ഉപ്പ എനിക്കായി മാറ്റിവെച്ചത് നിധിപോലെ കൊണ്ട് നടന്ന സാധനങ്ങൾ |COUPPLE|LOVE|NOUFAL

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 289

  • @shameemem5278
    @shameemem5278 Před měsícem +25

    നിന്നെ പോലെ ഒരു മകനെ കിട്ടയത് ആ ഉമ്മയുടെയും ഉപ്പയുടെയും ഭാഗ്യം ആണ് noufuu 😍🤲🤲🥰

  • @BismiBismi-zu6rl
    @BismiBismi-zu6rl Před měsícem +59

    ഉപ്പാനെക്കൂടെ സന്തോഷത്തോടെ വേണം ഉപ്പാടെ സന്തോഷം സ്നേഹം എല്ലാം നൗഫുന് കൂട്ട് വേണം എന്ന് കരുതി വര്ഷങ്ങളായി ഓരോ ഹോസ്പിറ്റൽ കയറി ഇറങ്ങുന്നു അതിനുള്ള മാറ്റവും വന്നിരുന്നു നല്ല വ്യക്തിയാണ് അദ്ദേഹത്തിന്റെ ചില അസുഖങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടായിരുന്നു അള്ളാഹു എല്ലാം പൊറുക്കട്ടെ നല്ല മാറ്റം വന്നു വീട്ടിൽ സന്തോഷമായ സമയത്താണ് വിധി മാറ്റിയത് സാരമില്ല അള്ളാഹു കബർ വിശാലമാക്കട്ടെ എന്നാലും എല്ലാവരെ കല്യാണം കണ്ടു ഉണ്ണിയെ കണ്ടു പുതിയ വീടും കണ്ടല്ലോ ഉപ്പ പഴയ വീടിനെ അത്രേ ഇഷ്ടമല്ലേ അതിൽനിന്നു പോയെങ്കിലും അള്ളാഹു സ്വർഗത്തിലേക്കുള്ള പോക്കാവട്ടെ നൗഫു മനസ് സമദാനായിരിക്കുക ഉപ്പാക്ക് വേണ്ടി ദുആ ഉണ്ടല്ലോ അത് ഉപ്പാടെ ഏറ്റവും വലിയ ഭാഗ്യമല്ലേ അല്ലഹ് ഇനിയുള്ളവർക്ക് ആരോഗ്യത്തോടെയുള്ള ആയുസ് നൽകട്ടെ അലമോളെ കളിചിരികൾ വരാൻ പോകുവല്ലേ അലമോൾക്ക് 🥰

    • @AdilYaseen-ty9jp
      @AdilYaseen-ty9jp Před měsícem +1

      Vishamikkanda mone uppakk vendi kure kashtappettille allahuvinte vidhiyan😢

  • @ZiyaZayshaZayan
    @ZiyaZayshaZayan Před měsícem +27

    എന്റെ ഉപ്പച്ചി മരണപ്പെട്ടിട്ട് മൂന്നുവർഷമായി റമളാൻ 19 ആയിരുന്നു കണ്ട് കൊതി തീരും മുന്നേ തിരിച്ചു വിളിച്ചു ജീവിച്ചിരിക്കുന്ന എല്ലാ ഉപ്പമാർക്കും ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ മരണപ്പെട്ടു പോയവരുടെ കബർ സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കട്ടെ 🤲🤲😭 ആമീൻ

  • @ArshadAli-bf4dn
    @ArshadAli-bf4dn Před měsícem +19

    നൗഫലെ നമ്മക്ക് നമ്മുടെ മക്കളാണ് രാജകുമാരൻ എന്ന് പറയും അതുന്നുമല്ല നമ്മുടെ ഉപ്പ തന്നെ രാജകുമാരൻ എൻറെ ഉപ്പ പോയിട്ട് 7 വർഷം കഴിഞ്ഞു ഒരു സെക്കൻ്റ പൊലും ഓർക്കാത്ത നെരം ഇല്ല അല്ലാഹു സർഗം കൊടുക്കട്ടെ🤲🤲

  • @asiaasia8826
    @asiaasia8826 Před měsícem +51

    ആര് എന്ത് പറഞ്ഞാലും മക്കൾക്ക് മാതാപിതാക്കളും ഒരു ഭാര്യക്ക് ഭർത്താവും അത് നഷ്ടമായാലേ അതിന്റെ വേദന അറിയൂ ഉപ്പാന്റെ ബർസഖീ ജീവിതം റാഹത്തിൽ ആക്കട്ടെ 🤲

  • @fathimaziya5971
    @fathimaziya5971 Před měsícem +16

    എന്റെ ഉപ്പ മരിച്ചിട്ട് 6 വർഷായി അള്ളാഹുവേ നമ്മളിൽ നിന്നും മരിച്ചു പോയവർക്ക് സ്വർഗം കൊടുക്കണേ 🤲🏻🤲🏻

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před měsícem +7

    എൻറെ ഉപ്പ യുഠ ഇല്ല നമ്മളിൽ നിന്നും വിട്ടു പോയ എല്ലാവരുടെയും ഖബർ വിശാലം ആക്കി സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲 ഉമ്മയോട് സലാം പറയണം ട്ടോ

  • @ponnusponnu9002
    @ponnusponnu9002 Před měsícem +20

    നഷ്ടപ്പെട്ടവർക്ക്. അറിയാം. അതിൻ്റെ. വേദന അല്ലാഹു. ഖബർ vishalamakkatte

  • @IChURamShi
    @IChURamShi Před měsícem +64

    എന്റെ വാപ്പ മരിച്ചിട്ട് 3 വർഷായി..... എന്റെ വാപ്പാടെയും നമ്മളിൽ നിന്ന് മരണപെട്ടുപോയ എല്ലാവരുടെയും കബർ ജീവിതം പടച്ചോൻ ഹൈറിലാക്കട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🥹

  • @niyaskkv8428
    @niyaskkv8428 Před měsícem +10

    നൗഫലേ ഇത് കണ്ടപ്പോൾ കരഞ്ഞു പോയി എന്റെ ഉപ്പ

  • @liyafathxxm.2154
    @liyafathxxm.2154 Před měsícem +17

    ഉപ്പാന്റെ കാര്യം പറയുമ്പോൾ സങ്കടമാണ്😢😢😢

  • @habeebakc6141
    @habeebakc6141 Před měsícem +179

    എൻ്റെ ഉപ്പ മരിച്ചിട്ട് 32 വർഷം തികഞ്ഞു ഇന്നേക്ക് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ

    • @Shana_shadhi
      @Shana_shadhi Před měsícem +2

      ഇൻശാഅല്ലാഹ്‌ 🤲🏻😥

    • @BismiBismi-zu6rl
      @BismiBismi-zu6rl Před měsícem

      🤲​@@Shana_shadhi

    • @MhdShan-jv1sj
      @MhdShan-jv1sj Před měsícem +5

      എന്റെ ഉപ്പ മരിച്ചിട്ട് ഓഗസ്റ്റ് 19ന് 3വർഷം തികയാണ് എല്ലാ ഉപ്പമാർക്കും അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🤲ജന്നത്തുൽഫിർഡൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

    • @IChURamShi
      @IChURamShi Před měsícem

      ​@@MhdShan-jv1sjആമീൻ 🤲

    • @EnfoodstoriesMalappuram
      @EnfoodstoriesMalappuram Před měsícem

      🤲🤲

  • @muhammadthameemnm8533
    @muhammadthameemnm8533 Před měsícem +5

    അള്ളാഹു എല്ലാം റാഹത്തിലാക്കട്ടെ. ഉപ്പാന്റെ കബർ santhoshathilakatte

  • @rafsha8515
    @rafsha8515 Před měsícem +8

    പാവം uppa ഉണ്ടെങ്കിൽ അല മോളെ ഇപ്പോ കൊഞ്ചിക്കുന്നുണ്ടാവില്ലേ ഞാൻ കാത്തിരുന്നതായിരുന്നു ആാാ സീൻ കാണാൻ എന്താ ചെയ്യ വിധിയെ ആർക്കും തടുക്കാൻ പറ്റില്ലല്ലോ 😓🤲. ഉപ്പാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲

  • @AYsh141
    @AYsh141 Před měsícem +55

    ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ 🤲🤲🤲 നമ്മളിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും ഖബർ വിശാലമാക്കട്ടെ 🤲🤲🤲

  • @rafianeesha6616
    @rafianeesha6616 Před měsícem +14

    നൗഫാൽക്ക ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സഖടം വന്നു എന്റെ ഉപ്പ മരിച്ചിട്ട് 21വർഷം ആയി എന്റെ ഉപ്പാനെ ഓർമ വന്നു 😰😰😰😰🤲🏻

  • @Ummukulsuptb
    @Ummukulsuptb Před měsícem +28

    എല്ലാം ശരിയാവും നൗഫൽ ഉമ്മാനെനല്ലവണ്ണം നോക്കണേ

  • @user-td2tl3mj1r
    @user-td2tl3mj1r Před měsícem +7

    ഞാൻ എന്റെ ഉപ്പാനെ കണ്ട ഓർമ്മ പോലുമില്ല എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ എന്റെ ഉപ്പ മരിച്ചു😢😢 മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @asiaasia8826
    @asiaasia8826 Před měsícem +6

    ഉപ്പാന്റെ ആ പൈസ എത്തീം കുട്ടികൾക്ക് കൊടുത്താൽ മതി അതാണ് ഏറ്റവും അനുയോജ്യം 🤲

  • @user-vv4ti7xi5q
    @user-vv4ti7xi5q Před měsícem +4

    എന്റെ ഉപ്പയും മരണപെട്ടിട്ട് 3 വർഷം ആവാൻ ആയി. നമ്മുടെ മരണം വരെ നമുക്ക് മറക്കാൻ കഴിയില്ല.. നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲

  • @ramseenagafoor9980
    @ramseenagafoor9980 Před měsícem +2

    എന്റെ ഉപ്പ മരിച്ചിട്ട് 7 വർഷം.. ദുആ യിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻😢😢😢

  • @hamzanechikkadan1186
    @hamzanechikkadan1186 Před měsícem +22

    Pavam ഉപ്പസുർഗം കൊടുക്കണം ഹല്ലാ

  • @NasrinNasrin.P-rx9ks
    @NasrinNasrin.P-rx9ks Před měsícem +17

    സമാദാനമായി ഇരിക്കു പടച്ചവൻ ഉമ്മാക് എല്ലാം ക്ഷമിക്കാനുള്ള കരുക്ക് തരട്ടെ ആരോഗ്യം നോക്കണം

  • @balkeesbalki7867
    @balkeesbalki7867 Před měsícem +1

    നൗഫൽ എനിക്ക് ഉമ്മയും ഉപ്പയും ആങ്ങളയും എല്ലാം നഷ്ടപ്പെട്ടു മൂന്നാളും പെട്ടെന്നാണ് മരിച്ചത് ഞാനും എന്റെ രണ്ടു മക്കളുമാണ് നമ്മളും ജീവിക്കുന്നില്ല ഭർത്താവും ഇല്ല എല്ലാം അള്ളാഹു വിന്റെ വിധി എല്ലാരേയും കബറിടം സർഗ പൂന്തോപ്പ് ആക്കി കൊടുക്കു മാറാകട്ടെ 🤲🏿

  • @KairunneesahusnaKanjuuchu
    @KairunneesahusnaKanjuuchu Před měsícem +1

    മരണം വരെ ആ പൈസ സൂക്ഷിച്ചു വെക്കൽ നല്ലത് നല്ല ബുദ്ധി മാഷാ അള്ളാ

  • @PHabeeba-ou5tq
    @PHabeeba-ou5tq Před měsícem +3

    എന്റെ ഉപ്പ മരിച്ചിട്ട് 3 വർഷം 😢😢😢 ഉമ്മ മരിച്ചിട്ട് 3 മാസം ആവാൻ ആയി 😢😢😢 നമ്മിൽ നിന്നും മരണ പെട്ടു പോയ എല്ലാവർക്കും സ്വർഖം കൊടുത്തു അനുഗ്രഹിക്കണേ നാഥാ 🤲🤲🤲🤲

  • @RAZI_RAZU
    @RAZI_RAZU Před měsícem +1

    Nte ummante kayyilum und 0ru 500 roopa ummante uppa koduthathaa uppappa marichitt 22 varsham kazhinjhu 😢 allahu yellavarudeyum kabaridam swarga poonthoppakkatte Aameen

  • @user-hl2op9yj3e
    @user-hl2op9yj3e Před měsícem +7

    😔എന്റെ പൊന്നുപ്പ മരിച്ചിട്ട് രണ്ട് വർഷമായി yellavarum ദുആയിൽ ഉൾപ്പെടുത്തണം ആഹിറ വിജയത്തിന് വേണ്ടി 🤲🏻

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 Před měsícem +11

    Masha അല്ലാഹ് aa ഉപ്പാൻ്റെ ഭാഗ്യം

  • @Zahra-h1g
    @Zahra-h1g Před měsícem +1

    ഉപ്പാനെ ഞാൻ എന്നും ഓർക്കാറുണ്ട് ദുആ ചെയ്യാറുണ്ട്

  • @minisukumarani.v3297
    @minisukumarani.v3297 Před měsícem +2

    Achan Amma ulla kalamanu mone nammude attavum nalla kalam

  • @Naseema-fj8zh
    @Naseema-fj8zh Před měsícem +2

    എല്ലാ വിഷമങ്ങളും പടച്ചവൻ മാറ്റി തരുമാറാകട്ടെ 🤲🤲🤲

  • @chinnuchinnutty3030
    @chinnuchinnutty3030 Před měsícem +5

    എന്റെ ഉപ്പ മരിച്ചിട്ട് 13 വർഷമായി ദുആ ചെയ്യുക

  • @khadeejathmisriya1002
    @khadeejathmisriya1002 Před měsícem +1

    നൗഫലെ വിഡിയോ kanubol കണ്ണിൽ നിന്ന് വെള്ളം വരുന്നു agne maranninenu ഉപ്പാന്റെ കബർ സ്വർഗ്ഗ pudhop akkiകൊടുക്കട്ടെ 🤲🤲

  • @sinibiju3910
    @sinibiju3910 Před měsícem +2

    ഉപ്പാന്റെ കാശ് നിന്റെ കൈയിൽ എന്നും ഉണ്ടാവണം മോനെ അത് നിന്നെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കും ❤️

  • @LaiSha.333
    @LaiSha.333 Před měsícem +4

    ആ പൈസ ചിലവാക്കണ്ട നൗഫ ലെ, അത് ബർക്കത്തിന് വെക്ക്, ചിലവാക്കണ്ട😢

  • @shabnashabna1087
    @shabnashabna1087 Před měsícem +1

    അത് കണ്ടപ്പോൾ 😭😭പോയി

  • @Zahra-h1g
    @Zahra-h1g Před měsícem +2

    ഇപ്പഴും കാണുമ്പോൾ വല്ലാത്ത സങ്കടം 😢

  • @user-kj1wb7dw1f
    @user-kj1wb7dw1f Před měsícem

    നമ്മളിൽ നിന്ന് മരണപെട്ടവരുടെ ഖബർ അള്ളാഹു വിശാല മാക്കട്ടെ അവരെ യും നമ്മളെയും നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲😭

  • @safiyamukkammukkam5961
    @safiyamukkammukkam5961 Před měsícem +16

    എന്റെ ഉപ്പ മരിച്ചിട്ട് 7വർഷം ആയി ഞാൻ ഖത്തറിൽ ആണ് 1ദിവസം എന്റെ ഉപ്പ 3പ്രാവശ്യം എങ്കിലും വിളിക്കും ഇന്നും ഞാൻ ഒരു ടൈം എങ്കിലും ഉപ്പാന്റെ നമ്പറിൽ വിളിക്കും ഓഫ്‌ ആണ് മൊബൈൽ എന്നാലും ഉപ്പ എന്ന് എഴുതി യ നമ്പർ ഇന്നും ഞാൻ വിളിച്ചു നോക്കും 😢😢

  • @user-ng2pu5fe4q
    @user-ng2pu5fe4q Před měsícem +2

    Anubavikunnavarkke athinte vedhana ariyollu allathavark verumoru kadha mathramanu
    Nagalde avasthayum ithu thanne nte brother maranapetitt innalek 1 year aayi 27 vayas ayitollu ellavarudeyum duayil ulpeduthane😔 padachone kabaridam vishalamaki swargom kodukatte🤲🏻 varshagal ethrayayalum orikalum namuk marakan patilla😔nammude maranam vare athu namuk vedhana thanneyanu🤲🏻 pinne jeevikathikan patillaloo athond oroo dhivasavum kadannu povum😔 nammalil ninnu marana pettu poyavarude kabaridam vishalamakatte swargam kodukatte nale jannathum firdhausil nagaleyum nagalil ninnu marana pettu poyavareyum orumipikane allah🤲🏻🤲🏻😔

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Před měsícem

    ന ഉ ഫു നിൻ്റെ സംസാരം കേടട്ട് കരച്ചിൽ വന്നു മോനേ സാരമില്ല എല്ലാം അള്ളാവു ഷമതരട്ടേ ആമീൻ യാറബുൽ ആലമീൻ🤲😭♥️

  • @raas650
    @raas650 Před měsícem +7

    ഉപ്പ സൂക്ഷിച്ചു വെച്ച പൈസ,, നൗഫലിന്ന് ഉപ്പയെ എത്രമാത്രം മിസ്സ്‌,, ചെയ്യുന്നു എന്ന് മനസ്സിലാക്കാം 👍🏻❤️

  • @user-ct7jj9fk4j
    @user-ct7jj9fk4j Před měsícem

    പാവം ഉപ്പ.. ഉപ്പാന്റെ കബറിടം വിശാലക്കികൊടുകട്. ആമീൻ യാറബ്ബൽ ആലമീൻ. ഹാജരുമ്മാനെ കാണാത്തത് കൊണ്ട് ഭയങ്കര സങ്കടം.. എന്റെ ഉപ്പ മരിച്ചിട്ട് 4വർഷം കയ്യിന്നു. എല്ലാവരുടെയും മരിച്ചുപോയ ഉപ്പന്റെയും ഉമ്മന്റേയും കബറിടം സ്വാർഗപ്പൂന്തഒപ്പക്കട് aaameen. ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲എല്ലാരേയും പടച്ചോൻ കാക്കട്ടെ

  • @umaibapoomala2287
    @umaibapoomala2287 Před měsícem +2

    Noufale kandittu nalla sangadam varunnu enta uppa poittu 33 varsham enta bharthavundu poittu 25 varshavumai eppoum nalla vishamathila maranappettu poya ellaradem khabaridam vishalamakkane Allah 😪😪😪😪🤲🤲🤲🤲🤲🤲

  • @jamalsamiya9222
    @jamalsamiya9222 Před měsícem +1

    വിഷമിക്കേണ്ട എല്ലാം ശരിയാവും ഉമ്മാനോട് സലാം പറയണം❤❤❤❤❤

  • @sanusanu624
    @sanusanu624 Před měsícem +2

    ആമീൻ 🤲🤲🤲😔😔😔😔പൊന്നു ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲

  • @sivapriya7433
    @sivapriya7433 Před měsícem +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @samnasamna8393
    @samnasamna8393 Před měsícem +22

    നഷ്പ്പെട്ടവർക്ക് അറിയാം അതിന്റെ വേദന എന്റെ ഉപ്പ മരിച്ചിട്ട് 4മാസമായി

  • @RamlaSainu-uw6zr
    @RamlaSainu-uw6zr Před měsícem +1

    പറയുന്നവർ എന്തോ പറയട്ടെ ഉപ്പനമ്മുടെ നടുംതൂണാണ്. കബറിടം അല്ലാഹു വിശാലമാക്കട്ടെ 🤲🤲🤲🤲🤲🤲

  • @HasnaEk-co9oj
    @HasnaEk-co9oj Před měsícem +1

    എന്റെ ഉപ്പ മരിച്ചിട് 6വർഷമായി എന്റെ ഉപ്പമാരിച്ചപ്പോൾ ഞാൻ ഉപ്പ പൈസ എടുത്തു വച്ചത ഇപ്പോഴും ഉണ്ട് എന്റെ കയ്യിൽ

  • @user-uc7rf8hq1b
    @user-uc7rf8hq1b Před měsícem

    ഇതേ അവസ്ഥയാണ് എന്റേതും
    എനിക്കും ഒരു മോനാണ് അവന്റെ ഉപ്പ മരിച്ചിട്ടു 5 മാസമേ ആയുള്ളൂ. മോനും ദിവസവും കബർ സ്ഥാനത്തു പോകും.
    ഇതുപോലെ ടൂൾസ് ഉള്ള വലിയ ഒരു പെട്ടി മോനി വെച്ചിട്ടുണ്ട്. എല്ലാ പണിയും ചെയ്യുന്ന ആളാണ്‌. ഉപ്പാന്റെ ഡ്രെസ്സും പേസ്സും വച്ചും എല്ലാം സൂക്ഷിട്ടിട്ടുണ്ട്. നൗഫലിന്റെ സംസാരം കേൾക്കുമ്പോൾ എന്റെ മോനെ ഓർമ്മവരും. അവൻ ഗൾഫിലാണ്
    മരിച്ചു പോയ എല്ലാവരുടെയും ഖബർ സ്വർഗ്ഗ പൊൻതോപ്പ് ആക്കട്ടെ 🤲🤲

  • @user-mx1xh9zg4u
    @user-mx1xh9zg4u Před měsícem

    ഉപ്പ നഷ്ടപ്പെട്ടവർക്ക് അറിയാം അതിന്റെ വേദന ഉപ്പയുടെ ഹബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @HasanathAlikkal
    @HasanathAlikkal Před měsícem

    Yalla vishamagalum rabbe matti tharatte uppantte kariyam parajappol sankadamavunnu 😢❤❤

  • @AshnaShinu-u3r
    @AshnaShinu-u3r Před měsícem +4

    Aameen ❤❤

  • @Sibin4x
    @Sibin4x Před měsícem

    സത്യം എന്റെ ഉപ്പ പോയിട്ട് 18 വർഷം ആയി ഇപ്പോഴും സങ്കടം ആണ്

  • @suhararahiman3355
    @suhararahiman3355 Před měsícem +11

    ഉപ്പാടെ - കബർ വിശാലമാക്കി കൊട് കട്ടെ

  • @haseenaaskitchen
    @haseenaaskitchen Před měsícem

    എന്റെ വാപ്പ മരിച്ചിട്ട് മൂന്ന് കൊല്ലം ആയി വാപ്പ എന്ന് വിളിച്ചു കൊതി തീർന്നിട്ടില്ല 🥹 അള്ളാഹു അവരുടെ കബർ ജീവിതം സന്തോഷതിൽ ആകട്ടെ ആമീൻ

  • @user-hamza-f9q
    @user-hamza-f9q Před měsícem

    Ente Makal orupad ishtamaan. Channel thudenghan

  • @safiyabeevikvk
    @safiyabeevikvk Před měsícem

    Uppante phonum sadangalum oke kandappo veendum sangadam vannu eeth video cheyyumbalum noufal uppante jurich parayunnund appo manasilakkam noufalinu uppante marakkan kazhiyillanu nu 🥰🥰

  • @thesneek3531
    @thesneek3531 Před měsícem

    എല്ലാം ശരിയായിക്കോളും 🤲🏻🤲🏻🤲🏻

  • @faihaaboobacker5607
    @faihaaboobacker5607 Před měsícem

    എന്റെ uppyoum മരിച്ചിട്ട് വെള്ളിയാഴ്ച തെക്കു രണ്ട് വർഷം ആയി എല്ലാം വരും ദുഹാ ചെയ്യണേ

  • @user-vt3pt2ql6f
    @user-vt3pt2ql6f Před měsícem +1

    എന്തിനാ സങ്കടം നി നല്ല വെണ്ണ o നോക്കിയില്ലേ അള്ളാഹു ക്ഷമ തരട്ടേ

  • @ridhanridhu5694
    @ridhanridhu5694 Před měsícem +1

    എന്റെ ഹസ്ബന്റ് 10ക്ലാസ്സിൽ
    പഠിക്കുമ്പോൾ ആണ് ഉപ്പ മരണപ്പെട്ടത്. ഇപ്പോൾ എന്റെ ഹസ്ബന്റിന് 38 വയസ്സായി ഇപ്പോഴും ഉപ്പ കൊടുത്ത പൈസ കയ്യിലുണ്ട്

    • @user-sc3is4hd5q
      @user-sc3is4hd5q Před měsícem

      Ente uppa marichitt 2varshamayi ente uppa thanna
      Paisa eppoyum ente kayyilund

  • @user-bj4yv9rw7d
    @user-bj4yv9rw7d Před měsícem +3

    Allha uppade kebar jeevitham santhosathilakkatte aameen

  • @saflasherin8027
    @saflasherin8027 Před měsícem

    എന്റെ ഉപ്പയും പോയിട്ട് ഒരു വർഷവും 7 മാസവും ആയി ഇപ്പോഴും സങ്കടം ആണ്, എനിക്ക് എന്റെ ഒരു കാര്യവും പറയാൻ ആരുമില്ലാതായി 😢😢

  • @raihanathfaisal4403
    @raihanathfaisal4403 Před měsícem

    എന്റെ ഉപ്പയും കബറിലാണ് ദുആയിൽ ഉൾപെടുത്തണേ 😢

  • @highstyleadipperanda8039
    @highstyleadipperanda8039 Před měsícem +1

    എന്റെ വാപ്പ മരിച്ചിട്ട് ഇന്നേക്ക് 7 മാസം ആയുള്ളൂ എന്റെ വാപ്പാടെയും മരിച്ചു പോയ എല്ലാവരുടെയും കബർ വിശാലമാക്കി കൊടുക്കണേ

  • @BeenaKp-xj2tk
    @BeenaKp-xj2tk Před měsícem +3

    Oro divasam kazhiyum thorum nammalkku vishamam koodi koodi varum Brother

  • @shailanasar3824
    @shailanasar3824 Před měsícem

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @user-bw4uy5wk6p
    @user-bw4uy5wk6p Před měsícem

    😢😢 Amemm 😢😢😢😢😢😢😢 Ameen 🤲 mashallah

  • @rabiyahussainrabiya5209
    @rabiyahussainrabiya5209 Před měsícem

    ആമീൻ... ആമീൻ. യാ റബ്ബൽ ആലമീൻ... 🤲🤲

  • @MusthafaPp-cc7ne
    @MusthafaPp-cc7ne Před měsícem

    Uppannterkabarvishalamakkattey🤲 Aameen 🤲 Aameen yaraabbalAlameen 🤲🤲

  • @asherafworld9037
    @asherafworld9037 Před měsícem

    Umma ആണ് vedio ന്റെ വിജയം

  • @favascpy6220
    @favascpy6220 Před měsícem

    നൗഫലെ ഉപ്പയും ഉമ്മയും മരിച്ച് എത്ര കാലം കാലം കഴിഞ്ഞാലും മയൂല്ല

  • @MNK-gamerz
    @MNK-gamerz Před měsícem

    marakkan kayiyoola noufu ende uppa marichi 4varshamayi ennu vare uppaye parayatha oru thivasavum kadannu poyittilla...............

  • @harisharisk7367
    @harisharisk7367 Před měsícem

    ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കട്ടെ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před měsícem +3

    Allah uppaade kabar jeevitham santhoshathilakkate 🤲🏻🤲🏻

  • @famin6964
    @famin6964 Před měsícem +2

    ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ നമുക്കെന്നെ വീഡിയോ കണ്ടപ്പോൾ സങ്കടം അപ്പോൾ നിന്റെ കാര്യം പറയണ്ടല്ലോ നൗഫലേ പാവം ഉപ്പ എന്ത് ചെയ്യാനാ വിധി നെ തടുക്കുവാനും നമ്മളെക്കൊണ്ട് കഴിയില്ലല്ലോ

  • @uvaismuhammed3301
    @uvaismuhammed3301 Před měsícem

    Aameen 🤲😥

  • @ZeenuMuthu
    @ZeenuMuthu Před měsícem +3

    Insha. allah

  • @naseemav3748
    @naseemav3748 Před měsícem

    uppaaa😢😢

  • @hafzamahafzz.
    @hafzamahafzz. Před měsícem +2

    എന്റെ വാപ്പ മരണപ്പെട്ടിട്ട് നാലുവർഷ ഈ മാസത്തേക്ക് സഹിക്കാൻ പറ്റാത്ത നൊമ്പരങ്ങളാണ് അതെല്ലാം ഇനി എന്തെല്ലാം ഈ ദുനിയാവിൽ നമ്മൾക്ക് കിട്ടിയാലും അവരുടെ ഓർമ്മകൾ സങ്കട കടലായി കടന്നു വരികയാണ് ഒരു കാറ്റ് വീശുമ്പോൾ ഒരു കാലഘട്ടം മാറിമാറി വരുമ്പോൾ ഏതു ഭാഗത്തേക്ക് തിരിയുമ്പോൾ എന്റെ വാപ്പാന്റെ ഓർമ്മകൾ സഹിക്കാൻ പറ്റാതെ വേദനിക്കാറുണ്ട് എന്റെ വാപ്പ ഉപയോഗിച്ച് ബെൽറ്റ് വാപ്പാന്റെ വാപ്പ ഉപയോഗിച്ച് ഇതുപോലു പൂങ്കാവനം ആകട്ടെ പൂങ്കാവനംള്ള സാധനങ്ങൾ ഓർമ്മയ്ക്കായി എല്ലാം എടുത്തു എടുത്തു വെച്ചിട്ടുണ്ട് മാതാപിതാക്കളെ കബർ ജീവിതം അല്ലാഹു സ്വർഗ്ഗ പൂങ്കാവനമാകട്ടെ

  • @sajinanishad2759
    @sajinanishad2759 Před měsícem

    ♥️♥️♥️ഉമ്മാന്റെടുത് സലാം പറയൂ. 🤲🤲🤲

  • @SurprisedAtv-vSAFU-X-YT
    @SurprisedAtv-vSAFU-X-YT Před měsícem

    എന്റെ ഉപ്പ മരിച്ചു 6വർഷം കഴിഞ്ഞു എല്ലാം വരും ദുഹയിൽ ഉൾപ്പെടുത്തണം 😔

  • @RainbowNature
    @RainbowNature Před měsícem +3

    700k congratz

  • @favascpy6220
    @favascpy6220 Před měsícem

    ഉമ്മാനോട് എന്റെ എന്റെ സലാം പറയണം അസ്സലാമു അലൈക്കും

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem

    എല്ലാം ശരിയാകും ❤️❤️❤️

  • @Naheeda670
    @Naheeda670 Před 27 dny

    നൗഫലേ നീ ആ പൈസ എടുക്കരുത് ഉപ്പാന്റെ ഓർമ്മക്ക് എന്ന നിലയിൽ നിന്റെ കയ്യിൽ വേണം ഇന്ന് കുറച്ചു പൈസ എടുത്തിട്ട് കബറിലേക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഒരു അറിവ് ഞാൻ പറഞ്ഞതാണ് സ്വീകരിക്കാൻ പറ്റുമെങ്കിൽ സ്വീകരിക്കുക

  • @MuhammadAli-oi7hl
    @MuhammadAli-oi7hl Před měsícem

    Noufale.entekannil. vellamvannu❤❤

  • @user-td5gn7gr4r
    @user-td5gn7gr4r Před měsícem +6

    ഉപ്പാക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുക

  • @RamlaPP-bl3ln
    @RamlaPP-bl3ln Před měsícem

    എൻ്റെ ഉപ്പാനെ ഞാൻ കണ്ടിട്ടു പോലും ഇല്ല

  • @user-fi6te6ew5m
    @user-fi6te6ew5m Před měsícem +1

    🤲🤲

  • @thamannarinimol7235
    @thamannarinimol7235 Před měsícem

    Uppaante kabar vishaalamaaki kodukkatte

  • @saifunnisa1790
    @saifunnisa1790 Před měsícem

    Njan vedio kandu uppaante Maugham kannil kaana 😢😢😢😢 uppane marakaan patunilla yente uppa marichitt 15 varshamaai epoyum uppane oorkumbo hrdhayam pottum😢😢😢

  • @raseenakp2736
    @raseenakp2736 Před měsícem

    Uppante kabar sorgamakkatteee

  • @nafeesathmisiriya8190
    @nafeesathmisiriya8190 Před měsícem +1

    🤲🏻🤲🏻

  • @haseenahaseena1265
    @haseenahaseena1265 Před měsícem

    Uppade kaber vshalakikodukete🤲🤲

  • @afiani5542
    @afiani5542 Před měsícem

    Allahuvinday kadr kalahil vißasam undavanam

  • @junaidcm4483
    @junaidcm4483 Před měsícem +1

    😭😭😭🤲🤲🤲