വിഴിഞ്ഞത്ത് ചാകര, നിറഞ്ഞ് മലയാളിയുടെ പ്രിയമീന്‍, 800 ല്‍ നിന്ന് 300 ലേക്ക് | Fishing | Vizhinjam

Sdílet
Vložit
  • čas přidán 8. 07. 2024
  • വറുതിയുടെ കടല്‍ക്കരയില്‍ പ്രതീക്ഷയുടെ ചാകരക്കോളെത്തി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് സീസണ്‍ നിറവായി കൊഴിയാളക്കൂട്ടമെത്തി. മത്സ്യബന്ധന സീസണ്‍ ആരംഭിച്ചിട്ട് ഏതാനും ആഴ്ചകളായെങ്കിലും വിഴിഞ്ഞത്ത് പ്രതീക്ഷയുടെ ചാകരക്കോളൊന്നും നാളിതുവരെ കണ്ടില്ല.
    #fishing #vizhinjam #keralanews

Komentáře • 5

  • @jojyabraham1060
    @jojyabraham1060 Před 13 dny +7

    പച്ചമീൻ പഴുത്തു കഴിയുമ്പോൾ മാർക്കറ്റിൽ വരും.

  • @akhilap.s.3899
    @akhilap.s.3899 Před 14 dny +6

    എങ്കിലും മീൻ വില തിരുവനന്തപുരത്ത് തീരില്ല

  • @user-dz2hx2sg2f
    @user-dz2hx2sg2f Před 14 dny +1

    👆🏼😊