40 ദിവസം ഉപവസിച്ച 17 -കാരിയുടെ അനുഭവങ്ങള്‍... | Sunday Shalom | Church News | Christian News |

Sdílet
Vložit
  • čas přidán 21. 07. 2020
  • 40 ദിവസം ഉപവസിച്ച 17 -കാരിയുടെ അനുഭവങ്ങള്‍... | Sunday Shalom | Church News | Christian News | Shalom TV | Vatican | Shalom World #churchnews #sundayshalom #hope #shalomtv #shalomworld #shalomtelevision #vatican #christiannews

Komentáře • 202

  • @reenak.j5519
    @reenak.j5519 Před 3 lety +52

    ഉപവാസം എടുത്തു നോക്ക് ഈശോയെ അനുഭവവി ക്കാൻ പറ്റും 100%

  • @dreamworldwithme8473
    @dreamworldwithme8473 Před 3 lety +70

    എന്റെ പേര് ആഷ്മി എന്റെ 'അമ്മ , ചേച്ചി , ചേട്ടൻ അവരുടെ കുട്ടികൾ സാക്ഷിത് ,സാനിത് എന്നിവരുടെ കൊറോണ ടെസ്റ്റ് നാളെ ആണ് നെഗറ്റീവ് ആകാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @shabinjoseph3291
    @shabinjoseph3291 Před 3 lety +37

    ഇന്ന് മുതൽ ഞാൻ നന്നാവും കർത്താവെ..... അങ്ങയുടെ കൃപ ഉണ്ടെങ്കിൽ..... ആമേൻ

  • @rosilypaul9772
    @rosilypaul9772 Před 3 lety +33

    ഉപവസിച്ചു പ്രാർത്ഥിച്ചപ്പോൾ എനിക്ക് ആല്മീയമായും ശാരീരികമായും ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ചു .

  • @sujashaju4340
    @sujashaju4340 Před 3 lety +34

    കർത്താവിന്റെ കൃപയാൽ എനിക്കും 48.. ദിവസം ഉപവസിക്കാൻ പറ്റി തമ്പുരാനെ നന്ദി

  • @MrAndrewsjoseph
    @MrAndrewsjoseph Před 3 lety +9

    അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
    വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
    മര്‍ക്കോസ്‌ 16 : 15-16,,,,,,,,,,☺️💐

  • @jesuswithme3666
    @jesuswithme3666 Před 3 lety +4

    എല്ലാ മഹത്വവും യേശുവിനു

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 3 lety +5

    എന്റെ നാഥാ എന്റെ സമ്പത്ത് അങ്ങ് മാത്രം.

  • @user-lz6hd6bo7p
    @user-lz6hd6bo7p Před 3 lety +8

    യേശു അപ്പാ നന്ദി 🙏🙏❤️❤️

  • @ushadaniel2960
    @ushadaniel2960 Před 2 lety +1

    Great Ashmi God bless you

  • @subair5753
    @subair5753 Před 3 lety +3

    നല്ല വീഡിയോ.. ദൈവം എന്നത് ഒരു അനുഭവമാണ്..

  • @vinistergeorge5139
    @vinistergeorge5139 Před 3 lety +2

    Great....Amen.

  • @paulymanoj6881
    @paulymanoj6881 Před 3 lety +7

    Thanks for sharing this experience. It is totally refreshing💖

  • @Binudenny
    @Binudenny Před 2 lety +1

    God bless you

  • @georgegeorge1354
    @georgegeorge1354 Před 3 lety +10

    Amen, Praise the Lord

  • @stillmoving7553
    @stillmoving7553 Před 3 lety +1

    അവരവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ മനുഷ്യന് ചിന്തിക്കാൻ കഴിവ് കൊടുത്തു ബുദ്ധി കൊടുത്തു മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായ എല്ലാം കൊടുത്തു സത്യം നിങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കുക അതിൽ ഉറച്ചു വിശ്വസിച്ചു ജീവിക്കുക മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ജീവിക്കാതിരിക്കുക... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്...

  • @rmj2765
    @rmj2765 Před 3 lety +6

    Praise the lord 🙌

  • @shajudevassy1383
    @shajudevassy1383 Před 3 lety +3

    Jesus Christ is God, praise the Lord, hallelujah.

  • @jessymeyn648
    @jessymeyn648 Před 3 lety +11

    Anchor is so natural and Jesus filled

  • @jeromepenuel1070
    @jeromepenuel1070 Před 3 lety +17

    I had been trying to take 21 day fasting, but I apparently failed. However I learn something what drag me in each failure. I am still on it.
    1. I don't eat anything during my first try but I failed and I understood that it's not just food we have to keep aside we have to pray too..
    2. In next try was with bible reading 3 times a day still i failed and came to know we should be with god each moment
    3. Fasting means to be with god every second
    We can do this..Stay stronger

  • @rosammagracious483
    @rosammagracious483 Před 3 lety +9

    Amen praise the lord

  • @sebyjoseph3075
    @sebyjoseph3075 Před 3 lety +7

    Praise the lord

  • @lissyjoy5618
    @lissyjoy5618 Před 3 lety +2

    Amen

  • @joemoljoseph1273
    @joemoljoseph1273 Před 3 lety +2

    👍🙏🙏🙏

  • @philominsfrancis6839
    @philominsfrancis6839 Před rokem

    Prise the lorde jeses anugrakikkettea molea

  • @shibumathew1721
    @shibumathew1721 Před 3 lety +2

    Amen amen thank you Jesus Christ Amen

  • @angelbenny9253
    @angelbenny9253 Před 3 lety +6

    For the people who are criticizing vihan. She is a child of god who is intentionally spreading the love of christ around the globe through her channel ...she is a great example and an inspiration for todays youth. When a person is sharing their experience on a thing which they have experienced it is not for their glory or for gaining popularity ...but it is for the people who watch it to understand that :
    "how caring ,loving and marvellous god we serve"
    It is truely amazing to see how god is using her for the gospel❤

  • @minikadavil335
    @minikadavil335 Před 3 lety +2

    Very inspiring experience witness heard. God help us to fast, pray and share what we have 🙏

  • @binub994
    @binub994 Před 3 lety +6

    Glory to God

  • @johnnisha4005
    @johnnisha4005 Před 3 lety +3

    Praise the Lord

  • @Achayan53
    @Achayan53 Před 3 lety +9

    *God bless you...👌😘🙏*

  • @geethakw6614
    @geethakw6614 Před 3 lety +6

    God is great

  • @RMS777
    @RMS777 Před 3 lety +8

    40 days of fasting, very important in spiritual life.

  • @arunjose2496
    @arunjose2496 Před 3 lety +5

    Good u r great may God bless you

  • @mariammacherian7896
    @mariammacherian7896 Před 3 lety +7

    May God bless her

  • @mayasaji7819
    @mayasaji7819 Před 3 lety +2

    Prarthikku...

  • @josephthoonkuzhythoonkuzhy5034

    Be with Jesus Christ, you can do fasting and prayers for all.....
    ..

  • @rinchuchacko8748
    @rinchuchacko8748 Před 3 lety +4

    Thank lord

  • @ginjotomsonpala358
    @ginjotomsonpala358 Před 3 lety +7

    God grace... god bless u

  • @cyriljohns
    @cyriljohns Před 3 lety +1

    Thank you very much for sharing this!

  • @srrecyfcc8834
    @srrecyfcc8834 Před 3 lety +5

    Inspiring.

  • @lishaanto4856
    @lishaanto4856 Před 3 lety +2

    Very nice pray for us

  • @aleenaaleena5850
    @aleenaaleena5850 Před 3 lety +5

    God blessyou👌👌

  • @srserinmaria2868
    @srserinmaria2868 Před 3 lety +2

    It is really inspiring..

  • @vinodmathew4931
    @vinodmathew4931 Před 3 lety +1

    Thanks

  • @Mt-eb4vo
    @Mt-eb4vo Před 3 lety +3

    good

  • @ginjotomsonpala358
    @ginjotomsonpala358 Před 3 lety +10

    Ente life eshoyilek aduthathu ഉപവാസത്തിലൂടെ ആണ്.... its wonderful

  • @mablerajan7491
    @mablerajan7491 Před 3 lety +1

    Thank you for God's love

  • @maryjohn8338
    @maryjohn8338 Před 3 lety +1

    May God bless you

  • @sr.rosminjose7228
    @sr.rosminjose7228 Před 3 lety +1

    God Bless you

  • @vinodmathew4931
    @vinodmathew4931 Před 3 lety +1

    ഗുഡ്

  • @anupamafrancis739
    @anupamafrancis739 Před 3 lety +1

    Amen ....

  • @dignamsmi9872
    @dignamsmi9872 Před 3 lety +1

    Super

  • @unknown-bi7tc
    @unknown-bi7tc Před 3 lety +22

    വിശുദ്ധ ജീവിതം നയിക്കാൻ എന്നെ ചടപ്പിക്കുന്നത് എന്റെ മൊബൈൽ ഫോൺ ആണ്..

    • @sanjoe7265
      @sanjoe7265 Před 3 lety +2

      Aano..palarkkum nere marichanu.. mobile phone karaanam palurkum visudhi poyi

    • @mimohmithra
      @mimohmithra Před 3 lety +3

      Vittukalayanam

    • @wilfredbaby9063
      @wilfredbaby9063 Před 3 lety +13

      Angel, ദിവസവും ഒരു ജപമാല വീതം പരി. അമ്മയോട് ചേർന്ന് വിശുദ്ധിക്ക് വേണ്ടി ചൊല്ലി നോക്കിക്കേ,,, വലിയ മാറ്റം കാണാൻ സാധിക്കും,,, പ്രലോഭനങ്ങൾ കെട്ടടങ്ങും,,,
      എൻ്റെ ജീവിതാനുഭവം ആണ്. ചിന്തകളും, മനസുമെല്ലാം നിയന്ത്രണ വിധേയമാകും,,, വിശുദ്ധി നിറയും.

    • @unknown-bi7tc
      @unknown-bi7tc Před 3 lety +1

      @@wilfredbaby9063 thanks... bro..

    • @777sng
      @777sng Před 3 lety +3

      @@wilfredbaby9063
      Yes 👍🙏
      Praise the Lord

  • @user-sf2qr6qr7f
    @user-sf2qr6qr7f Před 3 lety +4

    God jesus love you

  • @febinsebastian756
    @febinsebastian756 Před 3 lety +1

    Rom. 9:16.
    Great...!!

  • @minnajojo9877
    @minnajojo9877 Před 3 lety +6

    👏👏👍👍

  • @sollyshibu455
    @sollyshibu455 Před 3 lety +2

    GOD BLEESS YOU

  • @annvlog8352
    @annvlog8352 Před 3 lety +2

    Nice👌

  • @jobs148
    @jobs148 Před 3 lety +3

    Good dear, keep it up. May good god continue to bless you. I have an experience like that.that time we feel live not on the earth. we feel we are living heavenly family.

  • @ranialex3189
    @ranialex3189 Před 3 lety +10

    God bless her abuntantly

  • @aidensworld7926
    @aidensworld7926 Před 3 lety +6

    👏👏🙏🙏

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 3 lety +1

    എന്റെ മുന്നിലോ ബാലാമണീ!

  • @janeesshaju6598
    @janeesshaju6598 Před 2 lety +1

    God bless you🤗🤗😍😍😘😘🥰🥰🥰🥰🥰💝💝💝❤❤🤗🤗😍😍😘🥰🥰

  • @salammakuriakose6272
    @salammakuriakose6272 Před 3 lety +2

    🙏🙏

  • @anjujesus4736
    @anjujesus4736 Před 3 lety +2

    👏👏👏

  • @JJ-1010
    @JJ-1010 Před 3 lety +1

    മർത്ത്യന് മനസ്സാണ് ദൈവം! ഉപവാസം അതിന്റെ ആഹാരം!

  • @sebinnjarackal4397
    @sebinnjarackal4397 Před 3 lety +5

    🙏😇

  • @annathayil4119
    @annathayil4119 Před 3 lety +4

    Praise the Lord!

  • @joseantony675
    @joseantony675 Před 3 lety +2

    Wow

  • @elizabethkankedath6559

    🙏🙏🙏🤩🤩🤩👏

  • @binucs8905
    @binucs8905 Před 3 lety +1

    amen

  • @crtorikulgaming250
    @crtorikulgaming250 Před 3 lety +1

    Njanumm 40 dayes fasting two timings aduthathuuu

  • @jimmysam2667
    @jimmysam2667 Před 3 lety +8

    ഞാൻ ഒരു പ്രശനത്തിനു വേണ്ടി 5 വർഷം തിൽ കൂടുതൽ ആയി പ്രാർത്ഥിക്കുന്നു എനിക്ക് മാത്രം ദൈവം ഉത്തരം തരുന്നില്ല ഇനിയും ഞാൻ പ്രാര്ഥിക്കണമോ ദൈവം എന്ന കൈ വിട്ടു ennu തോന്നുന്നു

    • @nayananayanz5346
      @nayananayanz5346 Před 3 lety +1

      യെശയ്യാവ്‌ 40:29, 31..

    • @user-kr4sh8qy1f
      @user-kr4sh8qy1f Před 3 lety +4

      നിരാശ വേണ്ട കർത്താവ് ആ വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞു

    • @sujasuresh605
      @sujasuresh605 Před 3 lety

      ലൂക്കോസ് -18:1

    • @mcg1138
      @mcg1138 Před 3 lety +3

      അനുതപിച്ച് വില കൊടുത്ത് പ്രാർത്ഥിക്കുമ്പോൾ തീർച്ചയായും ദൈവിക ഇടപെടലുണ്ടാകും. 5 വർഷമായി ഉത്തരം കിട്ടിയില്ല എന്നു കരുതി നിരാശ വേണ്ട, കാരണം വചനം പറയുന്നു "യാഹ് വെയിൽ ആശ്രയിച്ചിട്ട് ആരാണ് ഭനാശനായിട്ടുള്ളത് " . പ്രാർത്ഥനയിലും വി.വചന വായനയിലും സ്ഥിരത പുലർത്തുകയാണെങ്കിൽ പ്രശ്നങ്ങളുടെ നടുകടലിലൂടെ നമ്മൾ സഞ്ചരിക്കുമ്പോളും നമ്മുടെ ഹൃദയം ശാന്തമായിരിക്കും. പ്രശ്നം എന്ന് നമുക്ക് തോന്നുന്നത് നമ്മുടെ നന്മക്കായി അവിടുന്നൊരുക്കിയ വഴികളാകാം. ഗോത്രപിതാവായ ജോസഫിനെ ഓർക്കുവിൻ. സഹോദരർ അവനെ മർദ്ദിച്ചു.കിണറ്റിലെറിഞ്ഞു. അവിടെ നിന്നെടുത്ത് കച്ചവടക്കാർക്ക് അടിമയായി വിറ്റു. അങ്ങനെ ഈജിപ്തിലെത്തി. അവിടുത്തെ പൊത്തി ഫർ എന്ന ഉദ്യോഗസ്ഥൻ അവനെ അടിമയായി വാങ്ങി. അവിടെ വെച്ച് പൊത്തി ഫറിന്റെ ഭാര്യ തെറ്റു ചെയ്യാൻ നിർബന്ധിച്ചപ്പോൾ അതനുസരിക്കാതെ ഇരുന്നതിനാൽ അവളുടെ ദുരാരോപണത്തിൽ പെട്ട് ജയിലിലടക്കപ്പെട്ടു. അവിടെ നിന്നുമാണ് ഫറവോയുടെ സ്വപ്നത്തിന്റെ രഹസ്യം പറയാൻ അവൻ വിളിക്കപ്പെടുന്നതും തുടർന്ന് ഫറവോയുടെ തൊട്ടു താഴെയുള്ള ഭരണാധികാരിയായി മാറുന്നതും. ഇതിനിടയിൽ അനേക വർഷങ്ങൾ കടന്നുപോയി, പക്ഷേ ജോസഫ് ദൈവത്തോട് വിശ്വസ്തനായിരുന്നു. തന്റെ ജീവിതത്തിൽ ദൈവം അനുവദിച്ചവയെ അവൻ സന്തോഷത്തോടെ സ്വീകരിച്ചു. അവിടുത്തേക്ക് നന്ദി പറഞ്ഞു. അവന്റെ കഷ്ടതകൾ അവനെ ഒരു നല്ല ഭരണാധികാരിയായി ഉയർത്താനും ഒരു ജനത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാനുമുള്ള ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു.
      അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം. ദൈവമേ എന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും എന്റെ ജീവിതം തന്നെയും ഞാൻ നിന്റെ മുൻപിൽ പൂർണ്ണമായും സമർപ്പിക്കുന്നു. അങ്ങയുടെ തിരുഹിതം എന്നിൽ നിറവേറ്റപ്പെടുവാൻ തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും എന്നിൽ നിന്ന് നീക്കി കളയണേ.

    • @leelammaabraham4809
      @leelammaabraham4809 Před 3 lety

      Habakku 2:3(bible)

  • @lephginp475
    @lephginp475 Před 3 lety +4

    Thats true

  • @sheebaradhakrishnan6485

    Esoye ellam niyogaangalum samarppikunnu

  • @revathysibi6077
    @revathysibi6077 Před 3 lety +1

    🙏🙏🙏🙏🙏

  • @anittaphilip4016
    @anittaphilip4016 Před 3 lety +7

    Tenshion മാറ്റി തരേണമേ

  • @henryteipel1024
    @henryteipel1024 Před 3 lety +1

    🙏👍

  • @mikhaelangel3920
    @mikhaelangel3920 Před 3 lety +2

    😍😘

  • @vargheseapedakkara7775
    @vargheseapedakkara7775 Před 3 lety +1

    Engane upavasikkanam, sariyaya upavasam engineyennu paranjutharamo ?

  • @neelawithyeshua3765
    @neelawithyeshua3765 Před 3 lety +1

    Vihan Damaris... She is moulded by Jesus our God. She also has a CZcams channel in the name Vihan Damaris...

  • @annathomas9b256
    @annathomas9b256 Před 3 lety +1

    Vihan Damaris (Haven Fellowship)

  • @gihigigi5252
    @gihigigi5252 Před 3 lety +1

    God bless all your efforts...neehan.

  • @arunimaarunima7987
    @arunimaarunima7987 Před 3 lety +1

    ഈ ഉപവാസം എടുക്കുന്നത് എങ്ങനെ ആണ് എന്നു ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ. രോഗം വന്നു കഷ്ടപ്പെടുകയാണ് ചെറിയ പ്രായത്തിൽ തന്നെ. ഞാൻ ഒരു non christian ആണ് അറിയാത്തതു കൊണ്ടാണ് ചോദിക്കുന്നത്. എത്ര ദിവസം എടുക്കണം. എന്തൊക്കെ ഉപേക്ഷിക്കണം. എങ്ങനെ പ്രാർത്ഥിക്കണം

  • @alainaanna4731
    @alainaanna4731 Před 3 lety +1

    💕

  • @lavender_gurl
    @lavender_gurl Před 3 lety +2

  • @antoo8983
    @antoo8983 Před 3 lety +1

    She that has a CZcams channel is active in social media still has been updating new experiences listening to god's quotes. I am supposed that she is a north Indian.

  • @majojohnson937
    @majojohnson937 Před 3 lety +1

    Appreciating you sister....for ur knowledge.
    Fasting means without food,, if we eat egg and so and so its not fasting... please read bible...
    If im wrong please snd verses for my knowledge... thanku
    Praise the lord.

    • @priyasony8543
      @priyasony8543 Před 3 lety

      Dear brother the diet she follows on her fasting days if u can do then come and comment

  • @benoykmathew1282
    @benoykmathew1282 Před 3 lety

    Jesus christ

  • @rosammathomas2710
    @rosammathomas2710 Před 3 lety +8

    Please.prey.for.couronapositeeva.അയ.അരുൺ.Rintu.അഞ്ച്.other.Nerses.

  • @unknown-bi7tc
    @unknown-bi7tc Před 3 lety +17

    ഉപവാസം + പ്രാർത്ഥന + ജപമാല

    • @minimathew1686
      @minimathew1686 Před 3 lety +6

      ഉപവാസം പ്രാത്ഥ്ന, സഹനം.വി.ജോൺ മരിയ വിയാനി.

    • @shalomkingnishanthsiji5205
      @shalomkingnishanthsiji5205 Před 3 lety +1

      ജപമാല ഒഴിവാക്കുക

    • @joeanto7802
      @joeanto7802 Před 3 lety +4

      @@shalomkingnishanthsiji5205 വെന്തിക്കൊസണല്ലെ,,,????

    • @shalomkingnishanthsiji5205
      @shalomkingnishanthsiji5205 Před 3 lety

      @@joeanto7802 പെന്തിക്കോസ്ത് അത് അത്

    • @rajupmathai
      @rajupmathai Před 3 lety +6

      @@shalomkingnishanthsiji5205
      Never abandon Rosary.
      In my life rosary helped me to lead a holy life. Being a catholic worship of Holy Euqucarist and praying rosary helped me to over come from all the temptations I face in my life.

  • @rajeshkoorara
    @rajeshkoorara Před 3 lety +3

    സഹോദരി, ഉപവാസം എന്താണ് എന്ന് മനസിലാക്കുക സമയം വിലപെട്ടതാണ്.

  • @jewelsunish9768
    @jewelsunish9768 Před 3 lety +2

    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @lukosethomas1628
    @lukosethomas1628 Před 3 lety +2

    Would you please encourage bishops and priests to take fasting who are enjoying very luxurious life
    Looting the poor people

  • @GGMILive
    @GGMILive Před 3 lety +1

    Enjoying your content! Keep up the good work. If you have a second go have a browse of my account and follow if you enjoy it 💛💜

  • @mathewjoseph5987
    @mathewjoseph5987 Před 3 lety +3

    “സ്ഥിരപ്പെടാത്ത” അകത്തോലിക്കാർ പലരും “നിത്യജീവൻ” നേടുന്നതിന് ശക്തമായ ക്ഷണം ലഭിച്ചിട്ടും അവരുടെ പൈതൃക ദൈവസങ്കലപ്പത്തിന്റെ അപര്യാപ്തത കൊണ്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്വർഗപ്രവേശന ഓഫർ നഷ്ടപെടുത്തുകയാണ് ചെയ്യുന്നത്. ഉദ: ഒരു ക്രിസ്ത്യൻ നാമം ധരിക്കുകയായിരുന്നെങ്കിൽ ഇപ്പോഴത്തെ ഐഹികനേട്ടങ്ങൾ പലതും നഷ്ടപെടുമായിരുന്നെങ്കിലും, “സത്യത്തോട്” കുടുതൽ സാക്ഷ്യമാകുമായിരുന്നു. അവിടുത്തെ ആത്മാർത്ഥമായി അന്വേഷിക്കുന്ന എല്ലാവര്ക്കും അവിടുന്ന് അടയാളങ്ങളിലൂടെയും അതുഭുതങ്ങളിലൂടേയും, അനുഗ്രഹങ്ങളിലൂടേയും (പ്രപഞ്ച സൃഷ്ടാവ് എല്ലാ സൃഷ്ടികൾ വഴി അവിടുത്തെ സൂചന എല്ലാവർക്കും നൽകുന്നുണ്ടെങ്കിലും) വെളിപ്പെടുത്തുന്നതിനെ പലരും “രക്ഷ” എന്നും, “എന്നെത്തേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നും തെറ്റിദ്ധരിക്കിന്ന്. മുപ്പത്തിമുക്കോടി ലോകരുപികളുമായുള്ള മരണംവരെയുള്ള യുദ്ധത്തിൽ, അവരോടു പൊരുതി, അവരുടെ “ന്യായമായ” അവകാശിയായി നരകത്തിൽ എത്തിപ്പെടത്തിരിക്കുവാൻ കർത്താവ് ഒരുക്കിയിരിക്കുന്ന തിരുസഭയാകുന്ന വഴിയിലൂടെ, കൗദാശിക കൃപാവരങ്ങൾ ഉപയോഗിച്ച്, പാഷാണതകളെ ഒഴിവാക്കാനായി കർത്താവ് ഒരുക്കിയിരിക്കുന്ന (മാതാവിലൂടെ രക്ഷകനായി വന്ന കർത്താവിനെ മാതാവിലൂടെ അന്വേഷിച്ചാൽ യാഥാർഥ്യത്തിൽ നിന്നുള്ള വഴിതെറ്റിക്കലിൽ നിന്നും മോചനം കിട്ടും) വഴി തിരഞ്ഞെടുക്കാതെ പലരും ‘കൂടുതൽ കിട്ടിയിട്ടും കൂടുതൽ കഠിന നരകശിക്ഷയ്ക്ക്’ കരണമാകുവാനായി മാറുന്ന്. അവരെ കൊണ്ട് പിശാചുക്കൾ കത്തോലിക്കസഭയേക്കാളും മികച്ച ദൈവശാസ്ത്രജ്ഞർ ആണെന്നുള്ള മൗഠ്യ/അല്പബുദ്ധി/അഹങ്കാരത്തിൽ നിർത്തുകയും ചെയ്യുന്നു.

  • @shajisylvester4785
    @shajisylvester4785 Před 3 lety

    രണ്ടു മുട്ട ഒരു ഗ്ലാസ് പാല് ബ്രെഡ് പൂർണ്ണ ആഹാരം അല്ലേ അത് ഇതിനാണോ ഉപവാസം എന്ന് പറയുന്നത് അത്

  • @lincylincy5001
    @lincylincy5001 Před 3 lety +6

    രാവിലെ പാല്ലം മെക്കു ഒക്കെ കഴിച്ചിച്ച്‌ ഉപവസിച്ച ചരിത്രം പറയുമ്പോൾ വെളും മാത്രം കുടിച്ച് ഉപവസിച്ചവർ അനേകം ഉണ്ട് ഈ പരസ്യ പ്രഖ്യാപനവും ആയി വരാൻ നാണം ഇല്ലോ

  • @bijukncrwaya8841
    @bijukncrwaya8841 Před 3 lety +1

    ഉപവാസം എടുത്ത കുട്ടിയുടെ വസ്ത്ര ധാരണം ദൈവത്തിന് എതിരാണ്. ആ ബോധ്യം ക്കുട്ടിക്ക് ലഭിച്ചില്ലാ എന്ന് തോന്നുന്നു.