മൊബൈലിൽ വീഡിയോ ചെയ്യുന്നവർക്ക് കിടിലൻ ഫ്രീ ആപ്പ് | Open Camera Tutorial | Free Camera App

Sdílet
Vložit
  • čas přidán 9. 08. 2020
  • മൊബൈലിൽ വീഡിയോ ചെയ്യുന്നവർക്ക് കിടിലൻ ഫ്രീ ആപ്പ് | Open Camera Tutorial | Free Camera App | best free camera app | best mobile app for video | best video camera app | open camera review|
    #kannurtalkies #opencamera
    100 രൂപയ്ക്ക് കിടിലന്‍ മൈക്ക് ഉണ്ടാക്കാം | How to make mic for camera & mobile Phone
    • 100 രൂപയ്ക്ക് കിടിലന്‍...
    ചെടി നാടൻ ഒരു അടിപൊളി ഐഡിയ
    • ചെടി നടാൻ ഒരു അടിപൊളി ...
    ഇനി പഴയ സ്റ്റീല്‍ ടാപ്പുകള്‍ തിളങ്ങും
    • Video
    പഴയ കന്നാസുകൊണ്ട് അക്വേറിയം
    • Video
    21 ഫോട്ടോ ഒരു ഫ്രെയിമില്‍
    • Video
    പഴയ ജാറുകൊണ്ട് അടിപൊളി അക്വേറിയം | DIY Mini Aquarium and water Fountain
    • Video
    Wall decoration Ideas | magazine roll crafts
    • Video
    Cardboard tree House
    • DIY Cardboard tree Hou...
    കാർഡ്ബോർഡ് കൊണ്ട് ഹാങ്ങിങ് ലൈറ്റ്
    • Video
    അരിയും കാർഡ്ബോർഡും ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം
    • Video
    കേടായ ബൾബ് കൊണ്ട് അടിപൊളി Flower vase
    • Video
    പഴയ മാഗസിന്‍ കളയല്ലേ... | Old Magazine Craft Ideas
    • Video
    പക്ഷികൾക്ക് വെള്ളം കൊടുക്കാൻ പാഴ് വസ്തുക്കൾ കൊണ്ട് ഒരു അടിപൊളി സൂത്രം
    • പക്ഷികൾക്ക് വെള്ളം കൊട...
    #best_free_camera_app_for_android

Komentáře • 58

  • @POPPYSANDVBT
    @POPPYSANDVBT Před 3 lety +5

    വളരെ ഉപകാരപ്പെട്ടു ബ്രോ..
    പറയുന്ന ഓരോ കാര്യങ്ങളും... ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കി തരാൻ നിങ്ങൾക് സാധിക്കുന്നുണ്ട്...
    ഈ ശൈലി ഒരിക്കലും മാറ്റരുത്

  • @ebezp.dephraim7323
    @ebezp.dephraim7323 Před 3 lety +2

    ഇത്, സൂപ്പർ vedeo റെക്കോർഡിങ് aap aanu, നല്ല quality ulla aap ഞാൻ കണ്ടതിൽ വെച്ച്.. very nzy aap.. ഞാൻ vedeo shoott ചെയുന്നത്.. 970-720 റെസലൂഷനിൽ ആണ്, 😇😇😇👍👍👍

  • @riyas44group63
    @riyas44group63 Před 3 lety +3

    Super... എല്ലാ വീഡിയോകളും വളരെ ഫലപ്രദമാണ്

  • @Savu130
    @Savu130 Před 3 lety +2

    Adipoli channel... ithrekonnum pora... ini subscribersum... viewsum koodendath und....

  • @rahulrajv
    @rahulrajv Před 3 lety +2

    Thanx for this video very much useful

  • @nooh3416
    @nooh3416 Před měsícem

    വീഡിയോ എടുത്തത് GB യിൽ മനസിലാവുന്നു. വീഡിയോ കാണുന്നില്ല. എന്ത് ചെയ്യണം

  • @vijeshveda24
    @vijeshveda24 Před 3 lety +2

    Super...Shiju♥♥

  • @sajeev3713
    @sajeev3713 Před 3 lety +1

    super shju.....

  • @saleena321
    @saleena321 Před 7 měsíci

    വിവോ ഫോണിൽ ഓപ്പൺ ക്യാമറ സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റെക്കായി പോകുന്നതിനു കാരണം എന്ത്

  • @orchidcreation1887
    @orchidcreation1887 Před 3 lety +2

    Which editing softwier using for blogging

    • @ShijuBalagopalan
      @ShijuBalagopalan  Před 3 lety

      മൊബൈലിൽ എഡിറ്റ് ചെയുക ആണെങ്കിൽ Kine master ആണ് നല്ലത്

  • @priyankasathyanathan2998
    @priyankasathyanathan2998 Před 3 lety +2

    Useful 🖒

  • @cvseemakannur3389
    @cvseemakannur3389 Před 3 lety +4

    Good Information

  • @priyankasathyanathan2135
    @priyankasathyanathan2135 Před 3 lety +1

    Great information😊👍

  • @ShazStories
    @ShazStories Před 3 lety +2

    Helpful info

  • @livelymashupsbydr.shruthip3333

    Informative

  • @sanaltvijayan
    @sanaltvijayan Před 3 lety +2

    നല്ല ഇൻഫോർമേഷൻ

  • @sachinsp5091
    @sachinsp5091 Před 3 lety +1

    Hai

  • @shinithraj8843
    @shinithraj8843 Před 3 lety +2

    Super..

  • @muhammadmuflih472
    @muhammadmuflih472 Před 3 lety +3

    Super

  • @RKVisualrkvisual
    @RKVisualrkvisual Před 3 lety +3

    Nice

  • @vaisakhkk7736
    @vaisakhkk7736 Před 3 lety +2

    👍🏼👍🏼

  • @suneeraperayilsuneera8962

    ബ്ലൂടൂത്ത് മൈക്ക് ആണെങ്കിൽബ്ലൂടൂത്ത് സെറ്റിംഗ്സിൽബ്ലൂടൂത്ത് ഓൺ ആക്കിയിട്ട്സ്കാൻ ചെയ്യുകയാണ് ചെയ്യേണ്ടത്

  • @msvpkallikkandy4905
    @msvpkallikkandy4905 Před 3 lety +3

    Editing app eatha onnu parayaamo....

    • @ShijuBalagopalan
      @ShijuBalagopalan  Před 3 lety +1

      Kinemaster നല്ല ആപ്പ് ആണ് വീഡിയോ എഡിറ്റ്‌ ചെയ്യാൻ... വീഡിയോ ചെയ്യണമെങ്കിൽ പറഞ്ഞാൽ മതി

  • @Suhaibputhoor
    @Suhaibputhoor Před 3 lety +2

    helfpul video angotum varane

  • @neethuanoop9478
    @neethuanoop9478 Před 3 lety +2

    👍👍👍👍👍👍

  • @ShazStories
    @ShazStories Před 3 lety +2

    Is this available in iOS ?

    • @ShijuBalagopalan
      @ShijuBalagopalan  Před 3 lety

      ഇല്ല.
      ഓപ്പൺ ക്യാമറ ആൻഡ്രോയിഡ് ന് വേണ്ടിയുള്ള ഓപ്പൺ സോഴ്സ് ക്യാമറ ആപ്പ് ആണ്.
      ഇതിന് alternative ആയിട്ട് ios ഇൽ ഉള്ള ക്യാമറ ആണ് VSCO
      Other interesting iPhone alternatives to Open Camera are Camera+ (Paid), Camera (Free), Cortex Cam (Paid) and Live Focus (Paid).

  • @vaishakdas5342
    @vaishakdas5342 Před 3 lety +1

    Filmicpro aanu best

    • @ShijuBalagopalan
      @ShijuBalagopalan  Před 3 lety

      അതേ... ശരിയാണ്...
      പക്ഷേ അത് paid അല്ലെ... open camera free ആണല്ലോ... ഫ്രീ ആയിട്ട് കിട്ടുന്ന ആൻഡ്രോയിഡ് ക്യാമറ ആപ്പുകളിൽ ഏറ്റവും നല്ലതായിട്ട് എനിക്ക് തോന്നിയത് ഓപ്പൺ ക്യാമറാ ആണ്.
      ഫ്രീ ആയിട്ട് കിട്ടുന്ന ഇതിലും നല്ല വേറെ ആപ്പുകൾ ഉണ്ടെങ്കിൽ അതിന്റെ പേര് ഒന്നു share ചെയ്യണേ...

    • @vaishakdas5342
      @vaishakdas5342 Před 3 lety

      @@ShijuBalagopalan filmic pro crack youtubil kittum bro

  • @sachinsp5091
    @sachinsp5091 Před 3 lety +4

    തടി വച്ചോ

  • @POPPYSANDVBT
    @POPPYSANDVBT Před 3 lety +1

    പിന്നെ ഷട്ടർ സ്പീഡ് എന്നാൽ എന്താണ്??

    • @ShijuBalagopalan
      @ShijuBalagopalan  Před 3 lety +5

      പേരുപോലെത്തന്നെ ഷട്ടറിന്റെ സ്പീഡ് ആണിത്. ക്യാമറ സെൻസറിനു മുന്നിലാണ് ഷട്ടർ. ഈ ഷട്ടർ തുറന്നടയുന്ന നേരത്തിലാണ് സെൻസറിലേക്കു ലൈറ്റ് എത്തുക. ക്യാമറയിലേക്കു വെളിച്ചം വീഴുന്ന സമയത്തെയാണ് ഷട്ടർ സ്പീഡ് എന്നു പറയാം.
      നമുക്കൊരു ഉദാഹരണമെടുക്കാം. ഇരുണ്ട മുറിയിലെ കർട്ടനുള്ള ഒറ്റ ജനാല. ഈ മുറിയാണു ക്യാമറയുടെ സെൻസർ. ജനാലയുടെ കർട്ടൻ ഷട്ടർ ആണെന്നു കരുതുക. കർട്ടൻ മാറ്റിയാൽ പ്രകാശം ഉള്ളിലെത്തും. കർട്ടൻ കുറേനേരം മാറ്റിയിട്ടാൽ കുറേ പ്രകാശം കയറും. കുറച്ചുനേരം മാറ്റിയിട്ടാൽ കുറച്ചു പ്രകാശവും. ഇതാണു ഷട്ടർസ്പീഡിന്റെ ലളിതമായ സിദ്ധാന്തം.
      ഷട്ടർ ഒരു സെക്കന്റിന്റെ എത്ര അംശം വേഗത്തിലാണ് തുറന്നടയുന്നത് എന്നു ക്യാമറയുടെ സ്ക്രീനിൽ കാണാം. ഉദാഹരണത്തിനു 1/110 എന്നാണെങ്കിൽ ഒരു സെക്കന്റിന്റെ നൂറ്റിപ്പത്തിലൊരംശം സമയത്തിനുള്ളിൽ ഷട്ടർ തുറന്നടയും.
      നല്ല വേഗത്തിൽ പറക്കുന്ന ഒരു പക്ഷിയുടെ ചലനം നിശ്ചലമാക്കാൻ ഷട്ടർ സ്പീഡ് കൂട്ടണം. കൂട്ടുക എന്നുപറഞ്ഞാൽ 1/110 ന്റെ ഭാഗത്ത് 1/500 അല്ലെങ്കിൽ 1/1000 തുടങ്ങിയ സമയങ്ങളിലേക്കു ഷട്ടർസ്പീഡ് മാറ്റേണ്ടിവരും. ഒബ്ജക്ടിനെ ഫ്രീസ് ചെയ്യുക എന്നാണ് ഇത്തരം ഫാസ്റ്റ് ഷട്ടർ സ്പീഡ് ഷോട്ടുകളുപയോഗിക്കുന്ന രീതിക്കു പറയുക
      അരണ്ടവെളിച്ചത്തെ പകർത്താൻ കുറഞ്ഞ ഷട്ടർസ്പീഡിൽ ഷൂട്ടുചെയ്യണം. ഉദാഹരണത്തിന് നിർത്തിയിട്ട ഒരു കാർ രാത്രിയിൽ ഷൂട്ട് ചെയ്യണമെന്നിരിക്കുക. തെരുവുവിളക്കുകൾ മാത്രമേ ഉള്ളൂ. എങ്കിൽ ആദ്യം ക്യാമറ ട്രൈപോഡിൽ ഉറപ്പിക്കുക. എന്നിട്ട് ഷട്ടർസ്പീഡ് കുറയ്കകുക. 1/110 എന്ന സാധാരണ ഷട്ടർസ്പീഡ് കുറച്ചുകൊണ്ടുവന്ന് 1/10, 1/2, എന്നീ വേഗങ്ങൾ പരീക്ഷിക്കാം
      ട്രൈപോഡില്ലാതെ പടമെടുക്കുകയാണെങ്കിൽ ലെൻസിന്റെ ഫോക്കൽലെങ്ത്തിന്റെ ഇരട്ടിയിലധികം വേണം ഷട്ടർസ്പീഡ് എന്നാണു വിദഗ്ധരുടെ അഭിപ്രായം.
      വീഡിയോ ചെയ്യുകയാണെങ്കിൽ ഷട്ടർ സ്പീഡ് frame rate ന്റെ ഇരട്ടി ആയിരിക്കണം.
      ഉദാഹരണത്തിന് framerate 25 ആണെങ്കിൽ ഷട്ടർ സ്പീഡ് 50, 30 ആണെങ്കിൽ 60 അങ്ങിനെ...

    • @POPPYSANDVBT
      @POPPYSANDVBT Před 3 lety +3

      @@ShijuBalagopalan ഒരു കോളേജിൽ പോയി ഒരു മാസം എടുത്താൽ കിട്ടാത്ത അറിവാണ് നിങ്ങൾ ഒറ്റ കമന്റിൽ തന്നത്

    • @ShijuBalagopalan
      @ShijuBalagopalan  Před 3 lety

      Thank you😍