prebiotic (പ്രീബയോട്ടിക്സ്) ബാക്ടീരിയകളെ എങ്ങനെ സഹായിക്കുന്നു?

Sdílet
Vložit
  • čas přidán 8. 09. 2022
  • ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാൻ probiotics ബാക്ടീരിയകളെ പോലെ തന്നെ prebiotics ബാക്ടീരിയകളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് DR PE ABRAHAM ഇവിടെ.
    നമ്മുടെ പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെട്ട വെള്ളയരി പോലുള്ളവ നമ്മുടെ ശരീര ആരോഗ്യത്തിന് നല്ലതാണോ ?APPLE CIDER VINEGAR പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അവ നമ്മുടെ ശരീരത്തിലെ prebiotics ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കുന്നു. തൈര്,APPLE CIDER VINEGAR എങ്ങനെ ബാക്ടീരിയകളുടെ വളർച്ചക്കായി ഉപയോഗിക്കാമെന്നും ഡോക്ടർ ഇവിടെ കൃത്യമായി പറയുന്നു.
    ആരോഗ്യപരമായ കൂടുതൽ അറിവുകൾ ലഭിക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക.
    📞 9387 55 66 69
    🌐 www.drabraham.in
    IG: / dr.peabraham
    FB: / drpeabraham
  • Zábava

Komentáře • 25

  • @ushaushaamenon8427
    @ushaushaamenon8427 Před rokem +2

    Very useful info, thank you doc

  • @kunhiramank7691
    @kunhiramank7691 Před rokem +1

    Doctor രുടെ ഒരോ വീഡിയോ കാണുമ്പോഴും എന്തെന്നില്ലാത്ത ഒരു വല്ലാത്ത സന്തോഷം തോന്നുന്നു നമ്മളെ നാം തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന എന്ന സത്യം ഒരോ വീഡിയോവും ഒന്നിനൊന്ന് മെച്ചമാണ് വളരെ നന്ദി.

  • @thomastomy9334
    @thomastomy9334 Před rokem +5

    Thank you sir...

  • @rekhamathew7717
    @rekhamathew7717 Před rokem +3

    Uncle.... ...thank you...

  • @abuanaspandikasala1479
    @abuanaspandikasala1479 Před rokem +1

    Good speech 👍🏻👍🏻👍🏻

  • @anandng385
    @anandng385 Před rokem +1

    Very good dr

  • @albin1809
    @albin1809 Před 8 měsíci +1

    Sir pre and pro biotic capaule epozh anu edukandea time morning or night empty stomach or....

  • @manojbhaskaran6395
    @manojbhaskaran6395 Před rokem +1

    Thanks doctor

  • @rahanaci3107
    @rahanaci3107 Před 8 měsíci

    Apple cider vineger രാത്രി കഴിക്കാമോ

  • @rosilygeorge5888
    @rosilygeorge5888 Před 5 měsíci

    Very good ❤

  • @RoshanEliasMathew
    @RoshanEliasMathew Před rokem +1

    Excellent Health Information

  • @salimak747
    @salimak747 Před 5 měsíci

    Super

  • @priyeshpmpriyeshpm2311
    @priyeshpmpriyeshpm2311 Před rokem +1

    🥰🥰🥰🥰🙏

  • @_D_E_V_
    @_D_E_V_ Před rokem +1

    probiotics tablets kazhikkane safe ahno.athu normal gut bacteriayude formation delay akkuvo?

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Před rokem +1

      Probiotics are supposed to improve normal gut flora. If taken under the guidance of a medical practitioner who is knowledgeable in this subject it will improve your gut microbial flora.

  • @oldman6621
    @oldman6621 Před rokem +2

    പേരക്കയുടെ ഗുണത്തെ കുറിച്ചു ഒന്നു പറയുമോ

  • @user-lp1bs9cz5t
    @user-lp1bs9cz5t Před rokem +2

    സർ 10 ബില്യൺ cfu പ്രോബിയോട്ടിക്‌ സേഫ് ആണോ....

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Před rokem

      10-20 billion CFU ആണ് വേണ്ടിയത് നല്ല രോഗപ്രതിരോധത്തിനും കുടല്‍ - ആമാശയ ആരോഗ്യത്തിനും

  • @alphonsakk5286
    @alphonsakk5286 Před rokem +1

    നല്ല ക്ളാസ്

  • @ammeesfoods2211
    @ammeesfoods2211 Před rokem +1

    Sir. Applecidarvinigar.kondu. Acharunddakki. Kazhichal mathiyo

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Před rokem +1

      No. Apple cider vinegar has medicinal values which will be lost when used as a pickle.
      ആപ്പിൾ സൈഡർ വിനഗർ അച്ചാര്‍ ആക്കിയാല്‍ അതിന്റെ ഗുണങ്ങള്‍ പോകും.