സാദാരണകാരന്റെ ഇലക്ട്രിക്ക് ഓട്ടോ| Altigreen Electric Auto 2022 | Best Durable Electric Auto In India

Sdílet
Vložit

Komentáře • 216

  • @mrctrading1497
    @mrctrading1497 Před rokem +39

    നല്ല ഒരു വീഡിയോ വളരെ മാന്യനായ പെരുമാറ്റം ഇത്തരം മനുഷ്യരും കേരളത്തിൽ ഉണ്ടല്ലോ പാവങ്ങളുടെ കാവലാളായി മാറും സൂപ്പർ സൂപ്പർ സൂപ്പർ.......

    • @Kothiyans
      @Kothiyans  Před rokem

      ❤️❤️

    • @fasalurahman6177
      @fasalurahman6177 Před rokem

      തീർച്ചയായും. ഫ്യുവൽ ഇനത്തിൽ 90 പൈസ എന്ന് കറക്റ്റ് ആയിട്ട് പറഞ്ഞു മറ്റുള്ളവർക്ക് കിലോമീറ്റർ 90 പൈസ എന്ന് മാത്രമേ പറയൂ

    • @jobymannil
      @jobymannil Před rokem

      Very nice 👌

    • @lightningwave7801
      @lightningwave7801 Před rokem

      600km. റേഞ്ച് ആകുമ്പോൾ വാങ്ങിയാൽ മതി

  • @JophyVagamon
    @JophyVagamon Před rokem +18

    അവസാനം പറഞ്ഞ ഓപ്ഷൻ ഇത് വരെ അങ്ങനെ ഒരു ഷോറൂമുകളും നൽകാത്ത ഒരു ഓപ്ഷൻ ആണല്ലോ അത് നല്ലൊരു കാര്യമായി തോന്നി അത് ഉഫഫോക്താക്കൾക്ക് ഉപകാരപെടും വണ്ടി എടുത്തിട്ട് പിന്നെ ഉപകാരം ഇല്ലെങ്കിൽ എന്ന പരാതി ഉണ്ടാവില്ല ആ ഒറ്റ കാര്യത്തിൽ തന്നെ വഹനത്തെ കുറിച്ച് അവർക്കുള്ള കോൺഫിഡന്റ് വെളിവാക്കുന്നു എനിക്കിഷ്ടപ്പെട്ടു ഞാൻ എന്റെ സുഹൃത്തിനു ഷെയർ ചെയ്തു 👍🥰🥰

  • @akrealestate101
    @akrealestate101 Před rokem +8

    പൊളി വീഡിയോ.. ഒരുപാട് പേർക് ഉപകാരപ്പെടും... എനിക്കും.... 👍👍👍🙏🙏🙏🙏അദ്ദേഹം നന്നായി പറഞ്ഞുതന്നു 🔥🔥🔥

  • @user-lm2pm2pd6l
    @user-lm2pm2pd6l Před rokem +11

    ഇപ്പോ ഫുൾ എൽക്ട്രിക് വണ്ടികളുടെ കളി ആണല്ലോ 😃😃😃😍😍

    • @Kothiyans
      @Kothiyans  Před rokem +1

      Ys

    • @princeank3678
      @princeank3678 Před rokem

      കളി യാണ്.കാര്യം.ആയിട്ടില്ല

  • @ajiththokkot887
    @ajiththokkot887 Před rokem +32

    നല്ല വൃത്തിയുള്ള ഒരു ഇലക്ട്രിക് vehicle

  • @rajangeorge8548
    @rajangeorge8548 Před rokem +6

    ഹായ് ബ്രോ ഒരു നല്ല ഇലക്ട്രിക് ഓട്ടോയിൽ യാത്ര ചെയ്യാൻ കൊതിയാവുന്നു... കൊതിയൻസ്..ഒരു പത്തു വർഷം ഓടുമ്പോൾ maintance അടക്കം നോക്കണം.. Km എത്ര ചാർജ് വരും എന്നു. ബാറ്ററി റീപ്ലേസ്.....

  • @saleemburaidhah6522
    @saleemburaidhah6522 Před rokem +9

    Hi.. കൊതിയൻ ബ്രോ...
    ഇന്ത്യൻ നിർമിത വണ്ടികൾ ഇനിയും വരട്ടെ, അതിൽ ഒരുപാട് അഭിമാനിക്കാം നമുക്ക്
    പക്ഷെ ആദ്യം വേണ്ടത് മുക്കിനും മൂലക്കും
    ചാർജിങ് സ്റ്റേഷൻ വരട്ടെ.... എന്നിട്ട് വണ്ടി വാങ്ങുന്നത് ആയിരിക്കും നല്ലത്
    കാരണം ഇ വണ്ടി എടുക്കുന്നത് സാധാരണക്കാരായാ ആളുകൾ ആണ്...
    മൂന്നര മണിക്കൂർ ചാർജിങ് തന്നെ വളരെ കഷ്ടമാണ്, വണ്ടി എടുത്തവൻ രണ്ട് മൂന്ന് ഓട്ടം കഴിഞ്ഞു വന്നു
    ചാർജ് ചെയ്യുമ്പോൾ ആയിരിക്കും അടുത്ത ഓട്ടം വിളിക്കുന്നത്, അയാളുടെ അടുത്ത് വണ്ടിക്കു ചാർജ് ആയിട്ടില്ല കുറച്ച് കഴിയും എന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ, അ ഓട്ടം
    ആൺപിള്ളേർ കൊണ്ടുപോവും
    ഇതൊക്കെ വിജയികണമെങ്കിൽ quick ചാർജ് കൊണ്ട് വരണം ഇന്ത്യയിൽ എവിടെപ്പോയാലും ചാർജിങ് സ്റ്റേഷൻ ഉണ്ടായിരിക്കണം
    അല്ലാതെ വണ്ടി എടുത്താൽ കുത്തുപാള
    എടുത്തു പ്രാന്തായി
    ഹലാക്കിന്റെ അവിലും കഞ്ഞി ആവും 😍😍😍
    റിയാദിൽ നിന്നും

  • @user-xm6es7pd9r
    @user-xm6es7pd9r Před rokem +2

    ലോക തോൽവി ആകാൻ പോകുന്ന വാഹനം നമ്മുടെ റോഡിൻറെ രൂപ ഘടന വച്ച് ബാറ്ററി നടുക്ക് അടിപൊളി

  • @narayananmanheri1567
    @narayananmanheri1567 Před rokem +3

    ഏതൊരു ഇലക്ട്രിക് വണ്ടിയുടെയും ക്വാളിറ്റി നിശ്ചയിക്കുന്നതിൽ ബാറ്ററി യുടെ പങ്ക് വളരെ വലുതാണ്. പാസഞ്ചർ വണ്ടി കാത്തിരിക്കുന്നു. ഇപ്പൊൾ നാലര ലക്ഷം കൊടുത്ത് വണ്ടി വാങ്ങിയാൽ മൂന്ന് വർഷം കഴിഞ്ഞ് റിസൈൽ വല്യു ചിലപ്പോൾ 50 k പോലും കിട്ടില്ല.

  • @ammmadcmcm1966
    @ammmadcmcm1966 Před rokem +2

    ഹലോ സാർ നമസ്കാരം
    താങ്കൾ പറയുന്നത് പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ് ഇവൻ ബാറ്ററി അടക്കം എന്റെ അറിവിൽ ലിഥിയം ബാറ്ററികൾ ഒന്നും തന്നെ ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ചതായി അറിവില്ല താങ്കൾ പറഞ്ഞപ്പോൾ ഇതൊരു പുതിയ അറിവാണ് ഇതുവരെ അറിയാൻ കഴിഞ്ഞത് എല്ലാ ബാറ്ററികളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് എന്നാണ് തെറ്റാണെന്നുണ്ടെങ്കിൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @abhilax
    @abhilax Před rokem +4

    Well presented 😊

  • @pmkurian1006
    @pmkurian1006 Před rokem +6

    ചാർജ് കയറുവാൻ സോളാർ പാനൽ ഘടിപ്പിച്ചാൽ കൂടുതൽ ദൂരം പോകുവാൻ സാധിക്കുകയില്ലേ.കംപിനിക്ക് ശാസ്ത്രജ്ഞന്മാർ ഉള്ളതല്ലേ

  • @sidhikalathur736
    @sidhikalathur736 Před rokem +4

    അടിപൊളി 👍👌

  • @niyasniyas1770
    @niyasniyas1770 Před 10 měsíci +1

    ഇലക്ട്രിക് ഓട്ടോ റിക്ഷ കമ്പനികൾ കേരളത്തിൽ സർവീസ് സ്പെയർ പാർട്സ് മേക്കാനിക് ക്ലിയർ ആണെങ്കിൽ വിജയം ഉറപ്പ് ആണ്

  • @mohammadrafi9930
    @mohammadrafi9930 Před rokem +2

    👍🏻👌🏻ape city petrol video cheyyane

  • @sbs627
    @sbs627 Před rokem +2

    Battery ഇരട്ടിയാക്കിയാൽ range കൂടുമോ???

  • @ashrafak7836
    @ashrafak7836 Před rokem +3

    കണക്ക് കൂട്ടലുകളും പറയുന്ന കാര്യങ്ങൾ എല്ലാം ശരി തന്നെ പക്ഷേ വണ്ടി കമ്പ്ലൈന്റ് ഇല്ലാതെ ഓടിയാൽ അല്ലേ ഈ പറയുന്ന കണക്കുകൾ ശരിയാവു😄

  • @shinemadackalsoman7491
    @shinemadackalsoman7491 Před rokem +2

    പെട്രോൾ 5 വർഷത്തേക്ക് അടിക്കാനുള്ള കാശ് കൂടി കമ്പനികൾ വണ്ടിക്കു വാങ്ങുന്നു.പിന്നെന്തിനു ഇലക്ട്രിക് വാഹനം വാങ്ങിക്കണം.വിലകുറവാണെങ്കിൽ ലാഭം പ്രതീക്ഷിക്കാം.

  • @sujithmps340
    @sujithmps340 Před rokem +2

    Super video 👌👌👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před rokem +4

    🌹❤️Best wishes 👍👌🌹🌹

  • @shanavas789kilimanoor5
    @shanavas789kilimanoor5 Před rokem +2

    800 kg ലോടുമായി ഫുൾ ചാർജിൽ എത്ര km odum

  • @anwarbabu9894
    @anwarbabu9894 Před 4 měsíci

    Erubbu vilakku kodukkano

  • @johnpa9571
    @johnpa9571 Před rokem +6

    120 കിട്ടാൻ കോടതിയിൽ പോകേണ്ടി വരുമോ

  • @mohandaspambalath4408
    @mohandaspambalath4408 Před rokem +2

    പാസബർ പ്രൈസ് എത്ര - ഒറ്റ ചാർജീൽ എത്ര കിലോമീറ്റർ ഉണ്ട്

  • @manojeappen5138
    @manojeappen5138 Před rokem +1

    പെട്ടി ഓട്ടോയുടെ ഒരു പ്രശ്നം ലോഡ് കയറ്റു ബോൾ ഓട്ടത്തിൽ മുൻവശം പൊങ്ങും. ഈ വണ്ടിക്ക് അങ്ങനെ കുഴപ്പമുണ്ടോ ?

  • @robinthomas9392
    @robinthomas9392 Před rokem +5

    സാധനം എങ്ങനെ ഉണ്ട് എന്ന് അറിയാൻ ചേട്ടൻ ഒരെണം എടുക്ക്.. 😂

    • @Kothiyans
      @Kothiyans  Před rokem +1

      Sadarana anganano

    • @robinthomas9392
      @robinthomas9392 Před rokem +3

      @@Kothiyans ഒരാൾ ഉപയോഗിച്ചു നോക്കി അതിന്റെ എക്സ്പീരിയൻസ് പറഞ്ഞാൽ അല്ലെ അത് എടുക്കണോ വേണ്ടയോ എന്ന് എന്നെ പോലെ ഉള്ള കുട്ടികൾക്ക് തീരുമാനിക്കാൻ 😃

  • @akbarsaleem8107
    @akbarsaleem8107 Před rokem +1

    liquid cooling system വേണം 1 ബേറ്ററി heat ആവും .

  • @automobileworld8080
    @automobileworld8080 Před rokem +3

    Mudra loan kittumo

  • @anur3913
    @anur3913 Před rokem +3

    Mileage kittuella....load undagil ..nadakuella...diesel is better far....mileage 30undu

  • @mehaboobc5600
    @mehaboobc5600 Před rokem +2

    Waiting for passenger auto

  • @abdullatheef3831
    @abdullatheef3831 Před rokem +2

    How much this speed ? ....

  • @SureshSuresh-lu7wh
    @SureshSuresh-lu7wh Před rokem

    one Road Price എത്രയാ

  • @mskollam2157
    @mskollam2157 Před rokem +2

    8.5 kw equal to 11.5 bhp. Not 8.5 hp please understand the core concepts

  • @noufalv6641
    @noufalv6641 Před rokem +1

    ഫുൾ ലോഡ് m. Sand. എടുത്തു വട്ടമല കയറ്റം ഒന്നു കയറ്റി അതിന്ടെ വീഡിയോ എടുക്കണം. 10 വണ്ടി ഇടത്താനാട്ടുകര vilkam

  • @sreerekha2868
    @sreerekha2868 Před 10 měsíci

    Payload 650 ano . Maximum ethra load kerum . 1 ton load valikumo ???

  • @unnikrishnapillai2644
    @unnikrishnapillai2644 Před rokem +6

    ഇപ്പോൾ കാർ ചെയ്യുന്നില്ലേ👍👍👍

  • @JophyVagamon
    @JophyVagamon Před rokem +3

    കാണട്ടെ 👍

  • @joufaraliaspalamkonammedia299

    Price

  • @jafar6716
    @jafar6716 Před rokem +1

    Passenger auto test drive ഉണ്ടോ മലപ്പുറം ജില്ല

  • @jinsthomas2487
    @jinsthomas2487 Před rokem +3

    വണ്ടികൾ മാത്രം പോരാ... ഈ വണ്ടികളുടെ വർക്ഷോപ്പുകൾ കൂടെ എല്ലായിടത്തും വരണം

  • @sitheekm5471
    @sitheekm5471 Před rokem +1

    Vila eatraya

  • @sudarsanans9000
    @sudarsanans9000 Před rokem +1

    Kollam

  • @kunchithangal7939
    @kunchithangal7939 Před rokem +3

    120, കിലോമീറ്റർ പോര ഒരു 90. കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ പിന്നെ ഒരു ലോങ്ങ്‌ ട്ട്രി പ്പ് പോയി വരാൻ പ്രശ്നം തന്നെ.

    • @Kothiyans
      @Kothiyans  Před rokem

      Long trip not practical

    • @kramachandran2846
      @kramachandran2846 Před rokem

      പലസ്ഥലത്തും റോഡ് സൈഡിൽ ചാർജീംഗ് പോയന്റ് ഇപ്പോഴുണ്ട്..

  • @JJkmn487
    @JJkmn487 Před rokem +4

    ബാറ്ററിക്ക് 10 കൊല്ലം ഗ്യാരന്റി ഉണ്ടങ്കിൽ വാങ്ങാം

  • @ksrtcthechariotofkerala594

    INDIA 🇮🇳😍

  • @mohandaspambalath4408

    മലപ്പുറം എവിടെ

  • @sreekumarsreekumar3692
    @sreekumarsreekumar3692 Před rokem +1

    Prize please

  • @shameerbabu3599
    @shameerbabu3599 Před rokem +2

    Passenger auto undo

  • @josesamuel136
    @josesamuel136 Před rokem +3

    On road price

  • @bijubhaskarkb1198
    @bijubhaskarkb1198 Před rokem +1

    Good Vehicle...എറണാകുളത്തെവിടെയാണ് ഷോ റൂം....?

    • @Kothiyans
      @Kothiyans  Před rokem

      Number available on description

  • @tijokthomas
    @tijokthomas Před rokem

    Ace models iragiyoo bro

  • @uservyds
    @uservyds Před rokem +3

    ഒരിക്കലും ഫുൾ ഇന്ത്യൻ മേക്ക ആകില്ല 80%ok

  • @SanthoshSanthosh-mf7mi
    @SanthoshSanthosh-mf7mi Před rokem +1

    Pfikkarude. Vandeyano. Sare. Vere. Kalaru. Kitteyile

  • @saisadanandan2567
    @saisadanandan2567 Před rokem +2

    👍

  • @dileepvpr2270
    @dileepvpr2270 Před rokem +1

    Enthina ithe vagiyete lock akkunathe

  • @arungopi7125
    @arungopi7125 Před rokem +1

    ഇവാഹനത്തിന്റെ ഭാഗങ്ങൾ (അതായത് ) ഫ്രെണ്ട് ഷോക്കും .ബാക്ക് ആമുo .ബജാജ് മാക്കസ്സിമ x വൈ ഡി ന്റെ താണല്ലോ .

  • @josesamuel136
    @josesamuel136 Před rokem +1

    ലോഡിങ് കപ്പാസിറ്റി എത്ര

    • @Sreemov12
      @Sreemov12 Před rokem

      ഒട്ടുമില്ല വെറുതെ പണം നഷ്ടമായി

    • @Kothiyans
      @Kothiyans  Před rokem

      400 plus

  • @minhafathima1655
    @minhafathima1655 Před rokem

    ഈ വണ്ടിയുടെ ബാറ്ററിയുടെ വിലയും രണ്ടുവർഷം കഴിഞ്ഞാൽ റീസെയിൽ മാർക്കറ്റും ഒന്ന് പറഞ്ഞു തന്നാൽ എടുക്കാമായിരുന്നു മഹീന്ദ്ര ഇലക്ട്രിക് വണ്ടിക്ക് റീസെയിൽ മാർക്കറ്റ് 40,000 രൂപയാണ് ഉള്ളത് ബാറ്ററിക്ക് 1 85000 രൂപയാണ് വില ഒരു ബാറ്ററിയുടെ കാലാവധി 100000 കിലോമീറ്റർ ആണ്

  • @abdulkabeerktakabeer5542

    മലപ്പുറത്തു വന്നാൽ 😄😄കയറ്റം കയറുമോ ഇല്ലയോ 😄😄😄എന്ന് ശരിക്കും അറിയും

  • @rakkibahrakkappan2734
    @rakkibahrakkappan2734 Před rokem +1

    ഫുൾ ലോഡ് m sand കയറ്റി ഉഴവൂർ കേറ്റം ഒന്ന് കേറി കാണിക്

  • @azeezv8928
    @azeezv8928 Před rokem +1

    May

  • @ManojKumar-te7zu
    @ManojKumar-te7zu Před rokem +1

    Hi bro

  • @kannanc.s1338
    @kannanc.s1338 Před rokem +1

    തിരുവനന്തപുരത്ത്, ഷോറും ഉണ്ടോ,

  • @saibukv2967
    @saibukv2967 Před rokem +1

    തൊടുപുഴ വാഗമൺ വഴി കയറുമൊ

    • @justinjoseph223
      @justinjoseph223 Před rokem +1

      പിന്നേ, പിക്കപ്പിൽ കയറ്റി കൊണ്ടുപോകണം എന്നേയുള്ളു 🤣🤣🤣

    • @Kothiyans
      @Kothiyans  Před rokem

      Nokam bro

  • @abdulazeezmoiduazeez4097

    Passanjer undo

  • @minhafathima1655
    @minhafathima1655 Před rokem

    11000 രൂപയാണ് മഹേന്ദ്ര Treo ഓട്ടോയുടെ ചാർജറിന്റെ വില .12 മാസമേ ഗ്യാരണ്ടി വാറണ്ടി എല്ലാം ഉള്ളൂ 12 മാസം കഴിഞ്ഞാൽ 11,000 രൂപ കൊടുത്തു വീണ്ടും ഒരു ചാർജർ വാങ്ങണം ഈ വണ്ടിയുടെ ചാർജറിന്റെ കാലാവധിയും വാറടിയും ഒന്നു പറഞ്ഞില്ല

  • @anur3913
    @anur3913 Před rokem +2

    Nastam annu..price compare cheyu...baki paisa...fixed deposit ettal...diesel adikan ulla paisa...kittum

  • @HELLO-yb8zr
    @HELLO-yb8zr Před rokem +1

    Passenger ഓട്ടോ ഇല്ലേ

  • @harispk1970
    @harispk1970 Před rokem +1

    👌

  • @shanavas789kilimanoor5
    @shanavas789kilimanoor5 Před rokem +1

    40 km ഓടുമോ,

  • @pranayamyathrakalodu5009

    റെയിഞ്ച് കുറവ് ഒരു 200 കിലോമീറ്റർ എങ്കിലും ആവണം

  • @abdularif2260
    @abdularif2260 Před rokem +3

    Batterylife👈

  • @jafarkhanh
    @jafarkhanh Před rokem +1

    സാദാരണ or സാധാരണ???

  • @sajidshajahan4253
    @sajidshajahan4253 Před rokem +1

    4.17 nu ippo thanne edukkum

  • @ragavankari5470
    @ragavankari5470 Před rokem +2

    ൈസഡ് മിറർ ഇല്ലെ

  • @bashee7402
    @bashee7402 Před rokem +2

    സർവീസ് സെൻഡറിൽ പോയാൽ കാണാം 😂

  • @arifakampadam9067
    @arifakampadam9067 Před rokem +1

    Ape sime

  • @rian768
    @rian768 Před rokem +3

    ഗ്യാരണ്ടീ വാറണ്ടി എല്ലാം company അപ്പോഴും ഉണ്ടെങ്കിലല്ലേ? അതിന് എന്താ ഗ്യാരണ്ടി?

  • @bathushaannus999
    @bathushaannus999 Před rokem

    നല്ല ലുക്ക് ഉള്ളവണ്ടി

  • @marakkarkp2675
    @marakkarkp2675 Před rokem +1

    സാധാരണയാണ് - ?

  • @kramachandran2846
    @kramachandran2846 Před rokem +1

    Very poor sound quality 😌😌😌

  • @yathra207
    @yathra207 Před rokem +4

    മിനിമം 220 മൈലേജ് വേണം

  • @e.x7217
    @e.x7217 Před rokem +1

    സാദാരണക്കാരനല്ല ബ്രോ.. സാധാരണക്കാരൻ എന്ന് എഴുതു...

  • @mpali7817
    @mpali7817 Před rokem +1

    മലപ്പുറം വന്നോ

  • @saidsulthan9845
    @saidsulthan9845 Před rokem +4

    ലോഡ് ബോഡി 5.6 അടി എങ്ങനെയാണ് ഈ സെഗ്മെന്റിലെ വലിയത് ആകുന്നത് ആപേയ്ക്ക് 6 അടി ഉണ്ടല്ലോ
    വീഡിയോ കാണുന്നവരെ പൊട്ടന്മാരാക്കരുത്

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před rokem +1

    Harthal ellyallo !🤣

  • @harshad7815
    @harshad7815 Před rokem +1

    ലോഡ് കയറ്റി കാണിക്ക്, കയറ്റം കയറുമെന്ന് വെറുതെ പറഞ്ഞാൽ പോരാ 😂

  • @satheeshsatheesh7552
    @satheeshsatheesh7552 Před rokem +5

    വില കൂടുതൽ ആണ്

  • @alik.v3406
    @alik.v3406 Před rokem +1

    നാസയെ പറയിപ്പിക്കുമോ ?

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj Před rokem +2

    Rait no good

  • @palamvlog5673
    @palamvlog5673 Před rokem +1

    Contact നമ്പർ എവിടെ

  • @mu.koatta1592
    @mu.koatta1592 Před rokem +1

    വില കേട്ടപ്പോ

  • @yathra207
    @yathra207 Před rokem +1

    ഗ്യാസ് ഇറങ്ങുമ്പോൾ ഇതേ ഡൈലോഗ് ആണ് പറഞ്ഞിരുന്നത് ഡീസൽ നേക്കാൾ ലാഭം എന്ന് ഇപ്പോ ഗ്യാസ് എന്താ വില പെട്രോൾ ഡീസൽ ഗ്യാസ് എല്ലാo ഒരേ വില അതാണ് മോഡി ജി നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ല.. നടത്തില്ല അതാണ് മോഡി

  • @arunjith8564
    @arunjith8564 Před rokem +1

    വണ്ടിപ്രാന്തന്റെ സൗണ്ട് ...

  • @troollsence2808
    @troollsence2808 Před rokem +1

    Price😂😂😂

  • @anwarmoothedam7566
    @anwarmoothedam7566 Před rokem +1

    ബാറ്ററി വണ്ടികൾ ഒന്നും ഓട്ടോറിക്ഷ വിജയിക്കില്ല.

  • @kkhussain8217
    @kkhussain8217 Před rokem +1

    പ്രൈസ് എത്ര ape pasanger

  • @raveendranp1186
    @raveendranp1186 Před rokem

    കേരളത്തിൽ ഉണ്ടാക്കുന്ന മനുഷ്യന് ഉപകാരപ്രദമായ ഒരു പ്രോഡക്ട് പറയാമോ??

  • @സ്രാങ്ക്

    സിറ്റിയിൽ ഓടാം

  • @kuttipan
    @kuttipan Před rokem +1

    ഒരു പ്രാവശ്യം ചാർജ് ചെയ്യാൻ 11യൂണിട്ടോ