Komentáře •

  • @DrSreenathS
    @DrSreenathS Před 3 měsíci +47

    ഞങ്ങളും മനുഷ്യരാണ്. 100% perfect ഒരിക്കലും ആവില്ല. ചെയ്തു പോയ കുറച്ചു പേർക്കെങ്കിലും satisfaction തോന്നാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടാവാം. അങ്ങനെ ഉള്ളവർ ആണെങ്കിൽ മറ്റു ക്ലിനിക്കുകളുടെ ഏജന്റുമാരെ സമീപിക്കാതെ നിങ്ങൾ ചെയ്ത ക്ലിനിക്കിൽ സമീപിക്കു. അവിടുന്നും അവഗണന ആണെങ്കിൽ നിങ്ങൾക്കു complaint കൊടുക്കാം. ഞങ്ങളുടെ അടുത്ത് നിന്നും ഏതെങ്കിലും ട്രീട്മെന്റിൽ ദോഷം സംഭവിച്ചവർ ഉണ്ടെങ്കിൽ മാപ്പ് അപേക്ഷിക്കുന്നു. ഞങ്ങളെ തിരിച്ചു സമീപിക്കാൻ മടി വിചാരിക്കരുത്. വേണ്ടത് ഞങ്ങൾ തന്നെ ചെയ്തു തന്നിരിക്കും 🙏🙏🙏

    • @nivyasivaji8178
      @nivyasivaji8178 Před 3 měsíci

      🙂

    • @youtuber-hn4vn
      @youtuber-hn4vn Před 3 měsíci

      Paisa undayittum Fahad fasil oke enth kond cheyunila any problom

    • @muhammedrashid7227
      @muhammedrashid7227 Před 3 měsíci

      Well done sir.... ഇപ്പോൾ ഒരു സമാധാനം.... As a subscriber എന്നാ നിലയിൽ ഞാനും വിശ്വസിച്ചിരുന്നു.... So ഇപ്പോൾ റിലാക്സ് ആയി.... ഇതിൽ നിങ്ങൾക്കുണ്ടായ ആ വലിയ വെല്ലുവിളി, മാനസിക depression, എല്ലാം മനസിലാകുന്നു.... എല്ലാം ശെരിയാവും.... ഈ സമയവും കടന്നു പോകും....

    • @ARUNSAGAR2255
      @ARUNSAGAR2255 Před 3 měsíci

      ❤️

    • @ShoreSwaralaya
      @ShoreSwaralaya Před 2 měsíci

      @@youtuber-hn4vn താല്പര്യമില്ലന്ന് പുള്ളിതന്നെ പണ്ട് പറഞ്ഞിട്ടുണ്ട്..ചെയ്തവരുടെ ലിസ്റ്റ് എടുത്താൽ അതിലും എത്രയോ ഉണ്ട് MS ധോണി,പൃഥ്വിരാജ്‌,R മാധവൻ,സൽമാൻ ഖാൻ,ബേസിൽ ജോസഫ്,അസീസ്,കുഞ്ചാക്കോ ബോബൻ,ടോവിനോ, സാജൻ സൂര്യ,ടിനി ടോം Etc..

  • @sajin333
    @sajin333 Před 3 měsíci +7

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്ലിനിക്കുകളിൽ ഒന്നാണ് hair o dent❤

  • @sonuvembala676
    @sonuvembala676 Před 3 měsíci +4

    We support you brother!! You must speak against the fake news.

  • @doctorrider8571
    @doctorrider8571 Před 3 měsíci +6

    24 news nu ethirayitt mana nashtathinu case kodukkanam…

  • @muhammedshafeeque7286
    @muhammedshafeeque7286 Před 3 měsíci +1

    Ningalde videos kanditan hair transplantine kurich padikan patiyath. Cheyan agraham und. Time akumbo ningalde aduth vann cheyanam enn thanneyan agraham

  • @padmajmohan4329
    @padmajmohan4329 Před 3 měsíci +2

    We all are with you doctor.. keep moving 💯💚

  • @manojgd2010
    @manojgd2010 Před 3 měsíci +4

    വര്‍ഷം 3 ആയി Hair o dent il ninnu transplant ചെയ്തിട്ട്...eppolum avar follow up undu...മടികൂടാതെ 100% satisfied nnu parayan pattum... keep going on...

  • @riaasqareem4687
    @riaasqareem4687 Před 3 měsíci +3

    Be mindful. Be grateful. Be positive. Be true. Be kind.❤

  • @inshirasalman
    @inshirasalman Před 3 měsíci

    Dr...follihair tablet edithu hair fall kuranjal....pinne nirthiyal veendum hairfall undaakuo??

    • @DrSreenathS
      @DrSreenathS Před 3 měsíci

      No its just a vitamin supplement, not any medicine 😊✅

  • @zzakvlogs5752
    @zzakvlogs5752 Před 3 měsíci

    Cmnt vaayikumo enn ariyilla ennalum njan parayaam njan ivde kanichitund oru 7 oo 8 oo maasam aayi ippo two days before njan kanichirunnu njan parayan vannath njan kanichit enit oru card polum thannilla eppo varumbozum 500 docter ne kanan avde adakendathaayit und chilapol nammal nammude result kanikan varunnavar aayirikam so athil enthwngilum oru maatam kond varanam enn abyarthikunnu vere oru karyam enthaan cheyyendath enn patient nu paranj manassilaki kodukanam njan aan kore doubt chodichad doctor enik onnum paranj thannilla athil valare athigam enik sangadam und.

    • @zzakvlogs5752
      @zzakvlogs5752 Před 3 měsíci

      Ivde pakshe thattipponnum illa 100% vishvasikam ellam super aan treatment aayalum ellam but njan enik parayan ullad paranju enn maathram

  • @bintobehananthekkanath1939
    @bintobehananthekkanath1939 Před 3 měsíci +1

    Supporting you brother❤

  • @Ivusworld
    @Ivusworld Před 3 měsíci +1

    ഒരാൾ സമൂഹത്തിൽ നല്ല രീതിയിൽ ഒരു സ്ഥാപനം നടത്തി കൊണ്ടുപോകുമ്പോൾ അതെ feildil ഉള്ളവർക്കു കുരുപൊട്ടുന്നത് സ്വാഭാവികം ഞാൻ hair o dent calicut branchil നിന്ന് hair transplant ചെയ്തതാണ് എനിക്ക് ഇത് vare ഒരു പ്രശ്നം ഉണ്ടായിട്ടില്ല

  • @ranjithraghav4831
    @ranjithraghav4831 Před 3 měsíci +1

    With you 👍 🙌

  • @anoop-mp5us
    @anoop-mp5us Před 3 měsíci +1

    In support of you 🤟

  • @shibin1257
    @shibin1257 Před 12 dny

    Bro Calicut evadeya ullath gfc cheyan ulla sthalam

  • @subashs4678
    @subashs4678 Před 3 měsíci +1

    Vallathum paranjal alle avarkku TRP kittullu..😅 don't worry doctor.uyarannu varuna sthabangalkku inganeyulla prashanagal pathivai varum...! Njangal undu koode...! Keep going..🎉🎉🎉🎉

  • @ajits6390
    @ajits6390 Před 3 měsíci +1

    I did FUE 3,000 in 2018 when I was 33. I'm so happy with my hair results and still have decent hair, and I'm planning for one round of filling in 2024. Every 3-4 months I do PRP.
    Really sad to see the mass attack against SRee and Hairdent.
    Perfect service and happy
    They told me results vary from person to person, and we agreed to that before proceeding. I don't know why people are attacking them then.
    Recommended. 💯
    We are with you Sree. 🎉

  • @anandkailas3796
    @anandkailas3796 Před 3 měsíci

    Am happy...also highy recommended to every one

  • @popcorn9781
    @popcorn9781 Před 3 měsíci +5

    W8cheyyuvairunnu..ee videokk vendi

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 Před 3 měsíci +3

    ഞാൻ ചെയ്തു .
    കോഴിക്കോട് hairodentil നിന്നും .
    ഒരു വർഷമായി . ഹാപ്പി കസ്റ്റമർ ആണ് . അടുത്ത സിറ്റിംഗ് കൂടി ഉടനെ ചെയ്യാൻ ആഗ്രഹിക്കുന്നു . ഉടനെ ഉണ്ടാകും ❤

    • @nisunisar9529
      @nisunisar9529 Před 3 měsíci

      Rate etra ayi

    • @happinessinlife7006
      @happinessinlife7006 Před 2 měsíci

      ​@@nisunisar9529Depends on the number of graftsanu brother....ennalum ekadesham oru 40k to 80 k ullil nilkkum...ippo ratesokke nannai kuranju....nalla competition anu ee fieldil.

  • @ARUNSAGAR2255
    @ARUNSAGAR2255 Před 3 měsíci +10

    ഞാൻ ചെയ്തിട്ട് 5 മാസം കഴിഞ്ഞു... ഹാപ്പിയാണ് 🙏🏼✌🏼❤

  • @AgentIndian
    @AgentIndian Před 3 měsíci

    everything have a side effect when you put some external parts to human body....it may varies people to people......all beautifications have high risk...so better do it with "OWN RISK"

  • @dinuraj4975
    @dinuraj4975 Před 3 měsíci

    keep up the good work dr..as customer its skill set we are looking forward not the framed licensed certificate on the wall

  • @nivyasivaji8178
    @nivyasivaji8178 Před 3 měsíci +4

    👍

  • @dhankk4820
    @dhankk4820 Před 3 měsíci

    Next month enik hair transplant cheyyanam .ill come bro ..avanu aale kitatha chorichil aaanu😂😂

  • @psmishal
    @psmishal Před 3 měsíci +1

    Had done hair transplant 9 months ago..extremely satisfied…100 percentage professional and well qualified doctors.. am happy with the results❤..katta support…

  • @DrAshwinJayakrishnan
    @DrAshwinJayakrishnan Před 3 měsíci +1

    best clinic and doctors @drsreenath & dr Athira

  • @Anand_mew
    @Anand_mew Před 3 měsíci

    Am a totally happy customer. Ningalude business thazthan aaro kodutha pani aanu ee news ennu thonnunnu.

  • @vishnuprakash1921
    @vishnuprakash1921 Před 3 měsíci +3

  • @donedaniel527
    @donedaniel527 Před 3 měsíci +4

    ഞാൻ ചെയ്തത് ലാഡൻസിറ്റി കൊച്ചിയിൽ നിന്നും ആണ് ഇപ്പോൾ 1.5 ഇയർ ആയി but നിങ്ങളുടെ ക്ലിനിക് നല്ല വൃത്തിയുണ്ട് ലാഡൻസിറ്റി യിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്ന ടെക്നിഷൻ മാർ ഓപ്പറേഷൻ തിയേറ്റർ മാറി മാറി വരാറുണ്ട് 😢 വേറെ ഒരു ആളെ ഹെയർ ട്രസ്ന്സ്പ്ലാന്റ് ചെയ്യുന്ന ടൈം അടുത്ത റൂമിൽ വന്നു പോകാറുണ്ട് എനിക്ക് അനുഭവം ഉള്ളതാണ് അത് നോക്കുമ്പോൾ നിങ്ങളുടെ ക്ലിനിക് അടിപൊളി ആണ് ❤

  • @MALLUDOCTOR
    @MALLUDOCTOR Před 3 měsíci

    Oral nannakunath vere oruthanu pidikilla… professional jealousy atreyullu…..
    u keep going on ❤❤❤

  • @travelvlog2276
    @travelvlog2276 Před 3 měsíci +2

    ❤❤❤

  • @arunskumar6292
    @arunskumar6292 Před 3 měsíci

    എന്റെ പൊന്ന്‌ ഡോക്ടറെ വേറെ പണി ഇല്ലേ ഈ ഉളകൾക്കു മറുപടി ഇങ്ങനെ കൊടുക്കാൻ. നിങ്ങൾ നന്നായി ചെയ്യുന്നുണ്ട് എന്ന് ഓരോ വീഡിയോയുടെയും കമന്റ്‌ ബോക്സ്‌ നോക്കിയാൽ മനസിലാകും. വീ സപ്പോർട്ട് യു ❤❤❤❤.

  • @rahulkunnel
    @rahulkunnel Před 3 měsíci +1

    Best clinic for hair care in kochi. Dr sreenath is a person with ethics and is very genuine. I have consulted doctor back in 2018 for PRP treatment when he said there is no need of any treatment as of now. I don't think any clinics in kochi right now will return a potential patient like that. If it was for money he could have done the treatment. Now in 2024 under his treatment I am so satisfied with the overall experience be it the procedure staff support follow up everything is so good. Have seen many videos surfacing online against doctor sreenath. I can v much say that they are paid news from people who hates his growth

  • @vivekkrishna5322
    @vivekkrishna5322 Před 3 měsíci +1

    The reason behind all these fake news/ allegations is only because of professional jealousy.The acceptance of Hair O Dent and Dr Sreenath among mass won't be affected with this puppet show..
    Full support Sreenathetta❤
    Expecting a detailed video soon

  • @akhiy9371
    @akhiy9371 Před 3 měsíci +1

    Support you good result

  • @AjeshajiAji-tx8ei
    @AjeshajiAji-tx8ei Před 3 měsíci

    Love you sir

  • @sebastianvjohn3433
    @sebastianvjohn3433 Před 3 měsíci +4

    4 വര്‍ഷം ആയി ഞാന്‍ ee clinic il നിന്ന് hair transplant നടത്തിയിട്ടു. ഞാൻ വളരെ satisfied ആണ്. യാതൊരു വിധ ബുദ്ധിമുട്ടും എനിക്ക് ഇന്നേ വരെ ഉണ്ടായിട്ടില്ല.

  • @raafigain555
    @raafigain555 Před 3 měsíci

    കേസ് കൊടുക്കണം പുള്ളേചാ ❤️. നാട്ടിൽ എത്തിയിട്ട് വേണം appointment എടുക്കാൻ എന്നതീരുമാനത്തിൽ ഞാൻ ❤️

  • @Zeus-10247
    @Zeus-10247 Před 3 měsíci +1

    News channel ne അറിയിച്ച് ആ വീഡിയോ misleading ആണ് hide ചെയ്യിച്ചൂടെ

    • @DrSreenathS
      @DrSreenathS Před 3 měsíci +1

      Hair Transplant തട്ടിപ്പ് നടത്തി FIR വരെ രജിസ്റ്റർ ചെയ്ത കൊച്ചിയിലെ ക്ലിനിക് ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. പൈസ കൊടുത്താൽ എന്ത് നെറികേടും കാണിക്കാൻ മടിയില്ലാത്തവർ ആണ് ഈ വാർത്ത ചാനൽ എന്നുള്ളതു പകൽ പോലെ വ്യക്തം. ഇത്ര ഗുരുതര തട്ടിപ്പ് നടത്തിയിട്ടും അന്വേഷണ പരമ്പര നടത്തും എന്ന് പറയുന്ന ചാനൽ, ഞങ്ങളുടെ video ചെയ്തതോടു കൂടെ പരമ്പര അവസാനിപ്പിച്ചതും, ഇവർ തമ്മിൽ ഉള്ള ഗൂഢാലോചന വ്യക്തമാകുന്നു...czcams.com/video/j3uDNX8CEdk/video.html

  • @hareeshpv4066
    @hareeshpv4066 Před 3 měsíci

    സർ എന്താ മറുപടി കൊടുക്കാത്തത് എന്ന് വിചാരിച്ചു ❤❤❤

  • @aneesallooraneesbabu4690
    @aneesallooraneesbabu4690 Před 3 měsíci +1

    ഞാൻ ചെയ്യാൻ പോവുകയാണ്... നാട്ടിൽ എത്തിയാൽ

  • @somjithsomjith8891
    @somjithsomjith8891 Před 3 měsíci

    ഞാൻ ചെയ്തിട്ട് 1 വർഷം കഴിഞ്ഞു ഞാൻ ഹാപ്പിയാണ് Thank you Dr Sreenath

  • @lidhinsvibe8692
    @lidhinsvibe8692 Před 3 měsíci +1

    👍🏻✨

  • @midhu-jo9sq
    @midhu-jo9sq Před 3 měsíci +1

    👍👍👍👍👍👍

  • @irfanshahshajahan6099
    @irfanshahshajahan6099 Před 3 měsíci

    With u

  • @anujames5443
    @anujames5443 Před 3 měsíci

    Case file cheyu .

  • @anandkailas3796
    @anandkailas3796 Před 3 měsíci

    Dr sreenath❤

  • @sarathcbbabu6345
    @sarathcbbabu6345 Před 3 měsíci +3

    ഞാൻ ചെയ്തിട്ട് 3വർഷം കഴിഞ്ഞു ഹാപ്പിയാണ്❤️❤️❤️ താങ്ക്സ് Dr ശ്രീനാഥ്

  • @dhankk4820
    @dhankk4820 Před 3 měsíci +2

    Dr ku katta support

  • @fahadbinsiraj6688
    @fahadbinsiraj6688 Před 3 měsíci +1

    Support 👍

  • @sharun4560
    @sharun4560 Před 3 měsíci

    ❤❤❤❤

  • @kuttu7858
    @kuttu7858 Před 3 měsíci

    Which clinic done this case

    • @DrSreenathS
      @DrSreenathS Před 3 měsíci

      czcams.com/video/j3uDNX8CEdk/video.html czcams.com/video/j3uDNX8CEdk/video.html

  • @user-rq4wg2jv1s
    @user-rq4wg2jv1s Před 3 měsíci

    👍👍👍👍👍

  • @unni.888
    @unni.888 Před 3 měsíci +2

    Pakshe eyalkku etire oru case courtil nadakkunnd vere oru doctor kodutha case qualification illatha doctors surgery chayyunnennu paraju adym atinde vidhi varattu

    • @DrSreenathS
      @DrSreenathS Před 3 měsíci

      ഏതു ഡോക്ടർ ?!! Hair Tree ക്ലിനിക്കിന് PR work ചെയ്തു കൊടുക്കുന്ന അവരുടെ driver എന്ന് മുതൽ ആണ് doctor ആയതു ? 😅 വന്നു വന്നു doctor ആരാ ഏജന്റ് ആരാ എന്ന് പോലും നാട്ടുകാർക്ക് മനസിലാക്കാൻ പറ്റാത്ത അവസ്ഥ ആയി 🤦‍♀️ doctor ആണ് പോലും.. ഈ link ഒന്ന് തുറന്നു നോക്കു instagram.com/reel/C4Ku4GeS2tw/?igsh=OXY2eTBqOGJwZ3Fu
      ഇയാൾ Hair Tree clinic ഏജന്റ് ആണ്, doctor അല്ല. ഇയാൾ എനിക്ക് എതിരെ കൊടുത്ത മാന നഷ്ട കേസ് ആണ്, ഇപ്പോൾ എനിക്ക് എതിരെ qualification പേരിൽ twist ചെയ്തു പറയുന്നത്...czcams.com/video/rABxb6VkoUU/video.htmlsi=maexw7_3Lc3BnJrb

    • @unni.888
      @unni.888 Před 3 měsíci +1

      @@DrSreenathS endekke nadakkund agherude insta dr petti ittakkunne 1 week mump kand njan nighale 2 years ayi follow chayyunnata

    • @DrSreenathS
      @DrSreenathS Před 3 měsíci +1

      @@unni.888 ഇവൻ നല്ല പോലെ ശ്രമിക്കുന്നുണ്ട്...ഇതുകൊണ്ടൊന്നും നടക്കാതെ ആയപ്പോൾ ആണ് 24ന്യൂസിനെ കൂടെ കൂട്ടിയത് 🥴

    • @amal8202
      @amal8202 Před 3 měsíci

      @unni.666 മാനനഷ്ട്ട കേസ് എങ്ങനെ ആണ്.. നിങ്ങൾ പറഞ്ഞ രീതിയിൽ ഉള്ള കേസ് ആവുക

  • @muhammedjaasam5506
    @muhammedjaasam5506 Před 3 měsíci

    He is geniune doctor ..❤

  • @ahamedthanish8902
    @ahamedthanish8902 Před 3 měsíci

    I have had hair transplant from hair o dent. Its been nearly 2 yrs and results are amazing. Never had an health issue... Hair o dent is one among the best clinic in kerala i know of.

  • @devilmaster7069
    @devilmaster7069 Před 3 měsíci +1

    ആ എജന്റോളി നെെസായി ഉടായിപ്പ് ക്ളിനിക്കിന് വേണ്ടി ചരട് വലിച്ചു കൊടുത്തു മാപ്ര അവനോട് ഉപകാര സ്മരണ കാണിച്ചു സംഭവം ഇത്രയെ ഉളളു അവന്‍മാര്‍ക്ക് വേണ്ട കാര്യം ലക്ഷ്യം കണ്ടതോടെ പരബരയും പൂട്ടി സ്ഥലം വിട്ടു
    നിങ്ങള്‍ ധെെര്യമായി മുന്നോട്ട് പോകു

  • @naveencltnavi9244
    @naveencltnavi9244 Před 3 měsíci

    💯 satisfied, 1 year ayi

  • @rahulprasad3103
    @rahulprasad3103 Před 3 měsíci

    👌👌👌👍👍👍💥

  • @mrperfect5933
    @mrperfect5933 Před 3 měsíci

    മുടി വടിക്കാതെ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പറ്റുമോ

  • @renjithsr4571
    @renjithsr4571 Před 3 měsíci

    കാള pettennu കേൾക്കുമ്പോൾ കയർ എടുക്കുന്ന കുറെ ചാനൽ ഉണ്ട്... അതിൽ പെട്ടാ ചാനൽ ആണ് ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യുന്നത്.... കഷ്ടം....

    • @renjithsr4571
      @renjithsr4571 Před 3 měsíci

      Doctor sreenath.... വളരെ genuine ആണ് അദ്ദേഹം cheyunna ഓരോ സർജറിയും 100% റിസൾട്ട്‌ ആണ്

  • @justwatch8980
    @justwatch8980 Před 2 měsíci

    Dentist Hair transplant cheyythathine kurichaanu news .......

    • @DrSreenathS
      @DrSreenathS Před 2 měsíci

      Ohh Dentist ചെയ്തതിനെ കുറിച്ച് ആയിരുന്നു വാർത്ത ല്ലേ... ഞങ്ങൾ ആരും ഈ കാര്യം അറിഞ്ഞിരുന്നില്ല... പറഞ്ഞത് നന്നായി 👏🙏

  • @rajapsraguyty6
    @rajapsraguyty6 Před 3 měsíci

    കേസ് കൊടുക്കണം പിള്ളേച്ചാ 🥵

  • @safvansafu7648
    @safvansafu7648 Před 3 měsíci +2

    💯 satisfied 1 year kazhinju

    • @midhun8882
      @midhun8882 Před 3 měsíci

      KOCHI CLINIC LE NINNANO CHEYTHATH?

  • @sanuraveendran4452
    @sanuraveendran4452 Před 3 měsíci

    ന്യൂസ്‌ ൽ കാണിക്കുന്ന കോർപറേഷന്റെ അന്വേഷണ റിപ്പോർട്ട്‌, പേപ്പർ ൽ hair o dent എന്ന് എഴുതിയിട്ട് ഉണ്ട്. പിന്നെ എന്തിനാണ് ആ പേപ്പറിൽ hair o dent എന്ന് ഉള്ളത്.
    czcams.com/video/PelabrltV-w/video.htmlsi=ujDm_mxkiSdSfbUn
    ഈ ന്യൂസ്‌ വീഡിയോയിൽ 58ആം സെക്കൻഡിൽ അന്വേഷണ റിപ്പോർട്ട്‌ വെക്തമായി കാണാം.

    • @DrSreenathS
      @DrSreenathS Před 3 měsíci

      അത് corporation report ആണെന്ന് ആരാ പറഞ്ഞത് ? Dental council നിന്നും വന്ന കാരണം കാണിക്കൽ notice ആണ് അത്... corporation നിന്നും നിർത്തിവെക്കൽ notice കിട്ടിട്ടും തുടർന്ന് പ്രവത്തിക്കാൻ ഉള്ള ദ്യര്യം ഒന്നും ഞങ്ങൾക്ക് ഇല്ല sir...

    • @sanuraveendran4452
      @sanuraveendran4452 Před 3 měsíci

      @@DrSreenathS കോഴിക്കോട് DMO തയാറാക്കിയ റിപ്പോർട്ട്‌ ആണ് എന്ന് ന്യൂസ്‌ ൽ ഉണ്ട്. അതിൽ താങ്കളുടെ പേര് ഉൾപ്പടെ ഉണ്ട്.

    • @sanuraveendran4452
      @sanuraveendran4452 Před 3 měsíci

      @@DrSreenathS hair o dent എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ച് ആണ്. ശ്രീനാഥ് എന്ന ഡോക്ടർ ന്റെ പേരിൽ ആണ് സ്ഥാപനം. ഇതൊക്കെ Dmo ടെ റിപ്പോർട്ടിൽ പ്രിന്റ് ചെയ്തിട്ട് ഉള്ളത് ആണ്.

    • @DrSreenathS
      @DrSreenathS Před 3 měsíci

      ആരുടെ പരാതിയിൽ ആണ് അന്വേഷണം നടന്നത് ? ഇവിടുന്നു ചികിത്സ തേടിയ ആളുടെ പരാതി ആണോ ? അന്വേഷണ report മുഴുവൻ എന്താണ് കാണിക്കാത്തത് ? റിപ്പോർട്ടർ കു വേണ്ട ഭാഗം മാത്രം അങ്ങ് കാണിച്ചാൽ മതിയോ ? എന്തുകൊണ്ട് തട്ടിപ്പിന് FIR വരെ register ചെയ്ത Hair Tree ക്ലിനിക്കിനെ കുറിച്ച് പറയുന്നില്ല. DMO റിപ്പോർട്ടിൽ രെജിസ്ട്രേഷൻ പോലും ഇല്ലാത്ത ഡോക്ടർമാർ ആണെന്ന ഗുരുതര കുറ്റം വന്നിട്ടും report ചെയ്യാത്തത് എന്ത് കൊണ്ട് ? കൊച്ചിയിൽ 30 അനധികൃത clinic ഉണ്ടെന്നു പറയുന്ന reporter ബാക്കി 29 ക്ലിനിക്കും വിട്ടു കളഞ്ഞത് എന്തിനു ? അന്വേഷണം ആയാൽ നിഷ്പക്ഷം ആവണ്ടേ ?!!

    • @DrSreenathS
      @DrSreenathS Před 3 měsíci

      എന്റെ പേരിൽ ആണ് സ്ഥാപനം എന്നതാണോ കുറ്റം ? DMO report എന്ന് പറയുന്നത് report ആണ്, കുറ്റം അല്ല. എന്താണ് വീഴ്ച വന്നത് ? ഇവിടെ വേണ്ട ഡോക്ടർമാർ ഇല്ല എന്ന് പറയുന്നില്ല... ആവശ്യത്തിന് ഉള്ള സ്റ്റാഫുകൾ ഉണ്ട്. എന്താണ് റിപ്പോർട്ടിൽ പറയുന്ന കുറ്റം ?!! ഏതെങ്കിലും രോഗിക്ക് അത്യാഹിതം സംഭവിച്ചോ ? BDS ഡോക്ടർ hair traansplant ചെയ്തു എന്ന് പറയുന്നുണ്ടോ ? എന്റെ പേരിൽ ആണ് clinic എന്നതാണോ താങ്കൾ ഉൾപ്പടെ ഉള്ള ആളുകൾക്ക് പ്രശ്നം ആയി തോന്നിയത് ?
      DMO റിപ്പോർട്ടിൽ registartion ഇല്ലാത്ത ഡോക്ടർമാർ സർജറി ചെയ്തു എന്ന hair tree ക്ലിനിക് റിപ്പോർട്ടിന് പോലും ഇത്ര ചർച്ച ഇല്ലാലോ ?!! എന്തിനു ഈ ഇരട്ട താപ് ??

  • @jithuachu9771
    @jithuachu9771 Před 3 měsíci

  • @user-rq4wg2jv1s
    @user-rq4wg2jv1s Před 3 měsíci

    👍👍👍

  • @muhammedrashid7227
    @muhammedrashid7227 Před 3 měsíci

  • @shajasci3096
    @shajasci3096 Před 3 měsíci