Minnale Minnale Thaazhe Varoo | Vesham | Malayalam Movie Song |Gopika | K.S.Chithra Hits |Kaithapram

Sdílet
Vložit
  • čas přidán 5. 02. 2024
  • Song : Minnale Minnale
    Movie : Vesham
    Lyrics : Kaithapram
    Music : S.A.Rajkumar
    Singer : K.S.Chithra
    ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
    മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
    പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
    പൊൻ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
    നിന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ
    ആ മുഖമൊന്നു കണ്ടുവോ ആ സ്വരമൊന്നു കേട്ടുവോ
    ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
    മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
    എനിക്കുള്ളതല്ലേ മഴക്കാല സന്ധ്യ
    എനിക്കുള്ളതല്ലെ കുളിർത്താഴ്വര
    എനിക്കുള്ളതല്ലേ മലർക്കാലമാകേ
    എനിക്കുള്ളതല്ലേ കണി തേൻ കണം
    ഇല്ലിമുളം കാട്ടിൽ അല്ലിമണികാറ്റേ
    അലയാൻ കൂടെ വാ
    പീലികൊമ്പത്താടും പുള്ളിക്കുയിൽ ചെന്തിൽ ഇളനീർ തൂമഴ
    അല ഞൊറിയണ തോണിപ്പാട്ട്
    ആ..തുടിയിളകണ് കൈത്താളങ്ങൾ
    ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
    മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
    എനിക്കിന്നു വേണം നിലയ്ക്കാത്ത താളം
    എനിക്കിന്നു വേണം കിനാ പാൽക്കുടം
    എനിക്കിന്നു വേണം മദിക്കുന്ന മോഹം
    എനിക്കിന്നു വേണം മനസ്സിൻ രഥം
    എത്ര നിറഞ്ഞാലും എത്ര കവിഞ്ഞാലും നിറയില്ലെൻ മനം
    തൊട്ടു തൊട്ടു നിന്നാൽ
    കൊത്തികൊത്തി വളരും പകലിൻ പൂക്കുടം
    ഇനിയാണെൻ തുമ്പിപ്പാട്ട്
    ഇനിയാണെൻ ചിരിയാട്ടങ്ങൾ
    ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
    മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
    പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
    പൊൻമണി മഞ്ചലേ വരൂ പ്രണയവസന്തമേ വരൂ
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 59

  • @sandeeppv5756
    @sandeeppv5756 Před 4 měsíci +117

    ഇന്ന് അന്യംനിന്നു പോയ ഒരു പ്രതിഭാസം... നായിക യുടെ intro song😂

  • @sandeeppv5756
    @sandeeppv5756 Před měsícem +17

    അമിത മായ ശരീര പ്രദർശനം,, ഇന്റർവ്യൂ,, ചന്ദി കാണിച്ചുള്ള ഉത്ഘാടനം ഒന്നും ഇല്ലാതെ മലയാളികളെ കീഴടക്കിയ നടി ❤️ഗോപിക ❤️

  • @binum5814
    @binum5814 Před 29 dny +10

    2024ൽ ഈ സൂപ്പർ സോങ് കേൾക്കുന്നവർ ഉണ്ടൊ ഉണ്ടെങ്കിൽ ഒരു ലൈക് അടിച്ചേ വേഗം ❤️

  • @lijophilip3997
    @lijophilip3997 Před měsícem +16

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ ടൂർ പോയ Toyota qualis വണ്ടിയിൽ ആദ്യമായി ഈ ഗാനം കേട്ട ഓർമ്മ... നൊസ്റ്റു... 👌👌

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 měsíci +38

    ഗോപിക ❤️നല്ല നടി ആയിരുന്നു.വേഷം.മായാവി വെറുതെ ഒരു ഭാര്യ. പോത്തൻ വാവ പോലുള്ള സിനിമകൾ 👍

  • @whysoserious836
    @whysoserious836 Před měsícem +11

    🙄🙆🏼‍♂️ആൺകുട്ടി ആയ എനിക്ക് ഇതിലെ ഡ്രസ്സ്‌ ഒത്തിരി ഇഷ്ടമായിരുന്നു ഡാൻസ് സ്റ്റെപ് 💥💥

  • @roby-v5o
    @roby-v5o Před 5 měsíci +110

    ഒരു കാലത്തെ എൻ്റെ പ്രിയപെട്ട സോങ്ങ് ആയിരുന്നു 🥰🥰

    • @sandeepsoman8482
      @sandeepsoman8482 Před 5 měsíci +12

      ഇപ്പോഴെന്താ കുഴപ്പം 🙄

    • @user-oe6nz6cd4m
      @user-oe6nz6cd4m Před 5 měsíci +4

      Now also

    • @Sudheen-oc5xd
      @Sudheen-oc5xd Před 5 měsíci +5

      Ippozhum ❤❤😂😂

    • @user-np2jh7pd4h
      @user-np2jh7pd4h Před 4 měsíci +2

      3:49

    • @user-zx8pl2vi1q
      @user-zx8pl2vi1q Před 4 měsíci

      Eth myar oru lin set aayaal appo ival allatha veara aarum ellla ath kazhinaala oru kaalth aval aayrinn ath pola podea 😅

  • @akshayas5290
    @akshayas5290 Před 3 měsíci +12

    Gopikeda Intro song kaanan vendi vesham varumbo odi ethunna le njaan😌

  • @bindumpmp9141
    @bindumpmp9141 Před 5 měsíci +24

    Chithra chechi 👍👍

  • @annajustine4675
    @annajustine4675 Před 17 dny +1

    പണ്ടത്തെ ടിക് ടോക്ക് ഓർമ്മ വരുന്നു മിന്നാലേ മിന്നാലേ താഴെ വരൂ പാടുമ്പോൾ ശെരിക്കുമുള്ള മിന്നൽ താഴെ വന്നു മുഖം കരിയുന്നത് 😁

  • @user-sf1fl2zu5x
    @user-sf1fl2zu5x Před 4 měsíci +2

    Super movie🔥song❤️etc...

  • @alphonsajoseph7835
    @alphonsajoseph7835 Před 5 měsíci +6

    Super song

  • @kavithaganapathi
    @kavithaganapathi Před 5 měsíci +4

    Super song ❤️❤️❤️❤️❤️❤️❤️

  • @Ghinjonn
    @Ghinjonn Před 5 měsíci +2

    Lovely

  • @haizinkp9436
    @haizinkp9436 Před 5 měsíci +9

    Super❤

  • @raghavanchaithanya9542
    @raghavanchaithanya9542 Před měsícem +1

    Minnalesooparayi

  • @user-yg5fr8vh1b
    @user-yg5fr8vh1b Před 5 měsíci +20

    Ethra kalam kazhijnallum malayalikal marakkatha ✨✨

  • @HasnaNoufal-kt2wk
    @HasnaNoufal-kt2wk Před 3 měsíci +1

    Wow💕💕💕💕💕

  • @revathys2346
    @revathys2346 Před 5 měsíci +5

    ❤❤❤❤❤❤❤❤.kaalam.athra.kazhinjaalum.mayilla.ee.song.❤❤❤❤❤

  • @shyamav1382
    @shyamav1382 Před měsícem +1

    ❤️❤️❤

  • @user-bq8eg3nd5o
    @user-bq8eg3nd5o Před 5 měsíci +1

  • @SanuSanu-mc7tx
    @SanuSanu-mc7tx Před 2 měsíci +2

    2005to 2009 gobika❤

  • @sunishg441
    @sunishg441 Před 2 měsíci +1

    👍🍎

  • @radalali8208
    @radalali8208 Před 2 měsíci +1

    🥰🥰🥰💞💞💞💞🎉🎉🎉

  • @Salipp-nr6fi
    @Salipp-nr6fi Před 3 měsíci +2

    💚💚💚💚💚💚💚💚💚

  • @ShamilaShamila-bw4bp
    @ShamilaShamila-bw4bp Před 16 dny

    ഹായ്

  • @sebastianmjose4280
    @sebastianmjose4280 Před dnem

    SA രാജ്‌കുമാർ ആണ് സംഗീതം.... തമിഴ്ലും കന്നടയിലും നിറയെ ഹിറ്റ്‌ സോങ്‌സ് ചെയ്തയാളാണ്... മലയാളത്തിൽ ഈ ഫിലിം മാത്രമേ ചെയ്തിട്ടുള്ളുന്നു തോന്നുന്നു.

  • @sunishg441
    @sunishg441 Před 2 měsíci +2

    Hi

  • @ReejaNujoom
    @ReejaNujoom Před 8 dny

    🇲🇬

  • @ShajiManjeri1
    @ShajiManjeri1 Před 5 měsíci +4

    3:47 💞💞💞💞💞

  • @midhunmohanm6425
    @midhunmohanm6425 Před 2 měsíci +2

    ❤️👌🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️gopika my all time favourite actresssss❤

  • @ShamilaShamila-bw4bp
    @ShamilaShamila-bw4bp Před 16 dny

    ❤❤❤😂❤❤❤❤❤❤

  • @SheejaShibu-sw8yq
    @SheejaShibu-sw8yq Před měsícem +1

    Aa

  • @user-yr2qs2fm9z
    @user-yr2qs2fm9z Před 5 měsíci +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊😊Rifa ❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Rahul-iu7jl
    @Rahul-iu7jl Před 3 měsíci +3

    വേഷം

  • @anualexsilva
    @anualexsilva Před 2 měsíci +1

    02/06/2024 05:01 pm
    ❤❤

  • @nidhindikroos9943
    @nidhindikroos9943 Před 2 měsíci +2

    Pandikad kunjon

  • @bincyshibu358
    @bincyshibu358 Před 4 měsíci +1

  • @Nejlaneju
    @Nejlaneju Před 22 dny

    ❤❤❤

  • @ഒറ്റയാൻ
    @ഒറ്റയാൻ Před 25 dny

    ❤❤❤

  • @thasnishefeek8469
    @thasnishefeek8469 Před 6 měsíci +2