കൂടെ നിന്ന് ചതിക്കുന്ന കൂട്ടുകാരെ പരിചയം ഉണ്ടോ നിങ്ങൾക്ക് ?? വിഷമങ്ങൾ പങ്കു വക്കാൻ ആരും ഇല്ല്യ ?

Sdílet
Vložit
  • čas přidán 26. 08. 2024
  • Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Please Join our Whatsapp Channel for not missing any of my videos 👇
    www.whatsapp.c...
    ------------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

Komentáře • 456

  • @sajitha7278
    @sajitha7278 Před 3 měsíci +25

    നമ്മളുടെ കാര്യം കേൾക്കാൻ പറ്റിയ സുഹൃത്തിനെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് ❣️അപൂർവമാണ് വീണ♥️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 3 měsíci +43

    അങ്ങനെ ഒരാളെ അടുത്ത ജന്മത്തിലെങ്കിലും കിട്ടണേ എന്നു വിചാരിക്കാറുണ്ട്.. വീണ ഭയങ്കര സുന്ദരി ആയിരിക്കുന്നു സാരി.. അടിപൊളി.. 🥰🥰😍😍❤️❤️

  • @amalthaha7881
    @amalthaha7881 Před 3 měsíci +13

    ചേച്ചി ഒരുപാട് കാര്യങ്ങൾ കവർ ചെയ്യ്തു. അതും ഞാൻ, ചേച്ചി എൻറ്റെ കണ്ണുകളിലേക്ക് നോക്കി പറയുന്നത് പോലെ കേട്ടിരുന്നു.
    ക്ഷമയോടെ കേൾക്കാൻ ഉൾക്കൊളളാൻ കഴിയുന്നവര്‍ക്ക് ഇത് സഹായം ആവും🙏 God Bless you My dear Chechi ❤ (Mumdas)

  • @renjujacob1261
    @renjujacob1261 Před 3 měsíci +39

    I never had a true friend. But that only made me double stronger and I'm my best friend

  • @bini_bharathan
    @bini_bharathan Před 3 měsíci +15

    വീണ വീണ്ടും വീഡിയോ യുമായി വന്നപ്പോ ഒരുപാട് സന്തോഷം 🥰🥰.. അന്ന് സങ്കടപ്പെട്ടു കണ്ടപ്പോ feel ആയി.. വീണ ചിരിച്ചു കാണുന്നത് തന്നെ ഞങ്ങൾ എല്ലാവർക്കും ഇഷ്ടം, 🥰🥰

  • @sujathak144
    @sujathak144 Před 3 měsíci +12

    ഈ veenayeyaanu ഞങ്ങൾക്ക് ഇഷ്ടം..സന്തോഷം...വീണ്ടും വന്നതിൽ......കുറെപേർക്ക്.ആശ്വാസമാണ് വീണയുടെ.സംസാരം....❤❤

  • @Noufal-kb1qc
    @Noufal-kb1qc Před 3 měsíci +4

    വീണ ചേച്ചി സുന്ദരിയായത് പോലെ മോട്ടിവേഷനും സുന്ദരം തന്നെ വളരെ ഇഷ്ട്ടായി ചേച്ചിയെയും മോട്ടിവേഷനും

  • @Suresh-sv9tt
    @Suresh-sv9tt Před 3 měsíci +1

    ചേച്ചി സുന്ദരി യാണ് സുന്ദരമായ വാക്കും എന്തുപറഞ്ഞാലും മനസിലാകുന്ന വിധത്തിൽ പറയും റെസിപികളും അങ്ങനെ തന്നെ സംസാരം കേൾക്കാൻ പൂരപൊടിയാണ് ആദ്യ വീഡിയോ അന്നുമുതൽ എപ്പോഴെങ്കിലും കാണാൻ സാധിക്കുള്ളൂ

  • @Anna-lg8hw
    @Anna-lg8hw Před 3 měsíci +3

    Veena യുടെ motivational classes എല്ലാം super ആണ് ട്ടോ. സ്വന്തം അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤🎉🎉

  • @beenaajith4986
    @beenaajith4986 Před 3 měsíci +2

    Yes veena very true , friends are " precious " 1988 തൊട്ടുള്ള friends ഉണ്ട്‌ എനിക്ക് ഇപ്പോളും , അതിൽ എന്റെ മക്കളുടെ age ഉള്ളവരും ഉണ്ട്‌ എന്റെ മക്കളെ പോലെ ഞാൻ അവരെയും സ്നേഹിക്കുന്നു അവർ എന്നെ കൈ വെള്ളയിൽ വെച്ചാണ് കൊണ്ടു നടക്കുന്നത് , തെറ്റുകളും കുറവുകളും ഒക്കെ ഉണ്ടാകും , എന്നാൽ എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകുക , അല്ലേ veena 👍🥰

  • @rajasreeramesh6083
    @rajasreeramesh6083 Před 3 měsíci +1

    അങ്ങനെ ഒരാളെ കിട്ടാൻ പാടാണ്. കുറച്ചൊക്കെ എന്റെ മക്കൾ കേൾക്കും 🥰🥰🥰

  • @sitharamahindra8701
    @sitharamahindra8701 Před 3 měsíci +12

    Veenechy,I think God is the most 'reliable' listener.

  • @sherinjoy7530
    @sherinjoy7530 Před 3 měsíci +8

    എന്നെ കൂടെ നിന്ന് ചതിച്ചത് എന്റെ സ്വന്തം കൂടെപിറപ്പ് ആണ്. I will never ever forget that she made my life horrible when I was going through the toughest phase of my life.. nobody there to talk, no friends, no family beside me as I live in another country. പിന്നെ ആരേം വിശ്വസിക്കാനും തോന്നുന്നില്ല.. ഞാൻ എന്റെ മനസ്സിൽ എന്നോട് തന്നെ സംസാരിച്ചു ഇങ്ങനെ പോണു..

    • @VeenasCurryworld
      @VeenasCurryworld  Před 3 měsíci +1

      Aareya alle nammal viswasikka

    • @lalithaabraham2941
      @lalithaabraham2941 Před měsícem +1

      Improve self reliance and confidence which can lead to a better life.Always think we came to this earth alone and will go in the same way. As it says,"Thanikku thanum purakku thoonum"

    • @minisworld4876
      @minisworld4876 Před 25 dny

      💯

  • @ayshanisar8327
    @ayshanisar8327 Před 3 měsíci

    നിങ്ങളെ കാണുമ്പോൾ ഞാൻ എന്തോക്കെയോ miss ചെയ്യുന്നു. ഒരു കാലത്ത് നിങ്ങൾ എന്റെ വഴികാട്ടി ആയിരുന്നു 7 വർഷം ആകുന്നു. ഖത്തറിൽ njanum husbandum ഉള്ളപ്പോൾ ഒരുപാട് സഹായം ആയിട്ടുണ്ട് ആദ്യമായി വറുത്തരച്ച കടല കറി വെച്ചതും റവ ഇഡലി ഉണ്ടാക്കിയതും എല്ലാം ഓർക്കുമ്പോൾ സന്തോഷം വരുന്നു. എന്തോരു ടേസ്റ്റ് ആയിരുന്നു എല്ലാത്തിനും 😘

  • @elizabethanngeorge8641
    @elizabethanngeorge8641 Před 3 měsíci +10

    നമ്മളെ കേട്ടിട്ട് മറുപക്ഷത് ചെന്ന് വേറൊരു തരത്തിൽ പറയുന്നവർ ഉണ്ട് സ്വന്തം പോലെ കരുതിയവർ അത് അവരെ ഒഴിവാക്കണം .പ്രത്യേകിച്ചു സ്വന്തക്കാർ കാണുമ്പം ഹായ് ഹലോ മതി

  • @NABZ1011
    @NABZ1011 Před 3 měsíci

    വീണ ചേച്ചി ഇങ്ങിനെയുള്ള videos ചെയ്യൂ. ചാനൽ എത്ര മാത്രം ചേച്ചിക്ക് ഇഷ്ടം ആണെന്ന് ചേച്ചിയുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി .. ചേച്ചി ധൈര്യമായി ഇരിക്കൂ, ഞങ്ങളെല്ലാവരും കൂടെയുണ്ട്

  • @sreejams7098
    @sreejams7098 Před 3 měsíci +2

    എനിക്ക് കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഇതുപോലൊരാൾ ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ പിന്നിൽ നിന്ന് എനിക്കെതിരെ വളരെ വേദനിക്കുന്നതരത്തിൽ അപമാനങ്ങൾ പറഞ്ഞുപരതിയിരുന്നു എന്ന് ഞാനറിഞ്ഞപ്പോൾ എനിക്കുണ്ടായ വിഷമത്തിൽ നിന്നും അതുമൂലം ഞാൻ അകപ്പെട്ടുപോയ ഡിപ്രഷനിൽ നിന്നും എനിക്കിതുവരെ കരകയറാൻ പറ്റിയിട്ടില്ല... അത്രയ്ക്കും തകർത്തുകളഞ്ഞു എന്നെ എന്റെ എല്ലാമായിരുന്ന ചേച്ചി😔ഇപ്പോൾ ഞാൻ എന്നിൽത്തന്നെ ഒതുങ്ങിപ്പോയി മറ്റുള്ളവരോട് ഒന്ന് സംസാരിക്കാൻ പോലും പേടിയാണ് 😔

    • @Paathus1145
      @Paathus1145 Před 2 měsíci

      എനിക്കും ഇത് പോലെ തന്നെ

    • @hemalathanair1751
      @hemalathanair1751 Před 2 měsíci

      ഇതുപോലെ ആണ് എന്റെയും അനുഭവം

    • @su84713
      @su84713 Před 2 měsíci

      എനിക്ക് അത് മാത്രമേ ഉണ്ടായിട്ടുള്ളൂ ഞാൻ വെറും പൊട്ടി ആയി പോയിട്ടുണ്ട്. ഞാൻ എല്ലാവരുടെയും വിഷമങ്ങൾ കേൾക്കും പരിഹരിക്കും പക്ഷേ അവർ തന്നെ പാരകൾ ആയിട്ടുണ്ട് ഇപ്പോൾ പഠിച്ചു.... എന്നാലും ദൈവം സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കുന്ന കരുതുന്ന എല്ലാ വിഷമങ്ങളും മനസിലാക്കുന്ന മനസ് തുറന്ന് സ്നേഹിക്കുന്ന മറയില്ലാത്ത സ്നേഹമുള്ള ഒരേ ഒരു ഫ്രണ്ട് എനിക്കും ഉണ്ട് 25 വർഷമായി എൻ്റെ സുഖത്തിലും ദു:ഖത്തിലും എൻ്റെ കൂടെ നിന്ന എൻ്റെ ഹസ്ബൻ്റ്❤️❤️

  • @fredad.9060
    @fredad.9060 Před 3 měsíci +2

    Good afternoon.
    Few topics that I would like to know
    1. A working day in your life.
    2. Details of your makeup for video shoot. I like all the shades of your lip sticks. Shuttle and yet beautiful. Your skin care routine etc
    3. Current workout schedule
    4. If you are a reader, any book recommendations … or tips how to make reading a daily habit in this busy schedule.

  • @archanaarchana.s4300
    @archanaarchana.s4300 Před 3 měsíci +1

    ചേച്ചി നല്ലൊരു topic ആണ് സംസാരിച്ചത് 👍👍👍 ഒത്തിരി സന്തോഷം ❤❤❤❤

  • @avanimanoj3451
    @avanimanoj3451 Před 3 měsíci +2

    Ennente veenechi kuttiye kanan nalla bhangiyundetto.❤❤❤❤ god bless you chechiiii.🙏🙏🙏🙏

  • @shahidashajahan8288
    @shahidashajahan8288 Před 3 měsíci +2

    നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ് വളരെ നല്ലത്❤❤

  • @deepaajai1539
    @deepaajai1539 Před 3 měsíci +1

    Nalla topic ❤ nalla samsaram ❤ ini pazhayathupole cooking video thudangiyalum azchayil oru divasam ithupoloru video idu chechi... Kureperkk athoru upakaram ayirikkum ❤ tc chechu 🥰💖

    • @VeenasCurryworld
      @VeenasCurryworld  Před 3 měsíci +1

      🥰🥰🤗

    • @rugminir8169
      @rugminir8169 Před 3 měsíci

      Very good motivation Veena . Expects more motivation videos. Stay blessed.

  • @soumyapsy4661
    @soumyapsy4661 Před 3 měsíci +2

    Very nice topic ❤
    എൻ്റെ best friend ഞാൻ തന്നെ ആണ്😂

  • @AswathiP-fp4iy
    @AswathiP-fp4iy Před 3 měsíci

    Sathyanu veeneachii..❤ velya oru friends circle ipo viralil ennavunna alkarilekk churingy.. so now very happy..

  • @deepthijanardhanan1811
    @deepthijanardhanan1811 Před 3 měsíci +1

    Well explained chechi ❤
    Very good topic👌👏
    Enikum kiteendu fake friendsnte aduth ninu nalla ettinte pani, pineede doctore kandu counseling oke kazhinjitu aanu onu normal lifeleku thirich vannathu. Athu anubhavichavarke ariyulo athinte oru sugham 😞😢

  • @elzabiju2203
    @elzabiju2203 Před 3 měsíci +2

    Good to hear Veena.. .what you said about the children is true . society is still the same..they focus on one's weakness and wants to ask about that person only thus getting satisfaction knowing that he or she is good for nothing..Veena take care of your health ..slowly get up from chair or you can sit there for sometime more

  • @trinity832
    @trinity832 Před 3 měsíci +6

    5 Varasham aai videshath naati poovan pattathe Almost 1M debt aai stuck aai kedakunnu!
    Aarodum ith vare complaints paranjnitila. Aarem depend cheythitila!
    Pakaram learnt to fight life alone❤️

  • @zeenavarghese
    @zeenavarghese Před 3 měsíci +1

    Veenadear videos kandapol othiri santhosham❤❤innu nalla sundari ayirikunu😊😊veena paranja topic nalathanu...enikum oru padu friends und pakshe enthenkilum vishmam vanal arodum vilichu parayan thonarila ipol..bcoz enik thonitundu avark kelkan talparyamila ennu...elarum busy aanalo ipol..athrekum kshema ila arkum..njan elarodem sankadangal avar paranjal kelkarumdu..enne kondu patuna pole reply kodukarundu...pakshe njan ipol arem vilichu parayarila...karanam ipol arkum kelkan talparyamilatha pole ennoru thonnal...pakshe njan elarodum friendship keep cheyarundu...athil oru mattom illa 😊😊thanx veena dear naloru topic share cheyththinu❤❤

  • @minijoshymb4213
    @minijoshymb4213 Před 3 měsíci

    വീണ ഇപ്പൊ കൂടുതൽ സുന്ദരി ആയിരിക്കുന്നു സന്തോഷമായി 🙏❤️

  • @sreepravi1
    @sreepravi1 Před 3 měsíci

    ഇതിലെ ഒരുപാട് കാര്യങ്ങൾ എന്റെ same അവസ്ഥ ആണ്. ഇപ്പോഴും friendship troma അനുഭവിച്ചു സ്വയം മാറികൊണ്ടിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഞാനും മക്കളോട് ഇതേ കാര്യങ്ങൾ പറയാറുണ്ട്. ❤️❤️❤️❤️

  • @lekhajayan6310
    @lekhajayan6310 Před 3 měsíci

    ഇന്ന്, എന്നത്തേതിലും സുന്ദരി ആയിട്ടുണ്ട് 😍കുറെ valuable tips ആണ് പറഞ്ഞത്. ഈ കാലത്ത് നല്ല കേൾവിക്കാർ കുറവാണ്. സൗഹൃദത്തിന് വലിയ importance കൊടുക്കുന്ന ആൾ ആണ് ഞാൻ.എനിക്കും വിരലിൽ എണ്ണാവുന്ന നല്ല കുറച്ച് സൗഹൃദങ്ങൾ ഉണ്ടായിരുന്നു.അത് keep up ചെയ്യാൻ നമ്മൾ അങ്ങോട്ട് ഇടുന്ന effort ൻ്റ 1% പോലും തിരിച്ച് കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ, ഞാനും ഒരു അകലം പാലിച്ചു പലരിൽ നിന്നും. ഇപ്പോൾ ഞാൻ തന്നെ ആണ് എൻ്റെ best friend.
    അടുത്ത topic teenagers ൻ്റെ mood swings & other issues എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ആകട്ടെ. 2 teenagers നെ manage ചെയ്യുന്ന അമ്മ എന്ന നിലയ്ക്ക്, അതിനെ കുറിച്ച് സംസാരിക്കാൻ,I think you r the apt person 😊

    • @VeenasCurryworld
      @VeenasCurryworld  Před 3 měsíci +1

      Thank u my dear . Pandu oru video ittirunnu sure aayum eppolathe status vachu aa topic parayan sramikkam
      Tto

    • @lekhajayan6310
      @lekhajayan6310 Před 3 měsíci

      @@VeenasCurryworld ....thank you dear🥰

  • @fredad.9060
    @fredad.9060 Před 3 měsíci +1

    Lovely talk. So nice to see you back in action. Keep inspiring. Have a great weekend.

  • @luxe._.heaven8055
    @luxe._.heaven8055 Před 3 měsíci

    കള്ളപ്പം recipe ചെയ്യാമോ ചേച്ചി????? ഞാൻ എന്ത് ഉണ്ടാക്കാൻ തുടങ്ങുന്നതിനു മുമ്പ് ചേച്ചിയുടെ ചാനലിൽ ഒന്ന് അത് search ചെയ്തതിനു ശേഷം ഞാൻ ഉണ്ടാക്കുകയുള്ളൂ. അപ്പോൾ ഒരു confidence ❤❤❤❤

  • @girishkonny1
    @girishkonny1 Před 3 měsíci

    ശരിക്കും ഉണ്ട്.. എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്തിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. ഒരു സമയം കഴിഞ്ഞപ്പോൾ ആണ് അവൻ എന്നെ ചിരിച്ചു കൊണ്ട് ചതിക്കുവാണെന്ന് മനസിലായത്.. ശരിക്കും തകർന്നു പോയി.. ഇപ്പോൾ ഒരു കോൺടാക്ട്ടും ഇല്ല.. കൂട്ടുകാരോടൊക്കെ ഇപ്പോൾ ഒരു അകലം ഇട്ടാണ് നില്കുന്നത്.. ആരോടും പേർസണൽ കാര്യങ്ങൾ ഇപ്പോൾ പറയാറില്ല.. ശരിക്കും പറഞ്ഞാൽ കുടുംബത്തിലേക്ക് ഒതുങ്ങി.. പക്ഷെ എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റില്ലല്ലോ.. അതൊക്കെ ഉള്ളിൽ ഒതുക്കി ഇങ്ങനെ ജീവിച്ചു പോകുന്നു

  • @butterflybutterfly4825
    @butterflybutterfly4825 Před 2 měsíci

    വളരെ നല്ല message ആണ് correct കാര്യങ്ങൾ ആണ് ട്ടോ

  • @Pachamaala
    @Pachamaala Před 2 měsíci +2

    Living in dubai for 25 years and I’ve not had that kind of a genuine friend to chill or confide in 😔..So I go to my pup and nature..
    Afterthought: I’m sure there are many mallus like me in Dubai who needs one - we could form a group and meet for coffee and take it up from there. Maybe we might find that friend.

  • @sajitha7278
    @sajitha7278 Před 3 měsíci

    ആരോഗ്യം എങ്ങനെ ഉണ്ട്? വീണ കുട്ടി പിങ്ക് സാരിയിൽ സുന്ദരി ആയിട്ടുണ്ട് ❤️❣️🥰വളരെ ശെരിയാണ് ♥️nice video

  • @jeenathomas3935
    @jeenathomas3935 Před 3 měsíci +1

    Wow, ❤super video🥰🥰 ithrem nal kandathil vechu yettavum ishtapetra video🥰🥰my mind also same like you❤❤❤❤Iam also not compelling my child to study study,veena paranjathu yellam sathyamaya karyam,njan yente friendship orupadu value kodukkunna alanu🙏🙏my best friend my Amma❤❤❤❤❤❤❤🙏🙏🙏Thank you for the wonderful video🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sajimundur6210
    @sajimundur6210 Před 3 měsíci +1

    ഇന്നത്തെ കാലത്ത് ഈ വീഡിയോ യില് പറഞ്ഞപോലെ ഒരാളെ കിട്ടുക എന്നത് പ്രയാസം തന്നെ....
    ഒത്തിരി നല്ല ടിപ്സ് ഉദാഹരണ സഹിതം നന്നായി പറഞ്ഞു.

  • @smiisworld1429
    @smiisworld1429 Před 3 měsíci +1

    Well said veena👍Nice talk and you looking so pretty❤

  • @user-qt5ub6xb4i
    @user-qt5ub6xb4i Před 3 měsíci +1

    Cheechide dressing oky nalla bangi und .... Ente ammak chechide Saree style chyne oky nala ishttaannu💗🥰😍

  • @sobhasreekumar5575
    @sobhasreekumar5575 Před 3 měsíci +1

    വീണാ സൂപ്പർ എനിക്ക് കാണണം❤❤❤

  • @sindhumenon7383
    @sindhumenon7383 Před 3 měsíci +1

    Happy to see you back veena. Good talk❤❤❤

  • @alphaabraham4526
    @alphaabraham4526 Před 3 měsíci

    Dear Veena, you have sowed seeds of wisdom. Some might hear some might not understand. Really proud of you and your videos. You must give yourself a tap on the shoulder for sharing the recipes. I have been a follower of you last 6 years. As you mentioned, men/boys can cry. Fake friends can be opportunists also. Peace , a peaceful house is a luxury because we all want to be the future Adanis and Ambanis. Enjoyed your chat very much ❣️

  • @kidsbibleworld6365
    @kidsbibleworld6365 Před 3 měsíci

    Manoharamaaya video aanu veena , it helps lots of people, when i go through such situations, i try to depend only on christ dear, vere angum ashwaasam kittarillaa veena, only for some time aanu from others kittarullu.

  • @TheVasantha63
    @TheVasantha63 Před 3 měsíci +1

    I don’t have any good close friend. Its not easy for ladies to be best friends forever. I see men can be good friends. So I’m a silent friend to myself.

  • @girishampady8518
    @girishampady8518 Před 3 měsíci +5

    💝🥰...
    ആ ലൈറ്റ് ഓഫാക്കിയാൽ നന്നായിരുന്നു..

  • @dileepskumar958
    @dileepskumar958 Před 3 měsíci +1

    God is the best friend. atanu nallathu.❤

  • @sherbeenasbs9663
    @sherbeenasbs9663 Před 3 měsíci +2

    Informative video
    Well said veenechi 😊❤️

  • @ShabnaBadusha
    @ShabnaBadusha Před 3 měsíci

    Enodu paraum orupadu per pattavunna athra support cheyum familyil ninnum friends il ninnum.daivathinte sahayam kondu solve cheyyan pattarund,samadanam kodukkarund.veena chechiude aduthayirunnu njan thamasam.kannerundakum chechi athanu inganeyokke

  • @winniemonteiro6003
    @winniemonteiro6003 Před 3 měsíci

    Hello veena. Informative topic well done dear .. happy to see you . praying for you all God bless ❤

  • @mdrworld6257
    @mdrworld6257 Před 3 měsíci

    Chechi sugamayi irikkunnu ennaranjathil bhayankara santhosham❤god bless you

  • @sreedeviharidas6625
    @sreedeviharidas6625 Před 3 měsíci

    Well presented Veena kutty,very clear on each topic,i am my own best friend i released it,and i have heard and believed that your only friend is Almighty God😇💚..as you said only we can help ourself and only we can change and we have to be self sufficient. YES UNCONDITIONAL LOVE..

  • @greeshmamanesh5454
    @greeshmamanesh5454 Před 3 měsíci

    namukkuuu namude ellam panguvekkannn trust ullaaa frnd kitukaaaa ellupppamallaaa 💝💝💝

  • @praveenatr4651
    @praveenatr4651 Před 3 měsíci

    Sharikkum paranjja karyangal sathyamaanu.nammale manasilakkanum, nammalkku viswasichu kettirikkanum oraal.Good information video....👌👍🥰

  • @rajisureshbabu5104
    @rajisureshbabu5104 Před 3 měsíci

    Wow... Super vlog🥰❤️❤️❤️ good information veenakutty🥰👍🏻❤️ god bless u dear❤️❤️❤️🙏🏻

  • @meghnananth
    @meghnananth Před 3 měsíci

    Chechi , very very relatable video. I am so happy that you posted this topic . For me, it was the right time. I was explaining the same thing to my teenager. Now I just have to make Ishu hear this video for better understanding. Teens and youth must hear this video.

    • @VeenasCurryworld
      @VeenasCurryworld  Před 3 měsíci +1

      Glad to hear that dear 🥰🥰 valiyamma special aayi class edukkunnud molkku

  • @radhamanisasidhar7468
    @radhamanisasidhar7468 Před 3 měsíci

    ❤️👌👍🙌🥰 വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നല്ല വണ്ണം റസ്റ്റ് എടുക്കുകേട്ടോ❤

  • @remyasubash9853
    @remyasubash9853 Před 3 měsíci

    Well said❤ veenachechi friend ayi kitunavar bhagyavanmar.

  • @ishani7184
    @ishani7184 Před 3 měsíci

    arum vishamam panku vekkaan illengilum munnottu pokum enne. thangaan aalillathavar thalarilla avare veezhaathe daivam kathukollum enne. Anubhavam guru. only one manthra never ever give up and peservance is the key to success.

    • @VeenasCurryworld
      @VeenasCurryworld  Před 3 měsíci

      Athu Sathyam aanu but ellavarkkum ee mental stress undakilla dear

    • @ishani7184
      @ishani7184 Před 3 měsíci

      @@VeenasCurryworld ariyaam njanum weak aayirrunnu ippozhum oru paridhi varae weak annu but thalarilla orikkalum veezhathe daivam sahayikkum ethengilum reethiyil ennu karuthi munnottu pokunnu. because nammalde veezchayil santhoshikkaan alukal undakum ennaal sincere aayi help cheyyaam arum undakilla chechi 🥰❣. I like your videos love you chechi ❣.

  • @sanujaissac2431
    @sanujaissac2431 Před 3 měsíci

    Veena, I missed your videos for a quite long time. Happy to hear your viewpoints on these topics. We are almost of the same age. So much similar in ideas & thoughts. Nice Keep going. 😊😊❤❤

  • @priyanandakumar8354
    @priyanandakumar8354 Před 3 měsíci

    Nice inspiring talk Veena. What u said is almost true. Great to see u back.

  • @ShabnaBadusha
    @ShabnaBadusha Před 3 měsíci

    Enodu paraum orupadu per pattavunna athra support cheyum familyil ninnum friends il ninnum.daivathinte sahayam kondu solve cheyyan pattarund,samadanam kodukkarund.

  • @rathis8446
    @rathis8446 Před 2 měsíci

    Awesome video, you covered the most important points.

  • @rincydaiju5113
    @rincydaiju5113 Před 3 měsíci +1

    Good talk ☺️
    God bless you.

  • @pratheeshkp6027
    @pratheeshkp6027 Před 3 měsíci +1

    Orayiram suhruthukkal undayalum nammalonnu veenal thanganum kattakyu koodenikkanum chilappol onno rando pere undavullu avaranu genuine persons

  • @ambilissasidharan3352
    @ambilissasidharan3352 Před 3 měsíci

    Happy to see you back dear❤️🥰love you❤️🥰

  • @nourinanaskaithakath4676
    @nourinanaskaithakath4676 Před 3 měsíci

    എനിക്കും ഉണ്ട് അങ്ങനെ രണ്ട് സുഹൃത്തുകൾ ❤

  • @deepa221
    @deepa221 Před 28 dny

    Healing nu poyathu Evida address tharumo chechi?

  • @navbharat1443
    @navbharat1443 Před 3 měsíci +1

    People may be jealous of your success

  • @hemalathanair1751
    @hemalathanair1751 Před 2 měsíci

    വിശ്വസിച്ച ഫ്രണ്ട്‌സ് എല്ലാം ചതിച്ച അനുഭവമാണ് എനിക്ക് ഇതുവരേക്കും ഉണ്ടായിട്ടുള്ളത്.. ഇപ്പോൾ പേടിയാണ് ആരെ വിശ്വസിക്കണം എന്ന് മനസിലാകുന്നില്ല...

  • @krishnavenialphonse1462
    @krishnavenialphonse1462 Před 3 měsíci

    Good...
    In truth we are our true friends...understanding us ...loving our true self and if need make changes in our selves...
    Always be in gratitude to others whatever / whichever way they were there for us👍👍❤❤

  • @lunni3205
    @lunni3205 Před 3 měsíci

    Yesss we have our best friend...... Inspiration talk thank you very much Veenaji.

  • @alicejose6825
    @alicejose6825 Před 3 měsíci

    Veena chechi ,
    Kurachu kids healthy tiffin receipe cheyyo plz chechi

  • @ransomfromdarkness7236
    @ransomfromdarkness7236 Před 3 měsíci

    നമുക്ക് എന്തും തുറന്ന് പറയാൻ പറ്റുന്ന, നമ്മെളെ വിശ്വസിക്കുന്ന സുഹൃത്തുക്കളെ കിട്ടുന്നതുവരെ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം അതുവരെ നമ്മൾ ഒറ്റക്കായിരിയിക്കും. ഞാൻ 2 വർഷമായി ഒറ്റക്കാണ്. അതുമാത്രമല്ല വിശ്വസിച്ചു കൂടെ നിന്ന സുഹൃത്ത് 8 ന്റെ പണിയും തന്നു ഈ കഴിഞ്ഞ ഇടക്ക്. അപ്പോ ജീവിതത്തിൽ നമുക്ക് ഒന്നും predict ചെയ്യാൻ കഴിയില്ല. ഏതാണോ സാഹചര്യം ആ സാഹചര്യത്തെ ഉൾക്കൊള്ളുകയും അതിലൂടെ കടന്നു പോകുകയും ചെയ്യുക.

  • @Jyothirmayi1369
    @Jyothirmayi1369 Před 3 měsíci

    Ellaam luck anu veena ...kottery pole Kitiya kiti But aagrahikkunnund nnulladh sathyam

  • @sheebajacob6793
    @sheebajacob6793 Před 3 měsíci

    എന്നും നന്മയുണ്ടാകട്ടെ മോളെ 🥰

  • @nandinihiveenaiamfromhyder6531

    ❤❤veena curry please pray for waynad people landslide help them Kerala dam old one is also danger bells, wayand help last year my daughter went there I have no friends dear

  • @keerthanak3315
    @keerthanak3315 Před 3 měsíci

    Chechi you are shining 🥰❤️well said ❤️ lots of love

  • @adeenaraju3536
    @adeenaraju3536 Před 3 měsíci

    Chechy paranja polethe anubhavam pamdu undayittu und.
    Chechy parayyumpol njan orkkumayirunnu.
    Ippol enikku viswasikkan pattunna oru frndine kittiyittu und.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Před 3 měsíci

    Very good Veena super motivation❤❤❤❤❤😂

  • @anjanadevi2301
    @anjanadevi2301 Před 3 měsíci

    So beautifully explained everything ❤❤❤. Very nice blog❤❤❤. So beautiful look beautiful saree ❤❤❤

  • @reeniphilip1179
    @reeniphilip1179 Před 3 měsíci

    Veena what you said is100 percent correct

  • @bencyshinoop
    @bencyshinoop Před 3 měsíci

    Veenechi kooduthal sundari kutty aayi... ❤❤❤❤❤

  • @shareenahm
    @shareenahm Před 3 měsíci

    Its very difficult to find a person who is really our well-wisher.however we are good to them and caring for them,they try to exploit our situation.you really seem like a psychiatrist,u have covered nearly all topics related to that.the thing that i have experienced is the people who are around are extremely jealous of our happiness.it includes not only our upgradation financially but even our smallest happiness.i have seen and seeing it even now.how much ever we are good and well wishing for others,they only backstab.this has increased my inner strength and my nearness to Almighty.so love to shareto Almighty alone in prayers.this has been my way.

  • @MubeenaMubeena-hu6or
    @MubeenaMubeena-hu6or Před 3 měsíci +1

    Chechinte vedios eshtattooo

  • @sruthipradeep6483
    @sruthipradeep6483 Před 3 měsíci

    Well said chechiiii👌👌👏👏👏👏

  • @sreedhrannambiar8384
    @sreedhrannambiar8384 Před 3 měsíci +1

    Chechi i was so influenced by the documentary on your father pls talk to us about your child hood memories sruthi from dubai hailingfrom kannur at thillankeri

  • @lolithasureshprabhu2105
    @lolithasureshprabhu2105 Před 3 měsíci

    Dear sister lot's of love.nice topic ❤

  • @shabnaashraf4u
    @shabnaashraf4u Před 3 měsíci

    Faced many situations. I feel some friends are good for some situations no need to expect everything from everyone. We also have mistakes sometimes we may not realize

  • @user-lp8ic1hp7v
    @user-lp8ic1hp7v Před 23 dny

    I don't know the language of the app but when the app speaks it feels really good

  • @shanuskitchen7938
    @shanuskitchen7938 Před 3 měsíci

    Enikund adhupole oru suhurth. Endhum share cheyyam. Vishamam ayalum santhoshamayalum kelkan ulla oral. Ellathinum support cheyyukayum cheyyum. Vishamakattathil thanghayinnilkum. Thirichum anghane thanhe.

  • @RajalekshmiRm
    @RajalekshmiRm Před měsícem

    TRUE message

  • @lunni3205
    @lunni3205 Před 3 měsíci

    Yessss I am also thinking to get such a friend.. ... You are very lucky to have such great or blessed friend.

  • @bilbyskitchenandtips1958
    @bilbyskitchenandtips1958 Před 3 měsíci +2

    ആരെയും കണ്ണ് അടച്ചു വിശ്വസിക്കരുത് എന്ന പാഠം ഞാനും പഠിച്ചു.. ഒരു അനുഭവം ☹️
    ഉറ്റ കൂട്ടുകാരി ആണെന്ന് കരുതിയ ആള് തന്നെ ചതിച്ചു.

  • @maryamzaynab8314
    @maryamzaynab8314 Před 3 měsíci

    Veena chechi, how do we know if a friend is genuine? I love your recipes and videos..wish to meet you 1 day..❤

  • @meerabalagopal9467
    @meerabalagopal9467 Před 3 měsíci

    Veena paranjat valare sariyanu.❤❤🙏🏼🙏🏼🙏🏼👍👍

  • @lathajayakumar1859
    @lathajayakumar1859 Před 3 měsíci

    Chechi, sugham ആണോ ,health എങ്ങനെ ഉണ്ട് ,ചേച്ചി പറയുന്നതു എല്ലാം ശരിയാണ് ❤, iam from mumbai 🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 3 měsíci

    Veena operation kazhinjappol koodudal sundariyayittundu...

  • @anupamamrudhul1994
    @anupamamrudhul1994 Před 3 měsíci

    I am blessed with two best friends like sisters ❤