Comedy Masters | കോമഡി മാസ്റ്റേഴ്സ് | Episode - 12 | Amrita TV

Sdílet
Vložit
  • čas přidán 13. 11. 2019
  • "കോമഡി മാസ്റ്റേഴ്സ്" വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 വരെ നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ..!!
    #AmritaTV #ComedyMasters #Comedy #ComedyRealityShow #RealityShow #cutee_the_beauty_soap #Nadhirshah #ShyamaPrasad #KottayamNazeer #RanjiiniJose #Chiripporam #Thu_Fri_8_30PM
  • Zábava

Komentáře • 144

  • @allusbirdsworld5372
    @allusbirdsworld5372 Před 4 lety +12

    സുമേഷ് നിങ്ങൾ പൊളിച്ചു മച്ചാനെ. അജിത് ചേട്ടാ നിങ്ങൾ മാസ്സ് ആണ്

  • @user-lj8hz1di7g
    @user-lj8hz1di7g Před 4 lety +5

    സുമേഷ് ...എന്താ പറയാ ...എനിക്ക് വാക്കുകൾ കിട്ടുന്നില്ലടോ തന്നെ പറ്റി എന്തെങ്കിലും പറയാനായി ....എത്ര പറഞ്ഞാലും തൃപ്തിവരാത്തവിധം കാട്ടി കൂട്ടി വെച്ചിരിക്കുകയല്ലേ താങ്കൾ ....സന്തോഷം ഒരുപാട് സന്തോഷം

  • @dr.jayakumarkarthikeyan5760

    ഗുണ്ട പൊളിച്ചു 😄😄😄😄😄

  • @thomasvjosephthomasvjoseph9867

    സുമേഷ് പൊളിച്ചു..നന്നായി വരുന്നു. വീണ്ടും വിജയിക്കട്ടെ. ആശംസകൾ.

  • @riyastavanur9165
    @riyastavanur9165 Před 4 lety +11

    സത്യം പറയാല്ലോ ആ ചെങ്ങായിടെ പാട്ട് ഞാൻ കേട്ടില്ല 😄😄😄😄

  • @rajeeshavanakkatt7968
    @rajeeshavanakkatt7968 Před 2 lety

    സൂപ്പർ ഇക്ക ഞാൻ ഇപ്പോളാണ് വീഡിയോ കണ്ടത് അടിപൊളി

  • @nazarazhicode
    @nazarazhicode Před 4 lety +2

    Renjini ......great singer....have a healthy life....

  • @TheHeyree
    @TheHeyree Před rokem +1

    അടിമാലി തിമിർത്തു അടിച്ചു പൊളിച്ചു🤣🥰

  • @ibrahimcheeramparambil2468

    ഇ കോമഡിയും രഞ്ജിനിയും എന്താ ബന്ധം 🤔

  • @lovelystudioabudhabi3737
    @lovelystudioabudhabi3737 Před 4 lety +2

    sumeshetan polichu machaneee

  • @MIDesignkeralahousedesign

    സൂപ്പർ 👌👍👌👍😃😃😃😃😃

  • @SivagangaSNair
    @SivagangaSNair Před 4 lety

    Nice comdey we like it's the bai and the rowdy was very good characters

  • @shajeelsetu5460
    @shajeelsetu5460 Před 4 lety +1

    സൂപ്പർ 👌👍👌👍

  • @ananblog1620
    @ananblog1620 Před 4 lety +8

    മഞ്ഞ സാരി സൂപ്പർ...😍😍

  • @vinithasreekanth7855
    @vinithasreekanth7855 Před 2 lety

    സുമേഷ് ചേട്ടൻ എന്റെ നാട്ടുകാരൻ ആയതിൽ വളരെ അധികം സന്തോഷവും അഭിമാനവും 🥰🥰🥰

  • @ananblog1620
    @ananblog1620 Před 4 lety +1

    അവതാരിക സൂപ്പർ

  • @navaskeralariyadnavaskeral7863

    ഗുണ്ട കലക്കി

  • @nkbbsh2334
    @nkbbsh2334 Před 4 lety

    അടിപൊളി

  • @sumeshs3157
    @sumeshs3157 Před 4 lety

    Kidu skit

  • @harithefightlover4677
    @harithefightlover4677 Před 4 lety +1

    Super comedy😍😍😘

  • @ratheeshkumar6158
    @ratheeshkumar6158 Před 4 lety +6

    സുമേഷ്ജേട്ടാ ചിരിച്ച് ചിരിച്ച് കണ്ണിൽനിന്ന് വെള്ളംവന്നു സൂപ്പർ

  • @gopusajeendranath9486
    @gopusajeendranath9486 Před 4 lety +40

    !!!!നാദിർഷ ദയവു ചെയ്തു പാടരുത്!!!, മറ്റുള്ളത് ചെയ്തോ അപേക്ഷ ആണ്?!!!!

    • @ratheeshkr7667
      @ratheeshkr7667 Před 4 lety +5

      മൂക്ക് കൊണ്ട് പാടുന്ന വ്യക്തി. ചിരി വരും

    • @prasoon999
      @prasoon999 Před 4 lety

      @@ratheeshkr7667 ബാസ്സ് ഇല്ല ട്രബിൾ മാത്രം 🤭

    • @abdulkhader5708
      @abdulkhader5708 Před 4 lety +1

      Suoper

    • @amanasham5517
      @amanasham5517 Před 4 lety +1

      Nannaayi paadi

    • @shihabnv7706
      @shihabnv7706 Před 4 lety +1

      Super singer

  • @TheHeyree
    @TheHeyree Před rokem

    സംഭവം കുഴപ്പമില്ല...ദെ ...അത് പ്രശ്നം ആകും🤣🤣🤣😅

  • @TheHeyree
    @TheHeyree Před rokem

    ഡ്രാക്കുള തമ്പി...സുമേഷ് പൊളിച്ചുട്ടോ🥰🤣😅👍🥶

  • @muhamedfaizal1105
    @muhamedfaizal1105 Před 2 lety +1

    Nalloru patine konnu...paapeeee

  • @TheHeyree
    @TheHeyree Před rokem

    സിപ്പില്ലാത്തത് ഭാഗ്യം...കുടുങി ചത്തു പോയേനേം🤣😅🤣😅

  • @SunilSunil-qv7yy
    @SunilSunil-qv7yy Před 4 lety +15

    ജഗദീഷ് ഏഷ്യാനെറ്റിൽ പരുപാടി അവതരിപ്പിക്കുമ്പോൾ ഞാൻ സ്പീഡിൽ അടിച്ചുകളയും കുറെ ഭാഗം. Verupikalanu. ദയവു ചെയ്തു nadharsha sir നിങ്ങൾ പടരുത്. പ്രോഗ്രാം കാണാൻ ആള്ക്കാര് കുറയുകയേ ഉള്ളു

    • @sajinkraj7951
      @sajinkraj7951 Před 4 lety +4

      ഞാൻ കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു കമന്റ്.ഇയാളുടെ വിചാരം ഭയങ്കര പാട്ടുകാരൻ ആണെന്നാണ്.സകല വേദികളിലും വന്ന് മൈക്ക് എടുക്കും.നാദിർഷാ താങ്കളുടെ പാരടി ഗാനങ്ങൾ ഞങ്ങൾക്ക് ഇഷ്ടമാണ്, പക്ഷേ ദൈവത്തെയോർത്ത് മറ്റ് സിനിമാപ്പാട്ടുകൾ പാടി വെറുപ്പിക്കരുത്.സംഗീതവും പാട്ടു മൊക്കെ വേറെ തലത്തിൽ നിൽക്കുന്ന കലാരൂപം ആണ്.അതിനെ കൊല്ലരുത് പ്ലീസ്

    • @shihabnv7706
      @shihabnv7706 Před 4 lety

      Nalla pattukaaran

  • @shijumadhavanottapalam4086

    ലവ് യു രഞ്ജിനി 😍😍😍😍

  • @rafipa9403
    @rafipa9403 Před 2 lety +1

    Kidilolkidilam

  • @aseesasees424
    @aseesasees424 Před 4 lety

    Super

  • @sultanffgamer1416
    @sultanffgamer1416 Před 6 měsíci

    ശ്രുതി ഇല്ല ഒന്നുമേ ഇല്ല പക്ഷെ എങ്ങനെ ഹിറ്റ്‌ ആയി

  • @shijithashokmunnooru6539

    👍

  • @smokeandfire2757
    @smokeandfire2757 Před 2 lety

    നിനക്കൊക്കെ നദിർഷായുടെ കുറ്റം പറയണം അല്ലെ അദ്ദേഹം ഒരു നല്ല കലാകാരനാണ് മലയാളിസിനിമായിലെ സൂപ്പർ സ്റ്റാർ

  • @azeezch5007
    @azeezch5007 Před 4 lety +1

    Sumesh wow

  • @TheHeyree
    @TheHeyree Před rokem

    നിക്കർ? നീ തയിച്ചു തന്ന പാന്റ ആട🤣

  • @shebeerchinchu4032
    @shebeerchinchu4032 Před 4 lety +2

    Nadikka annum innum oreepoolethanne

  • @user-ev4pw3yf3k
    @user-ev4pw3yf3k Před 3 lety

    ഡ്രാക്കുള തമ്പി 👌👌👌👌👌💕💕💕

  • @favourite7907
    @favourite7907 Před 3 lety

    Nice

  • @SG-lh1fy
    @SG-lh1fy Před 3 lety

    നസീർ ഇക്ക ഇക്കാ ഇക്കാ കഴിഞ്ഞേ ഒള്ളൂ മലയാളത്തിൽ മറ്റാരും ആണുങ്ങരണത്തിൽ

  • @rafifira7712
    @rafifira7712 Před 4 lety +1

    Pattooo itanu kookkivilii

  • @krishnakumarep8612
    @krishnakumarep8612 Před 3 lety +1

    ദയവു ചെയ്തു പാടി ബുദ്ധി. മുട്ടി ക്കാ തെ അതു. മറ്റാരെ ന്ക്കിലും ചെയ്യു ന താ നല്ല ത്

  • @TheHeyree
    @TheHeyree Před rokem

    നാദിർഷാ ഇക്ക...നസീർ ഇക്ക...രഞ്ജിനി ടെ 'ക' എവിടേ?

  • @TheHeyree
    @TheHeyree Před rokem

    ഇവിടം വരേ വരേണ്ടി വരും...പഴയേ പ്രശ്നം തന്നേ🤪😈

  • @shenukumar7459
    @shenukumar7459 Před 4 lety

    ഗുണ്ട പൊളിച്ചു

  • @AnilKumar-gk5wd
    @AnilKumar-gk5wd Před 4 lety +1

    അയ്യെ ഇതാണൊ ഒരു കോമഡി ...ച്ചെ

  • @shajiantony6998
    @shajiantony6998 Před 4 lety +3

    ആ റിപ്പോർട്ടർ പലപ്രാവശ്യം അനശ്വാസം എന്നാണ് പറയുന്നത്

    • @ashikks7251
      @ashikks7251 Před 4 lety

      വിവരം കേട്ട റിപ്പോർട്ടർ,

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 2 lety

    അറിയാവുന്ന അളവിലല്ലേട എനിക്കടിക്കാൻ പറ്റു......

  • @noushadkollam5858
    @noushadkollam5858 Před 7 měsíci

    Manja sari actress peerendhaan

  • @thedreamwalker572
    @thedreamwalker572 Před 4 lety +19

    നാദിർഷ ദയവുചെയ്ത് പാടരുത്. ഞാൻ സാധാരണ ഓടിച്ചു വിടും കാണില്ല

    • @user-qp5fx1ds8k
      @user-qp5fx1ds8k Před 2 lety +2

      എൻ്റെയും കാഴ്ചപാട് അത് തന്നെയാണ്...

    • @shajubh2093
      @shajubh2093 Před rokem +1

      😂

  • @TheHeyree
    @TheHeyree Před rokem

    രമണി താഴെ വന്നാൽ പ്രശ്നമാണ്🤣😅

  • @navaskeralariyadnavaskeral7863

    ആങ്കർ സാരിയിലാണ് സൂപ്പർ,,

  • @brainstorming4802
    @brainstorming4802 Před 2 lety

    😁😁

  • @TheHeyree
    @TheHeyree Před rokem

    ഇക്ക...അതിൽ ഒരു മണി അടി ഇല്ലേ? അതോ എനിക്കു തോന്നിയതാണോ?

  • @johnson5022
    @johnson5022 Před 4 lety

    Valippu....chalippu anchoring...

  • @shebinshebin5283
    @shebinshebin5283 Před 2 lety +1

    ഈ പരിപാടി. ആരാ കാണൽ. എന്തോരു വെറുപ്പിക്കലാ. ശെ.. ശെ

  • @vipinnath805
    @vipinnath805 Před 4 lety +5

    Anger നെ മാറ്റുക

  • @jaisonalappadan6603
    @jaisonalappadan6603 Před 4 lety +5

    Anchor വളരെയധികം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ ശ്രമിക്കൂ...

  • @pathanamthittanazar2801

    Sneha. Hi

  • @sushanthk684
    @sushanthk684 Před 4 lety +1

    നാദിർഷാ ഇക്കാ പറഞ്ഞത് ശരിയാണ് 💖

  • @dileept.g8776
    @dileept.g8776 Před 4 lety +4

    Ladies should not act like this please..... have some good culture please.

  • @shajiantony6998
    @shajiantony6998 Před 4 lety +3

    ഒരു നിലവാരം ഇല്ലാത്ത കോമഡി ആയിപ്പോയി

  • @ars5804
    @ars5804 Před 3 lety

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Ente_yaathra
    @Ente_yaathra Před 4 lety +1

    No one spoke about the message that skit had to convey

  • @jonsonkharafi7617
    @jonsonkharafi7617 Před 4 lety

    അവതാരക അധികം ശബ്ദിക്കാതിരുന്നാൽ നല്ലത്. വന്നുവന്ന് ഏതാണ്ടൊരു മൂന്നാം ലിംഗക്കാരുടെ ശബ്ദം പോലെ ആയിട്ടുണ്ട്

  • @ansarvanimel8908
    @ansarvanimel8908 Před 4 lety +5

    നാദിർഷയുടെ പാട്ട് അടിച്ച് കാണുന്ന ആരൊക്കെയുണ്ട്

  • @remeshnarayan2732
    @remeshnarayan2732 Před rokem

    നദിർഷായുടെ പാട്ടും ഇളിഞ്ഞ ചിരിയും ഇല്ലായിരുന്നെങ്കിൽ നന്നായേനെ.
    കോട്ടയം നസീർ അവനെ ഇക്ക എന്ന് വിളിക്കണമെങ്കിൽ അവനെത്ര പ്രായം കാണും.. ഓരോ അവതാരങ്ങൾ

  • @sidhiksidhik5258
    @sidhiksidhik5258 Před 3 lety

    Sumeshetan jagadhiyan

  • @forthepeople2406
    @forthepeople2406 Před 4 lety

    Good song

  • @thajyatrikan
    @thajyatrikan Před rokem

    അളവ്.blouse . കൊടുന്നിട്ട പിന്നെ എന്തിനാ അള്വെടുക്കാൻ..

  • @mukundaner4778
    @mukundaner4778 Před 3 lety

    Dhoti hanging behind him

  • @jishamini8164
    @jishamini8164 Před 4 lety

    അടി നല്ല ടൈമിംങ്ങാണ്

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 3 lety +2

    എന്ത് കാര്യത്തിനാണ് പാടാനറീയാത്തവരെക്കൊണ്ട് പാടിക്കുന്നത്??

    • @muralidharannair4470
      @muralidharannair4470 Před 3 lety +1

      Pitham pidicha polulla nadirshah yude monda kandale deshyam varum thaliyil wigum

  • @aksdakvdfg7444
    @aksdakvdfg7444 Před 4 lety

    Ullas pandalam pole aagan nokiyadano :/

  • @lakshmibs6021
    @lakshmibs6021 Před 27 dny

    Nadirsha yude look ellam poyi.

  • @lathee.mplathee6003
    @lathee.mplathee6003 Před 4 lety

    ഇഷ്ടപ്പെട്ടു

  • @baithalwasam9876
    @baithalwasam9876 Před 4 lety

    അസാധ്യം..
    ഇതിലും ചളിപ്പ് സ്കിറ്റ് അസാധ്യം..

  • @aasabu1314
    @aasabu1314 Před 2 lety

    തറ

  • @sudhanp706
    @sudhanp706 Před 4 lety

    Maya boranu onnu podo

  • @basheerbasheer3242
    @basheerbasheer3242 Před 4 lety

    itharam climax mattendadund

  • @jomythoppiljohn8305
    @jomythoppiljohn8305 Před 2 lety

    കഷ്ടം.

  • @joshismith2373
    @joshismith2373 Před 4 lety

    Sumeash.super.mattoru.jagathi

  • @MrParappallil
    @MrParappallil Před 4 lety

    കോമഡി ആഭാസം..

  • @sharonsharon9929
    @sharonsharon9929 Před rokem

    ഓവർ ആക്ടിങ് രണ്ടാമത്തെ കൂതറ

  • @vtabraham8720
    @vtabraham8720 Před rokem

    ഇതൊക്കെ എന്ന വളിപ്പ്....

  • @TheHeyree
    @TheHeyree Před rokem

    ക്യൂട്ടി ദ ബ്യൂട്ടി സോപ്പ്...കോപ്പ്...തുടങടി

  • @vincentchembakassery9967

    What a useless program ?Nothing can go worse than this. The degradation of Malayalee's sense and tragic failure.

  • @Naomi_anup
    @Naomi_anup Před 4 lety

    Melody വേണ്ട ...ഇക്കാ ... ബോറാ ...ശെരിക്കും സെന്റി ഫീലിംഗ് ...

    • @abdullapro7119
      @abdullapro7119 Před 4 lety

      എനികിഷ്ടപെട്ട നടനാണ് അജിത് വളെരെ ഇഷ്ടപ്പെട്ടു

  • @ashikks7251
    @ashikks7251 Před 4 lety +2

    Anchor is so borring....... also nazeer very much irritating person.

  • @gafoorrock100
    @gafoorrock100 Před 4 lety

    Chali commedy..plz don't update like this..

  • @syamcs3570
    @syamcs3570 Před 4 lety

    Super

  • @ad.sadiquesadique9778
    @ad.sadiquesadique9778 Před 4 lety

    Super

  • @abdulrazackka4810
    @abdulrazackka4810 Před 4 lety

    Super

  • @ShajiShaji-pj2hf
    @ShajiShaji-pj2hf Před 4 lety

    Super