എലോൺ മസ്ക് വൻതുകയ്ക്ക് ട്വിറ്റർ വാങ്ങിയതെന്തിന് | Why did Elon Musk buy Twitter?

Sdílet
Vložit
  • čas přidán 26. 04. 2022
  • Elon Musk clinched a deal to buy Twitter Inc for $44 billion cash on Monday in a transaction that will will shift control of the social media platform populated by millions of users and global leaders to the worlds richest person
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #savaari
    #elonmusk
    #twitter

Komentáře • 416

  • @RobinKJohn
    @RobinKJohn Před 2 lety +362

    മസ്ക്ക് അണ്ണൻ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ 🥰

  • @adarshmohanan2725
    @adarshmohanan2725 Před 2 lety +44

    വിട്ട റോക്കറ്റ് തിരിച്ചു ഇറക്കി അണ്ണൻ കാണിച്ച മാസ്സ് വേറെ ഒരുത്തനും കാണിച്ചിട്ടില്ല 🔥🔥🔥🔥🔥musk ഉയിർ ❤❤❤

  • @shyamlalchandhu3061
    @shyamlalchandhu3061 Před 2 lety +106

    ഭാവി US president ആവാൻ സത്യത ഉള്ള ഒരു വ്യക്തി ആണ് എന്ന് എനിക്ക് തോനുന്നു

    • @MyRinto
      @MyRinto Před 2 lety +5

      It's difficult, because by birth he is a South African,so that it is tough for him to become .the senate and congress have to change their constitution ,if he wants to become POTUS.a foreigner who can reach top office in us is secretary of state. Late former secretary Albrights who was Czech , she could not reach the POTUS office

    • @naturelover7979
      @naturelover7979 Před 2 lety +3

      Difficult as he is not American by birth.

    • @Pichakkaran
      @Pichakkaran Před 2 lety +5

      @@MyRinto ഒബാമക്ക് 2024ൽ പ്രസിഡന്റിനായി മത്സരിക്കാൻ സാധിക്കോമോ?

    • @light45621
      @light45621 Před 2 lety

      @@naturelover7979 correct,,

    • @hameedperiya4120
      @hameedperiya4120 Před 2 lety

      I hope he add the rules for that become president

  • @akashr6677
    @akashr6677 Před 2 lety +21

    സ്വപ്നങ്ങൾക്ക് ഉള്ളിലെ സ്വപ്നത്തിനെ യഥാർഥ്യമാക്കിയവൻ ❤❤elon musk

  • @sojisaji4446
    @sojisaji4446 Před 2 lety +18

    അങ്ങേരു കഷ്ടപ്പെട്ട് സ്വന്തമായി കാശ് ഉണ്ടാക്കി എല്ലാം നേടി എടുക്കുന്നു.. ഒരു പണിയും ചെയ്യാത്തവന്മാർ അങ്ങേരെ കുറ്റം പറഞ്ഞു നടക്കുന്നു...എന്താല്ലേ....🤷🤦🚶🚶

  • @sa34w
    @sa34w Před 2 lety +113

    Elon is a legend, Doing things perceived as impossible

  • @shaijupoul8836
    @shaijupoul8836 Před 2 lety +14

    നിങ്ങളുടെ സംസാരം കേട്ടിരുന്നാൽ ഒരിക്കലും മടുപ്പു തൊന്നില്ല Super

  • @tomykuttan
    @tomykuttan Před 2 lety +20

    ചൈനയെ കുറിച്ചു പറഞ്ഞത് കലക്കി 😁😁😁😁

  • @sajiaranmula
    @sajiaranmula Před 2 lety +18

    ഇതൊക്കെ കേൾക്കുമ്പോൾ സാധാ മലയാളി മനസ്സിൽ ഒരേയൊരു പ്രതികരണം മാത്രം, "ഇതൊക്കെ പാവങ്ങൾക്ക് വീടും ഭക്ഷണവും കൊടുക്കാൻ 😄"ഉപയോഗിച്ച് കൂടെ എന്ന്.
    പാവം mask അണ്ണൻ റോക്കറ്റ് കൊണ്ട് ഷട്ടിൽ വിട്ട് കളിക്കുമ്പോൾ കെ റെയിൽ ഇടാൻ ഉള്ള കല്ല് നാട്ടാൻ ഉള്ള ഇടം നമ്മൾ നോക്കുന്നു.
    ഇനി ആ twitter കിളി ചിലക്കുന്നത് കേൾക്കാൻ കാതോർക്കാം 🤝

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem

      Pavangalk food kodukuñath thanne valuth chirikanda

    • @sajiaranmula
      @sajiaranmula Před rokem

      @@superstarsarojkumarkenal1833 എന്നിട്ട് എത്ര പേർക്ക് കൊടുത്തു. കണക്ക് ബോധിപ്പിക്കാനോ എന്നെ ചീത്ത വിളിക്കാനോ അല്ല ചോദിച്ചത്. സ്വന്തം മുഖം മറച്ചു ആരുടെയോ പേരിൽ ജീവിതം നയിക്കുന്ന ശോഭ കുറഞ്ഞ നക്ഷത്ര ജീവിക്കു 🙏🏻🙏🏻

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem

      @@sajiaranmula swantham mukathund alla prasakthi ashayangalanu prasakthi athin Peru enthayalum mathi

  • @sowhat1995
    @sowhat1995 Před 2 lety +18

    3.67 ലക്ഷം കോടിയും കുറച്ചു ചില്ലറ പൈസയും.... ഇജാതി🤣🤣🤣🤣🤣🤣

  • @abdullahashil1027
    @abdullahashil1027 Před 2 lety +37

    Elon Musk is freaking awesome 🔥🔥🔥🔥🔥🔥 i love that guy, no matter what other says about him. ഞാൻ ഇപ്പോഴാണ് ഒരു Twitter account തുടങ്ങിയത് 😌😌😌😌. ഇതുവരെ അങ്ങനെയൊരു സാധനം ഇല്ലായിരുന്നു.

  • @ghvimmigrationservices4110

    ഒരു മൂന്നാലു വര്ഷം മുൻപ് ആദ്യമായിട്ട് Elon Musk എന്ന് കേട്ടപ്പ ഞാൻ വിചാരിച്ചതു അത് ഒരു ഷാംപൂ ആണെന്നാണ്! പിന്നേ ഗൂഗ്ലിയിട്ടു നോക്കിയപ്പോ അല്ലെ മനസിലായത് ഇങ്ങേരു വെറും പുലിയല്ല അതുക്കും മേലെയുള്ള ഒരു കരടിപ്പുലി ആണെന്ന്!! 😄താങ്ക്സ് ഷിനോത് ❤️❤️❤️

  • @johnpoulose4453
    @johnpoulose4453 Před 2 lety +38

    ഇതുപോലെ നമ്മുടെ ksrtc, kseb, kwa എടുക്കാൻ ഈ പ്രപഞ്ചത്തിൽ ആരെങ്കിലുമുണ്ടോ എടുത്താൽ bevco തികച്ചും സൗജന്യം ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം 🔥🔥hurry up💖

    • @mi_47
      @mi_47 Před 2 lety +2

      Bevco തരില്ല മക്കളേ, കേരളത്തിന്റെ നിലനിൽപ് അതിലാണ്

    • @babulouis9318
      @babulouis9318 Před 2 lety +2

      KSRTC നന്നാവരുത് എന്ന് അതിലെ ഉദ്യോഗസ്ഥർ തന്നെ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ കഴിയും.🙄. അല്ലെങ്കിൽ എന്തിനു രാജമാണിക്യം IAS നെ മാറ്റി എന്ന് സംഘടനക്കാർ പറയട്ടെ..😊🙂

  • @sv8657
    @sv8657 Před 2 lety +11

    Crypto tweets made Elon famous in Twitter. Especially Dogecoin...

  • @thomaskalladan4065
    @thomaskalladan4065 Před 2 lety +20

    As always, you brought some great points about Twitter deal to Malayalee all over the world.

  • @nithyachitharanjan1404
    @nithyachitharanjan1404 Před 2 lety +15

    തങ്കപ്പെട്ട കോടീശ്വരൻ 🤩🤩🤩

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před 2 lety +25

    Elon Musk is a visionary. He has concrete plans. 🙏

  • @joyaljoseph853
    @joyaljoseph853 Před 2 lety +18

    Elon showing us to dream something big

  • @TheAlphaBeast007
    @TheAlphaBeast007 Před 2 lety +14

    Elon is a disruptor of perceived traditions. He is unpredictable and a killer visionary.

  • @thresiammababu5971
    @thresiammababu5971 Před 2 lety +8

    The freedom and privilege to make this Video is the Beautiful part of Democracy. You are always awesome 😎

  • @John-fd6jl
    @John-fd6jl Před 2 lety +41

    I LOVE YOUR presentation chetta... another great video.. your words are very inspiring for youngsters like me ... 😍😍

  • @sandeepgopinathannairvk1635

    Film review cheyyunnathinekkal nallath inganulla visshayangal present cheyyunnathanu. Keep Going👍

  • @niksmedia1947
    @niksmedia1947 Před 2 lety +15

    അതായത് TCS (Tata Consultancy Services) ഇൻ്റെ നാലിലൊന്ന് വില ആണ് ട്വിറ്റർ ന്.

  • @DainSabu
    @DainSabu Před 2 lety +9

    Elon Musk 🔥🔥Legend

  • @richbb-b8723
    @richbb-b8723 Před 2 lety +15

    നമ്മളെ ksrtc ലാഭത്തിൽ ഒരു ദിവസം ഓട്ടിചൽ ഈ പുള്ളി ഒരു സംഭവം ആണ് എന്ന് സമ്മതിക്കാം

  • @leena-akshai317
    @leena-akshai317 Před 2 lety +4

    എന്തൊരു അവതരണം 🙏🙏ചെറു ചിരിയോടെ അല്ല ശെരിക്കും പൊട്ടിച്ചിരിയോടെ തന്നെയാ കണ്ടു തീർത്തത് 🙏🙏

  • @arshakkv5368
    @arshakkv5368 Před 2 lety +23

    Ur presentation is really amazing, and i like the way u presenting with a sense of humour

  • @harisankarvs7761
    @harisankarvs7761 Před 2 lety +9

    Ufff pwoli presentation ♥️♥️♥️♥️😘😘😘

  • @ajiththomas5166
    @ajiththomas5166 Před 2 lety +4

    Nicely Explained.....Thank you....

  • @7starsworld944
    @7starsworld944 Před 2 lety +1

    Hi, ur knowledge, way of presentation, etc etc etc. Awesome.

  • @jack-zo1hs
    @jack-zo1hs Před 2 lety +18

    Your presentation is amazing😍

  • @rugmavijayanrugmavijayan5132

    സൂപ്പർ അവതരണം, very interesting and informative, congratulations bro. 🌹🌹🌹🌹🌹

  • @samathmp57
    @samathmp57 Před 2 lety +10

    നല്ല അവതരണം പൊളി 👍👍

  • @shehivlogs7065
    @shehivlogs7065 Před 2 lety +3

    ചേട്ടന്റെ വീഡിയോ കാണാൻ തന്നെ എന്തൊരു രസം ആണ്..❤️
    ചേട്ടന്റെ ഓരോ വീഡിയോയും ഓരോ അറിവുകളാണ് കാണുന്ന പ്രേക്ഷകന് സമ്മാനിക്കുന്നത്..🌹🌹🌹

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Před 2 lety +13

    Very good presentation 👍⭐ Elon Musk may give Twitter messages though Neuralink connection 😊

  • @___ajn_
    @___ajn_ Před 2 lety +4

    He Will Be The The Ruler Of Mars
    Human Civilization 🤟

  • @vishnuguptha7169
    @vishnuguptha7169 Před 2 lety +7

    നാനും അപ്പനും അപ്പന്റെ സഹോദരി സുപദ്രയും അതു പൌളി 😹lit😌

  • @iamtaken6494
    @iamtaken6494 Před 2 lety +4

    the real IRON MAN

  • @edwinroy1405
    @edwinroy1405 Před 2 lety +2

    Clean & neat to the point speech

  • @Kyleblakejune22
    @Kyleblakejune22 Před 2 lety +2

    You would have done these kind of contents since the beginning bro , I'm watching your video after many months .. good work brother 👏👏

  • @anoopthampi3758
    @anoopthampi3758 Před 2 lety +5

    Real life tony stark...💥

  • @akashmadhusudhanan8781
    @akashmadhusudhanan8781 Před 2 lety +1

    Very good presentation…. Kind of different.

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 Před 2 lety +1

    Oru second polum skip cheyyan thonnaathe reethiyile presentation..
    😇😇😇😇😇😇😇😇😇

  • @greegokurian753
    @greegokurian753 Před 2 lety +1

    Excellent way of presentation.

  • @jimmysebastian7
    @jimmysebastian7 Před 2 lety +5

    You are improving weekly, speech and physic too...

  • @sreesha445
    @sreesha445 Před 2 lety +11

    I recommend to read the book Elon Musk by Ashlee Vance to those who are interested..

  • @tvssanthosh642
    @tvssanthosh642 Před 2 lety +2

    അവതരണ ശൈലി.. ഉഗ്രൻ... 🙏🙏

  • @sajinkp8141
    @sajinkp8141 Před 2 lety +1

    Nice video ❤️👍🏻

  • @vysakhs1990
    @vysakhs1990 Před 2 lety +2

    Chettante sound kelkaan nalla rasam und..nalla presentation..

  • @AbiAbi-os7fh
    @AbiAbi-os7fh Před 2 lety +1

    Onn skip cheyyan polum thonnila , adhyamayan ee channel ee video kannil pedunnathenkilum.. It was nice superb presentation ✨️

  • @austinjk5115
    @austinjk5115 Před 2 lety +2

    വളരെ ചിന്തിപ്പിക്കുന്ന ചെറുതും ഹൃദ്യമായ വീഡിയോ. Thank you

  • @soorajc823
    @soorajc823 Před 2 lety +1

    ചേട്ടൻ്റെ അവതരണ ശൈലി നന്നായിട്ടുണ്ട്
    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
    💖💖

  • @riyancyril
    @riyancyril Před 2 lety +1

    Presentation 💯💯

  • @amvidhcreations1344
    @amvidhcreations1344 Před 2 lety

    Good one bro, a wide vision on corporates with media.Did Elon focusing for 2024 US presidential election? I doubt.

  • @shajimonkk5667
    @shajimonkk5667 Před 2 lety +1

    വളരെ രസകരമായി കൃത്യമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ

  • @minku2008
    @minku2008 Před 2 lety +20

    It’s simple -Twitter has 330 million users worldwide ,the new gold is data .He is going to have the data of 330 million users ,what a visionary he is and what a marketing genius… freedom of speech -Koppannuu😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +2

      😀 absolutely

    • @shafeenmohamedunny
      @shafeenmohamedunny Před 2 lety

      Not just ordinary 330 million users, the most capitisable users of the world including world leaders, corporate heads, companies, visionaries etc.... Even Elon Musk can make 44 billion USD from simple tweets about cryptos like Bitcoin

  • @jishnusiva1754
    @jishnusiva1754 Před 2 lety +2

    Super sir❤️

  • @aravindrp6667
    @aravindrp6667 Před 2 lety +2

    nice video ❤

  • @321unni
    @321unni Před 2 lety

    ബ്രോ അവതരണം ഒരു രക്ഷയും ഇല്ല ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്

  • @christincherian4315
    @christincherian4315 Před 2 lety +16

    I ❤ Capitalism

  • @vivekaniyanmangalassery4958

    കിടിലം ബ്രോ 😎👌👌👌👏👏👏

  • @jishnu.p.n6794
    @jishnu.p.n6794 Před 2 lety

    Adipoli avatharanam 👌

  • @razparli
    @razparli Před 2 lety

    Purely Truth...namichu........

  • @abhinav5530
    @abhinav5530 Před 2 lety +3

    Musk vere level🔥💥

  • @shanetjoseph
    @shanetjoseph Před 2 lety +1

    Interesting fact bro

  • @majbv
    @majbv Před 2 lety +1

    Dedication makes the man Musk😎

  • @user-vh4mf4ux2m
    @user-vh4mf4ux2m Před 2 lety +3

    Twitter use cheythitta elon musk innu kanuna iornman aayath. So Twitter is so powerful platform 🔥

  • @worldwatch5440
    @worldwatch5440 Před 2 lety

    Bro superaa❤️❤️

  • @rinashp8275
    @rinashp8275 Před 2 lety +1

    Good presentation

  • @jayamenon1279
    @jayamenon1279 Před 2 lety +2

    Angane TWITTER Um ELON MUSK Nu Swantham 👍🏽 Valare Nalla Avatharanam 👌

  • @bobanpr7691
    @bobanpr7691 Před 2 lety +2

    Adipoli brother 😊@ California 😁

  • @dreamcatcher3548
    @dreamcatcher3548 Před 2 lety +1

    Aaram thamburan dialogue polich 6:27 😅😂🔥

  • @nitheeshraj8910
    @nitheeshraj8910 Před 2 lety +6

    Tesla public company alle US Govt oke share undane kettitund

  • @kallapanni9949
    @kallapanni9949 Před 2 lety +4

    The best video you have uploaded ever. I like the way, you do present the current affairs!

  • @leena-akshai317
    @leena-akshai317 Před 2 lety +7

    എനിക്ക് ആ മസ്ക് എണ്ണി കൊടുത്ത ചില്ലറ പൈസ ഇല്ലേ 3.67 ലക്ഷം കോടി കഴിഞ്ഞുള്ളത്, അത് മാത്രം മതിയാരുന്നു 🤭🤭

  • @abinthomas3673
    @abinthomas3673 Před 2 lety +2

    😎Musk Annan🔥🔥🔥🔥

  • @justsewy
    @justsewy Před 2 lety +1

    he is my idol...

  • @niyaskingkerala2444
    @niyaskingkerala2444 Před 2 lety +1

    വളരെ നല്ല രസകരമായ അവതരണം

  • @vaishnavbabun146
    @vaishnavbabun146 Před 2 lety

    We had one , a few year ago but due to the lack of fans we lost it. These fans are seasonal like oru company vagiyal oru rocket launch success ayal so we drop it off!!. #AKEMF

  • @padmakumarinair4
    @padmakumarinair4 Před 2 lety

    Nice presentation

  • @neethuroops
    @neethuroops Před 2 lety

    🔥Elon ❤️ aanukalikam vachalam savaari❤️

  • @Babu-np9jk
    @Babu-np9jk Před 2 lety +2

    Good presentation😂👍🌹

  • @trumpk7019
    @trumpk7019 Před 2 lety

    Good video

  • @sudevarsh7016
    @sudevarsh7016 Před 2 lety

    അവതരണം 👌👌👌

  • @irskk6923
    @irskk6923 Před 2 lety +1

    Speech 👌👌👌

  • @dot8393
    @dot8393 Před 2 lety +5

    Elon and Trump are somewhat similar in tweeting

  • @nappqatar3257
    @nappqatar3257 Před 2 lety +1

    👍 Elon musk മുൻപേ ഇഷ്ടമുള്ള വെക്തിയാണ്

  • @alvinsony668
    @alvinsony668 Před 2 lety +2

    4:02 Narendra Modi follows you😳😅😃

  • @vishnulakshya9033
    @vishnulakshya9033 Před 2 lety

    2:30 polichu

  • @mansoormansoor7754
    @mansoormansoor7754 Před 2 lety

    🤩🤩🤝👍🌹🌹🥰Enikke vayyaaa

  • @HiCHKOK98
    @HiCHKOK98 Před 2 lety +2

    Bigfann😍

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 Před 2 lety

    Wishes...

  • @sijaskader7738
    @sijaskader7738 Před 2 lety

    😂👏… Nice presentation 👍

  • @sujithsuji507
    @sujithsuji507 Před 2 lety

    Powerful man

  • @vivekm970
    @vivekm970 Před 2 lety +2

    I Don't Like Twitter !
    But,
    Twitter Likes Me !!
    Musk Annan 🔥🔥

  • @dennyjoy
    @dennyjoy Před 2 lety

    Nannait chiripichu😄

  • @kuttikadanspices3422
    @kuttikadanspices3422 Před 2 lety +10

    Kolllam mone 👌 ente vote Trump anu 😄

  • @TheKiranvv
    @TheKiranvv Před 2 lety +1

    Us bussiness guys are legend s

  • @R.garden788
    @R.garden788 Před 2 lety

    അടിപൊളി വീഡീയോ ബ്രോ

  • @jaasim.
    @jaasim. Před 2 lety

    Elon ❤️🔥