പടച്ച തമ്പുരാനേ വണ്ട് ന്നു വച്ചാ ഇജ്ജാതി വണ്ട് | Dileep , Mani , Mamukoya

Sdílet
Vložit
  • čas přidán 7. 09. 2024
  • ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3
    Manthra Mothiram is a 1997 Indian Malayalam film, directed by Sasi Shanker. The film stars Dileep, Nedumudi Venu, Kalabhavan Mani and in lead roles. The film had musical score by Johnson

Komentáře • 562

  • @ishayzin7068
    @ishayzin7068 Před 3 lety +1242

    മഹര്‍ഷെ :"എന്ത്യെ മോനെ "🤣🤣🤣

  • @manuansal5023
    @manuansal5023 Před 3 lety +305

    വർഗീയത ഇല്ലാത്ത എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു😥😥

    • @yobyag
      @yobyag Před 2 lety +2

      Anagane oru kalamo

    • @shahulleo271
      @shahulleo271 Před 2 lety +6

      @@yobyag 2014inu mumb

    • @yobyag
      @yobyag Před rokem +5

      Annum undayirunnu.. Social media strong allathondu arinjilla

    • @keeleriachu1900
      @keeleriachu1900 Před rokem

      Ooho 🤣

    • @anoopsnsn1186
      @anoopsnsn1186 Před rokem

      @@shahulleo271 എന്ന് പാകിസ്ഥാനിൽ നിന്ന് അൽ സുഡാപ്പി ഒപ്പ്.. 😂😂😂💩

  • @adhilazeez3192
    @adhilazeez3192 Před 3 lety +251

    മാമുകോയ : ആരുന്നി ഭദ്രേ തപാസാകന്യേ ആശ്രീമദേടന്നു ചൊല്ലു അല്ലാഹ് 😂😂😂😂😂😂🤣🤣🤣

  • @ShibuPaulAluckal
    @ShibuPaulAluckal Před 3 lety +178

    അഭിനയിക്കുകയല്ല .. കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊണ്ടിരിക്കുന്നു .. ഓരോരുത്തരും ഒന്നിനൊന്നു മെച്ചം..!

    ഇതുപോലൊരു സുവർണ കോമഡി മലയാള സിനിമയിലല്ലാതെ വേറെ എവിടെ... 👌👌

    • @reshmareshreshmaresh810
      @reshmareshreshmaresh810 Před 3 lety +2

      Ys

    • @ZakEames
      @ZakEames Před 3 lety +2

      ലെ മലയാളീസ്: തള്ളാൻ എനിക്ക് വേറൊരു തെണ്ടിയുടെയും സഹായം വേണ്ട.. 😂

    • @user-xe7nk7jq5e
      @user-xe7nk7jq5e Před 2 lety +5

      @@ZakEames എന്നാ ഇന്ത്യയിൽ ഇതിനപ്പുറം സഹനടന്മാരടക്കം പെർഫോം ചെയുന്ന മറ്റൊരു ഇൻഡസ്റി വേറെ ഏതുണ്ട്?

    • @naznin2281
      @naznin2281 Před 2 lety

      @@ZakEames Enthhh Thallannaado Thaan Parayane..
      Entheyy Sathyamallee.. 😏

  • @ziyadabdul
    @ziyadabdul Před 3 lety +158

    2:41 ആരു നീ ഭദ്രേ താപസ കന്യെ... അശ്രമമേതെന്ന് ചോല്ലൂ... അള്ളാ... ആശിപ്പതെന്തെന്നു ചോല്ലൂ....😂

    • @balan8640
      @balan8640 Před měsícem

      😊😊😊😊😊😊😊😊😊😊😊

  • @renjurocks3838
    @renjurocks3838 Před 6 lety +2248

    മലബാറിൽ എത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയൂ 😀 മാമുക്കോയ Rockzz🤣🤣🤣😃

  • @savadf18
    @savadf18 Před 3 lety +172

    നാടകത്തിന്റെ പേര് മാറ്റേണ്ടി വരും 'ദുഷ്യന്തന്റെ സുന്നത്ത് കല്യാണം'എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി.😂🤣

  • @amalpallikunnel2774
    @amalpallikunnel2774 Před 6 lety +1001

    പടച്ച തമ്പൂരാനെ വണ്ടുന്നു വെച്ച ഇജ്ജാതി വണ്ട്..😂😂

    • @SabuXL
      @SabuXL Před 3 lety +25

      'ഇജ്ജാതി' അല്ല ചങ്ങാതീ.👍🏼 'എജ്ജാതി'.

  • @shamsudheen5490
    @shamsudheen5490 Před 3 lety +313

    മമുക്കോയയെ വെല്ലാൻ മാമുക്കോയ മാത്രം😀😀

  • @amrutheshk.r271
    @amrutheshk.r271 Před 3 lety +72

    2:40 ഞാനേറ്റവും കൂടുതൽ ചിരിച്ച ഭാഗം. 😂😂😂😂😂😂

  • @user-xu1ie4vk7s
    @user-xu1ie4vk7s Před 4 lety +96

    പാല് കുടിച്ചാ സൗന്ദര്യം കൂടുംന്നാ പറയ്ണേ.....എന്നാ ഒരു രണ്ട് ബക്കറ്റ് പാല് വേടിച്ച് കുടിക്കെടാ.....ഇത്തിരി മനുഷ്യ കോലം വെക്കട്ടെ😂😂😂😂😂

  • @cyriacthomas9822
    @cyriacthomas9822 Před 5 lety +221

    പടച്ച തമ്പുരാനെ വണ്ടെന്ന് വച്ചാൽ ഇജ്ജാതി വണ്ട്😂😂

  • @girisankargs6526
    @girisankargs6526 Před 3 lety +38

    ബെന്നി പി നയരമ്പലം സ്ക്രിപ്റ്റ് പൊളിച്ചു .. ചിരിച്ചു മരിച്ചു പോകുന്ന സ്ക്രിപ്റ്റ്

  • @girisankargs6526
    @girisankargs6526 Před 3 lety +69

    മാമുകോയ 🤣🤣🤣വല്ലാത്ത സംഭവമാണ്. ഇനിയും ഹാസ്യം നിറഞ്ഞു കൊണ്ട് mamookoya തിരിച്ചു വരണം

  • @sreeraghmraju4960
    @sreeraghmraju4960 Před 6 lety +198

    "Dhushyanthante sunnath kalyanam"-ithilum mathethara swabhavamulla oru dialogue loka cinemayil undayitilla😍

  • @worldofcineman2482
    @worldofcineman2482 Před 6 lety +123

    നീട്ടണം എന്നല്ല ..താൻ ഇനി തുടങ്ങണ്ട ...(പൊളിച്ചു ...മണിച്ചേട്ടൻ ....മാമുക്കോയ )

  • @arunnair4456
    @arunnair4456 Před 3 lety +472

    ഈ സിനിമ തീയറ്റർൽ കാണാൻ ഭാഗ്യം കിട്ടിയ ആൾ ആണ് ഞാൻ...

  • @KrishnaDasPC
    @KrishnaDasPC Před 3 lety +175

    3:07 super singing by mani chettan.. really miss him.

  • @amrutheshk.r271
    @amrutheshk.r271 Před 2 lety +17

    0:16 ഇവിടുന്ന് ചിരിച്ച് തുടങ്ങിയതാ..... പിന്നെ എപ്പഴാ ചിരി നിർത്തിയെന്ന് ഒരോർമേമില്ല... 🤣🤣🤣🤣🤣🤣🤣🤣

  • @mohammedfawas2993
    @mohammedfawas2993 Před 3 lety +155

    മാമുകോയ എന്ത് പറഞ്ഞാലും thug aaann 😁

  • @adnanabdulkarim81
    @adnanabdulkarim81 Před 3 lety +16

    മലയാള സിനിമ ലെ തഗ്ഗ് ൻറെ തമ്പുരാൻ . മാമുക്കോയ . 👏👏👏

  • @arjunvp_official
    @arjunvp_official Před 6 lety +398

    അള്ളാ ആശിപ്പതെന്തെന്നു ചൊല്ലൂ...!!! thug life 😎✌

  • @abijithn4768
    @abijithn4768 Před 3 lety +47

    @6:12 ആ മുട്ട പോട്ടിച്ച് ഒഴിച്ച് കൊടുക്കാന് അന്റെ വാപ്പ ഇവിടെ കൊണ്ട് വച്ചുക്കണല്ലോ... 🤣

  • @hareeshap5621
    @hareeshap5621 Před 3 lety +45

    6:10 ആ മുട്ട വെട്ടിട്ടുകൊടുക്കാൻ അന്റെ വാപ്പ ഇവിടെ കൊണ്ടെച്ചിക്കിണല്ലോ 😂😂😂😂😂

  • @jagannathanmenon3708
    @jagannathanmenon3708 Před 6 lety +127

    ഇന്ദ്രൻ - പാല് കുടിച്ചാ സൗന്ദര്യം വെക്കുമെന്നാ
    മണി - അന്നാ ഒരു 2 ബക്കറ്റ് പാല് മേടിച്ച് കുടിയടാ.. മനുഷ്യക്കോലം വെക്കട്ടെ..
    മണി ചേട്ടൻ, മാമുക്കോയ കിടു

  • @alanjoseph3872
    @alanjoseph3872 Před 5 lety +134

    1:01 ദുഷൃന്തന്റെ സുന്നത്ത്കല്ലൃാണം...
    ഇജ്ജാതി ഐറ്റം....

  • @pps3487
    @pps3487 Před 3 lety +68

    മണിയുടെ നിഷ്കളങ്കമായ ഇത്തരം തമാശ വേഷങ്ങൾ ആയിരുന്നു കൂടുതൽ ഇഷ്ടം . പിന്നീട് മണി വലിയ താരമായതോടെ ഇത്തരം വേഷങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല.

  • @Latheef7210
    @Latheef7210 Před 6 lety +92

    Realy miss you മണിച്ചേട്ടാ...

  • @sanilbtec1
    @sanilbtec1 Před 3 lety +226

    മാമുക്കോയ അഴിഞ്ഞാടിയ സീൻ 😆 😂

    • @shajicbabu6597
      @shajicbabu6597 Před 2 lety +1

      ആഴിഞ്ഞ് ആടിയാൽ പോലീസ് പിടിക്കും

  • @rumais6156
    @rumais6156 Před 6 lety +604

    ദുശ്യന്തന്റെ സുന്നത്ത്കല്ല്യാണം 😎
    അതാവുമ്പോ വർഗീയത ഇല്ല 😂😂😂

  • @konigman7818
    @konigman7818 Před 2 lety +25

    മണിച്ചേട്ടൻ പാടിയത് super ആയ്യി

  • @mohammedfawas2993
    @mohammedfawas2993 Před 3 lety +19

    അള്ളാ ആശിപ്പത്തെങ്ങനെ ചൊല്ലു 😁😁😁 സിരിച്ച്‌ ചത്തു

  • @ansiljinn421
    @ansiljinn421 Před 6 lety +114

    മന്ത്രമോതിരം ഫിലിം എവർഗ്രീൻ കോമഡി ആണേ

  • @aravindkumar4298
    @aravindkumar4298 Před 3 lety +20

    6:04 "എന്നാൽ പാലിനകത്ത് ഒരു മുട്ട വെടിയൊഴിച്ചു തരട്ടെ?"..... 🤣🤣🤣🤣🤣🤣 #Indrans & #mamukka Counter Combo🤩🤩🤩

    • @oldisgold2744
      @oldisgold2744 Před 3 lety

      Mutta vettikodukan ninte vappa kond vechiknallo😀

  • @lekshmilechu1521
    @lekshmilechu1521 Před 3 lety +187

    പാട്ട്.....😂😂😂😂 ആരു നീ ബദ്രേ മണി ചേട്ടന്റെ.. നോട്ടം ആണ്

    • @nafipk6391
      @nafipk6391 Před 2 lety +1

      അത്ര നീട്ടണ്ടല്ലേ😀

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 3 lety +20

    മാമുക്കോയ 😁👌👌ബാപ് ഓഫ് തഗ് 🔥🔥

  • @niranjanashaju2501
    @niranjanashaju2501 Před 3 lety +70

    മഹർഷി ചായ അടിക്കുന്ന സീൻ 😂😂😂😂

  • @stephinmsamuel7302
    @stephinmsamuel7302 Před 2 lety +9

    എല്ലാർക്കും സന്തോഷം, സന്ദേശം എന്നിവ നൽകിയ നല്ല ചിത്രങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന കേരളത്തിൽ ഇപ്പോൾ നല്ല ഒരു സിനിമ ഉണ്ടോ?

  • @Rahulthakku
    @Rahulthakku Před 3 lety +39

    5:42 ആ നോട്ടം 😂😂🤣🤣🤣🤣

  • @prikwilson
    @prikwilson Před 5 lety +226

    മഹര്‍ഷേ...
    എന്തേ മോനേ..

  • @ramjith.rramankutty673
    @ramjith.rramankutty673 Před 3 lety +27

    ഇക്ക. thug സുൽത്താന് മലയാള സിനിമയിൽ എന്നും തിളങ്ങി നിൽക്കട്ടെ.. പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @ridhakitchenvlogs6163
    @ridhakitchenvlogs6163 Před rokem +12

    മാമുക്കോയയുടെ മരണ ദിവസമായ ഇന്ന് ഇത് കാണുന്നവരുണ്ടോ😢😢

  • @Nishad_Nadeer
    @Nishad_Nadeer Před 6 lety +381

    ആരു നീ ഭദ്രേ താപസ കന്യേ ആശ്രാമാമെതെന്നു ചൊല്ലു അല്ലാഹ ആശിപതേന്തെന്നു ചൊല്ലൂ.......... കുറച്ചു കുടി നീട്ടി ചൊല്ലാം

  • @jibinjs1139
    @jibinjs1139 Před 3 lety +166

    *2021ൽ ആരൊക്കെ കാണുന്നു*

  • @ramadaskrramadaskr5000
    @ramadaskrramadaskr5000 Před 2 lety +9

    മാമുക്കോയ ആറാടുകയാണ്,,☺️☺️

  • @user-vk6mb2dl5f
    @user-vk6mb2dl5f Před 3 lety +53

    എന്നാ പാലിനകത്ത് മുട്ട വെട്ടിഒഴിച്ചു തരട്ടെ
    ആാാ മുട്ട വെട്ടിഒഴിക്കാൻ അന്റെ ബാപ്പ ഇവിടെ കൊണ്ടുവന്നു വെച്ചിട്ടുണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😝😂😝😝

  • @ramachandrankpvellora9201
    @ramachandrankpvellora9201 Před 4 lety +495

    കുമാരാ.... അനക്കിയിടെയായി കുറച്ചു വർഗ്ഗീയത കൂടി വരുന്നുണ്ട് ......😁

    • @SabuXL
      @SabuXL Před 3 lety +74

      മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഈ ഭാഷയിലേ സംസാരിക്കുള്ളൂ.

    • @ammedia5613
      @ammedia5613 Před 3 lety +14

      @@SabuXL .അത് സത്യം..

    • @ilovemusic-qf7vy
      @ilovemusic-qf7vy Před 3 lety +8

      അതെ 😆

    • @hasiihaseena6616
      @hasiihaseena6616 Před 3 lety +5

      🤣🤣😂😂

    • @arnold....3943
      @arnold....3943 Před 3 lety +12

      Dushyanthante സുന്നത് കല്യാണം 😂😂😂

  • @user-cr4iz6rc4c
    @user-cr4iz6rc4c Před 6 lety +45

    അടിപൊളി കാസ്റ്റിംഗ് ആണ്.....

  • @subinthiyya2537
    @subinthiyya2537 Před 3 lety +36

    Malayali actors are real actors.what a perfection ❤️

  • @dhaneshjohn3961
    @dhaneshjohn3961 Před 3 lety +34

    മഹർഷേ. എന്തേയ് മോനേ 😂😂

  • @24x7AirTracker
    @24x7AirTracker Před 6 lety +388

    അനക്ക് ഈയടയായ് വർഗ്ഗീയത കൂടുന്നുണ്ട് 😂😂😂

  • @jhsdfjhgjh
    @jhsdfjhgjh Před 2 lety +4

    ഈ ശകുന്തളേടെ തുണ്ട് ഇറങ്ങിയത് ഏറെക്കുറെ ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്താണ്... ഇവരുടെ മകളും ഇത് തന്നെയാ പരിപാടിയെന്നു കേട്ടിട്ടുണ്ട്... 🙄

  • @crazyboy-ye3po
    @crazyboy-ye3po Před 2 lety +11

    മാമുക്കോയ ഉയിർ😁😁😍🔥🔥🔥🔥🔥🔥🔥🔥

  • @sherleenawahid2721
    @sherleenawahid2721 Před 2 lety +4

    പടച്ച തമ്പുരാനെ വണ്ട് ന്നു വച്ചാ എജ്ജാതി വണ്ട് 🤣🤣 super

  • @angrymanwithsillymoustasche

    2:40 ആരുനീ ഭദ്രേ താപസകന്യേ ആശ്രമമേതെന്ന് ചൊല്ലു... അള്ളാ ആശിപ്പതെന്തെന്ന് ചൊല്ലൂ....

  • @Mahmad_Asif
    @Mahmad_Asif Před 3 lety +58

    Dilip My Fav Malayalam Actor
    Love From Karnataka ❤️✌️

  • @prajiprajith8898
    @prajiprajith8898 Před 3 lety +19

    പടച്ചതമ്പുരാനേ വണ്ട്ന്ന് വെച്ച എജ്ജാതി വണ്ട് 🤣🤣🤣🤣🤣

  • @sreekuty8452
    @sreekuty8452 Před 3 lety +24

    പഴയ ഓർമ്മകൾ 💕

  • @nithinnaluthaikkal2610
    @nithinnaluthaikkal2610 Před 3 lety +20

    ആര് നീ ഭദ്രെ താപസ്സ കന്യേ ആശ്രമമേദെന്നു ചൊല്ല്.... അള്ളോ... 😂😂😂😂

  • @devs3900
    @devs3900 Před 5 lety +38

    9:54 9:57 Philomina chechy 😂😂😂😂😂😂 Evale kandituu oru vasapisakinte lakshanam undallo 😂😂😂😂😂😂

  • @babishak.b3001
    @babishak.b3001 Před 6 lety +60

    I saw this comedy yesterday on tv I coundnt stop laughing. so proud to be born here in India, Kerala such a cultural difference but still together by respecting and appreciating each other.

  • @ananduanair2629
    @ananduanair2629 Před 6 lety +32

    Maamukkoya polichuuuu

  • @hareeshorange4147
    @hareeshorange4147 Před 5 lety +47

    അനക്ക് ഈയെടെ വർഗീയത കൂടുന്നുണ്ട്

  • @Eleanor_World
    @Eleanor_World Před 6 lety +30

    Mamukoya rocks😍

  • @sandeepkrishnan655
    @sandeepkrishnan655 Před 3 lety +17

    5.54..... ഇവൻ ഇട്ടിരിക്കുന്നത് എന്റെ ഷർട്ടും മുണ്ടുമാ 😆😆😆😆

  • @meenumolj649
    @meenumolj649 Před 3 lety +57

    കലാകാരന്മാര് തമ്മിൽ വർഗ്ഗീയത പാടില്ല 😂😂

  • @mahroofmahroof6840
    @mahroofmahroof6840 Před 2 lety +8

    Comedy king മാമുക്കോയ 😍😍😍

  • @christyka1407
    @christyka1407 Před 3 lety +20

    7:47 പച്ചക്കറിക്ക് അന്നും തീ വില ആണോ 😁

  • @Kakapoocha
    @Kakapoocha Před 3 lety +9

    Manichettane vallathe miss cheyyunnu

  • @FoodAndBeverageXplorer
    @FoodAndBeverageXplorer Před 6 lety +174

    Philomina fans..like💕

  • @Gkm-
    @Gkm- Před 6 lety +85

    മണ്ണെണ്ണ വേണ്ട മൊതലാളീ പഞ്ചസാര മതി😄

  • @frozen-0
    @frozen-0 Před rokem +9

    RIP mamukoya sir 😢

  • @sukanyarajusukanyaraju2855

    മൊതലാളി നാറും റേഷൻ അരിയേക്കാൾ നാറും 🥳🥳🥳🥳

  • @user-xu1ie4vk7s
    @user-xu1ie4vk7s Před 4 lety +13

    ആ ആയിക്കോ.....പക്ഷെ നാടകത്തിന്റെ പേര് മാറ്റേണ്ടി വരും.ദുഷ്യന്തന്റെ സുന്നത്ത് കല്യാണം എന്നാക്കേണ്ടി വരും😂😂😂

  • @mohammedfazilkanu4408
    @mohammedfazilkanu4408 Před 6 lety +34

    മാമുക്കോയ ♥♥

  • @sadiqwandoor9849
    @sadiqwandoor9849 Před 2 lety +8

    6.10 ബാപാക്ക് വിളി ഇല്ലാത്ത മാമുക്കോയ ഇല്ല😂😂

  • @nikhila9387212010
    @nikhila9387212010 Před 6 lety +47

    Ithu Oppanayalla... Baale .. Baale 😂😂 Njaan Paadi Tharaam😂😂 "AARU NEE BHADRE"🤣🤣 ................ RIP #MANICHETTAA

  • @newyvloger1463
    @newyvloger1463 Před 3 lety +18

    2021 ആരെൻകിലും ഇണ്ടോ 🤣🤣

  • @musthumon5972
    @musthumon5972 Před 3 lety +8

    അത്ര നീട്ടണ്ടല്ലേ
    നീട്ടണ്ട ന്നല്ല താനിനി തുടങ്ങേ വേണ്ട 😂

  • @shivakrishnautubechannel4090

    ദിലീപിന്റെ ഡയലോഗ് presentation ഉഗ്രൻ

  • @jofilal4593
    @jofilal4593 Před 4 lety +112

    Corona time ൽ ആരൊക്കെ?

  • @RolexSir...
    @RolexSir... Před 3 lety +7

    മലബാറില് ഏത് മഹർഷി ജനിച്ചാലും ഇങ്ങനെയെ പറയത്തുള്ളു😂😂

  • @harishaneefa08
    @harishaneefa08 Před 3 lety +19

    00:30 dileep reaction....🤣🤣🤣👌

  • @Afsal728
    @Afsal728 Před 6 lety +75

    ആരുനീ ഭദ്രേ 😀😀

  • @jeznismusicheaven1210
    @jeznismusicheaven1210 Před 4 lety +31

    Maamukkoya pattu padumbo manichettante expression 😂

  • @lakesidemission7172
    @lakesidemission7172 Před 3 lety +4

    ore paatu tsndu sailiyil ....Mamukoya sir best.. nammukku ethakayalle ullu santhoshikan..👍

  • @abhilashkuttan1996
    @abhilashkuttan1996 Před 3 lety +1

    മുട്ട വെട്ടി കൊടുക്കാൻ അന്റെ വാപ്പ ഇവിടെ ഇണ്ടല്ലോ.. ഇജ്ജാതി 😂😂😂💥💥💥💥

  • @redsign9965
    @redsign9965 Před 3 lety +14

    ദുഷ്യന്തന്റെ സുന്നത്ത് കല്യാണം 😂😂😂😂😂😂

  • @mmmssbb23
    @mmmssbb23 Před 2 lety +7

    ഇത് ശെരിക്കും മണി പാടിയതാണോ? ആണെങ്കി അടിപൊളി, സൂപ്പർ singing..

  • @mumbaiindians4482
    @mumbaiindians4482 Před 6 lety +11

    Indrans polichu..

  • @8129135388
    @8129135388 Před 6 lety +16

    മണിചേട്ടൻ റോക്ക്‌സ്

  • @muhammadsanush2371
    @muhammadsanush2371 Před 3 lety +6

    മണിച്ചേട്ടൻ 😞😥😥😥😥💚💚💚💚മാമുക്കോയ 😜😜😁😁💚💚💚💚💚💜💜💜💜💜💜💜💜💜💜💜

  • @Just__vibes
    @Just__vibes Před rokem +4

    Rest in peace 😶‍🌫️

  • @vinukeralamc
    @vinukeralamc Před 4 lety +25

    അവന്റെ ഒരു രാജാപാട്ട്..... 😃😃🤣🤣

  • @emilbalu8259
    @emilbalu8259 Před 3 lety +7

    ഹോ എത്ര കണ്ടാലും മതി ആവാത്ത പടം

  • @90skidsyoutubechannel90
    @90skidsyoutubechannel90 Před 2 lety +4

    3:06 Are wah 🔥

  • @user-ir6br6jb2j
    @user-ir6br6jb2j Před 5 lety +15

    നാട്ടിന്പുറത് നടക്കുന്ന കഥ അതാണ് മലയാള സിനിമ ഇതുപോലെ ..അല്ലാതെ കേരളവുമായി ഒരു ബന്ധവുമില്ലാത്ത കുറെ സ്റ്റണ്ടും കമ്പ്യൂട്ടർ അനിമേഷനും കൂടിയുള്ള ഇഗ്ളീഷ് പടം മലയാളത്തിൽ ഡബ് ചെയ്യുന്നതല്ല

  • @dhanyadas1126
    @dhanyadas1126 Před 3 lety +10

    😆😆😆✌💕enthappa ee parayua malabaril evide janichalum ingane parayullu manichettante comedyum okke memmories 😰🙏

  • @555athul
    @555athul Před 6 lety +30

    മങ്ക മഹേഷ്..

  • @rahuljs7911
    @rahuljs7911 Před 6 lety +17

    മാമുകോയ റോക്ക്സ്