വെളുപ്പിക്കാനിറങ്ങിയിരിക്കുന്നവരേ മെഗാസ്റ്റാര്‍ സംശയങ്ങള്‍ക്കതീതനായിരിക്കണം

Sdílet
Vložit
  • čas přidán 14. 05. 2024
  • ഇത് ഞങ്ങള്‍ മുന്‍പ് പറഞ്ഞത് തന്നെ!
    വെളുപ്പിക്കാനിറങ്ങിയിരിക്കുന്നവരേ
    മെഗാസ്റ്റാര്‍ സംശയങ്ങള്‍ക്കതീതനായിരിക്കണം | MAMMOOTTY | PUZHU | KAATHAL THE CORE | MALAYALAM MOVIE
    #mammootty #kaathalthecore #bheeshmaparvam #puzhu
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Mega Star Mammootty's movies such as 'PUZHU,' 'KAATHAL THE CORE,' 'BHEESHMA PARVAM' etc. are said to be Malayalam films crafted for specific purposes. Additionally, films like 'Aavesham' and 'Trance' starring Fahad Faasil, along with 'Vikram' and 'Manjummel Boys,' are also believed to harbor hidden objectives.
    #fahadfasil #nazria #trance #aaveshammovie #manjummelboysmovie #malayalammovie
    SHEKINAH NEWS | SHEKINAH LIVE

Komentáře • 408

  • @Jijo_K_Mathew
    @Jijo_K_Mathew Před 20 dny +63

    മമ്മുക്ക ആയാലും മീൻ വിൽക്കാൻ വരുന്ന കാക്ക ആയാലും ഉദ്ദേശം മറ്റേത് തന്നെ

    • @muhammedsuhail5273
      @muhammedsuhail5273 Před 14 dny

      ക്രിസങ്കിക്കു അങ്ങനെയല്ലേ തോന്നു.. സ്വാഭാവികം. വൃത്തികെട്ട വർഗം.

    • @sajirebrahim6979
      @sajirebrahim6979 Před 13 dny

      Achaayathide molayum ....um manipooril E parnjaver thottittilla😂

    • @Jijo_K_Mathew
      @Jijo_K_Mathew Před 13 dny

      @@sajirebrahim6979 കാക്ക എന്താ ഉദ്ദേശിച്ചത് 🤔

    • @Jijo_K_Mathew
      @Jijo_K_Mathew Před 13 dny

      @@sajirebrahim6979 മണിപ്പൂരിന് പുറത്ത് ഇറാനും ഇറാക്കും തുർക്കിയും സിറിയയും ഈജിപ്തും സുഡാനും നൈജീറിയയും അഫ്ഗാനും പാകിസ്താനും കിർഗിസ്ഥാനും അസർബൈജാനും ഡാറസും അൽജീരിയയും ഓക്കേ ഉണ്ടെന്ന് നിനക്ക് അറിയുമോ

    • @Jijo_K_Mathew
      @Jijo_K_Mathew Před 13 dny

      @@sajirebrahim6979 മണിപ്പൂരിന് പുറത്ത് ഇറാനും ഇറാക്കും തുർക്കിയും സിറിയയും ഈജിപ്തും സുഡാനും നൈജീറിയയും അഫ്ഗാനും പാകിസ്താനും കിർഗിസ്ഥാനും അസർബൈജാനും ഡാറസും അൽജീരിയയും ഓക്കേ ഉണ്ടെന്ന് നിനക്ക് അറിയുമോ

  • @tkj2192
    @tkj2192 Před 20 dny +49

    പുഴു പോലെ ഒരു മുസ്ലിം സമൂഹത്തിലെ കുഴപ്പങ്ങൾ കാണിക്കുന്ന സിനിമ ചെയ്യാൻ മമ്മൂട്ടിക്ക് ധൈര്യമുണ്ടോ

    • @levideos6448
      @levideos6448 Před 19 dny

      Mamooty puzhu cheythille ni ithu cheyu

    • @najmudheenkalapatil78
      @najmudheenkalapatil78 Před 19 dny +6

      ​@@levideos6448അപ്പോൾ പിന്നെ എന്തിനാ കേരള സ്റ്റോറിയെ എതിർക്കുന്നത്?

    • @manjuaugustine6963
      @manjuaugustine6963 Před 18 dny +1

      എനിക്കും അതാണ് അറിയേണ്ടത്

    • @rahulraj.r5485
      @rahulraj.r5485 Před 18 dny

      ​@@levideos6448 otta thanthakk undayath aanel methanmare vechoru cinema edukada kanalo ninteyokke avishkara swathanthryam. 3g um neyokke. Mammadinte 9 vayase kariye okke palathum cheythathokke veliyil varatte. Meth@n naadinu aapath

    • @haanavanddi
      @haanavanddi Před 16 dny

      EDA patty paleri manikam kaano adum vimarsanam vannadaan Muslim galode kadayaan adum koora

  • @sajimonstephen7219
    @sajimonstephen7219 Před 20 dny +235

    തിന്മയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ മുഴുവന്‍ ക്രൈസ്തവരും ഹിന്ദുക്കളും അണ് കുറെ കാലം ആയി പല മലയാള സിനിമയിലും. അഭിനയിക്കുന്നതോ ഇവർ ഒക്കെ തന്നെയും.

    • @sijojose7284
      @sijojose7284 Před 20 dny +2

      Athinentha kuzhapam, King irangiapol ithe Mammotiku Kai adichille. Kalakaranu avishkara swathanthryam und

    • @sajisebastian8412
      @sajisebastian8412 Před 20 dny +9

      Ellathinum fund kaakkakal thanne
      Unarooo Christian n Hindus
      Jai hind

    • @narayanannk8969
      @narayanannk8969 Před 20 dny +15

      ഹിന്ദുക്കളും ക്രിസ്ത്യാനികളും കുഴപ്പം ഉണ്ടാക്കില്ല; എന്നല് മുസ്ലിംങ്ങൾ തങ്ങളുടെ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല് തല ഉണ്ടാകില്ല എന്ന് മമ്മൂട്ടിക്ക് അറിയാം😂😂😂

    • @hidayataurus
      @hidayataurus Před 20 dny +2

      ​@@sajisebastian8412😄😄😄

    • @hidayataurus
      @hidayataurus Před 20 dny +1

      ​@@narayanannk8969ആ ബെസ്റ്റ് 😄

  • @mariya4539
    @mariya4539 Před 20 dny +77

    മമ്മൂട്ടിയുടെ ഭീഷ്‌മ പർവം തന്നെ കണ്ടാൽ മതി. അവന്റെ എല്ലാം സിനിമകളിലും ക്രിസ്തിയ അവഹേളനങ്ങൾ ഉണ്ട്

    • @BabyND-cw7mu
      @BabyND-cw7mu Před 18 dny +4

      ദീക്ഷ്മപർവ്വം, ഞാൻ ഒരു തവണ കണ്ടു. പിന്നെ ടി.വിയിൽ വന്നാലും കാണാറില്ല. പള്ളിയിലെ അച്ചനെ വരെ വെറുതെ വിട്ടില്ല അച്ചൻ്റെ പണി പാട്ട് കം പോസ് ചെയ്യല് നായകനെ കൊല്ലുന്ന കാര്യം സംസാരിക്കുന്നത് അച്ചനോട് ഉണ്ട സിനിമ കണ്ടപ്പോ ഞാൻ വിചാരിച്ചു മമ്മൂട്ടി എന്തിന്ന അതിലഭി നയിച്ചതെന്ന് ഇപ്പോ എല്ലാ മനസ്സിലായി

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny

      @@BabyND-cw7mu അപ്പൊ കടുവയിൽ പെണ്ണുപിടിയനായ അച്ഛനെ കാണിക്കുന്നതോ ? പ്രിത്വിരാജിനെ വിലക്കിയോ ? ഇരട്ടയിൽ സമാനമായ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു പെന്തക്കോസ്തു കാരനുണ്ടല്ലോ ? എന്നിട്ടു ജോജുവിനെ നിങ്ങൾ വിലക്കിയോ ?

    • @rijithkp6741
      @rijithkp6741 Před 17 dny +2

      Kathal the core.

    • @user-fj1iw8jx2y
      @user-fj1iw8jx2y Před 15 dny

      വിഡ്ഡി

    • @rajannapolen-ms6ub
      @rajannapolen-ms6ub Před 14 dny

      👍👍👍

  • @s.kumarkumar2756
    @s.kumarkumar2756 Před 20 dny +114

    ദിലീപിന്റെ കേസ് മാസങ്ങളോളം ചർച്ച ചെയ്ത മാപ്രകൾ പക്ഷേ ഹിക്കാന്റെ 'പുഴുക്കടി വിഷയം' അറിഞ്ഞമട്ടില്ല. മനപൂർവ്വം ഒരു സമുദായത്തെ വ്രണപ്പെടുത്താൻ ഹിക്ക മതമൌലീകവാദികളുമായി നടത്തിയ ചരടുവലികളെക്കുറിച്ച് പലരുടേം തുറന്നുപറച്ചിലുകളുണ്ടായിട്ടും ഈ മതേതര കേരളത്തെ അത് ഞെട്ടിച്ചില്ല. ഏതാനും ചില സംഘികളൊഴിച്ച് ഈ വിഷയം ആരും ഇവിടെ ചർച്ചപോലും ചെയ്യില്ല. കാരണം ഇത്രയും വർഷത്തെ കമ്മ്യൂണിസ്റ്റ് മുഖംമൂടിയിൽ അയാൾ ഉണ്ടാക്കിയെടുത്തതാണ് ഇന്ന് അയാളനുഭവിക്കുന്ന പ്രിവിലേജുകൾ.
    അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് അഞ്ചുനേരവും പ്രാർത്ഥിക്കുന്ന ഒരു ഇസ്ലാമിന് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റാകാനും കഴിയില്ല, മതേതരവാദിയാകാനും കഴിയില്ല എന്നുതന്നെയാണ് ആത്യന്തികമായി ഈ സംഭവം പറഞ്ഞുവെക്കുന്നത്. നരസിംഹത്തില് അങ്ങേര് തന്നെ പറയുന്നൊരു ഡയലോഗുണ്ട്, അതുതന്നെയാണ് ഈയവസരത്തിൽ അങ്ങേരോട് പറയാനുള്ളതും;
    “ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. സൂര്യന്‍ ആ കറുത്ത മറ നീക്കി പുറത്ത് വരും, അത് പോലെ തന്നെയാണ് സത്യവും മൂടി വെയ്ക്കാം വളച്ചൊടിക്കാം, പക്ഷേ ഒരുനാള്‍ ഒരിടത്ത് മറനീക്കി പുറത്ത് വരും”

    • @PrinceMathew-ny8df
      @PrinceMathew-ny8df Před 20 dny +2

      🎉🎉

    • @Thamburdc1ff
      @Thamburdc1ff Před 20 dny

      Puzhu savarna theettangale kurach kaliyaakki … real fact aanu athum kurach fullaae kaanicha enthaakkum..

  • @mariojohn3452
    @mariojohn3452 Před 20 dny +125

    💯💯💯💯 കേരളത്തിൽ സിനിമകളിൽ മയക്കുമരുന്ന് മാഫിയ കൈ അടക്കിയിരിക്കുന്നു

    • @lalala-zd3vg
      @lalala-zd3vg Před 19 dny +4

      ജിഹാദികൾ ❤ എന്ന് സാരം

  • @josejoseph7168
    @josejoseph7168 Před 20 dny +102

    24 മണിക്കൂറും അഭിനയിക്കുന്ന ഇവന് ഓസ്കാർ അവാർഡ് കൊടുത്ത് ലോകം ആദരിക്കണം😂😂😂

  • @sreejithg2704
    @sreejithg2704 Před 20 dny +91

    ചെന്നായ്ക്കളുടെ ആട്ടിൻതോലുകൾ അഴിഞ്ഞു വീഴാൻ തുടങ്ങി

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Před 20 dny +23

    മമ്മൂട്ടി നല്ല മുസ്ളിം ഹമാസ് തന്നെ 😂😂

  • @MS20177
    @MS20177 Před 20 dny +73

    കറക്റ്റ്. സത്യം പുറത്തു വരിക തന്നെ ചെയ്യും

  • @jiffincb751
    @jiffincb751 Před 20 dny +44

    എല്ലാത്തിനും കൂട്ട് പിടിക്കാൻ media one എന്ന ചാനൽ ഉം....

  • @mrbinuram9889
    @mrbinuram9889 Před 20 dny +47

    അഭിനയം ഒരു കോപ്പ് അല്ല ഒരു പട്ടിയെ കൊണ്ട് ക്യാമറ മുമ്പിൽവെച്ച് കൊരപ്പിച്ച അത് സൂപ്പർ അഭിനയം

  • @joshikakkad5491
    @joshikakkad5491 Před 20 dny +59

    മട്ടാഞ്ചേരി കോയ

  • @lakshmananp258
    @lakshmananp258 Před 20 dny +28

    നേരത്തെ ഡയറക്ടർ വിനയൻ ഇതു പറഞ്ഞിട്ടുണ്ട്

  • @bijutom2010
    @bijutom2010 Před 20 dny +16

    മുസ്ലിം മതത്തിന്റെ ഒരു ദൗർബല്യമാണത്.. ഏതു മേഖലയിലും മത സ്വാധീനം ഭീകരമായിട്ടുണ്ട്.. അത് ഫഹദിനെ ബാധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല!!

    • @athuldominic
      @athuldominic Před 19 dny +2

      Trance perfect example for fahad🤷🏻‍♂️

    • @ExploringAngel
      @ExploringAngel Před 19 dny

      ഫഹദിന് തീവ്രവാദത്തോട് താൽപര്യം ഉണ്ട് എന്ന് ഇത് വരെ തോന്നിയിട്ടില്ല. ഈ മട്ടാഞ്ചേരി മാഫിയയും മലപ്പുറം മൗദൂദികളും സങ്കിയായ പ്രിയദർശൻ്റെ മകൾ കല്യാണിയെയും ടോവിനോയെയും ഉപയോഗിച്ചിട്ടുണ്ട്. അവർ രണ്ടും പാർവതി തിരുവോത്തിനെ പോലെയോ റിമ കല്ലിങ്കലിനെ പോലെയോ ഇസ്ലാമിസ്റ് സഹയാത്രകരല്ല. ഫഹദ് കമ്മികളുടെ കമ്പനിയിൽ ഉണ്ട് പക്ഷെ ജിഹാദികളുടെ കമ്പനിയിൽ ഇത് വരെ എത്തിയിട്ടില്ല. ചിലപ്പോൾ മമ്മൂട്ടിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ടാകാം, ഇത്തരം സിനിമകൾ നിർമ്മിക്കുകയും ഇസ്സലാമിസ്റ്റുകളെ സപ്പോർട്ട് ചെയ്യുന്നതും. ഫഹദും ദുൽക്കറും വളർച്ചയുടെ പാതയിൽ ആണ്. അവരിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ഇപ്പൊൾ പ്രതീക്ഷിക്കുന്നില്ല.

  • @user-jc9ld3kq4b
    @user-jc9ld3kq4b Před 20 dny +26

    മദ്യം + മയക്കുമരുന്ന് + മത(ഭാന്ത് + മ(ദസാ മതേതരത്വം + മാർക്സിസം + മാതൃരാജ്യ വി(ദോഹം + മട്ടാഞ്ചേരി മാഫിയാ __ മലയാള സിനിമ ....!

  • @Anil_James_Kurisingal
    @Anil_James_Kurisingal Před 20 dny +43

    ഇനി ഇപ്പോൾ ഈ വീഡിയോ കണ്ടുകൊണ്ട് സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞുകൊണ്ട് ഈ വീഡിയോ തള്ളിക്കളയുകയാണെങ്കിൽ ഒന്നു പറയുന്നു മമ്മൂട്ടി മുഖ്യ വേഷത്തിൽ വരുന്ന ഒരു കഥാപാത്രം മദ്രസ ഉസ്താദ് പീഡന വീരനായ വരികയാണെങ്കിൽ ഞങ്ങൾ പറയുന്നു അത് മമ്മൂട്ടിയുടെ ഈറോയിസം തന്നെ 👍🏻

    • @mayalakshmy5102
      @mayalakshmy5102 Před 15 dny

      ഒസ്സാൻറെ കൂടെ ഓടിപ്പോയ പെങ്ങളെ വിളിച്ചുകൊണ്ടു വന്നു അന്തസ്സായി കല്യാണം നടത്തി കൊടുക്കുന്ന തങ്ങൾ കുടുംബത്തിൽ പിറന്ന സഹോദരൻ ആയും

  • @amljj9752
    @amljj9752 Před 20 dny +47

    വയസായില്ലേ... നരകത്തിനേം സ്വർഗത്തിനേം വേർതിരിക്കുന്ന നൂലുകൊണ്ടുള്ള പലത്തീന്ന് ജിന്നുകൾ ഉന്തിത്തള്ളി ഇട്ട് ഞമ്മന്റെ ചൊർഗം നഷ്ടപ്പെട്ടുപോയാലോ എന്ന് ചിന്തിച്ചു കാണും... അതുകൊണ്ട് ഞമ്മള് ഇച്ചിരി ചോർഗത്തിൽ പോകാനുള്ള പ്രതിഫലം കിട്ടാൻ ചെയ്തതാണ് പുള്ളേ...പാവം ഇച്ചാക്ക... ഈ വയസാം കാലത്ത് നിങ്ങളിങ്ങനെ വിഷമിപ്പിക്കല്ലേ... കോട്ടയിലാണ് ഞമ്മടെ കണ്ണ്... എണ്ണം എങ്ങാനും കുറഞ്ഞാൽ പോയില്ലേ... 😂

  • @marylancykoottunkal6096
    @marylancykoottunkal6096 Před 20 dny +15

    ഈ അവസരത്തിൽ നിതൄഹരിത നായകനായ പ്രേംനസീർ എത്ര വൄതൄസ്തനായ, മതത്തിനതീതനായ മനുഷൄസ്നേഹിയായിരുന്നു എന്നോർക്കുകയാണ്. മലയാളസിനിമയുടെ അഭിമാനമായ പ്രേംനസീറിനു മുമ്പിൽ ഇന്നത്തെ മെഗാസ്റ്റാർ തലകുനിക്കേണ്ടതാണ്.

  • @shaijukb6784
    @shaijukb6784 Před 20 dny +16

    താങ്കൾ പറഞ്ഞപ്പോഴാണ് ഞാനും ഇത് ശ്രദ്ധിക്കുന്നത്.

  • @tonysworld2510
    @tonysworld2510 Před 19 dny +15

    ദാവൂദ് ഇബ്രാഹിം ഓഫ് മോളിവുഡ്....മെക്കാ സ്റ്റാർ

    • @ExploringAngel
      @ExploringAngel Před 19 dny

      മെക്ക സ്റ്റാർ സൂപ്പർ

  • @shalinisuresh9320
    @shalinisuresh9320 Před 18 dny +3

    ഈശോ സിനിമ വന്നപ്പോൾ പിസി ജോർജ് ആ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാ നസ്രാണികളും അദ്ദേഹത്തെ കുറ്റപ്പെടുത്തി ഇനിയും വരാനുണ്ട് കള്ളത്തരങ്ങൾ അത് കേരളത്തിലെ ജനങ്ങൾ മനസ്സിലാവില്ല💯💯💯

  • @user-to3nv9hc9q
    @user-to3nv9hc9q Před 20 dny +10

    മലദ്വാരം വഴി സ്വർണ്ണ കടത്ത് സിനിമ ഇനി മറ്റു മതക്കാർ എടുക്കണം,

  • @babyo.j997
    @babyo.j997 Před 20 dny +12

    പറഞ്ഞതിൽ ചില സത്യങ്ങൾ ഉണ്ട്. ഉറപ്പായും. എല്ലാ കാലവും എല്ലാവരെയും പറ്റിക്കാം എന്ന് വിചാരിക്കരുത്.

  • @RoyalCkd-nn4ex
    @RoyalCkd-nn4ex Před 20 dny +59

    മമ്മൂട്ടി ഒരു നടൻ മാത്രമാണ്.അല്ലാതെ അവതാരം ഒന്നും അല്ല 😂

    • @manjuaugustine6963
      @manjuaugustine6963 Před 18 dny

      തങ്ങൾക്കു എന്ന് നേരം വെളുക്കും, കഷ്ടം

  • @godislove7605
    @godislove7605 Před 20 dny +9

    സംശയമുണ്ടായിരുന്നു.
    ചില Charity ക്കാരുടെ agenda കൾ സംശയകരം.

  • @rangithpappad1088
    @rangithpappad1088 Před 20 dny +26

    സ്വന്തം ജാതിയിലെ മുഹമ്മദിനെ ജീവിതത്തെ കഥയാക്കി ഒരു സിനിമ പിടിച്ചു മമ്മൂട്ടി അതിൽ നായകൻ ആവട്ടെ സത്യസന്ധമായ കഥയായിരിക്കും രണ്ടോ മൂന്നോ നാലോ ഭാഗമായി എടുക്കാം നായകസ്ഥാനം അഹമ്മദ് കുട്ടിക്ക് തന്നെ കൊടുക്കണം പുഴു തന്നെ പടം

    • @adastra3679
      @adastra3679 Před 20 dny +3

      മോശെയും യേശുവും മുഹമ്മദ് നബിയും വന്നത് ഒരേ ദൗത്യം നിറവേറ്റാൻ 🎉
      ഏകദൈവ വിശ്വാസം❤❤❤
      മോശെ ഹീബ്രുവിൽ പറഞ്ഞു Ellah ആണ് ദൈവം
      യേശു അരമായിക് ഭാഷയിൽ പറഞ്ഞു Alaha ആണ് ദൈവം മുഹമ്മദ് നബി (pbuh) അറബിയിൽ പറഞ്ഞു ദൈവം Allah ആണെന്ന്. (ഭാഷ വ്യത്യാസം ആണെങ്കിലും ഒരേ ദൈവത്തെ അവർ പരിചയപ്പെടുത്തി ❤❤❤)
      ❤️ നബിയുടെ(pbuh) അധ്യാപനങ്ങൾ ❤️
      1.⭕ ഏക ദൈവ വിശ്വാസം
      2.⭕ഉയർന്നവനും താഴ്ന്നവനും നോക്കാതെ സാഹോദര്യം പുലർത്തണം
      3.⭕ മറ്റുള്ളവരെ കുറിച്ച് നല്ല ചിന്ത പുലർത്തുക
      4.⭕തിന്മയെ നന്മ കൊണ്ട് നേരിടുക
      5.⭕ ജാതിഭേദം നോക്കാതെ മറ്റുള്ളവരെ സഹായിക്കുക.
      6.⭕ അയൽവാസി പട്ടിണിക്കാരൻ ആണെങ്കിൽ നിന്റെ ഭക്ഷണത്തിൽ നിന്ന് അവന് നൽകുക
      7. ⭕തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകുക
      8. ⭕🎉 രോഗിയെ സന്ദർശിക്കുക
      9. ⭕കടം വാങ്ങിയവന് തിരിച്ച് തരാൻ പ്രയാസമെങ്കിൽ വിട്ടു വീഴ്ച നൽകുക
      10. ⭕ മദ്യം മുഴുവൻ തിന്മകളുടേയും മാതാവാണ്
      11. ⭕ വ്യഭിചാര ത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്
      12. ⭕പണം ഉള്ളവൻ ഇല്ലാത്തവന്റെ മുന്നിലും കഴിവ് ഉള്ളവൻ കഴിവ് ഇല്ലാത്തവന്റെ മുന്നിലും ജ്ഞാനി അറിവില്ലാത്തവന്റെ മുന്നിലും ഗർവ്വ് നടിക്കരുത്....
      13. ⭕മാതാപിതാക്കളോട് ഛെ' എന്ന വാക്ക് പോലും പറയരുത്.
      14. ⭕എന്ത് വന്നാലും ദൈവത്തോടൊപ്പം ആയിരിക്കുക.
      15. ⭕കള്ള സത്യം പറയരുത്
      16. ⭕കള്ള സാക്ഷി പറയരുത്
      17. ⭕ഒരാളുടെ പ്രയാസം തീർത്താൽ ദൈവം അവന്റെ പ്രയാസം തീർക്കും
      18. ⭕ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്.
      19. ⭕ഒന്നെങ്കിൽ നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക
      20. ⭕ നിരപരാധി ആയ ഒരു മനുഷ്യനെ കൊന്നാൽ ലോകത്തിലെ മുഴുവൻ മനുഷ്യരെ യും കൊന്ന പോലെയാണ്
      21. ⭕പലിശ ഭക്ഷിക്കരുത്
      22. ⭕മോഷ്ടിക്കരുത്. വിശപ്പടക്കാൻ ഭക്ഷണമാണ് മോഷ്ടിച്ചത് എങ്കിൽ ഭരണാധികാരിയെ വിചാരണ ചെയ്യുക
      23. ⭕മാരണം ചെയ്യരുത്.
      24. ⭕നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വർ ആണ്
      25. ⭕ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം
      നൽകി.
      26. ⭕ലോകത്ത് ആദ്യമായി അറിവ് പഠിപ്പച്ചാൽ ബന്ദി മോചനം സാധ്യമാക്കി
      27. ⭕അറിവ് നേടാനും മറ്റുള്ളവർക്കത് പറഞ്ഞ് കൊടുക്കാനും പ്രോത്സാഹിപ്പിച്ചു.
      28. ⭕മാതാവിന്റെ കാലിൻ ചോട്ടിലാണ് മക്കളുടെ സ്വർഗം എന്ന് പഠിപ്പിച്ചു.
      29. ⭕മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡം ഉണ്ട് . അത് നന്നായാൽ എല്ലാം നന്നായി അത് ചീത്ത യായാൽ എല്ലാം ചീത്തയായി. അതാണ് ഹൃദയം.
      30. ⭕ ആളുകൾക്കിടയിൽ സാമാധാനം ഉണ്ടാക്കുക
      31. ⭕നീ ചെയ്യാത്തത് നീ പറയരുത്
      32. ⭕പണക്കാർ അവരുടെ വാർഷിക ലാഭത്തിന്റെ 2.5% ദാനമായ സകാത്ത് പാവങ്ങൾക്ക് നൽകുക.
      33. ⭕ അമുസ്ലിം കളിൽ നിന്നും സകാത്തിന് പകരം ജിസിയ വാങ്ങി അവരുടെ സുരക്ഷ ഉറപ്പുവരുത്തുക
      34. ⭕വർഗീയതക്ക് വേണ്ടി മരണപ്പെട്ട വൻ നമ്മിൽ പെട്ടവൻ അല്ല..
      35. ⭕ മൂത്തവരെ ബഹുമാനിക്കുക. ഇളയവരോട് കരുണ കാണിക്കുക
      36.ആത്മീയ ഉന്നതിക്ക് വേണ്ടി നോമ്പ് അനുഷ്ടിക്കുക
      37. ⭕ വയറിനെ മൂന്നു ഭാഗങ്ങൾ ആക്കുക ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ഒഴിച്ചിടുകയും ചെയ്യുക.
      38. ⭕നിന്ന് കൊണ്ട് വെള്ളം കുടിക്കരുത്
      39.⭕ മനുഷ്യർക്കു എല്ലാ കാര്യങ്ങളും എളുപ്പം ആക്കി കൊടുക്കണം
      40. ⭕ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കണം എങ്കിൽ ആകാശത്ത് ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും
      41. ⭕ദാനം ആപത്തിനെ തടയും
      42. ⭕ പെൺകുട്ടികളെ നോക്കി വളർത്തി വിവാഹം ചെയ്ത് അയച്ചവന് സ്വർഗം ഉണ്ട്.
      43. ⭕ പറയരുത്
      44. ⭕ അസൂയ മുഴുവൻ നന്മകളേയും കരിച്ചു കളയും
      45. ⭕ അന്യായമായത് ഭക്ഷിക്കരുത്
      46. ⭕ ചൂതാട്ടം നടത്തരുത്
      47.⭕ ദൈവത്തോടും ജനങ്ങളോടും നന്ദി ഉള്ളവർ ആവുക
      48.⭕ താഴ്മയോടെ സംസാരിക്കുക
      49.⭕ ക്രൂരനായ ഭരണാധികാരിയുടെ മുന്നിൽ ധീരമായി നിലകൊള്ളുക
      50.⭕ സമ്പാദിച്ചത് എല്ലാം ഇവിടെ വിട്ടിട്ട് പോകേണ്ടതുണ്ട് എന്ന് സദാ ഓർമ്മിക്കുക
      51. ⭕ ജനങ്ങളോട് പുഞ്ചിരിക്കുക.പുഞ്ചിരി ദാനമാണ്.
      52. ⭕ആരുമില്ലാത്തവർക്ക് തുണയായവന് സ്വർഗമുണ്ട്
      53. ⭕രോഗം വരുന്നതിന് മുമ്പ് ആരോഗ്യത്തേയും തിരക്ക് ആവുന്നതിന് മുമ്പ് ഒഴിവ് സമയത്തേയും മരണം വരുന്നതിന് മുമ്പ് ജീവിതത്തേയും ഉപയോഗപ്പെടുത്തുക....
      54.

    • @Jijo_K_Mathew
      @Jijo_K_Mathew Před 20 dny

      @@adastra3679 എന്തായിരുന്നു പോലും മുഹമ്മദിൻ്റെ ഉദ്ദേശം 😎

    • @ajilpm3534
      @ajilpm3534 Před 20 dny

      @@adastra3679 ithoke kuthuynabi evide paranjath chumma thalli marikukayanu

    • @jobymichael8685
      @jobymichael8685 Před 20 dny

      Thakkiya. Kadha. Benda. Odeda madrsa kunda😄😄😂😂😂

    • @manjuaugustine6963
      @manjuaugustine6963 Před 18 dny +2

      ആ നിർദേശം എനിക്ക് ഇഷ്ട്ടായി. കൂടെ ഫാഗത് ഫാസിലിനും ഒരു റോൾ കൊടുക്കണേ.

  • @user-vu5od6ph9i
    @user-vu5od6ph9i Před 20 dny +49

    ഇനിയും നേരം വെളുക്കാത്ത മതേതര ഹിന്ദു 🤣 🤣🤣🤣

  • @bijutom2010
    @bijutom2010 Před 20 dny +21

    ഞാനൊരു മമ്മുട്ടി ആരാധകനാണ്.. മമ്മുട്ടിക്ക് ഇസ്ലാമിക അജണ്ട ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. യാദൃശ്ചികം ആണെന്നാണ് ആദ്യം കരുതിയത്. പക്ഷെ അതങ്ങനെയല്ല എന്നാണ് മനസ്സിലാക്കുന്നത്!!

    • @ibrahimks8310
      @ibrahimks8310 Před 14 dny

      നീ മമ്മൂട്ടി ആരാധകനല്ല ആണെങ്കിൽ നീ ഇങ്ങിനെ സങ്കി ത്തരം പറയില്ല

  • @hariparameswaran4063
    @hariparameswaran4063 Před 20 dny +12

    പാവം പെന്തക്കോസ്ത് കാർ 100% മദ്യപിക്കാത്ത മയക്കുമരുന്നു ഉപയോഗിക്കാത്ത വെറും പാവങ്ങളെ ട്രാൻസ്‌ സിനിമയിലൂടെ താറടിച്ച് കാണിച്ചപ്പോൾ ആരും അത് അത്ര ശ്രദ്ധിച്ചില്ല അവർക്ക് വേണ്ടി ശബ്‌ദിച്ചില്ല അന്നേ ഇതിനെതിരെ പൊതു സമൂഹം വിരൽ ചൂണ്ടണമായിരുന്നു...

    • @forest7113
      @forest7113 Před 19 dny

      Njan ee statement idu yogikkunu....Karanam njan syraian chriatian aanu pentakoshta vellya istam alla..but madyam thodilla, they va sneham youngsters Lekku pakarunu....etc...athil thattippu ullavar indu..ennal 1 crore aduthu population ulla muslimsinte edayil etrayo tattipu indu...enittum avar filmil 50kil thazhe ulla pentacosth thanne choose cheeythu😂.... athu kritham aaya aganeda aanu....

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny

      അവരെ മയക്കുമരുന്നുകാരും മദ്യപിക്കുന്നവരുമാക്കിയല്ലല്ലോ അതിനു ട്രാൻസ് സിനിമ പറയുന്നത്. അതിൽ കാണിക്കുന്നതൊക്കെ സത്യം തന്നെ അല്ലെ . ഈ രോഗശാന്തി തട്ടിപ്പു നടത്തുന്ന എത്രയോ വിഡിയോകൾ കാണാം.

  • @peacockcreations-tt4br
    @peacockcreations-tt4br Před 20 dny +10

    100% true

  • @rajpadoor
    @rajpadoor Před 20 dny +5

    പൂണൂൽ ധാരികളായ മനുഷ്യർ മാത്രം ജീവിക്കുന്ന കേരളത്തിലെ ഒരു ഫ്ലാറ്റ് സമുഛയത്തിൽ നടക്കുന്ന കഥയാണ്‌ പാട്ടും ഡാൻസും ക്യാമറയും ഹറാം ആയ മമ്മൂട്ടി അഭിനയിച്ച “പുഴു”എന്ന സിനിമയുടെ പ്രൊഡ്യൂസർ മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ജോർജ്ജ് ?
    സിനിമയിൽ ആ വിഭാഗത്തിൽ പെട്ടവർ വെറുക്കാൻ മാത്രം പഠിച്ചവർ, ആരോടും കരുണയില്ലാത്തവർ, ബുദ്ധിയാണ് വലുത്, ശക്തിയിൽ കാര്യമില്ല എന്ന് വിശ്വസിക്കുന്നവർ. വറുത്ത കോഴിയിറച്ചി തിന്നുന്നവരോടും അത് ഡലിവറി ചെയ്യുന്നവനോടും അവഞ്ജയുള്ളവർ, എന്തിനേറെ കാർ പാർക്കിങ്ങിൽ കിടക്കുന്ന പട്ടിയെ സെക്യുരിറ്റിക്കാരൻ ഓടിക്കാൻ ഒരു നിമിഷം വൈകിയാൽ അതിനെ കാർ കയറ്റി കൊല്ലാൻ മടിയില്ലാത്തവർ. അങ്ങനെ “ഇവരൊക്കെ മനുഷ്യരൊ“ എന്ന് തോന്നിപ്പിക്കുന്ന ഒരു “സമുദായത്തിന്റെ കഥ“യാണത്; പറയുമ്പോൾ എല്ലാം പറയണമല്ലൊ, പക്ഷെ ആ ചിത്രത്തിൽ ഒരു നല്ല മനുഷ്യൻ അതെ സമുദായംഗമായുണ്ട്, അയാളെക്കുറിച്ച് ബാക്കിയുള്ളവർ പറയുന്നത് “സംബ്രദായമില്ലാത്ത ആളാണ് എന്നാണ്“
    ഇനി ഒരു വേള ഇത് ആ സമുദായത്തെ ഉദ്ധരിക്കണം എന്ന് ആഗ്രഹമുള്ള ആ സമുദായാംഗങ്ങൾ ആരെങ്കിലും എടുത്ത സിനിമയാണ് എന്ന് കരുതിപ്പോകരുത്.
    “ഉണ്ട” എന്ന രാജ്യ വിദ്വേഷ സിനിമ തിരക്കഥ എഴുതിയ അതേ ആൾ ഈ സിനിമയുടെയും കഥ എഴുതിയത് മലപ്പുറം എർഷാദ് എന്ന വ്യക്തി , എർഷാദ് ,ബാൻ ചെയ്ത സിമി എന്ന ഒരു പഴയ ഇസ്ലാമിക തീവ്രവാദ സംഘടനാംഗമാണ്‌. പ്രൊഡ്യൂസർ ആരാണെന്ന് പറയണ്ടല്ലോ ?
    രുചക യോഗമുള്ള, പക്ഷേ സമ്പ്രദായം ഇല്ലാത്ത ,ആ പൂണൂൽ ധാരി അസംഖ്യം മുസ്ലീങ്ങളെ കഷ്ടപ്പെടുത്തുകയും തൊലി കറുത്ത ഒരു ഡസൻ ആളുകളെയെങ്കിലും ചുമ്മാ അങ്ങ്‌ തെറി വിളിക്കുകയും രണ്ട്‌ കൃസ്ത്യാനികളുടെ മെക്കിട്ട്‌ കയറുകയും ഒക്കെ ചെയ്യുന്നുണ്ട്. ജാതിക്കെതിരെ ഉള്ള സിനിമയാണ്‌ എന്നൊക്കെ പറയുമെങ്കിലും അതിലെ ദളിത്‌ കഥാപാത്രം ഒരുത്തനെ തല്ലിയിട്ട്‌ "SC/ST അറ്റ്രോസിറ്റി" ആക്റ്റ്‌ വച്ച്‌ കേസ്‌ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്‌.
    ഈ സിനിമയിലെ ആ പൂണൂൽ ധാരിയുടെ അന്തകൻ ആരാണ്‌ എന്നറിയുമൊ ? ഞമ്മന്റാള്‌!
    കഥ ചുരുക്കത്തിൽ പറഞ്ഞാൽ മുസ്ലീങ്ങളെയും ദളിതരെയും കൊല്ലുന്ന സവർണ്ണ ബ്രാഹ്മണനെ ഒരു മുസ്ലീം ചെറുപ്പക്കാരൻ കൊല്ലുന്നു.
    സിമി തൊട്ട്‌ ജമാ അത്ത ഇസ്ലാമി വരെ പറഞ്ഞ അതേ കാര്യങ്ങൾ!
    ഷിയ സുന്നി ബോറ അഹമ്മദിയ തുടങ്ങി 73 വിഭാഗം ആയി വേർതിരിഞ്ഞു അന്യോന്യം കൊല്ലുന്ന പക്ഷേ അവർ എല്ലാവരും
    1400 കൊല്ലങ്ങളായി താലോലിക്കുന്ന , സ്വപ്നം കാണുന്ന , ഖുറാനിൽ എഴുതപ്പെട്ട “ഗാസ്വ ഹിന്ദിന്റെ” (ടോട്ടൽ ഹിന്ദു ഉന്മൂലനം ) ഇൻഡ്യയുടെ മോചനം ഇസ്ലാമിലൂടെ എന്നും,പത്ത്അണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ,1921 ഇൽ ഉരിയ വാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, കലാന്മാർ വരുന്നുണ്ട് ,അവിലും മലരും വാങ്ങി വെച്ചോളിന് എന്നും, രാമായണമാസത്തിൽ കത്തിച്ചുകൊന്നു അമ്പലനടയിൽ കെട്ടിത്തൂകും എന്നും ഓരിയിട്ട അതേ അവർആണ് !
    1947 ഒരു രാജ്യം വാങ്ങിപോയി പിന്നെയും ഇവിടെ
    പെറ്റുപെരുകി ഭൂരിപക്ഷം ആവുന്ന വരെ വ്യാജ്യ ദളിത്‌-ഇസ്ലാം ഐക്യവും ഒക്കെ അടിവരയിടുന്ന സിനിമ.

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny

      ഖുറാനിൽ എഴുതപ്പെട്ട “ഗാസ്വ ഹിന്ദിന്റെ” ... ശോ, തെറ്റിയല്ലോ സ്നേഹിതാ.

  • @venugopal3181
    @venugopal3181 Před 20 dny +7

    തുടക്കത്തിൽ തന്നെ കല്ല് കണ്ടിടത് കൈകോട്ട് വെക്കണം എന്ന് കരണവൻമാർ പറയും 🙄എന്നിട്ട് കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ല 🤔ഇനിയും വൈയിട്ടില്ല 👍

  • @theworldviewer2390
    @theworldviewer2390 Před 20 dny +9

    എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത്‌ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്‌ത്തപ്പെടുകയായിരിക്കും.
    പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്‌, എന്നാല്‍, പ്രലോഭന ഹേതുവാകുന്നവനു ദുരിതം!
    നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
    നിന്റെ കണ്ണ്‌ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
    മത്തായി 18 : 6-9

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny +1

      സ്വന്തം മതത്തെ ചൊറിയുമ്പോ തിരികല്ലു കെട്ടി കടലിൽ താഴ്ത്തണം, എന്നാൽ നമ്മുക്ക് മറ്റുള്ളവരുടെ വിശ്വാസത്തിൽ ഇടർച്ചകളുണ്ടാക്കി ഇഷ്ടംപോലെ മതപരിവർത്തനം ചെയ്യാം. ആഹാ അന്തസ്സ്.

  • @rahulpalatel7006
    @rahulpalatel7006 Před 18 dny +5

    Mattancherry Mafia List
    👇🏻
    Mammooty
    Ashik Abu
    Shyam Pushkaran
    Khalid Rahman
    Martin Prakatt
    Mahesh Narayanan
    Amal Neerad
    Dijo Jose Antony
    Soubin Shahir
    Vinayakan
    Joju George
    Sharish Ahmed
    Sameer Thahir
    Jeo Baby
    Dileesh Pothen
    Rajiv Ravi
    Shyju Khalid
    Jimshi Khalid
    Jude Antony
    Lijo Jose Pallissery
    Nissam Basheer
    Muhsin Parari
    Nivin Pauly
    Prithviraj
    Listin Stephen
    MA Nishad
    Kamal
    Irshad
    Sreenath Bhasi
    Reema Kallingal
    Parvathy Thiruvoth
    Dulqer Salman
    Sharafudheen
    Arjun Ashokan
    Anwar Rasheed
    Ranjith
    Fahadh Fazil
    Suraj Venjarammood
    Nimisha Sajayan
    Shane Nigam
    Grace Antony
    UnniMaya
    Shine Tom
    Sushin Shyam

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny

      ഇത്രയും വലിയ ലിസ്റ്റോ. ഇതിലും ഭേദം ആരൊക്കെ ഈ മാഫിയയിൽ അല്ലാത്തവർ എന്ന് പറയുന്നതാണ്.

  • @sam890
    @sam890 Před 20 dny +7

    Sudapi Mamooty 😂😂😂😂

  • @sundeepkbabu
    @sundeepkbabu Před 20 dny +12

    Apple doesnt fall far from the tree.Once a Salafi always a Salafi Dawah worker.
    Sadly he has a lot of admiration among Christians. Mostly because of the brilliant Charaters he portrayed before Salafi Radicalisation of Kerala.

    • @awakensoul390
      @awakensoul390 Před 18 dny

      Yes Mammooty is salafi. Their agenda was propagation of Islam...

  • @pindupindus8759
    @pindupindus8759 Před 20 dny +8

    Very much Brother 🤗

  • @sherly_j
    @sherly_j Před 20 dny +19

    Cinema കാണാൻ ക്രിസ്ത്യാനികൾ ആണല്ലോ മുൻപിൽ?

  • @user-xv3yb6il4w
    @user-xv3yb6il4w Před 20 dny +54

    തിരിഞ്ഞുനിന്ന് കുർബാന ചൊല്ലാൻ അടികൂടി നടക്കാതെ പള്ളികളിൽ ഇനിയെങ്കിലും ബൈബിൾ പഠിപ്പിക്കുക അല്ലെങ്കിൽ 👉 യൂറോപ്പിൻെറ അവസ്ഥ കേരളത്തിലും സംഭവിക്കും പള്ളികൾ ബാറും ഹോട്ടലും ആകും..... 🙏

    • @almaanyan4229
      @almaanyan4229 Před 20 dny

      ആദ്യം തലക്ക് വെളിവ് വരാൻ വിവരം വെച്ചാൽ മതി അല്ലാതെ ഏത്
      മതഗ്രന്ഥം കോണച്ചിട്ടും കാര്യമില്ല . വിവരം വന്ന ഇങ്ങനത്തെ വീഡിയോ ഇടാനും അതിനടിയിൽ നിന്നപോലത്തെ ഊളകൾ കമെൻ്റ് ഇടാനും ഉണ്ടാകില്ല

    • @komady12389
      @komady12389 Před 20 dny +1

      Sudu

    • @sabupallithara6948
      @sabupallithara6948 Před 20 dny

      സത്യം 🎉

    • @jobymichael8685
      @jobymichael8685 Před 20 dny +1

      Iranil. Irakk. Ivide. Mosk. Adachu. Pooty. Motham. Matham. Mariyath. Pole ano🤔🤣🤣

    • @inshot315
      @inshot315 Před 19 dny +2

      ശെരിയാണ് മദ്റസാ പീഡനം.പർദ്ദ പോലും ആരും കാണാതെ പീഡിപ്പിക്കാനും ആണ്😂😂😂

  • @antonykj1838
    @antonykj1838 Před 20 dny +8

    എന്തോന് മഹാ നടൻ 😁

  • @saralraj6839
    @saralraj6839 Před 20 dny +41

    സുടാപ്പി + മമ്മുക്ക = സുമുക്ക. 😂😂

  • @thomasgeorge7533
    @thomasgeorge7533 Před 20 dny +22

    Megastar ala ethuu koppen anelum....kalikan vararathu...

  • @marykoriyan4095
    @marykoriyan4095 Před 20 dny +11

    I feel pity for this star.
    NIA??

  • @indianperson9558
    @indianperson9558 Před 20 dny +26

    മദ്രസ..ഉസ്താദ്... പീഡനം... വിഷയമാക്കി.. ഒരു പടം എടുക്കാമോ.... മേഖചാരെ... @₹%₹@₹%😡😡😡😡😡

    • @SathaaSathaa
      @SathaaSathaa Před 20 dny +4

      ബിഷപ്പ് ഫ്രാങ്കോ ഫാദർ റോബിൻ ഇവരുടെ സ്റ്റോറി സിനിമയാക്കണം
      ..200കോടി ക്ലബ്ബിൽ കയറും...

    • @indianperson9558
      @indianperson9558 Před 20 dny +10

      @@SathaaSathaa മദ്രസയിൽ daily 2 പീഡനം.. ആ കണക്കു.. അതു പറയു കോയ 😡

    • @fusiongamingyt6784
      @fusiongamingyt6784 Před 20 dny +2

      എല്ലാമതത്തിൽ പെട്ടഅവരും പിടിപ്പിക്കുന്ന അവർ ഒണ്ട് പക്ഷെ ഒരു മുസ്ലിം പള്ളിക് അകത്ത് വെച്ച് ഫ്രാങ്കോയേ പോലെ ഒന്നും ആരും ചെയ്തു ഇട്ടു ഇല്ല അങ്ങനെ ചെയ്തൽ ഞങ്ങൾ തന്നെ അവരെ കൈകാര്യം ചെയ്യും അല്ലതെ ചാനലിൽ വന്ന് ഫ്രാങ്കോക് സപ്പോട്ടു ചെയ്തത് പോലെ യുദാസി എന്റെ പണി എടുക്കുഇല്ല ഉദാഹരണം 1000 മുസ്ലിം ഉണ്ട് എങ്കിൽ 10 അല്ലങ്കിൽ 15 പേരോ കാണും അല്ലതെ മുഴുവൻ ഉസ്താദ് അങ്ങനെ അല്ല
      ഇലോകത്ത് എല്ലാവരും നല്ല അവർ അല്ല മോശമായ അവരും ഒണ്ട് തന്നെ പോലെ

    • @indianperson9558
      @indianperson9558 Před 20 dny

      @@fusiongamingyt6784 പീഡനം ആരു നടത്തിയാലും support ഇല്ല... ജോസഫ് സാറിന്റെ കൈ vattiya അവന്മാരെ ഇലക്ഷന് ജയ്പ്പുച്ചത് ആരാണ് കോയ 😡

    • @mayalakshmy5102
      @mayalakshmy5102 Před 15 dny

      ​@@fusiongamingyt6784ഈയിടെ സഹപാഠിയെ പീഡിപ്പിച്ച ഇമാമിനെ മറ്റ് കുട്ടികൾ ചേർന്ന് കൊന്ന വാർത്ത കണ്ടില്ല അല്ലേ. മദ്രസകളിൽ നടക്കുന്നത് പോലെ പീഡനം മറ്റ് മതങ്ങളിൽ ഇല്ല. ശിശുക്ഷേമ സമിതിക്ക് മുമ്പിൽ വരുന്ന കേസുകളിൽ 90% വും മദ്രസ പീഡനങ്ങൾ ആണ്

  • @XUserbaijan743
    @XUserbaijan743 Před 19 dny +3

    സിനിമ നടി ഉഷ ഒരിക്കൽ പറഞ്ഞിരുന്നു അവർ ആദ്യം ഒരു ഹിന്ദു സംവിധായകനെ വിവാഹം കഴിച്ചപ്പോൾ പുള്ളി കണ്ടിട്ട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല എന്ന് പിന്നീട് ഡിവോഴ്സ് നേടി ഒരു മുസ്ലിം നെ തന്നെ വിവാഹം കഴിച്ചപ്പോൾ ആണ് മിണ്ടി തുടങ്ങിയത് എന്ന്.. എന്താ ല്ലേ എത്ര വലിയ star ആയാലും മതം ഉള്ളിൽ തന്നെ ഉണ്ട് 😊

  • @Christoph_waltz_1
    @Christoph_waltz_1 Před 19 dny +2

    Sudapi mamooty😂😂

  • @muraleedharanp4462
    @muraleedharanp4462 Před 20 dny +2

    ഒരുപാട് ഇഷ്ടമുള്ള ഒരു നടനായിരുന്നു. അയാൾ അഭിനയിച്ച മിക്കവാറും പടങ്ങൾ ഇടിച്ചു കയറി കാണാനും പോയിട്ടുണ്ട്. ഇനി ഇല്ല.

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 20 dny +8

    Suresh gopiyiaa sudapiklum kammiklum koodii Ayalaa maximum Thalarthiiiii....apol oru cinema karum Rashtriya karum suresh gopiya support cheytelaa.....
    Epol mamootyaa parajapol......k sudahkrnum Cinema karum Rashtriya karum ellam mamooty k support m ayi vannitunde......

  • @prasoojkt0009
    @prasoojkt0009 Před 20 dny +5

    💯💯 true

  • @PRINCE-ms5sp
    @PRINCE-ms5sp Před 20 dny +3

    Mammotty is a part of mattancherry lobby....

  • @joyp.a9362
    @joyp.a9362 Před 20 dny +3

    എത്ര നല്ല നടനായാലും പിറികിൽ പണം തന്നെ '

  • @vargheseedathiruthikaran9244

    Pakka sudappi hidden man 😮😮

  • @fun_Big
    @fun_Big Před 20 dny +10

    Sudapii super star ⭐ sudapiekka

  • @manukrishnasadhak1320
    @manukrishnasadhak1320 Před 20 dny +3

    അല്ല
    1. പുഴുവിനെ കുറിച്ച് പറഞ്ഞത് ആരാ ?
    DYFI പ്രവർത്തകൻ
    2. പങ്കാളികൾ ആരൊക്കെയാണ് ?
    കമ്മികളും ജിഹാദികളും
    3. കുറ്റം എന്തൊക്കെ .. ??
    കടലാസ് കമ്പനി, അനധികൃത പണമിടപാട്
    4. ജാതി സ്പർദ്ധ വരുത്തുന്ന സ്ക്രിപ്റ്റ് എഴുതിയത് ആരാ ?
    പഴയ സിമി പ്രവർത്തകൻ
    അപ്പൊ
    അതിൽ കുറ്റക്കാര് ആരാ ?
    അത് RSS ...

  • @SOBHIJOY
    @SOBHIJOY Před 17 dny

    Very correct 💯💯💯

  • @mr.chattanooga847
    @mr.chattanooga847 Před 19 dny +3

    ബിരിയാണി പോലെ ഒരു സിനിമ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി എടുക്കുക...അപ്പോൾ കാണാം പുകില്.

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny

      പാലേരി മാണിക്യം അഭിനയിച്ചിട്ടു ഉണ്ടായിട്ടില്ല. എന്നിട്ടാണോ ?

  • @user-kd3fr2uc9g
    @user-kd3fr2uc9g Před 20 dny +5

    കരയണ്ട ടർബോ ഹിറ്റാകും

  • @dev1142
    @dev1142 Před 20 dny +2

    Perfect 👌

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 20 dny +5

    ....islamic fascism 😢

  • @DatW32
    @DatW32 Před 19 dny +3

    അറ്റം പോയോ ഒരേ ചിന്ത ഒരേ വികാരം 🇮🇱🇮🇱🇮🇱🇮🇱🔥

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny +1

      അതെ.. യേശുവിന്റെ അതെ വികാരം തന്നെ. അദ്ദേഹവും അറ്റം വെട്ടിയവനാണെ.

    • @DatW32
      @DatW32 Před 17 dny

      @@muhammedsuhail5273 nice name

  • @jishabenny8392
    @jishabenny8392 Před 16 dny

    മമ്മൂട്ടിക്കും ഭാഗ്തിനും മനസാന്തരമുണ്ടാവാൻ, എറണാകുളം അങ്കമാലി രൂപതയും ഇരിഞ്ഞാലക്കുട, തൃശൂർ രൂപതയും കുറെ കൂടി ആഘോഷമാക്കി അമ്പ് തിരുന്നാൾ നടത്തട്ടെ. ചെണ്ട കൊട്ടിനൊപ്പം നമ്മുടെ മക്കൾ പള്ളിമുറ്റത്തു കിടന്നു തുള്ളട്ടെ. വീടുകളിൽ കുറെ കൂടി മദ്യക്കുപ്പികൾ പൊട്ടട്ടെ. കുടുംബം ഒന്നിച്ചിരുന്നു മദ്യപിക്കുന്ന സുന്ദരമായ മുഹൂർത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ. അപ്പോ മമ്മൂട്ടിയെ പോലുള്ളവർക്ക് മനസാന്തരമുണ്ടാവും. സഭ ആദ്യം അവനവനിലേക്ക് നോക്ക്, തിരുത്തേണ്ടത് തിരുത്താനുള്ള ധൈര്യം കാണിക്ക്, ഇല്ലെങ്കിൽ നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടും. കുർബാന തർക്കം നിർത്തി അതിനുള്ള പരിപാടി നോക്ക്, ഇല്ലെങ്കിൽ കോടികൾ മുടക്കി പണിതിരിക്കുന്ന പള്ളികളിൽ നിൽക്കാൻ നമ്മുടെ മക്കൾ ഉണ്ടാവില്ല. മലന്നു കിടന്ന് തുപ്പുന്നത് നിർത്തു.

  • @eldhojohn335
    @eldhojohn335 Před 20 dny +2

    💯

  • @raveendrank74
    @raveendrank74 Před 20 dny +1

    Thankyou

  • @user-df1fb5uo9s
    @user-df1fb5uo9s Před 20 dny +1

    Trance
    Fahad
    Ahamad deedat
    Is zakir naik inspired 😂😂😂
    Thanku brother
    Ronak
    😂😂😂😂😂

  • @thresiammajohn4241
    @thresiammajohn4241 Před 20 dny +1

    ❤❤❤❤❤❤❤❤❤❤❤

  • @user-he1ir9zh7k
    @user-he1ir9zh7k Před 18 dny

    Bhayankaraaaaaaa.....

  • @josemd9686
    @josemd9686 Před 20 dny

    അഭിനന്ദനങ്ങൾ

  • @sonyjohny1405
    @sonyjohny1405 Před 20 dny +3

    ഇത്തരത്തിലുള്ള വാർത്ത വിക്ഷേപണം ഭിന്നിപ്പിച്ചു പിളർക്കുക എന്നല്ലാതെ ഒരു നന്മയും ഈ വാർത്തകൾ പ്രൊഡ്യൂസ് ചെയ്യുന്നില്ല

    • @athuldominic
      @athuldominic Před 19 dny +1

      ഇനി എന്ന് വെളിവ് വയ്ക്കും നിങ്ങൾക്കു??

  • @sanilkumar8119
    @sanilkumar8119 Před 20 dny

    🤩

  • @anvarjohn423
    @anvarjohn423 Před 20 dny

    Danger care full..😈😈😈

  • @pinewoods2247
    @pinewoods2247 Před 20 dny +5

    Methante thani niram veliyil vannu.

  • @leephotographyvideography5552

    Mammookkaaa❤️🔥🔥🔥🔥

  • @jobeeshjoy3483
    @jobeeshjoy3483 Před 19 dny

  • @gijothomas5233
    @gijothomas5233 Před 20 dny

    ikka❤❤❤❤❤

  • @santhoshkurumpolil586
    @santhoshkurumpolil586 Před 20 dny

    True. Let Mammootty clarify first

  • @tojichenjoseph7866
    @tojichenjoseph7866 Před 20 dny +1

    There is one 'mega star' in kerala film industry who is proud to follow his believes but if anyone else follow his own believe which is different to the above mega star's belief system, then he will be alienated within the industry and will be called as "sanghi"

  • @66xx66
    @66xx66 Před 15 dny

    All life he did that act of decent balanced secular man ??

  • @sijojose7284
    @sijojose7284 Před 20 dny +3

    Ayalu palerimanikyathile Kruranaya Ahammad Hajiye avatharipichapol arkum oru kuzhapavum illarunnu. Druvam, Vadakkan veera gatha, CBI series oke cheythapol adipoli, King cinemayil Joseph Alex super, Kottayam kunjachan, Nasrani kollam. Kathalum, Puzhuvum kollilla...vrithiketta channel Shekinah news

    • @heavenofframez8919
      @heavenofframez8919 Před 20 dny +2

      ഈ പലേരിമണിക്ക്യം ഇസ്ലാം മതത്തെ കുറ്റം പറയുന്ന സിനിമ അല്ല അതിൽ ഇസ്ലാമിലെ തെറ്റ് കുറ്റം ഒന്നും ചൂണ്ടി കാണിക്കുന്നില്ല
      അവിടെ മുസ്ലിം ആയ ഒരു ജന്മിയെ ആണ് കാണിക്കുന്നത്
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @sajeev8400
    @sajeev8400 Před 20 dny +5

    Mollywod Mattanchery Mafia jihadi tie up

  • @arunkunjumon8043
    @arunkunjumon8043 Před 20 dny

    എന്റർടൈൻമെന്റ് വേണ്ടിയാണു ഞൻ സിനിമ കാണുന്നത്

  • @asc789
    @asc789 Před 17 dny

    Njan mammootty padangal eshtappedunna alanu pullikku etinteyonnum avashyam ella arokkeyo aganda nadappkkunnapole

  • @anty2105
    @anty2105 Před 20 dny

    One and only Jayan Sir is super ⭐

  • @johnsonmgeorge72
    @johnsonmgeorge72 Před 18 dny

    Dont make split in the society

  • @roygeorge9386
    @roygeorge9386 Před 17 dny

    His dressing itself is religious
    Dressing of Dhothy

  • @mohammedkoya7637
    @mohammedkoya7637 Před 20 dny +2

    മോനെ ലേലം സിനിമ പോയി കണ്ടിരുന്നോ എന്തേ അതിനൊന്നും അഭിപ്രായമില്ല മറിയ കുട്ടി കൊലക്കേസ് കോട്ടയം കൊലക്കേസ് മൈനത്തൊരു വി കൊലക്കേസ് ഇതൊക്കെ കണ്ടിരുന്നോ എന്നിട്ട് ചെലക്കുക

  • @mindfulness78
    @mindfulness78 Před 19 dny

    ഹമ്മ്മ്

  • @prasanthpadmanabhan5710

    When an actor thinks Abt there script what makes him commitment Abt film content

  • @AA-ct4xj
    @AA-ct4xj Před 19 dny +1

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നൊരു പടമുണ്ട് മലയാളത്തിൽ....ഈ കൊണക്കുന്ന അച്ചായമ്മാർ ഒന്ന് പോയി കാണു.എന്നിട്ട് അതും കുത്തിപ്പൊക്ക്.
    ചെലക്കാണ്ട് പോയിനെടാ അവിടുന്നും.
    കലയെ കലയായിട്ട് കാണാൻ പഠിക്കെടോ.
    അങ്ങനെയെങ്കിൽ കിളിച്ചുണ്ടൻ മാമ്പഴം കണ്ടിട്ട് ഇവിടെ മേത്തന്മാർ പ്രശ്നമുണ്ടാക്കിയോ?
    വർഗീയത കടക്ക് പുറത്ത്.
    മമ്മൂട്ടിക്കൊപ്പം 👍

  • @manikandhannair4097
    @manikandhannair4097 Před 20 dny +1

    Well said

  • @rknair615
    @rknair615 Před 13 dny

    എന്തോ മഹാ നട൯?

  • @BATMAN-yw1nq
    @BATMAN-yw1nq Před 18 dny +1

    Beeshma is also against Hindus

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 20 dny +24

    നായരും നസ്രാണിയും മോശം
    മേത്തൻ മാത്രം കേമൻ
    ഇയാളോടുള്ള സകല സ്നേഹവും പോയി
    ഇയാളുടെ മൂട് താങ്ങികളായ കാഫിറുകൾ കാണുന്നുണ്ടല്ലോ എല്ലേ?

    • @forest7113
      @forest7113 Před 19 dny

      Cinema potte...samoohathil nanama cheyyyunvaar Muslim,sahayikkunathu Muslim....athanu Puthiya aggenda....example...aanu mmlappuram jillaye pokki pufikkunathu..hindu population koodiya thekkan jillaye tazhti kaanikunathil Muslim annuu munnil.

    • @muhammedsuhail5273
      @muhammedsuhail5273 Před 17 dny

      @@forest7113 അതൊരു വസ്തുതയാണ്, കരഞ്ഞിട്ട് കാര്യമില്ല. മലപ്പുറത്തെ മതസൗഹാർദം എന്തുകൊണ്ട് തെക്കൻ ജില്ലകളിൽ കാണുന്നില്ല. ?

    • @forest7113
      @forest7113 Před 17 dny

      @@muhammedsuhail5273 athu matha souhardm alla...fake matthasouharfam aanu....nee ernakulam vaa...appo Christian hindu muslim engane aanu jewvikunthu ennu manasilavum....malppuram show off mathrm ollu...idungiya chinta ulla aalukal,matha theevramyi yukthi Botham nashtam aaya aalukal.....ee aduthu oruthathe kathathathinte peril thalli konnu,karuppinte peril oru videsi africanw kallerinju adicchu...ethnu Malappuram...but veluppikal aanu media,Muslim main...athukondu adhikam publicity kodukathe nirthi kalayum

  • @johnsonmgeorge72
    @johnsonmgeorge72 Před 18 dny

    Paleri Manikyam, one of the best movie of Mammootty. He is a criminal and doing lot of cruelty. What you people say about that. In Mrigaya another best movie. Here also not good character and at last he becomes a best man in that village. Thilakan the vicar is helping him. Consider a movie as a movie. Christianity is not going to perish due to a movie. If you think like that your faith is very weak. No one can shift me from the faith in Jesus. It is deeper than an ocean and higher than the sky.

  • @nittyantony4760
    @nittyantony4760 Před 20 dny +1

    Oru mahanaya kalakarane apakeerthippeduthathedo madyapanam ipo ellarum adikkum jathy onnu illathinu

  • @jacobandco2319
    @jacobandco2319 Před 17 dny

    Mammooty is a mamoo.....he shd sell onakka meen

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Před 20 dny +1

    കുരു പൊട്ടി ഒലിക്കാൻ ഇനിയും ബാക്കിയുണ്ട് കുഞ്ഞാടെ.... ഇപ്പോഴേ ഇങ്ങനെ കിടന്ന് കരഞ്ഞാലോ...? കേരളത്തെ എങ്ങനെ കത്തിക്കണം എന്ന് നീയൊക്കെ എത്രയോ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.... ഇപ്പൊ അത് കൂടികൊണ്ടിരിക്കുന്നു... ആ കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്.

  • @SejinSebastian-cn1zj
    @SejinSebastian-cn1zj Před 20 dny +3

    😄😄😄ഇവന്റെ ഒക്കെ സിനിമ 😄😄

  • @thressiammavarghese7134

    Mammattiyude. Nethavu. Mamma thinte. Kathakal. Cinimayakkanam. Ellarum. Ariytte. Ayalude.. Mahima

  • @roygeorge9386
    @roygeorge9386 Před 17 dny

    Christian should watch 'Kerala story'