പ്രണയം നിറച്ച ശബ്ദത്തിൽ ശ്വേത മോഹൻ | Swetha Mohan Songs | Kairali TV

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 24

  • @shyjasajeev1109
    @shyjasajeev1109 Před rokem +2

    വളരെ നന്നായി പാടി ശ്വേത ❤❤❤👏👏👏

  • @shalu4984
    @shalu4984 Před 7 měsíci +2

    Janaki the great. Swetha, your voice does not go unnoticed ever.

  • @lethamohanachandran3352
    @lethamohanachandran3352 Před 2 lety +2

    v.nice

  • @yadhukrishnan.u77
    @yadhukrishnan.u77 Před 2 lety +2

    Super 👍

  • @devnavijay4512
    @devnavijay4512 Před 11 měsíci

    Best perfomance. Adipoli👍🏻👍🏻👍🏻

  • @madhulalitha6479
    @madhulalitha6479 Před 10 měsíci

    Great ,grant ,sweet and melodious.

  • @rejiradhakrishnan2061
    @rejiradhakrishnan2061 Před 2 lety +1

    Nirvruthi...
    .

  • @gopinathannambiarc2298
    @gopinathannambiarc2298 Před 5 měsíci +3

    ഇതിനേക്കാൾ എത്രയോ നന്നായി ഈ പാട്ട് top singer season 2 വിലെ Annkutty (Ann benson) പാടിയിട്ടുണ്ട്. This is not an easy song.

  • @jamisjami2433
    @jamisjami2433 Před 2 lety

    Super 👍👍👍😍

  • @fariskm96
    @fariskm96 Před 5 měsíci

  • @josephjones1332
    @josephjones1332 Před rokem +2

    Please respect s janaki !

  • @makeuptips6644
    @makeuptips6644 Před 7 měsíci

    Wowww👌👌👌 wowww👌👌👌 wowww👌👌👌👌👌

  • @prasanthpanicker5588
    @prasanthpanicker5588 Před 10 měsíci

    Diificult composition by MSV. Difficult song to sing. ❤

  • @devnavijay4512
    @devnavijay4512 Před 11 měsíci

    Originekkalum vellunna eenam

  • @radiosivji
    @radiosivji Před 11 měsíci

    Apaaaram

  • @ShibiAntony-gn5wz
    @ShibiAntony-gn5wz Před 3 měsíci

    ജാനകി അമ്മയുടെ ഗാനങ്ങൾ അങ്ങനെ ഒന്നും പാടാൻ പറ്റില്ല

  • @seena8623
    @seena8623 Před 9 měsíci +2

    പോരാ പാട്ട് നന്നായി പഠിച്ചില്ല നിഷ്പ്രയാസം മോൾക്യ്തു പാടാൻ പറ്റും

  • @vijayanpn175
    @vijayanpn175 Před 4 měsíci

    ജാനിയമ്മയുടെ മനോഹരമായ ഈ ഗാനം ഇങ്ങനെ നശിപ്പിച്ചു കളയല്ലേ കുട്ടി...

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 2 měsíci +1

      ജാനകിയമ്മയുടെ പാട്ട് ആരും കളഞ്ഞിട്ടില്ല. ഓരോരുത്തരും അവരുടെ ശബ്ദത്തിൽ പാടുന്നു എന്നേ ഉള്ളു .

  • @raghavanmadhavan4058
    @raghavanmadhavan4058 Před 2 lety +6

    എന്തു ബോറാണ്, കൊഞ്ചൽ ഇപ്പോഴും മാറിയിട്ടില്ല. പാട്ടുകളെ അബ്യുസ് ചെയ്യരുത് പ്ലീസ്.

    • @geethujose434
      @geethujose434 Před 2 lety

      Ith old prgm aan

    • @sumeshvelayudhan8512
      @sumeshvelayudhan8512 Před rokem

      ഇള്ള കുഞ്ഞല്ലേ..

    • @siyadumaiba4079
      @siyadumaiba4079 Před rokem +7

      എന്നാൽ താൻ വന്നു പാട്

    • @gopinathannambiarc2298
      @gopinathannambiarc2298 Před 4 měsíci

      സുജാതയുടെ കൊഞ്ചൽ natural ആണ്. ചില പാട്ടുകൾക്ക് feel കൊടുക്കാൻ അത് അനിവാര്യമാണ്. പക്ഷെ ഇവൾ അമ്മയുടെ ലേബലിൽ വളർന്നവളല്ലേ. മൃദുലയും സിതാരയും മറ്റും reality show കളിലൂടെ കഷ്ടപ്പെട്ട് പാട്ട് പഠിച്ചു വന്നവരാണ്. ശ്വേത average പാട്ടുകാരി മാത്രം.
      നല്ല melodious voice കേൾക്കണമെങ്കിൽ top singer season 1 ലെ നേഹൽ ന്റെ പാട്ട് കേൾക്കണം.
      Classicals കേൾക്കാൻ season 2 ലെ Annkutty യുടെ പാട്ട് കേൾക്കണം...