Lulu mall Tirur | Nesto Tirur | Lulu mall palakkad | Lulu mall Kozhikode | FOC

Sdílet
Vložit
  • čas přidán 10. 09. 2024
  • Lulu mall Tirur | Nesto Tirur | Lulu mall palakkad | Lulu mall Kozhikode | FOC
    #lulumall #nestohypermarket #tirur #malappuram #familyoncar
    lulu mall malappuram
    lulu mall tirur
    lulu hypermarket tirur
    lulu mall perinthalmanna
    nesto hypermarket tirur
    nesto tirur
    nesto tirur opening
    nesto hypermarket thrissur
    Palakkad lulu mall

Komentáře • 165

  • @aboobackerccp6660
    @aboobackerccp6660 Před 6 měsíci +9

    ഓഫറിന്റെ കാര്യത്തിൽ ലുലുവിനെക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് നെസ്റ്റോ ആണ്..

    • @superstalin169
      @superstalin169 Před 6 měsíci +2

      ക്വാളിറ്റിയിൽ ലുലു ആണ് ബെസ്റ്റ്

    • @didc8127
      @didc8127 Před 6 měsíci +3

      Dubail okke lulu vine nesto kadathi vetty

    • @aboobackerccp6660
      @aboobackerccp6660 Před 6 měsíci +2

      @@superstalin169 എന്ത് ക്വാളിറ്റി... രണ്ട് സ്ഥലത്തേക്കും വരുന്നത് ഒരേ പ്രോഡക്റ്റ് തന്നെയാണ് 😂

    • @superstalin169
      @superstalin169 Před 6 měsíci

      @@aboobackerccp6660
      ആര് പറഞ്ഞു 🙄 ജീപ്പാസ് ലുലുവിൽ ഉണ്ടൊ..?
      ലുലുവിന് സ്വന്തമായി ആസ്‌ട്രേലിയ, ഇന്ത്യ, സൗദി, ഈജിപ്ത്,എന്നിവിടങ്ങളിൽ ഒക്കെ ലോജിസ്റ്റിക് കേന്ദ്രം ഉണ്ട്

    • @superstalin169
      @superstalin169 Před 6 měsíci

      @@didc8127
      അബുദാബി ഇല്ല 🤭

  • @user-mi7gf6xe3o
    @user-mi7gf6xe3o Před 5 měsíci +2

    Tirur anugraha theater mosham experience ahn.tirur new lulluvil theater undavomo

  • @superstalin169
    @superstalin169 Před 6 měsíci +10

    നെസ്റ്റോ ചിലപ്പോൾ വിലക്കുറവ് ഉണ്ടായേക്കാം
    പക്ഷെ ക്വാളിറ്റിയുള്ള സാധനങ്ങൾ ലുലുവിന് സ്വന്തം 👍👍

  • @saleemvadakkethil-uy4eu
    @saleemvadakkethil-uy4eu Před 6 měsíci +19

    തിയേറ്റര് നന്നേ കുറവുള്ള ടൗണാണ് തിരൂര്

    • @rafeeqraferqm921
      @rafeeqraferqm921 Před 6 měsíci +2

      Tirur"Tharif"mall"2"Theyatar

    • @sharafalimedammal8566
      @sharafalimedammal8566 Před 6 měsíci +4

      5തിയേറ്റർ ഉണ്ടായിരുന്നു ഇപ്പൊ 2ആയി ബാക്കി എല്ലാം പൊളിച്ചു ഇനി തീരുർ payanangadi താരിഫ് മാൾ 3തിയേറ്ററ വരുന്നു

    • @viralmalayali2823
      @viralmalayali2823 Před 6 měsíci

      വർക്ക്‌ നിർത്തി വെച്ചിരിക്കുകയല്ലേ?​@@sharafalimedammal8566

    • @mubarakt1017
      @mubarakt1017 Před 6 měsíci +1

      Hitech theater varunnu tharif mallil

    • @silentkiller6248
      @silentkiller6248 Před 6 měsíci +2

      തിരൂർ THARIF മാളിൽ AURA സിനിമാസ് പണി കഴിയാറായി മാള് ന്റെ പണി പെന്റിങ് ആയതാണ് സ്ലോ ആകാൻ കാരണം മാളിന്റെ പണി വീണ്ടും തുടങ്ങിയിട്ടുണ്ട്

  • @ADHIL55
    @ADHIL55 Před 6 měsíci +5

    Lulu vum nesto yum thammil just 500 metre വിത്യാസം ollu 😇

  • @panfi9166
    @panfi9166 Před 6 měsíci +4

    കണ്ണൂരിൽ ലുലു വരുന്നുണ്ടോ

  • @HidayathullaT
    @HidayathullaT Před 18 dny

    👍👍

  • @naveejpullat
    @naveejpullat Před 6 měsíci +5

    ബ്രോ ഞങ്ങൾക്ക് നല്ല ഒരു തിയേറ്റർ ഇല്ല തിരൂരിൽ....
    അതിനൊരു മാറ്റം എന്നാണാവോ?

    • @familyoncar
      @familyoncar  Před 6 měsíci +1

      Anugraha enganund?

    • @jaKzAra
      @jaKzAra Před 6 měsíci +1

      kuhzppamilla ennalum oru modern touch illa,ake ullat 2 theatre an itra valya town ayitt@@familyoncar

    • @shijinraj9651
      @shijinraj9651 Před 6 měsíci

      കോട്ടക്കൽ ലീന 🔥

    • @naveejpullat
      @naveejpullat Před 6 měsíci +1

      @@familyoncar കൊള്ളില്ല ബ്രോ..140 ആണ് ടിക്കറ്റ് rate..
      ആവറേജ് അനുഭവം ആണ്... കോട്ടക്കൽ ലീന &ലുമിയർ 👍👍💥

    • @mohd_safvan
      @mohd_safvan Před 6 měsíci +1

      ​@@familyoncar5inte paisak illla
      140rs charge aan avida
      Athina ulla muthel illa
      Pinna ullath khayam aan
      Ath acyum yalla
      Njangela tirurkark cinema kanangi
      Kottakal or valanchery aan poovaar

  • @mohamedmohiyadheen8220
    @mohamedmohiyadheen8220 Před 6 měsíci +6

    Tirur❤

    • @sreeneshpv123sree9
      @sreeneshpv123sree9 Před 6 měsíci

      അയിനു?

    • @8m4L
      @8m4L Před 5 měsíci

      ​@@sreeneshpv123sree9ayin ninte uppak kunjinin koduk

  • @ADHIL55
    @ADHIL55 Před 5 měsíci

    Nesto Tirur Grand Opening date 21st March
    Open to public 11:00 AM🥳🎉

  • @kvstorkvstor8699
    @kvstorkvstor8699 Před 6 měsíci +1

    ഞാൻ ഇവരോക്കേ വന്ന് തുടങ്ങിയപ്പോൾ തന്നേ എനി പല ചരക്ക് കട ഒഴിവാക്കി എടപ്പാളിൽ

  • @gouthamgmn8165
    @gouthamgmn8165 Před 6 měsíci +2

    Goodmorning 😊
    Brahmayugam kaanaan ponille bro

  • @liferoots8119
    @liferoots8119 Před 6 měsíci +1

    ചെറിയ കച്ചവടക്കാർ പാലായനo ചെയ്യുകയോ പൂട്ടി കെട്ടുകയോ വേണ്ടി വരും

  • @rafeeqraferqm921
    @rafeeqraferqm921 Před 6 měsíci +2

    Tirur"Tharif"mall"2"Theyatar"wark'Nadakunu

  • @fathimaishal7906
    @fathimaishal7906 Před 6 měsíci +3

    Inte tirur❤

  • @hermanstechy1377
    @hermanstechy1377 Před 4 měsíci +1

    Perinthalmanna 3.6 lakh sqr💥💥💥

  • @user-ne7ek8zd9y
    @user-ne7ek8zd9y Před 6 měsíci +1

    Perinthalmanna already lulu hypermarket പണി തുടങ്ങി വെച്ചിട്ടുണ്ട് 🔥

  • @swarajswaminathan3557
    @swarajswaminathan3557 Před 6 měsíci +2

    Lulu Hypermarket + Lulu connect + lulu fassion store = Lulu Hypermarket.
    Lulu Hypermarket + Lulu connect + lulu fassion store + some shops = Lulu mini mall
    Lulu Hypermarket + Lulu connect + lulu fassion store + some shops + multplex and entertainment zone = Lulu Mall❤

  • @ajeeshashok731
    @ajeeshashok731 Před 6 měsíci

    Forum Mall pvr open akumo

  • @printothekkumuri3284
    @printothekkumuri3284 Před 5 měsíci

    Trafic it will be terrific

  • @saleemvadakkethil-uy4eu
    @saleemvadakkethil-uy4eu Před 6 měsíci +4

    മലപ്പുറത്ത് ഒന്നല്ല രണ്ടെണ്ണം 1 തിരൂര് 2 പെരിന്തല്മണ്ണ

    • @familyoncar
      @familyoncar  Před 6 měsíci

      👍

    • @abdulazeezazeezabdul8018
      @abdulazeezazeezabdul8018 Před 6 měsíci +2

      പെരിന്തൽമണ്ണ മാർക്കറ്റ് സിറ്റി മാളിൽ 4 Screen ഹാൾ ഉണ്ട് ഇതുവരെ തിയേറ്റർ തുറക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ലാ പഴയ സവിത തിയേറ്ററിന് സമീപമാണ് മാർക്കറ്റ് സിറ്റി മാൾ

    • @mansoorali6271
      @mansoorali6271 Před 6 měsíci

      പെരിന്തൽമണ്ണ ഒരു നല്ല തിയേറ്റർ ഇല്ലാ

  • @aswinvas
    @aswinvas Před 6 měsíci

    Forum mall PVR polich kalanjo?

  • @willbefine653
    @willbefine653 Před 6 měsíci

    Lulu❤❤ Nesto👍

  • @farisfaris1803
    @farisfaris1803 Před 6 měsíci +4

    തീരുർ 🔥🔥🔥നമ്മുടെ

    • @haanavanddi
      @haanavanddi Před 2 měsíci

      Lulu mall display soper aan njan qataril aan 18 Lulu unddu Adil Lulu mall 8. Aan ayepar marcat 5 soper marcat 2. Mini mall 3 ttotel 18. Aan Lulu

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr Před měsícem

    തിരൂരിൽ Ak മാൾ ആണ് ആദ്യം. വന്നത്.

  • @abdulvahidkk8025
    @abdulvahidkk8025 Před 6 měsíci +1

    Tirur ❤

  • @rashaljo5321
    @rashaljo5321 Před 6 měsíci +1

    Super 👍

  • @kvstorkvstor8699
    @kvstorkvstor8699 Před 6 měsíci

    അവർ തമ്മിൽ മത്സരിക്കട്ടേ ചേറുകിടക്കാർ പൂട്ടട്ടേ: ജനങ്ങൾക്ക് വില കുറച്ച സാധനങ്ങൾ കിട്ടട്ടേ

  • @FavasFavas-n1w
    @FavasFavas-n1w Před 5 měsíci

    ഇതൊക്കെ വന്നിട്ടും ഞങ്ങൾ ഓട്ടോ തൊഴിലാളികൾക്ക് ഒരു ഗുണവുമില്ല അതിന് വേണ്ട പരിഹാരം ഉടനെ തന്നെ കാണണം

  • @lp6015
    @lp6015 Před 6 měsíci

    Lulu mall Malappuram vannal kannur air port pole avum( bus stop pole)

    • @superstalin169
      @superstalin169 Před 6 měsíci +2

      🙄🙄
      തിരൂർ ആണ് 🙏🏻 വലിയ സാമ്പത്തിക മേഘലയിൽ

    • @silentkiller6248
      @silentkiller6248 Před 6 měsíci +2

      മലപ്പുറത്ത് ചിലപ്പോൾ തോൽക്കും. തിരൂരിൽ വിജയിക്കും തിരൂർ ടൌൺ ചുറ്റുവട്ടത്ത് മാത്രം 2 അര ലക്ഷം ആളുകൾ ഉണ്ട് താലൂക്കിൽ 9 ലക്ഷവും

  • @Mskouterspace
    @Mskouterspace Před 6 měsíci

    Chemmad Hilite Mall (Country side)
    Cheyyamo

  • @Podiyan6526
    @Podiyan6526 Před 6 měsíci

    Auromax കൊണ്ട് വരുന്നതിനെ കുറിച്ച് പറയു

    • @user-mi7gf6xe3o
      @user-mi7gf6xe3o Před 5 měsíci

      Yevide tiruro

    • @silentkiller6248
      @silentkiller6248 Před 5 měsíci

      @@user-mi7gf6xe3o yes tharif mall ൽ തിയേറ്റർ വർക്ക്‌ ഏകദേശം പൂർത്തിയായിട്ടുണ്ട് mall വർക്ക്‌ ആണ് പെന്റിന്റ്

  • @kdrmakkah5510
    @kdrmakkah5510 Před 6 měsíci +2

    മാളുകർ പിരിവിട്ടു പുതിയ റോഡുകളും ക്കൂടി തുടങ്ങിയില്ലെൻകിൽ പണി പാളും

    • @user-mi7gf6xe3o
      @user-mi7gf6xe3o Před 5 měsíci

      Sathyam.tirur already huge block lulluvum nestoyum vannal

    • @silentkiller6248
      @silentkiller6248 Před 5 měsíci

      സിറ്റി ജംഗ്‌ഷൻ - തൃക്കണ്ടിയൂർ റോഡ് വീതി കൂട്ടി പണി നടക്കുന്നുണ്ട് അതെ പോലെ ജില്ലാ ആശുപത്രി- താഴെ പാലം റോഡ് റോഡ് വീതി കുട്ടിയിട്ടുണ്ട് ടാറിങ് ജോലി കൂടെ നടക്കാൻ ഉണ്ട്

  • @sidharthsidhu7978
    @sidharthsidhu7978 Před 6 měsíci +3

    പെരിന്തൽമണ്ണ lulu, nexto, secura ❤🔥😌

    • @superstalin169
      @superstalin169 Před 6 měsíci +2

      തിരൂർ :Lulu, nesto, aak, freshday grand 👍👍

    • @rasheedrashi-hj9iy
      @rasheedrashi-hj9iy Před 6 měsíci

      ​@@superstalin169 ഗ്രാൻഡ് ഉണ്ടോ തിരൂരിൽ

    • @superstalin169
      @superstalin169 Před 6 měsíci

      @@rasheedrashi-hj9iy
      വരുന്നു

    • @rasheedrashi-hj9iy
      @rasheedrashi-hj9iy Před 6 měsíci

      @@superstalin169 തിരൂരിൽ എവിടെ

    • @rasheedrashi-hj9iy
      @rasheedrashi-hj9iy Před 6 měsíci

      @@superstalin169 പരപ്പനങ്ങാടി പണി നടക്കുന്നു മിനി ഗ്രാൻഡ് ഹയ്പർ മാർക്കറ്റ്

  • @CK-ss6px
    @CK-ss6px Před 6 měsíci +1

    Nesto march 8 nu openakum

  • @jasimvkjasimvk9570
    @jasimvkjasimvk9570 Před 6 měsíci

    Spr

  • @mohd_safvan
    @mohd_safvan Před 6 měsíci +2

    Tirur lulu mall yalla
    Lulu Hyper market aan yannan paranjukettadh

    • @ADHIL55
      @ADHIL55 Před 6 měsíci +3

      Alla bro mini mall pole aan. athayath ground floor il Lulu hypermarketum first floor il Lulu fashion store, Lulu connectum undaavum koodathe kurach purath ninnulla shopukalum.
      Pinne second floor il food court and game kalikkan ulla sthalam anganeyokke undavum
      Palakkad Lulu mall poleyavum tirur um 😊

    • @rafeeqraferqm921
      @rafeeqraferqm921 Před 6 měsíci

      Yas

    • @silentkiller6248
      @silentkiller6248 Před 6 měsíci

      തിരൂർ LULUരണ്ടര ലക്ഷം സ്‌ക്വയർ മീറ്ററിൽ ഹൈപ്പർ മാർക്കറ്റോ 😂😂😂 MALL ആണ് ഭായ്

    • @user-mi7gf6xe3o
      @user-mi7gf6xe3o Před 5 měsíci

      Theater undo avide

    • @mohd_safvan
      @mohd_safvan Před 5 měsíci

      @@user-mi7gf6xe3o No

  • @tops5754
    @tops5754 Před 4 měsíci

    Lulu mall❌ lulu super market✅

  • @shahimol2228
    @shahimol2228 Před 6 měsíci

    Nesto lulu gulfil aduth thanne ullath

  • @unni2252
    @unni2252 Před 6 měsíci

    Bro kottayam lulu videoidamo plzz....

  • @abhijithsuresh90
    @abhijithsuresh90 Před 6 měsíci

    🎉🎉🎉

  • @skr745
    @skr745 Před 6 měsíci +4

    മലപ്പുറത്തു വരുന്നത് ഹൈപ്പർ മാർക്കറ്റ് ആണ് മണ്ടാ 😅😅😅

    • @silentkiller6248
      @silentkiller6248 Před 6 měsíci +3

      മലപ്പുറത്ത് വരുന്നത് ഹൈപ്പർ മാർക്കറ്റ് ആകും പക്ഷെ തിരൂരിൽ വരുന്നത് MINI MALL ആണ് 2,50,0000 സ്‌ക്വയർ ഫീറ്റ്

    • @faisalfaiz.faisalfaiz9303
      @faisalfaiz.faisalfaiz9303 Před 5 měsíci

      X3​@@silentkiller6248 3 lakh ന് മുകളിൽ

    • @silentkiller6248
      @silentkiller6248 Před měsícem

      ​@@faisalfaiz.faisalfaiz9303 ആകും മുമ്പ് രണ്ട് നില ആയിരുന്നു ഇപ്പൊ മൂന്നാം നിലയുടെ വർക്ക്‌ കഴിഞ്ഞു നാലാം നിളയുടെ വർക്ക്‌ നടന്നു കൊണ്ടിരിക്കുന്നു

  • @salamvp9578
    @salamvp9578 Před 6 měsíci

    ഒരേ സൈഡ്

  • @ananagafoor6605
    @ananagafoor6605 Před 6 měsíci +1

    ബോ സെ... ഹൈപ്പർ മാർക്കറ്റാണ് ...... തിരൂർ വരുന്നത് ...... മുക്കിന് മുക്കിന് മാൾ തുറക്കാൻ യൂ സഫലിക്ക് വട്ടാണോ ....... കേരളത്തിൽ 3 നഗരങ്ങിലേ മാളുകൾ വരു... Tvm. Cochin : Calicut ..... അതിന് അപ്പുറം ഇല്ല .... പാലക്കാട് വന്നതും ... മിനി mall ആണ് ...

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 6 měsíci

    Pattambi lulu mall verumo 🎉

    • @haanavanddi
      @haanavanddi Před 5 měsíci

      Pattabil kunddi verum Palakkad unddallo putta nee aarada yoosfaliyode Panam theerkanam ninak😂😂😂

    • @haanavanddi
      @haanavanddi Před 5 měsíci

      Kunnappaaa😂😂 puttaaa ninaku Lulu mall vannu ninte waifne kunddu puvvanano kalk😂😂😂😂

  • @MrKoolkitchen
    @MrKoolkitchen Před 6 měsíci +1

    Endokke ayallum nalla block ayirikkum 😂

  • @idolakcreations8728
    @idolakcreations8728 Před 6 měsíci +2

    Hyper market allea😂😂

    • @ADHIL55
      @ADHIL55 Před 6 měsíci

      Alla mini mall aanu
      Palakkad Lulu mall pole

    • @silentkiller6248
      @silentkiller6248 Před 5 měsíci

      2.80 sqft mini mall

    • @ADHIL55
      @ADHIL55 Před 5 měsíci +1

      @@silentkiller6248 bro ee vivarangal evidunna kittiyath?

    • @silentkiller6248
      @silentkiller6248 Před 5 měsíci

      @@ADHIL55 ഫേസ്ബുക് ഒരു പേജിൽ കണ്ടതാ

  • @shanibashani1220
    @shanibashani1220 Před 5 měsíci

    Nesto avum

  • @beeranp1686
    @beeranp1686 Před 5 měsíci

    എടാ ഒന്ന് പറഞ്ഞു തീർക്

  • @dileeparyavartham3011
    @dileeparyavartham3011 Před 6 měsíci +1

    ലുലു മാൾ അല്ല ലുലു ഹൈപ്പർ മാർക്കറ്റ്

    • @superstalin169
      @superstalin169 Před 6 měsíci

      മാൾ ആണ്

    • @mubarakt1017
      @mubarakt1017 Před 6 měsíci

      Mall alla eannu nee kanditundo

    • @silentkiller6248
      @silentkiller6248 Před 6 měsíci

      രണ്ടര ലക്ഷം സ്‌ക്വയർ മീറ്ററിൽ ഹൈപ്പാർമാർക്കറ്റ് 😂😂

  • @ksbabu
    @ksbabu Před 6 měsíci

    👍🏼8 klmtr arround

  • @muneerthirurkad3104
    @muneerthirurkad3104 Před 4 měsíci

    മാള് അല്ല ഹൈപ്പർ ആണ്.. Perinthalmanna mall

    • @silentkiller6248
      @silentkiller6248 Před 4 měsíci +1

      2,85.000 sqft mall aan plan thanne avar matti 😏

  • @sodakuppi-4428
    @sodakuppi-4428 Před 6 měsíci

    Ithuppolle ann kottakkal um ullath lulu and nesto hyper 🤭

  • @panfi9166
    @panfi9166 Před 6 měsíci +3

    ഒന്നരലക്ഷം സ്ക്വയർ ഫീറ്റ് എന്ന് പറയുന്നതൊക്കെ വെറും തള്ളാണ് ,അളന്നു നോക്കിയാൽ അതിൻറ പകുതി പോലുമുണ്ടാവില്ല.

    • @familyoncar
      @familyoncar  Před 6 měsíci +3

      Officially announce cheytitund

    • @rasibcmp
      @rasibcmp Před 6 měsíci

      Google earthil floor area അളന്ന് നോക്കുമ്പോൾ ലുലു മാൾ 60000 sqft und. Appol 2 floor 1.2lakh sqt kanum.
      Tirur- nesto 40000 sqft floor area und അത് 3 floor ആണെന്ന് തോന്നുന്നു പിന്നെ പരകിങ്ങും ചേർത്ത് 1.6 lakh sqft ഉണ്ടാകും

    • @haanavanddi
      @haanavanddi Před 6 měsíci

      Njan kanddu thirur Lulu valippam kuravaan Neelam koodudal aan pinne 3 nilayil aan ente veed thirur aan

    • @superstalin169
      @superstalin169 Před 6 měsíci

      നീ പോയി അളന്നൊ 🙄

    • @rasibcmp
      @rasibcmp Před 6 měsíci +1

      @@superstalin169 Google Earth aapil eth buildinginteyum stalathinteyum approximate alakkan pattum location open aaki measure eduthu outline varachal etra sqft aanenn kanikkum

  • @user-mt8pt3jb1b
    @user-mt8pt3jb1b Před 6 měsíci

    Nesto made in china

  • @haanavanddi
    @haanavanddi Před 2 měsíci

    Pavar Lulu mall aan

  • @Stephenabudhabi
    @Stephenabudhabi Před 6 měsíci

    Ugm theatre puttti😢😢😢

    • @familyoncar
      @familyoncar  Před 6 měsíci +1

      Bro kottayam ano?

    • @Stephenabudhabi
      @Stephenabudhabi Před 6 měsíci

      @@familyoncar yes

    • @familyoncar
      @familyoncar  Před 6 měsíci

      @Stephenabudhabi
      News paperil vaniruno?

    • @Stephenabudhabi
      @Stephenabudhabi Před 6 měsíci

      @@familyoncar closed 2 weeks now partners problem

    • @familyoncar
      @familyoncar  Před 6 měsíci

      ന്യൂസ്‌ പേപ്പറിൽ വന്നിരുന്നോ?

  • @maheentvpm
    @maheentvpm Před 5 měsíci

    കഴിവതും പാവപ്പെട്ട മുസ്ലിം യുവതക്കു വേണം, ഭൂരിഭാഗം ലുലു മാളുകളിലും ജോലി കൊടുക്കാൻ 😍🙏🏻

  • @sabi-tl9lo57
    @sabi-tl9lo57 Před 5 měsíci

    👍👍