനെ നൈലിലോഴുക്കുന്നെ...[ഒരു നാളിൽ]
    ഓളങ്ങൾ താലോലിച്ചന്ന് ഒഴുകി
    വരുന്ന പെട്ടിയുമങ്ങ് ഓമൽ പൂ
    ആസിയ ബീവീ കണ്ടു തുറക്കുന്നെ...
    പെട്ടി തുറന്നൊരു നേരം വട്ട
    മുഖതെളി മോനെ കണ്ട്
    കുട്ടിയെ വാരിയെടുത്ത്‌
    മാറിൽ കൂട്ടുന്നെ...[പെട്ടി തുറന്നൊരു]
    കൊട്ടാരം കോളേ നടന്ന്
    ദുഷ്ടൻ ഫറോവയും കാണാനന്ന്
    ആറ്റൽ പൂ ആസിയ ബീവി കുഞ്ഞിനെ
    പൊറ്റുന്നെ....{നൈൽ നദി}
    കൊട്ടാരം തന്നിൽ വളർന്ന്
    കുട്ടി ഉയർന്ന് നബിയായി മാറി
    കൊല്ലാനായി രാജൻ ഫറോവ
    വിധി കൽപ്പിക്കുന്നെ...[കൊട്ടാരം തന്നിൽ]
    തൗഹീദിൻ ഉൾ വിളി കേട്ട് ആസിയ
    ബീവി വന്നു തടുത്ത് തൗഫീഖാൽ
    ഉടയവൻ മൂസ നബിയെ കാക്കുന്നെ....
    നേരിന്‍റെ വഴിയിൽ നിന്ന് പിൻന്തിരിഞ്ഞുള്ള
    ഫറോവയും കൂട്ടരും നെറികേടുകൾ
    ഒരുപടി നാട്ടിൽ ചെയിതു
    കൂട്ടുന്നെ...[നേരിന്റെ വഴിയിൽ]
    മൂസയും പരിവാരങ്ങളും കടല്
    പിളർത്തി കരക്കണയുമ്പോൾ
    മൂഡൻ ഫറോവയും കൂട്ടരുമങ്ങ്
    കടലിലമരുന്നേ....{നൈൽ നദി}
    Content Owner : Manorama Music
    Website : www.manoramamus...
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...

Komentáře • 182

  • @SajeevKadakkal-cu1jr
    @SajeevKadakkal-cu1jr Před měsícem +11

    2024 കേൾക്കുന്നവർ

  • @muhsinamoosi1693
    @muhsinamoosi1693 Před 12 dny +3

    പഴയ ❤❤❤ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു സുഖമാണ്

  • @basithmayanad8758
    @basithmayanad8758 Před 7 měsíci +7

    നൈൽ നദിതൻ ഓളങ്ങളുര
    യും അത്ഭുതക്കഥക്കേട്ട് ഉൾ
    തടം പിടയും നൽവർ നബീ
    മൂസതൻ ചരിതങ്ങൾ ഇശലി
    നാൽ നിവർത്തിടട്ടെ...[2]
    ആണായ കുഞ്ഞ് പിറന്നാൽ
    വധിക്കണമെന്നരുൾ ചെയ്യ്ത
    ഫറോവ ആ നാട് വാണിടും
    കാലം മൂസാനബി പിറന്നെ...
    (നൈൽ നദിതൻ)
    ഒരുന്നാളിൽ മൂസ ജനിച്ച് ഉമ്മ
    തരിച്ച് ഖേദം ഭവിച്ച് ഒരുപ്പെട്ടി
    ലാക്കി മോനെ നൈലിലോഴു
    ക്കുന്നെ...[2]
    ഓളങ്ങൾ താലോലിച്ച് ഒഴുകി
    വരുന്നൊരു പെട്ടിയുമന്ന് ഓമ
    ൽ പൂ ആസിയ ബീവി കണ്ട്
    തുറക്കുന്നെ...പെട്ടി തുറന്നൊ
    രു നേരം വട്ടമുഖത്തെളി മോ
    നെ കണ്ട് കുട്ടിയെ വാരിയെ
    ടുത്ത് മാറിൽ കൂട്ടുന്നെ...[2]
    കൊട്ടാരം കൊള്ളേ നടന്ന്
    ദുഷ്ടൻ ഫറോവയും കാണാ
    തന്ന് ആറ്റൽപ്പൂ ആസിയ ബീ
    വി കുഞ്ഞിനെ പൊറ്റുന്നെ....
    നൈൽ നദിതൻ ഓളങ്ങളു
    യരും അത്ഭുതക്കഥ കേട്ടു
    ൾത്തടം പിടയും നൽവർ
    നബീ മൂസതൻ ചരിതങ്ങൾ
    ഇശലിനാൽ നിവർത്തിടട്ടെ...
    കൊട്ടാരം തന്നിൽ വളർന്ന്
    കുട്ടി ഉയർന്ന് നബിയായി മാ
    റി കൊല്ലാനായി രാജൻ ഫ
    റോവ വിധി കല്പിക്കുന്നെ...[2]
    തൗഹീദിന്നുൾ വിളി കേട്ട ആ
    സിയ ബീവി വന്നു തടുത്ത്‌
    തൗഫീഖാൽ ഉടയവൻ മൂസ
    നബിയെ കാക്കുന്നെ...നേരി
    ന്റെ വഴിയിൽ നിന്ന് പിന്തിരി
    ഞ്ഞുള്ള ഫറോവയും കൂട്ടരും
    നെറിക്കെടുകൾ ഒരുപടി നാ
    ട്ടിൽ ചെയ്തു കൂട്ടുന്നെ...[2]
    മൂസയും പരിവാരങ്ങളും ക
    ടല് പിളർത്തി കരക്കണയു
    മ്പോൾ മൂടൻ ഫറോവയും
    കൂട്ടരുമങ്ങ് കടലിലമരുന്നെ...
    (നൈൽ നദിതൻ)

  • @iamummerfarook
    @iamummerfarook Před rokem +21

    2023 ൽ കേൾക്കുന്നവർ ഉണ്ടോ ?

  • @sumisvillagefood7707
    @sumisvillagefood7707 Před 10 měsíci +18

    എന്റെ മകൻ മേഖലയിൽ പാടുന്ന പാട്ട് എല്ലാവരും ദുആ ചെയ്യണം 🤲🤲🤲

  • @ratheesh8100
    @ratheesh8100 Před rokem +138

    മാർകോസ് ചേട്ടൻ പാടിയത് കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ് 😍😍😍

  • @Blue_moon999
    @Blue_moon999 Před 10 dny

    Mashalla parayaan ishtamullavar like addi

  • @fasalrahman3995
    @fasalrahman3995 Před 9 měsíci +12

    മാർക്കോസ് ഇച്ചായന്റെ song സൂപ്പർ കേൾക്കാൻ മാർക്കോസ് ഇച്ചായന്റെ ശബ്ദം നല്ല ഇണ്ട്

  • @EsraSEsru
    @EsraSEsru Před 11 měsíci +21

    മാർക്കോസ് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ

  • @shajahant9624
    @shajahant9624 Před rokem +34

    കലാകാരൻ എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് മാർക്കോസ് ചേട്ടൻ ❤

  • @EsraSEsru
    @EsraSEsru Před rokem +38

    മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ

  • @shamnaehan8761
    @shamnaehan8761 Před rokem +15

    എനിക്ക് മദ്രസയിൽ frist prisayirrunu song

    • @SeaHawk79
      @SeaHawk79 Před rokem +1

      ottakkayirunno malsarichath bro 😉

    • @jasminejinnah4318
      @jasminejinnah4318 Před 14 dny

      ഒന്നന്വേഷിക്കട്ടെ...

  • @shaaafiin
    @shaaafiin Před rokem +17

    മാർക്കോസ് realy ഹീറോ 👍

  • @user-fu9sn5dz9v
    @user-fu9sn5dz9v Před 5 dny +1

    Super

  • @shehan.tmuhammad1487
    @shehan.tmuhammad1487 Před 8 měsíci +5

    12/2023 കേൾക്കുന്നവർ ❤ഉണ്ടോ like adi❤️

  • @mathewkrijo5772
    @mathewkrijo5772 Před rokem +30

    എന്താ വോയിസ്‌ 💖

  • @ansariabasheer3829
    @ansariabasheer3829 Před měsícem +1

    Really voice super

  • @subaidamadathil8120
    @subaidamadathil8120 Před 5 měsíci +4

    Athimanoharam. ❤❤❤Thanks a lot 🙏🏻🙏🏻🙏🏻

  • @abduabdu7268
    @abduabdu7268 Před 4 měsíci +1

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @faizalfahad9553
    @faizalfahad9553 Před 8 měsíci +2

    Heart tuch song എന്നും മാർക്കോസ് ചേട്ടൻ

  • @alexcleetus6771
    @alexcleetus6771 Před rokem +15

    Markose chetta super 👍

  • @muneeriru537
    @muneeriru537 Před 2 lety +30

    മർഹബയാ മാർക്കോസ്
    ❤️💥💥💥

  • @mubarakmubarak7141
    @mubarakmubarak7141 Před 3 lety +7

    Super

  • @sabusabira2137
    @sabusabira2137 Před rokem +5

    mashaallaha...wow..enda..voice🙌🙌🙌🙏🙏🙏🤲😍

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci +2

    Becearfull

  • @sajithasajitha4003
    @sajithasajitha4003 Před měsícem

    🎉🎉

  • @rasheed992
    @rasheed992 Před rokem +6

    ഓരോ വരികൾ എത്രെ ക്ലിയർ ആയി ആണ് പാടുന്നത് എന്താ രസം കേൾക്കാൻ

  • @rasakrasak5579
    @rasakrasak5579 Před 2 lety +13

    സൂപ്പർ 🌹🌹

  • @aazzinindi
    @aazzinindi Před rokem +7

    BAPPUKKA❤

  • @ponnusflockamayam3007
    @ponnusflockamayam3007 Před 2 lety +7

    Super 👍👍😀👌👌

  • @nufailnufail7134
    @nufailnufail7134 Před rokem +5

    Good song...Good. music...mashaallh

  • @azarsha6953
    @azarsha6953 Před 4 měsíci +1

    ❤💯

  • @gamerzone3097
    @gamerzone3097 Před rokem +3

    ❤Nice song ❤❤❤🎉🎉

  • @NinsiyaMubarak
    @NinsiyaMubarak Před 3 měsíci

    സൂപ്പർ സോങ്

  • @ansariibrahim1762
    @ansariibrahim1762 Před 11 měsíci +1

    Masha Allah

  • @riyasvm4623
    @riyasvm4623 Před rokem +2

    Nice song

  • @muneerke4579
    @muneerke4579 Před 2 lety +5

    👍👍👌

  • @shamsuddinsheematti7195
    @shamsuddinsheematti7195 Před 7 měsíci

    Verygood mahadh song

  • @riyad7649
    @riyad7649 Před 5 měsíci

    Super singer song 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @paulvj7676
    @paulvj7676 Před 2 lety +4

    nice ✌️✌️✌️✌️✌️

  • @smidiya4643
    @smidiya4643 Před 2 lety +4

    👍👍👍

  • @aromalks700
    @aromalks700 Před 10 měsíci

    മാർക്കോസ് സൂപ്പർ ഹിറോ ❤️🌹

  • @muhammedkoya4279
    @muhammedkoya4279 Před 2 lety +3

    Nice

  • @isshaquekarani1275
    @isshaquekarani1275 Před rokem +4

    🤩👋

  • @abbaskv099abbas6
    @abbaskv099abbas6 Před rokem +2

    ❤❤👍👍🙏

  • @subaidakalathil8514
    @subaidakalathil8514 Před 11 dny

    ഈ. പാട്ടിന്റെ. കരോക്കേ. Venam

  • @hibaharzan522
    @hibaharzan522 Před 3 lety +3

    Very nice song

    • @rukkiyakattilappadam8392
      @rukkiyakattilappadam8392 Před rokem

      It tsn full kc scorch an in sz eh wc, 😠👹🧜‍♀️🧜‍♂️🧜🧞‍♀️🧞

  • @shamsuddinsheematti7195
    @shamsuddinsheematti7195 Před 6 měsíci

    Very good madhuhu song

  • @amma-xq6tx
    @amma-xq6tx Před rokem +1

    Super 🎵song

  • @farhadfighter165
    @farhadfighter165 Před 11 měsíci +1

    MARKOS 😍😍👍👏👏🎉🎉🎉

  • @mubarakkarakkamadapam5186

    Mubarak

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci

    Maashaalla

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Před 3 měsíci

    ❤❤❤❤❤🌹🌹🌹🌹🌹

  • @Ramla-f8c
    @Ramla-f8c Před měsícem

    Suupar

  • @mubarakkarakkamadapam5186

    Supar

  • @annajob6857
    @annajob6857 Před 2 lety +3

    Aapatkalin moosa..
    आपातकालीन मूसा..

  • @user-nb7pe1wd2b
    @user-nb7pe1wd2b Před 2 měsíci

    ❤❤❤❤❤❤❤❤

  • @fasilks9948
    @fasilks9948 Před 2 lety +4

    Nice👍Song💖

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci

    Bismiameen

  • @AbdulHameed-qz8zg
    @AbdulHameed-qz8zg Před 5 měsíci

    💕💕

  • @faizalhamza5c645
    @faizalhamza5c645 Před 7 měsíci

    ❤️❤️👌👌

  • @sajeems2010
    @sajeems2010 Před 5 měsíci

    ❤️❤️🙏

  • @sumayahaleema4188
    @sumayahaleema4188 Před 8 měsíci

    Super ma

  • @user-gb2pb7zo4k
    @user-gb2pb7zo4k Před 8 měsíci

    Good

  • @rasheedarimbra5534
    @rasheedarimbra5534 Před 6 měsíci

    Markos❤

  • @sumisvillagefood7707
    @sumisvillagefood7707 Před 10 měsíci

    Super 👍

  • @user-yn7wb2ix8d
    @user-yn7wb2ix8d Před 7 měsíci

    😍😍😍😍😍

  • @salammeppadi4744
    @salammeppadi4744 Před 3 lety +3

    അടിപൊളി സ്വഗതം

  • @kabeerph4998
    @kabeerph4998 Před rokem +1

    💐💐

  • @sameerkunju3019
    @sameerkunju3019 Před rokem

    👌👍🌹

  • @subairlakkidi3447
    @subairlakkidi3447 Před 11 měsíci

  • @geethapillai1706
    @geethapillai1706 Před 10 měsíci

    👏🤲

  • @basheerkung-fu8787
    @basheerkung-fu8787 Před 3 lety +4

    💝🥰🎉🌟

  • @fousiyariyadh7479
    @fousiyariyadh7479 Před 11 měsíci

    ❤️❤️❤️

  • @LatheefKP-ug6ud
    @LatheefKP-ug6ud Před 10 měsíci

    Oldsongwithnewinsight

  • @annajob6857
    @annajob6857 Před 2 lety +8

    भावनेच्या (तुकाराम भजन)
    केतकीच्या (देवी भजन)
    अंजलीच्या (हनुमान भजन)
    आरादायी (गणेश भजन)
    विकिरण आहेत (हनुमान, राम, सीता भजन)
    इष्टपरिणाम (शिव भजन)
    व्याकरणाचे (शिव पार्वती भजन)
    अंकुरफुलवितो में क्या अंतर (कृष्ण भजन)
    संचालन प्रा प्रा विशाला (दुर्गा भजन)
    हसीना यांनी केले (पांडुरंग भजन)

  • @mohammedrafeek4189
    @mohammedrafeek4189 Před 7 měsíci

    அஸ்ஸலாமு அலைக்கும்

  • @azeemn2015
    @azeemn2015 Před rokem

    Ethakey song

  • @niyaskhan3911
    @niyaskhan3911 Před rokem +1

    Very nice ❤

  • @moideenkutty7396
    @moideenkutty7396 Před rokem

    Good

  • @annajob6857
    @annajob6857 Před 2 lety

    Onakkoor adhyayan karna hai..

  • @shiyasva6060
    @shiyasva6060 Před 18 dny

    Karoke please

  • @annajob6857
    @annajob6857 Před 2 lety +4

    नाम ना जानेमन
    NAAM NA JAANEMAN

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci

    Ahalanvasahalan

  • @shajishajahan7075
    @shajishajahan7075 Před rokem

  • @sakeerhussain8501
    @sakeerhussain8501 Před rokem

    ഇതിന്റെ കരോക്കേ uplod ചെയ്യണം 🙏

  • @vysakhvichu4878
    @vysakhvichu4878 Před 2 lety +1

    അച്ഛൻ്റെ ഓണം മലയാളിക്ക് മാത്രമല്ലല്ലോ
    നസ്രീൻ ആരാണ് ചേട്ടൻ പറഞ്ഞു. ആരാണ് നസ്രീൻ?

  • @embvilayil
    @embvilayil Před rokem +1

    ഈ ഗാനത്തിന്റെ അർത്ഥവും പശ്ചാത്തലവും എന്താണെന്ന് അറിയുന്നവർ ആരെങ്കിലും ഉണ്ടോ

    • @achushams
      @achushams Před rokem +1

      Regarding prophet musa (moses)

  • @AbdulHameed-lz5fe
    @AbdulHameed-lz5fe Před rokem

    👍👍🥰🥰🥰

  • @zehrahafeez4712
    @zehrahafeez4712 Před 2 lety +3

    Kya hain Al ameen

  • @annajob6857
    @annajob6857 Před 2 lety +1

    Kadimooaa
    Moosa went
    Aapatkaleen Vaidyanathan
    (Moosa consultant)
    🔥

    • @annajob6857
      @annajob6857 Před 2 lety

      AAPATKALEEN VAIDYANATHAN

    • @annajob6857
      @annajob6857 Před 2 lety

      TV SHOW GAJAB
      Dr. AAPATKALEEN VAIDYANATHAN

    • @annajob6857
      @annajob6857 Před 2 lety

      Moosa Aapatkaleen

    • @annajob6857
      @annajob6857 Před 2 lety

      डॉक्टर आपातकालीन वैद्यनाथन

    • @hishamsalim4908
      @hishamsalim4908 Před rokem

      ​@@annajob6857 വട്ടാണല്ലേ

  • @zehrahafeez4712
    @zehrahafeez4712 Před 2 lety +1

    Lalita & Hanaan Darekar

  • @annajob6857
    @annajob6857 Před 2 lety

    Int pustak padna hai..

  • @LatheefKP-ug6ud
    @LatheefKP-ug6ud Před 10 měsíci

    ThoufiqandThowheedisoneandonlyAllahasdecision

  • @aidinsworld6197
    @aidinsworld6197 Před 11 měsíci

    2023 September 18

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci

    Bicaerfullbihainddeth

  • @kamarunisa4453
    @kamarunisa4453 Před rokem +2

    ❤❤❤❤❤❤❤❤

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci

    Easabeformoosa

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 7 měsíci

    Check

  • @user-pv7fp5rm7l
    @user-pv7fp5rm7l Před 6 měsíci

    Moosa