കോപ്പ ഫൈനൽ മത്സരം, ആര് കപ്പ് ഉയർത്തും🏆

Sdílet
Vložit
  • čas přidán 2. 08. 2024
  • #copaamerica2024 #argentina #columbia #subairvazhakkad #football #messi
  • Sport

Komentáře • 156

  • @midlaj47
    @midlaj47 Před 22 dny +47

    സുബൈർക്കാന്റെ തലയിലെ മുണ്ട് വരെ അര്ജന്റീനൻ കൊടിയുടെ കളർ 😂🇦🇷 Diehard Argentinian fan 🇦🇷🗿🔥

  • @vahidas2321
    @vahidas2321 Před 22 dny +81

    സൗദി അറേബ്യയോടും തോറ്റിട്ടുണ്ട്... അത് കൊണ്ട് കൊളമ്പിയയേ നിസാരമാക്കുന്നില്ല. എങ്കിലും അര്ജന്റീന ടെൻഷൻ ഇല്ലാതെ കളിക്കുന്ന ഫൈനലാണിത്.

    • @abdulbaribari473
      @abdulbaribari473 Před 22 dny +3

      ആ സീസനിൽ തന്നെയാണ് മണ്ടാ വേൾഡ് കപ്പ്‌ എടുത്തതും 😝😝😝

    • @MessiMessi-vg4yb
      @MessiMessi-vg4yb Před 21 dnem

      😢😢😢😮0

    • @vahidas2321
      @vahidas2321 Před 21 dnem +2

      @@abdulbaribari473 മണ്ടൻ വീട്ടിൽ ഒഴിഞ്ഞിരിക്കുന്നവരെ പോയി വിളിക്ക്....
      പിന്നെ വേൾഡ് കപ്പ്‌ നേടി എന്നത് കൊണ്ട് തോൽവി വിജയമാകില്ല... ആരെയും നിസാരമാക്കേണ്ട എന്നേ പറഞ്ഞോള്ളൂ...!

    • @hanidq4381
      @hanidq4381 Před 21 dnem +3

      അർജന്റീനയുടെ ഒരു സ്വഭാവം ഉണ്ട് ചെറിയ ടീംമിനോട് താഴ്ന്നു കളിക്കും വർലിയ ടീമിനോട് അതിനു അനുസരിച്ചു കളിക്കും ഇന്ന് അർജന്റീനയെ തോൽപ്പിക്കാൻ ഉള്ള ഒരു ടീമും ഇല്ല എന്നാണ് എനിക്ക് തോന്നുന്നെ

  • @salihck982
    @salihck982 Před 22 dny +50

    ചിക്കെൻ ബിരിയാണി 2000 റെഡി ആക്കി വെച്ചോ ...subairikka ക്ക് 🇦🇷🇦🇷🇦🇷⚽✌️

    • @shanidkm9934
      @shanidkm9934 Před 21 dnem

      എന്ന് ബ്രാ.. ഫാൻ😂

  • @rasheedtharammal4228
    @rasheedtharammal4228 Před 21 dnem +6

    അർജൻ്റീന 2 കൊളംബിയ 1

  • @jamsheerkdr7341
    @jamsheerkdr7341 Před 22 dny +17

    ഞങ്ങൾ ഈ കപ്പ് എടുത്തിരിക്കും 💪💪💪💪 വാമോസ് അർജൻ്റീന❤❤❤

  • @drmcriyas6632
    @drmcriyas6632 Před 22 dny +7

    ഇത്ര യൂട്യൂബ് ചാനൽ ആശ്രയിക്കുന്ന സുബൈർക്കന്റെ പേരിൽ ഒരു U TUBE തുടങ്ങി സുബൈർക്കാ തന്റെ വിലയെരുതലുകൾ അപ്ലോഡ് ചെയ്തൽ നല്ല സബ്സ്ക്രൈബ്ഴ്സും വീവേഴ്‌സും ഉള്ള ചാനൽ ആയി മാറും, സുബൈർകകക്ക് ഹെല്പും ആവും pls suport him make its own platform

  • @rahulmelempatt8201
    @rahulmelempatt8201 Před 21 dnem +7

    ഈ ചങ്ങായി വിശ്വാസം ആണ്. മൂപരുടെ പ്രവചനം ഒരു രക്ഷയും ഇല്ല 🇦🇷🏆

  • @muhammedshafi8014
    @muhammedshafi8014 Před 20 dny +3

    അർജൻറീന 4 കൊളംബിയ 1

  • @trendtroll5485
    @trendtroll5485 Před 22 dny +9

    കൊളംബിയ സൂപ്പർ ടീമാണ്.... 🔥🔥ഞാൻ ഒരു അർജന്റീന ആരാധകനാണ്... എന്നാൽ മത്സരം തുല്ല്യ ശക്തികൾ ആണ്.....

  • @mdarshard7062
    @mdarshard7062 Před 22 dny +37

    Ezhthi vecholoo
    Argentina 2
    Colambia 0
    2 goalum messi adikkum sure 👍🏻👍🏻👍🏻👍🏻👍🏻👍🏻🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @mdrashid6494
      @mdrashid6494 Před 22 dny

      അടിക്കില്ല കുറിച്ച് വെച്ചോ ഇതു ഒരു ബോറിങ് fainal ആകും റെഡ് കാർഡ് yellow കാർഡ് മത്സരം ആകും 2 മോർ റെഡ് കാർഡ് sure

    • @laamicreations2221
      @laamicreations2221 Před 22 dny

      Prrrrerrrrrr Messi goal 😂😂😂😂😂😂😂😂😂😂😂😂😂chirippikkalyyyyy

    • @vahidas2321
      @vahidas2321 Před 21 dnem

      @@mdarshard7062 yes

    • @mdarshard7062
      @mdarshard7062 Před 19 dny

      @@laamicreations2221 manjappada qrtrl puratth pokum njaa paranjirunnu.....ithum nokkikko sure aanu 👍🏻👍🏻👍🏻👍🏻

  • @faisalaa5755
    @faisalaa5755 Před 22 dny +33

    അർജന്റീന 3 കൊളമ്പിയ 0

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Před 22 dny +10

    അർജൻറീന ഫൈനൽ വേറെ ലെവൽ കളിയായിരിക്കും കാത്തിരുന്ന് കാണാം

  • @itk756
    @itk756 Před 21 dnem +16

    ബ്രസീല് ഉറുഗ്വയോട് തോറ്റു. ഉറുഗ്വേ കൊളംബിയോട് തോറ്റു. കൊളംബിയ അർജൻറീനയോട് തോൽക്കും.

  • @MuhammedBilal-ib1ep
    @MuhammedBilal-ib1ep Před 22 dny +7

    ARGENTINA-2 COLUMBIA-1🇦🇷♥️

  • @nafilkaiff8595
    @nafilkaiff8595 Před 22 dny +9

    അർജന്റീന 2 🇦🇷🇦🇷🇦🇷

  • @muhammedshadleomessifanlover

    Subairka ❤❤❤❤

  • @saleemsaleem3458
    @saleemsaleem3458 Před 22 dny +9

    Argantina 3

  • @zeenet379
    @zeenet379 Před 22 dny +13

    തോറ്റാലും ഫൈനലിൽ അല്ലേ...
    സെമിയിൽ എത്താത്തവർ...മിണ്ടരുത്

  • @yoonaskp8324
    @yoonaskp8324 Před 21 dnem +3

    അർജെന്റിന 2 കൊളംബിയ1

  • @shibinhaneefa2651
    @shibinhaneefa2651 Před 22 dny +4

    🇦🇷🇦🇷🇦🇷

  • @jayadevkj5538
    @jayadevkj5538 Před 22 dny +6

    Di mariya ❤❤

  • @sunnymathew516
    @sunnymathew516 Před 21 dnem +2

    അർജൻറീന 3::::1 vamos AR

  • @ar-vlogs7014
    @ar-vlogs7014 Před 22 dny +7

    ബ്രച്ചുളിമ്പിയ 🇧🇷🇵🇹🇨🇴🥰

  • @jockerff4347
    @jockerff4347 Před 22 dny +7

    🎉🎉🎉🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🎉🎉🎉🎉

  • @Malik-vc7vj
    @Malik-vc7vj Před 22 dny +3

    വാമോസ് അര്ജന്റീന 🇦🇷

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před 22 dny +5

    🇦🇷🇦🇷🇦🇷❤️❤️❤️

  • @_.dixieland
    @_.dixieland Před 19 dny +1

    Argentina jayichu makkale

  • @FAISALPNA
    @FAISALPNA Před 22 dny +16

    വേഗതയാണ് കൊളമ്പിയയുടെ മെയിൻ..

    • @AnoopK-pn9nn
      @AnoopK-pn9nn Před 22 dny +2

      Ath nammude Cristian Romero nokikolum❤

    • @shahikassa5064
      @shahikassa5064 Před 21 dnem +2

      പന്ത് റാഞ്ചികൊണ്ട് പോകുന്നത് ഫാൽക്കന്റെ വേഗതയിലാ പോസ്റ്റിൽ ആണേൽ ഒരു കഴുകനും നയിക്കാൻ സിംഹവും 🔥

    • @shadp7410
      @shadp7410 Před 21 dnem

      ആര് 😀​@@shahikassa5064

  • @muhammadsinank3488
    @muhammadsinank3488 Před 21 dnem +1

    Argentina 2 colambia 0

  • @itk756
    @itk756 Před 21 dnem +1

    Di maria goal adikkum

  • @najafathimakk8563
    @najafathimakk8563 Před 21 dnem +1

    Argentina 💪💪

  • @anasshah8659
    @anasshah8659 Před 22 dny +2

    2-2
    പെനാൽറ്റി അര്ജന്റീന ❤❤❤

  • @kunjanirumbuzhi2772
    @kunjanirumbuzhi2772 Před 21 dnem +1

    അർജന്റീന

  • @explorethewould1990
    @explorethewould1990 Před 18 dny +1

    അങ്ങെനെ 👈👈👈👈👈👈😂😂😂😂സുബൈർക്ക

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 Před 21 dnem +1

    Argentina 1 Colombia 0
    65-75 time arg goal adikum

  • @ibru.
    @ibru. Před 18 dny

    2000 + biriyani

  • @SunilSunil-pp4vv
    @SunilSunil-pp4vv Před 22 dny +3

    Colombia. Winnar

    • @abinmathew6161
      @abinmathew6161 Před 22 dny +1

      ഇപ്പോ എന്തോരും കോളമ്പിയ ഫാൻസ 😆😆

    • @rejiththekkembadan4702
      @rejiththekkembadan4702 Před 22 dny +2

      Colombia❌ Columbia✅
      Winnar❌ Winner✅

    • @akhiljose3884
      @akhiljose3884 Před 21 dnem +1

      ​@@rejiththekkembadan4702🤣🤣

    • @rahulmelempatt8201
      @rahulmelempatt8201 Před 21 dnem +1

      Columbia ye support ചെയ്യുന്നവർ മിക്കവാറും അവരുടെ പേരിന്റെ അവസാനം ഉള്ള സ്ഥിതിയിൽ ആവും കളി കഴിയുമ്പോൾ

  • @sooraj76
    @sooraj76 Před 21 dnem

    Argentina jaikkum 🇦🇷🇦🇷

  • @joyrappakutty4213
    @joyrappakutty4213 Před 18 dny

    Argentina 2-1

  • @Moosateam945
    @Moosateam945 Před 22 dny +2

    👍

  • @m.swalih9110
    @m.swalih9110 Před 22 dny

    3:2

  • @muhammedali7634
    @muhammedali7634 Před 22 dny +1

    അർജൻ്റീന

  • @sportssalam
    @sportssalam Před 22 dny +3

    തള്ളി മറിക്കൽ ഇല്ല എ ടീം ബി ടീം എന്നിവയൊന്നും ഞങ്ങൾക്കില്ല ഞങ്ങൾക്ക് ഒരു ടീമേ ഉള്ളൂ. ചിലപ്പോൾ സൗദിയോട് തോക്കും ലോക ചാമ്പ്യന്മാരുടെ ഒക്കെ ജയിക്കും അതുപോലെ തിങ്കൾ ഞങ്ങളുടെ ദിവസമാകട്ടെ 😂

  • @mohamedshihabudheen2646
    @mohamedshihabudheen2646 Před 22 dny +2

    👍👍

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Před 21 dnem

    💙💙💙💙💙💙💙💙💙

  • @user-ln5eh8kv4v
    @user-ln5eh8kv4v Před 19 dny

    Columbia 2 argandeena 1

  • @JosevljoseJosevljose007-mx7yv

    അർജന്റിന 5 - 0

  • @Irshadkuniya
    @Irshadkuniya Před 21 dnem

    It's definitely Argentina ❤ 2 - 0

  • @nopainnogain7460
    @nopainnogain7460 Před 22 dny +3

    ബ്രാ ഫാൻസുകാരുടെ കൂട്ട കരച്ചിൽ എന്താ രസം 😂😂😂

  • @Noushadaliab
    @Noushadaliab Před 22 dny +4

    42 അല്ല 28 unbeeten

  • @JITHINleo123
    @JITHINleo123 Před 22 dny

    Foodboll all football

  • @shabimon9888
    @shabimon9888 Před 22 dny +1

    Subairka illathe oru kaliyilla❤❤❤

  • @rafeequemanu8606
    @rafeequemanu8606 Před 22 dny +2

    67മിനിറ്റ് കൊളമ്പിയക്‌ ഒന്നും കാണിക്കാൻ കയിയില്ല ഡിമാരിയ 67മിനിറ്റ് ഗ്രാൻഡ് വിട്ട് പോകുമ്പോൾ കൊളമ്പിയ കുറച്ചു കളിക്കും അത്ര തന്നെ അര്ജന്റീന 2 1 കൊളമ്പിയ സ്കോർ

    • @Ani-gi1pf
      @Ani-gi1pf Před 21 dnem

      Athee athanu sambavikkam pokimmath😂😂😅😅👍👍

  • @Ani-gi1pf
    @Ani-gi1pf Před 21 dnem +1

    Di mariya kalathil ulla vara columbiakku prathirodhikkan allathe evdeya aakramikkan neram kittuaa🤷‍♂️🤷‍♂️😆😆😂😂🤭🤭🤭

  • @georgekc2152
    @georgekc2152 Před 22 dny

    😍Chicken Byriyanikku Pakarem Arabian Kozhi Manthi ahki koodei ? 2000 Roopa Nottu RBI mathremei aedukkoo-Erakkiyathu Kurechu Thirikei Kittan undeinu RBI Parenjirunnu….enee Athahno 🤔🤣😍🥂

  • @ratheeshtv9585
    @ratheeshtv9585 Před 20 dny

    Njan argentina fans anu.. But eyalkku kali kanaku arilla... Colombia 28 kali mathre thokkathe jayichu nikka ippo...

  • @kmbroz5958
    @kmbroz5958 Před 21 dnem +1

    നിങ്ങൾക്കറിയാം തോൽക്കില്ല എന്ന് അതുകൊണ്ട് നിങ്ങളുടെ പൈസ പോവില്ല 😅😂🇦🇷🇦🇷🇦🇷

  • @MnwarM-bj6hr
    @MnwarM-bj6hr Před 22 dny

    47😂😂

  • @farodivfarodiv1319
    @farodivfarodiv1319 Před 22 dny

    Makale copa America argantina edukum . Score inna ezhuthi vecho. Argentina. 2columbia.1

  • @brookgroup7259
    @brookgroup7259 Před 22 dny +1

    Copa😂😂😂

  • @ShareefpkShareefpk
    @ShareefpkShareefpk Před 22 dny

    Colombia 3 Arjantina 0

  • @aljisarkurikkal3295
    @aljisarkurikkal3295 Před 22 dny +3

    കൊളമ്പിയ -1 അർജന്റീന -0😜😄😄

  • @thariqvilla2972
    @thariqvilla2972 Před 22 dny +2

    28 കളി അല്ലെ colambia ജയിച്ചത്‌

  • @nisarali3457
    @nisarali3457 Před 21 dnem

    അർജന്റീന :3 കൊളമ്പിയ :0

  • @user-wk6nn9ki4j
    @user-wk6nn9ki4j Před 21 dnem

    Kannu cheenjirikunnooooo

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Před 22 dny

    😂

  • @shahadshahad7065
    @shahadshahad7065 Před 22 dny

    കാണാം

  • @Monu-ff7qf
    @Monu-ff7qf Před 20 dny +1

    അർജന്റിനാ 3 ഗോളിന് ജയിക്കും. ബ്രസീലിന് സ്വപ്നം പോലും കാണാൻ കഴിയില്ല. ബ്രസീലിന് ഒരു കപ്പും കിട്ടില്ല. ടീം വളരെ മോശം

  • @Majeed_puzakkara77
    @Majeed_puzakkara77 Před 22 dny

    അ ർ ജീന്റ കപ്പ് നോടും

  • @VeeforMedia143
    @VeeforMedia143 Před 21 dnem

    കോളമ്പിയ 3 - 1 അർജന്റീന

  • @shanidkm9934
    @shanidkm9934 Před 21 dnem

    ബ്രാലോംബിയ ഫാൻസിൻ്റെ കരച്ചിൽ ahnallo... ഫൈനൽ കഴിഞ്ഞാൽ കൂട്ടകരചിൽ ആയിരിക്കും😂

  • @footballmaniamalapurakaran8337

    Subiar ikka eurocap france .spainne tholpikum paranja aala😂😂

  • @abdulasees3497
    @abdulasees3497 Před 22 dny +5

    കോളമ്പിയ 2 അർജന്റീന 1

  • @malavikamanoj9350
    @malavikamanoj9350 Před 21 dnem

    Vedi theerum

  • @tweenerjoybaby9252
    @tweenerjoybaby9252 Před 22 dny

    Argentina messi out of form

  • @muhsinsap4060
    @muhsinsap4060 Před 22 dny

    Waiting next video 😂 2000 subaika konde poyi

  • @SanthoshSanthuu-z1m
    @SanthoshSanthuu-z1m Před 22 dny +1

    കോപ്പ ഫൈനൽ കഴിഞ്ഞിട്ട് പുള്ളിക്കരാനായിട്ടുള്ള ഒരു വിഡിയോ എന്തായാലും പ്രതീക്ഷിക്കുന്നു

  • @jasir307
    @jasir307 Před 21 dnem

    Brasilian Referi anu finalil 😢

  • @jithubruce8908
    @jithubruce8908 Před 22 dny

    Colombia ഫൈനൽ ആയതു മറ്റുള്ള കളിക്കാരെ parikkakkum

  • @saheeranas7664
    @saheeranas7664 Před 17 dny

    ഇതിന്റ ബാക്കി വീഡിയോ വന്നില്ല.

  • @lovelyyasar6731
    @lovelyyasar6731 Před 22 dny

    Messeee❤

  • @alkhafila2809
    @alkhafila2809 Před 22 dny

    42. തോൽവി അല്ല 24

  • @user-sf3he3jt8c
    @user-sf3he3jt8c Před 22 dny

    😍😍😍😍😂😂😂😂poli

  • @arg282
    @arg282 Před 18 dny

    ഇപ്പോൾ കളി കഴിഞ്ഞു അര്ജന്റീന വിജയിച്ചു... ഈ വീഡിയോ യിൽ പറഞ്ഞ പന്തയത്തിന്റെ വീഡിയോ ഇട്ടില്ലല്ലോ

  • @pranavp1232
    @pranavp1232 Před 22 dny +1

    എന്തും ആയിക്കോട്ടെ പക്ഷേ പറഞ്ഞ വാക്ക് ലൈവ് ആയിട്ടു ഇവിടെ കാണണം . ഇനി രണ്ടും ലൈവ് സംഭവിച്ചില്ലെങ്കിൽ നിങ്ങളെ ചാനലും ഉണ്ടാകില്ല .

  • @Nasarnachoos
    @Nasarnachoos Před 20 dny

    കൊളമ്പിയ 2അര 0😢😮😅

  • @salahuambalancheeri243

    26 olam machugale tholvi ariyathe kalicholu 40 onnum illa😂

  • @Nasib-ds5eq
    @Nasib-ds5eq Před 22 dny +6

    അർജന്റീന.0 കൊളംബിയ 3

    • @jijumc624
      @jijumc624 Před 22 dny

      ഔ 😅

    • @Dileep563
      @Dileep563 Před 22 dny

      Yess💯🔥🔥🔥

    • @architharchith2580
      @architharchith2580 Před 21 dnem

      കോപ്പയിൽ കൊളമ്പിയയും യൂറോയിൽ ഇഗ്ലണ്ടും മുത്തമിടും

    • @shanidkm9934
      @shanidkm9934 Před 21 dnem +1

      എന്താ കരച്ചിൽ😂

  • @ManiKerala-op2ht
    @ManiKerala-op2ht Před 22 dny

    Uff bratugal fans ivade predict chaleyth mezhukunundallo😂

  • @nafeesathulmisriya8234
    @nafeesathulmisriya8234 Před 22 dny +1

    ഇന്ന് ഈ പഹയൻ കിടന്നുറങ്ങുമെന്ന് തോന്നണില്ല

  • @zeenet379
    @zeenet379 Před 22 dny

    ടൈം ബേക്കറി അല്ല
    ടൈ ബ്രേക്കർ

  • @SajuddeenSajuddeen-xx5dh

    സുബൈർക. അർജന്റീന ഇപ്പൊ നല്ല കോമ്പിനേഷണലിൽ അല്ല പോവുന്നത്. കോളംബിയ അർജന്റീനയുടെ ടീമിനോളം വരില്ല എന്നാലും കോളംബിയ ഇപ്പൊ നല്ല സെറ്റപ്പ്. ടീമാണ്..
    ഇനി ഡി മാരീയക്ക്‌ വേണ്ടി ചാമ്പ്യൻ ആവൽ
    ഡി മരീയ മെസ്സി ഇവർ രണ്ടു പേരും വിരമിക്കൽ ഉണ്ടാവില്ല. അങ്ങനെ എങ്കിൽ 2015.ൽ 2016.ൽ മെസ്സി വിരമിച്ചതല്ലേ പിന്നെയും ടീമിൽ കളിക്കുന്നണ്ടല്ലോ
    ഇനി.? 2021.കോപ്പ ചാമ്പ്യൻ ഒരു ഓഫ്‌ സൈഡ് ഗോളിൽ ജയിച്ചു വിജയിച്ചു
    ഇനി വേൾഡ് കപ്പ് ഖത്തർ വേൾഡ് കപ്പിന്റ. പേരെന്താണ് മെസ്സിക്കൊരു കപ്പ്
    സൗദി അറെബ്യയുമായിയുള്ള കളി തൊട്ടു ഫൈനൽ വരെ ഓരോ പെനാൽറ്റി കൊടുത്തു ടീമിനെ ചാമ്പ്യൻ ആക്കി
    92.ൽ ആണ് അര്ജന്റിന ലാസ്റ്റ് കപ്പ്ടുത്തത് പിന്നെ 29.കൊല്ലം കാത്തിരിക്കേണ്ടി വന്നു ഒരു കപ്പ് എടുക്കാൻ
    ഈ.?92.2021.ഈ. 29.കൊല്ലംത്തിനിടക്ക് ബ്രസീൽ നേടിയ കപ്പുകൾ. രണ്ടു വേൾഡ് കപ്പ്... നാല് കോൺഫെഡറയേഷൻ കപ്പ്
    നാല് കോപ്പ അമേരിക്ക. ഒരു ഒളിമ്പിക്. ഗോൾഡ് മെഡൽ
    2026.2030.2034.ഈ വേൾഡ് കപ്പിൽ എല്ലാം മെസ്സിയും ഓട്ടമേണ്ടിയും ഡി മരിയയും ഉണ്ടാവും... ഇവർ വിരമിക്കില്ല. രണ്ടു പ്രാവശ്യം വിരമിച്ചവൻ പിന്നെയും കളിക്കുന്നു. അപ്പൊ ഇനി വിരമിക്കൽ ഇല്ല.
    ഒറു കാര്യം മെസ്സിയുണ്ടങ്കിൽ അര്ജന്റീനയുണ്ട്.. അവൻ ഇല്ലങ്കിൽ ദേശീയ ടീം പിരിച്ചു വിടേണ്ടി വരും.
    മറഡോണക്കു ശേഷം എത്ര കളിക്കാർ വന്നു.. ഒന്നും ക്ലിക്കായില്ല
    കനീജിയ. ബാറ്റിസ്റ്റുട്ട. പാലെർമോ സാവിയോള റിക്കൊൽമി. ടെവസ്. അക്യുറോ
    അപ്പൊ മെസ്സിയെ കുറ്റം പറയാൻ പറ്റില്ല

  • @arshadak2051
    @arshadak2051 Před 22 dny +2

    Arg 0 kolabiya 3

  • @arshadak2051
    @arshadak2051 Před 22 dny

    എന്നാൽ റെഡി ആയിക്കോളൂ

  • @PeruthallurMusthafa
    @PeruthallurMusthafa Před 21 dnem

    Chalakkanda
    Colambiacappedukkum

    • @joyrappakutty4213
      @joyrappakutty4213 Před 18 dny

      കാത്തിരുന്നു കാണാം win Argentina

  • @user-eh8fw7wn7u
    @user-eh8fw7wn7u Před 22 dny

    കുറച്ചു ദിവസം മുൻപ് ഇതേ ആളുത്തന്നെയല്ലേ പറഞ്ഞത് ആർജ്ജന്റ്റീനയും ബ്രസ്സീലും ഒന്നും കപ്പ് എടുക്കല്ലെന്ന് 😂😂😂ഇപ്പോൾ എന്തേ ചോര തണുത്തോ 🤪🤪🤪

  • @user-fe6qj2hf5y
    @user-fe6qj2hf5y Před 22 dny +1

    Colombia 1:0 ജയിക്കും

  • @abdulaseez1930
    @abdulaseez1930 Před 21 dnem

    Penalty shoot out undavum

  • @Dileep563
    @Dileep563 Před 22 dny +1

    Viva colombia🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴🇨🇴💯🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Dileep563
    @Dileep563 Před 22 dny

    പരിക്കൻ കളി ആവും മെസ്സിയുടെ നഡു ഒടിയും 🇵🇹👿🔥🔥🔥🔥🔥🇵🇹🇵🇹💯🔥🔥cr 7 cristano uyir