തീ ചൂളയിൽ ഉരുകി മാണിക്യമായ ഷീജ

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു ദിവസം 500 കിലോ പൈനാപ്പിൾ അച്ചാർ ഉണ്ടാക്കുന്ന ഷീജചേച്ചി
    sheeja : 9995195931
    #trending #vibesofkerala #vlog #ranjithskaria

Komentáře • 50

  • @radhakrishnansouparnika9950

    ആ പാത്രത്തിനു ഞങ്ങളുടെ നാട്ടിൽ വാർപ്പ് എന്ന് പറയും ഞങ്ങൾക്ക് ചെമ്പ് വേറെ ആണ്. ഓരോ നാട്ടിൽ ഓരോ പേര്.

  • @soopymambra2417
    @soopymambra2417 Před 10 měsíci +1

    അധ്വാനിച്ച് ജീവിക്കുന്ന ചേച്ചി വളരെ അധികം സന്തോഷം നന്നായി വരട്ടെ

  • @raziyaca77
    @raziyaca77 Před rokem +1

    Aa mugathe velicham athupole ennum udhichu nilkatte iyalde acharum ella rajyangalum kezhadakatte❤

  • @josnathomas2958
    @josnathomas2958 Před rokem +2

    All the best... God bless you ❤️

  • @naseemareyaz3794
    @naseemareyaz3794 Před rokem +3

    Chechi kashtapedunnathintey falam padachaven tharattey. Ooroninteyum vila paraumo chechi. Edukunathinaannu.

  • @shyamaretnakumar5868
    @shyamaretnakumar5868 Před rokem +2

    അച്ചാർ ഒരിക്കലും plastic പാത്രങ്ങളിൽ സൂക്ഷിക്കരുത്.

  • @salemsalem8841
    @salemsalem8841 Před rokem +1

    സൂപ്പർ സൂപ്പർ

  • @DODGESRT007-di5zl
    @DODGESRT007-di5zl Před 15 dny

    Rate one kg?

  • @Sobhana.D
    @Sobhana.D Před rokem +1

    സൂപ്പർ സഹോദരി ❤👌👍👏👏👍

  • @rohithrenjanrenjan9063
    @rohithrenjanrenjan9063 Před rokem +2

    👍👍👍

  • @varghesejoseph3227
    @varghesejoseph3227 Před 10 měsíci

    സൂപ്പർ സഹോദരി വിഡിയോ എടുക്കാൻ വരുന്നവർ പകമാകാത്ത അച്ചാറിൽ ഇട്ട ചട്ടകം പാകം അയപാത്രത്തിൽ ഇടുന്നത് ശെരിആണോ

    • @mercysunny5167
      @mercysunny5167 Před 3 měsíci

      എന്തിനും കുറ്റം കണ്ടു പിടിക്കുന്ന മനുഷ്യർ. അവർ കഷ്ടപ്പെട്ടു ജോലിചെയ്തു ജീവിക്കുന്നു. കുറ്റം പറയുന്നവർ ഒന്ന് cheythattu

  • @pazhankanjiyumkanthariyum3801

    PinPpil kedanallo

  • @santhyantony1611
    @santhyantony1611 Před rokem +1

    Super chechi ❤❤❤

  • @akkuttansvlog
    @akkuttansvlog Před rokem +1

    Super

  • @santhidevkumar9840
    @santhidevkumar9840 Před rokem +1

    T.v.m il kazhakoottam kazhinju pallippuram enna sthalam undu.

    • @josew202
      @josew202 Před rokem +2

      ഇത് വൈപ്പിൻ പള്ളിപ്പുറം ആണോ? വ്ലോഗർ അതൊക്ക പറയുവാൻ ശ്രദ്ധിക്കണം.

    • @emurali55
      @emurali55 Před rokem +1

      ​@@josew202😂തിരുവനന്തപുരം കഴക്കൂട്ടം, പള്ളിപ്പുറം എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഇതു സ്ഥിരം നമ്പർ ആണല്ലേ

  • @immuskitchen9052
    @immuskitchen9052 Před 10 měsíci

    superadipoli👌👌👌👌👌👌👌👌👍👍👍👍👍👍😋😋😋😋😋😋

  • @immuskitchen9052
    @immuskitchen9052 Před 10 měsíci

    പാവമാണ് ഈ ചേച്ചി ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്

  • @chackonebu2307
    @chackonebu2307 Před rokem

    Smart cechi

  • @aswaniap3725
    @aswaniap3725 Před rokem

    1 kg acharinu ethraya rate ?

  • @sasikala5851
    @sasikala5851 Před rokem +1

    ഷീജയെ ഫോൺ വിളിച്ചപോൾ ഇൻകമിങ് ഇല്ലെന്നാണല്ലോ പറയുന്നത്

  • @indiraindu4014
    @indiraindu4014 Před 11 měsíci

    പട്ടാമ്പി പള്ളിപ്പുറമാണോ

  • @amazingworldamazing1583

    Super chachii

  • @sudhan.k.v4414
    @sudhan.k.v4414 Před rokem +1

    പൈനാപ്പിൾ അച്ചാർ ഞാൻ കഴിച്ചിട്ടില്ല .

  • @sheelavasudevan8620
    @sheelavasudevan8620 Před rokem

    Location parayu

  • @AleenaSecond
    @AleenaSecond Před 2 měsíci

    Ethranal kedavathirikkum

  • @naseemareyaz3794
    @naseemareyaz3794 Před rokem

    👍🏻👍🏻👍🏻👍🏻👍🏻❤

  • @muhammednikhashy6480
    @muhammednikhashy6480 Před rokem +6

    വീഡിയോ ചെയ്യുമ്പോൾ എവിടെയാണ് സ്ഥലം എന്ന് കൃത്യമായി പറയണം.
    കേരളത്തിൽ പള്ളിപ്പുറം എന്ന് പറഞ്ഞാൽ ഏത് ജില്ലയാണ് എന്ന് പോലും അറിയില്ല ബ്രോ.....

    • @jijoaj-wx5vd
      @jijoaj-wx5vd Před rokem +4

      യെസ്.. കാരണം പള്ളിപ്പുറം.. മൂന്നു സ്ഥലം ഉണ്ട്.. അത് ഏത് ജില്ലാ.. എന്ന് പറയുക

    • @itsmerevus7859
      @itsmerevus7859 Před rokem +2

      Alappuzha ജില്ല pallippuram😊

    • @ankithjagan342
      @ankithjagan342 Před rokem +4

      പാലക്കാട് ജില്ലയിലെ pattambikku അടുത്തും പള്ളിപ്പുറം ഉണ്ട്

    • @itsmerevus7859
      @itsmerevus7859 Před rokem +1

      @@ankithjagan342 ithu alappuzha pallippuram annu e chechiye eniku ariyam

    • @ankithjagan342
      @ankithjagan342 Před rokem

      @@itsmerevus7859 👍

  • @sudinadivakaran9213
    @sudinadivakaran9213 Před rokem

    Adipoli super super

  • @kamalampkd4464
    @kamalampkd4464 Před rokem +1

    😢

  • @marymetteldajohn9764
    @marymetteldajohn9764 Před 6 měsíci

    This is not chembu.This is uruli.

  • @sasikala5851
    @sasikala5851 Před rokem

    വില എത്രയാ

  • @kxfrancis787
    @kxfrancis787 Před rokem +1

    price

  • @ahanz2454
    @ahanz2454 Před rokem

    എവിടെ കിട്ടും? ??

  • @peterlobo9542
    @peterlobo9542 Před rokem

    Somek rlatha berang ola kiti in bangalore u try

  • @akhilm5860
    @akhilm5860 Před rokem

    വാർപ്പ്

  • @annieoscar6209
    @annieoscar6209 Před rokem

    Super

  • @user-jr7gu1hw5o
    @user-jr7gu1hw5o Před rokem

    Supper

  • @suseelasreekumar2869
    @suseelasreekumar2869 Před rokem

    Super