കേൾവിക്കാരെ ആവേശത്തിലാക്കിയ മാഷപ്പിൻ്റെ തുടർച്ച|New mashup song2021|Majeed omanoor|Niyas kanthapuram

Sdílet
Vložit
  • čas přidán 28. 05. 2021
  • #Majeed_Omanoor#Niyas_kanthapuram#Mashup_song
    🎥More videos 👉
    🎙️പാടി പതിഞ്ഞ ബൽഹീലെ ഇബ്റാഹീം
    • പാടി പതിഞ്ഞ ബൽഹീലെ ഇബ്...
    🎙️ ഉപകാരം ചെയ്യാത്ത ആളെന്തിനാ
    • ഉപകാരം ചെയ്യാത്ത ആളെന്...
    🎙️ കഅബാലയം ഒന്ന് കാണികളളാ
    • കഅബാലയം ഒന്ന് കാണിക്കള...
    ________________________
    📲To join our whatsapp group👇
    chat.whatsapp.com/GL2dCEmhYX1...
    Facebook 👉
    / usthadkoyakappad
    Instagram 👉
    dr.koyakapp...
    Media Admin info:
    📱8086965894
    Niyas kanthapuram
    ☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗

Komentáře • 845

  • @KappadKalakendram
    @KappadKalakendram  Před 3 lety +142

    📲To join our whatsapp group👇
    chat.whatsapp.com/GL2dCEmhYX125rtEEDeSbW

  • @shinyebrahim3606
    @shinyebrahim3606 Před 3 lety +577

    മജീദിൻ്റെ ഫാൻ എത്രപേരുണ്ട്.അതോ ഞാൻ മാത്രമാണൊ

    • @kpkkpk261
      @kpkkpk261 Před 3 lety +5

      Nanum

    • @user-xk5is8fk4v
      @user-xk5is8fk4v Před 3 lety +4

      ഞാനും അതേ പോലെ ഒരുപാട് ഉണ്ട്

    • @sinansanuvlog6171
      @sinansanuvlog6171 Před 3 lety +1

      Orupad perund

    • @e.k9511
      @e.k9511 Před 3 lety +26

      ഫാനല്ല, ട്യൂബ് ലൈറ്റ്.......... ദീനിൽ ഈ ഫാനിസത്തിനു പ്രസക്തി ഇല്ല

    • @razimisbu58
      @razimisbu58 Před 3 lety +20

      ഫാൻ എന്നാൽ ആരാധകൻ എന്നാണല്ലൊ. ഒരു വിശ്വാസി അല്ലാഹുവിനേയാണ് ആരാധിക്കേണ്ടത്. നിങ്ങൾ അത്രയൊന്നും ആലോചിച്ച് പറഞ്ഞതാവില്ല‌. എന്നാലും സൂക്ഷിക്കണം

  • @basimvilayil5580
    @basimvilayil5580 Před 3 lety +55

    മജീദ് ഉസ്താദിന്റെ ഈ chain song..... അത് വേറെ ലെവൽ തന്നെ

  • @rafithayyilperingave5399
    @rafithayyilperingave5399 Před 3 lety +88

    രണ്ട് പേർക്കും ആഫിയത്തും ദീർഘായുസ്സും നിൽക്കട്ടെ,
    ആമീൻ

  • @cutiegurl2041
    @cutiegurl2041 Před 3 lety +24

    ما شاء الله
    എത്ര കേട്ടാലും മതിവരാത്ത മദ്ഹ്

  • @zuhribelinja5524
    @zuhribelinja5524 Před 3 lety +67

    കാർ യാത്രയിൽ കേൾക്കാൻ പറ്റിയത്.... എത്ര കേട്ടാലും മതിവരില്ല.... Masha allhah ❤

  • @muhammedrashiq4665
    @muhammedrashiq4665 Před 3 lety +47

    2021ലെ ഏറ്റവും നല്ല മദ്ഹ് നോൺ സ്റ്റോപ്പ്‌ song ❤️❤️❤️
    കേട്ടിരുന്നു പോകും ആരും 👍👍
    രണ്ട് ഇക്കമാർക്കും തീർക്കയുസ്സ് നൽകണേ നാഥാ

  • @arifakbkuchimmu2647
    @arifakbkuchimmu2647 Před 3 lety +133

    ഇവരുടെ പുതിയ നോൺ സ്റ്റോപ്പ്‌ കേൾക്കാൻ കാത്തിരുന്നത് ഞാൻ മാത്രമാനൊ,പാട്ടുകൾ എലാം ഒരു രക്ഷയും ഇല്ലാ

  • @b.t.s895
    @b.t.s895 Před 3 lety +37

    മാഷാ അല്ലാഹ് മജീദ് ഉസ്താദ് ന്റെയും നിയാസ് കന്റെ യും മാഷപ്പ് ഒരുപാട് ഇഷ്ട്ടപെട്ടു 💖💖💖💕💕💓💓♥️♥️😍😍🤩

  • @bishramedia8110
    @bishramedia8110 Před 3 lety +138

    ഇവർ രണ്ട്‌ പേരും ഒരുമിച്ചാൽ പിന്നെ ഒന്നും പറയണ്ട.
    മാഷാഅല്ലാഹ്‌ 😘🥰🤩

  • @user-qe5on1ro8x
    @user-qe5on1ro8x Před 3 lety +33

    നിങ്ങളുടെ പാട്ട് എല്ലാം പോളിയാണ് ഒരുപാട് ഇഷ്ട്ടമാ പാട്ടും പാട്ടു പാടുന്നവരെയും ❤❤❤
    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ 😍😍🥰

  • @thasleemhp4632
    @thasleemhp4632 Před 3 lety +55

    Majeed മുത്ത് മണി cherupam മുതൽ kelkunna പാടുകാരൻ 😍💚

  • @muhammedfayaz...3256
    @muhammedfayaz...3256 Před 3 lety +140

    മാ ഷാ അല്ലാഹ്.👍👍👍👍🌹🌹.. നിയാസ്കാക്കും മജീദ് ഉസ്താദിനും അള്ളാഹു ബറകത് ചൊരിയട്ടെ.. ഒരുപാട് കാലം മദ്ഹ് പാടാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @cutiegurl2041
    @cutiegurl2041 Před 3 lety +16

    മരണം വരെ അള്ളാഹു ഈ സ്വരമാധുരി നിലനിർത്തട്ടെ
    സയ്യിദത്ത്

  • @islamicmedia2280
    @islamicmedia2280 Před 3 lety +82

    Mashallah
    വളരെ നന്നായിട്ടുണ്ട്,
    മ്യൂസിക് ഇല്ലെങ്കിലും പാട്ട് നന്നായാൽ ശ്രോതാക്കൾ ഇഷ്ടപ്പെടും, ഇത്തരം പാട്ടുകളാണ് പ്രോത്സാഹിക്കപ്പെടേണ്ടതും

  • @alshifascake8312
    @alshifascake8312 Před 3 lety +30

    ഇങ്ങനെ ഒക്കെ ഒന്ന് കേൾക്കണെങ്കിൽ നബിദിനം ആകണം..... എന്തൊരു രസാ പടച്ചോനെ കെട്ടിരിക്കാൻ 😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤

    • @nisarkp3077
      @nisarkp3077 Před 2 lety

      🤩🤩🤩😍👌👌👌👌👳‍♀️👳‍♂️💗💗💗❤️💖💖❣️💔💓💟💕💞

  • @madhsongs9725
    @madhsongs9725 Před 3 lety +93

    മജീദ് ഉസ്താദിന്റെ പാട്ട് വേറെ ലെവലാ

    • @varietymedia2.453
      @varietymedia2.453 Před 3 lety +3

      ഒപ്പം അപ്പുറത്തുള്ള ഉസ്താദ് ന്റെ പാട്ടും പോളിയാണ് 🔥🔥🔥🔥

    • @mashabear6479
      @mashabear6479 Před 3 lety +1

      Yz

    • @madhsongs9725
      @madhsongs9725 Před 3 lety +2

      @@varietymedia2.453 Aa

    • @mskutty8929
      @mskutty8929 Před 3 lety

      ശരിയാണ് 👍👍👍

  • @pvlshuhaib420
    @pvlshuhaib420 Před 3 lety +8

    ee paat eshttam aayoor oru like adi

  • @farooqnaeemiusthad7661
    @farooqnaeemiusthad7661 Před 3 lety +27

    ماشاءالله بارك الله

  • @AbdulKareem-qp6ey
    @AbdulKareem-qp6ey Před 3 lety +29

    മാഷാ അല്ലാഹ് രണ്ട് പേരും നന്നായി പാടി👍🏻 മജീദ് ഉസ്താത് എന്റെ നാട്ടുകാരൻ# പ്രതീക്ഷയോടെ ഇനിയും🎵🎵🎤,,,,,,,,🎶🎶

  • @sinusinu5801
    @sinusinu5801 Před 2 lety +3

    ഒരു രക്ഷയും ഇല്ല സൂപ്പർ സോങ്

  • @allthebest2233
    @allthebest2233 Před 2 lety +2

    മുത്ത് നബി തങ്ങളെ സ്വപ്നത്തിൽ കാണാൻ വേണ്ടി ദുആ ചെയ്യണം.. കാപ്പാട് ഉസ്താ 🤲🤲🤲

  • @mariyathulkibuthiyyamaruth510

    നിയാസ് കാന്തപുരത്തിന്റെ song വേറെ ലെവൽ anu

  • @majeedmarkazofficial3264
    @majeedmarkazofficial3264 Před 3 lety +299

    Alhamdulillah nigaludeyokke poorna pindunayum supportum praarthanayum orumich vannadaan idellam nadanil shukr cheyyunnu Alhamdulillah....

    • @arifakbkuchimmu2647
      @arifakbkuchimmu2647 Před 3 lety +19

      Pattukal oru rakshayum illa,poly,ശബ്ദം അല്ലാഹു നിലനിർത്തി തരട്ടെ,നല്ല മാദിഹായി ഒരുപാട് കാലം അഫിയത്തുല്ല ദീർഗയുസ്സ് ഉണ്ടാവട്ടെ ആമീൻ

    • @ajuasna3611
      @ajuasna3611 Před 3 lety +4

      Aameen🤲

    • @kideesroom8147
      @kideesroom8147 Před 3 lety +8

      ❤️❤️

    • @majeedmarkazofficial3264
      @majeedmarkazofficial3264 Před 3 lety +12

      Ameeeeeen

    • @thamasa5456
      @thamasa5456 Před 3 lety +7

      Inkum egale song kalkkumbo inkum agane padan kanjakil enn aagaraham duha chyyim 😔🤲

  • @sajithasajitha9760
    @sajithasajitha9760 Před 2 lety +9

    രണ്ടുപേർക്കും അള്ളാഹു ദീര്ഗായുസും ആരോഗ്യവും തരട്ടെ ഇനിയും ഇരുപാട് പാടാൻ കയ്യട്ടെ

  • @smmedia900
    @smmedia900 Před 3 lety +25

    ഇവർ രണ്ട് പേരും ഒരുമിച്ച പിന്നെ പറയണ്ട....... 👍

  • @ahmadsinan8688
    @ahmadsinan8688 Před 3 lety +13

    മജീദ് ഫാൻസ് മാത്രമല്ല നിയാസ് ഫാൻസ് ഉണ്ട് കേട്ടോ

    • @shemishemee4443
      @shemishemee4443 Před 2 lety +2

      നിയാസ് ബ്രോ ഇഷ്ടം 👍👌👌👌🥰

  • @hashiujdy6342
    @hashiujdy6342 Před 3 lety +5

    മാഷാ അല്ലാഹ് 🌹🌹എന്താ രസം സോങ് കേൾക്കാൻ 💚❤️❤️❤️

  • @rasheedep
    @rasheedep Před 3 lety +40

    ഒന്നും പറയാനില്ല. രണ്ടുപേരും പൊളിച്ചടക്കി 👍👍👍

  • @shinyebrahim3606
    @shinyebrahim3606 Před 3 lety +2

    മജീദിൻ്റെ പാട്ട് ഒന്ന് വേറെതന്നേ.ഈ ചാനലിൻ്റെ വിജയം മജീദുള്ളതുകൊണ്ട്

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram Před 3 lety +16

    ماشاء الله 👍👍
    ഉസ്താദ് കോയ കാപ്പാടിന്നും കൂടെ യുള്ളവര്‍ ക്കും ആഫിയത്തുള്ള ദീര്‍ഘായുസ് പ്രധാനം ചെയ്യട്ടെ..ആമീന്‍

  • @jafjafar2146
    @jafjafar2146 Před 3 lety +11

    പാട്ടും നിങ്ങളും സൂപ്പർ 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @jaslajaz2081
    @jaslajaz2081 Před 3 lety +20

    സൂപ്പർ ഒത്തിരി ഇഷ്ട്ടായി songs😍

    • @muhammadadiladil4386
      @muhammadadiladil4386 Před 3 lety

      Iniyumpaduvan Allah toufeeq nalkatte

    • @SamsungJ-nz3pc
      @SamsungJ-nz3pc Před 3 lety

      അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @yasirchalikode5494
    @yasirchalikode5494 Před 3 lety +18

    രണ്ടു പേരും നന്നായി പാടി,, നിയാസ് എന്റെ സുഹൃത് കൂടിയാണ് 🌹🌹🌹

  • @smmedia900
    @smmedia900 Před 3 lety +35

    മാഷാ അല്ലാഹ് super 👍
    കുറെ ആയി ഇവരെ non stop കേട്ടിട്ട്...
    👍✌️
    പടച്ചവൻ ആഫിയതുള്ള ദീർഖയുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
    ആമീൻ

  • @farooqnaeemiusthad7661
    @farooqnaeemiusthad7661 Před 3 lety +35

    الحمدلله

    • @majeedmarkazofficial3264
      @majeedmarkazofficial3264 Před 3 lety +7

      Mashaaa allaaah usthaad dua cheyyanam...

    • @sajeenapp6509
      @sajeenapp6509 Před 3 lety +1

      ഉസ്താദെ മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണം. ഞങ്ങൾ സഹോദരി മാർക്ക് ഖൈറായ വിവാഹം ശരിയാവാനും മറ്റു എല്ലാ നീറുന്ന പ്രയാസങ്ങളും നീങ്ങി സന്തോഷത്തിലാവാനും മരണ സമയത്ത് എല്ലാവരുടെയും ആഖിബത്ത് നന്നായി മരിക്കാനും ദുആ ചെയ്യണം ഉസ്താദെ.

    • @shameercp7277
      @shameercp7277 Před 3 lety

      الحمد لله

    • @pvlshuhaib420
      @pvlshuhaib420 Před 3 lety

      usthade dua chayyanam

    • @gamingroom2158
      @gamingroom2158 Před 2 lety

      Usthadee duha chayyanam❣️

  • @MansoorAli-ru7xu
    @MansoorAli-ru7xu Před 3 lety +9

    Masha allaah 💚
    Majeed usthadum Niyaskkayum 👌👍♥️othiri ishttayi 😊😍

  • @dilbadhushashamilu2676
    @dilbadhushashamilu2676 Před 3 lety +19

    മാഷാ അല്ലാഹ് 🤲🤲🤲സൂപ്പർ 👍👍അറിവിൻ നിലവിലേക്ക് ഇനിയും വരണേ 🌹🌹🌹

  • @sameerpatheel4433
    @sameerpatheel4433 Před 2 lety +4

    ഉസ്‍താദ് കോയ കാപ്പാട് അവരുടെ വന്ദ്യ പിതാവ് ഇന്ത്യയുടെ തന്നെ സൗഭാഗ്യം മാഷാഹ് അല്ലാഹ്

  • @navasoruvingal5026
    @navasoruvingal5026 Před 3 lety +16

    കാത്തിരുന്ന മദ്ഹ് ഗാനം👌🌹🌹

  • @sahadsalim9023
    @sahadsalim9023 Před 3 lety +7

    എന്ത് മനോഹരം 😍

  • @jibusvlog1438
    @jibusvlog1438 Před 3 lety +11

    Mashaallah
    ഒത്തിരി ഇഷ്ടപ്പെട്ടു 👌👌

  • @fathimathsa-adiyahaneef
    @fathimathsa-adiyahaneef Před 3 lety +21

    മാഷാഅല്ലാഹ്‌💖💚😍

  • @jinuworld2096
    @jinuworld2096 Před 3 lety +18

    മാഷാഅല്ലാഹ്‌ നിങ്ങളുടെ പാട്ട് വളരെ വളരെ ഇഷ്ട്ടമായി 👍👍 ഇനിയും കൂടുതൽ പാടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. എപ്പോഴും ഞങ്ങളെ എല്ലാവരെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ.... ഒരു പാട് ഹലാലായ മുറാത്കൾ ഉണ്ട് ഹാസിലാവാൻ 🤲

  • @muhammedthameem8180
    @muhammedthameem8180 Před 3 lety +11

    മാഷാഅല്ലാഹ്‌🌹🌹👍..... ഒരുപാട് കാലം ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ

  • @yakoobthayyil5847
    @yakoobthayyil5847 Před 2 lety +2

    ഈ പാട്ട് മസ്സിരുത്തികേട്ടു നോക്കൂ ഓരോ വരികൾ കേൾമ്പോഴും നാം ഒരു പാട് കടപ്പെട്ടവനാണ് എന്ന ആശയം
    വളരെ മനോഹമയി അവതരിപ്പിച്ചു

  • @minnupk6748
    @minnupk6748 Před 3 lety +5

    ഈ കൂട്ടുകെട്ട് അള്ളാഹു ഇഹപര ലോകത്ത് നിലനിർത്തി തരട്ടെ

  • @AbdulRauf-qw9nn
    @AbdulRauf-qw9nn Před 3 lety +7

    ഖൽബുകൾ പൊളിച്ചടക്കി🤗🤗

  • @ajmalcb7219
    @ajmalcb7219 Před 3 lety +2

    ma sha Allah 👍💖
    niyaskkakum majeed usthad polich supper . eppazhum kealkan kothikunna song😍❣

  • @jabirkpjabirkp5831
    @jabirkpjabirkp5831 Před 3 lety +4

    രണ്ടു പേരും പൊളിച്ചടക്കി

  • @sareenashamayil3741
    @sareenashamayil3741 Před 3 lety +9

    മാഷാ അല്ലാഹ്👍👍👍💐💐💐

  • @fayizkunchu3365
    @fayizkunchu3365 Před 3 lety +1

    Nonstop song supper aan masha allah majeed usthadh omanoorum
    Niyas kandhapuravum polichadukki

  • @maimoonagfg6329
    @maimoonagfg6329 Před 3 lety +12

    അൽഹംദുലില്ലാഹ് എന്ദ് പറയാൻ എന്ന് അറിയില്ല 👍👍👍

  • @jubairkp4025
    @jubairkp4025 Před 3 lety +3

    മാഷാഅല്ലാഹ്‌... പടച്ചോൻ തന്ന ഒരു കഴിവ് 👍👍

  • @bathishaktm9875
    @bathishaktm9875 Před 3 lety +1

    Masha allah... randhaalum polich...
    Majeed ustad enthe ishta gayakan...

  • @munawira9850
    @munawira9850 Před 3 lety +7

    Masha Allah Alhamdulillah
    Onnum parayanillatto. Kelkkaan enthoru rasam. Iniyum orupadu kalam muthu nabiyude madhu paadaan nadhan thoufeeq nalkatte. Ameen ameen ya rabbal alameen

  • @kpkkpk261
    @kpkkpk261 Před 3 lety +4

    Msha Allah👍👍
    സഹോദരങ്ങൾക് ദീര്ഗായുസും ആഫിയത്തും കൊടുക്കണേ Allah. ഉസ്താദും koottarum ഞങ്ങളെ നാട്ടിൽ വന്നിരുന്നു 4വർഷം മുൻപ്. അങ്ങനെ പരിചയം ഉണ്ട് ഒരുപാട് ഇഷ്ട്ടയിട്ടോ. അടുത്ത song കട്ടക്ക് വൈറ്റ്

  • @nasibasherin1935
    @nasibasherin1935 Před 3 lety +7

    Masha Allah ivarude Patt vere levala🎶🎶🎶

  • @muhammedmunavvar9545
    @muhammedmunavvar9545 Před 3 lety +14

    മാഷാ അല്ലാഹ്.. രണ്ടാളുടെയും വോയിസ്‌ സൂപ്പർ 🌹🌹🌹

  • @katheejabeevi9215
    @katheejabeevi9215 Před 3 lety +6

    ماشاءالله.... بارك الله فيكم🤲👍👌🎤

  • @riyaskadangode7342
    @riyaskadangode7342 Před 3 lety +8

    Masha Allah... nice voice😍😘☺️

  • @afsalafsal1534
    @afsalafsal1534 Před 3 lety +4

    അൽഹംദുലില്ലാഹ് സൂപ്പർ വോയിസ് ❤❤❤😘😘😘

  • @SabnashaSabnasha
    @SabnashaSabnasha Před 3 lety +5

    അൽഹംദുലില്ലാഹ്. ഒരു സമാധാനം കാണുമ്പോൾ

  • @AbdulRazak-tr4dv
    @AbdulRazak-tr4dv Před 2 lety +5

    Masha Allah👌👌

  • @AshrafAshraf-rt5cf
    @AshrafAshraf-rt5cf Před 3 lety +5

    Masha Allah 💖
    Sound nilanirthikodkanneeeww naadhaaa🤲
    😍😍😍

  • @afeedck7705
    @afeedck7705 Před 2 lety

    മജീദ് ഉസ്താദ് ഒരു വല്ലാത്തൊരു സംബവമാണ്. മാഷാ അളാഹ് . ❤️🔥

  • @jaseela6348
    @jaseela6348 Před 3 lety +3

    Allah anugrahicha singers 😍😍😍...eniyum orupad orupaaad paadan kayiyatttte 😍😍😍😍 ee sound ennum ingane thanne nilanirthikodukkane allah..

  • @girlsworld6213
    @girlsworld6213 Před 3 lety +7

    Mashallh
    Enda molk vechikodukum negall pattukal👌👌

  • @faslurahmankp7638
    @faslurahmankp7638 Před 3 lety +7

    വീണ്ടും അത്ഭുതപെടുതി ❤

  • @rasheedarasiya2657
    @rasheedarasiya2657 Před 2 lety +4

    മനോഹരമായി പാടി .Mashaallah

  • @kideesroom8147
    @kideesroom8147 Před 3 lety +10

    Iam dh lucky grl bcz ur dh grt person.... alhmdullillh ❤️❤️❤️❤️....

  • @muhsinaullattuparmban6711

    Ma sha Allah 💞💞💞💞💞Allahu thoufeeq cheyyattee🤲🤲🤲

  • @mohammedmidlaj767
    @mohammedmidlaj767 Před 3 lety

    Ende kuttiklkk ee songukal peruth ishttaa urghnmekil kelkknm

  • @safiyavengara7381
    @safiyavengara7381 Před 3 lety +7

    ماشاءالله بارك الله فيکم 💕❤️

  • @snsin_an_jr._7300
    @snsin_an_jr._7300 Před 3 lety +2

    Alhamdullilla 💓 ithreyyum nalla patt 🤗😍😍😍majeed ikka sound pwoliyann 😍😍😍😍😍😍😍😍

  • @jumailafawaz5213
    @jumailafawaz5213 Před 3 lety +6

    Mashaallah 🥰 kettalmathivarathath 🥰🥰 poliyan 👍

  • @fathimarajakk5261
    @fathimarajakk5261 Před 3 lety +1

    തകർത്തു മകളേ തകർത്തു

  • @__binthsaqafi__1264
    @__binthsaqafi__1264 Před 3 lety +7

    Maa shaa Allah 👍

  • @sajeenapp6509
    @sajeenapp6509 Před 3 lety +4

    Masha Allah

  • @arshadwayanad7592
    @arshadwayanad7592 Před 3 lety +4

    Masha allaha orupad ishtamayi ustha 👍👍👍👍❤❤❤❤

  • @shammasrahman4194
    @shammasrahman4194 Před 3 lety +3

    Masha allah super 👌👌👌🌹🌹

  • @musthafachenoth6316
    @musthafachenoth6316 Před 3 lety +6

    മാഷാഅല്ലാഹ്‌ 👍👍💞💞

  • @yousufrenja6645
    @yousufrenja6645 Před 3 lety +5

    Masha Allah inium paadaan allahu aafiyathulla deergayuss nalgatte Aameen

  • @techvision1085
    @techvision1085 Před 3 lety

    ഹോ സമ്മതിച്ചു ട്ടോ
    അസ്സാധ്യ ഫീലിംഗ്

  • @abdulrazaquebengalen929
    @abdulrazaquebengalen929 Před 3 lety +6

    MASHA ALLAH SOOPER

  • @MuhammadBilal-xk5lj
    @MuhammadBilal-xk5lj Před rokem

    മാഷാഹ് അള്ളാഹ്... രണ്ടാളുടെയും ശബ്ദം 👌🏻👌🏻

  • @rafeelarafeela7743
    @rafeelarafeela7743 Před 3 lety +3

    Maasha allah👌👌👌👍

  • @mohammedrashid2871
    @mohammedrashid2871 Před 3 lety +3

    പാട്ട് ഇഷ്ടപ്പെട്ടു

  • @mohammedismaiel473
    @mohammedismaiel473 Před 2 lety

    നാഥൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി യുള്ളവരാവുക. മനസ്സിൽ ഒരിക്കലും കിബർ വരാതിരിക്കുക. സർവ്വശക്തൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും. ഈ സാധുവിനും കുടുംബത്തിനും ദുആ വസിയത്തോടെ അക്മിസ് കുടുംബം ചാലിയം

  • @shereefchoice9390
    @shereefchoice9390 Před 3 lety +3

    Mashaa Allaah mashaa Allaah 🥰🥰🥰👍👍👍👍👍👍

  • @jalaljala8331
    @jalaljala8331 Před 3 lety +1

    😍 Mashallha ❤ old is gold ❤
    Allha barakath chayatty Ameen.....

  • @kunchalanptrkunchalan4541

    ഒന്നും പറയാനില്ല 👍🏻poli ഇതു പോലെ ഒരു song കേട്ടിട്ടില്ല 💞💞🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @razirahil8942
    @razirahil8942 Před 3 lety +1

    Entappa പറയ്യിയ്യ പൊളിച്ചു സൂപ്പർ സൂപ്പർ massa allah

  • @arifasakeer6584
    @arifasakeer6584 Před 3 lety +4

    2 perum thakarthu padi.. Masha allah👍

  • @ad20footballrmn26
    @ad20footballrmn26 Před 2 lety

    ഇനിയും ഉയരങ്ങളിലെത്തട്ടെ. Super singers

  • @kunjattarismon4011
    @kunjattarismon4011 Před 2 lety

    Mashaa allaah iniyum oru paadu paatukal padaan randuperkkum allaahu dheergaayussu nalki anugrahikkatte.. Aameen 🤲🤲🤲

  • @mhmedia7567
    @mhmedia7567 Před 3 lety +6

    Masha allah

  • @umarulfarook560
    @umarulfarook560 Před 3 lety +3

    Very nice song😍😍😍😍

  • @sulaimant.c1041
    @sulaimant.c1041 Před 3 lety +3

    ماشاءالله ماشاءالله مبروك
    😍😍🌹🌹♥♥

  • @ameenk4206
    @ameenk4206 Před 3 lety +1

    എന്റെ മോനെ കലക്കി 👌👌🥰😍🥰😎😎