Spray Painting Gun - Best Paint Sprayer in Malayalam

Sdílet
Vložit
  • čas přidán 4. 06. 2021
  • Spray Painting Gun - Best Paint Sprayer in Malayalam/Paints Spray Machine/best air Paint spray gun/Polish Spray gun/Auto Paint spray gun/pilot spray paint gun - type 59/china Spray paintg gun

Komentáře • 186

  • @soulcustoms9243
    @soulcustoms9243 Před rokem +1

    Car paint adilan 1.5hp 135 ltr tank madhiavimo?

  • @Abcdefghihs
    @Abcdefghihs Před rokem +2

    1.3 gun price ethraan and 1.3 mm nozzle maathram kitto

  • @sofiafaiha2558
    @sofiafaiha2558 Před rokem

    Bro super!! Thank you...valare nalla video.👍👍👍👍👍

  • @ramshadr6927
    @ramshadr6927 Před 3 lety +1

    Chetta bike car paint cheyyan pattiya oru nalla gun paranjutharo

  • @shaa2773
    @shaa2773 Před rokem +1

    Clear adikkaan നല്ല gun ഏതാ

  • @karthiraj217
    @karthiraj217 Před 3 lety +1

    Tell Cheap and best spray painting gun for bike

  • @raheemc497
    @raheemc497 Před 3 lety +3

    എന്റെ കയ്യിലുള്ളത് pilot typ59 gun ആണ്

  • @vishnuraj4507
    @vishnuraj4507 Před 2 lety

    2000 rupayude gunil athara okkeye undaku bro

  • @aboozaabhi5975
    @aboozaabhi5975 Před 2 lety +3

    നല്ലൊരു ഗൺ കൂടെ ഒരു കംപ്ലയിന്റ് ഉള്ള ഗൺ എടുത്ത് വെള്ളം സ്പ്രേ ചെയ്താൽ നന്നായിരുന്നു...രണ്ടും മനസിലാക്കാമായിരുന്നു

  • @hdmoviemalayalam2365
    @hdmoviemalayalam2365 Před 2 lety

    ഇതിന് കാരറ്റ് venno

  • @sunilkumarm.c4574
    @sunilkumarm.c4574 Před 3 lety +20

    Sprey എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചുള്ള ഒരു ടുട്ടോറിയൽ വീഡിയോ ചെയ്യാമോ .ആദ്യമായി ചെയ്യുന്നവർക്ക് വേണ്ടി

    • @KANCMedia
      @KANCMedia  Před 3 lety +9

      ചെയ്യാം

    • @rayeesmuhammad3024
      @rayeesmuhammad3024 Před 3 lety +4

      Koodathe compressor engane upayogikkam ennum parayanam....aadyamaayi use cheyyunnavarkk vendi pls

    • @bibinb488
      @bibinb488 Před 3 lety

      വീഡിയോ വളരെ ഉപകാരപ്പെട്ടു.

    • @bibinb488
      @bibinb488 Před 3 lety

      @@KANCMedia yes ഞാനും പ്രേതിഷിക്കുന്നു 🤟🏻

    • @sadikebrahim1984
      @sadikebrahim1984 Před 2 lety

      ചേട്ടാ,, ഞാനുപയോഗിക്കുന്ന ഗണ്ണിൽ air adjuster und,,, piolot type 59

  • @sabeer6219
    @sabeer6219 Před 3 lety

    സൂപ്പർ. നിങ്ങൾ മാത്രമാണ് ഇത്രയും നന്നായി ഗണ്ണ് ഉബയോഗിച്ച് വർ കിങ്ങ് ചെയ്ത് Live ആയി കാണിച്ച് തന്നത്. ഞാൻ ഇതിന് മുമ്പ് തന്നെ പെയ്ന്ത് അടിപ്പോൾ പറന്ന് കുറേ വെളിയിലേക്ക് പോകുവായിരുന്നു. good

  • @aneeshs456
    @aneeshs456 Před 3 lety

    Cheta bike paint cheyumbol clear coat adikumbol stickeril clear pidikadhe orumadhiri piripirupulladhavunu paranju tharamo

  • @jijomannil8716
    @jijomannil8716 Před 3 lety

    Clear coat adikkan nosil size eathanu nallath..1.3or1.4

    • @KANCMedia
      @KANCMedia  Před 3 lety

      രണ്ടും ഉപയോഗിക്കാം ലൂസിൽ അടിക്കുമ്പോൾ 1' 3 യാ നല്ലത്

  • @baijukunnamkulath6234
    @baijukunnamkulath6234 Před 3 lety

    Bai n c paint adikumpo athra tinner cherkanam.joint ullidathu oru rava pole raf akunnundu athu povaan anthu cheyyanam

  • @gireeshvijayan3252
    @gireeshvijayan3252 Před 3 lety

    ചേട്ടാ പുട്ടി അപ്പോ spray ചെയ്യാൻ എതാ നല്ല ഗണ് 1.5 അണോ, അതെ 1.3 യിലും പറ്റുമോ

  • @minilkumarminil2499
    @minilkumarminil2499 Před 2 lety

    അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന പൈലറ്റ് ഗൺ മാർക്കറ്റിൽ ഉണ്ട്

  • @GeorgeJiffin
    @GeorgeJiffin Před rokem

    എന്റെ അഭിപ്രായം വെള്ളതിനേക്കാൾ നല്ലത് തിന്നർ ആണ് കാരണം വെള്ളത്തിന് തിന്നറിനെക്കാൾ കട്ടി കൂടുതൽ ആണ് അത്കൊണ്ട് ലീക് ഉണ്ടെങ്കിൽ അറിയാൻ പറ്റില്ല. നോസ്ൽ ലീക് ആണോ എന്ന് അറിയാൻ തിന്നർ ഉപയോഗിക്കാം

  • @kareemvavoor849
    @kareemvavoor849 Před 3 lety +1

    വളരെ നല്ല അവതരണം....

  • @Bhala05
    @Bhala05 Před 3 lety

    Online buy best gun link🙏

  • @MM-on2le
    @MM-on2le Před 3 lety

    Clear coat cheiyan yethu point ulla spray paint gun ubayogikkam

  • @shamseerkkshamseerkk9979

    Comporser nalla company onnu paryumo normalai use cheyysnanu

  • @anoopkrishnan575
    @anoopkrishnan575 Před 2 lety

    Thnks bro✌️✌️

  • @sabeeshsabi.p3874
    @sabeeshsabi.p3874 Před 3 lety

    Use full vedio... 🥰🥰😍😍😍😍

  • @rajeevp4707
    @rajeevp4707 Před 2 lety +1

    good.

  • @muhammedadil4463
    @muhammedadil4463 Před 3 lety

    Bro compressor ne kurich oru vedio cheyyamo for beginners

  • @shajeevc6273
    @shajeevc6273 Před 3 lety

    Furniture പോളിഷ് അടിക്കാൻ 1.3 1.5ഏതാണ്

    • @KANCMedia
      @KANCMedia  Před 3 lety

      രണ്ടും പറ്റും

  • @sujithkrkalarikkal4191

    ഗൺ ഫുൾ അഴിചു ക്ളീൻ ചെയുന്നത് എങിനെയെന്ന് കാണികാമോ

  • @sajidcalicut5046
    @sajidcalicut5046 Před 3 lety +1

    Tuxture വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്...👍👍

    • @KANCMedia
      @KANCMedia  Před 3 lety

      അടുത്തത് തന്നെ ചെയ്യാം

  • @ajithev3416
    @ajithev3416 Před 3 lety

    സൂപ്പർ

  • @FirozKhan-ph9ty
    @FirozKhan-ph9ty Před 2 lety

    Water paint,അടിക്കുന്ന ഗൺ ഏതാണ്

    • @KANCMedia
      @KANCMedia  Před 2 lety

      ഇതിലും ചെയ്യാം
      വേറെയുണ്ട്

  • @benharksappus8780
    @benharksappus8780 Před 3 lety +1

    Super

  • @zamzamdesign9155
    @zamzamdesign9155 Před 3 lety

    supper 👍🏻

  • @Asifaas559
    @Asifaas559 Před 3 lety

    ഞാൻ പ്രീമിയർ ആണ് യൂസ് ചെയ്യുന്നതു നല്ല gun ആണ്

  • @kuttanpaintingworks
    @kuttanpaintingworks Před 3 lety +2

    Good information 👌👌

  • @sudheerm.s6792
    @sudheerm.s6792 Před 3 lety

    Electric sprayer നല്ലതാണോ

    • @KANCMedia
      @KANCMedia  Před 3 lety

      ഞാൻ ഉപയോഗിച്ചിട്ടില്ല

  • @SureshKumar-os9wv
    @SureshKumar-os9wv Před 2 lety

    Maltiവുഡ് അടിക്കുവാന്, പോളിഷ് അടിക്കുവാന് ഒരു ഗൺ മതിയോ ,,,,, ബായ്??

  • @suhailkelco4949
    @suhailkelco4949 Před 3 lety

    Pearl pigment പൌഡർ മിക്സ്‌ ചെയ്തു കൊണ്ട്
    മെറ്റലിക് സ്പ്രേ പെയിന്റിംഗ് ചെയ്യുന്ന വീഡിയോ ചെയ്യാവോ

  • @achurajmb6276
    @achurajmb6276 Před 2 lety +3

    ഞാൻ ഒരു സ്പ്രേ പൈന്റർ ആണ് പൈലേറ്റ് ഗൺ എയർ adjest ചെയ്യാൻ വലതു കൈകൊണ്ട് ഗൺ പിടിച്ചിട്ട് ഇടത് കൈകൊണ്ടു ഓസ് ചെറുതായി മടക്കി കൊടുത്താൽ മതി എയർ അട്ജെസ്റ്റ് ആവും 😂😂

  • @shajeevc6273
    @shajeevc6273 Před 3 lety +2

    ഞാൻ furniture പോളിഷ് ചെയ്യാനൊരളേ വിളിച്ചു.. കമ്പ്രസാറുമായി അദ്ദേഹം വന്നു... കമ്പ്രാസാറിനെ കുറിച്ചും ഗണ്ണിനെ കുറിച്ചും അദ്ദേഹം വാചാലനായി... എനിക്ക് ആകാംഷയായി .. 4മണിക് tachwood അടിക്കാനൊരുങ്ങി.. ഗണ്ണിലേക്ക് tuchwood ഒഴിക്കുമ്പോളും അദ്ദേഹം പറഞ്ഞു കുറച്ചേ ചിലവാകത്തൊള്ളൂ നല്ല ഫിനിഷിംഗ് ആണ് എന്നൊക്കെ പക്ഷെ അദ്ദേഹത്തിന്റെ അശ്രദ്ധകാരണം 5 ലിറ്റർ thachwood തറയിൽ പോയി......🤣🤣🤣🤣🤣

    • @KANCMedia
      @KANCMedia  Před 3 lety

      ചേട്ടനെക്കാളും അവർക്ക് വിഷമമായിക്കാണും

  • @zulfikkl
    @zulfikkl Před 3 lety

    സ്പ്രേ പെയിന്റിങ്നെ കുറിച്ച് ഒരു ട്യുടോറിയൽ ചെയ്ത് കൂടെ
    വളരെ ഉപകാരപ്രദമായിരിക്കും

    • @KANCMedia
      @KANCMedia  Před 3 lety +1

      ഉറപ്പായും ചെയ്യും

  • @salamcc3402
    @salamcc3402 Před 3 lety

    വീഡിയോ എല്ലാം സുപ്പറാണ് 👍 ഞാൻ ഒരു പെയ്ന്റർ ഒന്നുമല്ല എന്നാലും എല്ലാം കണ്ട് പഠിക്കാൻ ഉള്ള ആഗ്രഹവും അത് പ്രാവർത്തികമാക്കാനും സഹായകമാകുമല്ലോ.. തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. സബ്സ്ക്രയ്ബ് ചെയ്തിട്ടുണ്ട്

    • @KANCMedia
      @KANCMedia  Před 3 lety

      തീർച്ചയായും
      thank you

  • @aboozaabhi5975
    @aboozaabhi5975 Před 2 lety

    1.5 -ൽ വളരെ നേർപ്പിച്ചു പെയിന്റ് അടിക്കാൻ പറ്റില്ലേ?? 🤔🤔അടിച്ചാൽ ഫിനിങ് കുറയുമോ അതോ പെട്ടന്ന് ഒലിച്ചിറങ്ങുമോ??

  • @jojijoseph2033
    @jojijoseph2033 Před 3 lety

    good

  • @shameercb9418
    @shameercb9418 Před 2 lety

    ഗെന്നിന്റെ സ്പ്രേ ചെയ്യുന്ന ഭാഗത്തു ള്ള രണ്ട് എയർഹോൾ അഡ്ജിസ്റ് ചെയ്യുന്നത് എന്തിന്? ഹോൾ സൈഡ് വെക്കണോ? അല്ലെങ്കിൽ ഹോൾ മുകളിലും അടിയിലും വെക്കണോ?

    • @KANCMedia
      @KANCMedia  Před 2 lety

      രണ്ട് തരത്തിൽ വെക്കുമ്പോൾ രണ്ട് തരത്തിലാ output വരുന്നത്

  • @rajeevanrajeevanthikkodi9095

    വലിയ ഗൺ അല്ലാതെ ചെറിയ ഗൺ എവിടെ വാങ്ങാൻ കിട്ടും

  • @josephdavid2846
    @josephdavid2846 Před 3 lety

    Texture - ഗണ്ണിനെ കുറിച്ചുള്ള video ചെയ്യിതിരുന്നോ....?

    • @KANCMedia
      @KANCMedia  Před 3 lety

      ചെയ്യാം ഗൺ ഉണ്ട്

  • @aboozaabhi5975
    @aboozaabhi5975 Před 2 lety

    നല്ല ഫിനിഷിങ് കിട്ടുന്നുത് ഏത് ഗൺ ആണ്?? 🤔(കമ്പനി ഫിനിഷിങ് പോലെ)

  • @priyeshparvan6053
    @priyeshparvan6053 Před 3 lety

    Super.😍

  • @uvaisnt3959
    @uvaisnt3959 Před 3 lety

    എന്റെ twisterinde engine spary paint ചെയ്യാൻ ഉദ്ദേശിക്കുന്നു...അതിന്ന് മുമ്പ് എങ്ങനെയാ പേപ്പർ പോളിഷ് ചെയ്ത് ക്ലീൻ ചെയ്യേണ്ടത്...പെയിന്റ് ചെയ്യുന്നതിന്ന് മുമ്പ് എന്തെങ്കിലും additional paint use ചെയ്യേണോ..പെയിന്റ് പൊളിയാതിരിക്കാൻ

    • @KANCMedia
      @KANCMedia  Před 3 lety

      9847487195

    • @vipinn6527
      @vipinn6527 Před 3 lety

      400 paper.
      Oil primer
      Nc black100 mili
      Nc thinner..
      & clear coat.. + hardner...

    • @uvaisnt3959
      @uvaisnt3959 Před 3 lety

      @@vipinn6527 usage parayamo

  • @3pearls466
    @3pearls466 Před 2 lety +1

    Artist spray gun evide kitum. Ariyumengil onnu reply tharane,, side lu jar varunnathu

    • @KANCMedia
      @KANCMedia  Před 2 lety

      online ഉണ്ട് 1500

    • @3pearls466
      @3pearls466 Před 2 lety

      @@KANCMedia same item ano

    • @3pearls466
      @3pearls466 Před 2 lety

      @@KANCMedia ee video lu kanichitulla type njan online lu kandarnnu, but side lu jar ulla type aanu vendathu,,

  • @risinglife8775
    @risinglife8775 Před 2 lety

    Kedaya Oru gun koodi eg vech cheithirunnel ariyathavarkum pettenu manasilakumarumnu .ennalum saramilla aarum inganulla karyangal adikam share cheyyarilla .very good video bro

  • @akshaychandranchovva
    @akshaychandranchovva Před 3 lety

    ചെറിയ compressor, gun ne പറ്റി vdo ചെയ്യുന്നോ

  • @anoobanu5110
    @anoobanu5110 Před 3 lety

    വാൾ പെയിന്റിങ് ചെയ്യുന്ന സ്പ്രേ ഗൺ എത്ര രൂപയാകും

    • @KANCMedia
      @KANCMedia  Před 3 lety

      പല തരത്തിൽ ഉണ്ട്

  • @jyothishmk457
    @jyothishmk457 Před 2 lety

    എസ് ടി യുടെ ഓട്ടോ പെയിന്റ് അടിക്കാൻ മെലാമിൻ ക്ലിയർ അടിക്കാൻ ഒക്കെ ഏത് ഗൺ ആണ് നല്ലത്

    • @vipinn6527
      @vipinn6527 Před 2 lety +1

      Steel spray gun

    • @jyothishmk457
      @jyothishmk457 Před 2 lety

      @@vipinn6527 ok.. 4 hol ullathano 2 hol ullathano nallath

    • @vipinn6527
      @vipinn6527 Před 2 lety

      ഏതായാലും കുഴപ്പമില്ല..

  • @satheeshvk9875
    @satheeshvk9875 Před 2 lety

    Super 👌

  • @shinojkumarp6783
    @shinojkumarp6783 Před 3 lety

    Best compressor. Etha. Kurachu time enkilum air kittanam. Ethra paisa avum

  • @dhaneeshappus3822
    @dhaneeshappus3822 Před 3 lety +2

    Pilots 59 new gun nu air adjust varunnundu bro

    • @jijomeledathu
      @jijomeledathu Před 2 lety +1

      ഞാനും pilot 59 വാങ്ങി പണി കിട്ടി

  • @navas....6418
    @navas....6418 Před 3 lety +2

    👍👍

  • @mechcraft3343
    @mechcraft3343 Před 3 lety

    Carinum bikenum paint cheyyan 1.4 pore

    • @KANCMedia
      @KANCMedia  Před 3 lety +1

      1.3 നല്ലത്
      1 .4 കൊണ്ടും ചെയ്യാം

    • @mechcraft3343
      @mechcraft3343 Před 3 lety +2

      @@KANCMedia thanks bro🤩🤩

  • @manicsPerumbavoor
    @manicsPerumbavoor Před 3 lety

    നേർത്ത ലൈൻ വരക്കാൻ 1.3 ആണോ നല്ലതു...അതോ അതിലും ചെറുതുണ്ടോ

  • @shafiabbasabbas5592
    @shafiabbasabbas5592 Před 3 lety +1

    Chetta Crystal Painting Video Cheyyamo

  • @zoonkulkku6039
    @zoonkulkku6039 Před 2 lety

    Set

  • @Trend689
    @Trend689 Před 3 lety

    Ningal gun bye vivaranam onnumkoode vekthamakkanamayirunnu..

  • @janankp7208
    @janankp7208 Před 3 lety

    എമൽഷൻ spreyചെയുന്നതുംഇതെഗണ്ണിലാണോ

    • @KANCMedia
      @KANCMedia  Před 3 lety

      വേറെയുണ്ട്
      1 .7 , 1-8 ഗൺ വെച്ച് ഭംഗിയായി ചെയ്യാം

    • @babuitdo
      @babuitdo Před 3 lety

      @@KANCMedia പുറത്ത് ചുറ്റുമതിലിൽ വൈറ്റ്സിമന്റ് അടിക്കാൻ പറ്റിയ ഗൺ ഏതാണ് ?

    • @saneesh8602
      @saneesh8602 Před rokem

      വായിൽ എടുത്ത് തുപ്പിയാൽ മതി

  • @abdulkadhermoideenmoideen7271

    Supper

  • @harigovind1203
    @harigovind1203 Před 3 lety

    Good

  • @risinglife8775
    @risinglife8775 Před 2 lety

    Spry guns okke onnu clean akki veyk bro

  • @RajeshKumar-yl3nh
    @RajeshKumar-yl3nh Před 2 lety

    Good speek

    • @KANCMedia
      @KANCMedia  Před 2 lety

      ഒരുപാട് നന്ദി

  • @2ndworld985
    @2ndworld985 Před 2 lety

    1.3 gun price......

  • @jamsheedjamshi5258
    @jamsheedjamshi5258 Před 2 lety

    1.2 1.4 എന്താ ണ്

  • @haneeshaneesh5458
    @haneeshaneesh5458 Před 3 lety

    വൺ പോയിൻറ് എയ്റ്റ് ഗൺ എവിടെ കിട്ടും കോൺടാക്ട് നമ്പർ തരുമോ

  • @leneesha9902
    @leneesha9902 Před 3 lety +1

    Bro പൊളിയാണ്. കുറെ നാളായി ഒരാളെ തപ്പി നടക്കുവാരുന്നു

  • @uktech8833
    @uktech8833 Před 3 lety +1

    വാഹനങ്ങളുടെ പെയിന്റിങ്ങ് ചെയ്ത വീഡിയോ ഉണ്ടാകുവോ...bro

    • @KANCMedia
      @KANCMedia  Před 3 lety +2

      ഇല്ല അടുത്ത് തന്നെ ചെയ്യും

  • @PradeepKumar-yo6yl
    @PradeepKumar-yo6yl Před 3 lety

    ഇപ്പോൾ ഓൺലൈനിൽ ലഭിക്കുന്ന ബിൽഡ്സ്കിൽ മെഷീൻ ഉപയോഗിച്ച് ഫിനിഷിങ്ങോട് കാർ പെയിന്റ് ചെയ്യാൻ സാധിക്കുമോ

    • @KANCMedia
      @KANCMedia  Před 3 lety

      അതിനെപ്പറി അറിയില്ല

    • @josethomas3742
      @josethomas3742 Před rokem

      വാങ്ങേണ്ട

  • @vishnudathvishnudath8451

    1'4unddoo

  • @shajahanptshaji6936
    @shajahanptshaji6936 Před 3 lety

    Bro gun ethanu nalla company

    • @KANCMedia
      @KANCMedia  Před 3 lety

      അതിനെപറ്റി കൂടുതൽ അറിയില്ല

    • @ajnasaju4304
      @ajnasaju4304 Před 3 lety +1

      Premier nte gun adipoli aan njan athan use cheyyunnath

  • @nikhiltvnikhiltv7094
    @nikhiltvnikhiltv7094 Před 3 lety

    കയ്യിൽ അഡ്ജസ്റ്റ് പൈലറ്റ് ഗൺ 59ഉണ്ട് കൂട്ടുകാരാ

    • @KANCMedia
      @KANCMedia  Před 3 lety

      മുന്നേ ഉപേക്ഷിച്ചത് കൊണ്ട് ഇറക്കിയത് അറിഞ്ഞില്ല അന്ന് Gun ൻ്റെ താഴെ ഒരു എക്ട്രാ ഫിറ്റ് ചെയ്യണമായിരുന്നു.

    • @nikhiltvnikhiltv7094
      @nikhiltvnikhiltv7094 Před 3 lety +1

      @@KANCMedia എന്റെ കയ്യിൽ ഉണ്ട് വേറെ ഒരു കൂട്ടുകാരന് വേണ്ടി വീണ്ടും ആ കടയിൽ ചോദിച്ചപ്പോൾ കിട്ടിയില്ല

  • @Bhala05
    @Bhala05 Před 3 lety +1

    Sir kindly add English subtitles for your other language subscriber's 🙏

    • @KANCMedia
      @KANCMedia  Před 3 lety +1

      thank you

    • @shinojkumarp6783
      @shinojkumarp6783 Před 3 lety

      Painters are not higher educated.they dont know much english.. We are the locall. Boys from. Our village.

  • @gopakumarkrishna
    @gopakumarkrishna Před 2 lety

    👍👍👍👍👍

  • @vishnuvijay6578
    @vishnuvijay6578 Před 3 lety

    Nice information😍😍😀👌👍

  • @ashiqali2916
    @ashiqali2916 Před 2 lety

    ഇവിടെ ബാംഗ്ലൂർഇൽ 800രൂപക്കു നല്ല ഗൺ ഉണ്ട്

    • @KANCMedia
      @KANCMedia  Před 2 lety +1

      ആ ഗൺ ആണ് ഇവിടെ വാടകയ്ക്ക് കൊടുക്കുന്നത്
      അധികം നിൽക്കില്ല ത്രഡ് പൊടിയുന്നു.

    • @ashiqali2916
      @ashiqali2916 Před 2 lety

      @@KANCMedia എനിക് pu work ok അറിയാം സ്പ്രേ പെയിന്റ് വുഡ് പിന്നെ മൾട്ടി വുഡ് ലൊക്കെ ചെയ്തിട്ടുണ്ട് വണ്ടിക്കു പെയിന്റ് ചെയ്യാം നമ്മൾക്കും പറ്റുമോ അതോ അത് വേറെ ശെരിക്കും പഠിക്കേണ്ട ആവശ്യം ഉണ്ടോ അങ്ങനെ പഠിപ്പിക്കുന്ന സ്ഥലം ഏതെങ്കിലും ഉണ്ടോ bro

  • @ajnasaju4304
    @ajnasaju4304 Před 3 lety

    Njanum spary painter aan eathenkilum job undo bro

  • @unnikrishnan354
    @unnikrishnan354 Před 3 lety

    കണ്ണൂർ കാരൻ ആണല്ലേ 😜😜😜

  • @tebsonpaul2123
    @tebsonpaul2123 Před 3 lety

    Mob no edavo???

  • @rckidd2796
    @rckidd2796 Před 2 lety

    ഹലോ ബ്രോ എന്റെ ബൈക്ക് അടിക്കണം

  • @muhammedshahal5685
    @muhammedshahal5685 Před 2 lety

    Bro number onn tharamo

  • @goodwinmathai7051
    @goodwinmathai7051 Před 2 lety

    ,

  • @vvalsan8645
    @vvalsan8645 Před 2 lety

    ഒന്നുകൂടെ വിവരിച്ചാൽ നന്നായിക്കും

    • @KANCMedia
      @KANCMedia  Před 2 lety

      അടുത്ത വീഡിയോൽ ചെയ്യാം