STEEL STAIR സുരക്ഷിതമാണോ? BUDGET FRIENDLY ആണോ? CONCRETE STAIR or STEEL STAIR ചിലവ് കൂടുതലെന്നറിയാം!

Sdílet
Vložit
  • čas přidán 10. 09. 2024
  • STEEL STAIR സുരക്ഷിതമാണോ? അത് ചിലവ് കുറക്കുന്നതിന് സഹായകരമാണോ? ഏതൊക്കെ രീതിയിൽ ഇത് സുരക്ഷിമാകാം? ചിലവ് കുറക്കുന്നതിന് എന്തൊക്കെ ചെയ്യാം? ഇതിനെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന വീഡിയോ. Architects of AtticLab Architecture Studio Ar. Shinoop and Ar. Revathy explaining about the entire process of STEEL STAIRCASE or GI FABRICATION STAIRCASE.
    MEET ATTIC TEAM (for details of contractors)
    www.atticlab.i...
    For reviewing of any architecture related materials/products.
    Please contact us: info@atticlab.in
    Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
    For Business Queries:
    E-mail: info@atticlab.in
    00:24 - INTRO
    02:07 - STEEL STAIR
    03:28 - TYPE 02 STAIR
    04:58 - TYPE 03 STAIR
    06:00 - TYPE 04 STAIR
    07:05 - TYPE 05 STAIR
    11:25 - TYPES OF STAIRS
    12:28 - OUTRO
    CONTACT ATTICLAB:
    www.atticlab.in
    e-Mail - info@atticlab.in
    FOLLOW ATTICLAB:
    Facebook - / atticlab.in Instagram - / atticlab Website - www.atticlab.in/ Thanks for Watching ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    MUSIC CREDITS:
    CZcams Royality Free Music
    DOP - Saran Kalarikkal - / fotographia-1180866272...
    RE-RECORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    OUR GEARS:
    Camera - Canon M6 Mark ii
    Camera Gymbal - DJI Mavic Air 2, DJI OSMO Pocket
    Audio Recorder - Zoom H1n
    Other Camera - GoPro Hero 9, GoPro Hero 7, GoPro Max, iPhone 11Pro, Note 20 Ultra
    Gymbal - DJI Osmo Mobile 4, Zhyun Smooth Q, Hohem iSteady
    Audio - RODE Wireless Go, Comico Boom HD, Senhiser Lavalier Mic
    Accessories - Ulanzi OSMO Pocket Mount, Ulanzi LED Light,
    Tripod - Manfrotto, Manfrotto Mini Tripod
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission. AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
    #SteelStair#StairCases#BudgetStair#AtticLab #ബഡ്ജറ്റ്‌വീട് #ചെലവ്കുറഞ്ഞവീട് #12LakhHouse #LowCostHouse #BudgetHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #ChilavKuranjaVeedu #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala #SmallHouseDesign #SmallHouse #Cheriyaveedu #SimpleHouse

Komentáře • 324

  • @visakhcvijayan
    @visakhcvijayan Před 3 lety +9

    ആഞ്ഞിലിയുടെ പലക ഉപയോഗിച്ചു ഒരു step ചെയ്യാൻ 6000/- രൂപയും struture മാത്രം ചെയ്യാൻ ഒരു step നു 4000 രൂപയും ആണ് , TATA steel

  • @kunjumonperingattu6123
    @kunjumonperingattu6123 Před 3 lety +7

    നന്നായി വിവരണം. കുറച്ചധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. Thanks 🙏

  • @anushasokan727
    @anushasokan727 Před 3 lety +26

    Your contents are just made for a common man. and you know, that is the beauty of this channel.
    Keep up with these type of contents. waiting for more such contents.

  • @vinodgowri4949
    @vinodgowri4949 Před 3 lety +7

    നിങ്ങൾ ഒരു കാര്യം ആലോചിക്കേണ്ടത് ഈ വീഡിയോ നമ്മുക്ക് brief ആയി staircase ന്റെ ഇൻഫർമേഷൻ തന്നു എന്നാണ്..😍😍
    താങ്ക്സ് ആറ്റിക് ലാബ്.....😄❤❤❤

  • @rafizainab1253
    @rafizainab1253 Před 3 lety +35

    ആളു ചുള്ളൻ ആയല്ലോ സാർ 💖💖

    • @AtticLab
      @AtticLab  Před 3 lety +5

      Hi... Thankyou...❤❤❤❤🌹🌹🌹

    • @1sadiquep
      @1sadiquep Před 3 lety

      @@AtticLab give me u r number pls.

  • @jacobphilip1942
    @jacobphilip1942 Před 3 lety +1

    Cheriya budgetil, ennal ellam aukaryangalum othinagiya veedu design cheyumbol kittunna sugham ,,,Great job SIR

  • @Raishamujee7383
    @Raishamujee7383 Před 2 lety +1

    സർ താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. സ്റ്റീൽ സ്റ്റാർ ചെയ്യുമ്പോൾ ഇതൊക്കെ മരം അതിനു പറ്റും എത്ര കാണാം വേണം എന്നൊക്കെ കുറച്ചു കൂടി ഡീറ്റൈൽ ആയി വീഡിയോ cheyyamo

  • @alikelloor309
    @alikelloor309 Před 3 lety +2

    വാതിൽ ജനാലകൾ ഏതൊക്കെ സൈസുകൾ ചെയ്യാം . ഒരു വീഡിയോ വേണം

  • @rafeekm455
    @rafeekm455 Před 2 lety +1

    ഭായ് സ്റ്റീൽ steps എപ്പോഴാണ് ഇൻസ്റ്റാൾ ചെയ്യണ്ടത് തെയ്പിന് munpano ശേഷം ആണോ... അതുപോലെ..മുകളിൽ പണി നടകുമ്പോഴേക്കെയ് സ്റ്റെപ് ഇല്ലാതെ എങ്ങനെ മാനേജ് ചെയും...

    • @AtticLab
      @AtticLab  Před 2 lety

      Better before plastering...

  • @rafeekm455
    @rafeekm455 Před 2 lety +1

    Steel bar step കൾ കൊല്ലത്ത് ചെയ്യുന്നവരു ഉണ്ടോ...messalin ഫ്ളോർ steeel ബാറിൽ ചെയ്യാമോ

  • @SajiCS85
    @SajiCS85 Před 3 lety +3

    പുനരുപയോഗം എന്ന വീക്ഷണ കോണിൽ നിന്നു നോക്കിയാലും ഈ വസ്തുക്കൾ നല്ലതാണ്

  • @iconcreation1235
    @iconcreation1235 Před 3 lety +1

    എത്ര സ്റ്റപ്പ് കൾ വേണം ? ഉയരം എത്രം 300cm ×160cm ചുറ്റളവ് മതിയി ?

  • @akhilas8281
    @akhilas8281 Před rokem +1

    Sir,,,,, handrails ഇല്ലാത്ത സ്റ്റൈർകേസുകൾ ഇല്ലേ wall mounted ആയിട്ടുള്ളത്.... അങ്ങനെ എന്തെങ്കിലും വീഡിയോസ് ഉണ്ടോ..... And അതിന്റെ സുരക്ഷിതതുവം കൂടി പറയു

  • @sudhavenugopal1260
    @sudhavenugopal1260 Před měsícem +1

    Happen to see this video since we are renovating our house. Is it possible to restructure the old concrete steps to steel stair?

    • @AtticLab
      @AtticLab  Před měsícem

      Can be done sir.. need to check the structural stability…

  • @jibinjose57
    @jibinjose57 Před 3 lety +1

    Very informative video... Thank you.. ഒരു 2000 sq ft ഉള്ള വീടിന്റെ പണി sq ft കൂലി അടിസ്ഥാനത്തിൽ നൽകുമ്പോൾ വീഡിയോ ൽ പറഞ്ഞിരിക്കുന്ന പോലെ ഉള്ള കോൺക്രീറ്റ് സ്റ്റെപ് ഉണ്ടാക്കാൻ വേറെ ചാർജ് കൊടുക്കേണ്ടതുണ്ടോ?.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു..

  • @vinodv8891
    @vinodv8891 Před 3 lety +1

    വീടിന്റെ ഒന്നാമത്തെ നില വാടകയ്ക്ക് കൊടുക്കാൻ വേണ്ടി പുറമേ നിന്നും spiral സ്റ്റെയർകേസ് വെക്കുന്നതിൽ തെറ്റുണ്ടോ ? ഡെയിലി ഉപയോഗത്തിന് നല്ലതല്ല എന്ന് ചിലർ പറയുന്നു ..സ്ഥലക്കുറവ് ഉണ്ട് അതാണ് ഇത് പരിഗണിക്കാൻ കാരണം ..

  • @WalkwithRashid
    @WalkwithRashid Před 3 lety +2

    Ms work cheyumpo pinneed painting adarnnu povan sathyathayundo

  • @vandhanapanicker6697
    @vandhanapanicker6697 Před 3 lety +3

    Very usefull video ..good content sir..ithepole oro parts aay video cheythaal nannaayrnnu..for architecture students like me..it is very helpfull..like diff. Types of windows,doors,roof, ...etc
    .with construction details and coast🤗😊

  • @arunndinesh
    @arunndinesh Před 3 lety

    Steel stair aesthetically awesome But oru normal home aanel
    1. Steel transportation and labour charge
    2. Connection Charge and maintenance cost in future
    This all factors consider cheyyande.
    Pinne oru normal contractor'nu kodukumbo steel stair ennoke kelkumbo thanne avar "extra" estimation cost aavumennu parayum.
    Good content chetto!!

  • @shibumohameds.muhammad4276

    Steel stair ന്റെ പുറത്ത് വുഡ് ലയർ കൊടുത്തു ഭംഗി കൂട്ടാൻ കോസ്റ്റ് ഒരുപാട് ആകുമോ

  • @afsalnaduvannur7815
    @afsalnaduvannur7815 Před 3 lety +1

    പഴയ കാല മരത്തിന്റെ സ്റ്റയർ
    എങ്ങനെ മോഡൽ ആക്കി എടുക്കാം

  • @shibinpilikkodveettil8419

    Hi sir,
    ഇത് പോലെ ചെയ്യുമ്പോൾ ഫ്ളോറിങ്ങിനു മുന്നേ സ്റ്റൈയർ വർക്ക്‌ ഫിനിഷ് ചെയ്യണോ അതോ ഫ്ളോറിങ് തീർന്നിട്ടാണോ... Please guide.

  • @lailasadique3633
    @lailasadique3633 Před 3 lety +1

    നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ സന്തോഷം

  • @alikelloor309
    @alikelloor309 Před 3 lety +1

    സർ സീലിംഗ് എങ്ങനെ മിനിമൽ ആയി ചെയ്യാം, ഒരു വീഡിയോ ചെയ്താൽ നന്നാവും

  • @anjanabaala0707
    @anjanabaala0707 Před 3 lety +2

    Concrete / other safe methode Ramp stair veedukalkku cheyyunnathineppatti oru short vedio cheyyumo please

    • @anjanabaala0707
      @anjanabaala0707 Před 3 lety

      1st floor lekku hospitalilokke cheyyunna pole cheyyaan vendi ....

  • @rys6797
    @rys6797 Před 3 lety +1

    Steel and glass മാത്രം വച്ച് stair cheythal എത്ര Rs ആകും.. Glass ഏതു type ആണ് toughned ആണോ..?

    • @AtticLab
      @AtticLab  Před 3 lety

      Design cheyth estimate idendi varum...

  • @madhusudanankk1296
    @madhusudanankk1296 Před 3 lety +2

    Shinoop
    നന്നായിട്ടുണ്ട്. ആർക്കും കോൺക്രീറ്റ് വിട്ട് ഒരു കളിയും ഇല്ല .
    പിന്നെ അടുക്കളയിലെ സ്ലാബുകൾ ഇങ്ങനെ സ്റ്റീൽ ഫെയിമുകളിൽ ചെയ്യുന്ന രീതിയുണ്ടെങ്കിൽ വിവരിക്കാമോ അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സഹിതം
    AAC ബ്ലോക്കും , ചെക്കല്ല്, സിമൻറ് ബ്ലോക്ക്, ചുടുകട്ട എന്നിവയുടെ ലോഡ് ബെയറിംഗ് കപ്പാസിറ്റി ചെക്ക് ചെയ്ത് ഒരു വിഡിയോ ഇടാമെന്ന് പറഞ്ഞിരുന്നു
    😍
    ഇഷ്ടം...... സ്നേഹം....:💕

    • @AtticLab
      @AtticLab  Před 3 lety +1

      Sure...❤❤❤❤❤❤❤

  • @dontworrybehappybecool8290

    സ്റ്റീൽ സ്റ്റെയർ ചിലവ് കൂടുതലായതുകൊണ്ടാണ് മിക്കവരും ഒഴിവാക്കുന്നതെന്നു തോന്നുന്നു പക്ഷെ വർക്ക്‌ കഴിയുമ്പോൾ രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഇല്ലതാനും... (നല്ല രീതിയിൽ ചെയ്താൽ )
    സർ പറഞ്ഞപോലെ ലാന്റിങ് കോൺക്രീറ്റ് ചെയ്താൽ ചിലവും നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ഒരു ഉറപ്പില്ലായ്മയും ശബ്ദവും കുറയ്ക്കാം 👍

  • @AnsariAMmbi
    @AnsariAMmbi Před 3 lety +2

    8:25 അമ്പതിനായിരം ! ! . Steel Stair case ചെയ്യാൻ fabrication മാത്രം ₹70,000 ആണ് പണിക്കാർ ചോദിക്കുന്നത് . സ്ഥലം കൊല്ലം ജില്ല .

    • @AtticLab
      @AtticLab  Před 3 lety

      Aayekaam ipo steelin rate ioodi nikkunna time aan...

    • @AnsariAMmbi
      @AnsariAMmbi Před 3 lety +1

      @@AtticLab Steel വില കൂടുന്നതിന് മുൻപ് ₹60000 ആണ് പറഞ്ഞിരുന്നത് . സാർ പറഞ്ഞ മൂന്നാമത്തെ രീതിയിൽ ആണ് ചെയ്യുന്നത് . രണ്ട് C ചാനൽ ജോയിന്റ് ചെയ്ത് ബീം പോലെ ആക്കി 8 mm പ്ലേറ്റിൽ തടി ഫിറ്റ് ചെയ്യുന്ന രീതി . ആശാരിപ്പണിയും , Handrail Extra ആകും . Estimated cost ₹1.3 Lakh ആണ് പറയുന്നത് .

    • @fone2fones
      @fone2fones Před 3 lety

      @@AnsariAMmbiകൊല്ലം ജില്ലയിൽ ഉള്ള floating stair ചെയ്യുന്ന നല്ല പണിക്കരുടെ detail തരുമോ.എൻ്റെ വീടിൻ്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്

  • @godwinkjacob305
    @godwinkjacob305 Před 3 lety +1

    Nice video and the content.
    How strong is steel stairs and what about it's lifetime?
    Will it be so noisy?

  • @jijuvp75
    @jijuvp75 Před 3 lety +1

    Cantilever ടൈപ് stair സ്റ്റീലിൽ സി ചാനൽ വെച്ച് വെൽഡ് ചെയ്തുണ്ടാക്കിയാൽ ലാസ്റ്റ് ചെയ്യില്ലേ?? മൂന്നടി വീതിയിൽ ഉണ്ടാക്കാൻ 3*1.5 രണ്ട് ചാനൽ വെച്ചുണ്ടാക്കാൻ കഴിയുമോ??

  • @rijupjohn7785
    @rijupjohn7785 Před rokem +1

    Stair cheyumbol clockwise direction thanne venam ennundo. Anti clock wise aayalo

  • @micahalert4849
    @micahalert4849 Před 3 lety +1

    Side glass nanoo steelilnano woodnano cost kooduthal????

  • @syamraveendran3694
    @syamraveendran3694 Před 3 lety +1

    Kure naalaayulla doubt aanu. Steel stair wooden steps polish cheythaanu idunnathu.. already oru 1.5lakhs aduthu aakum full fabrication cost including handrails of SS. Ee stepil nadannu polish pokaan chance ille? Angane aanel athinte maintenance cost koodi nokkiyaal ithu practically cost effective aano. Atho ini rough use cheyyaan partiya wood polish Indo.. aarkelum ariyaamenkil onnu paranju tharaamo

    • @AtticLab
      @AtticLab  Před 3 lety

      Polish cheyyunnathimekkal nallath clear cheyyunnathaan...

    • @syamraveendran3694
      @syamraveendran3694 Před 3 lety

      @@AtticLab clear coat adichaal chavittumbol poville? After construction Maintenance kooduthal aano ennaanu doubt.. anyway thx for d reply

  • @sujithpayyanur9624
    @sujithpayyanur9624 Před 3 lety +2

    Informative 👍 plain color collar t shirt is good appealing professionalism.. single color 👍 groomingil koodi sradhikkanam..

    • @AtticLab
      @AtticLab  Před 3 lety +1

      ❤❤❤❤ sure bro... Thankyou ❤❤❤

  • @noushadtk7005
    @noushadtk7005 Před 2 lety +2

    What type beam should we use in stair construction.?
    I beam or rectangular?

  • @abheeshmthilak3067
    @abheeshmthilak3067 Před 3 lety +2

    എറണാകുളം ചെറായിയിൽ ചെയ്ത് തരാമോ Sir ?

  • @jibinjayan6311
    @jibinjayan6311 Před 3 lety +1

    Chettta / steel kitchen slab / oru video cheyyyavo

  • @muhammedraijasappadan8944

    ഇത്തരം work ചെയ്യുന്ന teams കോഴിക്കോട് ഉണ്ടോ sir

  • @shahabashahu7215
    @shahabashahu7215 Před rokem +1

    Hello sir, Ethil first kaanicha steel staircase eppol ethra cost aavum total..?

    • @AtticLab
      @AtticLab  Před rokem

      Angane parayaan prayaasamaan sor...

  • @shibinp3975
    @shibinp3975 Před 3 lety +1

    സ്റ്റീൽ സ്റ്റെയർകെയ്സ് ചെയ്യുന്നവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @rinik6729
    @rinik6729 Před 3 lety +1

    Very useful information....,thank you...

  • @akashjohnson1589
    @akashjohnson1589 Před 3 lety +1

    Orupaaadu thavanaayi try cheyyunnu...but no reksha...attend cheyyanukoodyillya

  • @suhailzafar1204
    @suhailzafar1204 Před 3 lety +1

    wall il rcc cheyathe steel bars pidipichitt canti liver aayt gi pipes undakki stair cheythoode??

  • @rajannair5972
    @rajannair5972 Před 3 lety +2

    Is there any party to execute this type of stairs I'm really impressed 👌

  • @sallubinkhalid8066
    @sallubinkhalid8066 Před 3 lety

    Sir wooden finish cheyyumbo wood treat cheyyenddi varuoo..? Sir paranjille karivaakha vech cheythenn ath treat cheythathaano..? Pls replay sir

  • @girishk9695
    @girishk9695 Před 3 lety +1

    I mean for the Ms flat and glass model

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 Před 3 lety +2

    Sir patta kettiyittulla stepsnano total cost 50 thousand vannath atho adhyam paranja modelino🙏

  • @nithinthenkara834
    @nithinthenkara834 Před 2 lety +1

    Steel staircase foot place aayi നല്ല ആര് ഉള്ള തെങ്ങ്‌ കൊടുക്കാൻ പറ്റുമോ

  • @PrasanthSivan8547907098
    @PrasanthSivan8547907098 Před 2 lety +1

    Steel stairil wood allathe tile or granite fix cheyyan pattuo..?

  • @saranjith1266
    @saranjith1266 Před 3 lety +1

    ഒരുപാട് നന്ദി

  • @arunm6799
    @arunm6799 Před rokem +1

    ഇത് ടോയ്‌ലെറ്റിന്റെ മുകളിൽ ചെയ്യാൻ പറ്റുമോ.. കോൺഗ്രീറ്റു...സ്റ്റീലോ ലാഭം

  • @alhamdulillah2701
    @alhamdulillah2701 Před 3 lety +1

    Last kanda stairnte photos ellam steal aano??

  • @amalmohan4019
    @amalmohan4019 Před 3 lety +1

    Sir ith vellam kayarunna veetil cheythal safe aano.. Future il enthenkilum prblm..?

  • @jsrplkt
    @jsrplkt Před 3 lety +2

    Concrete cantilever staircase making,cost etc..oru video cheyyamo pls!!

  • @abroadthings
    @abroadthings Před 3 lety +1

    Gi ethu grade ahnu use cheyyanath ?

  • @joyousvoice8094
    @joyousvoice8094 Před 3 lety +1

    Fabricated stair ഇൽ tile top കൊടുക്കാൻ പറ്റുമോ. Wood നു പകരം

  • @Ashu.jitheesh
    @Ashu.jitheesh Před 3 lety +1

    Nalla reethiyil ningal ath explain cheyyh manassilakkithannu bro

  • @pgees97
    @pgees97 Před 3 lety +2

    Your videos and contents are very informative, and very much useful to everyone (who is in need). Well, I am a regular viewer of your channel. I have a request, please do an informative video about concreting with hourdis roof filler slab + T-beam channel, is it strong enough to bear the load ??

  • @lewendoski3509
    @lewendoski3509 Před rokem +1

    2 imchinte steel stair case pattoo

  • @aswindasaswin9308
    @aswindasaswin9308 Před rokem +1

    Calicut ithupole ulla steel stair work cheyunna arelum undoo.?

  • @AkhilGovind-un7mg
    @AkhilGovind-un7mg Před 3 lety +1

    കണ്ണൂർ wrk ചെയ്യാറുണ്ടോ sir?

  • @nihalap1249
    @nihalap1249 Před 3 lety +2

    Thank you sir.. 👍

  • @ajeeshkumar8388
    @ajeeshkumar8388 Před 3 lety +1

    തിരുവനന്തപുരത്ത് floating stair ചെയ്യുന്ന ആരുടെയെങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ?

  • @muhammadajmal4357
    @muhammadajmal4357 Před 2 lety +1

    Ith namukk oyivaakkanel oyivaakkan pattumoo

  • @dreamriderrajeesh3194
    @dreamriderrajeesh3194 Před 3 lety +2

    ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ സ്റ്റിൽ stair prblm aane bro

    • @AtticLab
      @AtticLab  Před 3 lety +4

      Cherya kuttikal valuthville bro... Eliye kollan vendi illam kathikkenda kaaryam ilalooo

    • @praneeshagin1151
      @praneeshagin1151 Před 3 lety

      Cheriya kuttikal ulla orupad veettil njan steel stair undakki koduthittundu.... hand reil aduppichu koduthal mathy???? Stair mathram alla kuttikalkku prasanam ullathu.... vellam, fire and vehicle okke kuttikalkku problem ullathanu.... kuttikal marikkan vare ithokke karanamakarundu... ennu karuthi thankal ithonnum upayogikkille???

    • @thanveerp7005
      @thanveerp7005 Před 3 lety

      @@praneeshagin1151 contact num pls

    • @praneeshagin1151
      @praneeshagin1151 Před 3 lety

      @@thanveerp7005 9526509915

  • @twentythreeandme8433
    @twentythreeandme8433 Před 2 lety +1

    Kottayam area yil ee staircase cheyyunath aaredeyelum number kittuvo?

  • @akashjohnson1589
    @akashjohnson1589 Před 3 lety +1

    Athinoru theerumaanam indaaakanam...plssss

  • @ajeeshak5617
    @ajeeshak5617 Před 3 lety +2

    Adipoli content🔥
    Kure aayitulla ente doubt clear aayi...
    Sidil varunna steel pipinte size koodi parayamayirunnu

  • @muneesmunees3157
    @muneesmunees3157 Před 3 lety

    വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അതിൽ 11.25 1st സ്റ്റെയർകേസ് എത്ര ചിലവ് വരും ഏകദേശ കണക്ക് പറയാമോ

  • @prasanthnidooli2063
    @prasanthnidooli2063 Před 3 lety +1

    Sir calicut, kappad work cheyan pattumo

  • @shajuthachamkulam137
    @shajuthachamkulam137 Před 3 lety

    സാർ, എങ്ങനെയാണ് കോണ്ടാക്ട് ചെയ്യാൻ പറ്റുക...... കൊടുത്തിട്ടുള്ള നമ്പർ ബിസിനസ്സ് ഗ്രൂപ്പ് ആണ്..... അതിലേക്ക് മെസ്സേജ് അയയ്ക്കുമ്പോൾ സാറിന് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്ന് തോന്നുന്നു..... അതേ നമ്പറിൽ call ചെയ്തിട്ടും കിട്ടുന്നില്ല..... മറുപടി പ്രതീക്ഷിക്കുന്നു...... വർക്കിന്റെ കാര്യം തന്നെയാണ്........

    • @AtticLab
      @AtticLab  Před 3 lety

      Hi.. Ningal evdaan location???

  • @yasarmalik5689
    @yasarmalik5689 Před 3 lety

    5bhk budget friendly aayi cheyyammo

  • @sahalpe1
    @sahalpe1 Před 3 lety +1

    Thanks for very useful information 👌

  • @razakgs293
    @razakgs293 Před 3 lety +1

    Am in need of some suggestions regarding steps.... I have already texted in watapp... Pls reply me... It will b a great help

  • @rahulreghukumar4429
    @rahulreghukumar4429 Před 3 lety +1

    Sir nte videos okke kollam but contact cheyyan pattunnillalo... Description il ulla number available alla

    • @AtticLab
      @AtticLab  Před 3 lety

      Its only for whatsapp... Now a days getting too much of calls and messages... Not able to manage... Extremely sorry

  • @ManuManu-ze3yg
    @ManuManu-ze3yg Před 3 lety +1

    Nallore arivane thannathe thanks

  • @AkhilGovind-un7mg
    @AkhilGovind-un7mg Před 3 lety +1

    Hi sir നിങ്ങളെ contact ചെയ്യാൻ എന്താണ് മാർഗം? ഒത്തിരി നാൾ ആയിട്ട് ശ്രമിക്കുന്നുണ്ട്

  • @ramthenmala
    @ramthenmala Před 3 lety +1

    Adipoli... Ithu readymade aano atho weld cheythu edukkunnathanno

    • @AtticLab
      @AtticLab  Před 3 lety +1

      Welded

    • @ramthenmala
      @ramthenmala Před 3 lety

      @@AtticLab weld cheyyan enthokke material aanu use cheyyendi varika. Njn thirakkiyappo palarum ithinu 3.5 l aanu starting ennu parayunnu. Ithinte material+ engina cheyyunne ennu koodi oru vdo cheyyumo. Orupadu perukku upakarichene

  • @jibinjayan6311
    @jibinjayan6311 Před 3 lety +1

    Pinnnne GFRG CONSTRUCTION nekuriche oru video

  • @blessonbeslel3014
    @blessonbeslel3014 Před 3 lety +2

    Hello sir, which software did you use to showcase the stair models?

  • @abrahammathew7755
    @abrahammathew7755 Před 2 lety +1

    സ്റ്റെപ്പിന് അഞ്ഞിലി തടി ഉപയോഗിച്ചു ചെയ്യുമോ

  • @Raj.Iamtheone
    @Raj.Iamtheone Před 3 lety +1

    "steel staircase ini ottum cheap alla!"... ending il full twist aanello cheta !!

    • @AtticLab
      @AtticLab  Před 3 lety +1

      Now its not cheap... Since steel price have hiked...

  • @Raj.Iamtheone
    @Raj.Iamtheone Před 3 lety +1

    explained sensibly! glass rail othiri costly alle ?

  • @abroadthings
    @abroadthings Před 3 lety +1

    Side kodukkana 2 main frame nte size etra ahnu?

  • @MsMjmj77
    @MsMjmj77 Před 3 lety +2

    good topic.. eager to know about spiral one. I know not many would prefer it.. I am just interested in it's aesthetics. especially the cast iron

  • @screenplusmotionpictures4058

    ചെയിൻ വലിയ ചിലവ് വരുമോ?
    ചെയ്ൻ /ഫ്ലാറ്റ്

  • @krishnadaspottalath4216
    @krishnadaspottalath4216 Před 3 lety +1

    താങ്കൾ Pre Fabricated വീടുകൾ ചെയ്യുന്നുണ്ടോ?

  • @ummarfarooquepk683
    @ummarfarooquepk683 Před 3 lety +1

    Vare oru stairs undalloo....thinn steel ayitt .....athine patti oru video cheyyo

  • @rahmanfgcrui831
    @rahmanfgcrui831 Před 2 lety +2

    Different presentation

  • @firosraffi
    @firosraffi Před 3 lety +2

    I too done in steel

  • @dkarthikkeyan25
    @dkarthikkeyan25 Před 3 lety

    Awesome content & well explained, great going

  • @archanavijayan3217
    @archanavijayan3217 Před 3 lety +1

    Steel staicase ethra kalam last cheyyum

    • @AtticLab
      @AtticLab  Před 3 lety +1

      Il will last... For more than 25 years it properly painted

  • @SalamSalam-of2mn
    @SalamSalam-of2mn Před 3 lety +1

    Model kanikamo

  • @nisanthc3584
    @nisanthc3584 Před 3 lety

    Ningall modelling n use cheyyyunna software ethann??

  • @philipkoshy9905
    @philipkoshy9905 Před 3 lety +1

    Brother can you take a renovation project at kollam district?????

  • @naufalppd
    @naufalppd Před 3 lety +2

    Well explained

  • @shesfoodchemist-3496
    @shesfoodchemist-3496 Před rokem +1

    Whats the durability on the woodent stairs?

  • @girishk9695
    @girishk9695 Před 3 lety +1

    Cost kooduthal annu parayumbol, how much

  • @kavyanair5330
    @kavyanair5330 Před 3 lety

    Steel frame ൽ വുഡ് പലക step, വുഡ് handrail കൊടുക്കാൻ പറ്റുമോ?