ഈ വീഡിയോ കണ്ടാൽ നിങ്ങൾ car ഓടിക്കാൻ പഠിക്കും..!!! 100% Sure ||How to Drive a car

Sdílet
Vložit
  • čas přidán 28. 08. 2024
  • കാറിനെ പറ്റി ഒന്നും അറിയാത്ത എന്നാൽ കാർ ഓടിക്കാൻ പഠിക്കണം എന്നാഗ്രഹമുള്ള വ്യക്തിയാണോ..?? എങ്കിൽ ഈ video നിങ്ങളെ help ചെയ്യും 😘😘😘
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    FEEL FREE TO CONTACT ME ON;
    __________________________________
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arun...
    ___________________::::::___________________
    MY GADGETS
    Camera :
    Gopro Hero 9
    Hero 7
    Eos R With 35mm
    Other Gadgets
    Hero 8
    One plus 7pro
    s20 plus
    5d M4 85mm lens
    EDITING SOFTWARE ;
    Power director Pro
    (FULLY EDITED ON ONEPLUS 7PRO)
    THUMBNAIL
    _________________
    Light room
    snapseed
    malayalam photo editier
    MY OTHER Accounts
    FOR USED BIKES
    / tcrktm
    facebook
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz 💙______*

Komentáře • 2,9K

  • @arun_smoki
    @arun_smoki  Před 3 lety +3909

    Automatic & electric വണ്ടികൾക്ക് gear box ഇല്ലാന്ന് അറിയാണ്ട് പറഞ്ഞിട്ടുണ്ട് ട്ടാ.gear ലിവർ കാര്യം മാറി പോയതാണ് 😂😂😂
    കേറി വാടാ മക്കളെ 😍😘
    600k family - instagram.com/Arunsmoki

    • @abhishektv6140
      @abhishektv6140 Před 3 lety +28

      Vannu chetta. 🖤🖤🖤🖤🖤

    • @ashique4258
      @ashique4258 Před 3 lety +24

      roof rail vekku nexonin

    • @8f.11.anzal.n6
      @8f.11.anzal.n6 Před 3 lety +15

      വന്നു ബോസ്സ് 😘❤

    • @krishnadasp.v3538
      @krishnadasp.v3538 Před 3 lety +8

      Nte comment eduth nookiyirunenngi sandoosham aayene😁
      Njn ittit und

    • @aromalunni.
      @aromalunni. Před 3 lety +8

      Automatic vandikal engane odikunath oru video chyamo

  • @rinto945
    @rinto945 Před 3 lety +2884

    സ്വന്തമായി ഒരു കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ എത്ര പേർ ❤👍

  • @sonustube1523
    @sonustube1523 Před 3 měsíci +251

    2024 eee video kaanunnavar indo gooys 😅😊

  • @surjith8325
    @surjith8325 Před 3 lety +207

    Car ഓടിക്കാൻ അറിയില്ലെങ്കിലും വീഡിയോ കണ്ടപ്പോ ഒരു confidence aayind ട്ടാ അരുൺ ചേട്ടാ ഇപ്പൊ കാർ എടുത്തു പഠിക്കാനുള്ള ധൈര്യം വന്നിട്ടുണ്ട് 😍😍😍😍

  • @IamRazeen
    @IamRazeen Před 3 lety +3063

    Ok Set..... ഞാൻ അങ്ങു വരുന്നുണ്ട് എനിക്ക്😇 Arun Smoki ന്റെ വണ്ടി ഓടിക്കണം😅😜

  • @muhammedfarooq8617
    @muhammedfarooq8617 Před 3 lety +2815

    വണ്ടി ഓടിക്കാൻ അറിയാവുന്നവർ ആയിട്ടും അരുനേട്ടന്റെ വീഡിയോ ആയതൊണ്ട കാണാൻ വന്ന ഞാൻ😄❤️❤️

  • @Yuzdan
    @Yuzdan Před 3 lety +78

    Car പഠിക്കാൻ നല്ല താൽപര്യം ഉണ്ട്.
    But വീട്ടിൽ Car ഇല്ല...😪😪

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG Před 3 lety +1

      😪😪🤓enikum...

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG Před 3 lety +9

      കാർ എടുക്കും എന്ന് മോഹിച്ചു..മോഹിപ്പിച്ചു..പക്ഷെ വിധിയില്ലാത്തവൻ എത്ര ആഗ്രഹിച്ചാലും കിട്ടില്ല.റെഡി എന്ന് പറയുന്നവർ പോലും മാറിപോവും...എന്നെങ്കിലും നടക്കും എന്ന് ആശിക്കുന്നു.

    • @msqm7
      @msqm7 Před 3 lety +2

      Rentin eduth padikk bro

    • @anshadanu9183
      @anshadanu9183 Před 3 lety

      Bro Yavida

    • @anshadanu9183
      @anshadanu9183 Před 2 lety

      What's app number

  • @krishnakumarvk9245
    @krishnakumarvk9245 Před 4 měsíci +3

    നല്ല ഒരു വിവരണം ചേട്ടാ ഞനും വണ്ടി ഓടിക്കാൻ ഒരു തുടക്കകാരൻ ആണ് എനിക്കും കാറിനെ പറ്റി ഒന്നും അറിയത്തില്ല ഞാൻ യൂട്യൂബിൽ ചുമ്മാ ഒന്ന് സേർച്ച്‌ ചെയ്തു നോക്കിയപ്പോൾ ആണ് ചേട്ടന്റെ വീഡീയോ ഞാൻ കാണുന്നത് വീഡീയോ എനിക്ക് ഇഷ്ട്ടപെട്ടു സത്യം പറഞ്ഞാൽ ഞാനും ചേട്ടന്റെ കൂടെ ആ വണ്ടിയിൽ ട്രാവൽ ചെയ്യുമായിരുന്നു വണ്ടി ഓടിക്കുന്നത് ഭയകര സംഭവം ആണ് എന്ന് കൂട്ട് കരുപലരും പറഞ്ഞു പേടിപ്പിച്ചു നിർത്തിയേക്കുവായിരുന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ കുറച്ചൂടെ കോൺഫിഡന്റ് ആയി thank you ചേട്ടാ

  • @romeoroy7958
    @romeoroy7958 Před 3 lety +1879

    ലൈസൻസ് ടെസ്റ്റ്‌ ഇന്റെ അന്ന് മാത്രം car ഓടിച്ച ലെ ഞാൻ 😪😪😪

  • @ambadycr8425
    @ambadycr8425 Před 3 lety +2655

    കാറിന്റെ ലൈസൻസ് ഉണ്ടായിട്ടും കാർ ഓടിക്കാൻ അറിയാത്ത ഞാൻ 😂😂😂😂

    • @aniretheeshsurya2793
      @aniretheeshsurya2793 Před 3 lety +33

      ഞാനും😔

    • @shellsn7696
      @shellsn7696 Před 3 lety +29

      Same pitch 😢

    • @fayisikkafayis2012
      @fayisikkafayis2012 Před 3 lety +131

      Oodikkan ariyathe engane license kittum

    • @shellsn7696
      @shellsn7696 Před 3 lety +83

      Ente karyam parayam, driving school il poyi padich 'H' um road um nannayi eduth test pass aayi, licence um kitti. Hus nu enne bhayankara viswasam aayathukondarikkum athil pinne (2-3 yr aayit) driving seating chumma polum irikkendi vannittilla.😜 Ipo touch vittille.. 😢

    • @shellsn7696
      @shellsn7696 Před 3 lety +65

      License kurenal purse il vechondu nadannu, pinne alamarayil vechu pootti 😂😂

  • @manuk6094
    @manuk6094 Před 3 lety +66

    ഞാൻ ചെരുപ്പ് ഇട്ട് ആണ് ഓടിക്കാൻ പഠിച്ചത് പക്ഷെ ഒരു ദിവസം achanem കൊണ്ട് പോവുമ്പോൾ അച്ഛൻ പറഞു ചെരുപ്പ് അഴിച്ചു വെച്ച് ഓടിക്കണം നമ്മൾ വണ്ടിയെ ബഹുമാനിക്കണം എന്നൊക്കെ 😂.ഇപ്പൊ എനിക്ക് ചെരിപ്പ് ഇട്ട് ഓടിക്കുമ്പോൾ ഒരു വൈക്ലബ്യം ആണ് ✨️

  • @ashiquelalu4605
    @ashiquelalu4605 Před 3 lety +1151

    ഇപ്പഴും കാർ ഓടിക്കാൻ അറിയാത്തവർ എണ്ടോ ❤️❤️

  • @jithin_thalassery
    @jithin_thalassery Před 3 lety +1077

    പഠിക്കണം എന്നുണ്ട് but പഠിച്ചാലും ഒട്ടിച്ചു നടക്കാൻ വീട്ടിൽ കാർ ഇല്ല😂

    • @nasimkk3198
      @nasimkk3198 Před 3 lety +7

      jithinetta vettugaar avide poyi endu patti

    • @jithin_thalassery
      @jithin_thalassery Před 3 lety +86

      @@nasimkk3198 വീട്ടിൽ കാർ ഇല്ല എന്നല്ലേ നാം പറഞ്ഞത് വീട്ടുകാർ ഇല്ല എന്നല്ലല്ലോ😂

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 Před 3 lety +3

      @@jithin_thalassery 😅

    • @prettyboy8299
      @prettyboy8299 Před 3 lety +4

      @@jithin_thalassery oru killedi thenne nee mone

    • @jincysebastian9234
      @jincysebastian9234 Před 3 lety +20

      Car ഉണ്ട് പക്ഷെ വണ്ടി ഓടിക്കാൻ അറിയില്ല 😆😆

  • @rkrmkdtrending987
    @rkrmkdtrending987 Před 3 lety +661

    ഇത് ഒകെ എന്ത് നമ്മടെ താമരശ്ശേരി ചുരം ഞാൻ ഒരു പോകും പോയി അതൊക്കെ ആയിരുന്നു ഒരു കാലം😁😁

  • @mr_charlichaplin0499
    @mr_charlichaplin0499 Před 3 lety +874

    ഇതേ വരെ കാർ ഓടിക്കാൻ അറിയാത്തവരെ ഉണ്ടോ 🙈

  • @PRAVI_AASHAN
    @PRAVI_AASHAN Před 2 lety +15

    Nice presentation.... എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL... BIGGNERS

  • @DarkBoyGaming
    @DarkBoyGaming Před 3 lety +271

    കാറ് ഓടിക്കാൻ അറിയാം പക്ഷെ
    സ്വന്തമായി ഒര് കാർ വാങ്ങാൻ ഇത് വരെ
    കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം...😅
    ആഗ്രഹം എന്നേലും പൂവണിയും എന്ന
    പ്രതീക്ഷയിൽ മുന്നോട്ട് നീങ്ങുന്നു എന്ന് മാത്രം.😅💥

    • @aswanthpsukumaran3241
      @aswanthpsukumaran3241 Před 3 lety +2

      Sathyam😂

    • @abhinav6872
      @abhinav6872 Před 3 lety +6

      Same avastha... ആശ തീർക്കാൻ rentin വണ്ടി എടുത്ത് ഓടിക്കുന്നു😂😂

    • @ar2651
      @ar2651 Před 3 lety +3

      എല്ലാം set ആകും ബ്രോ 🤜🤛

    • @sarathbs2923
      @sarathbs2923 Před 3 lety +1

      ഞാനും

    • @hodophilevlogz
      @hodophilevlogz Před 3 lety

      Hoii broiii😄 elladathum undallooo

  • @adithyanpn8351
    @adithyanpn8351 Před 3 lety +982

    കാർ ഓടിക്കാൻ പഠിച്ചുകൊണ്ടു ഇരിക്കുന്നവർ ഉണ്ടോ

  • @rakhieparayil6932
    @rakhieparayil6932 Před 3 lety +181

    Licence കയ്യിൽ കിട്ടിയിട്ട് പേടിച്ചിരിക്കുന്ന എന്നെ പോലെ ആരേലും undo🤣... വല്ലാത്ത ആഗ്രഹം ഉണ്ട് പക്ഷെ പേടി മുന്നിൽ 🙂

    • @heeraharidasan448
      @heeraharidasan448 Před rokem +4

      Pedicha avide irukum... Vandi eaduth onu moove eangil cheydh pedi mattu

    • @craftvlogs9778
      @craftvlogs9778 Před 6 měsíci +3

      Njanum und

    • @fidaada
      @fidaada Před 6 měsíci +5

      പേടി മാറ്റാനുള്ള ഒരു കാര്യം പറയട്ടെ😁
      just think that നമ്മുടെ അടുത്ത ആരെങ്കിലും, വീട്ടിലുള്ള ഒരാൾക്ക് പെട്ടെന്ന് വയ്യാണ്ടായി, നമ്മുടെ അടുത്ത് ഒരു കാർ ഉണ്ട് പക്ഷേ വീട്ടിൽ ആർക്കും ഓടിക്കാൻ അറിയില്ല, സമയം രാത്രി നട്ടപ്പാതിര, ഹെൽപ് ചെയ്യാൻ ആരുമില്ല, appo pine nammall thane odikande😂😁😌👍

  • @itsmejaz9307
    @itsmejaz9307 Před 3 lety +59

    1st day thanne main roadil vandi odikkn thnna nte driving schoolile chettan 🔥🔥🔥🔥

    • @jayj3121
      @jayj3121 Před rokem +3

      Very true 😵‍💫

    • @tomorrow.
      @tomorrow. Před 4 měsíci +3

      Same... 😂😂😂😂 Keeri erunnu oodichoolan lol 😂😂😂

    • @viscoussmile23
      @viscoussmile23 Před 27 dny

      Same ....mine too

  • @muhammedasif8759
    @muhammedasif8759 Před 3 lety +738

    Car ഒടിക്കാൻ അറിയാത്തവർ...
    ഇവിടെ come On... 😜

    • @JM-kb4sy
      @JM-kb4sy Před 3 lety +1

      😰

    • @muhammedsabithpk2244
      @muhammedsabithpk2244 Před 3 lety +6

      Poy padukkado chumma irikkathe ellam enjoy cheyy allathe ariyathavar ivde varu enn pranj cmnt idaand manusyanalle pulle

    • @muhammedasif8759
      @muhammedasif8759 Před 3 lety +2

      @@muhammedsabithpk2244 Car Odikkal Task Aanno....Simple Aano..?

    • @shifinas782
      @shifinas782 Před 3 lety +5

      @@muhammedasif8759 simple and easy anu

    • @muhammedasif8759
      @muhammedasif8759 Před 3 lety +2

      @@shifinas782 Mm.. Hm

  • @zainupazhassi9507
    @zainupazhassi9507 Před 3 lety +690

    എത്രയും പെട്ടെന്ന് തന്നെ 9 ലക്ഷം ആകട്ടെ ❤️

  • @sandranandhakumar7776
    @sandranandhakumar7776 Před 8 měsíci +7

    Super class.😊driving classnu povan vendi video kaanunna njan

  • @fathimalaebaali4772
    @fathimalaebaali4772 Před 3 lety +5

    12:20 sheriyahnu, nammal dim adicha polum.. dim adikathe ponna kuree perindd...
    Otta vazhiye ullu, opposite varna vandidee headlightill nokathirikya.. Nammk povande aa space-lek concentrate cheyka...

  • @thanveertdpzha9136
    @thanveertdpzha9136 Před 3 lety +35

    സൂപ്പർ ആയിട്ടുണ്ട് അരുണേട്ടായി....❤❤❤
    വണ്ടി ഓടിക്കാൻ പഠിക്കാൻ ആഗ്രഹമുള്ള കൊച്ചു മക്കൾക്കു ഈ വീഡിയോ നല്ല കോൺഫിഡൻസ് സമ്മാനിക്കുന്നു

  • @DanDcruzGooglePublic
    @DanDcruzGooglePublic Před 3 lety +264

    "ഇല്ലെങ്കിൽ നീ എന്തു ചെയ്യും??" എന്ന മട്ടിൽ കൂർക്കം വലിച്ചു ഉറങ്ങുന്ന റെഡ് ടീഷർട് ഇട്ട ചേട്ടൻ ചെറിയ Thug. 😎🤘

  • @Praveen2255Vampire
    @Praveen2255Vampire Před 3 lety +6

    ചേട്ടന്റെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ കണ്ടപ്പോൾ ആണ്. എനിക്ക് അതിന്റെ വശങ്ങൾ ഒക്കെ മനസ്സിലായത്. അത് പോലെ തന്നെ ആണ് ഈ വീഡിയോ യും ❤❤

  • @metinmaryjose
    @metinmaryjose Před 3 lety +11

    ഞാൻ ലൈസൻസ് എടുത്തിട്ട് 12 വർഷം കാർ ഓടിച്ചിട്ടില്ല. ഇപ്പൊൾ 2 വർഷമായി ഓട്ടോമാറ്റിക് കാർ ഒടിക്കുന്നുണ്ട്. But ഇപ്പോഴും L board മാറ്റിയിട്ടില്ല 😄😄

  • @TruthFinder938
    @TruthFinder938 Před 3 lety +382

    എത്ര വായിച്ചാലും തീരാത്ത പാഠപുസ്തകം പോലെയാണ് ഡ്രൈവിംഗ് ഓരോ ദിവസവും പുതിയ അറിവുകൾ ആണ് റോഡിൽ കിട്ടുന്നത്...

    • @harrynorbert2005
      @harrynorbert2005 Před 3 lety +4

      ❤️❤️❤️❤️

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 Před 3 lety +5

      🙄

    • @akbarsha.
      @akbarsha. Před 3 lety +12

      Bro ipo driving padicha aalayonda ingane parayunnath sheelamayal kalli valli

    • @TruthFinder938
      @TruthFinder938 Před 3 lety +18

      @@akbarsha. 28 വയസ് ആയി 15 വയസിൽ തുടങ്ങിയതആണ്... 😂😂😂😂 ഇപ്പോൾ സൗദിയിൽ റോട്ടിൽ വണ്ടി ഓടിക്കുന്നു.. ഇബടെ 7 വർഷം ആയി ❤❤❤❤

    • @akbarsha.
      @akbarsha. Před 3 lety +4

      @@TruthFinder938 ningalude joliye onnu ningal pukazhthi athre ullu

  • @msbdesignmedia8971
    @msbdesignmedia8971 Před 3 lety +58

    കാർ ഓടിക്കാൻ അറിയും
    എന്നാലും ഒന്നുകൂടി സെറ്റായി
    പൊളി 💟💟💟

  • @BK-oq3nx
    @BK-oq3nx Před 3 lety +138

    ലൈസൻസ് ഉണ്ട്‌ വണ്ടി ഇല്ല. ലൈസൻസ് എടുത്തതിന്റെ അന്ന് ഓടിച്ചത്. 3 yrs ആയി 😢

    • @SainuSha-wf7eh
      @SainuSha-wf7eh Před 4 měsíci

      same avstha ahn bruh😢

    • @Klvlogbyshanu
      @Klvlogbyshanu Před měsícem

      പൈസ തന്നാൽ കൈ തെളിയിച്ചു തരാം

    • @BK-oq3nx
      @BK-oq3nx Před měsícem +1

      @@Klvlogbyshanu ചേട്ടാ 3 ys മുന്നേ ഇട്ടതല്ലേ. അത് കഴിഞ്ഞു വണ്ടി എടുത്തു ഓടിക്കുന്നു.

  • @BABUMONADOOR
    @BABUMONADOOR Před 3 lety +234

    ആരുടേം സഹായമില്ലാതെ ഒറ്റക്ക് വണ്ടി ഓടിച്ചു പഠിച്ചവർ ഉണ്ടോ ഇവിടെ

  • @abhishekanair5430
    @abhishekanair5430 Před 3 lety +240

    ഇത്ര വ്യക്തമായും മാന്യമായും വണ്ടി ഓടിക്കാൻ പഠിപ്പിച്ച ഏക വ്യക്തി 💪

  • @kiranvb7614
    @kiranvb7614 Před 3 lety +147

    ക്ലാസ് കേട്ട് ബാക്കിൽ ഒരാൾ ഉറങ്ങി പോയി 😂

  • @THORAPPANNN
    @THORAPPANNN Před rokem +23

    ഇപ്പ കാണുന്ന ആരേലും ഉണ്ടോ 😊

  • @alien8694
    @alien8694 Před 2 lety +37

    20 vayas aayitum license illathavar undo😜

    • @demonx3284
      @demonx3284 Před rokem +4

      36 il 🚗 odikan padikunnu. Now H practice. Date eduthilla. Final enthavumo avo 😝😝😝

  • @tonycyriac370
    @tonycyriac370 Před 3 lety +86

    70% driving സ്കൂളുകളിൽ ഈ പറഞ്ഞ പകുതി കാര്യങ്ങൾ പോലും പറഞ്ഞു കൊടുക്കാറില്ല...
    നമ്മൾ ഇതൊക്കെ എന്താണ് എന്ന് ചോദിക്കുമ്പോൾ മാത്രേ കുറച്ചെങ്കിലും പറഞ്ഞുതരു...

    • @ALATHUR100
      @ALATHUR100 Před 3 lety +1

      Sathyam

    • @nahsinnixan
      @nahsinnixan Před 3 lety +1

      ഡ്രൈവിങ് സ്കൂളിൽ പടിപ്പിക്കുന്നവർ വിട്ടു പോകുന്ന ഒരു കാര്യം. Blind spot എന്നത് സിലബസിൽ ഇല്ല. Update ചെയ്യേണ്ട സമയം എന്നോ കഴിഞ്ഞു. Lane driving എന്താണെന്ന് അറിയില്ല.ഭാവിയിൽ Express way യിൽ കൂടെ പോകേണ്ടി വരുന്നവർ lane change എങ്ങിനെ പുറകോട്ടു നോക്കാതെ mirror നോക്കി , blindspot നോക്കി indicator left ഒരു right lane change. അതൊന്നും ഡ്രൈവിങ് സ്കൂളിൽ നിന്ന് പ്രതീക്ഷിക്കേണ്ട. അവർക്ക് പോലും അതിനെ പറ്റി അറിയില്ല എന്നതാണ്. Angle parking, parallel parking, three point turn ഇതൊക്കെ എന്താണ് എന്ന് എത്ര പേർക്ക് അറിയാം?

  • @ashinpm2639
    @ashinpm2639 Před 3 lety +75

    Smoki ചേട്ടനെ കാണണം എന്നുള്ളവർ 👍👍👍

  • @animeprotagonist3696
    @animeprotagonist3696 Před 2 lety +13

    ഇത് ann അരുൺ സ്മോകി ചേട്ടൻ്റെ ക്വാളിറ്റി പറയാൻ തുടങ്ങിയാൽ A to Z കരിയവും പറയും . അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ❤️❤️❤️❤️❤️🔥

  • @IndiaLive87
    @IndiaLive87 Před 3 lety +57

    4 വീൽ ലൈസൻസ് കിട്ടിയിണ്ടുo വണ്ടി ഓടിക്കാത്ത ലെ ഞാൻ😜

  • @buddiestube8428
    @buddiestube8428 Před 3 lety +38

    അങ്ങനെ ഞാൻ car ഓടിക്കാൻ പഠിച്ചു സൂർത്തുക്കളെ 🤩🤩😅😅😅

  • @STEPHIN.PHILIP
    @STEPHIN.PHILIP Před 3 lety +391

    കാർ ഓടിക്കാൻ അറിയാത്തവർ ഉണ്ടോ 😒😒😃

    • @mollymathai3706
      @mollymathai3706 Před 2 lety

      ഇപ്പൊ ടച്ചു വിട്ടു.. Expert ആവണം..

    • @anshid6959
      @anshid6959 Před 2 lety +1

      🙂

  • @adithyapj1073
    @adithyapj1073 Před 3 lety +4

    ചേട്ടന്റെ video ഞാൻ ആദ്യം ആയിട്ടാണ് കാണണേ നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ തന്നെ ആണ് പറഞ്ഞ് തന്നെ എന്റെ അച്ഛന് scotty മാത്രം ആണ് ഓടിക്കാൻ അറിയാവുന്നെ എന്തായാലും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് പഠിപ്പിച്ചു തന്നതിന് നന്ദി എനിക്ക് വാഹനങ്ങൾ ഓടിക്കാൻ വളരെ അധികം താൽപ്പര്യം ഉണ്ട് ഇനിയും videos പ്രതീക്ഷിക്കുന്നു. പിന്നെ 1M subscribers ആയതിന് congrats... 😊🤝👍💚💚💚

  • @faheemkanniyan
    @faheemkanniyan Před 3 lety +6

    അരുൺ ചേട്ടായി ഒരുപാട് ടാങ്ക് ഉണ്ട് ഞാൻ ഈയൊരു വീഡിയോ കണ്ടിട്ടാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ ഹെവി വാ ഹ ന ങ്ങൾ ഓടിക്കാനും തുടങ്ങി താങ്ക്യൂ ചേട്ടായി 😍😍😍😍😍😍

  • @arahmad6293
    @arahmad6293 Před 3 lety +43

    ഈ വീഡിയോ കണ്ട് എല്ലേരും എനി കാർ ഓടിക്കാൻ പഠിച്ചെന്ന് പറഞ്ഞ് റോഡിൽ ഇറങ്ങല്ല ട്ടാ... അതൊക്കെ ഓടിച്ച് experience aayi മാത്രം മതി.. ഞാൻ പണ്ട് നീന്തം പഠിക്കാൻ യൂട്യൂബ് നോക്കുമായിരുന്നു... പഠിച്ച് ഏകദേശം കഴിഞ്ഞപ്പോ ഒന്ന് കുളത്തിൽ ചാടിയതാ.. പിന്നെ ഞാൻ കുളത്തിൽ ഇന്ന് വരെ കാൽ മുക്കിയില്ല... കാരണം പേടിച്ച്... അതോണ്ട് ഇങ്ങനുള്ള കാര്യങ്ങളൊക്കെ നനായി ശ്രദ്ധിക്കുക....

    • @riyalichu7626
      @riyalichu7626 Před 3 lety +3

      Nte ponno... video kandu nere poyi kulathil chadiyo...😂😂

    • @sinankarat8702
      @sinankarat8702 Před 3 lety

      @@riyalichu7626 ഫയഗരാ polichu😂😂

  • @Linsonmathews
    @Linsonmathews Před 3 lety +16

    അമ്പോ 😍
    യന്ത്രങ്ങളുടെ പ്രവർത്തന രീതി പടിച്ചോണ്ട്, ഇനി കാർ ഓടിക്കാൻ പഠിക്കാം 🤗❣️

  • @user-jj8qz7mz1g
    @user-jj8qz7mz1g Před 2 měsíci +11

    Anybody 2024 ?

  • @ratheeshratheesh4735
    @ratheeshratheesh4735 Před 2 lety +7

    നിങ്ങൾ മുത്താണ് ചേട്ടാ സൂപ്പർ എനിക്കിഷ്ടപ്പെട്ടു ❤🌹🌹👍👍👍ദൈവം ചേട്ടന്റെ കൂടെ എന്നുമുണ്ടാകും... അറിവ് എപ്പോഴും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ആളാണ് ലോകത്തിൽ ഉയർച്ചയിലേക്ക് വന്നിട്ടുള്ളതും ദൈവം കൂടെ കൈവിടാതെ ഉണ്ടാവുകയുംചെയ്യും.. ചേട്ടന്റെ ഈ ഒരു മനസിന്‌ ഒരുപാട് ജീവൻ രക്ഷപെടും.. ഈ വീഡിയോ കണ്ടവർ ചേട്ടൻ പറഞ്ഞത് പോലെ ഡ്രൈവ് ചെയ്യണം ഓരോ ജീവനും വിലപ്പെട്ടതാണ് ❤🌹🌹🌹👍👍👍👍

  • @rahulssarjun
    @rahulssarjun Před 3 lety +577

    ചെരിപ്പ് ഇടാതെ വണ്ടി ഓടിക്കുന്നവർ ഇവിടെ കമോൺ😜👇

  • @anilks5316
    @anilks5316 Před 3 lety +16

    T shirt ill ollapola thanne nalla hard work thanne aanu arun bro. Keep supporting guys

  • @aswanthkannur2535
    @aswanthkannur2535 Před 3 lety +2

    ഗട്ടർ ഉള്ള ഇറക്കത്തിൽ വണ്ടി സ്റ്റാർട്ടിങ്ങിൽ തന്നെ ഫസ്റ്റ് ഗിയർ പക്ഷെ ക്ലച് ചവിട്ടി വണ്ടി ഇറക്കിയാൽ കുഴപ്പം ഉണ്ടോ?
    അതുപോലെ വണ്ടി സ്റ്റാർട്ടിങ്ങിൽ തന്നെ ന്യൂട്രൽ ആക്കി ഇറക്കിയാലും കുഴപ്പം ഉണ്ടോ?

  • @rijialosious4934
    @rijialosious4934 Před 3 měsíci +1

    I Love You മുത്തേ 😘 മുത്തിൻ്റെ സംസാര രീതി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടായിരുന്നു keep it up 👍

  • @greentech4091
    @greentech4091 Před 3 lety +14

    അരുൺ ഏട്ടാ... നിങൾ ഹാൻഡ് ബ്രേക്ക് ഇടുന്നത് ശെരി അയ രീതിയിൽ അല ( 5:16 ) അത് കൊണ്ടാണ് വണ്ടി പലപ്പോഴും നീങ്ങി എന്ന് ഫീൽ ചെയ്യുന്നത് . ഹാൻഡ് ബ്രേക്ക് അപ്ലെയ് ചെയ്യുമ്പോൾ ഒരിക്കലും അ ബട്ടൻ പ്രസ്സ് ചെയ്യരുത് (it's only for hand break releasing function) 🥰🥰 congrats for 900K❤️

  • @painishad4575
    @painishad4575 Před 3 lety +128

    വണ്ടി ഓടിക്കാൻ നല്ലത് പോലെ അറിനിട്ടു വെറുത വീഡിയോ കാണാൻ വന്നവരുണ്ടോ

  • @leofanboy3326
    @leofanboy3326 Před 19 dny +1

    Smoki bro very thanks your driving motivation 🙌👏🥰

  • @unnikrishna4863
    @unnikrishna4863 Před 8 měsíci +2

    Not possible
    Learning a vehicle going through experinces
    Short roads
    High way
    Reversing
    Parking in differnt places
    High attiude places
    Doing all this you must confindent in your driving skills
    So its not happend 1/2 hour
    May be you can drive stright road with a companion......

  • @athulashok9562
    @athulashok9562 Před 3 lety +7

    ഇത്രയും സീരിയസ് വീഡിയോ നടക്കുമ്പോ ..പുറകിൽ ഇരുന്ന് ഉറങ്ങുന്ന മച്ചാൻ poli😅😅

  • @3mentertainmentmedia761
    @3mentertainmentmedia761 Před 3 lety +15

    Car ഓടിക്കാനറിയുമെങ്കിലും വെറുതെ വീഡിയോ കാണുന്ന ഞാൻ ✌️

    • @drtj5161
      @drtj5161 Před 3 lety

      ലെ ഞാനും

  • @ameerag5815
    @ameerag5815 Před 3 lety +4

    Thank you my dear. വളരെ നല്ല ഒരു class. Yes എനിക്ക് 2, 3 and 4 licence ഉണ്ട്. But കാർ ഓടിക്കാൻ, atayatu ബാലൻസ് ഒന്ന് shariyavanam. Jeep എടുക്കും. അത് openalle. Caravumbol ഒന്ന് ഇരുന്നു പോവുന്നു. ശരിയാക്കാം. ഇന്ഷാ അല്ലാഹ്. Ok. Dear many thanks ameer palliative

  • @guruvayurappanr9219
    @guruvayurappanr9219 Před rokem +2

    വീഡിയോ കണുമ്പോൾ നമുക്ക് ഓടിക്കാൻ കഴിയും എന്നുള്ള കോൺഫിഡൻസ് വരുന്നുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു എനിക്ക് വണ്ടി ഓടിക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാവാറുണ്ട് അടുത്തത് എന്താണ് ചെയേണ്ടത് എന്ന്, നിങ്ങൾ പറഞ്ഞപോലെ എല്ലാം ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നതാണ് എന്റെ പ്രശ്നം😒സ്റ്റിയറിങ് കൂടി കൂട്ടി യും കുറച്ചും ഒക്കെ യാണ് ഓടിക്കുന്നത്😒

  • @minijose5420
    @minijose5420 Před 3 lety +24

    10 lakh aavan waiting full support ❤️❤️

  • @kks5403
    @kks5403 Před 3 lety +96

    ഒരു കാർ വാങ്ങാൻ ഒരുകോ ല്ലം കൂടി പ്രവാസിയാകാൻ തീരുമാനിച്ച ലേ ഞാൻ .🤩😉😍💗🌸

  • @haristhamzzz5043
    @haristhamzzz5043 Před 3 lety +7

    Cmmt vaayichond vdio kandu...vdio onnum manassilavatha njan😁😂😂

  • @soudhahaleema6633
    @soudhahaleema6633 Před 3 lety +1

    Engane gear maatum ethokka gear eppozhokke enn oru vedio chiyyo

  • @muhammedashiq8533
    @muhammedashiq8533 Před 3 lety +19

    ഇത് കണ്ടപ്പോ ഏറക്കുറെ ഒരു കോൺഫിഡൻസ് ആയി.

  • @user-de3uc7su1p
    @user-de3uc7su1p Před 3 lety +208

    *ഇത് കാണുന്ന ബൈക്ക് പോലും ഓടിക്കാൻ അറിയാത്ത ഞാൻ* 😂😪

  • @soumyamolkm9950
    @soumyamolkm9950 Před 3 lety +4

    Driving padikkan agraham und.. Vdo kandapol confidence aayi... Thaankuu 😊

  • @trapcat125
    @trapcat125 Před 3 lety +3

    Cheta njn 15 vayasil car odikaan padichu njn ippo 17 aan....... Nalla video aan kandal odikaan padikum..... Driving easyaan ellaaarum parayaum risk aaan but enik thonniyittila 🤩🤩🤩😍😍😍😍.... Jeevithathil driving kazhinje ollu baaaki enjoyment 😍

  • @ranjithkoyankad9739
    @ranjithkoyankad9739 Před 3 lety +42

    റണ്ണിങ്കിൽ കാർ നിർത്തുന്നതും, എടുക്കുന്നതും, കയറ്റം കൂടി ഉൾപെടുത്താമായിരുന്നു.

  • @pavinsvlogart5656
    @pavinsvlogart5656 Před 3 lety +6

    God bless you 🙏
    എത്രയും വേഗം മില്ല്യൻ സബ്സ്ക്രൈബ് ആവട്ടെ Bro

  • @avengergaming2056
    @avengergaming2056 Před rokem +26

    My dad prefer me to drive without chappal 😂. He told me that it is the most comfort way to drive

    • @multicontenthouse4345
      @multicontenthouse4345 Před 9 měsíci +1

      I drive without any footwear and its kinda comfortable compared to shoes or slippers

  • @abdulrasheed-bo4me
    @abdulrasheed-bo4me Před 3 lety +2

    Enikku ettavum ishttappetta driving review oru boradiyum illathe vivarichu. Super bro.

  • @vighneshkolathur630
    @vighneshkolathur630 Před 3 lety +397

    എല്ലാ വളവിലും horn അടിക്കുന്നവർ ഇവിടെ come on

    • @vigil249
      @vigil249 Před 3 lety +27

      Horn അടിക്കാനുള്ളതാണ് അടിക്ക്

    • @sarusworld-thereallifelab3241
      @sarusworld-thereallifelab3241 Před 3 lety +11

      Najn 😀 oru valvum vidilla....nattil odikkan thudagiyappol

    • @cyborg3851
      @cyborg3851 Před 3 lety +24

      Ela valavilum steering thirikunavar undengil come on en para😏 horn adikanulathan

    • @mrakash3758
      @mrakash3758 Před 3 lety

      ഞാൻ

    • @AanjanayaDas
      @AanjanayaDas Před 3 lety +1

      @@cyborg3851 steering thirikatha agna pahaya vandi tirikne

  • @edwinbiju4506
    @edwinbiju4506 Před 3 lety +76

    ഈശ്വരാ എത്രേം പെട്ടന്ന് ഒരു 1 M ആക്കണേ..💞

  • @sarinbabu2629
    @sarinbabu2629 Před 3 lety +4

    CLOCKile 10:10 enna reethiyil aanu steering pidikkendeth enn rule bookil vaayichittund!

  • @kichupadinjareal5636
    @kichupadinjareal5636 Před 2 lety +2

    Enne car oddikan paddipikuvo bro 😁

  • @prabin4352
    @prabin4352 Před 3 lety +64

    Online classilnidayil കാണുന്നവരുണ്ടോ 😅

  • @rijithrajesh4801
    @rijithrajesh4801 Před 3 lety +39

    Thumbnail കണ്ടപ്പോ harrier ൽ ആണ് ഡ്രൈവിംഗ് പറഞ്ഞു തരുന്നത് എന്ന് വെച്ച് വന്നവർ ഉണ്ടോ 💥💞💞

  • @KLM___HARI
    @KLM___HARI Před 3 lety +19

    The legends are watching video in half screen and reading the comments 😉

  • @muhammedvahab3337
    @muhammedvahab3337 Před 2 lety +1

    അരുൺ ചേട്ടാ നിങ്ങളെ ഈ വീഡിയോ എനിക്ക് ഫുൾ use full ആയി നല്ല ഒരു മോട്ടിവേഷൻ തന്നു സുഖമായി കാർ ഓടിക്കുന്നുണ്ട് 👌

  • @Dashamuulam
    @Dashamuulam Před 3 lety +55

    Indicator ന്റെ സുച് കാണുന്ന ലെ ഓട്ടോക്കാരൻ:
    ങേ..indicator?അതെന്ത് സാമാനം😂

  • @NOOBGAMING8518
    @NOOBGAMING8518 Před 3 lety +11

    Pever Arun smoki fan 🔥🔥

  • @ansilraheem1032
    @ansilraheem1032 Před 2 lety +2

    Nalla confidential Aya video
    100 👍tharanam ennu und thanks

  • @adarshbabu1531
    @adarshbabu1531 Před 2 lety +2

    എല്ലാ ദിവസവും അര മണിക്കൂർ കാർ പഠിക്കുന്നുണ്ട് പക്ഷെ ഇപ്പോഴും ക്ലച്ച് വിട്ട് ആക്‌സിലേറ്റർ കൊടുത്ത് വണ്ടി നീക്കാൻ പറ്റുന്നില്ല ഇപ്പോൾ രണ്ടു കൊല്ലമായി എന്ത് ചെയ്യും. മൂന്ന് ഡ്രൈവിംഗ് സ്കൂളിൽ പോയി ആർക്കും പഠിപ്പിക്കാൻ പറ്റുന്നില്ല എനിക്ക് പഠിക്കാനും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഇപ്പോ ബന്ധുവിന്റെ വണ്ടിയിലാണ് പ്രക്റ്റീസ് വണ്ടി നീങ്ങാതെ എങ്ങനെ പഠിക്കാന്

  • @rafeeqnoor626
    @rafeeqnoor626 Před 3 lety +42

    ഈ വീഡിയോ കണ്ടാ മതിയായിരുന്നു വെറുതെ driving-ന് പോയി cash- ഉം സമയോം കളഞ്ഞു

  • @jithinsatheesh007
    @jithinsatheesh007 Před 3 lety +18

    ശെരിയാണ് ബ്രോ എനിക്ക് shoes ഇട്ട് വണ്ടി ഓടിക്കുമ്പോൾ എന്തോ പോലെ തോന്നും😂.shoe ഇട്ടു തന്നെ ഓടിച്ചു പഠിക്കണം. ആശാൻ ചെരുപ്പ് ഇടരുത് എന്ന് പറഞ്ഞു അതോണ്ട് പറ്റി പോയതാണ്

    • @ms-sz9bo
      @ms-sz9bo Před 3 lety +2

      Same , inn muthal cherup itt odikanam😀

  • @SereneSirens-x9
    @SereneSirens-x9 Před 3 lety +1

    കുറെ ശ്രെമിച്ചു... ഗ്രൗണ്ടിൽ ഓടിക്കും...but ഒരു ആത്മവിശ്വാസം ഇല്ല...എന്നെങ്കിലും റോഡിൽ ഓടിക്കാൻ പറ്റുമോ ആവോ... Two wheeler spr ആയിട്ട് ഓടിക്കും.. ഇത് എന്തോ എന്നെ കൊണ്ട് ആവുല്ല എന്നൊരു തോന്നൽ 🙏🙏Thnks for this video

  • @babeokim2257
    @babeokim2257 Před rokem +3

    Achan enne car drive padipikmbo adhyam paranj thanna karyangal an chettanum important ayi paranje❤. Car odikan or pedi ind lisence ne kodthattollu. Ee video kandapo or cheriya confidence oke vannin

  • @HANANPGD
    @HANANPGD Před 3 lety +13

    ഓടിച്ച് പഠിക്കാൻ പോലും ഒരു കാറില്ല😄🚶🚶😁

  • @muhammedanshifm6433
    @muhammedanshifm6433 Před 3 lety +47

    വണ്ടി ഓടിക്കൽ തൊടങ്ങിട്ട് വർഷങ്ങൾ ആയിട്ടും full ഇരുന്നു കാണുന്നവരുണ്ടോ 😂😂😂👇

  • @atmosphere5005
    @atmosphere5005 Před 3 lety +2

    Cheta yenik bayangara doubt arunnu thaks ithupoloru video cheytenu

  • @mohammedajmal9977
    @mohammedajmal9977 Před 3 lety +12

    2017Decemberil license കിട്ടി ..അതിനു ശേഷം 2020Decemberil ആദ്യമായി car ഓടിച്ചു... വലിയ കുഴപ്പം ഒന്നും തോന്നില്ല... Gear മാറ്റുമ്പോ steering control പോകുന്നുണ്ട്...3ദിവസം 300km ഓടിച്ചു... ഇപ്പോ പതുക്കെ ഓടിക്കാൻ കുഴപ്പം ഇല്ല

    • @heisenberg6140
      @heisenberg6140 Před 11 měsíci

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @muhammedansil2941
    @muhammedansil2941 Před 3 lety +8

    ഒരു സംശയമാണ്
    ആദ്യമായിട്ട് വണ്ടി ഓടിച്ച ആളെ ആരാണ് driving പഠിപ്പിച്ചത് 🙄???
    ഉത്തരം അറിയുന്നവർ comment❤

  • @ssmediawayanad21
    @ssmediawayanad21 Před 3 lety +7

    Extra accessories ചെയ്യുന്നതാണോ അതോ ഓപ്ഷൻസ് ഉള്ള varient choose ചെയ്യുന്നതാണോ നല്ലത്?? എന്താ ബ്രോന്റെ experience??

  • @badusha5875
    @badusha5875 Před 3 lety +54

    ബൈക്ക് ഓടിക്കാൻ അറിയാത്ത ഞാൻ കാർ ഓടിക്കാൻ ഉള്ള വീഡിയോ കാണുന്നു 🤗

  • @anwarbabuchalayil7956
    @anwarbabuchalayil7956 Před 3 lety +1

    Arun bai അടിപൊളി വളരെ ഉപകാരപ്രദമായ വിഡിയോ പുതിയ ആൾക്കാർക്ക്

  • @neseemnesi4083
    @neseemnesi4083 Před 3 lety +195

    Car ഓടിക്കാൻ അറിയാത്ത ഞാൻ 😂
    എന്നേ പോലെ വേറെ ആരെങ്കിലും ഉണ്ടോ 🤔

  • @midhunraj.r.pmidhunraj.r.p9324

    എന്നെ പോലെ ചെരുപ്പ് ഇട്ടു വണ്ടി ഒടുക്കൻ പറ്റാതെ കഷ്ടപ്പെടുന്നവർ ഉണ്ടോ???🙄🙄🙄

    • @vismayapurushothaman9299
      @vismayapurushothaman9299 Před 3 lety +7

      Undoonnoo enth chodyam 😂😂😂 😁😁

    • @peaceforeveryone967
      @peaceforeveryone967 Před 3 lety +27

      ഞാൻ പഠിച്ച ഡ്രൈവിംഗ് സ്കൂളിലും ചെരിപ്പിടാതെയാണ് പഠിപ്പിച്ചിരുന്നത്. പിന്നെ ഒരു പത്തുകൊല്ലം ചെരിപ്പിടാതെയാണ് ഓടിച്ചിരുന്നത്.പിന്നീട് ഷൂസ് ഇട്ട് ധൈര്യമായിട്ട് ഓടിച്ചു. ഇപ്പോൾ സ്ഥിരം ചെരിപ്പിട്ടാണ് ഓടിക്കുന്നത്.

    • @sribinraj.t.bsribin6228
      @sribinraj.t.bsribin6228 Před 3 lety +1

      🙌

    • @sajnashaj2585
      @sajnashaj2585 Před 3 lety +2

      Mee😂😂😂

    • @akbarsha.
      @akbarsha. Před 3 lety +6

      Njan aadyam angane aarunnu pinne shoe ooranum idanumulla budhimuttu kond avasanam athittu odich sheelichu ipo ok aanu

  • @fxswinger5922
    @fxswinger5922 Před 3 lety +7

    18 വയസ്സിൽ തന്നെ കാർ ലൈസൻസ് കിട്ടി.... 10 ആം വയസ്സ് മുതൽ വീട്ടിൽ കാറുണ്ട്... ഇപ്പോൾ 30 വയസ്സ്, ഇപ്പോളും കാർ ഓടിക്കാൻ അറിയാത്ത ഞാൻ 😅😅😅

    • @akbarsha.
      @akbarsha. Před 3 lety +1

      Athentha bro veetil car undayittum odikkathe palarum swanthamayi vandi illathonda license undayittum odich theliyathe

    • @fxswinger5922
      @fxswinger5922 Před 3 lety

      @@akbarsha. actually ഞാൻ കാർ ഓടിക്കും ബ്രോ... എവിടേലും തട്ടുവോ മുട്ടുവോ എന്ന പേടി ആണ്... പിന്നെ ഒരു 50 km ഇൽ കൂടുതൽ ഓടിക്കാൻ ഒക്കില്ല, കോൺസെൻട്രേഷൻ നഷ്ടപ്പെടും എന്നൊരു തോന്നൽ....
      പിന്നെ two wheeler ഓടിക്കാൻ പയങ്കര ഇഷ്ടവും ആണ്, മഴ ആണെങ്കിൽ twowheeler ഇൽ ഫുൾ rain ജാക്കറ്റ് ഇട്ട് എത്ര നേരം വേണേലും ഓടിക്കും.. But കാറുകളോട് താല്പര്യം ഇല്ല പോരത്തിനു മുകളിൽ പറഞ്ഞ issues ഉം.... പിന്നെ ഡ്രൈവിംഗ് എന്നത് എന്റെ അഭിപ്രായത്തിൽ ഒരിക്കലും മറക്കില്ലാത്ത ഒരു കഴിവാണ്, ഒരിക്കൽ കൈ തെളിഞ്ഞാൽ 5-10 വർഷം വണ്ടി തൊടാതെ ഇരുന്നാലും നമ്മൾ അത് മറക്കില്ല അതോണ്ട് സ്വന്തമായി വാഹനം ഇല്ലാത്തവർ വിഷമിക്കേണ്ട, അത് മറന്നു പോകില്ല ഒരിക്കലും.... ദൈവാനുഗ്രഹവും അഡ്വാനവും കൊണ്ട് ഒരു വാഹനം സ്വന്തമാക്കാൻ എല്ലാർക്കും സാധിക്കട്ടെ 👍👍👍🙏🙏🙏

  • @HarikrishnanHarikrishnan-vw1jc

    Car ottikkan padikkann nookkumbol ann njan chettante chanel subscribe cheythath athinu munnum njan ettante videos kaanar und🥳🥰