01:32 Topics 02:35 Donor area and Implant area cleaning 06:35 Swelling 07:55 pain 11:05 Shedding while cleaning 12:38 Head wash & after care 15:20 Pimple issue 16:25 Trimming & coloring 17:27 Minoxidil 17:53 Vitamin supplements 18:48 Shedding phase & starting of results 19:45 PRP treatment after hair fall 20:54 Natural remedies 21:32 Dry scalp / Dandruff 22:22 Hard water issue
Sir njan oru karym choichotte.. I'm now 18..so ente mudi nannayi kozhinm und.. Forhead rand sidum cheruthayi kerunnum und but my father is not bald.. And ente mother family arm bald alla... But Enik netty kerunnund... But njan 4 masam aayi minoxidil use cheyyund but enittm netti cheruthayi kerrnm und.. Mudi kozhinnm undd.. Appol finasteride use cheyyune patty enthan abhiprayam... Topical use cheyyno atho tablet use cheyyno ethan nallath.. Ath use cheyyanda frequencim quantitim onn paranj tharavo sir please...atho sir vere enthngilm marunn undo ith mattann.... Finasteride side effects vallom ondo?
Sir.. Dandruf und... Eth medicated shamooo aanu nallath scalp or 8x... Sir pandu paranja pole scalp shampoo use cheythirunnu... Ee aduth itta videoyil sir 8x aanenu paranjirunnu...ethanu nalath
@@DrSreenathS എനിക്ക് ഒരു ധാരണ ഉണ്ട് തെറ്റ് ധാരണ ആയിരിക്കാം.. ആണെങ്കിൽ അതൊന്ന് തിരുത്തി തരണം... മെഡിക്കൽ ഷാംപൂ ഉപയോഗിച്ചാൽ ഉള്ള മുടി പോവും എന്നതാണ് എന്റെ മനസ്സിൽ കിടക്കുന്നത്.. ആയുർവേദ ഷാംപൂ മാത്രമേ സത്യമൊള്ളൂ എന്നാ അന്ധമായ വിശ്വാസം ആണ് ഞാൻ കൊണ്ട് നടക്കുന്നത്... എന്റെ തലയിൽ ഇപ്പോൾ താരൻ ഉണ്ട്..
Hi dear 😊 Njan allae annu consultation cheythae…namuddethu single day hair line case alla…normal 3000+ grafts front cover anu..Athaanu aa package paranjathu…yours is a 2 days procedure, as of my memory…
@@DrSreenathS docterkk orma ind alle nalla orma sakthi aanallo.😲😲😻😻.2 day venam alle. Pinnilott cheyyathe frindil matram oru 1500 graft cheyyan pattumo sir????
Doctor google il koduthittulla numberl vilichit kittunnilla. Why your clinic timing is 11 to 5 only. Please timing koottu doctor ? Please give your number doctor..
Dr hair transplant കഴിഞ്ഞു പുകവലിച്ചാൽ കുഴപ്പമുണ്ടോ പലരും പറയുന്നത് കേട്ടു hair transplant കഴിഞ്ഞു പുകവലിക്കരുതെന്നു പക്ഷെ chain smoker ആയിട്ടുള്ള ഒരാൾക്ക് പെട്ടന്ന് പുകവലി നിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും ഇതിനെക്കുറിച്ചു ഇപ്പോഴും ഒരു ക്ലാരിറ്റി ഇല്ല പുകവലിച്ചാൽ കാൻസർ വരും എന്നുപറയുന്നതുപോലെ അല്ലെങ്കിൽ അതിലും താഴെയുള്ള ഒരു സാധ്യത മാത്രമാണോ ഇത് അതോ hair transplant കഴിഞ്ഞു പുകവലിച്ചാൽ അത് ഏതെങ്കിലും രീതിയിൽ റിസൾട്ടിനെ ബാധിക്കുകയോ അതുകൊണ്ട് മാത്രം റിസൾട്ട് failiure ആകാനും സാധ്യതയുണ്ടോ plz reply
ന്തിനാ പുക വലിക്കുന്നെ.... നമ്മുടെ cash കൊണ്ട് gov panakarakunnu നിങ്ങൾ ആരോഗ്യം നശിക്കുന്നു... പുക valichat ന്റെ grand father നു chronic bronchitis ആണ്.... പയ്യെ നിർത്തു... ന്നിട്ട് മുടി ഒക്കെ set aaki നല്ലതായി നടേക്കു 🥰❤️
എൻറെ നെറ്റി കേറി മുടി നര കൂടുതലാണ് എനിക്ക് ഫ്രണ്ട്സ് സൈഡിൽ മുടി വയ്ക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ മുടിയെല്ലാം നരച്ച് തിനാൽ ഫ്രണ്ടിൽ വയ്ക്കുന്ന മുടിയും അത് മാതിരി വരുമോ എൻറെ വയസ്സ് 37 ആണ് 5 മാസം കഴിഞ്ഞ് ഞാൻ നാട്ടിൽ വരുന്നുണ്ട് ഹോസ്പിറ്റൽ നമ്പർ തരുമോ
Hair ട്രാൻസ്പ്ലാന്റ് കഴിഞ്ഞ ഒരാൾ .. സർജറി കഴിഞ്ഞു 2 month കഴിഞ്ഞു ഗൾഫിലേക്ക് പോയാൽ അവിടുത്തെ വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ചെയ്ത ട്രാൻസ്പ്ലാന്റ് ഹൈറിനു കുഴപ്പം ഉണ്ടവോ? Hair groth നഷ്ട്ട പെടാൻ സാധ്യത ഇൻഡോ? പ്ലീസ് നല്ലൊരു rpl പ്രതീക്ഷിക്കുന്നു
@@DrSreenathS ഡോക്ടർ പണ്ടൊരു പെൺകുട്ടിയുടെ മുടി ചെയ്തിരുന്നില്ലേ അതിന്റെ റിസൾട്ട് ഒന്ന് ഇട്ടിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം ആയേനെ.. അത് പോലെ അവിടെ ചെയ്തിട്ടുള്ളവരുടെ 1 year കഴിഞ്ഞുള്ള റിസൾട്ട് പറ്റുമെങ്കിൽ ഒന്ന് add ചെയ്യാമോ
Sir details ഒക്കെ ഓക്കേ അടിപൊളി ആയി But ഈ റേറ്റ് എന്ത് അടിസ്ഥാനത്തിൽ ആണ് കേരളത്തിൽ വാങ്ങുന്നത്.. തമിഴ്നാട്ടിൽ 10Rs/1 ഗ്രാഫ്റ്റ് So ഇല്ലെങ്കിൽ 18./28 സത്യം ഇതാണ് ഈ ബിസിനസ്സിൽ ഹോസ്പിറ്റൽ mngt ന്റെ കൊള്ള ലാഭം എടുക്കുക യാണ്...... ആൾക്കാരുടെ നിസ്സഹായതയെ മുതലാക്കുക ആണ്.. അല്ലതെ dr ചെയ്യുകയാണെങ്കിൽ Dr*2ടെക് ഒൺലി Ac ചാർജ് മുടി usernte,,, ഉപകരണങ്ങൾ +മെഡിസിൻ ആധികം ഇല്ല ഒൺലി time ആണ് cunsume ആവുന്നത്... എനിതായാലുo ith വളരേ ഓവർ rate പി കേരളത്തിൽ.... വെറും കൊള്ള ❤️
Cost depends on who is performing the surgery, Experience and skill of the surgeon, effort needed to make the work natural looking, after care service and other services like free prps and life long doctors support. It depends on clinic to clinic. Since this is not a life saving surgery, you can choose which clinic suits to your budget. No one will force anyone. Its just a cosmetology treatment. 🥰🙏🏻
01:32 Topics
02:35 Donor area and Implant area cleaning
06:35 Swelling
07:55 pain
11:05 Shedding while cleaning
12:38 Head wash & after care
15:20 Pimple issue
16:25 Trimming & coloring
17:27 Minoxidil
17:53 Vitamin supplements
18:48 Shedding phase & starting of results
19:45 PRP treatment after hair fall
20:54 Natural remedies
21:32 Dry scalp / Dandruff
22:22 Hard water issue
Sir njan oru karym choichotte.. I'm now 18..so ente mudi nannayi kozhinm und.. Forhead rand sidum cheruthayi kerunnum und but my father is not bald.. And ente mother family arm bald alla... But Enik netty kerunnund... But njan 4 masam aayi minoxidil use cheyyund but enittm netti cheruthayi kerrnm und.. Mudi kozhinnm undd.. Appol finasteride use cheyyune patty enthan abhiprayam... Topical use cheyyno atho tablet use cheyyno ethan nallath.. Ath use cheyyanda frequencim quantitim onn paranj tharavo sir please...atho sir vere enthngilm marunn undo ith mattann.... Finasteride side effects vallom ondo?
Thank you for useful tips
Over fon use mudi kozhichil varan Karanam ahguvoh dr , athine pati oru video set cheyyumo
Shared lots of info. Thanks a lot Dr😍
Oru mic vaang pishukkaa
Really happy to meet u doctor.. Your friendly communication gives more confidence . Anyway c u in 24 th morning🌞
Much useful informations. You deserve more support. God willing you will get it sooner or later. Thank you
സാർ സൂപ്പർ
Thanks...
Pwoli vedio😍
സൂപ്പർ ❤
Dr . Ethra session PRP cheyanuthaane nallathe after HT
Crown area transplant cheyyunna oru video idamo?
Construction siteil work cheyunath kond helmet full time vekanam ath problem aakumo.?
Hair density before and after transplant oru video cheyyo
Doctor. Etra dhivasam vere anastasia effect/numbness last cheyyum? 1 week above verumo?
Useful video❤🎉
Trivandrum prp treatment cheyuna hospital parayamo dr ... Alllenkil oru branch udane thudanganam ...plz 🙏
Cowlick mattam bela vazhiyumundo
Dr ee scalp massage nu pru perticular procedure undo?
Doctor kurachu sthalathu mudi podikkunnilla dot pole kidakkunnu enth ayirikkum karyam
Dr appol frontil hair vechit transplant cheyunavar undakile for eg hairline mathram cheyunavar avarude trim cheyatha hair 10day nannakathe vekkumo ?
Yes..
Hi Njan hair transplant cheythitte 1 month aayi. First 20 day's kayinjappol Njan shower use cheythu ethuvara.. Enthenkilum presnam unddo?
👍
Ee anesthesia effect correct proper aayi povan ethra nal edukkum.
👍👍👍
Transplant kazhinju 20divasathinu shesham evdelum thatti kurachu hair murinjupoyi angane sambavichal entha undavvaa
❤️🔥❤️
Doc പൊളി ആണ് 👍👍👍..... തുറന്നു പറയുന്നതിനു അഭിനന്ദനങ്ങൾ... വരുന്നു .. ഞാൻ ഇവിടെ തന്നെ 👍😀
😊👍
🥰💚💚
Nxt time volume kootti parayane
Dr mic use ചെയ്താൽ ഒന്നും കൂടെ വോയ്സ് clear ആവും എന്ന് തോന്നുന്നു
Donor area koravu ollavarkk transplantation cheyyan pattille,
Angane ollavarkk nthokke options indu Dr😢
Thalavedhana enthenkilum indavan sadhyatha indo
ഗ്രാഫ്റ്റിന് എങ്ങിനെയാണ് റേറ്റ് വരുന്നത്
Please buy a mic.... please
Sir,
ഹെയർ ട്രാൻസ്പ്ലന്റേഷൻ കഴിഞ്ഞ് തരുന്ന മെഡിസിൻ കഴിച്ചാൽ വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
Doctor pls use a mic. Cant hear properly
Sir.. Dandruf und... Eth medicated shamooo aanu nallath scalp or 8x... Sir pandu paranja pole scalp shampoo use cheythirunnu... Ee aduth itta videoyil sir 8x aanenu paranjirunnu...ethanu nalath
Iam using 8x
@@DrSreenathS എനിക്ക് ഒരു ധാരണ ഉണ്ട് തെറ്റ് ധാരണ ആയിരിക്കാം.. ആണെങ്കിൽ അതൊന്ന് തിരുത്തി തരണം... മെഡിക്കൽ ഷാംപൂ ഉപയോഗിച്ചാൽ ഉള്ള മുടി പോവും എന്നതാണ് എന്റെ മനസ്സിൽ കിടക്കുന്നത്.. ആയുർവേദ ഷാംപൂ മാത്രമേ സത്യമൊള്ളൂ എന്നാ അന്ധമായ വിശ്വാസം ആണ് ഞാൻ കൊണ്ട് നടക്കുന്നത്... എന്റെ തലയിൽ ഇപ്പോൾ താരൻ ഉണ്ട്..
Calicut eppa undavuka
Hair transplant kazhijattum veedum hair pookummo?
Hii how can I contact you dr.sreenath
🙏🏽
Doctor Covid negative ayathine etra days kazhinje transplant cheyam
2 weeks
What a timing Dr 😀..Thanks for the informations
😁😁 Phon vazhi explaining is bcoming difficult task..planing to send such videos again onwards 😊🙏🏻
Vedios sound bayangara kurav anutto
3000 grafts price? Please tell
Sound clear illa
Dr 1 day kond cheyth teerkkan pattunna casenu 60 k a ano?? Njan conselt cheyyan vannappo area koodutal und atond 75-90 aakum ennanu paranjath. Pinnilott cheyyathe frindil matram cheytal etra cost aakum. Angane frindil matram cheyyan patille???
Hi dear 😊 Njan allae annu consultation cheythae…namuddethu single day hair line case alla…normal 3000+ grafts front cover anu..Athaanu aa package paranjathu…yours is a 2 days procedure, as of my memory…
@@DrSreenathS docterkk orma ind alle nalla orma sakthi aanallo.😲😲😻😻.2 day venam alle. Pinnilott cheyyathe frindil matram oru 1500 graft cheyyan pattumo sir????
Cheyaan pattum..but ullu undavilla..3000 venda sthalathu 1500 cheythal undavunna difference…
@@DrSreenathS oh.kkk
How can I contact u dr
Doctor google il koduthittulla numberl vilichit kittunnilla. Why your clinic timing is 11 to 5 only. Please timing koottu doctor ? Please give your number doctor..
Voice vert low
Dr.. Hair Transplant ethra years last cheyyum..... Nammal proper aayi care cheythal
Lifelong or min 10yrs
Sir ,
Prp + cocktail treatment ennu paranjal enthanu
Addition of extra growth factors/products along with plasma..
@@DrSreenathS ആരൊക്കെ ആണ് ഈ ട്രീറ്റ്മെന്റ് എടുക്കേണ്ടത്?
Sreenath sir.. thankzz a lot
Dr prp ethra months gap itt cheiyunnatha nallath??
20-30 days
Doctor minoxidil use cheythal roots damage akumo?
Illa..😊
@@DrSreenathS thank you 😎
Dr hair transplant കഴിഞ്ഞു പുകവലിച്ചാൽ കുഴപ്പമുണ്ടോ പലരും പറയുന്നത് കേട്ടു hair transplant കഴിഞ്ഞു പുകവലിക്കരുതെന്നു പക്ഷെ chain smoker ആയിട്ടുള്ള ഒരാൾക്ക് പെട്ടന്ന് പുകവലി നിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും ഇതിനെക്കുറിച്ചു ഇപ്പോഴും ഒരു ക്ലാരിറ്റി ഇല്ല പുകവലിച്ചാൽ കാൻസർ വരും എന്നുപറയുന്നതുപോലെ അല്ലെങ്കിൽ അതിലും താഴെയുള്ള ഒരു സാധ്യത മാത്രമാണോ ഇത് അതോ hair transplant കഴിഞ്ഞു പുകവലിച്ചാൽ അത് ഏതെങ്കിലും രീതിയിൽ റിസൾട്ടിനെ ബാധിക്കുകയോ അതുകൊണ്ട് മാത്രം റിസൾട്ട് failiure ആകാനും സാധ്യതയുണ്ടോ plz reply
ന്തിനാ പുക വലിക്കുന്നെ.... നമ്മുടെ cash കൊണ്ട് gov panakarakunnu നിങ്ങൾ ആരോഗ്യം നശിക്കുന്നു... പുക valichat ന്റെ grand father നു chronic bronchitis ആണ്.... പയ്യെ നിർത്തു... ന്നിട്ട് മുടി ഒക്കെ set aaki നല്ലതായി നടേക്കു 🥰❤️
Transplant ചെയ്ത് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് നമുക്ക് ജോലിക്ക് പോകാൻ കഴിയും?
7 to 10 days
How to get appointment for consultation?
You can call in branch number for booking
8848967460 Kochi
7736161781 calicut
എൻറെ നെറ്റി കേറി മുടി നര കൂടുതലാണ് എനിക്ക് ഫ്രണ്ട്സ് സൈഡിൽ മുടി വയ്ക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ മുടിയെല്ലാം നരച്ച് തിനാൽ ഫ്രണ്ടിൽ വയ്ക്കുന്ന മുടിയും അത് മാതിരി വരുമോ എൻറെ വയസ്സ് 37 ആണ് 5 മാസം കഴിഞ്ഞ് ഞാൻ നാട്ടിൽ വരുന്നുണ്ട് ഹോസ്പിറ്റൽ നമ്പർ തരുമോ
Details descriptionil und 😊👍
Helmet vekkan pattumo
Yes
ഡെലിവറി കഴിഞ്ഞു മുടി full കൊഴിഞ്ഞു പോകുന്നു.. ഇതിനു എന്താണ് നല്ല ട്രീറ്റ്മെന്റ്. Sir പ്ലീസ് റിപ്ലൈ
You can try out PRP treatment..
cheytha mudi pokan chance undo ?
Yes. Depends on how u care it rest of ur life
Hair ട്രാൻസ്പ്ലാന്റ് കഴിഞ്ഞ ഒരാൾ .. സർജറി കഴിഞ്ഞു 2 month കഴിഞ്ഞു ഗൾഫിലേക്ക് പോയാൽ അവിടുത്തെ വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ചെയ്ത ട്രാൻസ്പ്ലാന്റ് ഹൈറിനു കുഴപ്പം ഉണ്ടവോ? Hair groth നഷ്ട്ട പെടാൻ സാധ്യത ഇൻഡോ? പ്ലീസ് നല്ലൊരു rpl പ്രതീക്ഷിക്കുന്നു
Its not a big issue. ഇനി കുഴപ്പം ഉണ്ടെന്നു കരുതി തിരിച്ചു പോവാതെ ഇരിക്കാനോ തല കുളിക്കാതിരിക്കാനോ കഴിയില്ലല്ലോ...so dont worry
@@DrSreenathS കുഴപ്പം ഉണ്ടെന്നു കരുതിയെന്നു പറഞ്ഞാൽ സർ മനസിലായില്ല..
ഡോക്ടറുടെ ക്ലിനിക് ട്രീറ്റ്മെന്റ് എവിടെയാ. ...
Details descriptionil und 😊🙏🏻
For cleaning can we use normal saline instead of water
Sure..thats more safe
Adress ഒന്ന് തരുമോ
E video okke dislike cheydhavarude manasse😮
ട്രാൻസ്പ്ലാന്റ് കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു നോർമൽ രീതിയിൽ എണ്ണ തേച്ചു കുളിക്കാൻ പറ്റും
We recommend after 2 months
Dr derma roller patti detail oru video cheyy
Results onnum ille onnu idaan
Planning to post those in hair o dent insta page as pictures😊👍
@@DrSreenathS ഡോക്ടർ പണ്ടൊരു പെൺകുട്ടിയുടെ മുടി ചെയ്തിരുന്നില്ലേ അതിന്റെ റിസൾട്ട് ഒന്ന് ഇട്ടിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം ആയേനെ.. അത് പോലെ അവിടെ ചെയ്തിട്ടുള്ളവരുടെ 1 year കഴിഞ്ഞുള്ള റിസൾട്ട് പറ്റുമെങ്കിൽ ഒന്ന് add ചെയ്യാമോ
@@Human-kp5ze aa kutyde hair vanna video Dr ittitund ithil
Sir details ഒക്കെ ഓക്കേ അടിപൊളി ആയി
But ഈ റേറ്റ് എന്ത് അടിസ്ഥാനത്തിൽ ആണ് കേരളത്തിൽ വാങ്ങുന്നത്..
തമിഴ്നാട്ടിൽ 10Rs/1 ഗ്രാഫ്റ്റ്
So ഇല്ലെങ്കിൽ 18./28
സത്യം ഇതാണ് ഈ ബിസിനസ്സിൽ ഹോസ്പിറ്റൽ mngt ന്റെ കൊള്ള ലാഭം എടുക്കുക യാണ്......
ആൾക്കാരുടെ നിസ്സഹായതയെ മുതലാക്കുക ആണ്..
അല്ലതെ dr ചെയ്യുകയാണെങ്കിൽ Dr*2ടെക് ഒൺലി
Ac ചാർജ് മുടി usernte,,, ഉപകരണങ്ങൾ +മെഡിസിൻ ആധികം ഇല്ല ഒൺലി time ആണ് cunsume ആവുന്നത്...
എനിതായാലുo ith വളരേ ഓവർ rate പി കേരളത്തിൽ....
വെറും കൊള്ള ❤️
Cost depends on who is performing the surgery, Experience and skill of the surgeon, effort needed to make the work natural looking, after care service and other services like free prps and life long doctors support. It depends on clinic to clinic. Since this is not a life saving surgery, you can choose which clinic suits to your budget. No one will force anyone. Its just a cosmetology treatment. 🥰🙏🏻
@@DrSreenathS
sorry sir,, നിങ്ങളെ ഉദ്ദേശിച്ച അല്ല.. നിങ്ങളുടെ പെർഫെക്ട് റിസൾട് ആണ്..
But ബാക്കി റിസൾട്ട് ഇല്ല, റേറ്റ് over🙏🏼❤️
Dr yude whtsap nmbr tharamo