സ്വാതന്ത്ര്യം കിട്ടിയിട്ടില്ല; ഉള്ള സ്വാതന്ത്ര്യം നഷ്ട്ടപെട്ടിട്ടേയുള്ളു MaitreyanTalks 255

Sdílet
Vložit
  • čas přidán 28. 04. 2024

Komentáře • 39

  • @sruthygeorge1641
    @sruthygeorge1641 Před 2 měsíci +21

    താങ്കൾ പറയുന്നത് 100%സത്യമാണ്.👍 ഇന്ന് നല്ലൊരു ശതമാനം പെൺകുട്ടികളും വിവാഹജീവിതം ഭയപ്പെടുന്നത് മിക്കവാറും സ്വന്തം അമ്മമാരുടെ ദുരിതങ്ങൾ കണ്ടു മനസ്സ് മടുത്തിട്ടാണ്

    • @asofasrocking5279
      @asofasrocking5279 Před 2 měsíci

      അയിന് എല്ലാവരും അങ്ങനെയല്ലല്ലോ.. ഏത് കാര്യത്തിലും നല്ലതും ചീത്തയും ഉണ്ട്..

    • @vijayakumars8575
      @vijayakumars8575 Před 2 měsíci

      😊😊😊😊😊😊😊😊

    • @vijayakumars8575
      @vijayakumars8575 Před 2 měsíci

      😊

    • @AnupamaJoze
      @AnupamaJoze Před 2 měsíci +6

      100% sure ദുരിതം എന്നതിനേക്കാൾ കെട്ടിയോന്മാരെ പരിചരിക്കാനും അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കാനും മാത്രം ഒരു ജീവിതം. .അടുക്കളയിൽ കുഴിച്ചിട്ട ജീവിതം. .ജോലി ചെയ്താലും ശമ്പളം കൊണ്ട് പോയി സമർപ്പിച്ചു കയ്യും നീട്ടി നിക്കേണ്ട അവസ്ഥ. ...ആർക്കാ ഇതൊക്കെ എടുത്തു തലയിൽ വെക്കേണ്ടത്

    • @sabual6193
      @sabual6193 Před 2 měsíci

      അപ്പോൾ അച്ഛൻമാരുടെ ദുരുതമോ ദുഷ്ട സ്ത്രീകൾ കാരണം ⁉️🤔ഇങ്ങനെ പറഞ്ഞാൽ ഒന്നും ഒരു തുല്യതയും സ്വാതന്ത്ര്യവും ആവില്ല മണ്ടി ആവുക അല്ലാതെ 😄

  • @cdjsunny
    @cdjsunny Před 2 měsíci +2

    കുടുംബം കൂടുന്പോൾ ഇംബമുള്ള താക്കാൻ നാഥനും നാഥയും പരസ്പരം സ്നേഹിക്കുന്ന വരാവണം!!

  • @infinitegrace506
    @infinitegrace506 Před 2 měsíci +1

    സ്ത്രീ- പുരുഷന്മാരിലെ വ്യത്യസ്തത മനസിലാക്കാതെ, തുല്യതയ്ക്കായി വിപ്ലവം വരണം എന്നൊക്കെ പ്രസ്താവിക്കുമ്പോൾ, മുൻകൂട്ടി കാണാൻ കഴിയാത്ത ചില അനന്തരഫലങ്ങൾക്ക്‌ കൂടി സാധ്യതയുണ്ട് എന്നും അറിയുക.

  • @infinitegrace506
    @infinitegrace506 Před 2 měsíci +2

    കുടുംബത്ത് ആയാലും കോർപ്പറേറ്റ് ആയാലും അടിമത്തം തന്നെയാണെങ്കിൽ ഇനി എന്താ വഴി?ശാക്തീകരണം ഒക്കെ എങ്ങോട്ട് പോയി?

  • @jkbk8333
    @jkbk8333 Před 2 měsíci

    100% സത്യം. 🎉 Parents ൻറെ സ്വത്തിന് ഇപ്പോഴും സ്ത്രീകൾക്ക് തുല്യ അവകാശം ഇല്ല. പിന്നെ എങ്ങനെ എന്ത് തുല്യത ഉണ്ടാവാൻ. അച്ഛൻ അമ്മ്മാർ ചെയ്യേണ്ടത് വിവാഹ കുട്ടികളുടെ ചിലവുകൾ അവർ പ്രായ പൂർത്തി ആകുന്നത് വരെ നടത്തുക എന്ന് മാത്രം ആണ്. വിവാഹത്തിന് വേണമെങ്കിൽ അവർക്ക് ചിലവുകൾ നടത്താൻ ഹെൽപ്പ് ചെയ്യാം. അല്ലാതെ ഇന്നും 10കോടി സ്വത്തുള്ളവരും പെണ്ണിന് കുറച്ച് ലക്ഷം കുറെ സ്വർണംകൊടുത്ത് വിടും ബാക്കി മുഴുവൻ ആണുങ്ങൾക്ക്. ഈ സിസ്റ്റം ആണ് നട്ടിലെ ആണുങ്ങളെ ഇങ്ങനെ male chauvinism തിന് വളം വെക്കുന്നത്..ഇത് നല്ല രീതിയിൽ വളം വെക്കുന്നത് കുടംബത്തിലെ സ്ത്രീകൾ(അമ്മമാർ) തന്നെ ആണ് എന്നതാണ് സങ്കടകരം.West il ഉള്ളത് പോലെ കുട്ടികൾ ആണ് ആണേലും പെണ്ണ് ആണേലും അവരെ സഹായിക്കുക എന്നത് മാത്രം ആകണം parents nte കടമ. Parents ന്റെ കാല ശേഷം സ്വത്ത് parents nu താൽപര്യം ഉണ്ടേൽ മക്കൾക്ക് വിഭജിച്ച് കൊടുകുക.

  • @jitheshp2243
    @jitheshp2243 Před 2 měsíci

    Hee meesha anna, annan parayunnath ellam Sheri aanen njngll vishosiknm alle😂

  • @manikj962
    @manikj962 Před 2 měsíci

    Thankel enthanu parayunnathu pavem purushenmarum undello.vanitha kammisionte sahayathode kudumbam thakarunnathu kanunnilla? Onnu manasilakuka .lokam oru gramam aitilla.thengel keri thenga idunnathu purushananello avane canro chayunnathu avente bhariya anennu manassilakuka.namukku neeril ee vishayam samvathikam.

  • @AVyt28
    @AVyt28 Před 2 měsíci +1

    തിരുവനന്തപുരത്ത് മേയർ ഡ്രൈവറിനെ കുറ്റക്കാരൻ ആക്കിയത് മേയർുടെ അധികാര ദുരുപയോഗം അല്ലേ?

  • @ajithakumaritk1724
    @ajithakumaritk1724 Před 2 měsíci

    😢😮

  • @JTJ7933
    @JTJ7933 Před 2 měsíci +2

    സ്ത്രീകൾ മാത്രമാണോ അടിമകൾ എല്ലാവരും അടിമകളാണ്....

  • @gsnair129
    @gsnair129 Před 2 měsíci

    Purusha peedanam aanu nadakkunnathu maramandha

  • @salimkumarsg4574
    @salimkumarsg4574 Před 2 měsíci

    Gender equality is at an increase. The increase of divorce case are better examples for gender inequality

  • @BGR2024
    @BGR2024 Před 2 měsíci

    BJP mathramalla,CPM um

  • @akkuakbar7727
    @akkuakbar7727 Před 2 měsíci

    എല്ലാം ശരിയാവും, LDF വരട്ടെ 😁😁

  • @ak5258
    @ak5258 Před 2 měsíci

    chodichavan umbi. jokes aside what he said is 100% true. all the shit we celebrate is no different than saudi arabia celebrating woman allowed to drive in 2015. its pathetic how backward our society is.

  • @teamsajja
    @teamsajja Před 2 měsíci +1

    ഇയ്യാളെ ആദ്യം നാട് കടത്തണം.

    • @chinnammathottakkara8836
      @chinnammathottakkara8836 Před 2 měsíci +1

      SMASH Patriarchy & LINGAM WORSHIP

    • @teamsajja
      @teamsajja Před 2 měsíci

      @@chinnammathottakkara8836 Smash your lingam bro

    • @jayeshvb7892
      @jayeshvb7892 Před 2 měsíci +1

      സത്യം പറയുന്നവനെ നാടുകടത്തണം

  • @Bluebear20003
    @Bluebear20003 Před 2 měsíci

    കേരളം പെണ്ണരസ് നാട് എന്നാണ് പണ്ട് തമിഴന്മാർ പറഞ്ഞിരുന്നത്. മരുമക്കത്തായം വഴി സ്ത്രീകൾക്ക് ആയിരുന്ന് സ്വത്തവകാശം. സെമിറ്റിക് മതങ്ങളുടെ ശരികൾ ദേശ നിയമം ആയപ്പോൾ അതൊക്കെ പൊയ്‌പോയി

    • @teamsajja
      @teamsajja Před 2 měsíci +1

      മനുഷ്യരാശിക്ക് ആവശ്യമുള്ളത് നിലനിൽക്കും, പെണ്ണരസ്‌ നാട് നിലനിന്നില്ല.
      ഇപ്പൊ പെണ്ണുങ്ങൾക്ക് സ്വത്തവകാശം ഇല്ലേ?

  • @VinodKumar-wb9mz
    @VinodKumar-wb9mz Před 28 dny

    Bjp യേ എന്തിനു കുറ്റം പറയുന്നു?.

  • @VinodKumar-wb9mz
    @VinodKumar-wb9mz Před 28 dny

    ബിജെപി മതപ്പാർട്ടിയോ?..
    മതപ്പാർട്ടികൾ ആരെന്ന് പറയാൻ മൈത്രേയന് മടിയെന്താണ് ?..

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Před 2 měsíci

    എടാ പുല്ലേ കമ്മ്യൂണിസത്തിന്റെ അടിമയാകാതെ മനുഷ്യനആയി സംസാരിക്കാൻ ആദ്യം പഠിക്ക് ❤

  • @sabual6193
    @sabual6193 Před 2 měsíci +3

    മണ്ടികൾ ആയ പെണ്ണുങ്ങളെ ഫുൾ മണ്ടികൾ ആക്കാം എന്ന് അല്ലാതെ ഒരു തുല്യതയും ലോകത്ത് ആർക്കും ഇല്ല എന്നത് ആണ് സത്യം 🤔😄

    • @infinitegrace506
      @infinitegrace506 Před 2 měsíci

      ഹോ ഇങ്ങനൊക്കെ പറയാവോ 😅

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 2 měsíci +1

    ഇനിയും സ്ത്രീകൾക്ക് സ്വാതന്ദ്രം വാരിക്കോരി കൊടുക്കുന്നവർ ,, ഒന്ന് ചിന്തിക്കു കുടുംബ ജീവിതം തകർത്തു കളഞ്ഞ എല്ലാ രാജ്യവും അരക്ഷിതത്തിൽ ആണു , ലോക ജനതയുടെ തകർച്ച മാടി വിളിക്കുന്ന ജന്മങ്ങൾ,, അത് വച്ചു മേന്മ നടിക്കുന്ന പുരുഷ നാടകമേ ആർക്കുവേണ്ടിയും തകർക്കാൻ കൂട്ട് നിൽക്കല്ലേ !!!