NEW MALAYALAM CHRISTIAN ACTION SONG_Lasaranu njan_AYONA MARIA_AMEYA MARIA_Sr. Jiya MSJ

Sdílet
Vložit
  • čas přidán 6. 09. 2024
  • #Actionsong
    #Christian Action song
    #Christian Action song competition
    #Christian Malayalam action song
    #Children's song
    #Malayalam action song
    #Malayalam action song competition
    #Jesus song
    #Christian devotional song
    #Christian devotional action song
    #latest action song
    #latest Christian devotional action song
    #latest Christian devotional Malayalam action song
    #Thalassery Archdiocese
    #Tiruvalla Archdiocese
    Ernakulam Angamaly Archdiocese
    #Thrissur Archdiocese
    #Changanacherry Archdiocese
    #Irinjalakuda Diocese
    #Thamarassery Diocese
    #Kothamangalam Diocese
    #Palakkad Diocese
    Lyrics & Music : Sr. Jiya MSJ
    Produced by : MSJ Congregation
    Orchestration & singing : Sherdin Thomas
    Good News Media presents
    കൂടുതൽ ക്രിസ്ത്യൻ ഡിവോഷണൽ വീഡിയോ ആൽബങ്ങൾ ലഭിക്കുവാൻ ഈ ചാനൽ Subscribe ചെയ്ത് ബെൽ ബട്ടൺ അമർത്തുക.
    (എല്ലാ ആഴ്ചയിലും പുതിയ ഗാനങ്ങൾ )
    You Tube Channel : Good News Media
    / @goodnewsmediaofficial
    🤳Feedback & More Details Contact us:
    📩 E-Mail:angeljj4u@gmail.com
    📞☎Mob: 📲+91 9496633604
    ⚠ #CZcams_Warning_Notice
    The Copyright of this song & video are owned by Good News Media. Downloading, Duplicating and Re-uploading will be considered as copyright Infringement.
    ✓© Copyright 2021| Good News Media.
    🌹🌹🌹🌹🌹🌹🌹👍👍
    1. • ACTION SONG COMPETITIO...
    2.
    • ACTION SONG COMPETITIO...
    3.
    • NEW MALAYALAM CHRISTIA...
    4.
    • NEW MALAYALAM CHRISTIA...
    5.
    • NEW MALAYALAM CHRISTIA...
    6.
    • Bible Action Song _NEW...
    7.
    • Bible Action Song _NEW...
    8.
    • ACTION SONG COMPETITIO...
    9.
    • NEW MALAYALAM CHRISTIA...
    10.
    • NEW MALAYALAM CHRISTIA...
    11.
    • ACTION SONG COMPETITIO...
    12.
    • NEW MALAYALAM CHRISTIA...
    13.
    • ACTION SONG COMPETITIO...
    14.
    • Malayalam, Christian d...
    15.
    • ACTION SONG COMPETITIO...
    16.
    • NEW MALAYALAM CHRISTIA...
    17.
    • NEW MALAYALAM CHRISTIA...
    18.
    • BIBLE CHRISTIAN ACTION...
    19.
    • BIBLE CHRISTIAN ACTION...
    20.
    • ACTION SONG COMPETITIO...
    21.
    • NEW MALAYALAM CHRISTIA...
    22.
    • ACTION SONG COMPETITIO...
    23.
    • Malayalam Christian de...
    24.
    • ACTION SONG COMPETITIO...
    27.
    • NEW MALAYALAM CHRISTIA...
    28.
    • Bible Action Song _NEW...
    29.
    • Bible Action Song _NEW...
    30.
    • BIBLE CHRISTIAN ACTION...
    31.
    • BIBLE CHRISTIAN ACTION...
    32.
    • BIBLE CHRISTIAN ACTION...
    Good News Media
    ലാസറാണ് ഞാൻ,ലാസറാണ് ഞാൻ
    യേശു തൊട്ടു ജീവൻ തന്ന ലാസറാണ് ഞാൻ (2)
    ബദാനിയെ നാട്ടിലെ......
    ബദാനിയെ നാട്ടിലെ
    യേശുവിന്റെ കൂട്ടുകാരൻ
    ദൈവശക്തി തൊട്ടറിഞ്ഞ യേശുവിന്റെ നാട്ടുകാരൻ (2)
    (ലാസറാണ് ഞാൻ.....)
    (ലല്ലലല്ല.... ലല്ലലല്ല.....)
    ( ലല്ലോ....)
    യേശുവിന്റെ കൂടെയേറെ
    ഉണ്ടവനാ ഞാൻ
    യേശുവിന്റെ തോള് ചേർന്ന്
    നിന്നവനാ ഞാൻ (2)
    മാർത്ത മറിയം സോദരിമാർക്ക്‌
    ഏക സോദരൻ
    യേശു ഏറെ സ്നേഹിച്ചൊരു
    ചങ്ക് സ്നേഹിതൻ (2)
    (ലാസറാണ് ഞാൻ....2)
    (ലല്ലലല്ല.... ലല്ലലല്ല.....)
    ( ലല്ലോ....)
    യേശുവേ പോൽ മരണനിദ്ര
    പുൽകിയവൻ ഞാൻ
    നാലുനാളിൽ കല്ലറയിൽ
    അഴുകിയവൻ ഞാൻ (2)
    എന്നെ ഓർത്തു നാഥനന്ന്
    കൺനിറച്ചപ്പോൾ
    കല്ലറയിൽ നിന്നുമുയിർ
    കൊണ്ടവനാ ഞാൻ (2)
    (ലാസറാണ് ഞാൻ....2)
    (ലല്ലലല്ല.... ലല്ലലല്ല.....)
    ( ലല്ലോ....)

Komentáře • 182