Khadija Binth Khuwaylid (R.A) | Ramadan Video Series| Aalu Muhammad (ﷺ) | Arshad Al Hikami

Sdílet
Vložit
  • čas přidán 10. 03. 2024
  • 🕋 മുഹമ്മദ്‌ നബി (സ്വ) :
    ഏതൊരു വ്യക്തിക്കും തന്റെ സമഗ്ര തലങ്ങളിലും മാതൃക - സ്വഭാവമൂല്യങ്ങൾ, പെരുമാറ്റമര്യാദകൾ, ഇടപാടുകൾ, നേതൃത്വം, അനുചരന്മാർ തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും അക്ഷരാർത്ഥത്തിൽ മാതൃക !
    ✨ ലോകത്തിനാകമാനം വെളിച്ചവും വഴികാട്ടിയുമായ പ്രവാചകന്റെ, ജീവിതത്തിലെ ഓരോ ഉയർച്ചയിലും വളർച്ചയിലും താങ്ങും തണലുമായ, ഓരോ നമസ്കാരത്തിലും വിശ്വാസികൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന, നമ്മുടെ ജീവിതങ്ങളിലേക്കും നാം ചേർത്തുവയ്ക്കേണ്ട - പ്രവാചക കുടുംബം
    അതെ, നബി കുടുംബത്തെ കുറിച്ച് കൂടുതലറിയാം..
    🏜️ ആലു മുഹമ്മദ്‌ 📜
    (അലൈഹിമു സ്സലാം)
    റമദാനിലെ ഓരോ ദിവസവും ഇന്ത്യൻ സമയം രാവിലെ 09 മണിക്ക് പ്രക്ഷേപണം ചെയ്യുന്നു.
    ▪️Wisdom Students Kerala▪️

Komentáře • 77

  • @dr.mirsab9855
    @dr.mirsab9855 Před 4 měsíci +9

    ദിവ്യബോധനത്തിൻ്റെ ആദ്യാക്ഷരങ്ങൾ സ്വീകരിച്ച്,
    ഭയന്നു വിറച്ചെത്തിയ പ്രിയതമന് സമാശ്വാസത്തിൻ്റെ വചനമോതിയ മഹതി.

  • @user-xd6dr9zf8j
    @user-xd6dr9zf8j Před 3 měsíci

    ❤❤❤

  • @seigheil
    @seigheil Před 4 měsíci +12

    Even ആയിഷ (റ) ക്ക് പോലും അരിശം തോന്നണമെകിൽ ഖദീജ (റ) പ്രവാചകനിൽ ഉണ്ടാക്കിയ സ്വാധീനം എത്രത്തോളം ആണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും 💯

  • @aishajasmin1534
    @aishajasmin1534 Před 4 měsíci +5

    🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉

  • @Believer10005
    @Believer10005 Před 4 měsíci +16

    Khadeeja r
    Hijra 68 varsham munne janichu
    Hijra 3 varsham mumb vafath ( Ramadan )
    Khadeeja r marikkumbol nabi s k 50 vayasyirunu… Khadeeja is r n 65 vayass ayirunu
    Uppa khuvaildbnu asad
    Pithamahan qusay nabiyude parambarayileekk cheerunu
    Umma FATHIMA binth zaeda
    Ummayude parambara luayy nabiyude parambarayileek cheerunu
    Ariyapedunath :- atthwahira( parishudha) , sayyidhathu quraish,
    Vilippeeer:- ummul qaasim , umm hind
    Nabi s yude vilippeer:- Abu qaasim
    Pratheekatha :- Jamaal (bhangiyulla) ,dhaka’a ( Nalla bhudhiyulla),ilm (arivulla), hikm ( viveekamulla)
    Nabi s ye vivaham kazhikunathin mumb rand peere vivaham kazhichittund
    Aadhya vivaham :- Malik ibnu annabbhash . Idheham ariyapedunath:- abu haana
    First vivahathil Kuttikal :- hind, haana,haris(boy), zainab (girl)
    Haala uhdh yudhathil pankeduthittund
    Randamathe vivaham:- Aqeeq ibnu aaee
    Athile Makkal :- hind (girl)
    Kachavada sthalangal :- shyam and yaman
    Khadeeja r nte Asoka:- misara
    Khadeeja r nte pithavinte sahodharan ‘amrbnu asad’ valiyy aayi nabik vivaham cheyth kodukunu
    Appol nabik 25 um Khadeeja r n 40 vayassum aayirunu
    Khadeeja r nte pratheekatha:- Nabiyil ninn aadhyamaayi islam keelkunath , nabik sandhanam undayittullath( 2 boy and 4 girl)
    600 chirakukal :- jibreel a
    Jahiliya kalath allahuvine kurich khaleeja r padichath:- varakathbnu nawfalil ninn
    Nabi s jibreel a ne kand peedich vannappol Khadeeja r paranjath :- Allahu kaividulayilla, bcz kudumba bhandham cheerkunavarann,
    3 varsham uparoodham
    10 varshathe prabhodana kaalath nabiye orupaad sahayicha pathni
    Allahu salam ariyicha eeka vanitha (jibreel a mil ninn um salam):- Khadeeja r
    Swargathil oru bhavanamund:- Khadeeja r n
    Nabi s eppozhum Khadeeja r ne kurich oorkumayirunu, prashamsikkumaayirunu, avark veendi paapamoochanam theedumaayirunu ( reported by Ayisha r)
    Khadeeja r jeevichirikkumbol mattoru bharyaye vivaham cheythittilla
    Nabi s arav nadathumbol athil ninn Khadeeja r nte kuuttukaarkum kudumbathilnum nalkaayirunu
    Ayisha r n Khadeeja r ne oorth joules undaayirunu
    Khadeeja r nte vafathin sheesham nabi s thwaefileek yathra cheythu

  • @arshumahe1349
    @arshumahe1349 Před 4 měsíci +3

    കഴിഞ്ഞ റംസാൻ പോലെ ഈ റംസാനിലും ❤️❤️❤️

  • @becool6808
    @becool6808 Před 4 měsíci +3

    ഈ കാലഘട്ടത്തിൽ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചരിത്ര പഠനം....
    നമ്മൾ കേൾക്കുകയും മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.....
    جزاكم الله خيرا
    بارك الله فيكم

  • @mohammedrifash555
    @mohammedrifash555 Před 4 měsíci +6

    Short & Informative..👍
    നല്ല അവതരണം. കഴിഞ്ഞ റമദാനിലെ അസ്സ്വാഹബ സീരീസ് പോലെ ഉപകാരപ്രദമായ പ്രോഗ്രാം.. ❤️

  • @ibrahimhussainalhikami521
    @ibrahimhussainalhikami521 Před 4 měsíci +5

    ما شاء الله

  • @jiyadcv
    @jiyadcv Před 4 měsíci +4

    ഏറെ ഉപകാരപ്രദം... ❤️
    റബ്ബ് അനുഗ്രഹിക്കട്ടെ....

  • @sadiquebinyahya1458
    @sadiquebinyahya1458 Před 4 měsíci +3

    മാ ഷാ അല്ലാഹ്... ഹ്രസ്വം വൈജ്ഞാനികം ❤

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 Před 4 měsíci

    Masha allah

  • @brasilserv1281
    @brasilserv1281 Před 4 měsíci +1

    ❤❤❤❤👍👍👍

  • @arabicmasala1804
    @arabicmasala1804 Před 4 měsíci

    Jazakallah haire

  • @muhammedibrahim6353
    @muhammedibrahim6353 Před 4 měsíci +1

    Mashaallah ❤️❤️

  • @Dilshad-gv8ow
    @Dilshad-gv8ow Před 4 měsíci

    Masha Allah

  • @AshiqAli-ie5pm
    @AshiqAli-ie5pm Před 4 měsíci

    جزاكلله خير

  • @mujahidalhikamiparavanna3923

    جزاكم الله خيرا...🫂

  • @shabanamahamood203
    @shabanamahamood203 Před 4 měsíci

    Barakallah feekum 👍

  • @khaleelpk
    @khaleelpk Před 4 měsíci

    جزاكم الله خيرا
    بارك الله فيكم

  • @nusaibapp5027
    @nusaibapp5027 Před 4 měsíci

    Mashallah

  • @nu179
    @nu179 Před 4 měsíci

    Jazakallah.... Baaraqallaahhh❤

  • @shakirtp4910
    @shakirtp4910 Před 4 měsíci

    بارك الله فيكم
    وجزاكم الله خيرا ❤

  • @rifacm7790
    @rifacm7790 Před 4 měsíci

    جزاكم الله خيرا 👍✨

  • @nisamnechiyil2896
    @nisamnechiyil2896 Před 4 měsíci

  • @Binfaisal24
    @Binfaisal24 Před 4 měsíci

    جزاكم الله خيرا

  • @user-cx5ew8ks3l
    @user-cx5ew8ks3l Před 4 měsíci

    Masha allah barakallahu feekum
    Nalla vivaram
    Jazakallahukhair

  • @rizashirin5858
    @rizashirin5858 Před 4 měsíci

    الحمد لله

  • @abdulnasar1995
    @abdulnasar1995 Před 4 měsíci

    മാഷാഅല്ലാഹ്‌

  • @ShareefaMohamed-kz4jy
    @ShareefaMohamed-kz4jy Před 4 měsíci

    👍🏻👍🏻

  • @arshumahe1349
    @arshumahe1349 Před 4 měsíci

    👍🏻👍🏻👍🏻

  • @zaheennibras9498
    @zaheennibras9498 Před 4 měsíci

    ماشاءالله

  • @shakkeelamuhammed725
    @shakkeelamuhammed725 Před 4 měsíci

    ماشاء الله 🎉

  • @Hanaaaash._
    @Hanaaaash._ Před 4 měsíci

    Barakkallahu Feekum ❤

  • @shaheemem1173
    @shaheemem1173 Před 4 měsíci

    അൽഹംദുലില്ലാഹ് 👍👌

  • @Nishad027
    @Nishad027 Před 4 měsíci

    💙

  • @ahzemashraf1514
    @ahzemashraf1514 Před 4 měsíci

    Barakallah feekum👍🏻❤️

  • @ashiqquba9524
    @ashiqquba9524 Před 4 měsíci

    Ma sha Allah
    Very informative as well as beautiful narrations
    Barakallah

  • @godscreation2138
    @godscreation2138 Před 4 měsíci

    ❤❤❤❤

  • @aneeshaali7765
    @aneeshaali7765 Před 4 měsíci

    Good information

  • @Thahassul
    @Thahassul Před 4 měsíci

    Ma sha Allah .. very informative ❤️

  • @hyrunnisatp8251
    @hyrunnisatp8251 Před 4 měsíci

    👍👍👍⭐️⭐️

  • @sameelrs2549
    @sameelrs2549 Před 4 měsíci

    👍

  • @noufalcp7412
    @noufalcp7412 Před 4 měsíci

    👌

  • @thetruthmanhappetty8040
    @thetruthmanhappetty8040 Před 4 měsíci +11

    പരസ്യം വരുന്നുണ്ട്

    • @MIKEY-pq4dh
      @MIKEY-pq4dh Před 4 měsíci +4

      ഇപ്പൊ കൊറേ ചാനലിൽ വരുന്നുണ്ട്. ബട്ട്‌ മോണിറ്റസഷൻ ഇല്ല എന്ന് തോനുന്നു

    • @mazinkiliyanthody5895
      @mazinkiliyanthody5895 Před 4 měsíci +4

      ​@@MIKEY-pq4dh
      Ppo ellaarkkum und..aarkkum onnum cheyyaan kayyullaann yhonunnu

    • @muflihulangadan
      @muflihulangadan Před 4 měsíci +4

      ath CZcams idunna parasyam anu. namukkonnum cheyyan kazhiyilla

    • @trueseaker332
      @trueseaker332 Před 4 měsíci

      Out of admin കണ്ട്രോൾ ആണ്.

    • @HeaDCoacHPubgPC
      @HeaDCoacHPubgPC Před 4 měsíci +1

      Buy CZcams Premium 👍🏻

  • @zafranfarzeen7539
    @zafranfarzeen7539 Před 4 měsíci

    Hala ennath aankuttiyaano😮

    • @muhammedarshadkp5894
      @muhammedarshadkp5894 Před 4 měsíci

      ആണിനും പെണ്ണിനും ആ പേര് സ്വീകരിക്കാറുണ്ട്

  • @sadiq.c1362
    @sadiq.c1362 Před 4 měsíci

    Ad🙄

  • @jassarps9628
    @jassarps9628 Před 4 měsíci

    Advertisement???

  • @seleemedutech9597
    @seleemedutech9597 Před 4 měsíci

    no

  • @abdulgafoor-ly3wr
    @abdulgafoor-ly3wr Před 4 měsíci +1

    താഴെ കൊടുത്ത പോലൊരു വിവരണം കണ്ടു. അത് താങ്കളുടെ വിവരണത്തിലെതിന് വിപരീതമാണല്ലോ.
    " മഹതിയെ ആദ്യം വിവാഹം ചെയ്യുന്നത് ഉതയ്യഖ്ബ്‌നു ആബിദ് എന്നയാളാണ്. ഹിന്ദ് എന്ന ഒരു പെണ്‍കുട്ടി പിറന്നതിന് ശേഷം ഉതയ്യഖ് മരണപ്പെട്ടു. പിന്നീട് അബൂ ഹാലയുമായി വിവാഹിതയായെങ്കിലും സിന്ധ്, ഹാല എന്നീ രണ്ടാണ്‍കുട്ടികള്‍ പിറന്ന ശേഷം അദ്ദേഹവും മരണപ്പെടുകയായിരുന്നു. "
    അല്ലാഹു അഅ്ലം

    • @muhammedarshadkp5894
      @muhammedarshadkp5894 Před 4 měsíci

      هند بن النباش بن زرارة بن وقدان بن حبيب بن سلامة بن غذى بن جردة بن أسيد بن عمرو بن تميم، ابن خديجة بنت خويلد،
      ഹിന്ദ് എന്ന ആൺകുട്ടിയുണ്ട്
      ഹിന്ദ് , ഹാല ആണിനും പെണ്ണിനും സ്വീകരിച്ചിരുന്ന പേരാണ്

  • @arshumahe1349
    @arshumahe1349 Před 4 měsíci

    കഴിഞ്ഞ റംസാൻ പോലെ ഈ റംസാനിലും ❤️❤️❤️

  • @Afroozhanan90
    @Afroozhanan90 Před 4 měsíci +1

    ❤❤❤

  • @hyrunnisatp8251
    @hyrunnisatp8251 Před 4 měsíci

    Masha Allah

  • @user-uj5hc4iz6s
    @user-uj5hc4iz6s Před 4 měsíci

    Masha allah

  • @user-wu8ux1lp1q
    @user-wu8ux1lp1q Před 4 měsíci

  • @mizriyas6770
    @mizriyas6770 Před 4 měsíci

    👍

  • @MrEksami
    @MrEksami Před 4 měsíci

    പരസ്യം വരുന്നുണ്ട്

  • @arshumahe1349
    @arshumahe1349 Před 4 měsíci

    കഴിഞ്ഞ റംസാൻ പോലെ ഈ റംസാനിലും ❤️❤️❤️

  • @user-cq6sx6jp6m
    @user-cq6sx6jp6m Před 4 měsíci

    ❤❤❤

  • @fellahkhadeeja3237
    @fellahkhadeeja3237 Před 4 měsíci

  • @Abdurahman-kavungal
    @Abdurahman-kavungal Před 4 měsíci

  • @ibnumer1262
    @ibnumer1262 Před 4 měsíci

  • @safarudheenalukkal9546
    @safarudheenalukkal9546 Před 4 měsíci

    👍

  • @kshazinkshazin7319
    @kshazinkshazin7319 Před 4 měsíci