ആലത്തൂരില്‍ മൂന്ന് സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു

Sdílet
Vložit
  • čas přidán 13. 02. 2021
  • In Alathur, three brothers drowned in a rock pool
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 197

  • @manikandankannan2541
    @manikandankannan2541 Před 3 lety +116

    ആ മാതാ പിതാക്കൾ എങ്ങനെ ഈ ദുരന്തം സഹിക്കും, ഈശ്വരൻ എല്ലാം എല്ലാം സഹിക്കാൻ ആ മാതാ പിതാക്കൾക്ക് ശക്തി നല്കട്ടെ

  • @monuttiminnoos9775
    @monuttiminnoos9775 Před 3 lety +52

    അല്ലാഹുവിന്റെ പരീക്ഷണത്തിൽ ക്ഷമിക്കാനുള്ള ശക്തി കൊടുക്ക് റബ്ബേ 🤲

  • @user-jl6jw5zo4l
    @user-jl6jw5zo4l Před 3 lety +38

    യാ അള്ളാഹ് 😔😔മക്കളെ തരാതെ പരീക്ഷിച്ചാലും... മക്കളെ തന്നിട്ട് ഒരിക്കലും മറക്കാൻ കഴിയാത്ത രൂപത്തിൽ നീ അവരെ തിരിച്ചുവിളിച്ചാൽ ഈ പാവം അടിമകൾക്ക് അത് സഹിക്കാൻ ആവില്ല റബ്ബേ 😔😔തവക്കൽത്ത് അലള്ളാഹ്....😔🤲

  • @cal_mi_abu
    @cal_mi_abu Před 3 lety +112

    മാനസിക രോഗി ആകാതെ .. വിഷമം താങ്ങാൻ കഴിയട്ടെ അവർക്ക് 🙏🙏🙏

  • @shafeekmuhammed4962
    @shafeekmuhammed4962 Před 3 lety +45

    إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنِي فِي مُصِـيبَتِي، وَاخْلُـفْ لِي خَيْـراً مِنْـهَا

  • @hsnbassary6612
    @hsnbassary6612 Před 3 lety +53

    ഒരൊറ്റ കുടുംബത്തിൽ നിന്ന്. ദൈവമേ ഇങ്ങനത്തെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ നാഥാ.ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. . ആ കുടുംബത്തിന് എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള മനക്കരുത്ത്‌ അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ..

  • @ambulenceservise2109
    @ambulenceservise2109 Před 3 lety +30

    ദൈവമേ ഇങ്ങനെയൊന്നും ആരെയും പരീക്ഷിക്കല്ലേ 😭😭😭😭

  • @subairnemmara5373
    @subairnemmara5373 Před 3 lety +25

    വളരെ വേദനയുണ്ടാകുന്ന ഒരു വാർത്ത ആ കുടുംബത്തിന്റെ പ്രയാസം നാഥൻ തുണക്കട്ടെ

  • @rasheedmuhammed6226
    @rasheedmuhammed6226 Před 3 lety +62

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ആ കുടുംബത്തിനു സഹിക്കാനുള്ള മനകരുത്ത് നൽകണേ റബ്ബേ ആ മാതാപിതാക്കളുടെ സമനില തെറ്റിക്കല്ലെ അള്ളാ

    • @rasiahussian4407
      @rasiahussian4407 Před 3 lety

      Ameen

    • @asjadajvad3922
      @asjadajvad3922 Před 3 lety +1

      അല്ലാഹ് ആ മാതാ പിതാക്കളുടെ സമനില തെറ്റി പോകാതിരിക്കട്ടെ ആമീൻ

    • @ayshakasimayshakasim2356
      @ayshakasimayshakasim2356 Před 3 lety

      ആമീൻ 🤲

  • @shafeequerahmanm2198
    @shafeequerahmanm2198 Před 3 lety +27

    നമ്മെ നമ്മേക്കാളേറെ സ്നേഹിക്കുന്ന
    പടച്ചവൻ്റെ വിധിയിൽ ക്ഷമിക്കാൻ ആ കുടുംബത്തിന് കഴിയാൻ എല്ലാവരും ദുആ ചെയ്യുക
    അവർക്ക് നഷ്ടപ്പെട്ടതിനെക്കാൾ ഖൈറായത് പടച്ചവൻ നൽകട്ടെ
    ആമീൻ

  • @uvais7100
    @uvais7100 Před 3 lety +27

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ പടച്ചോൻ ആ കുടുംബത്തിന് ക്ഷമയും സമാദാനവും കൊടുക്കട്ടെ ആമീൻ 🤲

  • @bindhubiju5261
    @bindhubiju5261 Před 3 lety +34

    ആ മാതാപിതാക്കൾ എങ്ങനെ ഇതു താങ്ങും? അവർക്കു ശക്തി കൊടുക്കണേ ഭഗവാനെ

  • @saleemvaliyakath7245
    @saleemvaliyakath7245 Před 3 lety +33

    നീന്തൽ പരിശീലനം എല്ലാ കുട്ടികൾക്കും നിർബന്ധമായും കൊടുക്കാൻ എല്ലാവരും ശ്രമികണം . ഇങ്ങനെ യുള്ള സംഭവങ്ങൾ സഹികകാനാവുന്നില്ല.

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 Před 3 lety +14

    അല്ലാഹ് കേൾക്കാൻ വയ്യ റബ്ബേ ആമാതാപിതാക്കൾക്ക് സഹിക്കാനുള്ള ക്ഷമ കൊടുക്കണേ

  • @teachersb2215
    @teachersb2215 Před 3 lety +38

    ദയവ് ചെയ്ത് വാർത്തകൾ കറക്ട് അറിയാതെ പുറത്ത് വിടരുത്.അമ്മ അടുത്തില്ലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞ് അറിഞ്ഞു

  • @THAIVLOGS66
    @THAIVLOGS66 Před 3 lety +24

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
    ആ മക്കളുടെ മാതാപിതാക്കൾക്കു സന്മസ്സും സമാധാനവും ദൈവം നൽകുമാറാകട്ടെ...😭😭😭😭😭😭😭

  • @tasteland8517
    @tasteland8517 Před 3 lety +9

    ഇനി എന്തിനാ ഒരു കീറിമുറിക്കൽ കൂടി, ആ മാതാപിതാക്കളെ ഓർത്തെങ്കിലും അത് ഒഴിവാക്കിക്കൂടെ 😭😭😭

  • @iam-ry7fv
    @iam-ry7fv Před 3 lety +15

    അള്ളാഹുവേ ആ കുടുംബത്തിന്ന് ക്ഷമയും സഹന ശക്തിയും നൽകണേ അല്ലാഹ്

  • @user-jl6jw5zo4l
    @user-jl6jw5zo4l Před 3 lety +7

    പോന്നോമനകളെ തന്നിട്ട് നീ പരീക്ഷിക്കല്ലേ നാഥാ....😔😔🤲

  • @hadiadnan1290
    @hadiadnan1290 Před 3 lety +4

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല പടച്ചോൻ ആ മാതാപിതാക്കൾക് ക്ഷമണൽകട്ടെ

  • @noushad.supertech
    @noushad.supertech Před 3 lety +7

    إنا لله وإنا إليه راجعون
    اللهم اغفرله ورحمه وعافه🤲

  • @tasteland8517
    @tasteland8517 Před 3 lety +10

    അമ്മ കൂടെ ഇല്ലാ എന്ന് അദ്ദേഹം പറയുമ്പോളും സ്‌ക്രീനിൽ അമ്മയുടെ കൂടെ പോയതാ ന്ന് കാണിക്കുന്നു എന്താ ഇത്..

  • @noonukitchen7440
    @noonukitchen7440 Před 3 lety +10

    ഒരു വർഷം മുൻപ് ഞങ്ങൾ അനുഭവിച്ച വേദന.. ഇക്കാന്റെ അനിയന്റെ മോൻ കുളിക്കാൻ പോയി മുങ്ങി മരിച്ചു..😭, നാഥാ ആ ഉമ്മാക്കും ഉപ്പക്കും കുടുംബങ്ങൾക്കും മനസ്സിന് ശക്തി നൽകണേ 🤲🤲.. ആർക്കും ഇങ്ങനെ വരുത്തല്ലേ റബ്ബേ..😭😭😭😭

  • @arabianarts630
    @arabianarts630 Před 3 lety +17

    انا لله وانا اليه راجعون
    ആ മാതാപിതാക്കൾക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് നാഥൻ നൽകട്ടെ - ആമീൻ

  • @radhaaravind2558
    @radhaaravind2558 Před 3 lety +1

    Heartfelt condolences

  • @nihafizzcreation6923
    @nihafizzcreation6923 Před 3 lety +16

    ഇത് സംഭവിച്ചിട്ട് മണിക്കൂറുകൾ ആയി 😢 മറ്റു ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് കളിക്കാൻ പോയ കുട്ടികൾ ദേഹത്ത് ചെളിയായപ്പോൾ കഴുകാൻ പാറമടയിലേക്ക് ഇറങ്ങിയതാണ് എന്നാണ്

  • @shahithamolvlogs1895
    @shahithamolvlogs1895 Před 3 lety +1

    പടച്ചവനെ ഈ മാതാപിതാക്കൾക് ക്ഷമ കൊടുക്കണേ എന്റെ നാഥാ. ഒന്നും കേൾക്കാനും കാണാനും ഉള്ള കഴിവ് ഇല്ല റബ്ബേ. ഇനി ആരെയും ഇങ്ങനെ പരീക്ഷിക്കല്ലേ തമ്പുരാനെ. എല്ലാ ദീനങ്ങളെ തൊട്ടും ഇതു പോലുള്ള പരീക്ഷണങ്ങളെ തൊട്ടും ഞങ്ങൾ നിന്നോട് കാവലിനെ തേടുന്നു. പടച്ചോനെ കഴിഞ്ഞ വർഷവും ഈ വർഷവും ഞങൾ നിത്യവും കേട്ടുകൊണ്ടും കണ്ടുകൊണ്ടും ഇരിക്കുന്നത് എല്ലാം ദുരന്തങ്ങൾ മാത്രമാണ്. ഇതിൽ നിന്നൊരു മോചനം ഞങ്ങൾക്ക് നീ നൽകേണമേ thamburane🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasheedcva7415
    @rasheedcva7415 Před 3 lety +2

    Allahuve ആ madapidakkalkku kshama kodukk അല്ലാഹ്.ഞങ്ങടെ പൊന്നുമാക്കളെ കാക്കണേ റബ്ബേ

  • @muhsinansariansari5252
    @muhsinansariansari5252 Před 3 lety +1

    യാ അള്ളാഹ്‌.റബ്ബേ. കുടുബത്തിന് ക്ഷേമ നൽകണേ അള്ളാഹ്‌

  • @neethupm1469
    @neethupm1469 Před 3 lety +2

    ഈശ്വരാ സഹിക്കാൻ കഴിയുന്നില്ലല്ലോ 😥😥😥😥😥😥😥😥😥😥😥

  • @ShaMysThouGhts
    @ShaMysThouGhts Před 3 lety +30

    മൂന്നും എഴും വയസ്സുള്ള കുട്ടികളെ കളിക്കാൻ പുറത്ത് വിടുന്ന വീട്ടുകാർ ചെയ്യുന്നത് വലിയ തെറ്റാണ്..സ്വന്തം വീടിന്റെ മുറ്റത്ത്‌ പോലും കൊച്ചു കുട്ടികളെ ഒറ്റക്ക് വിടാൻ പാടില്ല..3 മക്കൾ ഒന്നിച്ചു നഷ്ടമാവുന്ന മാതാപിതാക്കളുടെ കാര്യം ആലോചിക്കാൻ പോലും സാധിക്കുന്നില്ല...കുട്ടികളുടെ കാര്യത്തിൽ എല്ലാവരും കൂടുതൽ ശ്രദ്ധ കൊടുക്കണം...

    • @neethub6938
      @neethub6938 Před 3 lety

      കുട്ടികളെ കുളിക്കാൻ വിട്ടത് അല്ല കളിക്കാൻ പോയപ്പോ മാങ്ങ പറിച്ചു അവർക്ക് കഴിക്കാൻ നിലത്തു വീണു മണ്ണ് pattipo അതു കഴുകാൻ വേണ്ടി kulathileku പോയത് ആണ് .കാലു തെറ്റി veenathakum.

    • @neethub6938
      @neethub6938 Před 3 lety +1

      സോറി കളിക്കാൻ എന്ന് തന്നെ anale paranje. ഞാൻ ഇപ്പോൾ അ ട്ടോ srediche. സോറി

    • @ShaMysThouGhts
      @ShaMysThouGhts Před 3 lety

      @@neethub6938 കളിക്കാനോ കുളിക്കാനോ വിടുന്നതല്ല പ്രശ്നം..കുട്ടികളുടെ പ്രായമാണ്...കൊച്ചു കുട്ടികളെ അശ്രദ്ധമായി പുറത്ത് വിടുന്നതിനെയാണ് പറഞ്ഞത്...

    • @neethub6938
      @neethub6938 Před 3 lety

      @@ShaMysThouGhts athy .

    • @ShaMysThouGhts
      @ShaMysThouGhts Před 3 lety

      @@neethub6938 👍👍👍

  • @abdulnassakp9978
    @abdulnassakp9978 Před 3 lety +9

    അല്ലാഹുവേ ആ മാതാപിതാക്കൾ ക്ഷമ കൊടുക്കണേ 🤲

  • @shanaa1126
    @shanaa1126 Před 3 lety +1

    Ya allah...ethray kashtapett ee makalay valarthi valudhaki....aa uppakum ummakum samadhanam kodkanam

  • @sreemanjeri8112
    @sreemanjeri8112 Před 3 lety

    സങ്കടകരമായ വാർത്ത...

  • @ashrafkp659
    @ashrafkp659 Před 3 lety +2

    മാതാപിതാക്കൾക്ക് സഹിക്കാനുള്ള ശക്തി നൽകണെ നാഥാ

  • @ThajusKitchen
    @ThajusKitchen Před 3 lety

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.. ആ മാതാ പിതാക്കൾക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് റബ്ബ് നൽകട്ടെ...

  • @pradheebpradheeb4106
    @pradheebpradheeb4106 Před 3 lety +21

    24ൽ കുട്ടികൾ മാങ്ങാ പറിക്കാൻ പോയ പോൾ കുളത്തിൽ വീണു എന്നാണ് കേട്ടത്

  • @shareefshareef2123
    @shareefshareef2123 Před 3 lety +16

    കുളിക്കാൻ പോയതല്ല കളിക്കാൻ പോയത് ആണ്

  • @amalvavachi4501
    @amalvavachi4501 Před 3 lety +3

    പ്രണാമം കുരുന്നുകൾക്ക് 🌹😭

  • @haneefcp5136
    @haneefcp5136 Před 3 lety +1

    Allahuve kshamanalgane

  • @fasil7138
    @fasil7138 Před 3 lety +2

    Innalillah

  • @chappuzzvlog5685
    @chappuzzvlog5685 Před 3 lety

    Ya allah samadhanam kodikane allah

  • @pradheebpradheeb4106
    @pradheebpradheeb4106 Před 3 lety +14

    മുഴുവൻ കുട്ടികളും പോയാൽ അമ്മയെ ആര് സമദാനിപ്പിക്കും

  • @abdulnazar3869
    @abdulnazar3869 Před 3 lety +8

    പടച്ചേനെ ആഉമ്മുടെ മനസ്സിന് കരുത്ത് നൽകണെഅളളാഹ് എനിക്ക് മൂന്ന് മക്കളാണ് അളളാഹ് അവർക്ക് ഒരു ഉറുബ് കടിച്ചൽ പേലുംഞങ്ങൾക്ക് സഹിക്കാൻ കഴിയുകഇല്ല ആ അവസ്ഥയിൽ ഈ ഉമ്മയും ബാപ്പയും എങ്ങിനെ യാണ് സഹിക്കുന്നത് അളളാഹൂവെ ഇനി അവർക്ക് മക്കൾ ഇല്ല എന്നാണ് പറയുന്നത് ഇനി യും അവർക്ക് സ്വാലി ഹായ മകളെ നൽകണെഅളളാഹ് ക്ഷമ നൽകണെഅളളാഹ് ആമീൻ ആമീൻ 😢😢😢😢😢😢

  • @rashidabushair333
    @rashidabushair333 Před 3 lety

    നാഥാ aa കുടുംബത്തിന് ക്ഷമ nalkanee aameeen 😔😔

  • @aboobakrsiddiq6103
    @aboobakrsiddiq6103 Před 3 lety +1

    YA.ALLAH.😢😢😢

  • @Ajla608
    @Ajla608 Před 3 lety

    Yaallah😢😢

  • @rashirashi4540
    @rashirashi4540 Před 3 lety

    Ya Allhhhh😓😓😓

  • @nilgirimallus1037
    @nilgirimallus1037 Před 3 lety +1

    😭😭😭

  • @sahalashoukathali7113
    @sahalashoukathali7113 Před 3 lety +2

    Innallillah

  • @farooquemk144
    @farooquemk144 Před 3 lety +1

    😢

  • @shylasulaiman2129
    @shylasulaiman2129 Před 11 měsíci

    😔😔

  • @Vkeeey53
    @Vkeeey53 Před 3 lety

    GOD 🙏

  • @sreejageorge4959
    @sreejageorge4959 Před 3 lety +1

    🌹🌹🌹

  • @sabiravan578
    @sabiravan578 Před 3 lety +3

    Shock ettathavum

  • @aboobackeraboobacker4038
    @aboobackeraboobacker4038 Před 3 lety +1

    Innalillha

  • @fathimafathi5137
    @fathimafathi5137 Před 3 lety

    Ya allhaa😣😣😣

  • @sirajsira4107
    @sirajsira4107 Před 3 lety +1

    Allahuve

  • @srikutty1613
    @srikutty1613 Před 3 lety +5

    കുട്ടികൾ കളിക്കാൻ പോയപ്പോൾ ആണ് ഈ സംഭവം എന്ന് പറയുന്നു നിങ്ങൾ അത് കേട്ടിട്ടും അമ്മയുടെ കൂടെ കുളിക്കാൻ പോയ കുഞ്ഞുങ്ങൾ മുങ്ങി മരിച്ചു എന്നാണ് കാണിക്കുന്നത്..

  • @jamsheerp8197
    @jamsheerp8197 Před 3 lety +1

    Allahu,kakkattey

  • @shx_rifpv8005
    @shx_rifpv8005 Před 3 lety

    😥😥

  • @muhsinmuhsina9183
    @muhsinmuhsina9183 Před 3 lety +1

    Ente Allah..mathapithakkal engane sahikkum avarkk ne kshama nalkane Allah..

  • @lathagopinath5675
    @lathagopinath5675 Před 3 lety

    Kazhinja aazhcha ende perakutine oru minute srada poyolo kutine kaananila ennu.veedu muzhuvan nokiyitum kandila.Kurach nerathek avar vishamichad orkan polum vayyanu.idonnum alojikan vayya.manasinu Shakthi kodukane.

  • @shaikhvnr3041
    @shaikhvnr3041 Před 3 lety

    😭

  • @arununni9597
    @arununni9597 Před 3 lety +2

    എന്റെ മുത്തശ്ശിയുടെ വീടിന്റെ അടുത്താണ് 😢😢😢💐💐💐 RIP

  • @alikutty1243
    @alikutty1243 Před 3 lety

    Aa makkalk sorgam nalkaneee

  • @sirajvayadsiraj6818
    @sirajvayadsiraj6818 Před 3 lety

    Innalilahi

  • @sidhiquettt
    @sidhiquettt Před 3 lety

    Innalilla

  • @sirajsira4107
    @sirajsira4107 Před 3 lety

    Subhanallah

  • @girijiavinod1198
    @girijiavinod1198 Před 3 lety +1

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @fahmiiiii1619
    @fahmiiiii1619 Před 3 lety

    🥺🥺🥺😔😔

  • @nf8024
    @nf8024 Před 3 lety

    Maathaapithakkalkk kshama kodukkatte🙏

  • @zaithoon_
    @zaithoon_ Před 3 lety

    Kurach varshangalk മുമ്പ് Poolamanna ഇതുപോലെ orammayude രണ്ട് മക്കള്‍ kk ഇങ്ങനെ സംഭവിച്ചിരുന്നു 😢😢

  • @mdmubassirmp1410
    @mdmubassirmp1410 Před 3 lety +2

    സത്യം അറിഞ്ഞിട്ട് ന്യൂസ്‌ കൊടുക്കണം നായിന്റെ മക്കളെ അമ്മ അറിയാതെ കളിക്കാൻ പോയ കുട്ടികൾ മറന്നപ്പെട്ടു 😔😪

  • @asifasifjubi9855
    @asifasifjubi9855 Před 3 lety

    Sherikkum ariyadhe onnum parayalle

  • @nf8024
    @nf8024 Před 3 lety +1

    സംഭവം കൃത്‌യമായി അറിഞ്ഞ് പറയുക😡

  • @muhammedbilal6365
    @muhammedbilal6365 Před 3 lety

    ഇതിൽ തന്നെ രണ്ട് അഭിപ്രായം ശെരിക്കും അറിഞ്ഞിട്ട് പറയു

  • @anishashukoor8345
    @anishashukoor8345 Před 3 lety +1

    Innalillahiwainnaelaihirajioon
    Aa mathapithakkalkku kshamikkanulla karuthu kodukkane nadha .

  • @jaisaljaisu9643
    @jaisaljaisu9643 Před 3 lety

    😥😥😥🤲🤲🤲🤲

  • @nawafuaanawa3870
    @nawafuaanawa3870 Před 3 lety

    Padachavane aa kuttigale kabridam sorgathofakane allah

  • @nasminrahees5664
    @nasminrahees5664 Před 3 lety

    Rahmaane aaa maathapithaakkalkk sahana sakthi nalkane...😥😥😥

  • @MuhammedMuhammed-zt3im
    @MuhammedMuhammed-zt3im Před 3 lety +3

    വാർത്ത തി രുതി പറയടോ

  • @irshad.mirshad5429
    @irshad.mirshad5429 Před 3 lety

    😢😢😢😢😢😔😔😔😔😔😔

  • @noushadnoushu1539
    @noushadnoushu1539 Před 3 lety +1

    Ente ikkayude makkalaanu ellaarum dua cheyyuka

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 3 lety +1

    😪😪😪

  • @bijuhasarathvlogs7309
    @bijuhasarathvlogs7309 Před 3 lety

    Aa ummaakum uppaakum kshama nalkanee nadhaaa

  • @maxmanju4792
    @maxmanju4792 Před 3 lety +1

    Paranju paranju avasanam aa pavam umma kulippikkan kondupoyi konnu ennu varuthananm. Ataanu media yude udhesham

  • @lailarafeeklailarafeek3593

    അല്ലാഹ് ഇങ്ങനെ ഒന്നും പരീക്ഷിക്കല്ലേ

  • @faris9034
    @faris9034 Před 3 lety +1

    Innalillahi vainna illaihi rajiyoon💔

  • @majeedaboobakermajeed9489

    മരണം വാതിക്കലോരുന്നാൽ മഞ്ചല് മായി ഒരുനാൾ മരണം നിന്നെയും തേടിയെത്തും.... ആലത്തൂർ m p എത്തിയില്ലേ... ഇലക്ഷൻ അടുത്ത് വരുകയാണ്......

  • @riyasgurukkal5492
    @riyasgurukkal5492 Před 3 lety

    Please satyavssta matram report cheyyuka.

  • @sabirachungath4436
    @sabirachungath4436 Před 3 lety

    വാർത്തകൾ മാറി മറിയുന്നു. ഇപ്പോൾ കുളിക്കാൻ പോയി എന്നായി

  • @saleenasaleena3426
    @saleenasaleena3426 Před 3 lety

    അമ്മയുടെ കൂടെ കുളിക്കാൻ പൊയതാണ് എന്ന് തന്നൊടാരാപറഞ്ഞത് മീഡിയാ വാണമേ

  • @thaslima5210
    @thaslima5210 Před 10 měsíci

    Kuttikalude maths pithakkalkk kshamskodukkanne padschavanne

  • @muhammadshabin9371
    @muhammadshabin9371 Před 3 lety +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഹൂൻ

  • @sajafathimamuhammadsijad1732

    അമ്മഉണ്ടായിരുന്നില്ല വൺ

  • @cpchannel3934
    @cpchannel3934 Před 3 lety

    Allah. Innalillahivainnailahirajioon.

  • @muhammedbilal6365
    @muhammedbilal6365 Před 3 lety

    ഏത് വിശോസിക്കും പേപ്പറിൽ മാങ്ങായുടെ ചെളി കഴുകാൻ പോയതാണ് എന്നു ഒരു വാർത്ത

  • @sirajudheensiraj1330
    @sirajudheensiraj1330 Před 3 lety +2

    ഇതിനു പിന്നിൽ ഒരു ദുരൂഹത നില നിൽക്കുന്നുന്നുണ്ട്

  • @ponnusminnusworldponnusmin8528

    സത്യം മനസ്സിലാക്കു എന്നിട്ട് വാർത്ത വിടു അമ്മയോടോപ്പം കുളിക്കാൻ പോയത് അല്ല