Different Type Of Wood Grains Finish Tutorial Part - 4
Vložit
- čas přidán 4. 05. 2020
- This video may be similar to other videos for tutorial purposes only
Wood Grains Effect On Eny Surface
#woodgrains
#teakgrains
#grainstutorial
watsp : 7012475551
____________________________________________________ - Jak na to + styl
പെയിന്റിംഗിനേ സ്നേഹിക്കുന്ന കലാകാരൻമാർക്ക് നിങ്ങൾ ഒരു പ്രജോധനം ആണ് ബ്രോ
Thanks bro👍
Very nice 🙂🙋♂️
Super ayitund
Very nice bro
സുജിത് പാലക്കാട്
കലക്കി സൂപ്പർ
Super👍
Full support
Supar. So wonderful
Nice
Very good looking..perfectm
Very thanks🙏
Super bro
super. bro
Super
super
Very good
👍
മാർവാൻ കലക്കി
അടിപൊളി വർക്ക് സൂപ്പർ
🙏💕💕💕
Super 💝
മിക്സ്
Nice work bro
Thankyou pleas share bro😊
😘😘😘❤️❤️❤️👍
💕💕💕😄
Super👌🏻
Thank you😊
Sooper..
💕
Adipoli bro idu sherikkum original pole thanne unte.....
താങ്ക്സ് മച്ചാ....
അടിപൊളി ബ്രോ
Thank u
Base panit lek direct varakunnathano
Athinu mumb colour mixing apply cheyyande
കളർ മിക്സിങ് വീഡിയോ കാണൂ
സൂപ്പർ, സൂപ്പർ
മനോഹരം
you have good talend i want to learn to you
Thank you 😍 iam ready😄
Class undo
ക്ലാസ് ഇല്ല ബ്രോ
പൊളിച്ചൂ
Thank you...😍
മച്ചാനെ ഒന്നും പറയാനില്ല. കിടു വർക്കാണ്
Thanks😊
Bro നിങ്ങൾ base പെയിന്റിന്റെ മുകളിൽ ഫസ്റ്റ് full തേക്കുന്ന സാധനം എന്താണ്..
പ്രതല പെയിൻ്റ് enamel
or Autopaint
ഏതു പൈന്റും ചെയ്യാം
എങ്ങനെയാ വർക്ക് എടുക്കാറ് കരാറോ കൂലിയോ
പൊളിക്കാടാ അങ്ങണ്ട്
😄😄😄
ഇജ്ജ് ഇല്ലാത്ത സ്ഥലം ഉണ്ടോ എവിടെലും
ഓൻ തെണ്ടി നടക്കുകയല്ലേ...😃
നമ്മുടെ രണ്ടിന്റെയും പങ്കാളി ആണേ ഹരി ബ്രോ
@@renjithks4942 ആണെന്നാ തോന്നുുന്നത്
Beutiful work 👌👏
Thanks💕
plz chennel ko subcribe karo professional polish men
@@marvanswoodgrains ഗുഡ്
Super sir 👌🏻👌🏻🌹ऐसे ब्रश कहा मिलते है?
Thank u 😍दुकान पर कला सामग्री उपलब्ध है
Grain ke liye consa colour use kare
Enamal paint aano ith. Powderil varakkunnath enganeyanu ennu kaanikkumo
പൗഡറിൽ ഞാൻ വരക്കാറില്ല
Adi poli
😍😍😍
മാർവാൻ.... നീ ഹനുമാൻ ആണ്
Fullayitt kanichude changai
Super take wood grains brother
Thank you bro😍
what is main poin shoud i folow to learn.
Regular practicig
Super work bro.. whatsup no pls..
Thanks bro
wapp : 9995622280
it is. water colour
Paint allathe podi vellathil kalakki.. Sealer adikkunnathinu munp. Cheyyaan pattumo
No പറ്റില്ല
Sed
Varakkunna brush kanam kurachathano
കുറച്ചതല്ല.. കുറഞ്ഞതാണ്😀😀😀
Bhai top cote name please🙏
കിടു ആണ് ബ്രോ വരക്കാൻ ഉപയോഗിച്ച ബ്രശിന്റെ നമ്പർ എത്രയാ
14,5
Tutorial enn paranjitt
appo ingananu nammude avide teak aanennu paranju tharunna furniture okke ,.......
ഞാൻ അവിടെയൊക്കെ വന്നു ചെയ്തിട്ടുണ്ട്😀
@@marvanswoodgrains 😇☺️😜
Satin തേക് ഏതാ അടിച്ചത്? Mrf?
Yes
Onnnukoode slow aayi kanikkamayirunnu
പെയിൻറ് മിക്സിങ് കാണിക്കുമോ പ്ലീസ്
കാണിച്ചിട്ടുണ്ടല്ലോ
പ്ളേലിസ്റ്റ് നോക്കൂ😊
@@marvanswoodgrains ok
Base coat colour enthaa name
Teak spl
Asain paintintathanenkil
കുഴപ്പമില്ല👍
Mixing paranju tannalelle padikkan pattulli
മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ.. പ്ലെലിസ്റ്റ് ചെക്ക് ചെയ്യൂ❣
Oil paint ahno chata
Yes, enamal
@@marvanswoodgrains dry Agatha
Nalla loos panni aply potta pothum
Ithu.padikuvan.interst.uandu
Practice ചെയ്യുക ശരിയാകും
ദൈവത്തിന്റെ കൈകൾ
മിക്സിങ് കാണിക്കു
മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ പ്ലെ ലിസ്റ്റ് ചെക്ക് ചെയ്യൂ👍
പുണ്യം ചെയ്ത കരങ്ങൾ
ആ കരങ്ങളുടെ അത്ര വരില്ല😃👍
മണ്ണെണ്ണയിലാണോ ചെയ്യുന്നത്
ടർപ്പൻറ്
ഇത്രയും നേരം എങ്ങനെയാ ഉണങ്ങിപോകാതെ കിട്ടുന്നത്
ഉണക്ക് ഒരു പ്രശ്നം തന്നെയാണ്😄
തിന്നെർ മിക്സിങ് ഇല്ലാത്ത ടർപ്പൻ ഉപയോഗിക്കാൻ ശ്രമിക്കുക
മണ്ണെണ്ണ ഉപയോഗിച്ചാൽ മതി
കോൺക്രീറ്റ് ജനൽ കട്ടിള ഇങ്ങനെ ചെയ്ത ഫോട്ടോ ഉണ്ടോ
ഇല്ല ബ്രോ
@@marvanswoodgrains കോൺക്രീറ്റ് കട്ടിള ഇങ്ങനെ ചെയ്യാൻ പറ്റോ
ഇതേ ഫിനിഷിങ്ങിൽ തന്നെ ചെയ്യാൻ പറ്റും👍
@@marvanswoodgrains നിങ്ങൾ കേരളത്തിൽ എല്ലാടത്തും വർക്ക് ചെയ്യോ
@@marvanswoodgrains എൻറെ് വീട് മലപ്പുറം ആണ് വീട് പണി നടന്നു കൊണ്ട് ഇരിക്കുന്നു ജനൽകട്ടിള കോൺക്രീറ്റ് ആണ്