സ്വർഗ്ഗത്തിൽ പോകുവാൻ ആർക്കു കഴിയും ? രക്ഷിക്കപ്പെട്ടാൽ സ്നാനപെട്ടാൽ സ്വർഗ്ഗത്തിൽ പോകുമോ ?Pr.James G

Sdílet
Vložit
  • čas přidán 28. 06. 2024
  • സ്വർഗ്ഗത്തിൽ പോകുവാൻ ആർക്കു കഴിയും ? രക്ഷിക്കപ്പെട്ടാൽ സ്നാനപെട്ടാൽ സ്വർഗ്ഗത്തിൽ പോകുമോ ?Pr.James George
    Do subscribe our channel and press bell icon to get notification while we upload new videos

Komentáře • 4

  • @democracy6894
    @democracy6894 Před 2 dny

    അങ്ങനെ ഒന്നില്ല പാസ്റ്റർ

  • @abrahamvarghese1595
    @abrahamvarghese1595 Před 3 dny +1

    Kp യോനാചാനെ പുകഴ്ത്തി സ്തുതിച്ചല്ലോ ഇതു പോലുള്ളവർക്ക് പോകാൻ പറ്റും ഉപദേശി അത്രെ ഉള്ളു പണത്തിന്റെ പുറകെ പോയ യോനാച്ചന്മാർ പോകും ഒരു കുഴപ്പവും ഇല്ല നിലപാടില്ലാത്ത ഒരു മാതിരി വള വള സംസാരം

  • @vijayanpillai1076
    @vijayanpillai1076 Před 4 dny +1

    സ്വർഗ്ഗവും നരകവും നിൻ്റെ മനസ്സിൽ സൃഷ്ടിച്ചെടുക്കുന്നതാണ് ജീവിതം, മനസ്സിൽ " ഈശോ"യെ ഉറപ്പിക്കുന്നത് സ്വർഗ്ഗം, ദുർവ്വിചാരം കൊണ്ട് മനസ് തകർക്കുന്നത് "നരകം "അല്ലാതെ "രാജ്യസങ്കല്‌പം വിഗ്രഹ ആരാധനയിലും മോശമായ സങ്കല്പമാണ് "വിശേഷേണ ഗ്രഹിപ്പിക്കാൻ ഉപകരിക്കുന്ന സാധനം വിഗ്രഹം " എന്ന് ധരിക്കുക ..... ഹൃദയത്തിൽ യേശുവിനെ യഹോവയെ പരിശുദ്ധാത്മാവിനെ വസിപ്പിക്കുക അതാണ് "സ്വർഗ്ഗം "

    • @jacobthomas3180
      @jacobthomas3180 Před 23 hodinami

      Rajan Sir,Hinduism thil Swargam,or Narakam undo?.can you give me links to know about that?